Dr.എനിക്ക് ഭയങ്കര ക്ഷീണം ഉണ്ട്. ഉറക്കം കൂടുതലാണ് ഡോക്ടറെ കണ്ടു വിറ്റാമിൻ D നോക്കി 22 Hb 11 ആണ്. കുറവാണെന്നാണ് പറഞ്ഞത്. വിറ്റാമിൻ D3tablet ആഴ്ചയിൽ ഒരെണ്ണം കഴിച്ച് തുടങ്ങി എനിക്ക് അലർജി ഉണ്ട്. ശരീരം ചൊറിയുന്ന പോലെ തോന്നുന്ന അവസ്ഥ കണ്ണ് ചെവി ചൊറിച്ചിൽ ഉണ്ട്. കുറച്ച് വർഷമായിട്ട് അലോപതി ഗുളികകൾ എനിക്ക് അലർജിയാണ്. അതിന് മുൻപ് കഴിച്ചിട്ടുണ്ട് അപ്പോൾ പ്രശ്നമില്ലായിയിരുന്നു . ഡിസ്ക് പ്രശ്നത്തിന് കഴിച്ച വേദനയുടെ ഗുളികകൾ ആണ്. എന്ത് കൊണ്ടാണ്‌ഡോക്ടർ എനിക്ക് ഗുളികകൾക്ക് അലർജി വന്നത്. ഈ പ്രശ്നത്തിന് എന്താണ് ചെയ്യേണ്ടത്. എന്റെ വയസ്സ് 37 .
@doctorprasoon13 күн бұрын
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@muhammedazeem414412 күн бұрын
6:11
@granma731217 күн бұрын
Coconut ഓയിൽ.. കൊളെസ്ട്രോൾ ഉണ്ടാക്കില്ലെന്നാണ് പുതിയ അറിവ്
@binusasidharan819717 күн бұрын
❤
@muhammedazeem414412 күн бұрын
Dr എനിക്ക് ബിപി 152/ 100 ഞാൻ cilacar gulika ravile onnum rathiri pakuthiyum Aanu കഴിക്കുന്നത് ini രാത്രി ഒന്ന് കഴിക്കണോ ഇടക്ക് വിട്ടിൽ നിന്നും ബിപി നോക്കിയാൽ 140 /90 ആകുന്നു