DO THIS IF THEY BLOCKED YOU IN SOCIAL MEDIA | MOTIVATION FOR BREAKUP | CHATTING TRICKS | MALAYALAM

  Рет қаралды 87,392

Sonew talk

Sonew talk

2 жыл бұрын

#Love#Chatting#Blocked
DO THIS IF THEY BLOCKED YOU IN SOCIAL MEDIA | MOTIVATION FOR BREAKUP | CHATTING TRICKS | MALAYALAM
In this video we discussed about what to do when someone is blocked you in social media | Motivation for one side lovers
#chattingtips #chatting #motivationalvideo
Connect me on instagram:
/ so_nu_raj
For Business enquiry:
ap.sonuraj41@gmail.com
How I become KZbinr :
• Video
My KZbin Studio Setup :
• Video
You can buy things used in this video from this link :
Mic : amzn.to/38oS0S0
Thanks for watching.
Hope you are subscribed.
Keep supporting....
LOVE SONEW TALK❤️
#sonew_talk
#sonewtalk
#sonuraj
#sonu
#relationship
#Motivation
#Malayalam

Пікірлер: 423
@sameerajaleelsameera591
@sameerajaleelsameera591 2 жыл бұрын
അപ്പൊ ഞാൻ മാത്രം അല്ല അല്ലെ ബ്ലോക്കിൽ കിടക്കുന്നത് ഒരുപാട് ആളുകൾക്കും ഉണ്ട് അല്ലെ ബ്ലോക്ക്‌
@The_C4F
@The_C4F 2 жыл бұрын
🤣🤣
@rajid129
@rajid129 2 жыл бұрын
Hi
@jithinraj8685
@jithinraj8685 2 жыл бұрын
Mee tooo
@rahulkollarody9525
@rahulkollarody9525 2 жыл бұрын
😁
@alanappu9272
@alanappu9272 2 жыл бұрын
Und aliyaa
@monuzpmna
@monuzpmna 2 жыл бұрын
നമ്മളെ വേണ്ടാത്തത് കൊണ്ട് ആണ് അവര് പോയത് എങ്കിൽ പിന്നീട് അവരെ ഒരു msg കൊണ്ട് പോലും ശല്യം ചെയ്യാതെ ഇരിക്കുകകാരണം നമ്മൾ സ്നേഹം കൊണ്ട് പുറകെ പോകും ഒരുപാട് പോകും അവർക്ക് അത് ഒരു ശല്യം ആയി തോന്നും നമ്മുക്ക് അത് സ്നേഹം കൊണ്ട് ആണ് എന്ന് അറിയാം അതുപോലും അവർക്ക് മനസ്സിൽ ആക്കാനുള്ള ബുദ്ധി പോലും ഇല്ലങ്കിൽ പിന്നീട് ഒരിക്കലും അവരെ ബുദ്ധിമുട്ടിക്കാതെ ഇരിക്കുക 🙂💔
@sonewtalk
@sonewtalk 2 жыл бұрын
❤️
@darkff6688
@darkff6688 2 жыл бұрын
point
@Muthappan_thattakam_og_
@Muthappan_thattakam_og_ 2 жыл бұрын
Correct
@monuzpmna
@monuzpmna 2 жыл бұрын
@@Muthappan_thattakam_og_ 🤗
@parvathyvinu5697
@parvathyvinu5697 2 жыл бұрын
Correct
@shadowgaming-xr8il
@shadowgaming-xr8il Жыл бұрын
അത്യം അവൾ എന്നെ ബ്ലോക്ക്‌ ആക്കി, പിന്നെ അതൊക്കെ പോയി ഇപ്പോ ഒരു നല്ല ജോലി കിട്ടി ഒരു നല്ല bike ഒക്കെ വാങ്ങിയപ്പോൾ അവൾക് എന്നോട് ഒരു പ്രേമം 😂 ഞൻ ഇപ്പോ അവളെ ബ്ലോക്ക്‌ ആക്കി 😎 revange എടുത്ത കൊണ്ട് അവൾക് മനസിലായി കാണും ah ബ്ലോക്ക്‌ ചെയ്യുമ്പോൾ ഉള്ള വേദന😕
@SoudaSinu-ov7sx
@SoudaSinu-ov7sx 8 ай бұрын
Ad nannayi
@9611146195
@9611146195 5 ай бұрын
Very Good Bro
@powerelectronics8640
@powerelectronics8640 3 ай бұрын
👌🏻👍🏻🌹
@vishnuks9396
@vishnuks9396 2 жыл бұрын
Block ചെയ്തവർക്ക് നമ്മളെ ഇഷ്ട്ടം അല്ലാത്തത് കൊണ്ടല്ലേ block ആക്കിയെ അതുകൊണ്ട് നമ്മൾ അവരെ 0.000..0000 പരിഗണന മാത്രം കൊടുത്താൽ മതിയാകും. ഇങ്ങനെ ഉളളവർ നമ്മളിൽ നിന്നും കിട്ടാത്ത മറ്റെന്തെങ്കിലും ഗുണങ്ങൾ തെടിപോകുന്നവർ ആയിരിക്കും. നമ്മളെ മനസിലാക്കുന്ന വരെ സ്നേഹിക്കുകയും കൂടെ നിർത്തുകയും ചെയ്യുക. അത് മനസിലാക്കി ജീവിക്കുക. നമ്മുടെ നാശം കാണാനും ആണ് block കൊണ്ട് block ചെയ്ത വ്യക്തി ഉദ്ദേശിക്കുന്നത് അതിനു നമ്മൾ നിന്ന് കൊടുക്കുക പോലും ചെയ്യരുത്. ആ വ്യക്തി ഇല്ലങ്കിലും നല്ല പോലെ ജീവിക്കാൻ ആകും എന്ന് കാണിച്ച് കൊടുക്കുകയും വേണം നമ്മൾ
