വീട്ടിൽ ഉണ്ടാകാൻ പറ്റുന്ന കിടുകാച്ചി ഡോഗ് food തടിച്ചു തുടുക്കും പട്ടിക്കുട്ടി
Пікірлер: 218
@Tatewisdom8603 жыл бұрын
Kollam super
@christygeorge42573 жыл бұрын
ബ്രോയ്ക്ക് doginte കാര്യത്തിൽ ശ്രദ്ധ ഉണ്ടല്ലോ 😃🙏🙏😍😘😍
@Rakobullyoldline11 ай бұрын
Nice video
@walkwithlenin37983 жыл бұрын
Very informative 👍🙏❤️
@MJtravelpets3 жыл бұрын
😁❤️❤️❤️❤️❤️❤️❤️❤️
@anandu2705 Жыл бұрын
Thank you ...kollam ente dog nannayi kazhikkunnunde
@ravanasuran57333 жыл бұрын
❣️❣️Spitz lover ❣️❣️❣️ സ്പിറ്റിനെ (spitz) പറ്റി ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
@ebinthomas4856 Жыл бұрын
Daily inghane ano kodukka
@anoopv57263 жыл бұрын
ഇത് എല്ലാം കൊടുത്തിട്ടു exercise ചെയ്‌പിച്ചാൽ doginu ഫുൾ health aayirikum❤️
@vijithvm5616 Жыл бұрын
ഗുഡ്.കാണുമ്പോൾ കൊതിയാവുന്നു.എന്റെ 1yr gsd ചിക്കൻ കൊടുത്താലും മടിയോടെ ആണ് കഴിക്കുന്നത്
@_al_eena Жыл бұрын
Eth ella doginum kodukkavoo..
@limnadavis68853 жыл бұрын
Rice + chicken + chicken leg+ pumpkin+ beans+ termeric powder cook these items in a Cooker ... So rice will absorb the fat contain in the chicken... After it get boiled b4 giving to the dog add curd also .... It will be good
@nandhunandhu88723 жыл бұрын
Kollam
@Manojmanu_able3 жыл бұрын
Add some pumpkin, carrot and beetroot also
@petmaniyac11153 жыл бұрын
Super
@iblisinde.kuthira10 ай бұрын
Mone..Greate dane 3 month ulla kuttiku best foods enthokeya
@EnwinBird8 ай бұрын
Nice bro❤️
@merinelsaalex924 Жыл бұрын
2months lab puppykk kodukkan pattuvooo
@SulajaShajan Жыл бұрын
എത്ര time ഫുഡ് കൊടുക്കും
@VivekVivek-kv9eb8 ай бұрын
Bro ith evide kittum sugna chicken ella idathum kittumo?
@blueeyes183 Жыл бұрын
😐ennum igana chicken muthal akumo
@anandhuka96973 жыл бұрын
Full support brother
@gouthammr41342 жыл бұрын
Eqnte patti chooru thinnunilla ath thinnan valla vqzhiumindo
@darksoul96983 жыл бұрын
Ith ella divasavum kodukkamo
@MJtravelpets3 жыл бұрын
Yes but nadathaan kondupokanam
@darksoul96983 жыл бұрын
Kadayil poyi chickente eth bagam venam enn parayanam
orupad carb umm small dogs inn nallathala ennanu enik ariyavunnath....enikk thonnunuu riceinte quantity kurach kurakam enn
@abhinandvp38293 жыл бұрын
Njn engana an cheyarrr🤗
@athiraanoopanoop95792 жыл бұрын
ചിക്കൻ വീട്ടിലേക്കു വാങ്ങാൻ ക്യാഷ് ഇല്ല 1 kg 250
@vijaysreekumar843 жыл бұрын
Bro video ellam Kollam keep it up bro 🙌🏻
@gangaahahaa Жыл бұрын
Nte dog rice ee kazhikkunillaa ith try cheythaa mathiyoo
@aravindrajappan71313 жыл бұрын
ബ്രോ അടിപൊളി. ബ്രോ ഡാഷിന് മാത്രമല്ല.ഈ ഫുഡ് കൊടുക്കാമോ അളവ് കൂട്ടി കൊടുത്താൽ മതിയോ.??. ചിക്കന് പകരം ബീഫ് ആണെങ്കിൽ ഇങ്ങനെ തന്നെ കൊടുത്താൽ മതിയോ.??..ഫ്രിഡ്ജില്ല വിറക് അടുപ്പിൽ ആണ് ഉണ്ടാക്കുന്നത് എങ്കിൽ എത്ര സമയം വേവിക്കണം ??
