നേരായ വാർത്ത അറിയണമെങ്കിൽ മറുനാടൻ മലയാളി യൂട്യൂബ് ചാനൽ മതി. മറുനാടൻ മലയാളി യൂട്യൂബ് ചാനലിന്റെ റിപ്പോർട്ടർ ആയ സാജൻ സാറിനെ big salute 👏🏻👏🏻👏🏻❤️
@santhosh977511 ай бұрын
Fish vangikkan polum kollilla /d.abhimani
@SabuMathew-d3y11 ай бұрын
Al Gudham Gold
@KrishnanMK-n4g11 ай бұрын
മേശ തുടക്കാനും ഉപയോഗിക്കാം😅😅😅@@santhosh9775
@abrahamuthup831511 ай бұрын
Ko mk lkk 🎉🎉ul,
@sreedevirs328811 ай бұрын
@@santhosh9775o
@gerardjoseph477711 ай бұрын
നാട്ടിലെ കള്ളത്തരങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്ന മറുനാടന്നു ഒരു ബിഗ് സല്യൂട്ട്.
@sheejadinesan11 ай бұрын
മറുനാടന്റെ ആദ്യ കാലം മുതലുള്ള പ്രേക്ഷക എന്ന നിലയിൽ അഭിമാനിക്കുന്നു 💪💪💪💪
@achur994511 ай бұрын
ഞാനും 👍
@balachandran460311 ай бұрын
മറുനാടൻ എത്രയും വേഗം ഒരു പത്രം തുടങ്ങണം 👍👍👍
@AC_Mathew_Aattirambil11 ай бұрын
പത്രം വിജയിക്കണമെങ്കിൽ പരസ്യം സ്വീകരിക്കേണ്ടിവരും. അപ്പോൾ സത്യസന്ധത നഷ്ടപ്പെടും.
@prasanthnarayanan582511 ай бұрын
പത്രം തുടങ്ങിയാൽ.. പണി പാളും
@achur994511 ай бұрын
അതെ
@sravansanthosh802911 ай бұрын
പത്രം അല്ല TV channel ആണ് നല്ലത് TV യിലുംuTube ലുംSume വാർത്ത മതി
@tomam225611 ай бұрын
പണത്തിനുവേണ്ടി എന്ത് വൃത്തികേടും നടത്താൻ മടിക്കാത്ത മനോരമയും, മാതൃഭൂമിയും, മാധ്യമവുമൊക്ക നിലപാടുകളും നീതിബോധവും നഷ്ടപ്പെട്ട തരംതാണ നിലയിലേക്ക് എത്തിച്ചേർത്തിരിക്കുന്നു. എന്തു പത്രധർമ്മം ? എന്തു നീതിബോധം ?
യഥാസമയം വാർത്തകൾ അറിയാൻ മറുനാടനെ ആശ്രയിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു 👍. അഭിനന്ദനങ്ങൾ 👍
@sudhisukumaran877411 ай бұрын
മാമാ മാധ്യമങ്ങൾക്കിടയില നട്ടെല്ലുള്ള മാധ്യമപ്രവർത്തകരിൽ മുന്നിൽ തന്നെയാണ് സാർ താങ്കളുടെ സ്ഥാനം എന്നെന്നും മറുനാടൻ ഒപ്പം ❤❤❤🎉🎉🎉🎉
@sridevivipinan920811 ай бұрын
👍👍👍👍
@achur994511 ай бұрын
👍👍👍
@AbdulRasheed-p1s11 ай бұрын
നിന്റെ മാമയാണല്ലേ ഇവൻ 😄
@arrows92911 ай бұрын
ഗുദ ദ്വാരത്തിൽ നിന്നും മുക്തിനേടിയ സ്വർണ്ണം ആണ് അൽ മുക്താദിറിൽ ഒരു പ്രത്യേക വാസനയാണതിന് മാമാപ്പത്രങ്ങൾക്ക് ആ വാസന ഇഷ്ടമാണ്
@M_R_852211 ай бұрын
😂😂😂
@4bhirammv78111 ай бұрын
😅😅😅
@QhtoufsgyryyfbufgPigdthdchjgg11 ай бұрын
ഈ കൂട്ടരുടെ ഫണ്ടിങ് ആണ് കേരള രാഷ്ട്രീയവും മുഖ്യ ധാര മാധ്യമങ്ങളും അടക്കം ഇവിടത്തെ സിസ്റ്റം മുഴുവൻ നിയന്ത്രിക്കുന്നത്
@mohansubusubu211611 ай бұрын
😂😂😂😂😂😂
@innocenttrue931411 ай бұрын
😂😂😂😂
@Ksvisionindia11 ай бұрын
സാജൻ സൂക്ഷിക്കുക താങ്കൾക്ക് മൊത്തം വിരോധികൾ ആണ് എപ്പോഴും ഒരു കരുതൽ വേണം.