@lishaaliyar4601
@lishaaliyar4601 8 ай бұрын
ചങ്ക് പൊട്ടി പോകുന്നു
@anjanat3108
@anjanat3108 2 жыл бұрын
ഒരു ജീവൻ കിട്ടിയതുപോലെയാണ് ഈ വീഡിയോ 👍👍❤️❤️❤️
@user-tx4db9nl4b
@user-tx4db9nl4b 8 ай бұрын
Ninne ara block akkiye😢
@Jzla4521
@Jzla4521 4 ай бұрын
മറക്കാൻ പറ്റുന്നില്ല അതാണ്‌ പ്രശ്നം 😞 എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല
@vijaylal1258
@vijaylal1258 2 ай бұрын
😢
@user-uc9hl4bj3w
@user-uc9hl4bj3w 2 ай бұрын
Crct bro😊
@aneeshpathanamthitta1138
@aneeshpathanamthitta1138 Ай бұрын
😢
@rbkofficialthailandneohair8659
@rbkofficialthailandneohair8659 11 ай бұрын
ആ നമ്പർ അങ്ങ് ഡിലീറ്റ് ചെയിതു കളയുക അതോടെ ആ പ്രശ്നം തീരും ✍️
@funwithsisters5773
@funwithsisters5773 2 жыл бұрын
100 % കറക്റ്റ് ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
@fks8800
@fks8800 2 жыл бұрын
Oru😁✋തരുമൊ😁🚶🚶
@__a__a_d__i__.0
@__a__a_d__i__.0 2 жыл бұрын
@@fks8800 🐓 ende hi mathiyo 😊
@k12musiczz29
@k12musiczz29 2 жыл бұрын
ഞാൻ ഇപ്പൊ അനുഭവിക്കുന്നു
@farhafayis6198
@farhafayis6198 2 жыл бұрын
Njnum🙂
@vikkigs8191
@vikkigs8191 2 жыл бұрын
Me too
@arunmvk98
@arunmvk98 2 жыл бұрын
ആഹാ എന്നെ പോലെ ഞാൻ മാത്രേ ഉള്ളു എന്നാ ഈ വീഡിയോ കാണുന്നവരെ കരുതി ഇരുന്നത്. എല്ലാരുടേം അവസ്ഥ ഇത് പോലാണല്ലേ അപ്പൊ 🤦🏻‍♂️
@blackshadowgamer3593
@blackshadowgamer3593 2 жыл бұрын
Yes😣😣😣
@anuanu6091
@anuanu6091 2 жыл бұрын
Mmm
@user-mo2nn4zq7r
@user-mo2nn4zq7r 2 жыл бұрын
ബ്രോ ഒരു കാരണവും ഇല്ലാതെ ബ്ലോക്ക്‌ ചെയ്തു രണ്ടെണ്ണം 😌 എന്തു mind ആണ് ഇ പെണ്ണുങ്ങളുടെ ബ്ലോക്ക്‌ 💥
@noufiyasiyad5592
@noufiyasiyad5592 2 жыл бұрын
🤣🤣🤣
@__a__a_d__i__.0
@__a__a_d__i__.0 2 жыл бұрын
Pmil poyi kozitherm katti ayinnann🤣😂
@Karma-boys
@Karma-boys 2 жыл бұрын
Sathyam
@k12musiczz29
@k12musiczz29 2 жыл бұрын
എന്നെയും ഒരു കാരണവും ഇല്ലാതെ ബ്ലോക്ക്‌ ആക്കി 😭
@reejaseep8536
@reejaseep8536 2 жыл бұрын
😆😆😂
@dileep-e9b
@dileep-e9b 2 жыл бұрын
എല്ലാം പറയുമ്പോൾ ok ആണ് പക്ഷെ അത് അനുഭവത്തിൽ വരുമ്പോൾ ഇത് ഒന്നും നോക്കാൻ കഴിയില്ല
@ARJUNARJU01
@ARJUNARJU01 Жыл бұрын
Jivan pole snehichu ennittum ente feelings manassilakkila😞😭
@theriott774
@theriott774 11 ай бұрын
Bro same avastha annu bro enikkum 💔😭😭
@sarathuzzone922
@sarathuzzone922 3 ай бұрын
Same here 🥺
@jefinjacob2022
@jefinjacob2022 2 жыл бұрын
ബ്ലോക്ക് ഇട്ടു aa hangil poision അടിച്ചു ഹോസ്പിറ്റലിൽ കിടന്നു വീഡിയോ കാണുന്ന ഞാൻ😁😁
@vijayfn2
@vijayfn2 2 жыл бұрын
🤔
@rajeevvsoman5385
@rajeevvsoman5385 2 жыл бұрын
Better luck next time.. 🙏🏻
@geethajayakumar9773
@geethajayakumar9773 2 жыл бұрын
😂
@jithik255
@jithik255 2 жыл бұрын
ye boi
@yaseemyaseemps9720
@yaseemyaseemps9720 2 жыл бұрын
Myr😂
@s.rcreativemalayali4918
@s.rcreativemalayali4918 2 жыл бұрын
അങ്ങനെയുള്ളവന്മാരോട് പൂവ്വാൻ പറയണം...
