'എന്നും ജീവിതത്തിൽ ദുഃഖം മാത്രം...' കണ്ണുകൾ നിറഞ്ഞ് കൊല്ലം തുളസി | dnanewsmalayalam

  Рет қаралды 7,158

DNA NEWS MALAYALAM

DNA NEWS MALAYALAM

Күн бұрын

Пікірлер: 164
@girija-2283
@girija-2283 11 сағат бұрын
തുളസി സർ പറയുന്നത് 100% സത്യം ആണ്.. എനിക്ക് ഒരു മോളാണ് ഉള്ളത്.. അവളോട്‌ ഇന്ന് കൂടി ഞാൻ പറഞ്ഞു, നീ അമ്മയേക്കാൾ കൂടുതൽ അച്ഛനെ ഓർക്കണം.. മോളോട് ഞാൻ ചെറുപ്പം മുതൽ പറയും, ജീവിതത്തിൽ അമ്മ പഠനത്തിൽ നിന്നെ സഹായിച്ചിട്ടേ ഉള്ളൂ, അമ്മയെക്കാൾ കൂടുതൽ നിന്റെ പഠനത്തിനും മറ്റും ആയി ഒരു ബുദ്ധിമുട്ടും വരാതെ നോക്കിയത് നിന്റെ അച്ഛനാണ്.. എന്നും അത് ഓർമ്മയിൽ ഉണ്ടാകണം എന്ന് പറയും.. ചെറുപ്പം മുതൽ എന്റെ കൈപിടിച്ച് നടന്ന അവൾ, ഞങ്ങൾ അമ്മയും മോളും ആയിട്ടല്ല, നല്ല സുഹൃത്തുക്കൾ ആയി ആണ്.. ഇന്ന് ഒരു ഡോക്ടർ ആയി ഇന്ത്യയ്ക്കു പുറത്ത് ജോലി ചെയ്യുന്ന അവൾ എന്നേക്കാൾ കൂടുതൽ അച്ഛനെ വിളിക്കും, എന്നേക്കാൾ കൂടുതൽ അച്ഛനോട് സംസാരിക്കും.. ഓരോ ദിവസത്തെ കാര്യങ്ങൾ പറയും.. എനിക്കും അതാണ് സന്തോഷം.. അച്ഛൻ വളരെ സന്തോഷത്തിൽ ആണ്... ഹരേ കൃഷ്ണ 🙏🏻🙏🏻
@RajagopalalnP
@RajagopalalnP 11 сағат бұрын
തുളസി സാർ പറഞ്ഞത് 100 % ശരിയാണ്
@anilpalliyil4774
@anilpalliyil4774 11 сағат бұрын
തുളസി സാർ പറഞ്ഞത് പരമാർത്ഥം . അദ്ദേഹത്തിന് ഈശ്വരൻ എന്നും കൂട്ടുണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു🎉
@girishgiri3534
@girishgiri3534 10 сағат бұрын
തുളസി സർ താങ്കൾ പറയുന്നത് 100% സത്യമാണ്. 🌹🙏.
@jayamohananpillai3697
@jayamohananpillai3697 10 сағат бұрын
ഇതാണ് യാഥാർത്ഥ്യം.ശരിയായ വിശകലനം.ഇന്നല്ലെങ്കിൽ നാളെ സമൂഹം മനസ്സിലാക്കും.
@ajithkumar659
@ajithkumar659 12 сағат бұрын
100%ശരിയാണ്, പറയുന്നത്,❤❤❤❤
@Dare5
@Dare5 11 сағат бұрын
നിയമം ലിംഗഭേദമില്ലാതെ നീതി യുക്തമാകണം!
@ShajuJose-u2z
@ShajuJose-u2z 11 сағат бұрын
ഇപ്പോൾ വളർന്നു വരുന്ന അച്ഛന്മാരോട് ഒരു ഉപദേശം... പൂർണമായും മനസ്സ് മക്കൾക്കു കൊടുക്കരുത് ഒടുവിൽ ദുരന്തമാവും ഫലം 😢😢😢😢😢😢😢
@RaviChandran-c6m
@RaviChandran-c6m 12 сағат бұрын
കൊല്ലo തുളസി താങ്കൾ പറഞ്ഞത് 100 ശതമാനവും ഞാൻ ശരിവക്കുന്നു നല്ല ഭാര്യക്കെ നല്ല അമ്മയാകാൻ പറ്റുകയുള്ള നല്ല അമ്മയ്ക്ക് മാത്രമേ നല്ല മക്കള വാർത്തെടുക്കാൻ പറ്റു ആ മക്കളെ അച്ഛനെ തിരിച്ചറിയു...