@achur994511 ай бұрын
അതെ സത്യം
@pushpaiyyalol468311 ай бұрын
ഇന്ന് മാതൃഭൂമിയുടെ ഫ്രണ്ട് പേജിൽ പരസ്യം കണ്ടപ്പോഴെ സാജൻ സാറിൻ്റെ വാർത്തയുടെ പ്രാധാന്യം മനസ്സിലായി.
@uvimala930111 ай бұрын
താങ്കളുടെ സത്യസന്ധതയും ആർജ്ജവവും ആണ് സാധാരണ ജനങ്ങൾ മറുനാടനെ ഇഷ്ടപ്പെടാൻ കാരണം. അഭിനന്ദനങ്ങൾ 🌹
@sudhisukumaran877411 ай бұрын
സാർ താങ്കളുടെ സത്യസന്ധതയും ആർജ്ജവുമാണ് മറുനാടനെ ജനം ഹൃദയത്തിൽ ഏറ്റിയത് സത്യത്തിനു വേണ്ടി സാധൈര്യം ശബ്ദിക്കുന്ന ഷാജൻ സാറിനെ ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് 🥰🥰🥰🎉? ?🎉
@Independentthinker29511 ай бұрын
സത്യം സത്യങ്ങളായി വിളിച്ചു പറയുന്ന നിങ്ങളുടെ ഈ ചാനൽ മതി ❤
@abhinandsthampi890011 ай бұрын
താങ്കൾ ഒരു ടിവി ചാനല്‍ തുടങ്ങി ആയിരുന്നു എങ്കില്‍ കൊള്ളാം ആയിരുന്നു
@sajimathew687311 ай бұрын
സാമ്പത്തിക ബാധ്യത കൂടും.
@deepplusyou331811 ай бұрын
ലൈസൻസ് എടുക്കാൻ തന്നെ കോടികൾ വേണം
@sudhisukumaran877411 ай бұрын
കോടികൾ പരസ്യം വാങ്ങി അണ്ണാക്കിൽ പിടിപെട്ടിരിക്കുന്ന മാമാ മാധ്യമങ്ങൾ ഒളിച്ചുവയ്ക്കുന്നതും മറച്ചുവെക്കുന്നതും ജനം അറിയാൻ ഒരേയൊരു മറുനാടൻ മലയാളി എവിടെയുണ്ടോ അവിടെയുണ്ട് മറുനാടൻ❤❤❤🙏🙏🙏🎉🎉🎉🎉🎉
@sayuj38311 ай бұрын
മറുനാടൻ പഴയ ശൗര്യത്തോടെ തിരിച്ചുവന്നിരിക്കുന്നു.
@pushpaiyyalol468311 ай бұрын
ഷാജൻ സാറിന് ഇതിൻ്റെയൊന്നും പേരിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കുന്നു.