@MJtravelpets3 жыл бұрын
5 min
@aravindrajappan71313 жыл бұрын
@@MJtravelpets ബ്രോ ഈ ഫുഡ് മാത്രം ആണോ കൊടുക്കുന്നത്??. ഒരു ദിവസം എത്ര നേരം കൊടുക്കും.??
@99symphonys373 жыл бұрын
ഷവർമ്മാ ചിക്കനെ നിങ്ങളുടെ നാട്ടിൽ സുഗണാ ചിക്കൻ എന്നാണേ? പറയുക?
@gouthammr41342 жыл бұрын
Bro pattiku chooru kodukamo
@krishnakumarb35813 жыл бұрын
ethil epol enthanu purthuma?? ellavarum engane thanne alle kodukkaunnathu??
@jayams3293 жыл бұрын
Bro,raw egg white causes biotin deficiency in dogs.Oru vet paranju thannatha.Google same parayunnu. Video kalakki.
എന്റെ dog നു തീരെ തടിയില്ല 9മാസം ആയി ഇപ്പോ 2നേരം ആണ് ഫുഡ് കൊടുക്കാറ്
@meenum85532 ай бұрын
aa poochak kodukan anu ath karayunne
@rahulprakash13163 жыл бұрын
Bro.. Ithu shavarma de bal... Alle. Ivide 60 rs per kg
@RajeshT-o4z Жыл бұрын
Uppidamobro
@jithinkannan10433 жыл бұрын
Egg boil cheyyannam ennit podichu kodukannam
@xplormedia3 жыл бұрын
Kollaam bro ❤️
@MJtravelpets3 жыл бұрын
Tankuuuu❤️❤️❤️❤️
@poppy-ub7io3 жыл бұрын
Njan വിചാരിച്ച് patti കുഞ്ഞ് ഇങ്ങനെ കറി വെക്കാം ennu anenu
@vinodkumarp24723 жыл бұрын
😂🤣🤣🤣
@Varun-yx1jt3 жыл бұрын
Ith shwarma waste alle
@jaison2236 ай бұрын
ഉപ്പു ചേർക്കണോ വേണ്ടയോ? പട്ടിക്ക് കൊടുക്കുമ്പോ ഉപ്പ് ഇടണോ? അറിയില്ല.😊 😊 ആദ്യമായാണ് dog feeding ൽ. അതുകൊണ്ട് ചോദിച്ചതാ
@Varunz123 жыл бұрын
Raw feed aanu nalladh. Deep freeze cheyuka, chooduvellathil manja podi ittu kalakkk, meat kazhukuka. Kodukuka. Atre olo. Koozhiyude neck aayet kittum 1kg 50rs, njn 3neck um 2liver um aanu kodukane. Fat koduth over weight aakiyal bhaviyila pala issues um varan chance und. And chicken etra veekunno, atrem kooduthal time edukum adu digest aakan
@Varunz123 жыл бұрын
Raw feed cheyumbol olla predana preshnama worms. Idil nalla ore piece pumkin um koodi ittal scene varilla, and deworming correct aayerikanam. Pyrentel pamoate and pyrental embonate content ulladh dewormer maatti maatti kodukuka. Best wishes for ur pets and channel❤
Bro chikan parts ennu parnju medikunnath ithu thanne alle
@MJtravelpets3 жыл бұрын
@@josegeorge7324 അല്ല ബ്രോ.. സുകുണാ ചിക്കൻ ആണു ഇതു.... അവരുടെ പോപ്പുലർ ചിക്കൻ എന്ന് പറയുന്ന ഒരു ഐറ്റം ആണു ഇതു.... തൊലി പൊളിക്കുന്ന കോഴി അല്ല...... മെഷീനിൽ ഇട്ടു തൂവൽ മാത്രം കളയുന്ന ചിക്കൻ ആണു... fat കൂടുതൽ ഉണ്ടാകും.. കോഴിയുടെ ചിറകും കാലും പിന്നെ മുറിച്ചെടുക്കാൻ പറ്റുന്ന ഇറച്ചി എല്ലാം മുറിച്ചെടുത്തു അവർ വലിയ വിലക്കു ബോൺ ലെസ് പറഞ്ഞു വിൽക്കും.. .. ബാക്കി നെയ് ഉള്ള ഭാഗം തൊലി കഴുത്ത് ഇതൊക്കെ ആണ് ഇതിൽ ഉണ്ടാകുക പിന്നെ ചെത്തി എടുക്കാൻ പറ്റാത്ത ഇറച്ചിയും...