@MollyAugustineMolly
@MollyAugustineMolly 11 сағат бұрын
Crt
@sobhanaa1476
@sobhanaa1476 12 сағат бұрын
ദുഖങ്ങൾ ചെറുതായി കാണുക മനസ്സു സന്തോഷമാവട്ടെ നല്ല പ്രാത്ഥന ഉണ്ടാകട്ടെ അങ്ങു നല്ല കലാകാരൻ ആണല്ലോ?
@algamer5215
@algamer5215 10 сағат бұрын
സാർ പറയുന്നത് കൃത്യവും സത്യവുമാണ് 100% സത്യസന്ധമായി തന്നെ ആണ് അദ്ദേഹം ഈ കാര്യങ്ങളൊക്കെയും പറയുന്നത്
@lalu-vgm
@lalu-vgm 10 сағат бұрын
ഞാനും ആ വിഷമത്തിൽ ആണ് താങ്കളുടെ ദുഖത്തിൽ പങ്കുചേരുന്നു...
@mathews.v.j.2282
@mathews.v.j.2282 10 сағат бұрын
നല്ല മനുഷ്യൻ 🥰
@kuttanmannardamodaran1645
@kuttanmannardamodaran1645 12 сағат бұрын
100% സാർ പറഞ്ഞകാര്യം ശരിയാണ്
@premrajnarayanan8735
@premrajnarayanan8735 11 сағат бұрын
Absolutely 💯% correct.
@sumams5762
@sumams5762 11 сағат бұрын
പണ്ട് കൊല്ലത്തെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ ഒരു nurse ഉണ്ടായിരുന്നു ഇദ്ദേഹം കെട്ടുമെന്ന് വിചാരിച്ചു പാവം, നടൻ ആയപ്പോൾ ഇദ്ദേഹം അവരെ വിട്ടു, അതിലെ ശരിയും തെറ്റുമൊന്നും എനിക്കറിയില്ല പക്ഷേ ആ സ്ത്രീ പിന്നീട് വിവാഹം കഴിച്ചിട്ടില്ല, ഇങ്ങേരുടെ relation ൽ ഉള്ളതാണ് ന്ന് ഓർമ.അവർ ഒരു കുറ്റവും ഇങ്ങേരെ പറഞ്ഞു കേട്ടിട്ടില്ല,പക്ഷേ ഒരുപാട് മനസ്സ് വിഷമിച്ചു കാണണം 😊ആ ചിരി കാണുമ്പോൾ തോന്നിയിട്ടുണ്ട്
@sumav4862
@sumav4862 10 сағат бұрын
Source
@sumams5762
@sumams5762 10 сағат бұрын
@@sumav4862 അവരുടെ കൂടെ ഞാൻ work ചെയ്തിട്ടുണ്ട് 20yrs back
@rajannair5132
@rajannair5132 11 сағат бұрын
തുളസിജി, അങ്ങയെ ഇന്നാണ് ജനം തിരിച്ചറിഞ്ഞത്.
@HussainRawter
@HussainRawter 10 сағат бұрын
@rajannair5132 , " Payasam " is good . But if you put one drop urine pore in that , will you drink ? No . Same happened to Kollam thulasi .
@vtsk1001
@vtsk1001 10 сағат бұрын
തുളസി സാറിനെ സംസാരിക്കാൻ ഇന്റർവ്യൂ ചെയ്യുന്ന ആൾ തടസ്സപ്പെടുത്തുന്നു. തുളസി സാർ സംസാരിക്കട്ടെ.