@pushparaj.o811711 ай бұрын
ഞാൻ ഈ മലയാള പത്രം വാങ്ങുന്നത് നിർത്തി 'ഇന്ന് ഈ വാർത്ത വന്നത് മറുനാടനിൽ മലയാളികളെ നിങ്ങൾ പണം കൊടുത്ത വാങ്ങുന്ന പത്രത്തി പ്രധാനപ്പെട്ട വാർത്തകൾ പത്രങ്ങൾ കൊടുക്കുന്നില്ല പിന്നെ എന്തിന് വാങ്ങണം
@gopalakrishnankn388811 ай бұрын
ഞാൻ പത്രം വാങ്ങുന്നത് എന്നോ നിർത്തി. നെറ്റിൽ മാത്രം നോക്കിയാൽ മതി. മറുനാടൻ ഷാജൻ, adv ജയശങ്കർ ശ്രീജിത്ത് പണിക്കർ TG മോഹൻദാസ് ജാമിത ടീച്ചർ ആരിഫ് ഹുസൈൻ തെരുവോത് ennu🙄വേണ്ട എത്രയോ പേര് സത്യം എഴുതുന്നു
@kebeerkebeer253611 ай бұрын
മറുനാടൻ മലയാളി ചാനൽ വരാതിരുന്നെങ്കിൽ ഈ രാഷ്ട്രീയക്കാരും ജനങ്ങളെ പറ്റിച്ചുകൊണ്ട് മാമാ മാധ്യമങ്ങളും ജീവിച്ചു പോയ എന്നെ മറുനാടൻ വന്നതോടെ മാർക്ക് സത്യം മറച്ചുവയ്ക്കാൻ പറ്റാത്ത ഗതിയായി😂😂😂😂
@CellarDoor000711 ай бұрын
മേത്തന്റെ സ്വർണ കച്ചവടത്തിന്റെ നല്ലൊരു ഭാഗം നമുക്കിട്ടു പണിയാൻ തന്നെ ഉപയോഗിക്കും 100%🙏
@SureshR-l4c11 ай бұрын
മറുനാടൻ എത്രയും വേഗം ഒരു T. V. ചാനൽ തുടങ്ങണം.❤❤❤
@jithinjithin206211 ай бұрын
അപ്പോൾ ചെലവ് കൂടും.. അപ്പോൾ കൊള്ളക്കാർക്കും കള്ളപ്പനക്കാർക്കും ദേശദ്രോഹികൾക്കും വഴങ്ങേണ്ടി വരും.... ഉടമ തന്നെ വാർത്ത വായിക്കും പോലല്ലല്ലോ
@rajasekharg393411 ай бұрын
Sir, ഇവരെയാണ് മാമാമാധ്യമങ്ങൾ എന്നുവിളിക്കുന്നത് അതായത് ആരെ വേണമെങ്കിലും കൂട്ടികൊടുക്കും നമക്കുകിട്ടണം പണം.
@subhakeshir551211 ай бұрын
ജനങ്ങൾ സഹകരിച്ചാൽ എല്ലാം ശരിയാകും.
@sdddhf11 ай бұрын
അഭിനന്ദനങ്ങൾ
@baijuthottungal369611 ай бұрын
ഈ കേരളത്തിലെ പ്രമുഖ പത്രങ്ങൾക്ക് നാണവുംമാനവും ഇല്ലേ എന്നിട്ടും ഇതുവായിക്കാൻ കുറേ എണ്ണം സത്യമറിഞ്ഞിട്ടുപോലെ എല്ലാം
@jensonaugustine146311 ай бұрын
അൽ ക്വായ്‌ദ - എന്ന പേരിലും ഒന്ന് തുടങ്ങി കൂടായിരുന്നോ?? 😅
@vishnupillai30011 ай бұрын
Al kotham..
@srnkp11 ай бұрын
Idea 🤣🤣🤣
@mariojohn345211 ай бұрын
സത്യത്തിന്റെ കാവൽക്കാരൻ മറുനാടൻ ❤🔥❤🔥❤🔥
@kannanamrutham883711 ай бұрын
മറുനാടൻ സത്യത്തിന് ഒപ്പം ❤
@prahladanpandalam298011 ай бұрын
ഇന്നത്തെ മനോരമയുടെ ഫ്രണ്ട് പേജ് മൊത്തം അവരുടെ പരസ്യം ആയിരുന്നു.
@jw875211 ай бұрын
ഒരു തരം blackmail തന്നെയാണ് ഈ പ്രമുഖ പത്രങ്ങളും ചെയ്യുന്നത്!! കഷ്ടം! കഷ്ടം! സ്വന്തം രാജ്യത്തിന്റെ ഭാവി പോലും പ്രശ്നമല്ല!