@pranavsnair1333 жыл бұрын
@@MJtravelpets ഇത് എവിടെ കിട്ടും.
@sabeshnima19333 жыл бұрын
Ithevidanna vangunnea
@rayisbayan95073 жыл бұрын
Super bro
@rajeshkalleli77872 жыл бұрын
സ്പിറ്സ് ആണ് എന്റേത്...ഈ പരുപാടി ഒന്നും അവിടെ ചിലവാകുന്നില്ല...spits dog ഒള്ള ആരേലും ഒണ്ടോ?
@reejaraju41933 жыл бұрын
Entte dog lab anu 4 1/2 months ayi Pakshe 4 1/2 monthsitte valarchayilla Plzzzzzzzz replay thranam🙏
@MJtravelpets3 жыл бұрын
ചിക്കൻ എഗ്ഗ് ഒകെ koduku
@AswathiSubhash-i2yАй бұрын
നിങ്ങളുടെ എടുത്ത് നായ ഉണ്ട്
@rdkp402 жыл бұрын
Brother....100 days aya lab puppy und... Ippo rice... Egg... Ragi.... Pedigree ithella kodukunund... Weight um und.. . but rice randy neram kodukund... Koode egg or carrot... Anu add cheyyunnath..... Enthelum problem undooo.... Ini chicken add cheyth rice kodukalee
@anandhuka96973 жыл бұрын
Bro shawarma kadayil free ayitt kitumm
@MJtravelpets3 жыл бұрын
കിട്ടും ഇവിടെ കിട്ടുന്നത് കൊറേ ടൈം പുറത്തു വച്ചിട്ടാണ് കിട്ടുന്നത്, ബാഡ് സ്മെല് ഉണ്ട്, അതാ ഫ്രീ വാങ്ങാത്ത
@minijosekutty63193 жыл бұрын
Dogintte chknil manja powdrkk pakaram chilly pwrdr use cheyytha kzhpinda
@govind85993 жыл бұрын
Aa
@vighneshmsatheesh19773 жыл бұрын
2masam prayamulla. GSD. LAB...best Food video cheyamo
@MJtravelpets3 жыл бұрын
Yes. Bro.... മിൽക്ക് കൊടുക്കരുത് ബ്രോ... വീഡിയോ ചെയ്യാം 🙏
@vighneshmsatheesh19773 жыл бұрын
@@MJtravelpets tku
@respect-zl2qy3 жыл бұрын
👍👍👍
@Inthemarkets Жыл бұрын
bro 1 yr aaayt ente nadan doginu ithaanu kodukkunnath be he is not gaining weight
@yadhubenny45963 жыл бұрын
Buddy starter food eatha koduthe
@Vinodambali7773 жыл бұрын
Royal canine and N&D ith aan best option
@Girishpavuppadam3 жыл бұрын
സുഹൃത്തേ കോഴിയുടെ നെയ്യ് ഡോഗിന് നല്ലതല്ല കാർണിവോരസായത് കൊണ്ട് തന്നെ ഇറച്ചിയിലാണ് പ്രോടീൻ ഉള്ളത്. ഒരു മാസം പ്രായമായ പപ്പിക്ക് ഇത് കൊടുക്കുന്നു എന്ന് പറഞത് അംഗീകരിക്കാനാവില്ല. വാരിയെല്ലുൾപ്പെടെയാണ് ഇത് പപ്പി മരിച്ച് പോകാൻ സാധ്യതയുണ്ട്