@Babukrishnan-qb9mh
@Babukrishnan-qb9mh 11 сағат бұрын
തുളസി സാർ പറഞ്ഞത് 100 % സത്യമാണ്. 100 %
@mohamedsalim9459
@mohamedsalim9459 10 сағат бұрын
ഒരു നല്ല "നടൻ "തന്നെ
@user-fe9_uthamannair81
@user-fe9_uthamannair81 11 сағат бұрын
ഈ പറഞ്ഞ സത്യാവസ്ഥ 100 % ശെരി വെക്കുന്നു. കാരണം പ്രതേകിച്ചും പെൺ മക്കൾ അമ്മമാരുമായി ആണ് കൂടുതൽ ഇട പെടുന്നത്. സ്വന്തം അച്ഛനെ പറ്റി അമ്മ പറഞ്ഞു കൊടുക്കുന്നത് ആണ് അവർ തുടർന്ന് പോകുന്നത് 👌
@AnilKumar-ld8vc
@AnilKumar-ld8vc 10 сағат бұрын
മാർക്കൊപ്പോൾ. . അടിപൊളി പ്രസന്റേഷൻ 🌹🌹👍🏽💐💐💐💐
@jobyjose6896
@jobyjose6896 11 сағат бұрын
Once in 1986 we met at the reception of woodland hotel at Trivandrum. I was 12 years during that time. I came with my dad for receiving Cargo from ship. But I still remember your warm and lovely response to a child ❤❤❤
@swapnasancharidreamtravele534
@swapnasancharidreamtravele534 10 сағат бұрын
Well said......True
@ambikakamalamma6226
@ambikakamalamma6226 10 сағат бұрын
Yes our law supporting only ladies only 👌👌👌👌👌 100% true
@ashalathikag6237
@ashalathikag6237 12 сағат бұрын
Sir you are correct
@sarojinisaro3515
@sarojinisaro3515 11 сағат бұрын
ഇദ്ദേഹത്തിന്റെ ഭാര്യ, ആദ്യ ഭർത്താവ് ന്റെ പെൻഷൻ പേപ്പർ ശരിയാക്കാൻ മുനിസിപ്പാലിറ്റി ഓഫീസിൽ കയറിയിറങ്ങുന്നത് കണ്ട് പാവം തോന്നിയപ്പോൾ അവരെ കല്യാണം കഴിക്കുകയായിരുന്നു എന്ന് മുൻപ് വായിച്ചിട്ടുണ്ടായിരുന്നു
@warriorslegion4626
@warriorslegion4626 11 сағат бұрын
ഒരു കാലം കഴിയുമ്പോൾ ബോറടിച്ച് തുടങ്ങും... നല്ല മനുഷ്യൻമാർ അല്ല എങ്കിൽ രണ്ടുപേരും പിരിയും.. ആരുടെ തെറ്റ് എന്നുള്ളത് പിന്നെയും ചോദ്യം ആണ്...
@VasanthyGovindankutty
@VasanthyGovindankutty 10 сағат бұрын
ഈ നിയമം മാറണം പെണ്ണിനും ആണിനും തുല്യ അവകാശം വരണം. സ്വന്തം കുഞ്ഞിനെ ലാളിക്കാൻ അച്ഛന് അവകാശം ഇല്ല
@Ravikumar-lf2ft
@Ravikumar-lf2ft 11 сағат бұрын
തുളസി ചേട്ടൻ പറഞ്ഞതാണ് ശരി❤
@jayakrishnanpunnassery8276
@jayakrishnanpunnassery8276 10 сағат бұрын
I love you thulasi sir
@prathibhamathew4386
@prathibhamathew4386 11 сағат бұрын
Sir, യേശു ക്രിസ്തു നു എവിടെയാണ് ഭാര്യമാർ ഉണ്ടെന്ന് പറഞ്ഞത്, അറിയാത്ത കാര്യങ്ങൾ പറയരുത്. ബാക്കി കാര്യങ്ങൾ 100% ശരിയാണ്
@sarahd3634
@sarahd3634 10 сағат бұрын
I also have the same question.
