ഞങ്ങളെ ഏകാദശി വ്രതം എടുക്കാൻ പ്രേരിപ്പിക്കുകയും അതിനുള്ള അറിവുകൾ ഓരോ . ഏകാദശി വരുമ്പോഴും ഞങ്ങളെ ഓർമ്മിപ്പിക്കുകയും ചെയ്യുന്ന ജീ യ്ക്ക് ഒരായിരം നന്ദി.
@pavanarajeev10962 жыл бұрын
സൂപ്പർ,,ഇതു പോലെ ചേച്ചിചെയ്യുന്ന പൂജരീതി കൾ കാണിച്ചാൽഎന്നെപോലെ അറിയാത്ത ഒരുപാടു പേർക്കും ഉപകാരമാവുകയും അതിന്റെ പുണ്യം ചേച്ചി ക്കും കുടുംബങ്ങൾക്കും ഉണ്ടാവാൻ ഞാൻ പ്രാത്ഥിക്കുന്നു,,,God bless u.and family
@pavanarajeev10962 жыл бұрын
🙏🏻,ചേച്ചി ഈ താമര (വാഴ )കൊണ്ടു തിരിയു ണ്ട ആക്കുന്നതു കാണിക്കാമോ plzzzz,,
@krishnakumari1968 Жыл бұрын
നമസ്കാരം ചേച്ചി നന്ദി ❤️❤️ഓം മുരുകാ ഓം 2,300 എഴുതി 🙏🙏
@lakshmibalan9927 Жыл бұрын
ഓം വെങ്കിട്ടെ ശ്വരാ യ നമഃഓം ബാലാജി ഓം ഗോവിന്ദ ഓം ഗോവിന്ദ ഓം ഗോവിന്ദ ❤️❤️❤️❤️❤️❤️🌹
@JalajaMkpillai4 ай бұрын
നമസ്കാരം ചേച്ചി ❤❤❤
@deepap48842 жыл бұрын
ചെയ്തു നോക്കാം ചേച്ചി 🙏, പച്ചകർപ്പൂരം കിട്ടി, അതിൽ പറയുന്നത് ചെയ്യുന്നുണ്ട് ചേച്ചി 🙏
@indirakeecheril90682 жыл бұрын
Om Venkadesaya namo namaha 🙏🙏🌹 Om Lakshmi Deviye namaha 🙏🙏🙏🌿🌹 Om Kuberaya namaha 🙏🙏🙏🌷🌹💖 Om shukra devaya namaha 🙏🙏🙏💖
@achuachu2035 Жыл бұрын
നമസ്കാരം ചേച്ചി🙏
@deepap4884 Жыл бұрын
ഞാൻ ഇന്ന് ആദ്യമായി കൊളുത്തി, 🙏
@binduraju93078 ай бұрын
അമ്മേ ശരണം 🙏
@lalithamp9342 жыл бұрын
Namaskaram Mam, Thank you
@beenasatish7587 Жыл бұрын
Very happy to see all your videos. Thanks for all the valuable information. Alredy started doing uppu deepam. But don't know what to do with that salt
@MyDivineWorship Жыл бұрын
Dissolve in water
@geethamohan33402 жыл бұрын
Namaskaram Sister🙏🙏🙏🙏🙏
@rekhajoy37052 жыл бұрын
ഞാനും ചെയ്യും.. വളരെ ഉപകാരപ്രദം Thanks a lot 🙏🙏🙏🙏🙏
@girijaunni50262 жыл бұрын
Thank you Lakshmi
@vasantirajappan16002 жыл бұрын
Nalla arivukal Mam 🙏🙏😊
@BabyMadhu-s5q8 ай бұрын
Thanks mam njan cheyum
@madhuk62672 жыл бұрын
🙏🙏🙏ഓം നമോവെങ്കടെശ്വരായ നമഃ 🙏🙏🙏
@bindhuprakash51572 жыл бұрын
My spiritual worship enna chanal mam ne agine copy cheyuka yanalo
@ushanair83922 жыл бұрын
Thank you nalla
@malinirao9344 Жыл бұрын
Can use ghee for lighting lamp?
@bijum11702 жыл бұрын
Namaskaram mam🙏🙏🙏🙏
@bindhuprakash51572 жыл бұрын
Thanku so much❤ mam🙏🙏
@anushankar2920 Жыл бұрын
Vilakk koluthumbol athintae aduth ee vilakk koluthamooo
Chechi enta kayill oru sreekrishna bhagavante oru vigraham unde aaa vigraham legu aayittu poojikan ulla karyam paranju tharamo please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MyDivineWorship2 жыл бұрын
Daily bhagavanu oru tulasi ila vechu namam chollam
@reeshmabinoj1038 Жыл бұрын
വിളക്കിൽ കൊളുത്തുന്ന വിളക്ക് തിരി. എത്ര. എണ്ണം കൊളുത്താം 3 എണ്ണമാണോ. അതോ 1 ആണോ
@sumithp45738 ай бұрын
താമരതണ്ട്തിരിവാഴതണ്ട്തിരിഎന്താണ്
@rajendrakumardamodaran26802 жыл бұрын
Thanks a lot Mam 🙏🙏🙏
@OUT_LOOK1000 Жыл бұрын
താമര തണ്ട് തിരി, വാഴതണ്ടു തിരി എവിടെ കിട്ടും?