@sandhyasavitri1925
@sandhyasavitri1925 Жыл бұрын
😔😔😢😢😢 I really dont know the reason y did he blocked me😢😢💔💔
@agnatony8559
@agnatony8559 Жыл бұрын
Same situation
@vimal4154
@vimal4154 7 ай бұрын
Opposite situation endhina avalu enne block aaki manasilavunila Instagram il block akila Whatsup il block aaki
@rupeshxhere7265
@rupeshxhere7265 2 жыл бұрын
Yata love 6years 1side love anu🙂 2year munppu block aki athinnu shesham 1year kayinappo block matti igottu message ayachu vannu nan parayunathu sathyam ani yata life il undaya karyam🙂💯
@jijimoljs561
@jijimoljs561 2 жыл бұрын
Phagyvan 😊🤗
@vaishnavitc9850
@vaishnavitc9850 2 жыл бұрын
Msg aychitt ntha paranje???
@ananthakrishnan2815
@ananthakrishnan2815 Жыл бұрын
7years... 🙂
@Artful_waves66
@Artful_waves66 Жыл бұрын
Shalyam cheyyaan pokanda avanu venamenkil varaam ennu vichaarikkum. But kurachu kazhiyumbo veendum message ayachu pokum manasu ethra thadanju vechaalum.Block cheyythathinte ah vedana anubhavichavarkke manasilaaku. block cheyythavarkku ottum manasilaakilla.veendum pattiye pola yaachichu pokum ennaal polum kallu polatha Manasa enth paranjittum kariyam illa.
@rashivengara5311
@rashivengara5311 2 жыл бұрын
5വർഷം പ്രണയിച്ചിട്ട് ഇപ്പോൾ എല്ലാം ബ്ലോക്ക് ആക്കി.. കഷ്ടകാലത്തിനു beg ചെയ്തു no responds.. Frdsnekkond group ഉണ്ടാക്കി athilnnum ബ്ലോക്ക് ആക്കി frdsnem ബ്ലോക്ക് ആക്കി.. ആത്മാർത്ഥ മായി സ്നേഹിച്ചവളെ നഷ്ടപ്പെടുത്താൻ ആവുന്നില്ല.. ഒന്ന് unblock ആക്കിയാൽ happy ആവും 😥😥
@sruthipradeep6639
@sruthipradeep6639 2 жыл бұрын
Enne onnu unblock cheyyithal mathi😔😔
@rashivengara5311
@rashivengara5311 2 жыл бұрын
@@sruthipradeep6639 same സിറ്റുവേഷൻ
@rashivengara5311
@rashivengara5311 2 жыл бұрын
വന്നു 😂😂
@shinushanu8773
@shinushanu8773 2 жыл бұрын
Same avastha
@hariprabhakaran4527
@hariprabhakaran4527 2 жыл бұрын
ഞാനും എൻ്റെ അപ്പോഴത്തെ braanthinn beg cheythu..Use onnum ഉണ്ടായില്ല... അവള് എൻ്റെ call aanu block aakiyath..Njan avale wts appilum telegram lum instayilum enthunn gpay l vare block ippo cool aayitt irikkunnu..😎 idakk unblock ചെയ്താലോ എന്നൊക്കെ തോന്നും..പക്ഷേ നമ്മടെ feelings nu പുല്ല് വില തന്നവർക്ക് എന്തിന്..
@amaldev1011
@amaldev1011 2 жыл бұрын
Full Block aanu Bro😓
@Neethus.....
@Neethus..... 2 жыл бұрын
Sathyam avan block aakki entta mind thanne poi...health and mind aake kainu poi...ath hvy prblm aanu thoonith kondu njan eppol ellathinum ozhinju nikkuva..sagadam endu pakshe bhudhimuttikaruthalo
@semismusictravel3911
@semismusictravel3911 2 жыл бұрын
😞
@Anavandikkaran
@Anavandikkaran 2 жыл бұрын
Block ചെയ്ത് 1 വർഷം കഴിഞ്ഞു. ഇനിയും ആ സങ്കടം മാറിയിട്ടില്ല 😔. എന്നേക്കാൾ നല്ല ഒരാളെ നിനക്ക് കിട്ടും എന്നാണ് ഇത്തരക്കാരുടെ ന്യായീകരണം 😒. അവരുടെ lyf ൽ ഇതുപോലെ ഉണ്ടാവുമ്പോ മനസിലാവും 😏.
