നിങ്ങൾ കോൺസ്റ്റന്റ് ആയി വീഡിയോ ചെയ്തുകൊണ്ടിരുന്നാൽ ഈ ചാനൽ വേറെ ലെവലിൽ എത്തും ... ഉറപ്പ്
@mrbees80412 жыл бұрын
Yes
@kumarvr16952 жыл бұрын
മലയാള ചാനൽ മേഖലയിൽ തീർത്തും വ്യത്യസ്തവും അത്യസാധാരണമായ അറിവുകളിലേക്ക് പ്രേക്ഷകരെ കൂ ട്ടിക്കൊണ്ടുപോവുന്നതുമായ മികവുറ്റ വീഡിയോകൾ, ഒരു സെക്കന്റ് പോലും വെറുപ്പിയ്ക്കാതെ വിദഗ്ദനായ ഒരധ്യാപകന്റെ ക്ലാസ്സിൽ ഇരുന്ന് കേൾക്കുന്ന അനുഭവം.
@sabuvarghesekp2 жыл бұрын
അടിപൊളി 👍👍 DTS ശബ്ദ സംവിധാനം കേട്ടത് മുതൽ അതിന്റെ ആ ശബ്ദ മാന്ത്രികതയുടെ വലയത്തിൽ ആയിപ്പോയി. അന്ന് മുതൽ ഇത്തരം ശ്രവണ അനുഭവം വീണ്ടും വീണ്ടും കേൾക്കാൻ കൊതി കൊണ്ട് അത്തരം സിനിമകൾ കാണാൻ തുടങ്ങി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ വീട്ടിൽ ഇത് പുനഃരാവിഷ്കരിക്കാൻ ശ്രമിച്ചു തുടങ്ങി. ആദ്യം അതിനുള്ള ഉപകരണങ്ങൾ സ്വന്തമാക്കി. പണ്ട് അത്തരം ഫയലുകൾ ഉള്ള ഡിവിഡികൾ ലഭ്യമായിരുന്നില്ല. കോയമ്പത്തൂർ, ചെന്നൈ പോലുള്ള സ്ഥലങ്ങളിൽ നിന്നാണ് അന്ന് നേരിട്ട് പോയി വാങ്ങിയത്. 10 മണിക്ക് തുറക്കുന്ന കടയ്ക്ക് മുന്നിൽ 6 മണിക്ക് തന്നെ പോയി കാത്തിരുന്നത് കോയമ്പത്തൂർ ആണ്. (ഇടയ്ക്ക് ചെവിക്ക് ഒരല്പം പ്രശ്നം ഉണ്ടായപ്പോൾ സങ്കടം തോന്നിയത് ഇനി ആ ശ്രവണ സുഖം കിട്ടില്ലല്ലോ എന്ന് ഓർത്തിട്ടാണ്. വില്ലൻ ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങിയ ഒരു ഡ്യൂപ്ലിക്കേറ്റ് സോണി ഹെഡ്‍ഫോൺ ആയിരുന്നു. വെറും ഒരു ദിവസം മാത്രം ഉപയോഗിച്ചത് കൊണ്ട് ചെവിയിൽ സ്ഥിരമായി ഒരു മൂളൽ ആണ് അത് ബാക്കി വെച്ചത്). ഇന്നും ജീവിതത്തിൽ സാങ്കേതിക തികവുള്ള ഉപകരണങ്ങൾ വാങ്ങി കൊണ്ടിരിക്കുന്നു. ജോലി സ്ഥലം മാറിക്കൊണ്ടിരിക്കുന്നതിനാൽ ഡോൾബി അറ്റ്മോസ് സെറ്റ് ചെയ്യാൻ പറ്റിയിട്ടില്ല. നിങ്ങളുടെ ചാനൽ ഇഷ്ടപ്പെട്ടു. സബ്സ്ക്രൈബ് ചെയ്യുന്നു. ഇനിയും വിശദമായ കമെന്റുകൾ പ്രതീക്ഷിക്കാം 😁
@infozonemalayalam61892 жыл бұрын
വിശദമായ കമന്റിന് നന്ദി. താങ്കളെപ്പോലെ ഒരു ഓഡിയോ പ്രേമി ആയത് കൊണ്ടാണ് പരിമിതമായ അറിവുകൾ പങ്കു വെക്കാൻ പരമാവധി ശ്രമിക്കുന്നത്.