@geethakrishnan21972 жыл бұрын
🙏🙏വെങ്കിട്ടേശ്വരായ നമഃ 🙏🙏
@parvathysubramanian93792 жыл бұрын
Very nice madam
@HYPERGAMING-tb2ng2 жыл бұрын
Om namo narayana 🙏🏻🙏🏻❤️
@BabyMadhu-s5q8 ай бұрын
Pooja storil kuttumo mam E thiri please reply
@MyDivineWorship8 ай бұрын
Check
@sulekhanair48662 жыл бұрын
Namaskaram mam nalla arivukal paranju thannathinu oru samshayam, thamarathanduthiri, vazhathanduthiri, vellerukkuthiri ithokke evide kittum ivide poojastallil onnum illa onnu parayao pls
@MyDivineWorship2 жыл бұрын
Amazon undu
@bindukrishna261 Жыл бұрын
Namaskaaram ee thamarathanduthiri ,vazhathanduthiri ennu paranjal enthanu Evidunnu vangan kittum reply മറുപടി തരണേ
@MyDivineWorship Жыл бұрын
Puja storr
@miniradhakrishnan7416 Жыл бұрын
Namaskaram mam nilavilakkinoppam kalkkandadeepam veykkumbol oru chirathkoodi kathichuveykkamallo total 3 vilakku veykkende
Namaskaram ma'am.Pls make a video on Gomatha worship.
@MyDivineWorship2 жыл бұрын
Sure
@manjuunnikrishnan96622 жыл бұрын
Hello Madam, Ee kalkkandam namukku kazhikkan padilla ennano. Ella azchayum puthiya kalkkandam veno? Chediyude chuvattil idukayallathe aliyicha sesham clean cheytha sink il kalayamo? Lots of love n respect..💖
@MyDivineWorship2 жыл бұрын
Ants nu food aakumallo
@chithraa6870 Жыл бұрын
Chechiuppu or kalkanda deepam better on Friday? Friday kalkanda deepam kathichitti next day uppu deepam katikkavo? Saturday vratam edukarunde Shani priharatinai onnu guide cheyyane
Panam kayyil nilkkunnilla chechi. Kittunna sambalam full chilavayipokunnu
@ajiskitchen3540 Жыл бұрын
താമര തണ്ട് തിരി. വാഴ തണ്ട് തിരി അത് ഒന്ന് കാണിച്ചു തരുമോ. ഇവിടെ ദുബായിൽ കിട്ടുമോ തമിഴ് പൂക്കട ഉണ്ട് അവിടേ നിന്നും എല്ലാം ഉണ്ട് ഇത് ഉണ്ടോ എന്നു് അറിയില്ല. ഒന്ന് എന്താണെന്ന് കാട്ടി തരുമോ
@MyDivineWorship Жыл бұрын
Kanikkam
@sanjaysanthosh60442 жыл бұрын
allanna gingalli oil anoo
@MyDivineWorship2 жыл бұрын
Athe
@techzooka33382 жыл бұрын
മം ഉച്ചക്ക് ശുക്ര ഗോരയിൽ ചിയ്യാമോ
@MyDivineWorship2 жыл бұрын
No
@solerlyadmirer65132 жыл бұрын
മാം. കല്കണ്ടം ദീപം കൊളുത്താൻ. സാധാരണ ഇടുന്ന രണ്ടു തിരികൾ ഉപയോഗിച്ചഅൽ മതിയോ. വാഴ്യ പിണ്ടി തിരിക്കിട്ടിയില്ല. പ്ലീസ് റിപ്ലൈ 🙏
@MyDivineWorship2 жыл бұрын
Mathi
@sunitamohanan8526 Жыл бұрын
Thamara thiri, vazha thindi thiri enthanu
@sunitamohanan8526 Жыл бұрын
Thamara thandu thiri kathumo
@sheebakp31592 жыл бұрын
Today after 8pm ekadasi pooja cheythal mathiyo pls reply madam
ചേച്ചി e താമര തണ്ട് തിരി ബാംഗ്ലൂർ കിട്ടുമോ.... പിന്നെ ചേച്ചി നമ്മൾ എല്ലാ ഫ്രൈഡേയും ഉപ്പ് ദീപം വക്കാറുണ്ട്.. സൊ രണ്ടും കൂടി ചെയ്യാമോ.. ഒരേ സമയം.. ചെയ്യാമോ
@MyDivineWorship Жыл бұрын
Kittum Cheyyam
@janaki200992 жыл бұрын
❤️🙏🏻❤️
@shamnaprajosh49132 жыл бұрын
Can we use sugar instead of kalkanda
@MyDivineWorship2 жыл бұрын