@anuanu6091
@anuanu6091 2 жыл бұрын
ഇപ്പോഴും blk ൽ aano
@n_j_a_n
@n_j_a_n 2 жыл бұрын
Enne innale block akki But enth karyathinu anann ithuvare pidikittila👀
@rohithravi8002
@rohithravi8002 2 жыл бұрын
Good advice man👍
@TRUESPOTbyFAJU
@TRUESPOTbyFAJU 2 жыл бұрын
Kolllaaam🥰
@sonewtalk
@sonewtalk 2 жыл бұрын
Faju❤️
@monuzpmna
@monuzpmna 2 жыл бұрын
Fajukkaa 😂
@ashuzzz7753
@ashuzzz7753 2 жыл бұрын
Fajukka❤😘
@manna340
@manna340 2 жыл бұрын
Fajus😂❤️✨
@funwithsisters5773
@funwithsisters5773 2 жыл бұрын
ഞാൻ അനുഭവിക്കുന്ന കാര്യം
@vipinvipinv2670
@vipinvipinv2670 2 жыл бұрын
Block cheythu but 3 day kazinj unblock cheythit paranju ingot msg cheyanda ttto nnu
@parvathyvinu5697
@parvathyvinu5697 2 жыл бұрын
Ennodum egana thanna parajath enta lover.oru day polum karayathaday ella
@vipinvipinv2670
@vipinvipinv2670 2 жыл бұрын
Nammal polum vicharikatha karanangal undakum avark sahacharyam eannath und so ath kond eallam ath kond avum eannu paranj samadanikuka pine lokath namuk vereyum palathum nedan und
@sheebac3630
@sheebac3630 Жыл бұрын
എന്നെ ബ്ലോക്ക്‌ ചെയ്തു കുറച്ചു ദിവസം ആയിട്ട് അവൻ തന്നെ ബ്ലോക്ക്‌ തുറന്നു msg അയക്കും എന്നിട്ട് ബ്ലോക്ക്‌ ചെയ്യും എന്റെ dp സൂപ്പർ പറയും എന്നോട് ചോദിക്കും അവന്റെ dp കാണുന്നുണ്ടോന്ന് ഞാൻ ഇല്ല പറയും അപ്പോൾ അവൻ പറയും സേവ് ചെയ്തിട്ട് ഇല്ല അങ്ങനെ ഞാനും അവന്റെ നമ്പർ സേവ് മാറ്റി ഡിലിറ്റ് ചെയ്തു അവൻ msg അയക്കും അപ്പൊ മറുപടി കൊടുക്കും എന്നാലും പറയും എന്റെ dp കാണുന്നുണ്ട് എന്ന് അത് എങ്ങനെ ഒന്ന് പറഞ്ഞു തരോ സേവ് ചെയ്യാതെ എങ്ങനെ dp കാണുന്നത്
@TONYSTARK-qy9ly
@TONYSTARK-qy9ly 2 жыл бұрын
New subscriber 😁
@sonewtalk
@sonewtalk 2 жыл бұрын
❤️welcome
@pavakkutty1965
@pavakkutty1965 2 жыл бұрын
ഒരു പാട് നേര० പറഞ്ഞത് പറഞാൽ കേൾക്കുന്ന ഞങൾക്ക് ഒരുപാടു ഒരുപാട് വട്ട് പിടിക്കു०
@Rohuvlog
@Rohuvlog Жыл бұрын
കമ്മലിട്ടവൻ പോയ കടുക്കൻ ഇട്ടവൻ വരും എന്നല്ലേ...ഏതായാലും പോയത് നന്നായി...