@abhilashpp258711 ай бұрын
രാവിലെ പത്രം കണ്ടപ്പോൾ ഞാൻ ഇത് ചിന്തിച്ചിരുന്നു
@cisftraveller143311 ай бұрын
രണ്ട് മാസം മുൻപ് നാട്ടിലെ ഒര് ഗോൾസ് കടയിൽ ഗോൾഡ് വങ്ങൻ പോയപ്പോൾ അവിടെ അൽ muktadir ലേ gold ഇവിടേ എടുക്കില്ല എന്ന് ബോർഡ് വച്ചിട്ടുണ്ടയിരുന്ന്
@pindropsilenc11 ай бұрын
അടിപൊളി അപ്പോ അല് മുക്കാതിർ യുടെ കാര്യത്തിൽ തീരുമാനം ആയി... എന്നിട്ട് അവരുടെ PhD അന്നേഷ്യക്കുക
@arungoldmedal1411 ай бұрын
രാവിലെ എഴുനേറ്റാൽ ഒരു കട്ടൻ ചായയും. പത്രം വായനയും നിർബന്ധമായിരിന്നു അതിൽ പത്രം വരുത്തുന്നത് എന്നന്നേക്കുമായി നിർത്തി ഇപ്പോൾ എന്ത് കേട്ടാലും ആദ്യം മറുനാടൻ ഒന്ന് നോക്കും അതിൻ അറിയാം സത്യം ഷാജൻ സാറിനേയും മറുനാടനേയും എല്ലാ മലയാളികൾക്കും വേണം
@ramachandrankambil384111 ай бұрын
ഇനി ചിലപ്പോൾ അൽഖ്വയിദ എന്ന് കുടി വരാൻ സാധ്യത യുണ്ട്😅
@seemaj165711 ай бұрын
മനോരമ മോദി യെ എതിർക്കുന്ന കാരണം ഇതൊക്കെ തന്നെയാണ്.
@vishnupillai30011 ай бұрын
Mathrubhoomi as well..Most contents are anti bjp and anti hindutva right now..There is no news about modi opening the longest cable bridge in dwaraka Gujrat in mathrubhumi..Instead there is a photo of him doing dhyanam in undersea depicting him as a right wing politician which most so called left liberals and pseudo secularists hate..
@CellarDoor000711 ай бұрын
മനോരമ ചെറുപ്പം മുതൽ വായിച്ച പത്രം,, ഇപ്പോൾ നിർത്തി,പണ്ടൊക്കെ ഇവർ എന്ത് എഴുതിയാലും നമ്മൾ വിശ്വസിക്കും,, സോഷ്യൽ മീഡിയ യുഗത്തിൽ ഇനി പഴയ പണി നടക്കില്ല
@SunilKumar-ph4yg11 ай бұрын
ഈ നാട്ടിൽ പെൻഷൻ കിട്ടാതായപ്പോൾ റോഡിൽ ഇറങ്ങിയ പാവപ്പെട്ട അമ്മയെ കോടീശ്വരി ആക്കിയ പത്രക്കാരുടെ നാടാണ്......എന്ത് നീതി.....എന്ത് ധർമ്മം...... എന്ത് പത്രധർമ്മം.......... മറുനാടനും സാജനും ആണ് ശരി..... ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.....നന്ദി......... നമസ്തെ......... എല്ലാ ഭാവുകങ്ങളും നേരുന്നു.........
@bineshdavid884211 ай бұрын
മിക്കവാറും അൽ മരുമോനും, അൽ കൊള്ളക്കാരനും ആയിരിക്കും മുതലാളിമാർ😂
മുഖ്യധാര മാധ്യമങ്ങൾ ഇല്ലാതാകും എല്ലാവരും സോഷ്യൽ മീഡിയയിലേക്ക് ,💯
@sunilkumarct712211 ай бұрын
മലയാളികളുടെ ഗതികേട് അല്ലാതെന്തു പറയാൻ😊
@kdiyan_mammu11 ай бұрын
ദയവു ചെയ്ത് ഈ പത്രങ്ങളെല്ലാം ഒഴിവാക്കു
@sajikumar910111 ай бұрын
എന്ത് ധൈര്യമാണു സാർ നിങ്ങൾക്ക് നിങ്ങൾ ഒരുമനുഷ്യനാണോ അതോ മൂന്നാം നാൾ ഉയിർത്തെന്നേറ്റ യേശുവോ സത്യമേവ ജയതേ!
@sonyjames95611 ай бұрын
നിർഭാഗ്യവശാൽ മറുനാടൻ മലയാളി അവതരിപ്പിക്കുന്ന ന്യൂസുകളും വിദേശ മലയാളികൾ മാത്രമേ കാണുന്നുള്ളൂ എന്നാണ് വിലയിരുത്തേണ്ടത്😢
@shankarirajesh39511 ай бұрын
No
@jayachandrannair319511 ай бұрын
No
@rameshmathew196111 ай бұрын
You are wholly mistaken.