No
@sobhaapanicker21902 жыл бұрын
👍🙏🌹
@madhuk62672 жыл бұрын
താമര തിരിയും വാഴയില തിരിയും എങ്ങനെ ആണ് നമുക്ക് കിട്ടുന്നത് ചെയ്തെടുക്കാമോ
@MyDivineWorship2 жыл бұрын
Amazon kittum
@sreedevisaseendran57342 жыл бұрын
നമസ്കാരം മാഡം 🙏🙏🙏
@rsajitha999 Жыл бұрын
2 neravum koluthano
@MyDivineWorship Жыл бұрын
No
@rsajitha999 Жыл бұрын
@@MyDivineWorship Thank you
@preethisajith43872 жыл бұрын
ഉപ്പ് ദീപം തെളിക്കുന്നവർക്ക് ഇത് ചെയ്യാമോ
@MyDivineWorship2 жыл бұрын
Cheyyam
@sreeami25632 жыл бұрын
ഈ രണ്ടു തിരികളുടെ ഹിന്ദി പേര് പറഞ്ഞു തരാമോ Mam 🙏🙏
@MyDivineWorship2 жыл бұрын
😮
@prasanthmurali35672 жыл бұрын
Kamal batti Other one no idea
@prasanthmurali35672 жыл бұрын
Kamal batti
@beenaknair46662 жыл бұрын
Mam,venkadeshwara സ്വാമിയുടെ ഫോട്ടോ വയ്ക്കണമോ . നമ്മൾ നിവേദ്യം എന്നും വയ്ക്കണമോ.അതോ പ്രത്യേക ദിവസങ്ങളിൽ വച്ചാൽ മതിയോ.plz reply mam 🙏
@MyDivineWorship2 жыл бұрын
Venda Only on special days
@athulyaarun165 Жыл бұрын
ഉപ്പ് വിളക് കൊളുത്തുന്ന day non കഴിക്കാൻ പാടില്ലെന്നു undo. pls rpy വേറെ ഒരു സംശയം വും ഉണ്ട്. ഉപ്പ് വിളക് ഒരു ഫ്രൈഡേ മുടങ്ങിയത് കൊണ്ട് pblm undo. മറ്റാരെങ്കിലും കൊണ്ട് കത്തിക്കണോ. അതോ പിന്നത്തെ ഫ്രൈഡേ മുതൽ continue ചെയ്ത മതിയോ
@MyDivineWorship Жыл бұрын
Kazhikkam Continue
@binithakannan12032 жыл бұрын
Sadarana kalkand ano ith
@MyDivineWorship2 жыл бұрын
Athe
@babidasvlogs157862 жыл бұрын
Madam naale head oil bath paadillalo alle
@MyDivineWorship2 жыл бұрын
Athe
@babidasvlogs157862 жыл бұрын
@@MyDivineWorship 👍
@sandhyareji2 жыл бұрын
E chanalil enthu vedio itralum athe pole my spiritual divine channalil post cheyyum
@sandhyareji2 жыл бұрын
Correct anu ethu video post cheythalum half hour kazhiyumbol avaru athu post cheyyum njan Kure ayi sredhikkunnu Enthina igana okke
@gopikrishnam8982 жыл бұрын
A channel ethu same Copy cheythu 20 k yil ninnu 80 k ayi Epo subscribers
@aswathy66222 жыл бұрын
ആദ്യം കുക്കിംഗ് ചാനെൽ ആയിരുന്നു. ചേച്ചിടെ വീഡിയോ കോപ്പി ചെയ്തു ഇടാൻ തുടങ്ങിയപ്പോൾ ആളുകൾ കമന്റ് ചെയ്തു നിങ്ങൾ ചാനെൽ പേര് മാറ്റാൻ. അങ്ങനെ പേരും സാമ്യം ഉള്ളത് ഇട്ടു.ചേച്ചിക്ക് മുൻപേ തന്നെ അവർ one lakh സബ്സ്ക്രൈബ്ർസ് ആയി എന്ന് തോന്നുന്നു. Genuinity ഇല്ലാതെ copy ചെയ്തിട്ട് എന്ത് കാര്യം. ആദ്യം കണ്ടിട്ടുണ്ട് പിന്നെ copy ആണെന്ന് മനസിലായപ്പോൾ ഇപ്പൊ എന്ത് ക്യാപ്ഷൻ ഇട്ടാലും നോക്കാറേ ഇല്ല
@rajukr66352 жыл бұрын
ഞാൻ ഇപ്പോൾ താമസിക്കുന്നത് നീളുള്ള ഒരു ഹാൾ മാത്രമുള്ള റൂമിലാണ് പാചകവും ഉറക്കവും എല്ലാം ഇതിനകത്താണ് . എനിക്ക് ഈ കർമ്മം ചെയ്യുവാൻ പറ്റുമോ, നേരത്തെ നിലവിളക്ക് കൊളുത്തുമായിരുന്നു ..ഇങ്ങിനെയുളളിടത്ത് നിലവിളക്ക് കൊളുത്തരുത് എന്ന് അയൽക്കാർ പറഞ്ഞതു കൊണ്ട് ഇപ്പോൾ അങ്ങിനെ ചെയ്യാറില്ല ,
@1969R2 жыл бұрын
ഉള്ള സൗകര്യത്തിൽ നിലവിളക്ക് കൊളുത്തി ഈശ്വരനെ ആരാധിക്കാം. അതിലൊരു ദോഷവുമില്ല.. അല്ലാതെ ഈശ്വരനെ ആരാധിക്കരുത് എന്ന് പറയുന്നതു പോലും പാപമാണ്...
