സ്കൂട്ടി ഓടിക്കുമ്പോൾ,ആക്സിറലേറ്റർ കൂടി പോകാതെ കൈ പിടിക്കാനുള്ള ട്രിക്ക് ഇതാണ്.

  Рет қаралды 35,324

Jo Driving

Jo Driving

Күн бұрын

Пікірлер: 60
@sheejay5751
@sheejay5751 6 ай бұрын
താങ്ക്സ് സാർ വളരെ ഉപകാരം ആയി കാലിൻ്റെ കാര്യം പറഞ്ഞത് പിന്നെ ആക്സ്ലേറ്ററിൻ്റെ കാര്യവും എൻ്റെ ഒരു പ്രശ്നം ആയിരിന്നു 🙏🙏🙏🙏
@classickerala7293
@classickerala7293 9 ай бұрын
ആക്സിലറേറ്റർ ആണ് ഒരു പ്രശ്നം but സാറിന്റെ ക്ലാസ്സ്‌ വളരെ പ്രേയോജനമാണ് ബിഗിനേഴ്സിന്. തുടർന്നും ഇതുപോലെ നല്ല ക്ലാസുകൾ ഞങ്ങൾ പ്രേതീക്ഷിക്കുന്നു.
@jodriving77
@jodriving77 9 ай бұрын
Ok theerchayayum
@ShounEkm
@ShounEkm 9 ай бұрын
കാറിന്റെ ആയാലും,സ്കൂട്ടിയുടെ ആയാലും കാണുന്നവർക്ക് പ്രേയോജനം ആകണമെന്നുള്ള അവതരണം god bls u🙏🙏
@jodriving77
@jodriving77 9 ай бұрын
Tnks
@amminivs
@amminivs 7 ай бұрын
Very. Good. Nalla. Avatharanam. 🙏
@monuvava1300
@monuvava1300 9 ай бұрын
Correct. നല്ല സ്പുടതയുള്ള ക്ലാസ്സ്‌.very good teaching mashe 👍🏻👍🏻
@jodriving77
@jodriving77 9 ай бұрын
Tnks
@MuneerPallippattuthomban
@MuneerPallippattuthomban 3 ай бұрын
👍👍നല്ല ക്ലാസ്സ്‌ ഇനിയു ഇത് പോലെത്ത ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു
@GopiNathan-vo5wt
@GopiNathan-vo5wt 5 ай бұрын
സൂപ്പറായിട്ടുണ്ട്
@binuzbinu5916
@binuzbinu5916 9 ай бұрын
Thanku sir പറഞ്ഞു തന്നതിന്
@jodriving77
@jodriving77 9 ай бұрын
K,Tnq
@sudarmasudarma6903
@sudarmasudarma6903 Ай бұрын
അടിപൊളി ക്ലാസ്.
@linuMathew-pp7io
@linuMathew-pp7io 9 ай бұрын
Supoer class mashe 👌🙏😘
@sanamol8747
@sanamol8747 9 ай бұрын
Very good points& good teaching. 👍🏻👍🏻👍🏻
@jodriving77
@jodriving77 9 ай бұрын
Many thanks
@Fr.StalinMathew
@Fr.StalinMathew 9 ай бұрын
Good information sr🎉
@MolyMalukannan
@MolyMalukannan 9 ай бұрын
സ്പീഡ് കുറച്ചു ബാലൻസ് ചെയ്യാൻ എന്തെങ്കിലും tips ഉണ്ടോ
@deepadileep24
@deepadileep24 6 ай бұрын
Accilator controlil irikkan oru ring kadel kitum
@jyothirajan8953
@jyothirajan8953 6 ай бұрын
വണ്ടിയുടെ പാർട്സ് കിട്ടുന്ന കടയിൽ ആണോ
@sunithaparakunath6510
@sunithaparakunath6510 9 ай бұрын
Roadil ninnu left sideil vandi irakunna video cheiyamo Left sidelakku vandi iraki nirthunna video
@pratheeshmagic2854
@pratheeshmagic2854 2 ай бұрын
ഹാൻഡിൽ ബാലൻസ് കിട്ടുന്നില്ല
@Afsath-fr6ld
@Afsath-fr6ld 8 ай бұрын
ഞാൻ ഇപ്പൊ ട്ടുവീലർ പഠിക്കുന്നുട് നേരെ മാത്രം ഓടിക്കുന്നു but മോൻ പറയുന്നു ഞാൻ ഷോലെർ കൊണ്ട വണ്ടി otikunnannu😔😔 അതു മാത്രമല്ല നേരെ മാത്രമേ ഓടിക്കാൻപറ്റുന്നുള്ളു വളക്കാനൊന്നും പറ്റുന്നില്ല കാലു കുത്തിപോകുന്നു ഒരു മാസമായി പഠിക്കുന്നു ഇടയ്ക്ക് ഇടയ്ക്ക് ഒന്നും ശരിയാവുന്നില്ല 😢😢എന്താ ചെയാൻ നല്ല akrahama പാന്റീപടികണമെന്ന്
@jodriving77
@jodriving77 8 ай бұрын
Practice daily cheyyuka
@anitharagesh3910
@anitharagesh3910 8 ай бұрын
ഞാൻ തുടങ്ങാൻ പോകുന്നതേ ഒള്ളു പൊക്കം കുറവാണ് ഞാൻ പേടി ഒണ്ട് എങ്കിലും വീഡിയോ കണ്ടപ്പാൾ ആശോസം തോനുന്നു
@sujithaabhilash4925
@sujithaabhilash4925 7 ай бұрын
Same anu njanum
@Hyzin855faizu-so8bu
@Hyzin855faizu-so8bu 3 ай бұрын
ചേച്ചി പഠിച്ചോ
@revathyashok143
@revathyashok143 20 күн бұрын
സാര്‍ ഞാന്‍ ടൂവീലര്‍ പഠിക്കുന്നുണ്ട് . നേരെ ഓടിക്കുന്നുണ്ട് പക്ഷേ valaykkumbol കാല്‍ നിലത്ത് കുത്തുന്നു
