ഇങ്ങനെ ആയാൽ ആ ഇളയ കുട്ടി മാനസീക രോഗിയാകും .അതിനെ സംരക്ഷിക്കൂ.നഷ്ടപ്പെട്ടവർ ഒരിക്കലും തിരിച്ചു വരില്ല.😢
@Vilasini_pola18 күн бұрын
സത്യം, ആ കുട്ടിയെ കാണുമ്പോൾ സങ്കടം തോന്നുന്നു
@merin426414 күн бұрын
I too feel sad about the younger one.
@SYREX-d6v18 күн бұрын
അടുത്തുള്ളവർ അവരെ ഈ ഡിപ്രെഷനിൽ നിന്ന് രക്ഷിക്കണം എല്ലാവരും കൂടി ചേർന്ന് അവർക്ക് counciling കൊടുത് റിയാലിറ്റി അംഗീകരിക്കണം. ഇളയ കുട്ടി യെ കുറിച്ചെങ്കിലും ചിന്തിക്കണം അവിടെത്തെ നാട്ടുകാരോടും ബന്ധുക്കളോടും ഉള്ള അഭ്യർത്ഥന യാണ്
@radhac327218 күн бұрын
Counciling vanam
@shermilapv362318 күн бұрын
Valare kashtam undu cheriya mone kanubol..the parents need counseling.. death aarayalum accept cheyte pattu.. it's God's s hands.
@sasilekhasreenivasan888917 күн бұрын
അതെ
@iam_noelfelix114016 күн бұрын
ഒരിക്കലും ആരെയും അതിര് വിട്ട് സ്നേഹിക്കരുത്❤
@Narayani-s1d16 күн бұрын
Eganeya marichathu
@remanivatsarajan71518 күн бұрын
മരിച്ചു പോയ മകനെയോർത്ത് സങ്കടപ്പെടുന്ന മാതാപിതാക്കൾ ജീവനോടെ കൂടെയുള്ള മകനെ മറക്കുന്നു. സങ്കടക്കാഴ്ച😭
@ivyverghese215317 күн бұрын
😢പ്രിയ അച്ഛാ അമ്മേ.... കൊച്ചുമോനെ... സ്നേഹിക്കണേ..... അവന്റെ മനസ്വീകാവസ്ഥ... ഇപ്പോൾ ശെരിയല്ല... ഇനി നിങ്ങൾ കരച്ചിൽ നിർത്തി... കൊച്ചുമോനെ വസ്നേഹിക്ക്... അവനോടു ചെയ്യുന്നത് ശെരി അല്ല... അവനെ നഷ്ടപ്പെടുത്തരുത്...
@umaibanp.s627415 күн бұрын
ഇവരുടെ മാനസിക നില ശെരിയല്ല മരിച്ചുപോയ മകനെ സ്നേഹിച്ചോട്ടെ അത് അവന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടാവണം അല്ലാതെ ജീവനോടെ ഇരിക്കുന്ന ഈ മകനെയും ഇവരായിട്ട് നശിപ്പിക്കുകയാണ് ഈ കാണിക്കുന്നതെല്ലാം ഇപ്പൊ ഉള്ള കുട്ടിയോട് ചെയ്യുന്ന ദ്രോഹം ആണ് കഷ്ടം ആ കുട്ടിയുടെ മാനസികനില ശെരിയല്ല എന്തൊരു കഷ്ടമാണ് ഈ കാണിക്കുന്നതൊക്കെ ആ കുട്ടി ഒരു പാവയെപ്പോലെ അവരുടെയൊപ്പം നില്കുന്നു ദയവ് ചെയ്ത് ആകുട്ടിയെ രക്ഷിക്കൂ പ്ലീസ് 👍🤲🤲🤲🤲🤲
@merin426414 күн бұрын
The one who is gone will never come back but please take care of the little one before it is too late.
@Sreejap-v7q3 күн бұрын
ദുഃഖിക്കരുതെന്ന് പറയുന്നതിൽ അർത്ഥമില്ല എങ്കിലും മകന്റെ മാനസികാവസ്ഥ കൂടി കണക്കിലെടുക്കണം അച്ഛനും അമ്മയും ഇങ്ങനെ ആകുമ്പോൾ അവന്റെ മനസ്സിനെയാണ് അത് കൂടുതൽ ബാധിക്കുക ഒരു ദുരന്തം കൂടി വരുത്തി വെക്കരുത് അവന്റെ മാനസിക നില തെറ്റും എല്ലാം സഹിക്കാനുള്ള ശക്തി തരാൻ ദൈവത്തിനോട് പ്രാർത്ഥിക്കുക മോനെ ജീവിതത്തിലോട്ട് തിരിച്ചു കൊണ്ടുവരിക
@babukurup739718 күн бұрын
ഒരുപാട് സ്നേഹം തരുന്നവരുടെ വേർപാട് സഹിക്കാവുന്നതിലപ്പുറമാണ്..ഇളയ കുട്ടിയുടെ മാനസികാവസ്ഥ തെറ്റുന്നതിന് മുൻപ് ഇതു കാണുന്ന മനസ്സലിവുള്ള ഡോക്ടർമാർ ഈ അച്ഛനെയും അമ്മയെയും സമീപിക്കണം.. വഴി തെറ്റിപ്പോയ ഇവരുടെ മാനസീകാവസ്ഥ തിരിച്ചുകൊണ്ടുവരണം.
@gigivijay289718 күн бұрын
Correct
@suchithrasuchi258718 күн бұрын
പോയത് പോയി ജീവനുള്ള ആ ചെറിയ മോന്‍ അവന്റെ മാനസികാവസ്ഥ അതിനെയും കൂടി നഷ്ടപ്പെടുന്ന സാഹചര്യം ഈ അച്ഛനമ്മ ഒരുക്കി കൊടുക്കുകയാണ് കുടുംബക്കാര്‍ ആരും ഇല്ലേ ഇവരെ പറഞു മനസിലാക്കാന്‍ ജീവിച്ചിരിക്കുന്ന ആ കുഞ്ഞുമോനെ ജീവിക്കാൻ നല്ലൊരു അന്തരീക്ഷം സൃഷ്ടിച്ചു കൊടുക്കൂ യാഥാർത്ഥ്യം ഉള്‍ക്കൊള്ളു മരിച്ചു പോയ മകന്‍ തിരിച്ചു വരില്ല 🎉
@cinisanjiz217618 күн бұрын
Sariya . They are not thinking about the other boy. He doesn't look like emotionally healthy
@asifkalpaka657218 күн бұрын
ഈ പാവം അച്ഛനെയും അമ്മയെയും യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം അവരുടെ വേദന അത്ര വലുതാണ് പക്ഷേ അവരെ യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം അല്ലെങ്കിൽ ഇനിയുള്ള കുഞ്ഞിന് അവരെ നഷ്ടപ്പെടും
@LILLYDAS-r7v18 күн бұрын
എങ്ങനെ മരിച്ചത്.
