Normal Speed il odich poyitt traffic il vandi slow cheyth nirthumbo balance pokunnu 🥲
@jodriving77 Жыл бұрын
Pls practice
@jijoclassicdriving5049 Жыл бұрын
👍👍👍
@vijinediyara66652 ай бұрын
ചേട്ടാ എനിക്ക് വണ്ടി സ്പീഡ് കൂടുമ്പോ പേടി ആകും അച്സിലേറ്റർക്കുറക്കും കാൽ വക്കാൻ പറ്റുന്നില്ല
@jodriving772 ай бұрын
വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ ഉണ്ട്
@N2sGiftarts-yq6pd Жыл бұрын
വീഴും എന്ന പേടി എന്നെയും കാൽ കയറ്റി വെക്കാൻ സമ്മതിച്ചില്ല 🤪
@jodriving77 Жыл бұрын
Practice, nirtharuthe set ayikolum
@jayalekshmiap8221 Жыл бұрын
ചേട്ടാ ഞാൻ എന്തൊക്കെ ചെയ്തിട്ടും ബാലൻസ് കിട്ടുന്നില്ല... ലൈസെൻസ് ഉണ്ട് എടുത്തിട്ട് 1വർഷം ആയി..അതിനു ശേഷം ഇപ്പോൾ വണ്ടി ഓടിക്കുന്നെ...പേടി കാരണം ഒന്നും നടക്കുന്നില്ല 😔... ആക്സിലറ്റർ കൊടുക്കുമ്പോ കൂടി പോകുന്നു... അപ്പൊ ഹാൻഡിൽ വെട്ടും... പിന്നെ ടെൻഷൻ ആകും 😔😔😔ഇതാ അവസ്ഥ..
@jodriving77 Жыл бұрын
Practice, practice ellam set akum
@shahirsha909511 ай бұрын
സർ എട്ട് എടുക്കുന ഒരു video ചെയ്മോ
@jodriving7711 ай бұрын
വിഡിയോ ചെയ്തിട്ടുണ്ട്, ചാനലിൽ ഉണ്ട്
@ansilamuhammed7695 Жыл бұрын
എനിക് 8 കിട്ടി but റോഡ് ടെസ്റ്റ് പോയി ഒറ്റ കയ്യിൽ വണ്ടി ബാലൻസ് ആയി നിക്കുന്നില്ല
@jodriving77 Жыл бұрын
Handile sredikkathe practice cheyyu
@geethuvijayakumar105911 ай бұрын
Ysss pathiye pokumpol balance thettunnu 😅
@jodriving7711 ай бұрын
Practice, practice
@thavakkalthualallah9976 Жыл бұрын
എന്റെ ഇപ്പോഴത്തെ പ്രശ്നം ശരി ആവോ അറിയില്ല
@jodriving77 Жыл бұрын
🙏👍🏻
@ashshane2389 Жыл бұрын
Ok ayoo
@shynijabbarshibijabbarshib1594 Жыл бұрын
27 test ആണ് 😢
@jodriving77 Жыл бұрын
K, 🙏 ദൈര്യമായിട്ട് പൊയ്ക്കോ
@sunithadileep8872 Жыл бұрын
ഞാനും ഗ്രൗണ്ടിൽ വണ്ടി ഓടിക്കുമ്പോൾ കുഴപ്പമില്ല പക്ഷേ റോട്ടിൽ പ്രാക്ടീസ് ചെയ്യുമ്പോൾ ബാലൻസ് കിട്ടുന്നില്ല കാല് കയറ്റിവെക്കാനും പേടി തോന്നുന്നു 😭