@1969R11 ай бұрын
താങ്കളുടെ നിഗമനം തെറ്റാണ്......
@remadevi118811 ай бұрын
No
@ZEMIOCAR11 ай бұрын
സമൂഹത്തോട് യാതൊരു കൂറൂം ഇല്ലാത്ത മാധ്യമങ്ങള് . ജനങ്ങള് ബഹിഷ്കരിക്കണം ഇത്തരം പത്രങ്ങളെ
@licgeorgekutty229911 ай бұрын
ഷാജന് എല്ലാ പിന്തുണയും 👍👍👍
@shelbinjose927311 ай бұрын
അതു കൊണ്ട് മാത്രം ആണ് ഞാൻ താങ്കളുടെ വാർത്ത കാണുന്നത്
@Kaafir91611 ай бұрын
തീഹാർജയിലിൽ കിടക്കുന്ന PFI ക്കാരുടെ പേരാണല്ലോ കടകൾക്ക്….?
@rajitha340711 ай бұрын
ഇതു ഭൂതവും മരുമോനും ചേർന്നിട്ടുള്ള കച്ചോടമായിരിക്കും ദുബായ് വഴി വരുമ്പോ കടത്തുന്ന സ്വർണ്ണം കൊണ്ടുള്ളത്.. അതുകൊണ്ട് പുറത്തു വരാൻ സാധ്യത കുറവാണ്
@ranjithtv101511 ай бұрын
ഞാൻ പരസ്യം കണ്ടപ്പോൾ തന്നെ ഷാജൻ സാറിന്റെ വിഡിയോ ഓർമ്മ വന്നു..
@radhakrishnanp.s.647711 ай бұрын
ഞമ്മക്ക് ഒന്നും ഒളിക്കാനില്ലേയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.
@jithujiju169011 ай бұрын
സ്വതന്ത്ര ദിന പത്രമെന്ന് അവകാശപ്പെടുന്ന മനോരമയെയാണ് നമ്മള്‍ ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ടത്.
@mrbinuram988911 ай бұрын
മറുനാടൻ....... ഒരു കൊച്ചു പുലിയാ 🐯
@Harippadanz11 ай бұрын
❤ പുലി കൊച്ചാണങ്കിലും വീറും വാശിയും വലിയ പുലിയുടേതാ❤
@Uday-275011 ай бұрын
സത്യമാണ്.. പണ്ടൊരിക്കൽ ഒരു ബ്രാൻഡഡ് ആട്ടയുടെ ചതിയെപറ്റി മറുനാടനിൽ വാർത്ത വന്നതിന് ശേഷം പിറ്റേന്ന് എല്ലാ ലീഡിങ് ന്യൂസ്‌പേപ്പറിലും അവരുടെ പരസ്യം വന്നിരുന്നു.. അതും ഫ്രണ്ട് പേജിൽ തന്നെ..
@babuthomas769011 ай бұрын
ഏതെങ്കിലും സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ട് എന്ന് ഈ പത്രങ്ങളിൽ വന്നാൽ അവരുടെ പരസ്യം കുറഞ്ഞു എന്ന് മനസിലാക്കാം.
@AbdulRazak-c4f11 ай бұрын
അൽ കേരളത്തിൽ എല്ലാ മാറിമായങ്ങളും നടക്കും
@Ushadevi-rf2sv11 ай бұрын
ചാലയിലെ പർദ്ദക്കച്ചവടക്കാരൻറെ അഭൂതപൂർവ്വമായ സ്വർണ്ണബിസിനസ്സ് എങ്ങനെ വളർന്നു എന്ന് അന്വേഷിക്കേണ്ടതാണ്
@sivarams645411 ай бұрын
നേരാണ്. സത്യമാണ് ❤️❤️🙏🙏🙏
@aadithyamaria709011 ай бұрын
ഞാൻ മറ്റൊരു വാർത്തയും കേൾക്കാറില്ല 😍😍😍😍😍 വേറെ കേട്ടാൽ അത് മലയാളി വാർത്ത മാത്രം ആണ്
@ajikumarmsrailway11 ай бұрын
That's why we carry you in our hearts!! ❤❤❤
@prasennapeethambaran701511 ай бұрын
മാധ്യമങ്ങൾ, മാധ്യമ ധർമം ചെയ്യാതെ പണത്തിനു പുറകെ പോവുകയാണ്. ശരിയായ വാർത്ത അറിയുന്നത് ഷാജൻ സാറിൽ നിന്നാണ്.