@SujiL-ho2kr18 күн бұрын
എല്ലാരും ഒരുനാൾ പോകേണ്ടവർ ആണ്. ഭൂമിയിലെ വാടകക്കാർ ആണ് എല്ലാ ജീവജാലങ്ങളും. മകന് മോക്ഷം കിട്ടട്ടെ അച്ഛാ അമ്മേ 😥
@lissyki523918 күн бұрын
നിങ്ങളെ വളരെ സ്നേഹിച്ചുകൊണ്ടാണ് ഞാൻ പറയുന്നത്. നിങ്ങൾ പ്രായോഗിക ജീവിതത്തിലേക്ക് തിരിച്ചു വരൂ. പോയവരാരും തിരിച്ചു വരില്ല. നിങ്ങൾ ദുഖിച്ചാൽ ആ കുട്ടിയുടെ ആൽമവും വേദനിക്കും. ആ കുട്ടിയുടെ സന്തോഷം ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളും സന്തോഷമായിട്ടിരിക്കു. 10മക്കളുണ്ടെങ്കിലും 1നഷ്ടപ്പെട്ടാൽ നഷ്ടം തന്നെയാണ്. കൂടെയുള്ള ആ മോന് വേണ്ടി ജീവിക്കൂ. നന്നായി പ്രാർഥിക്കൂ. നല്ല പാട്ട് കേൾക്കൂ. ഒരു പുത്രനോ പുത്രിയോ മാത്രമുള്ളവർ അതിനെ നഷ്ടപ്പെട്ടിട്ട് ജീവിക്കുന്നില്ലേ. മക്കളൊന്നും ഇല്ലാത്തവരില്ലേ. മറ്റുള്ളവരുടെ ദുഖങ്ങളിലേക്ക് ഇറങ്ങിചെല്ലൂ. ആഗ്രഹങ്ങൾ എല്ലാം സാധിച്ചിട്ട് ഭൂമി വിട്ടുപോകാൻ പറ്റുമോ. നമ്മളും ഒരിക്കൽപോകേണ്ടതല്ലേ. അതിനുമുൻപ് മറ്റേ കുട്ടിയെ ഒരു ലക്ഷ്യത്തിലെത്തിക്കാൻ ജീവിക്കു. ഒന്നും നമ്മുടെയിഷ്ടമല്ല. സമാധാനമായിരിക്കു. ഞാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏
@SYREX-d6v17 күн бұрын
@@lissyki5239 ഇത് ആ കുട്ടി മരിച്ചു കുറച്ചു ദിവസം ആയപ്പോൾ ഉള്ള വീഡിയോ ആണ്. ഇവർ വീണ്ടും എടുത്തു ഇട്ടതാണ്. നാട്ടുകാർ പറയുന്നത് ഇപ്പോൾ കുറെ മാറി അവർ ആക്റ്റീവ് ആയി തുടങ്ങിഎന്നാണ്
@sajeemolm.p776917 күн бұрын
തൽക്കാലത്തേക്ക് മാത്രമുള്ള എടുത്തു മാറ്റലാണ് ഈ വേർപാട് ; എങ്കിൽ പോലും എന്നും കൂടെ നിൽക്കുന്ന ദുഃഖം തന്നെ; മരണശേഷം എന്ത്, എന്നത് ആർക്കും കൃത്യമായറിയില്ലല്ലോ; എന്തായാലും ജനിച്ച എല്ലാവരും മരിക്കുന്നുണ്ട്; അവസാനം ഒരിടത്തേക്ക് തന്നെ നാം എത്തിച്ചേരും എന്ന് വിശ്വസിക്കുക. കൊച്ചുമോനെ ഓർത്ത് നിങ്ങൾ ആവുന്നത്ര പിടിച്ച് നിൽക്കുക; ആ മോന് തണലാകുക; അവൻ പഠിച്ച് മിടുക്കനായാലല്ലേ, അവനൊരു ജീവിതമുണ്ടാകൂ; അവൻ വിവാഹിതനായി കഴിയുമ്പോൾ, അവനിലൂടെ, അവന് ഒരു കുഞ്ഞായിട്ട്, നഷ്ടപ്പെട്ട മോൻ പുനർജനിക്കയാണെങ്കിലോ.....!! അങ്ങനെയെന്ന് ചിന്തിക്കാതിരിക്കാൻ പറ്റാത്ത വിധത്തിലുള്ള പല അനുഭവങ്ങളും പലയിടത്തും ഉണ്ടാകുന്നുണ്ട്; മറക്കാനാകാത്ത ഉദാഹരണമായി, കൊടുംഭീകരതയോടെ നാശം വിതച്ച്, ആഞ്ഞടിച്ച സുനാമിയിൽ, രണ്ടു മക്കളേയും നഷ്ടപ്പെട്ട ദമ്പതിമാരുടെ കാര്യം തന്നെ എടുത്ത് നോക്കൂ. അങ്ങനെയെങ്കിൽ, നിലവിൽ കിട്ടാമായിരുന്നതിനേക്കാൾ ഒരുപാട് കാലം, നിങ്ങളുടെ കാലശേഷവും ഇളയമോന് തുണയായി, മകൻ്റെ or മകളുടെ രൂപത്തിൽ ചേട്ടൻ ജീവിക്കട്ടേ, എന്നാകും ദൈവം കണ്ടിട്ടുണ്ടാവുക ; ഇത്രയേറെ വൈവിധ്യങ്ങളോടെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് നയിക്കാൻ ശക്തനായ ദൈവം എന്തും നന്മക്കായി മാത്രമേ സംഭവിപ്പിക്കൂ എന്ന് വിശ്വസിക്കാം, അന്ധമായി. കിട്ടിയിട്ടുള്ള നന്മകൾക്കെല്ലാം ദൈവത്തിന് നന്ദി പറയുക; ആവശ്യങ്ങൾ ദൈവത്തോട് പറയുക: നന്മയുള്ള മനസ്സോടെ മാത്രം ജീവിക്കുക; ദൈവം പ്രാർത്ഥന കേൾക്കും; നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ നന്മയായി തന്നെ മറുപടി തരാതിരിക്കില്ല. തൽക്കാലം, കുറച്ചുകാലത്തേക്ക്, ആ മോനെ തന്ന ദൈവം അവനെ കൂടെയിരുത്തി ലാളിക്കട്ടെ. അതിനായി വിട്ടുകൊടുക്കാം.
@lissyohmygodverybeautifulp552216 күн бұрын
എന്തെ ചെറിയ മോനെ orkkathathu
@Narayani-s1d16 күн бұрын
, 💯 correct
@lissyjacob788212 күн бұрын
ഈ ലോകത്തെ ഏറ്റവും വലിയ വേദന അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മക്കൾ പോകുന്നത് അതാണ് 😪😪😪
@SreekalaS-xv3ot18 күн бұрын
സത്യം അച്ഛൻ പറഞ്ഞത് മക്കൾ ഇല്ലെങ്കിലും വേണ്ടില്ല. അകാലത്തിൽ പോകുന്നത് സഹിക്കാൻ പറ്റില്ല തന്നെ. 😭😭
@MariyaPhilip-j2e18 күн бұрын
എന്റെ ദൈവമേ മക്കളെ സ്നേഹിക്കാതെ ഇരിക്കുന്ന എത്ര അച്ഛൻ അമ്മ ഉണ്ട് ഇത് ഇവർ എത്ര മാത്രം ഈ മകനെ സ്‌നേഹിച്ചു ഇരിക്കുന്നു 😢😢😢കരയാൻ കണ്ണുനീർ ഇല്ല 😢അവർക്ക് സമാധാനം കിട്ടട്ടെ 🙏🙏🙏
@shaashaa118817 күн бұрын
ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി...ഈ വിധി ..ആർക്കും ഉണ്ടാ വാതിരിക്കട്ട്. ..നമ്മുടെ സ്വത്താണ്. മക്കൾ...
@nisharajeshkumar627715 күн бұрын
കറക്റ്റ് 😥😥😥😥😥😥🙏
@MolyR-j6f18 күн бұрын
അച്ഛ അമ്മ അനിയൻ കുട്ടിയെ കൂടെ നോക്ക് മരിച്ചവർ സ്വർഗ്ഗത്തിൽ ജീവിച്ചിരിക്കുന്ന അനിയൻ കൂട്ടിയെ ശ്രദ്ധിക്ക് ഇല്ലെങ്കിൽ അവൻ മാനസിക മായി തകരും അതിന് നിങ്ങൾ കാരണമാകരുത്❤❤❤❤❤
@juvairiyalatheef605918 күн бұрын
ശെരിയാണ് ആ മോൻ മാനസികമായി ആകെ തകർന്നിട്ടുണ്ട് അതിനെ കണ്ടാൽ അറിയാം പാവം മോൻ'
@ajworld980820 сағат бұрын
N0o@@juvairiyalatheef6059
@sunithab389518 күн бұрын
ആ കൊച്ചു മോനേ സങ്കടപെടുത്തല്ലേ.😢നിങ്ങൾ എപ്പോഴും ഇങ്ങനെ കരഞ്ഞാൽ ആ കുട്ടിക്ക് സഹിക്കാൻ പറ്റിയെന്നു വരില്ല. മകൻ നിങ്ങളുടെ കൂടെ ഉണ്ടെന്നു വിചാരിച് സമാധാനിക്കു. നമ്മൾ എല്ലാം ഒരിക്കൽ പോകേണ്ടവരല്ലേ.