@MJtravelpets3 жыл бұрын
ബ്രോ വളരെ ചെറിയ അളവിൽ ആണു ചെറിയ ഡോഗിനു ഡോട്‌കുന്നത്
@joemolrinurinu53843 жыл бұрын
Appo annum maydikano chicken anikum ond dog lab aanu dog
@vishnusaresh7153 жыл бұрын
Bro male diginte mathram oru video cheyo
@MJtravelpets3 жыл бұрын
ചെയ്യാം bro... എപ്പോളും മഴ ആണു.. സൺഡേ മാത്രമേ വീഡിയോ ചെയ്യാൻ നേരം കിട്ടു,,, സെറ്റ് aakamm. വീഡിയോ ❤️
@vishnusaresh7153 жыл бұрын
@@MJtravelpets neegal poli anne 🥰
@MvmsB223 жыл бұрын
Dash kazkum lab pada kazkan pachaa fish polum kazkilla
Endea dog 7 months aya labordor ahnn 19 kg ullu ath kuthan ayi nth cheyanam
@rejeeshbabus.r.tourworld27073 жыл бұрын
ഒന്നും പറയാനില്ല എന്തെങ്കിലും പറഞ്ഞാൽ കൂടിപ്പോകും😆
@MJtravelpets3 жыл бұрын
😁😃🤣
@Varun-yx1jt3 жыл бұрын
Bro chor fat allee?? Over ayitt kodukkaruth
@MJtravelpets3 жыл бұрын
Over aayi kodukaruthu ennu videoyil parayunund.
@Varun-yx1jt3 жыл бұрын
@@MJtravelpets 😍 ok bro
@retheeshrs82103 жыл бұрын
Bro 2 month aya pappy chiken meet mathram alle kazhiku born kazhikumo
@petsandpetscare3 жыл бұрын
Hard bone kodukkaruthu. Scene aavum
@udyamkannan30773 жыл бұрын
Tnxx bro ❤☺️
@hridhyajosekutty73753 жыл бұрын
Chickente fat mogth ottit kazhiknilya
@MJtravelpets3 жыл бұрын
ഡോഗിനു എന്തോ അസുഖം ഉണ്ട്
@hridhyajosekutty73753 жыл бұрын
Veetile Ella dogsum same avstha
@kannansviswan95723 жыл бұрын
❤💜
@littymathew64442 жыл бұрын
Njan ithanu kodukunnathu1kg rs.80
@p4asmr8213 жыл бұрын
Bro സുഗുണ ചിക്കൻ വല്ല കമ്മീഷൻ തരുന്നുണ്ടോ .🤣🤣🤣
@MJtravelpets3 жыл бұрын
Ella 🤣🤣
@RajeshKumar-ll5tm3 жыл бұрын
Mm
@allpetslovers56903 жыл бұрын
🤣🤣
@varunrajm52903 жыл бұрын
@@MJtravelpets bro super ❤️
@daredevil48853 жыл бұрын
Suguna kadayude peraano chetta😄
@MJtravelpets3 жыл бұрын
അതെ 😁
@walkwithlenin37983 жыл бұрын
😂😎
@rotweelerkeralaplayingwithkids2 жыл бұрын
താങ്കുടു കുണ്ടു.....