@vinesh40311 ай бұрын
മാധ്യമ ധർമം പഠിപ്പിക്കുന്ന അമ്മച്ചിമാരും അണ്ണൻമാരും ഉള്ള മാധ്യമങ്ങൾ ആണ് സാറേ....മറുനാടൻ 🔥🔥🔥🔥
@muraleedharannair532111 ай бұрын
എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ പറഞ്ഞാലും മറുനാടൻ്റെ ഒരു പ്രിൻ്റ് വേർഷൻ തുടങ്ങണമെന്ന് അഭ്യർത്ഥിച്ചിട്ട് താങ്കൾക്ക് ഒരു പ്രതികരണവും ഇല്ലല്ലോ? ശക്തമായി പ്രതിഷേധിക്കുന്നു (ഖേദപൂർവ്വം)
@Kennyg6246411 ай бұрын
കള്ളത്തരങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്ന മറുനാടന്നു ഒരു ബിഗ് സല്യൂട്ട്.❤❤😊🎉
@babuabraham747911 ай бұрын
Welldone Marunadan👏👏👏🙏🙏
@kdiyan_mammu11 ай бұрын
മറുനാടൻ ദയവ് ചെയ്ത ഒരു 24 വാർത്ത ചാനൽ തുടങ്ങണം
@surendranathm678111 ай бұрын
കള്ളൻമാർക്ക് കഞ്ഞി വക്കുന്ന പത്രങ്ങളും, ഭരണ സംവിധാനവും, ദൈവം ഉപേക്ഷിച്ച് പോയ സ്വന്തം നാട്ടിലെ പുതുപുത്തൻ വിശേഷങ്ങൾ നൽകി വരുന്ന മറുനാടന് പൂർണ്ണ പിന്തുണയും വിശ്വാസവും നൽകുന്നു.
@jayakrishnanr303011 ай бұрын
മനോരമയുടെ ആപ്തവാക്യം തന്നെ പരസ്യമേവ ജയതേ എന്നാണ്.
@vijayankozhikode479911 ай бұрын
ഷാജൻ സഹോദര... ധീരമായി മുമ്പോട്ട് പോകുക.... എന്നെ പോലെയുള്ള സാധാരണക്കാർ താങ്കളുടെ കൂടെയുണ്ട്... പണം കൊണ്ടോ സ്വാധീനം കൊണ്ടോ സഹായിക്കാൻ പറ്റുകയില്ല....നാവ് കൊണ്ട് താങ്കളുടെ കൂടെയുണ്ട്..
@NavasAp-ie6bn11 ай бұрын
Thanks for reporting
@johnymj561211 ай бұрын
അൽ ദ്വാരത്തിൽ വരുന്നത് കൊണ്ട് വില തുച്ഛം!!
@lallamidhila533411 ай бұрын
മറുനാടന് ബിഗ് സല്യൂട്ട് 👍🙏
@skariarose910511 ай бұрын
മപ്രകളെ എന്നേ ഉപേക്ഷിച്ചത.. ന്യൂസ് പേപ്പര്‍ ഇനി വീട്ടില്‍ വേണ്ട എന്നുവച്ചു
@usermhmdlanet11 ай бұрын
Deepika kozhappamilla. Nalla oru ithaanu
@harisarma658911 ай бұрын
ഞാനും പത്രം നിർത്തി.. രണ്ടു വർഷമായി... ഇപ്പോൾ മറുനാടൻ മാത്രം...TV യും ഇല്ല....സ്വസ്ഥം...സുന്ദരം...
@biju357611 ай бұрын
ഞാൻ ഒരു ബിജെപിക്കാരൻ അല്ല കോൺഗ്രസുകാരനാണ് എങ്കിലും പറയുകയാണ് ഇവിടെ ഒരു പ്രാവശ്യം എങ്കിലും ബിജെപി ഭരണം വരണം. നട്ടെല്ലുള്ള ഒരു ഭരണകർത്താവ് വരണം ഇപ്പോൾ ഭരണപക്ഷതോ പ്രതിപക്ഷതോ അങ്ങനെ ഒരു ആൾ ഇല്ല.