@Jinumanoj-s9j16 күн бұрын
Nihal മരിച്ചു പോയ മകനെക്കുറിച്ചോർത്ത് വിശമിച്ചിരുന്നാൽ ,ഇപ്പോൾ നിങ്ങൾക്കുള്ള aa mone kudi നഷ്ടപ്പെടും.aa monu സ്നേഹം കൊടുത്തു ദൈവത്തോട് പ്രാർത്ഥിച്ചു ജീവിക്ക്.aa maricha mone പ്രാർത്ഥനയിൽ നിങൾക്ക് ഓർക്കാം.പക്ഷെ നിങൾ എപ്പോഴും കരഞ്ഞും പിശിനും ഇരുന്നാൽ ഇപ്പോള് ഉള്ള മോൻ ഉറപ്പായി ഒരു മാനസീക രോഗി ആയി മാറും.അപ്പോൾ നിങൾക്ക് 2 മക്കളെയും നഷ്ടപ്പെടും.സോ be careful
@jessykc526917 күн бұрын
എന്റെ മകൾ മരിച്ചിട്ട് ഒരു കൊല്ലം പോലും ആയില്ല, പക്ഷെ ഞങ്ങൾക്കു ഇവരെ പോലെ ഒരു മകൻ കൂടിയുണ്ട്, അവന് നല്ല സങ്കടം ഉണ്ട്, പക്ഷെ ഞങ്ങൾ അവനെ ആശ്വസിപ്പിക്കുകയാണ്, അവന്റെ മുന്നിൽ ഞങ്ങൾ കരയാറില്ല, ഒരു ദിവസം നമ്മളും മരിക്കും, ജീവിച്ചിരിക്കുന്ന മകനെ നന്നായി നോക്കുകയാണ് വേണ്ടത്, ഇങ്ങനെ പോയാൽ ആ പൊന്നുമോന്റെ അവസ്ഥ എന്താകും, ആ കുട്ടിയെ എല്ലാവരും കൂടി രക്ഷിക്കൂ, പാവം കുട്ടി, എന്റെ മോൾ പോയിട്ട് ഇത് പോലെ, ഇതിലും വലുത് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു അമ്മയാണ് ഞാൻ. എന്നും കല്ലറയിൽ പോയി തിരി കത്തിച്ചു പ്രാർത്ഥിക്കും, കുറേ നേരം നോക്കി നിൽക്കും, എല്ലാം അതിജീവിക്കണം, ജീവിച്ചിരിക്കുന്ന മോന് ഒന്നും സംഭവിക്കല്ലേ എന്നാണ് ഞാൻ ഇപ്പോൾ പ്രാർത്ഥിക്കുന്നത്, ആ കുട്ടിയെ കണ്ടിട്ട് സഹിക്കുന്നില്ല, പാവം കുട്ടി
@swapnaalex754717 күн бұрын
ജീവിച്ചിരുന്നപ്പോൾ എല്ലാവരും ഒന്നിച്ച് പ്രാർത്ഥിച്ചും ഭക്ഷണം കഴിച്ചും ഒക്കെ ആയിരുന്നോ ആവോ.
@jessykc526916 күн бұрын
എന്തു ചെയ്താലും ജനിച്ചാൽ ഒരിക്കൽ മരിക്കും, മരണത്തെ തടയാൻ ആർക്കെങ്കിലും കഴിയോ, നിങ്ങളുടെ മക്കൾ ജീവിച്ചിരിക്കുന്നണ്ടാകാം, അതുകൊണ്ട് ഇങ്ങനെ തോന്നുന്നു, മക്കൾ മരിച്ച മാതാപിതാക്കളുടെ വേദന അതനുഭവിച്ചവർക്ക് അറിയാം, എന്റെ രണ്ടു മക്കൾ തിരിച്ചു പോയി @@swapnaalex7547
@sumagopi802517 күн бұрын
ഒരിക്കലും അപ്പനമ്മമാരെ ഇരുത്തി മക്കളെ കൊണ്ടുപോകരുതെ ആ വേദന അതു അനുഭവിച്ചവർക്കെ അതു മനസ്സിലാക്കാൻ കഴിയൂ നിങ്ങൾക്ക് ദൈവം തുണയായ് സമാധാനത്തോടെ ജീവിപ്പാൻ ഞങ്ങളെ 😊
@jyothi556318 күн бұрын
Parents സങ്കടം മനസ്സിലാവുന്നു. പഴയ ഓർമ്മകൾ നല്ലതാണ്... ആ ഇളയ കുഞ്ഞിന് താങ്ങായി നിങ്ങൾക്ക് ജീവിക്കാൻ കഴിയട്ടെ. മനസ്സ് പതറുന്ന നേരം ഒരു psychiatrist നേ കാണുന്നതിൽ ഒരു മടിയും വിചാരിക്കരുതെ 🙏🏿
@johnvarghese529518 күн бұрын
ദൈവമേ അങ്ങയുടെ രക്ഷകൊണ്ട് ഇവരെ പൊതിയണമെ സമാധാനം നൽകി അനുഗ്രഹിക്കട്ടെ
@ridergirl464216 күн бұрын
🤲🤲🤲🤲ആമീൻ
@ShylajaO-fp2pc18 күн бұрын
കൂടെയുള്ള കുഞ്ഞിന്റെ വിഷമം മനസിലാക്കു pls........ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manjujose785618 күн бұрын
അച്ഛന്റെയും അമ്മയുടെയും ദുഃഖത്തിന്റെ ആഴം എത്രയെന്ന് മനസ്സിലാക്കുമ്പോഴും, ആ ഇളയ മകന്റെ മനസ്സിൽ എന്താണ് സംഭവിക്കുന്നത് എന്നോർത്ത് ഭയം തോന്നുന്നു.
@JP-ft6tj18 күн бұрын
അതാണ് .. കടന്നുപോയവരെ സ്വർഗ്ഗത്തിലേക്ക് വിടാതെ ഇങ്ങനെ പിടിച്ചുവയ്ക്കാമോ ? ആ അനുജൻമോനെ ഓർക്കുമ്പോൾ പേടിതോന്നുന്നു ..
@CPIMചെമ്പട18 күн бұрын
നിഷ്കളങ്കസ്നേഹത്തിന്റെ നിറകുടമായ സുരജിന്റെ മാതാ പിതാക്കൾക് സമാദാനം നൽകണേ റബ്ബേ
@akkimmumthasa774812 күн бұрын
ആമീൻ
@sarithak676018 күн бұрын
ചെറിയ ഒരു മോൻ കൂടി ഉണ്ട് അത് മറക്കരുത് ഒരു കുഞ്ഞ് മാത്രം ഉള്ള അതിനെ നഷ്ടപ്പെട്ട എത്രയോ അച്ഛനും അമ്മമാരും ഉണ്ട് ഉദാഹരണം നമ്മളെ ഡോക്ടർ വന്ദന ദാസ് 😢
@BindhuBinu-dw5rh18 күн бұрын
😢😢
@akhilraman261718 күн бұрын
അമ്മാ. അഛാ . നിങ്ങൾക്ക്. പ്രായം. വൈകിക്കിട്ടില്ല..ഒരു . കുട്ടിക്ക് . കൂടി . ജൻമം. കൊടുക്കുക. കണ്ണീരോടെ ഒരമ്മ
ആ നടുക്കിരുയ്ക്കുന്ന മോന്റെ മാനസികാവസ്ഥ ഓടി നിങ്ങൾ കണക്കിലെടുക്കണം. ദുഃഖം വലുതാണ്. ഇല്ലെന്നല്ല. ഇനി കൂടെയുള്ള മോനെ നല്ല രീതിയിൽ വളർത്തുക
@animmathomas742918 күн бұрын
പ്രിയപ്പെട്ട മാതാപിതാക്കളേ ജീവിച്ചിരിക്കുന്ന ഇളയ മകന് ഈ സ്നേഹം കൊടുക്കു ആ കുഞ്ഞിന് ആരാണ് സ്നേഹം കൊടുക്കുക. ഇത്രയും സങ്കടപ്പെടാതിരിക്കു ജീവിച്ചിരിക്കുന്നവരേക്കൂടി ശ്രദ്ധിക്കു. മരണം പ്രകൃതിനിയമമാണ്. മനസ്സിനേ നിയന്ത്രിക്കു അതാണ് മനുഷ്യൻ സ്നേഹത്തോടെ.
@elizabethjacob447318 күн бұрын
ജീവിച്ചിരിക്കുന്ന മറ്റേ കുട്ടിയെ കൂടി മാനസീക രോഗി ആക്കുന്നു ഇവർ ...