@minnuzzkukku6815
@minnuzzkukku6815 2 жыл бұрын
Paratta Enne instayil Block cheeyth Njaa Enthoram like comment okke koduthatha😡😡😡
@The_C4F
@The_C4F 2 жыл бұрын
😂😂😂😂😂
@ravikanthrs2254
@ravikanthrs2254 2 жыл бұрын
🤣😂😂
@naughtysoundeffects3366
@naughtysoundeffects3366 Жыл бұрын
😅
@user-ne2ro6di3i
@user-ne2ro6di3i 8 ай бұрын
😂
@gamingzoneyt1i34
@gamingzoneyt1i34 11 ай бұрын
Ennalum vallatha sed aki Mention : please arum like adikaruthe please
@Muthappan_thattakam_og_
@Muthappan_thattakam_og_ 2 жыл бұрын
Iam one of the new subscriber
@sonewtalk
@sonewtalk 2 жыл бұрын
Welcome❤️
@jibin.p.v4919
@jibin.p.v4919 Жыл бұрын
നിങ്ങൾ ഇതിൽ പറഞ്ഞതുപോലെ എനിക്കുണ്ട് അവളുടെ പേര് മാത്രമേ എനിക്കറിയൂ. അഡ്രസ്സോ ഫോൺ നമ്പറോ ഒന്നു എനിക്ക് അറിയില്ല ചോദിച്ചിട്ട് അവൾ തന്നിട്ടില്ല ഒരിക്കൽ എന്റെ മനസ്സിലുള്ള ഒരു ആഗ്രഹം ഞാൻ പറഞ്ഞു അത് കേട്ടത് ഉടനെ അവൾ എന്നെ ബ്ലോക്ക് ചെയ്തു പിന്നെ അവൾ ഓണാക്കിയിട്ടില്ല ഞാൻ എന്ത് ചെയ്യും എനിക്കറിയില്ല
@manna340
@manna340 2 жыл бұрын
Superb 🦋❤️
@akhilkr2748
@akhilkr2748 2 жыл бұрын
4months. blocked😔
@sonewtalk
@sonewtalk 2 жыл бұрын
🙁
@abiabin4696
@abiabin4696 2 жыл бұрын
Same bro😔
@sijinishad-y7n
@sijinishad-y7n 2 жыл бұрын
@@abiabin4696 same
@manjumadhu7827
@manjumadhu7827 2 жыл бұрын
7mnth
@nandakishor2219
@nandakishor2219 2 жыл бұрын
4 years mahn!😑
@ABINAUGUSTINE-gt8sj
@ABINAUGUSTINE-gt8sj 4 ай бұрын
Good information bro❤️
@anjitha2540
@anjitha2540 2 жыл бұрын
True words chettah💯
@arunkp3677
@arunkp3677 Жыл бұрын
Yeahh
@vishnuvijayendranath8376
@vishnuvijayendranath8376 2 жыл бұрын
Perfectly said man ☺️
@pvanees8011
@pvanees8011 8 ай бұрын
നമ്മളെ block ചെയിതു അയാളെ ആക്കിക്കോണ്ട്. മറന്നു പോയി അത് എങ്ങിനെ അറിയും ഇൻസ്റ്റാഗ്രാമിൽ ആണ്
@user-kz7rs4ty7q
@user-kz7rs4ty7q 2 ай бұрын
ഞാൻ ഇപ്പോൾ അനുഭവിക്കുന്നു മറക്കാൻ പറ്റുന്നില്ല
@minnuzzkukku6815
@minnuzzkukku6815 2 жыл бұрын
Njaa kaalupidikkathonnum illa venongil unblock cheyyatte😡😡😡
@noufiyasiyad5592
@noufiyasiyad5592 2 жыл бұрын
അതാണ്.. പോനാൽ പോകട്ടും പോടാ... 🤣🤣🤣
@minoosworld1494
@minoosworld1494 2 жыл бұрын
😒
@anuanu6091
@anuanu6091 2 жыл бұрын
എന്നിട്ട് ചെയ്‌തോ
@girlsworldgirlsworld9
@girlsworldgirlsworld9 2 жыл бұрын
Chetta enthe ex fever engneinden chodich ik msg vit njn status itpo njgl mindareilla kore months ayi so ath oon care chynond ayirikyo msg vitd
@jackyjohn.v8857
@jackyjohn.v8857 2 жыл бұрын
10 year പ്രണയം യൂറോപ്പ് ജോബ് കാരണം പറഞ്ഞു തെച്ചിട്ട് പോയി. Now am blocked
@anaghamadhubala9829
@anaghamadhubala9829 2 жыл бұрын
NiceZzz broo✨
@Guppiees
@Guppiees 2 жыл бұрын
Super Bro 🤗
@sonewtalk
@sonewtalk 2 жыл бұрын
❤️
@JibinJibin-np8dt
@JibinJibin-np8dt 10 ай бұрын
എന്നെ ഒരു ഫ്രണ്ട് ബ്ലോക്ക് ചെയ്തിരുന്നു.ആ സമയത്ത് വിളിക്കുമ്പോൾ ഒരു റിംങ്ങ് പോയിട്ട് പിന്നെ ബിസിയാണ് എന്ന് പറയും ഇപ്പോൾ കുറച്ച് ദിവസമായി ആ നസറിലേക്ക് വിളിക്കുമ്പോൾ ചില സമയങ്ങളിൽ റിംങ്ങ് ഒന്നും പോകുന്നില്ല ബിസിയാണ്ന്ന് പറയും ചിലപ്പോൾ രണ്ട് റിംങ്ങ് പോകും ബിസിയാണ് എന്ന് പറയും ചിലപ്പോൾ 4 റിംങ്ങ് പോകും പിന്നെ ബിസിയാണ് ന്ന് പറയും ഇടയ്ക്ക് ബ്ലോക്ക് മാറ്റുന്നത് കൊണ്ടാണോ ഇങ്ങനെ ? അതോ വേറെ എന്തെങ്കിലും കാരണമുണ്ടോ?|
@abduca7880
@abduca7880 6 ай бұрын
ഒരുപാട് തവണ ഒരുപാട് ഒരുപാട് എന്ന പറഞ്ഞ സമയത്ത് കുറച്ചുകൂടി ഒതുക്കി കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ കേൾക്കുമ്പോൾ തോന്നിയ അരോചകം ഒഴിവാക്കാമായിരുന്നു...