@SajeevanKp-wh7mo
@SajeevanKp-wh7mo 10 сағат бұрын
@varghesemathew1454
@varghesemathew1454 12 сағат бұрын
Very True
@shiningstar958
@shiningstar958 11 сағат бұрын
ലേലത്തിൽ പൊളി ആണ് character പാപ്പി
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 10 сағат бұрын
Yes
@priyamvadam.c1248
@priyamvadam.c1248 12 сағат бұрын
Good interview 👍
@chandrashekharmenon5915
@chandrashekharmenon5915 12 сағат бұрын
വളരെ ശരിയാണ് ! എന്തു ചെയ്യാം ! 😔
@DileepKumar-qy9wj
@DileepKumar-qy9wj 10 сағат бұрын
You said it
@RaghunathanRaghuk
@RaghunathanRaghuk 11 сағат бұрын
Sir...Paranjathu... Correct🙏Anungalanu..ellam...sahikunnathu...
@harilalreghunathan4873
@harilalreghunathan4873 11 сағат бұрын
🙏👍
@raveendranc.s3529
@raveendranc.s3529 11 сағат бұрын
തുളസി സാ൪ പറയുന്നത് ശരി
@SujaShekhar-g2i
@SujaShekhar-g2i 12 сағат бұрын
100/. നിങ്ങൾ പറഞ്ഞത് ശരി
@lissyjoyabraham4
@lissyjoyabraham4 11 сағат бұрын
യേശുക്രിസ്തുവിൻ്റെ ഭാര്യ ആരാണു സാർ
@sarammaphilip583
@sarammaphilip583 10 сағат бұрын
Adyamayi kelkkunnu
@jayanmullasseri9096
@jayanmullasseri9096 11 сағат бұрын
സത്യം വിളിച്ചു പറയുന്നു. സമാന സത്യമാണ് പുരുഷ ജീവിതം
@georget.a.3228
@georget.a.3228 11 сағат бұрын
Congratulations for your words Tulasichettan🎉😊
@jamesjoseph3377
@jamesjoseph3377 11 сағат бұрын
തുളസി ചേട്ടൻ മക്കളുടെ കാര്യം പറഞ്ഞത് 100 ശതാമനം ശരിയാണ് പ്രാദാനമന്ത്രിയുടെ കാര്യവും👍👍
@BeenaMK-u7c
@BeenaMK-u7c 11 сағат бұрын
🙏🙏🙏❤
@subashpunnamoottil1455
@subashpunnamoottil1455 12 сағат бұрын
സത്യമാണ് ഇതെല്ലാം
@MohananPillai-pv9do
@MohananPillai-pv9do 11 сағат бұрын
അമ്പതു കൊല്ലത്ത് സമ്പാദ്യം എവിടെ പോയെന്ന് പോലും അറിയില്ല
@abypanicker8291
@abypanicker8291 11 сағат бұрын
Wel said
@jubimathew3169
@jubimathew3169 11 сағат бұрын
What an amazing actor!
@AmusedBaseball-bn3ct
@AmusedBaseball-bn3ct 11 сағат бұрын
True
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 11 сағат бұрын
Every one should set apart 50 percent earnings for self...... Don't give full savings to others......
@MohanaDas-s1h
@MohanaDas-s1h 10 сағат бұрын
വളരെ ബഹുമാന്യനായ ഒരു വ്വക്‌തി
@daisyanandhu3815
@daisyanandhu3815 12 сағат бұрын
സത്യം ❤❤❤
@abypanicker8291
@abypanicker8291 11 сағат бұрын
Kollam guys are always real
@VijayKumar-kh7ji
@VijayKumar-kh7ji 11 сағат бұрын
Well you are corect
@asokanms8341
@asokanms8341 11 сағат бұрын
Thulassi sir parangadh ethrayo sathysm 😊😊😊
@gopinathanrajasekharannair2367
@gopinathanrajasekharannair2367 12 сағат бұрын
Very correct.