@MyDivineWorship2 жыл бұрын
Room clean cheythu cheyyam
@jyothiprakashjyothiprakash82752 жыл бұрын
🙏🙏🙏🌹❤❤❤🌹🌹🌹🌹🙏🙏🙏🙏q
@sanilkumar1171 Жыл бұрын
ആരാണ് പറഞ്ഞത് നിലവിളക്ക് എവിടെയും കൊളുത്താം.. ശുദ്ധി മനസ്സിൽ ആണ് വേണ്ടത്.. 🙏
@babidasvlogs157862 жыл бұрын
❤
@lalithakumari51412 жыл бұрын
താമര തണ്ടുത്തിരി എവിടെ കിട്ടും
@MyDivineWorship2 жыл бұрын
Puja store
@advarunimajithin37962 жыл бұрын
Periods ayi 12 day ayal temple ill povamo
@MyDivineWorship2 жыл бұрын
Yes
@babidasvlogs157862 жыл бұрын
Ethelum one time aano koluthendathu
@MyDivineWorship2 жыл бұрын
Athe
@babidasvlogs157862 жыл бұрын
@@MyDivineWorship tq madam
@kalakala37742 жыл бұрын
നമസ്കാരം🙏,ഓരോ ചിരാത് വച്ചിട്ട് 16 ആഴ്ച കൊളുത്തുന്ന ദീപം കൊളുത്തുന്നുണ്ട്. ആ ദീപം കൊളുത്തുന്ന സമയത്ത് അതായത് രണ്ടാഴ്ച ആയതേയുള്ളൂ. വൈകിട്ടാണ് കൊളുത്തുന്നത്. രാവിലെ മഹാലക്ഷ്മിക്ക് കൽക്കണ്ട ദീപം കൊളുത്താൻ പറ്റുമോ. ഒന്ന് പറഞ്ഞു തരണേ
@MyDivineWorship2 жыл бұрын
Yes
@sushamanair28192 жыл бұрын
ഈ തിരികൾ എവിടെ കിട്ടും
@MyDivineWorship2 жыл бұрын
Puja store
@sreeami25632 жыл бұрын
Mam അടുത്ത പ്രദോഷം എന്നാണ്? 🙏🙏
@MyDivineWorship2 жыл бұрын
Dec 21
@sreeami25632 жыл бұрын
@@MyDivineWorship Thank you so much Mam, Mam ന്റെ reply ക്കു വേണ്ടി കാത്തിരിക്കുവായിരുന്നു 🙏🙏
@radhasoman10962 жыл бұрын
കൾക്കണ്ടം ആണോ ñ
@MyDivineWorship2 жыл бұрын
Athe
@seena54302 жыл бұрын
ഈ വിളക്ക് രാവിലെ കൊളുത്തുമ്പോൾ അന്ന് നിലവിളക്ക് കൊളുത്താൻ പാടുണ്ടോ
@MyDivineWorship2 жыл бұрын
Kolutham
@indusreejith61562 жыл бұрын
താമരത്തണ്ട് തിരി, വാഴതണ്ട് തിരി എവിടെ കിട്ടും
@MyDivineWorship2 жыл бұрын
Puja store
@bencyks23122 жыл бұрын
കൽക്കണ്ടം ആണോ
@MyDivineWorship2 жыл бұрын
Athe
@youtubeadukkala96382 жыл бұрын
മാം നിത്യം കത്തിക്കുന്ന ദീപം പടിഞ്ഞാറ് ദർശനം ഉള്ള വീട്ടിൽ ഏത് ദിശയിലാണ് കത്തിക്കേണ്ടത്