@joanjosemusic
@joanjosemusic 2 жыл бұрын
If they blocked you , that means you won the game of life 🗿 Edit - the haunting part is that they will question your existence 😂
@kizziess7540
@kizziess7540 2 жыл бұрын
Super💙
@sonewtalk
@sonewtalk 2 жыл бұрын
❤️
@gokulgopan2131
@gokulgopan2131 2 жыл бұрын
Enne 1 week munne Block akii Innale vann unblock aki messagum ayachu
@vnk8425
@vnk8425 3 ай бұрын
Ee block aakki vachu pinned unblock aakkiyal block cheitha time il avar ayach message okke kanan ulla features varanam
@Nish-m1e
@Nish-m1e Жыл бұрын
ഭർത്താവ് ബ്ലോക്ക് ചെയ്തവരുണ്ടോ ഇവിടെ...
@jvlogs50
@jvlogs50 Жыл бұрын
Whatsapp block, number change chythal maaruo,any chance.any tech expert here.agane enik vannu atha.
@m-fi7hc
@m-fi7hc 7 күн бұрын
Relatable Current situation 😢😢😢 im lostttt
@sakuanugraha7358
@sakuanugraha7358 Жыл бұрын
ഒരുപാട്, തീർച്ചയായും, അല്ലെങ്കില്, അത്തരം, മുന്നേ, യാതൊരു, നിങ്ങളുടെ, ഇത്തരം, എന്തുകാര്യം repeat 🙏🙏🙏🙏🙏
@sonewtalk
@sonewtalk Жыл бұрын
Check out new vdeos
@black_bullz
@black_bullz 2 жыл бұрын
Ippo nan anubavichond irikkana problem 😂😂 but ith orth nan sangada pedoolla.... Adutha aale nokkate🙈🙈
@vijayfn2
@vijayfn2 2 жыл бұрын
😌
@sonewtalk
@sonewtalk 2 жыл бұрын
🙁
@minnuzzkukku6815
@minnuzzkukku6815 2 жыл бұрын
Njaanum
@anuanu6091
@anuanu6091 2 жыл бұрын
ഇവിടെ തകർന്നു തരിപ്പണം ആയി ഇരിക്കാ, അതിനിടയിൽ ചില cmnt കാണുമ്പോൾ ചിരി വരുവാ,
@vipinlalvavi9973
@vipinlalvavi9973 2 жыл бұрын
Kalupidichittund ini illa aval poykkotte
@user-pk6ss2cx5n
@user-pk6ss2cx5n 3 ай бұрын
എല്ലാം സത്യം ബ്ലോക്ക്‌ അതിൽ നിന്ന് രക്ഷപെടാൻ ഭയങ്കര ബുദ്ധി മുട്ട് ആയിരുന്നു ഇ പ്പോഴും വേദന ഉണ്ട്
@sonewtalk
@sonewtalk 3 ай бұрын
❤️
@sasisasi6661
@sasisasi6661 2 жыл бұрын
👍🏾thanks brother..
@dx4run_
@dx4run_ 2 жыл бұрын
NYC content bro . Enik ind oral ithe pole 💔😪
@sheenanajeem3074
@sheenanajeem3074 Жыл бұрын
Njn anufavikkunnaa situation aaa pain😔😔😔😔
@Canadianmalludiaries
@Canadianmalludiaries Ай бұрын
Enne pattichatj ente sisnte koode aaan… apol aa pain o??? But now im not dstrbng them .. karma ll gv gft for them
@mallutrendz9382
@mallutrendz9382 2 жыл бұрын
Clgil Junior's veratte ennittu kanichu teram
@shihabparakkal8179
@shihabparakkal8179 2 жыл бұрын
നിങ്ങൾ പറഞ്ഞമാതിരി യല്ല ഞാൻ എത്ര തനെ ബന്ത മുണ്ടായാ ലും ശരി നമ്മളേ Block ചൈത വരേ നമുക്കും വേണ്ട മാപ് ചോതിക്കാനോ കെഞ്ചാ നോ നമ്മളേ കിട്ടില്ല. പക്ഷേ എന്താണ് താങ്കൾ or നീ എന്നെ Block ചെയ്യാൻ കാരണം എന്ന് ചിലപ്പോൾ ചൊതിച്ചെന്നു വരും ചിലപ്പോൾ അവർ കാരണം പറയും ചിലപ്പോൾ ഒന്നും പറയില്ല എന്തായാലും ശരി താങ്കൾക് orനിനക്ക് വേണ്ടെങ്കിൽ വേണ്ട നീ . [ നിങ്ങൾ ] നിങ്ങളുടെ or നിന്റെ പാട്ടിന്നു പോ എന്ന് കരുതി ഒഴിവാക്കും. അത്ര തന്നെ.