@akumar772311 ай бұрын
മീനും പച്ചക്കറിയും പൊതിയാനുള്ളത് കൊണ്ടു ഈ പത്രങ്ങൾ ഇങ്ങനെ നില നില്ക്കും കുറച്ച് കാലം കൂടി
@joisepjoseph914211 ай бұрын
സത്യം വിളിച്ചു പറയുന്ന മറുനാടൻ ❤
@pillaithampi962711 ай бұрын
മലദ്വാരത്തിൽ കൂടി സ്വർണം എങ്ങനെ കടത്താം എന്ന വിഷയത്തിൽ റിസർച്ച് നടത്തിയതിനാണ് ഡോക്ടറേറ്റ് കിട്ടിയത്.
@ksgamingyt829011 ай бұрын
അതേ...ഇന്ന് പത്രം കണ്ടപ്പോൾ ഞാനും ഇത് തന്നെ പറഞ്ഞു....പത്രങ്ങളുടെ കളത്തരത്തേക്കുറിച്ച്..
@kdiyan_mammu11 ай бұрын
ദേശപമാനി ഒരു മനുഷ്യനും വായിക്കില്ല
@shyamkumarallaparambil984311 ай бұрын
ഇന്നും മാതൃഭുമിയിൽ മുൻ പേജിൽ പരസ്യം ഉണ്ട്
@ambilis816611 ай бұрын
പ്രിയപ്പെട്ട എന്റെ മറുനാട കേരളത്തിൽ ഹിന്ദുക്കൾക്ക് ഒരു പത്രമില്ല എന്ന വിവരം മറുനാടനോ, ജന്മഭൂമി ക്കോ, ജനം ടീവി ക്കോ അറിയില്ല.അല്ലേ, മനോരമ (ക്രിസ്ത്യൻ ), മാതൃഭൂമി (ജൈന മതം ), ജന്മ ഭൂമി, ജനം (ബിജെപി രാഷ്ട്രീയ പാർട്ടി, യുടേതാണ്തന്നെയുമല്ല ഒരു മുന്നൊക്കെ പത്രം ), കൗമുദി, ഈഴവൻ), മാധ്യമം,മീഡിയ വൺ (മുസ്ലിം )ദീപികരാഷ്ട്രദീപിക (ക്രിസ്ത്യൻ ),അതുകൊണ്ട് മറുനാടനോട് ഒരു അഭ്യർത്ഥന കേരളത്തിൽ ഈഴവരിൽ പെടാത്ത /ഒഴികെയുള്ള 380/ൽപരം വരുന്ന പിന്നാക്ക വിഭാഗക്കാർ,130ൽപരം വരുന്ന പട്ടിക ജാതി /പട്ടിക വിഭാഗ ക്കാർക്ക്കൂടാതെ ഹൈന്ദവ സംസ്കാരം ഉൾപ്പെടുന്ന തരത്തിൽ 430ൽപരം വരുന്ന വിവിധ ജാതി സമൂഹങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നഅവരുടെ മാധ്യമവും, ആ ജനവിഭാഗങ്ങ്ങളിൽ പെട്ട വർ മാത്രം ഉൾ പ്പെട്ട പത്ര പ്രവർത്തകരുടെ ഒരു ശൃംഗല ഉയർന്നു വന്നാൽയദാർത്ഥ ഹിന്ദുവിന്റെ (sdpi, nss, sndp, മുസ്ലിം ക്രിസ്ത്യൻ, ജൈന ഇവർ വേണ്ട )ശബ്ദം കേൾക്കാൻ കഴിയു. മത സ്പർദ്ധ, ജാതി സ്പർദ്ധ അന്ന് അവസാനിക്കും. പുരോഗമന പ്രസ്ഥാനങ്ങളുടെ പോലും മുഖം മൂടി അഴിച്ചു കളയേണ്ടി വരും. യഥാർഥ ഹിന്ദുക്കൾക്ക് ഒരു പത്രം കൊണ്ട് വരാൻ ബിജെപി പോലും ശ്രെമിക്കില്ല. അത് അങ്ങനെയാണ്.1917കളിൽ വിവേകാ നന്ദൻ കേരളത്തെ ഒന്നു ഉണർത്താൻ ശ്രെമിച്ചു. അതിൽ ഒന്നു രണ്ടു ജാതിസമ്മൂഹങ്ങൾ രക്ഷപെട്ടു. ഇനി ഉണരാനുള്ളവർ ഉണർണമെങ്കിൽ ഹൈന്ദവ ധർമം അറിയുന്ന ഒരു പത്രം വേണം. അതിൽ ഇ ന്നുവളർന്നു പന്തലിച്ചവരെ ഉൾപെടുത്തരുത്. 9:42 ഇവിടെ ഹിന്ദു ധർമത്തെ അറിയുന്നവർ വരണം. മൂനിൽ രണ്ടു വരുന്ന സമൂഹത്തിനു പത്ര മില്ല, ടീവിയില്ല. ഏഷ്യാനെറ്റ് പോലും ഒരു വിദേശിയുടേത്.