@preethavr5220
@preethavr5220 8 ай бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഉണ്ട് ലൈസൻസ് ഉണ് വ ണ്ടി നോക്കുന്നുണ്ട് help ചെയ്യുമോ
@shafnashafi2463
@shafnashafi2463 9 ай бұрын
എനിക്ക് 8എടുക്കുമ്പോൾ സ്പീഡ് കൂടുന്നു..😢
@Travelwithprafil
@Travelwithprafil 8 ай бұрын
പൊളി 👍👍
@jodriving77
@jodriving77 8 ай бұрын
👍🏻
@Life-Tips-rr2
@Life-Tips-rr2 9 ай бұрын
8 എടുക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@jodriving77
@jodriving77 9 ай бұрын
തീർച്ചയായും
@sreelethasreeletha5109
@sreelethasreeletha5109 9 ай бұрын
Thankssir
@jodriving77
@jodriving77 9 ай бұрын
👍🏻
@MonuMolu-f9b
@MonuMolu-f9b 9 ай бұрын
Good teacing👍🏻👍🏻
@jodriving77
@jodriving77 9 ай бұрын
Thank you! 😃
@sudharani4210
@sudharani4210 6 ай бұрын
താങ്ക്സ്, സർ
@MiniRoy-i1y
@MiniRoy-i1y 9 ай бұрын
8 എടുക്കുമ്പോൾaccelaration കൊടുക്കാൻ ആണ് ബുദ്ധിമുട്ട്
@jodriving77
@jodriving77 9 ай бұрын
ഇപ്പോ അത് മനസ്സിലായില്ലേ
@geethadas6277
@geethadas6277 9 ай бұрын
നന്നായി വണ്ടി ഓടിച്ചതാണ് ഞാൻ ഒരിക്കൽ ഒന്ന് വിണതിൽ പിന്നെ ഭയം മാറുന്നില്ല അതിന് എന്ത് ചെയ്യണം ഞാൻ
@jodriving77
@jodriving77 9 ай бұрын
Valavu kuranja roadil onnu practice chaithu nokku
@Football-s6c
@Football-s6c 7 ай бұрын
Njanum
@rajeshrajeshm5623
@rajeshrajeshm5623 9 ай бұрын
പുതിയതായി സ്കൂട്ടി ഓടിക്കാൻ പഠിക്കുന്നവർ ആക്സിലേറ്ററിൽ ഒരുതരം ക്ലിപ്പ് ഇട്ട് സെറ്റ് ചെയ്യുന്നതായി കണ്ടിട്ടുണ്ട് ഇത് ഗുണകരമാണോ . അതോ അപകടം വരുത്തി വയ്ക്കുമോ
@MajidasidheekMajidadidheek
@MajidasidheekMajidadidheek 9 ай бұрын
Clip illathevpadikunatha nallatha
@Ansalna2208
@Ansalna2208 3 ай бұрын
Clip itt padich kahzinnnpne allthe edukumpo chlpo nmk ath blance chyn patiyillen varum...so speed kurch mathrm paidch padch nokm
@Naseeba-d8f
@Naseeba-d8f 8 ай бұрын
പേടി കാരണം scootey ഓടിക്കൻ കഴിയുന്നില
@jayeshjames8316
@jayeshjames8316 9 ай бұрын
👍🏼
@faseela3422
@faseela3422 6 ай бұрын
Contact no : clear aayilla
@saharabeevi2055
@saharabeevi2055 6 ай бұрын
Sir pls no.
@sanalsanal6043
@sanalsanal6043 9 ай бұрын
ഞാൻ സ്കൂട്ടി പഠികുമ്പോൾ ബാലൻസ് തെറ്റി വീഴുന്നു എന്താണ് ഇത് ഒന്നു പറഞ്ഞു തരാമോ സാർ Acclator കൂട പോകുന്നു ഒന്നു പറഞ്ഞു തരു🎉 7:20
@kuppaputt697
@kuppaputt697 7 ай бұрын
ഫോൺ No: കുറച്ച് കുടി ക്ലിയറായി പതുക്കെപ്പറഞ്ഞാൽ ഉപകാരമായിരുന്നു...
@Hyzin855faizu-so8bu
@Hyzin855faizu-so8bu 3 ай бұрын
Thanks
@sajikp4783
@sajikp4783 7 ай бұрын
Njan. Ranni. Aanu. Veedu. Sarinte. Veedu. Evide. Aanu. Ente. Monu. Padikkan. Anu
@SirajudeenIsmail
@SirajudeenIsmail 9 ай бұрын
Thankyou sir
@jodriving77
@jodriving77 9 ай бұрын
Tnq
@gladyrozariojosephrozario5556
@gladyrozariojosephrozario5556 7 ай бұрын
Thank you sir
@babuarchal2874
@babuarchal2874 9 ай бұрын
👍👍
@SulaimSulaim-x6p
@SulaimSulaim-x6p 6 ай бұрын
❤❤❤
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 15 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 21 МЛН
Learn How to ride a scooter in 10 minutes - 100%👌
29:27
Arun Smoki
Рет қаралды 1 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 15 МЛН