@Latha-tf8pe
@Latha-tf8pe 10 сағат бұрын
Sir dyvam sirne nokkum
@nkgnkg4990
@nkgnkg4990 12 сағат бұрын
I love this man,seem his talks from the core of his heart.Hope his daughter would call him before its too late.Not fair to punish dad who gave life to her
@ravikumarnair3164
@ravikumarnair3164 11 сағат бұрын
Hai sunesh
@jobyjose6896
@jobyjose6896 11 сағат бұрын
Respect for the real human ❤❤❤
@anandvasudev1048
@anandvasudev1048 11 сағат бұрын
🌹🌹🌹🙏🌹🌹🌹
@sujithmenon294
@sujithmenon294 11 сағат бұрын
Like APJ Abdul Kalam saab
@maryadapur9979
@maryadapur9979 11 сағат бұрын
താങ്കൾ പറഞ്ഞതു പോലുള്ള അച്ഛനെ ആരും വെറുക്കില്ല. അതെങ്ങനെയാ 🤔
@sumathygopinathan1416
@sumathygopinathan1416 12 сағат бұрын
ഒരു കാര്യവും നോക്കാ ആ അമ്മാരുമുണ്ടു എല്ലാ അമ്മരേയും ഒരേക്കളവിൽ കാണരുത്
@madhmaraminna4823
@madhmaraminna4823 11 сағат бұрын
👌
@prakashodugatt4039
@prakashodugatt4039 11 сағат бұрын
പാവം തുളസി ❤❤❤
@manilaemily5916
@manilaemily5916 11 сағат бұрын
ദിലീപ് അണ്ണൻ ഒന്നും തന്നില്ലേ?
@koshythomas2858
@koshythomas2858 11 сағат бұрын
സൂചി കഥ മറിയകുട്ടികൊലക്കേസ്.. അത് സിനിമ ആക്കിയതാണ്..
@radhakrishnanpk3176
@radhakrishnanpk3176 12 сағат бұрын
100 % ശരി
@prasannanpillair3153
@prasannanpillair3153 11 сағат бұрын
ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ ശരിയാണ്. മക്കൾക്കളുടെ മനസ്സിൽ അമ്മയെ ഉള്ളു. അച്ഛൻ്റ കഷ്ടപ്പാട് അവർ അറിയുന്നില്ല
@NM-zi5kx
@NM-zi5kx 11 сағат бұрын
അതെ 🙏 പ്രത്യേകിച്ച് ആൺമക്കൾ 🙏. ഞാനും അനുഭവസ്ഥൻ🙏
@philiposegeorge4792
@philiposegeorge4792 11 сағат бұрын
Real story of the present world.I am agreeing for that.
@MollyAugustineMolly
@MollyAugustineMolly 11 сағат бұрын
Thulasi sir paranja kaariyaghal 💯 seriyaanu
@ramachandranp3425
@ramachandranp3425 11 сағат бұрын
Mr. Sumesh, Mr.Tulsi's interview is nice one. Good thoughts taken unwanted omited.
@MollyAugustineMolly
@MollyAugustineMolly 11 сағат бұрын
Easu kristhunu bhariya marundarununu evidaa sir vaayichitttullathu or kettittullathu sir ......
@RegiVargheseVarghese-t9p
@RegiVargheseVarghese-t9p 11 сағат бұрын
Facts & pains of family life.
@royjoy6168
@royjoy6168 11 сағат бұрын
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ നൂറ് ശതമാനവും കൃത്യമാണ്,
@saudaminimini7369
@saudaminimini7369 11 сағат бұрын
ദിലീപിന് സപ്പോർട്ട് ചെയ്യുന്നവന്റെ എല്ലാവരുടെയും ഗതി ഇതുതന്നെ ആയിരിക്കും
@AnilKumar-sj1pi
@AnilKumar-sj1pi 10 сағат бұрын
പേട്ടന് എന്താ കുയപ്പം നല്ല മനു ശനല്ലേ 😄
@prasads174
@prasads174 11 сағат бұрын
സാറെ നമിച്ചു
@sudevpk2689
@sudevpk2689 11 сағат бұрын
രവിചന്ദ്രൻ പറഞ്ഞിട്ടാണോ westerners പള്ളി ഉപേക്ഷിക്കുന്നത്?
@Lachu-p2x
@Lachu-p2x 10 сағат бұрын
ഭാര്യyodum മകലൊdum ചോദിച്ചാൽ അവരനുഭവിചത് എന്താന്നു അറിയാം ...