@thomasaniyankunju950911 ай бұрын
ഏഷ്യാനെറ്റിന് ഇവരെ താങ്ങണോ ? മനോരമയ്ക്കും
@bijusebastian117011 ай бұрын
അമേദ്യം മാത്രം കഴിച് ജീവിക്കുന്ന പത്രക്കാർ ഈ വാർത്തകളൊന്നും കൊടുക്കില്ല.
@sureshp207911 ай бұрын
അൽ തേങ്ങാക്കൊല
@rejimonkn334311 ай бұрын
മറുനാടന് ബിഗ് സലൂട്ട്
@rajeevap274811 ай бұрын
Hundred present correct 💯💯💯💯
@sukumarannair911011 ай бұрын
Well explained, thank you S S Ji,
@georgekutty762111 ай бұрын
കോടികൾ പരസ്യത്തിനു വേണ്ടി ചിലവഴിക്കുന്നു......😮😮😮
@p.rajith736311 ай бұрын
ധീരാഭിവാദ്യങ്ങൾ
@devassypl691311 ай бұрын
ഇവിടെ വരുന്ന മലദ്വാർ ഗോൾഡും മറ്റു കള്ളക്കടത്തുകളും ഒക്കെ ഇങ്ങനെ ഉള്ള സ്ഥലത്തേക്കായിരിക്കും 😂
@MiniA-h9l11 ай бұрын
Marunadan....👍👍👍👍💪💪💪👏👏👏👏
@MrJoy888811 ай бұрын
ഞങ്ങളു കോളടിച്ചു മറുനാടൻ മാമാ😊😊😊😊😊😊
@muralikrishnan894411 ай бұрын
നേരും നെറിയും ചൂടും ചുണയും ആണത്തവും ചുറുചുറുക്കും ഉള്ള മാധ്യമപ്രവർത്തനം ചെയ്യുന്ന മറുനാടൻ ഷാജനും സഹപ്രവർത്തകർക്കും ഒരു big salute, ഇവർ കൂടെയില്ലായിരുന്നെങ്കിൽ ഇന്ന് കേരളം ഒരു നരക ഭൂമിയായേനെ 👍🏼👏🏽🙏🏼
@artery592911 ай бұрын
കഴിഞ്ഞ ദിവസം മറുനാടനിൽ ഇവരെക്കുറിച്ച് വാർത്ത വന്നപ്പോഴെ പ്രതീക്ഷിച്ചതാണ് ഉടൻ Full Page പരസ്യം പ്രധാന പത്രങ്ങളിൽ വരുമെന്ന് . 😂
@anjanagnair615111 ай бұрын
ഇന്നും മനോരമയിൽ ഫുൾ പേജ് പരസ്യം
@vanajamurali11 ай бұрын
well reply with full support with big thanks 🙏❤
@hinamohandas223811 ай бұрын
ഞാൻ ഒരു പത്രവും വരുത്താറില്ല. മറുനാടൻ മതി കൃത്യമായി എല്ലാ പ്രധാന വാർത്ത അറിയാം
@santhoshkumar-ms6de11 ай бұрын
നേരറിയാൻ മറുനാടൻ 👍👍❤
@Robman_q011 ай бұрын
മനോരമയും, മാതൃഭൂമിയും, മാധ്യമവും 1 കോടിയുടെ പരസ്യം ചെയ്യുമ്പോൾ ഇനി മറുനാടനും കമ്മീഷൻ തരാൻ കോടതിയിൽ ഒരു സങ്കടഹർജി നൽകാമായിരുന്നു... 😂😉🤣👍