@sheenanajeem3074
@sheenanajeem3074 Жыл бұрын
എനിക്ക് അവൻ എന്നെ ബ്ലോക്ക് ചെയ്തു എന്ന് കാരണം എന്ന് അറിയാം എന്റെ കയ്യിൽ കുഴപ്പം കൊണ്ടാണ് എന്നോട് പറഞ്ഞിട്ടും കേൾക്കാതെ ഞാനെങ്ങനെ hurtചെയ്തത് കൊണ്ടാണ് ഒരുമാസമായി പോയിട്ട് കാത്തിരിക്കുകയാണ് തിരികെ വരും എന്ന പ്രതീക്ഷയിൽ 😔😔
@arjunbnarendran4101
@arjunbnarendran4101 2 жыл бұрын
Samasaram kurachoode better akkanam bro oru gumm feel kittanilla paranja karym tanne pinnem pinnem bro parayunnunde🥰
@sonewtalk
@sonewtalk 2 жыл бұрын
Bttr aakam bro❤
@sinojcs3043
@sinojcs3043 11 ай бұрын
ഒരു കോപ്പും ഉണ്ടാകില്ല നല്ല മെഡിറ്റേഷൻ നും ഒക്കെ ഉള്ളവർക്കു ആരു ഇട്ടിട്ടു പോയാലും 2 ദിവസം മതി മൈൻഡ് പഴയ പോലെ ആകാൻ ഞാൻ അങ്ങനെ ആക്കിയത് ആണ്
@shehana.shanus8657
@shehana.shanus8657 2 жыл бұрын
Oru paad ennulla word korachu korakamo iruttetion aavanu super
@vishnu-nx4gv
@vishnu-nx4gv 2 жыл бұрын
True
@sonewtalk
@sonewtalk 2 жыл бұрын
@ayshafaizal556
@ayshafaizal556 3 күн бұрын
ഇതിൽ sir paranjath pole muzhuvan njn anubavichu. Orupakshee athinekkal kooduthal.
@Jinu10_u
@Jinu10_u Жыл бұрын
Thank you bro enikk kurach ashvasam und♥️
@gamingghost2331
@gamingghost2331 2 ай бұрын
Nanum undd broo
@jibinsabu8296
@jibinsabu8296 2 жыл бұрын
Enne block cheythapole njan ithu onnu cheythila vere acound thudangi pinneyum chat cheythu aval pinneyum block cheythu njan pinneyum acound thudangi angane enniku ipole 25 inst acound und aval block cheythu maduthu ipole njan muttan chating ahanu😂
@joanjosemusic
@joanjosemusic 2 жыл бұрын
😂😂 legend
@ravikanthrs2254
@ravikanthrs2254 2 жыл бұрын
Nte ponnaliya😘
@ejueju2355
@ejueju2355 2 жыл бұрын
Vere account thudangeettum search cheyyumbol avarude profile kanunnilla number maatathath kondaano
@anuanu6091
@anuanu6091 2 жыл бұрын
വിഷമം കൊണ്ട് ഇരിക്കുവാ,, ഇജാതി cmnt,, powlikk👍👍👍, അല്ല പിന്നെ അങ്ങനെ തോറ്റു കൊടുക്കാൻ പറ്റുമോ
@NishaPkd
@NishaPkd 8 ай бұрын
Anmarthamayyitu snehichathu kondu ennea block cheyathu poyi velikan valla maragam indo
@suharap7142
@suharap7142 2 жыл бұрын
ഞാൻ ബ്ലോക്കിലാണ് വിഷമത്തിൽ ആണ്
@priyankaluvslyf9656
@priyankaluvslyf9656 2 жыл бұрын
Point ilott varan valare slow aakunu .....