@radhaaji383818 күн бұрын
മറ്റേ കുഞ്ഞിനെ അവർ തീരെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു അത് ഒരു മാതിരി മരവിച്ച അവസ്ഥയിലാണെന്ന് കണ്ടാൽ തന്നെ മനസ്സിലാവുന്നില്ലേ എല്ലാർക്കും
@arune144018 күн бұрын
Sathym
@ranimathew976918 күн бұрын
എന്തോ. മറ്റേ കുട്ടി.. സാദാരണ. പോലെ. ഉള്ള. ചിരി. വർത്തമാനം..ഒന്നും ഇല്ലാ. ഉള്ള. കുട്ടിയെ. ശ്രദ്ധിക്കു. അല്ലെങ്കിൽ... ഇത്ര വിദ്യാഭ്യാസം ഉള്ള. നല്ല. നിലയിൽ ജീവിച്ച ഇവർ ഇപ്പോൾ... സാദാരണ മനുഷ്യൻ. ഉൾകൊള്ളാൻ pattunnilla. മറ്റേ. മോനെ. മാത്രം. ഇനി. സ്നേഹം. Koduku
@marygreety869618 күн бұрын
Athe sathyam
@merlin351518 күн бұрын
നിങ്ങൾ ഇങ്ങനെ ആയാൽ ആ ഇളയകുഞ്ഞ് വേദനിക്കില്ലേ അവനെ സന്തോഷിപ്പിക്കൂ. ...നാം എല്ലാവരും ഒരു ദിവസം പോകും നിങ്ങൾ ഇങ്ങനെ വേദനിച്ച് വേദനിച്ച് ഇല്ലാതാകല്ലേ ... നാളെ നിങ്ങളിൽ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇത് കണ്ട് വളരുന്ന ഇളയമകന് ജീവിതത്തിൽ മുന്നേറാൻ പറ്റില്ല ... അത് കൊണ്ട് അവന് വേണ്ടി ജീവിക്കുക... ഒരു മകൻ മാത്രം ഉള്ള വർ അത് നഷ്ടപ്പെട്ട ശേഷം ജീവിക്കുന്നില്ലേ ആ മകന് മോക്ഷം ലഭിക്കില്ല....നിങ്ങൾ എല്ലാം ഈശ്വരനെ ഏൽപിച്ചു മുന്നേറൂ ദൈവം തുണയ്ക്കട്ടെ
@reenabiju863715 күн бұрын
ദൈവിക സമാധാനം നിങ്ങള്ക്ക് കിട്ടട്ടെ, കൊച്ചു മോനെ സന്തോഷത്തോടെ വളർത്തുക, കാലം ഉണക്കാത്ത മുറിവുകൾ ഇല്ല,, ദൈവത്തിൽ കൂടുതൽ അടുക്കുക 🙏
@അനൂജസജിത്18 күн бұрын
മരിച്ചവരെ ഓര്‍ത്ത് കരഞ്ഞാല്‍ അവര്‍ക്ക് മോക്ഷം ലഭിക്കുകയില്ലെന്നാണ് പറയുന്നത്...അതാണ് തമിഴന്മാര്‍ പാട്ടും ആഘോഷവും കൊണ്ട് യാത്രയാക്കുന്നത്
@girijadevi386918 күн бұрын
😢 ഇതെല്ലാം കണ്ടും കേട്ടും കൊണ്ടിരിക്കുന്ന ആ ചെറിയ മോൻ്റെ അവസ്ഥ😢😢 അത് മനസ്സിലാക്കൂ....
@ThankammaVenugopal-j2p17 күн бұрын
സഹോദങ്ങളെ നിങ്ങൾ വിഷമിക്കരുത് ലോകത്തിൽ ഏറ്റവും ഭാഗ്യം ച്യ്ത മാതാപിതാക്കൾ നിങ്ങൾ ആകും ഇങ്ങനെ ഒരുമകനെ ഇതുവരെ പെറ്റു വളർത്താൻ ദൈവം അനുവദിച്ചല്ലോ ദൈവത്തിന് നന്ദി നന്ദി നന്ദി കൊച്ചുമോനെ അതിനും കൂടി സ്നേഹിച്ചു വളർത്തു
@shilpachippu711318 күн бұрын
അച്ഛാ അമ്മേ നിങ്ങൾ ഉൾക്കൊണ്ടേ മതിയാകു ഇങ്ങനെ വിഷമിച്ച എങ്ങനെയാ വേറെ ഒരു മോൻ കൂടെ ഇല്ലേ... അവന് നിങ്ങൾ ഇങ്ങനെ ജീവിക്കുന്നത് കാണുമ്പോൾ വിഷമം ആവുലെ.... മനസ്സിന് ശക്തി കൊടുക്കു... മോൻ കൂടെ ഉണ്ട് നിങ്ങളുടെ... നിങ്ങൾ ഇങ്ങനെ കരഞ്ഞു ഇരിക്കുന്നത് അവന് ഇഷ്ടം ആവോ.... മകന്റെ ഓർമയിൽ ജീവിക്കാം പക്ഷെ ഇങ്ങനെ ഒന്നും ജീവിക്കല്ലേ 🥺ഇത് കൂടുതൽ വിഷമം തെരുകയേ ഉള്ളു 🙏
@udtv919416 күн бұрын
എന്റെ ദൈവമേ എനിക്ക് കണ്ടുകൊണ്ടിരിക്കാൻ പറ്റുന്നില്ല തൊണ്ടയിൽ നിന്നും വേദനയുടെ ഭാരം ഇറങ്ങി കണ്ണ് നിറഞ്ഞു 😢എന്തിനാണ് ദൈവം അവനെ കൂട്ടികൊണ്ട് പോയത് 😢ഈ നിമിഷം മുതൽ എല്ലാവരും എല്ലാരേയും മതിയാവോളം സ്നേഹിക്കുക നാളെ വിഷമിക്കരുത് 😢ഈ മാതാപിതാക്കൾക്കും അനിയൻകുട്ടനും സമാധാനവും ശാന്തിയും ധൈര്യവും ഗുരുവായൂരപ്പൻ കൊടുക്കട്ടെ മരണം അത് സത്യമാണ് അതിനെ തടുക്കാൻ കഴിയില്ല 🙏
@AnkithaNair-mr5cw18 күн бұрын
ദൈവമേ, ഇവരുടെ മനോനില തെറ്റിയോ ? ആ ഇളയ മകനെ കൂടി ഇവർ ഈ അവസ്ഥയിൽ ആക്കുമോ ? ഒ പട്ടാളക്കാരനല്ലേ , കുറച്ചൂടെ മനോധൈര്യം കാണിച്ച് ഭാര്യയെയും ആ കുഞ്ഞിനെയും ഈ അപകടത്തിൽ നിന്ന് രക്ഷിക്കൂ .
@Narayani-s1d16 күн бұрын
Sariyanu.....aa payyan eganaa marichathu
@AnkithaNair-mr5cw16 күн бұрын
@Narayani-s1d കുഴഞ്ഞു വീണ്
@Narayani-s1d16 күн бұрын
@AnkithaNair-mr5cw 🙏😮💨😭 eni oru pakshe covid vaxine te side effect aayerikkum o🤔already nammalil ulla rogom vaxine nu seshom kooduthal theevratha kanikkum ennu njan kettittundu🙏
@renimiresh91148 күн бұрын
Daivam evarae saktippeduttattae
@jijijoy713817 күн бұрын
ഇളയ മകനേ കുറിച്ച് ഇവർ ചിന്തിക്കുന്നില്ല. അമ്മ പറയുന്നു മോനെ എനിക്കാരുമില്ല. നീ തിരിച്ചു വരു എന്ന് ആ കുട്ടി ഇത് കേൾക്കുമ്പോൾ എത്ര സങ്കടപ്പെടുന്നുണ്ടാകും.
