Will gestational diabatics go away after abortion?
@shortsvideo56989 Жыл бұрын
Dr Gopika is very good .. Love you
@MohammedAmeen-g5n5 сағат бұрын
My baby was born there,Dr Gopika really bad experience everything was normal and went to labour room , immediately called me need to go for operation , after delivery my wife told me that some push happened on that time the fluid came, and that push was external , really targeting people I thought matria is under cradle Dr Gopika was not trustworthy i enquirer every one there found something bad Not recommended
@usharani55503 жыл бұрын
thank you mam
@drishyadevaraj2 жыл бұрын
Pregnancyil normal level ethokke aanu... Before n after meal?
@reality1756 Жыл бұрын
ഇത് കുറെ മുൻപ് ഉള്ള വീഡിയോ ആണെന്ന് തോന്നുന്നു. എന്റെ മോളുടെ ഡെലിവറി കഴിഞ്ഞു 7ദിവസമേആയുള്ളൂ. മോൾക്ക് ഷുഗർ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നല്ല പേടിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നാട്ടിലേക് വരാൻ ഇഷ്ടമില്ലായിരുന്നു. എന്തായാലും dr പറഞ്ഞതുപോലെ തന്നെ ഇവിടത്തെ മലയാളി drum പറഞ്ഞു. കുട്ടിക്ക് dr പറഞ്ഞതുപോലെതന്നെ സംഭവിച്ചു. ഒടുവിൽ മഞ്ഞയും വന്നു. ഇപ്പോൾ നോർമലായി. വേറെ പ്രശ്നം ഒന്നും ഇപ്പോഴില്ല. കുളിപ്പിച്ച് തുടങ്ങിയില്ല. ഡെലിവറി c സെക്ഷൻ ആയിരുന്നു പക്ഷെ നോർമലിന് വേണ്ടി ഒരു ദിവസം ലേബർ റൂമിൽ ആയിരുന്നു. Dr വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. 👍(ദുബായിൽ )
@sanikajineesh44803 жыл бұрын
My Dr
@Homely_bliss4 жыл бұрын
My doctor 🥰🥰🥰😍😍
@michumisiri70143 жыл бұрын
Thank you enik sugar ind use full aayi
@shahvana74742 жыл бұрын
ഡോക്ടർ എനിക്ക് 5month ആയി എനിക്ക് ഇപ്പോ ചെയ്ത ടെസ്റ്റിൽ ഷുഗർ ഉണ്ട്. Over ആണ് അത് കുറയാൻ എന്താണ് ചെയ്യേണ്ടത് plz
@sainaanu23642 жыл бұрын
Sugar kuranjo enkum ind sugar
@nK-xf9kw4 жыл бұрын
Dr enik gdm test cheidappo 143 kandu pinne next day thanne nokkiyappo 80/114 normal aayi ennittum metformin tablet thannu pinne 8th month vere kazhichu pinne test cheidappo 153 ippo insulin aanu cheyyunne .athukondu future l enthelum problem undakumo
@sanaslm9254 Жыл бұрын
10:35
@shahanasherin31863 жыл бұрын
Njan 6 massam pregntanu sugar nokiyapol 140 il 165 unde 25 kooduthalano
@celinakoshy1571 Жыл бұрын
കടല കൊടുക്കാമോ
@rahinarahi1614 жыл бұрын
Anikk shugar und.... ooronn kelkumbo pediyavunnu
@neenakrishna27944 жыл бұрын
@Rahina rahi ethraya sugar? Enikkum und
@rahinarahi1614 жыл бұрын
@@neenakrishna2794 എനിക്ക് ഫസ്റ്റ് monthil 379.... ഇപ്പൊ ഇൻസുലിൻ വെക്കുന്നത് കൊണ്ട് കുറവുണ്ട് എന്നാലും ചില ടൈമിൽ കൂടും... ഇപ്പൊ എനിക്ക് 5.മാസം കഴിഞ്ഞു
@neenakrishna27944 жыл бұрын
@@rahinarahi161 379 undayirunno.eniky 6 masathil nokkiyapol 217 Food control paranju Diet and exercise One week nokeet doc kanan paranju.scaning okke kazhinjo 5th month ile.? Eniku scan paranjeka 25thnu growth nokkan
@rahinarahi1614 жыл бұрын
@@neenakrishna2794 എനിക്ക് ഇപ്പൊ 136.. ആയി food cntrl ആണ് എന്നാലും തീരെ vayya
@neenakrishna27944 жыл бұрын
@@rahinarahi161 njanum food control aanu.but fasting epozhum kooduthal aanu kurach