@Mr__xohh____3 жыл бұрын
ചിക്കൻ ഇല്ലെ 😄
@vyshnavgvr77973 жыл бұрын
ഷവർമ വേസ്റ്റ് കൊടുക്കാൻ പറ്റോ
@MJtravelpets3 жыл бұрын
Yes
@manojp66412 жыл бұрын
Thaangal veeuthey valichu neetunu..video... Njangaludey date aanu..pogunnathu.. Good bye
@leninalevinavlogs98653 жыл бұрын
ഒന്നര വർഷമായിട്ട് ഇങ്ങനെയാ കൊടുക്കുന്നെ.... എന്റെ റൂബി വിര പോലെയാ ഇരിക്കണേ...... എന്നാലും കഴിക്കുകയുമില്ല.. ഇപ്പൊ 200 രൂപ കൊടുത്താ കോഴിയിറച്ചി വാങ്ങി കൊടുക്കുന്നെ.. തള്ള് കേട്ടപ്പോ ഞാൻ വിചാരിച്ചു എന്തോ സ്പെഷ്യൽ ഫുഡ് ആണെന്ന്...... ഇതൊക്കെ എല്ല്ലാരും കൊടുക്കുന്നതല്ലേ ബ്രോ....
@MJtravelpets3 жыл бұрын
ഇതും കൊടുത്തിട്ടു വിര പോലെ ഇരിക്കുന്നു എങ്കിൽ അതു വേറെ വല്ല അസുഖം ആവും... നല്ല dr കാണിക്കു,,,,,,
@smartinfotainment2 жыл бұрын
@@MJtravelpets 🤣🤣🤣🤣
@leninalevinavlogs98652 жыл бұрын
ഒരു രോഗവും ഇല്ലാ ബ്രോ... ഡോക്ടറിനെ ഒക്കെ ഇടയ്ക്കിടയ്ക്ക് കാണിക്കുന്നതാ....... നല്ല കാഷിനു ഡോഗിനെ ആളുകൾ വാങ്ങിക്കും,, നല്ലോണം നോക്കി വളർത്തും വലുതാവുമ്പോ ആ ഡോഗ് ഒരു ക്വാളിറ്റിയും ഉണ്ടാവില്ല... ബ്രീഡറോടു പരാതി പറയും,, അപ്പൊ ബ്രീഡർ പറയും നിങ്ങള് തീറ്റ കൊടുക്കാഞ്ഞിട്ട ല്ലേ എന്ന്.. സെയിം ഫീലിംഗ് 😃😃
മനുഷ്യർക് യൂസ് ചെയ്യുന്നത് ആണു.. പക്ഷെ എല്ലാർക്കും ഇഷ്ടം ആകില്ല.. കാരണം ഇതിൽ നെയ്യ്, എല്ലു ആണു കൂടുതൽ..
@Kat-e3h4v3 жыл бұрын
Ithu yavida kittuka
@MJtravelpets3 жыл бұрын
@@Kat-e3h4v സുഗുണ സെന്റർ.... ഞാൻ തൃശൂർ ആണു ഇവിടെ 5 km. നീങ്ങി ഓരോ സെന്ററുകൾ ഉണ്ട്....എല്ലാ ജില്ലയിലും ഉണ്ടാകാൻ ചാൻസ് ഇല്ല ബ്രോ
@petbazaarthrissur18613 жыл бұрын
ബ്രോ സുഗുണ ഒരു ബ്രാൻഡ് ആണ് അവർക്ക് കേരളത്തിൽ ഒരുപാട് ശാഖകൾ ഉണ്ട് ഈ വീഡിയോ യിൽ കാണുന്ന ചിക്കൻ ജനത എന്ന പേരിൽ ആണ് വില്പനക്ക് എത്തുന്നത് സുഗുണയുടെ എല്ലാ ശാഖകളിലും ഇത് ലഭ്യമാണ് 80-90 ആയിരിക്കും റേറ്റ് വരുക
@aaneeshh3 жыл бұрын
Hotelsil shawarma kku vendi eduthittu kittum ithupole. Free aayittu kittum..
@sabirakanichirakkal7126 Жыл бұрын
അയ്യോ ആ കുഞ്ഞു പപ്പിക് എല്ല് ഒഴിവാക്കി ഫുഡ് കൊടുക്കു പച്ച മുട്ടയും കൊടുക്കല്ലേ പ്ലീസ് 🙏