@sufeenahussain682816 күн бұрын
വല്ലത്ത അവസ്ഥ ആണ് പക്ഷേ ആ കൂടെ ഉള്ള മോനെ നിങ്ങൾ നഷ്ടം ആകരുത് 🙏🙏
@Myworldmythoughtsbybiji16 күн бұрын
ഇളയ കുട്ടിയെ കാണുമ്പോൾ വിഷമം തോന്നുന്നു, മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ നഷ്ടപ്പെടുക എന്നത് ചിന്തിക്കാനേ വയ്യ, പക്ഷേ ദൈവഹിതം നമ്മൾ ഉൾക്കൊണ്ടേ (മനസ്സിലാക്കിയേ) മതിയാവൂ. നല്ലയൊരു കൗൺസലിംഗ് നടത്തി മനസ്സിനെ ശാന്തമാക്കി ഇളയ കുട്ടിയെ മിടുക്കനാക്കി വളർത്തൂ, മൂത്ത മകനു വേണ്ടി പ്രാർത്ഥിക്കൂ, സ്വർഗ്ഗത്തിലിരുന്ന് തൻ്റെ അഛനും അമ്മയും സന്തോഷമായിരിക്കുന്നതു കണ്ട് ആ മകൻ സന്തോഷിക്കട്ടെ
@അനൂജസജിത്18 күн бұрын
ഈ അച്ഛനമ്മമാരെ കിട്ടിയ സൂരജ് അതിഭാഗ്യവാനാണ്....അത്രത്തോളം സ്നേഹധനരാണവര്‍
@LekhaKumari-e7t18 күн бұрын
Sura jmona പോലെയാണ് ഇളയ മകൻ എന്ന് കാണുക അപ്പോള്‍ തന്നെ മനസ്സില്‍ ഒരു സന്ദേശമാണ് എല്ലാവരും ഒരിക്കല്‍ മരിക്കുകയും ചെയ്യുമെന്നും ഒരുക്കണമെന്ന്. ❤❤❤😢
@jayalakshmibiju65979 күн бұрын
ജനിച്ചാൽ ഒരിക്കൽ മരിക്കും എല്ലാവരും. മകൻ മരിച്ചതിന്റെ വേദന ഭയങ്കരം തന്നെ ആണ് എന്ന് അറിയാം എങ്കിലും ഇനിയും ആ ഇളയ മകനെ ഓർത്ത് എല്ലാം മറക്കാൻ ശ്രെമിക്കണം മൂത്ത മകന് കൊടുക്കാൻ വെച്ചിരുന്ന സ്നേഹം മുഴുവൻ ഇനി ഇളയ മകന് കൊടുത്ത് അതിനെ പൊന്നുപോലെ സ്നേഹിച്ചു സന്തോഷം ആയിട്ട് സ്നേഹിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏
@SukumaraPillai-o4v18 күн бұрын
നിങ്ങള്‍ക്ക് മകനോട് ഉള്ള സ്നേഹം കാണുമ്പോള്‍ ഞങ്ങളുടെ കണ്ണുകളും നിറയുന്നു. ഒരു കാര്യം മനസ്സിലാക്കുക നമ്മള്‍ എല്ലാവരും ഈ ഭൂമിയിലെ താല്‍ക്കാലിക താമസക്കാരാണ്. എല്ലാവര്‍ക്കും പോയേ മതിയാകൂ. കുറഞ്ഞ പക്ഷം നിങ്ങള്‍ക്ക് ഒരു മകന്‍ കൂടി ഉണ്ടല്ലോ. എത്രയോ മാതാ പിതാക്ക അല്‍ ഒരു മകന്‍ അല്ലെങ്കില്‍ മകള്‍ അവർ നഷ്ടപ്പെട്ടവര്‍ ഉണ്ട്. അവരും ജീവിക്കുന്നുണ്ട്. സമാധാനി ക്കു
@mariyafrancis446518 күн бұрын
സൈക്കോളജിക്കൽ കൗൺസിലിങ് ന് പോകു. എല്ലാം ശരിയാകും. അവർക്ക് മറ്റ് റിലേറ്റീവ്സ് ഉണ്ടാകില്ലേ അവരൊന്ന് ഹെൽപ്പ് ചെയ്യു
@sindhun172818 күн бұрын
ഇവർ മൂന്നും കടുത്ത depressionൽ ആണ്.... ദൈവമേ ....സഹിക്കാനാവുന്നില്ല...... അവരുടെ മനസ്സിന് സമാധാനം കൊടുക്കണേ.....😢🙏🙏🙏🙏
@chandrikajayan998018 күн бұрын
പ്രിയ സഹോദരീ സഹോദരാ... നിങ്ങളുടെ പഴയ ഒരു video kandu കണ്ണീർടക്കാൻ കഴിയാതെ ഒരുപാട് കരഞ്ഞവളാണ്.. നിങ്ങളെ ഒന്ന് നേരിൽ കണ്ട് അശ്വസിപ്പിക്കണം എന്ന് ഒരുപാട് ആഗ്രെഹിക്കുന്നുണ്ട്.. വിധിയാണ് വിധിയെ വെല്ലാൻ ആർക്കും കഴിയില്ല.. നമ്മൾ എല്ലാവരും ജനിക്കും മുമ്പ് തന്നെ നമ്മൾ മരിക്കും സമയവും എഴുതി വച്ചിട്ടുണ്ട്.. ആ സമയം ആകുമ്പോൾ നമ്മൾ പോകും ആർക്കും ഒന്നിനും തടുക്കാൻ കഴിയില്ല.. ആ കുഞ്ഞിന് അത്രയേ വിധിച്ചിട്ടുള്ളൂ.. നിങ്ങൾ ഇനിയും ജീവിക്കണം.. താഴെയുള്ള ആ മകന് കൊടുക്കാവുന്ന അത്ര സ്നേഹം കൊടുത്തു.. മൂത്ത കൊച്ചിനെ മനപ്പൂർവം മറന്ന് ജീവിക്കാൻ നോക്കൂ..ആ കൊച്ച് ഇപ്പോൾ ഒന്നുകിൽ മോക്ഷമടഞ്ഞിട്ടുണ്ടാകും അല്ലെങ്കിൽ വേറെ ഏതെങ്കിലും നല്ല അച്ഛനമ്മാരുടെ ഓമന പുത്രനായി ഏതെങ്കിലും നല്ല വീട്ടിൽ പിറന് മുട്ടിൽ ഇഴയുന്ന പ്രായം ആയിട്ടുണ്ടാവും..നമ്മൾക്കു മരണം വിധിച്ച നാൾ വരയ്ക്കും നമ്മൾ ജീവിച്ചല്ലേ മതിയാകൂ?.. അത് ഇങ്ങനെ നീറി നീറി ആകരുത്.. ആ കുഞ്ഞിന്റെ ഓർമ വരുമ്പോഴെല്ലാം നമ്മളുടെ സ്വാതസിദ്ധമായ സ്വാശ്വാസത്തെ (breathing) വെറുതെ ശ്രെദ്ധിക്കൂ.വീണ്ടും മകന്റെ ഓർമ്മ വരും അപ്പോൾ വീണ്ടും breathing ശ്രെദ്ധിക്കൂ അങ്ങനെ അങ്ങനെ താനേ relax ആകും.. 🙏🏻🙏🏻
@NaseemaNajeeb-l6s15 күн бұрын
കയ്യിൽ ഉള്ള മോനെ കൂടി സംരക്ഷിക്കൂ.നഷ്ട്ടപ്പെട്ടവർ ഒരിക്കലും തിരിച്ചു വരില്ല. മോനെ ഓർത്തു സമാദാനിക്കൂ സഹോദരാ.
@rajagopalraju464817 күн бұрын
ഒരു മകൻ കൂടെ ഇല്ലേ ആ മോനെ നല്ല പോലെ നോക്കി അവന് വേണ്ടി നിങ്ങൾ ജീവിക്കണം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@shilpachippu711318 күн бұрын
ദൈവമേ എനിക്ക് വയ്യ കാണാൻ 🥺ഉൾകൊള്ളാൻ സാധിക്കട്ടെ ഈ അച്ഛനും അമ്മക്കും... പാവങ്ങൾ....
@nalinimanohari234518 күн бұрын
ആ സെക്കന്റ് son അവന്റെ മുഖത്തു സങ്കടം.... അത് ഈ parents കാണുന്നില്ലേ... ജീവിച്ചിരിക്കുന്ന ഈ മോനു വേണ്ടി വേണം ഇനി ഇവർ ജീവിക്കേണ്ടത്.... ആ കുട്ടി കൂടി ഇല്ലാതെ ആക്കരുത്... Family ക്ക് ഒരു നല്ല കൗൺസിലിങ് കൊടുക്കണം 🙏🏻
@ArjunJini12 күн бұрын
ഈ അച്ഛന്റെ സങ്കടം താങ്ങാവുന്നതിൽ അപ്പുറം ആണ്... കണ്ണീരോടല്ലാതെ കാണാൻ കഴിയില്ല...
@tresajanet531915 күн бұрын
നാം ഇത് സഹിച്ചേ മതിയാവു. ജീവിതം എത്ര കാലം എന്ന് നമുക്ക് അറിയില്ല. സത്യത്തിൽ ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. ഇളയ മകൻ ഇത് കാണുമ്പോൾ വല്ലാതെ ആയിത്തീർന്നാൽ നിങ്ങൾ അവനെയും നോക്കേണ്ടി വരില്ലേ. അതുകൊണ്ട് സഹിക്കുവാൻ ശക്തി ദൈവം ഈ മാതാപിതാക്കൾക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏
@pallikkalsreejaya485217 күн бұрын
ഇത് ഇളയ മകൻറെ ജീവിതത്തെ വളരെ നെഗറ്റീവ് ആയി ബാധിക്കും. അടുപ്പമുള്ളവർ ഇവരെ എത്രയും വേഗം കൗൺസലിങ് നു കൊണ്ടുപോയി സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരണം.