@karthiknair2875
@karthiknair2875 6 ай бұрын
Bro unknown numbers ellmm blocked ahnuu appo egnne call chyummm 😭🙏plzz help me brooooo😭
@broxy3328
@broxy3328 2 жыл бұрын
Block cheythilla but eppam message ayakunilla🤧
@anuanu6091
@anuanu6091 2 жыл бұрын
അതിനേക്കാൾ നല്ലത് blk ചെയ്യാ, msg അയച്ചിട്ട് rpy ഇല്ലാതാകുമ്പോ അതിനേക്കാൾ വല്ല്യ വിഷമം, blk കാണുമ്പോ അതിൽ കൂടുതൽ, ന്താലേ,, 😔😔
@haseenashameer7863
@haseenashameer7863 5 ай бұрын
Thanks brooo🙏 good information 🥰
@easycraft4373
@easycraft4373 21 күн бұрын
New subscriber 🎉❤
@antony543
@antony543 2 жыл бұрын
Only Wtsappand fb block Instagramil block chytittilaa athenthaa
@aneeshkuttapu8367
@aneeshkuttapu8367 2 жыл бұрын
Vaikathe akikkolum
@SUNILkumar-ie5zz
@SUNILkumar-ie5zz 2 ай бұрын
ബ്ലോക്ക് ചെയ്തിട്ടില്ല അയച്ച msg നോക്കുന്നുമില്ല.12ദിവസമായി 😟
@antonyps8646
@antonyps8646 2 жыл бұрын
ഇത്പറഞ്ഞു..ഇപ്പോ ലാഗ് അടിച്ചു കൊല്ലും... വേഗം കാര്യങ്ങൾ പറഞ്ഞു പോ ബ്രോ.... വീഡിയോ ലെങ്ത് കൂട്ടാനുള്ള പരിപാടി ആണല്ലെ 😋😋😋കള്ളൻ
@dhiju.8904
@dhiju.8904 2 жыл бұрын
Pattula machanna ...agga ..elth aayirkkaa
@siddiz2526
@siddiz2526 Жыл бұрын
ഒരു account എനിക്ക search ചെയ്ത്ടും ennik കിട്ടുന്നില്ല
@rahulvijayan4644
@rahulvijayan4644 2 жыл бұрын
Supper bro
@ATHUL_DEV_
@ATHUL_DEV_ Жыл бұрын
Crt❤💯
@shazushazu6316
@shazushazu6316 3 ай бұрын
Kaariyam parayu... Aavashiyam ellathath paranju valichu neetaruth
@adithyanadhi609
@adithyanadhi609 2 жыл бұрын
Bro Aval parayia Avalnte Achan veetil seen Ayie Athe njan appo nthe chiya 🥺
@qbin3404
@qbin3404 2 жыл бұрын
Vitil seen ayi avalude njan karanam appo entha cheyaa😰😥
@user-mk7gu4mf1l
@user-mk7gu4mf1l 8 ай бұрын
ഈ വീഡിയോയിൽ ഒരുപാട് എന്ന വാക്ക് ആവർത്തിക്കുന്നു.😮
@sajisajeendran9082
@sajisajeendran9082 Жыл бұрын
Tnx broo motivation thanathina
@chinnusofficial
@chinnusofficial 8 ай бұрын
Blk cheythu but about kaanam ayalude statusum kaanam 🙄🙄🙄enthuvaa
@jith118
@jith118 2 жыл бұрын
Block cheythu poyi aval ini varan chance illa bro 😑
@vijayfn2
@vijayfn2 2 жыл бұрын
Fake account thudangikko
@vijayfn2
@vijayfn2 2 жыл бұрын
Whatsapp aanel new number eduthu msg chey
@jith118
@jith118 2 жыл бұрын
@@vijayfn2 bro cheyyam aayirunnu but innu aval avalude number Matti pinne athu mathram alla Kure njan avalude purake nadanne aanu avalude ishttathinayi but ippo better life nokki enne venda ennu veche aanu ineem njan msg cheuthal enikk pullu Vila polum tharilla aval 🤐🤐😑😑
@rohitok7862
@rohitok7862 2 жыл бұрын
@@vijayfn2 appol avar number change cheyythu puthiya number edukum pinne engane block cheyythale contact cheyyune
@monuzpmna
@monuzpmna 2 жыл бұрын
@@vijayfn2 nammale vendathavare purake enthinaa pokunnath 🙂
@sarathanil2562
@sarathanil2562 Жыл бұрын
Good advice bro💔
@sumayya5641
@sumayya5641 2 жыл бұрын
താങ്ക്സ്
@anfasanu7998
@anfasanu7998 2 жыл бұрын
Bolck cheytu ini tirich varilla
@sonewtalk
@sonewtalk 2 жыл бұрын
❤️
@sajnakm5747
@sajnakm5747 Жыл бұрын
Same 😭
@abijithabi9328
@abijithabi9328 26 күн бұрын
Bro enna block akittu one week ayyiiii😢😢😢😢😢brooo
@absheerabu8218
@absheerabu8218 Жыл бұрын
Ente oru cheriyya misteayk ath enne ippo vellathey vethanipikunnu
@Mrfoolytech49
@Mrfoolytech49 2 жыл бұрын
Chetta nigal aalu poli yaanu
@Mrfoolytech49
@Mrfoolytech49 2 жыл бұрын
Thaangalk line undo
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 18 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 31 МЛН
5 ways to unblock from who blocked you | 💯 Result ❤️ | MALAYALAM 💞
13:11
Спасла парня от армии 😂 #сериал #фильм
0:41
Топ по Ивановым
Рет қаралды 4,8 МЛН
The Joker dies unexpectedly on a mission!#joker  #shorts
0:36
Untitled Joker
Рет қаралды 15 МЛН
I can’t believe she did that😰🫣#shorts #funny#comedy
0:13
Uma NOOB
Рет қаралды 3,1 МЛН
I can’t believe she did that😰🫣#shorts #funny#comedy
0:13
Uma NOOB
Рет қаралды 3,1 МЛН
Узнали своего хозяина
0:22
Up Your Brains
Рет қаралды 5 МЛН