@Chacko-pm8mq
@Chacko-pm8mq 12 сағат бұрын
ആയിരത്തിലൊരുവn 🙏🏼🙏🏼🙏🏼
@TharakeswaraKarma-mu2wy
@TharakeswaraKarma-mu2wy 11 сағат бұрын
Sir ee yugam kaliyugamalla ethu sathyayugam aanu eniyulla kaalath allaam sathyayugathil allam sathyamanu allam sathyamayi kaanam?
@jeffeena
@jeffeena 10 сағат бұрын
Wt about his wife nd children side? We don’t know wt happened in closed doors.
@ayshamusthafa6561
@ayshamusthafa6561 11 сағат бұрын
100 100
@beenababu7367
@beenababu7367 11 сағат бұрын
Athe,Ammae maathramalla Achaneyum makkal thirichariyenam.
@velayuothanh3499
@velayuothanh3499 12 сағат бұрын
സാറിന്റെ അതെ അനുഭവമുള്ള എത്രയോ പുന്ദ ഷൻ മാർ ഉണ്ട് പ്രായം ആവന്ന വരെ കുടുംബത്തിന് വേണ്ടി പാട് പെട്ടു മക്കളെ നല്ല നിലയിലെത്തിച്ച് അവസാനം മുഖത്ത് നോക്കി ഭാര്യ പറഞ്ഞു പട്ടിയുടെ വില പോലും കൽപ്പിക്കുന്നില്ലഎന്ന്പിന്നിൽ വേറെ ആൾക്കാരുള്ളതു കൊണ്ട് ,😊
@mollymani8895
@mollymani8895 11 сағат бұрын
പുരുഷൻ
@savithakk6668
@savithakk6668 10 сағат бұрын
Good but any father does not use liquor or drugs
@jamesku9141
@jamesku9141 11 сағат бұрын
No one in malayalam film has succeeded in portraying the role of hypocrite politicians like kollam tulasi. He has excellent histrionic skill
@AbrahamMani-sy7lx
@AbrahamMani-sy7lx 12 сағат бұрын
This is a good man , sir I go through same thing my exwife after I did a lot for her studies and met her expenses and after she got a very good job and high pay then she want to make me her slave and left me with my friend , but without waisting time I remarried so now God blessed me , sir you are a good man I feel it , why don't you get remarry please consider but dont marry any one below 45 years old you think that is hard but not . I remarried near age of 60 , never back off . My experience is my intense prayer to Mother marry help me a lot. <a href="#" class="seekto" data-time="1146">19:06</a>
@sunithacp3945
@sunithacp3945 11 сағат бұрын
Sugar.. Urinary infection.. Sexual diseases?!
@sreelatha6775
@sreelatha6775 11 сағат бұрын
എല്ലാ മക്കളും അങ്ങനെയല്ല എന്റെ അച്ഛൻ മരിച്ചിട്ടു 16 വ൪ഷ൦ കഴിഞ്ഞു ഇന്നും അച്ഛനെ ഓ൪ക്കാത്ത ഒരുദിവസം പോലും ഇല്ല. എന്റെ അച്ഛനെ നന്നായി ഞാൻ നോക്കി ഇന്നും എന്റെ എല്ലാമാണ് എന്റെ അച്ഛൻ😊
@MohananPillai-pv9do
@MohananPillai-pv9do 11 сағат бұрын
സാറേ ഒരുപാട് പേരുണ്ട് സാറിനെ പോലെ അനുഭവിക്കുന്നവരെ
@DurgaDhurga-gz6tc
@DurgaDhurga-gz6tc 11 сағат бұрын
Tulasi sir salute nigalk ante ammaku sir ne orupad eshtamayirunnu.. But. Amma eppo Ella. Sir samadanamayifiku. Deivamund..
@moncy1947
@moncy1947 11 сағат бұрын
God bless you
@mohananca7488
@mohananca7488 11 сағат бұрын
What about his wife and children?
@kuvel1972
@kuvel1972 10 сағат бұрын
Jesus Christ കല്യാണ കഴിച്ചില്ല
@kuttanmannardamodaran1645
@kuttanmannardamodaran1645 12 сағат бұрын
കൊല്ലം ബാബുന്റെ കഥപ്രസംഗം ഒരുപാട് കേട്ടതാ 🌹
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 38 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 34 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 72 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 38 МЛН