@sarayu251718 күн бұрын
ഇളയ കുഞ്ഞിനെയും ഓർക്കുക അവനും ഒരു ജീവിതം ഉണ്ട്
@linujoseph684818 күн бұрын
നിങ്ങളുടെ ഡിപ്രഷൻ മാറുന്നവരെയെങ്കിലും ഇളയകുട്ടിയെ ഹോറ്റലിലോ ബോർഡിങ്ങിലോ അക്കുന്നതാണ്. ആ കുട്ടിയുടെ ഭാവിക്കും മനസ്സിനും നല്ലത്
@josephck997217 күн бұрын
മക്കൾ ദൈവത്തിൻ്റെ ദാനങ്ങളാണ്. ദൈവമാണ് ദാതാവ്. അതിനാൽ മക്കളുടെ ഉടമസ്ഥാവകാശവും ദൈവത്തിനു മാത്രമാണ്. മാതാപിതാക്കന്മാർ വെറും കാര്യസ്ഥന്മാർ മാത്രം. ഏതാനും നാളുകൾ ഈ ഭൂമിയിൽ ദൈവം നിങ്ങളെ ഭരമേൽപ്പിച്ച അവിടുത്തെ മക്കളെ ദൈവഹിതപ്രകാരം പരിപാലിക്കുവാൻ നിയോഗിക്കപ്പെട്ടവർ. മക്കൾ ഒരിക്കലും നമ്മുടെ വിഗ്രഹങ്ങൾ ആയി മാറരുത്. ഈ ഭൂമിയിൽ യാതൊന്നും ശാശ്വതമല്ല എന്ന സത്യം അംഗീകരിക്കുവാൻ സാധിക്കട്ടെ.❤
@knowledgeispower-dn2xc18 күн бұрын
അനിയൻ കുട്ടിയുടെ മുഖം കണ്ടിട്ട് സഹിക്കാനാവുന്നില്ല. അമ്മയ്ക്കും,അച്ഛനും സമാധാനം കൊടുക്കണമേ😥😥
@saleenashihabudeen994918 күн бұрын
സൈക്കോളജിസ്റ്റിനെ കാണുക മറ്റേ മോനെ വിഷമിക്കാതിരിക്കുക
@sreekuttyrameshan721917 күн бұрын
എന്റെമോനും അമ്മയും എന്നെ വിട്ടുപോയിട്ട് 3 വർഷം ആയി.. ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല എനിക്ക്...മക്കളെ നഷ്ടപെടുന്നത് ജീവിതകാലം മുഴുവൻ സഹിക്കാൻ പറ്റാത്ത വേദന തന്നെ ആണ്...ഞാനും ഇതേ അവസ്ഥ അനുഭവിക്കുന്ന ഒരാൾ ആണ്.. നിങ്ങൾ കൂടെ ഉള്ള കുഞ്ഞിനെ കൂടി ഒന്ന് പരിഗണിക്കൂ.. ആ കുട്ടിയെ കണ്ടാൽ അറിയാം മാനസികമായി ഒത്തിരി വിഷമം ഉണ്ടെന്നു.. ആ കുട്ടിക്ക് ഒരു കൗൺസിലിംഗ് ആവശ്യം ഉണ്ടെന്നു തോന്നുന്നു..... ഒരമ്മ എന്ന നിലയിൽ ആണ് njn പറഞ്ഞത്..എനിക്ക് ഒരു മോളും കൂടി ഉണ്ട് പക്ഷെ ഒരിക്കലും njn അവളുടെ മുന്നിൽ കരഞ്ഞിട്ടില്ല.. കൂടപ്പിറപ്പ് നഷ്ടപ്പെട്ടു എന്ന് തോന്നിപ്പിച്ചിട്ടും ഇല്ല
@sabithanambiar385415 күн бұрын
അയ്യോ ദൈവമേ ഇതു കാണുമ്പോൾ നെഞ്ചു പൊട്ടുന്നതുപോലെ തോന്നുന്നു😢
@sudevanrn173318 күн бұрын
മരമണ്ടൻ ദൈവങ്ങളെ തിരിച്ചറിയാൻ ഒരു മകൻ്റെ വേർപാട് വേണ്ടി വന്നു ഈ കുടുമ്പത്തിന് ഒരു മകനോട് ഉള്ള ഇഷ്ടം ഇവിടെ പ്രകടമാണ് പക്ഷേയാഥാർഥ്യം ഇതുപോലെ ഒരച്ഛനും അമ്മയും ഉണ്ടോയെന്ന് ചോദിച്ചല്ലോ ഉദാഹരണം പറയാം മക്കളുടെ വേർപാടിൽ എത്രയോ അച്ഛനമ്മമാർ ആത്മഹത്യ ചെയ്തിട്ടുണ്ട് അപ്പോൾ സ്നേഹവും സ്വാർത്ഥതയും എല്ലാവരുടെയും ഉള്ളിലുണ്ട്എന്ന് വിശ്വസിക്കുന്ന സമൂഹം ഉണ്ട് ഇവിടെ ഞാൻ പറയുന്നത് വിയോജിക്കുന്നവർ കാണും സാരമില്ല ഇത് എൻ്റെ അഭിപ്രായമായി കണ്ടോളൂ: 'നന്ദി🙏
@anniec.l.127618 күн бұрын
ആ കുഞ്ഞു ആകെ പേടിച്ചു ഇരിക്കയാണ്. സ്വയം മനസ്സിലാക്കണം മകൻ മരിച്ചുപോയെന്നു. മരണം തീർച്ചയായും ഒരു സത്യമാണ്. അതിനെ നമ്മൾ അംഗീകരിച്ചേ പറ്റൂ. ദൈവം അവർക്കു ശക്തി കൊടുക്കട്ടെ.
@sajinijohn340115 күн бұрын
The younger boy should overcome the current situation otherwise they will cry again. Please help them.
@PT_RAJU7 күн бұрын
ഇത് കണ്ടപ്പോൾ ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി 😢
@sheena159018 күн бұрын
മഹത്വം ദൈവത്തിന്. നിങ്ങളുടെ വിഷമം മനസിലാക്കുന്നു.. ഇളയകുട്ടിയെ ഓർത്ത് ദു:ഖത്തിന് അടിമയാകല്ലെ. അവനെ ജീവിിതത്തിലേക്ക് കരുപ്പിടിക്കേണ്ടത് നിങ്ങളാണ്. തിരിച്ചറിയുക.
@feathertouch22418 күн бұрын
അച്ഛനും അമ്മയും ചെറിയ മോന്റെ മാനസികാവസ്‌ഥ കൂടി ശ്രെദ്ദിക്കു..വിഷമം തോന്നുന്നു അതിനെ കണ്ടിട്ട്
@selvaranirani637218 күн бұрын
എന്റെ മൂത്ത മകൻ മരിച്ചിട്ടു ഇന്നേക്ക് രണ്ട് വർഷം കഴിഞ്ഞു. ഞാനും ഇങ്ങനെ ആയിരുന്നു. പക്ഷെ പിന്നീട് അവന്റെ achaneyum, അനിയനെയും ഓർത്തു സങ്കടം അവരെ കാണിക്കാതെ ജീവിക്കുന്നു. രാത്രിയിൽ ഉറക്കമില്ല, മകനുവേണ്ടി പ്രാർത്ഥിക്കുന്നു. മോന്റെ പേര് അഭിനവ്, 14 വയസിൽ ഈശോയുടെ പക്കലേക്കു മാലാഖയായി പോയി.. ഇവർക്കും യാഥാർഥ്യം ഉൾകൊള്ളാനുള്ള സമയം കിട്ടും.. ആരും അവരെ വിഷമിപ്പിക്കല്ലേ, ആ മൂത്ത മകന്നിൽ അവർ അത്രയ്ക്ക് വിശ്വാസം ഉറപ്പിച്ചിരുന്നു... ദൈവം അവർക്കു സമാധാനം നൽകട്ടെ..
@ChinchuB-mc8cu15 күн бұрын
ദയവുചെയ്ത് നിങ്ങൾ ഇങ്ങനെ ഒന്നും കാട്ടിക്കൂട്ടരുത് മരിച്ചുപോയ മകനെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഭൂമിയിൽ നിന്ന് അവന്റെ ആത്മാവിനെ ഈശ്വരന്റെ അടുത്തേക്ക് പോകാൻ അനുവദിക്കൂ നിങ്ങൾ വേദനിക്കുമ്പോൾ അതിന്റെ ഇരട്ടിയായി അത് വേദനിച്ച് ഇവിടെ അലഞ്ഞുതിരിഞ്ഞു നടക്കും മാത്രവുമല്ല ഇളയ കുട്ടിയെ മാനസികമായി അത് ബാധിക്കും നിങ്ങളെ മനസ്സിലാവാത്തത് കൊണ്ടല്ല ഒരു അമ്മയ്ക്കും അച്ഛനും താങ്ങാൻ പറ്റാത്ത വേദനയാണ് ഇനി നിങ്ങൾക്ക് അവനെ വേണ്ടി പ്രാർത്ഥിക്കുക എന്നത് മാത്രമാണ് 🙏🙏
@sunnycvcv884318 күн бұрын
മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു. മനുഷ്യൻ കാണാത്ത വീഥികളിൽ .........? യാഥാർത്ഥ്യം അംഗീകരിക്കുക. ഉൾക്കൊള്ളുക. ജീവിക്കുക. സമയം അത് ആരേയും കാത്തു നിൽക്കാറില്ല. പോകാനുള്ളത് പോയെ മതിയാകു. സങ്കടങ്ങളിൽ പങ്കു ചേരുന്നു. കാലം മുറിവുകൾ ഉണക്കട്ടെ. പ്രാർത്ഥന നേരുന്നു. 🙏🙏🙏🙏
@prameelaf329513 күн бұрын
Ninglude same situation aanu enteyum anubhavam....ente mol April 25 naanu njangle vittupoyath ....ningl cheriya monte munnil ingne cheyyunnath avanod cheyyunna valiyoru thettaanu ...avante maanasikaavastha ningl manassilaakkanam....avante future vilappettathaanu...emotion kooduthal aayi poyaal avante mind maaripokum....ath kond achanum ammayum prayaasangl prakadippikkaathe avanu vendi jeevikkanam...enikk ippozhathe avastha ariyunnath kond parayunnathu...enikk oru mol koodiyund....avalude munpil njangl karayaarilla.. parents nte vishamam shwasam nilakkunnath vare koode kaanum Ninglk ente mole kurich ariyaan aagrahamundenkil Its me ANAGHA KZbin channel nokkiyaal mathi...molde channel aanu
@sindhubiju7277 күн бұрын
ഭഗവാനേ ഈ അച്ഛനും അമ്മയ്ക്കും കുഞ്ഞ് അനിയനും സമാധാനം കൊടുക്കണേ മനസ്സ് ഇടറാതെ കാത്തു രക്ഷിക്കണേ
@ajitha.h906516 күн бұрын
മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്രേ 🙏അവന്റെ ആയുഷ്കാലം കടന്നു പോകുന്ന നിഴൽ പോലേയാകുന്നു 🙏 സങ്കീ :-144:4🙏🙏🙏
@nishakrishna965316 күн бұрын
😥😥😥😥😥🙏🏻🙏🏻🙏🏻🌹🌹🌹.... ഇത് കണ്ടപ്പോൾ.......veterinary... ഡോക്ടർ ആവാൻ കൊതിച്ച സിദ്ധാർഥ്..... അതിനെയും അമ്മയേയും ഓർമവന്നു... 🙏🏻🙏🏻🙏🏻🌹🌹🌹🌹😥😥😥
@sajeemolm.p776916 күн бұрын
സിദ്ധാർത്ഥിൻ്റെ മരണത്തേപറ്റി ചിന്തിക്കൂ, മാതാപിതാക്കളേ. അതുവച്ച് നോക്കുമ്പോ, ഈ മോന് ദൈവം കൊടുത്ത ഭാഗ്യമരണം തന്നേ, ഇതെന്ന് വിശ്വസിക്കാതെ തരമില്ലല്ലോ; ആരോ ഒരുക്കി വച്ചിട്ടുള്ള എന്തോ വലിയ കഷ്ടത്തിൽ അകപ്പെടാതെ, ദൈവകരങ്ങളിൽ കാക്കുന്നതാകാം ഒരുപക്ഷേ ; സമയമാകുമ്പോൾ തിരികെ തരും, അല്ലെങ്കിൽ വീണ്ടും കണ്ടുമുട്ടാനുള്ള വഴിയൊരുക്കും എന്ന് വിശ്വസിക്കാം.
@Narayani-s1d16 күн бұрын
@@sajeemolm.p7769eganaa ee payyan marichathu
@deepakrishnan465712 күн бұрын
സ്നേഹമുള്ള കുടുംബം ❤❤❤❤
@SafiyaShereef-r1c18 күн бұрын
ഇവരുടെ നാട്ടിൽ ആളുകൾ ഇല്ലേ പാവം ഇവരേ നല്ല ഒരു ഡോക്ടറേ കാണിക്കാൻ
@shameerbudner228018 күн бұрын
ഈ ഭൂമിയിൽ ഉള്ള എല്ലാവരും ഒരു ദിവസം മരിക്കേണ്ടവരാണ് , മരണ മില്ലാത്ത അടുത്ത ജന്മത്തിൽ മോനുടെ കൂടെ മോണ്ടെ Daddy Mammy ആയി ജീവിക്കാൻ ദെയ്വത്തോട് പ്രാർഥിക്കു,ഈ ലോകത്ത് കിട്ടാത്ത സന്തോഷം അടുത്ത ജന്മത്തിൽ മകനോടൊപ്പം തിർച്ചയായും കിട്ടും . God bless you
@KeralaPuneSpice18 күн бұрын
ആ മോനെ െെദവത്തെ ഓ൪ത്ത് നിങ്ങൾ മറക്കരുത് പാപം എങ്ങനെ ഇരിക്കുന്നു എന്നു നോക്കൂ😢😢
@princypradeep806818 күн бұрын
ആ ഇളയകുട്ടിയെ നിങ്ങൾ രണ്ടാളും കൂടി ഭ്രാന്തനാക്കുന്നാ തോന്നുന്നത്😢 ഇളയ മകനെ കൂടെ ഇരുത്തി ഇങ്ങനെയൊന്നും കാണിക്കല്ലേ
@sabuyohannanvarghese353111 күн бұрын
ഒരച്ഛനും അമ്മയ്ക്കും കണ്ണീരുടെയല്ലാതെ കാണാൻ കഴിയില്ല😢😢 ദൈവമേ മക്കളുടെ മരണം കാണാൻ മാതാപിതാക്കളക്ക് ഇടവരല്ലേ..😢😢🙏🙏
@ummamuthu677418 күн бұрын
യഥാർത്ഥ മനസ്സിലാക്കുക മരിച്ചവരെ മറക്കാൻ പറയില്ല ജീവിച്ചിരിക്കുന്ന കുട്ടിക്ക് സ്നേഹം കൊടുത്ത് കൂട്ടി പിടിക്കുക ഇല്ലെങ്കിൽ അവനും കൈവിട്ടു പോകും സൂക്ഷിക്കുക മരിച്ചവർ ആരും തിരിച്ചു വന്നിട്ടില്ല
പ്രിയപ്പെട്ട മോൻ ഇപ്പോൾ ദൈവകരങ്ങളിലാണ്. അവൻ നല്ല റോമപ്പൂവായ് അവിടെ വിലസുന്നു. അവനെ സ്നേഹിക്കുകയല്ല, കരയിക്കുകയാണ് ചെയ്യന്നത്. അവനിഷ്ട്യുള്ള സാധനങ്ങൾ തെരുവിലലയുന്ന കുഞ്ഞുങ്ങൾക്ക് നൽകൂ അത് അവന് കിട്ടി കൊള്ളും ഇളയ മകനിൽ അവനെ കാണുക. അവനെ സ്നേഹിക്കുക. മോനെ ജ്യേഷന്റെ സ്നേഹം കൂടെ അച്ഛനമ്മമാർക്ക് കൊടുക്കുക.. ഇനി നഷ്ടത്തിന്റെ പേര് പറഞ്ഞ് ജീവിച്ചിരിക്കുന്ന പൊന്നോമനയെ നശിപ്പിക്കരുതേ!
@sudhakumari678918 күн бұрын
ഇതൊക്കെ അന്ധവിശ്വാസമാണ്. ഇതൊക്കെ എന്തിനാ ജനങ്ങളെ കാണിക്കുന്നെ. ഇതൊക്കെ ഒരു നാടകീയത പോലെfeel ചെയ്യുന്നു. ആ ഇളയ കുട്ടിയെ കൂടി മാനസിക രോഗിയാക്കുന്ന അച്ഛൻ.നമ്മുടെ ദു:ഖം സ്വകാര്യമായിരിക്കണം.ചാനലുകാരുടെ camera on ചെയ്തു വച്ചു കൊണ്ടുള്ള ഈ പറച്ചിലും കരച്ചിലിനോട് ഞാൻ യോജിക്കുന്നില്ല.
ഓരോരുത്തർക്ക് അവരവരുടെ ജീവിതമുണ്ട്. അമ്മയെയും അച്ചനെയും തള്ളിയിറക്കി പടിയടയ്ക്കുന്നവർ ജീവിക്കുന്ന നാട്ടിൽ ഇതെന്ത്. ഇല്ലേ
@resmiaryanani17 күн бұрын
മകൻ പോയ ദുഃഖം താങ്ങാവുന്നതിലും അപ്പുറം ആണ്...പക്ഷെ അതിനിടയിൽ ആ ഇളയ കുഞ്ഞിന്റെ സന്തോഷം തല്ലിക്കെടുത്തരുത്..അവനൊരു ഭാവി ഉണ്ട്..അവനു വേണ്ടി നിങ്ങൾ സന്തോഷത്തോടെ jeevikanm...ആ മോന്റെ മുഖം കാണുമ്പോൾ കടുത്ത ദുഖഭാരം ഉള്ള പോലെ
@Poombatta1218 күн бұрын
ഡിപ്രഷൻ ആണ്.... ഉറപ്പായും ഡോക്ഡറെ കാണണം 🥺
@jessykc526917 күн бұрын
ഇതുപോലെ എന്റെ മകൾ നഷ്ടപ്പെട്ടതാണ്, ഞങ്ങളും മകനും വളരെ ദുഖത്തിലാണ്. ഇതേ ദുഃഖം അനുഭവിക്കുന്ന എനിക്ക് ഈ അച്ഛനോടും അമ്മയോടും ഒരപേക്ഷയുണ്ട്, എന്തിനാ നിങ്ങളുടെ ജീവിച്ചിരിക്കുന്ന മകനെ ഇങ്ങനെ വിഷമിപ്പിക്കുന്നത്, ആ ജീവിച്ചിരിക്കുന്ന മകന് വേണ്ടി ജീവിക്കൂ, ആ മകനെ കണ്ടിട്ട് എനിക്ക് സങ്കടം വരുന്നു, മരിച്ച മകനെ ഓർത്തു ഇങ്ങനെ കരയല്ലേ, ജീവിച്ചിരിക്കുന്ന മകനെ രക്ഷിക്കൂ,
@OmanaJoy-e2t18 күн бұрын
അവരുടേതായ വേദന അവർക്കു മാത്രമേ അറിയൂ അതിൽനിന്നും എത്രയും വേഗം ആ കുടുംബം മോചനം നേടാൻ അവർക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം 🙏🙏
@SarammaBaby-in3fp18 күн бұрын
നിങ്ങൾ ദൈവത്തിൽ ആശ്രയിക്കു ഇളയ കുട്ടി വിഷമിച്ചു മാനസികരോഗി ആകാതെ യേശുവിൽ വിശ്വസിക്കുന്നവർ മരിച്ചാലുജലു ജീവിക്കും കാരണം യേശു മാത്രമാണ് മരണത്തെജയിച്ച് ഉയർത്തെഴുനേറ്റു സ്വഗ്ഗർത്തിൽ പോയത് വിശ്വസിക്കുന്നവരും ഉയിർത്തെഴുനേറ്റുജീവിക്കും നിങ്ങൾ വിശ്വസിക്കു യേശു സമാധാനം തരും
@AryaJithin50817 күн бұрын
😅😅😅
@lethababu195418 күн бұрын
Cheriya mon pavam. Athinae vishamipikathe
@sharafudeensharaf373316 күн бұрын
നമ്മൾ ആഗ്രഹിക്കുന്നു ദൈവം വിധിക്കുന്നു ദൈവം തന്നത് തിരിച്ചു കൊടുക്കണം എന്നല്ലെങ്കിൽ നാളെ നമ്മൾ തിരിച്ചു പോവേണ്ടവരാണ് ഇനി ഒരു മകൻ കൂടി ഉണ്ടല്ലോ എന്നു സമാധാനിച്ചു അവൻ അവനു ദൈവം മൂത്ത മകന്റെ ആയുസും ആരോഗ്യവും കൊടുത്തു അവൻ മാതാ പിതാക്കൾ ക്കു അനുഗ്രഹാപ്പെടുന്നസ് നേഹ മ്മുള്ള മോനാ യി രി ക്കട്ടെ
@sherlysathya346113 күн бұрын
എന്റെ അയൽവാസി യാണ്.... നല്ല ഫാമിലി ആ ണ്..,🎉
@unaisauni696313 күн бұрын
Ee mon engane marichad
@MeenuVimal13 күн бұрын
Engane aa marichath
@sherlysathya346113 күн бұрын
ബാത്‌റൂമിൽ തല ഇടിച്ചു വീണ്...
@ManjuArjun-w5l6 күн бұрын
Engane marichu
@vidhyamk2817 күн бұрын
അയ്യോ..കാണാൻ.വയ്യാ..പക്ഷെ ഈ ഈ അച്ഛനും അമ്മയും ഇങ്ങനെ ആയാൽ ചെറിയ മകൻ കൂടി നഷ്ടപ്പെടും..അതു കൂടി ഡിപ്രഷൻ മൂഡിൽ ആണ്..എല്ലാവർക്കും.കൗൺസലിങ് വേണം...ആരെങ്കിലും കൊണ്ട് പോകണം...🙏
@rekhaj575718 күн бұрын
അച്ഛനാണ് വല്ലാത്ത അവസ്ഥയിൽ, അത് അമ്മയിലേക്കും മകനിലേക്കും പകർന്നു. അകനെ ഹോസ്റ്റലിലേക്ക് മാറ്റിയാൽ നന്നാവും. അവനു പഠിക്കാൻ സാധിക്കുന്നുണ്ടോ? അമ്മേ, എനിക്ക് ഇത് സഹിക്കാൻ പറ്റുന്നില്ല, പക്ഷേ ദൈവ വിധി എന്ത് ചെയ്യും
@ChandrikaBhayi7 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ആ മകൻ ജീവിച്ചിരിപ്പുണ്ട് നിങ്ങൾ മനസ്സ് വിഷമിക്കാതെ മോന്റെ അടുത്ത് ഇങ്ങനെ സങ്കടപ്പെടുമ്പോഴേ അതിനും അതുപോലെ ദുഃഖം ഉണ്ടാകും നിങ്ങൾ ഒരിക്കലും കണ്ണുനീർ പൊഴിക്കരുത് കരച്ചിലും നമ്മൾ ഉള്ളിലെ ആകാവുള്ള മോൻ കാണരുത് ഇത് കണ്ട് ഒരുപാട് കരഞ്ഞു പോയി
@ManuKuttoor16 күн бұрын
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കളുടെ മരണം അത് താങ്ങാൻ കഴിയാത്തത് ആണ് 😭😭😭
@ChandrikaBhayi7 күн бұрын
അടുത്തിരിക്കുന്ന കൊച്ചു മകനെ വിഷമിപ്പിക്കരുത് കുഞ്ഞിനെ ധൈര്യം കൊടുക്കുക
@MrBeanTime16 күн бұрын
ആ മകൻ സ്വർഗത്തിൽ പോയി 🙏 ഇനിയും ഈ നശിച്ച ലോകത്തേക്ക് വിളിക്കല്ലേ ഇളയ മകനെ മറക്കല്ലേ നിങ്ങൾ 😔 നിങ്ങളുടെ കണ്ണീർ ആ മകന്റെ ആത്മാവ് കാണുന്നുണ്ടെകിൽ വേദനിക്കില്ലേ അച്ഛാ അമ്മേ
@selinajames532618 күн бұрын
ഈ അച്ഛന്റെയും അമ്മയുടെയും ഇതേ അവസ്ഥയിലൂടെയാണ് ഞാനും കടന്നു പൊയ്ക്കോണ്ടിരിക്കുന്നത് 😢😢😢😢എന്റ മകൻ ദൈവസന്നിധിയിലേക്ക് കടന്നു പോയിട്ട് ഇന്നേക്ക് ആറുമാസം ആയി....,😢😢😢😢
@annm590816 күн бұрын
🫂😥🙏
@shibugeorgegeorge991710 күн бұрын
ഇളയ കുഞ്ഞ് ഇത് എല്ലാം കണ്ട് വിഷമത്തിലാകും അവൻ ആകെ മാനസികം ആയി തകരും അവനെ രക്ഷിക്കു ഇതിൽ നിന്ന് പ്ലീസ്
@sheejakp980417 күн бұрын
ഇത് തന്നെയാണ് ഞങ്ങളുടെ അവസ്ഥ
@SobhaP-hd1rn2 күн бұрын
ഒപ്പം ഉള്ള ഇളയ കുട്ടിയെ നിങ്ങൾ മറക്കാതിരിയ്ക്കുക.ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് സഹിക്കാനാകുന്നില്ല.😭😭😭😭