@vyomvs90252 жыл бұрын
അങ്കിളിന്റെ തിരിച്ചു വരവ് അതി ഗംഭീരം 👌👌💐💐🥰🥰
@Sumesh_chelari.2 жыл бұрын
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചു വരവ്.. 👌👌👌
@sjsj3462 жыл бұрын
താങ്കളുടെ അറിവുകളുടെ വെളിച്ചം ഞങ്ങൾക്ക് വഴി വിളക്കാണ്... താങ്കളേ നമിക്കുന്നു🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@infozonemalayalam61892 жыл бұрын
Bro..ഈ മേഖലയോടുള്ള താല്പര്യം കാരണം മനസ്സിലാക്കിയ പരിമിതമായ ഇൻഫർമേഷനുകൾ നിങ്ങളുമായി പങ്ക് വെക്കുന്നു എന്നേയുള്ളൂ..🙏
@sureshct84952 жыл бұрын
Sir അങ്ങയിൽനിന്ന് ഒത്തിരി ഒത്തിരി.... കാര്യം.. അറിയാൻ കഴിഞ്ഞു.... നന്ദി ❤🙏
@hemachandran8302 жыл бұрын
സൗണ്ട് എഞ്ചിനീയറിംഗ് ക്ലാസ് റൂമിൽ ഇരുന്ന അനുഭൂതി.🙏
@rajeevanvazhavalappil29882 жыл бұрын
Correct
@anoopr9043 Жыл бұрын
തികച്ചും ഉപകാരപ്രദം പ്രത്യേകിച്ച് ശബ്ദ സങ്കേതികത്തികവ് ഏറെ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ ഏറെ നന്ദി അറിയിക്കുന്നു... ലളിതമായി അറ്റ് മോസ് ഏറ്റവും നന്നായി മനസ്സിലാക്കാനായി മാത്രമല്ല ഈ അറിവുകളും കൂടി വെച്ചാണ് വീട്ടിൽ നല്ല നിലയിൽ ഒരു അറ്റ് മോസ് തീയേറ്റർ തന്നെ വേണമെന്നുറപ്പിച്ചത്... ആമസോൺ 4 K മാക്സ് ഫയർ സ്റ്റിക് Denon 1700 ,Benq 4k projector, Taga സ്പീക്കറുകൾ ഒക്കെ തികച്ചും ബജറ്റ് കുറച്ച് മാക്സിമം സാങ്കേതികത്തികവിൽ പൂർത്തിയായി കിട്ടുകയും ചെയ്തു ... താകളുടെ പല വീഡിയോകൾ വഴി ഇവയിൽ പലതിനെപ്പറ്റിയും വിശദമായി അറിയാനുമായി ഒരിക്കൽക്കൂടി നന്ദി...
@PRAVEENKUMAR-mg5xo2 жыл бұрын
ഒന്നും പറയാനില്ല താങ്കളുടെ അവതരണം ഗംഭീരം
@JOSEMON7772 жыл бұрын
വളരെ നല്ല അവതരണം 🥰🥰🥰
@manupzi647 Жыл бұрын
സത്യത്തിൽ ഇപ്പോഴാ ഇതൊക്കെ മനസ്സിലായത് 👍🏼👍🏼👍🏼👍🏼🔥🔥🔥❤️❤️❤️❤️🥳🥳🥰🥰
@shibukk8401 Жыл бұрын
നല്ലൊരു അവതരണം ആരും കേട്ടിരുന്നു പോകും ❤❤❤
@hamdu3132 жыл бұрын
ചേട്ടാ... നിങ്ങളുടെ ചാനൽ അവതരണം അതു ഒരു വേറെ ഒരു സന്തോഷം ആണ്
@abhilashrajan96232 жыл бұрын
സമയം ചിലവാക്കി വീഡിയോ കണ്ടാൽ ഒരു നഷ്ടവും ഇല്ല ഒരോ സെക്കന്റും കിടുവാണ്
@tennivarghese8672 жыл бұрын
വളരെ വളരെ നന്നായിരിക്കുന്നു.. അഭിനന്ദനങ്ങൾ.. 👌👌👌👌👌.
@chandramohanm50482 жыл бұрын
നല്ല അവതരണം...പുതിയ അറിവ്...നന്നായിട്ടുണ്ട്
@muraliashok67392 жыл бұрын
Well explained, very informative thank you sir
@simimathew71122 жыл бұрын
pioneer BDP180,oppo blue ray player
@abdurazackmaan71885 ай бұрын
Very informative knowledge!
@കണ്ണൂർക്കാരൻ-ല7ഖ2 жыл бұрын
അടിപൊളി എത്രയും പെട്ടന്ന് അടുത്ത വീഡിയോ
@martynkt Жыл бұрын
Wonderful information 😊
@rameshkarumam7922 жыл бұрын
അവതരണം കൃതൃമാണ്...
@finofran2 жыл бұрын
Thanks for the information 👏🏻
@jomieesvlogzzz98192 жыл бұрын
Welcome 🔙
@renjiths82832 жыл бұрын
താങ്കളുടെ തിരിച്ചുവരവിന് നന്ദി ❤
@arungopalk20002 жыл бұрын
Very well explained And simple
@IND07072 жыл бұрын
വീണ്ടും തിരിച്ചെത്തി 💥
@radhakrishnankrishnan99502 жыл бұрын
Fantastic information. Great
@nandup3232 жыл бұрын
Dts x , Dts virtual x ithine kurichu oru video cheyyamo.?
@dpu31002 жыл бұрын
കിടിലം... Atmos demo എങ്ങനെ എടുക്കാൻ കഴിയും... കുറേ നോക്കിയിട്ടും കിട്ടിയില്ല... Hotstar ൽ ചില മലയാളം പടങ്ങൾ ഉണ്ട് Atmos എന്ന് എഴുതിയിട്ടുണ്ട്. പക്ഷേ പ്രത്യേകത ഒന്നും തോന്നിയില്ല... Eg: 12th man
@Soundsolution10106 ай бұрын
വിട്ടിൽ avr ആണോ
@vineeshar61182 жыл бұрын
Well explained..Thanks a lot...
@rahimpuzhakkal10212 жыл бұрын
അവതരണം Soopar മുഴുവനും കേട്ടിരുന്നു. നന്നായിട്ടുണ്ട്.
@jishnuprasad89002 жыл бұрын
Plz do a video about AURO 3D..
@TravelmachanKL212 жыл бұрын
Chetta jbl soundbar 5.1 oru vdo cheyavo?
@anilgeo2 жыл бұрын
Your video is superb. Then best presentation seen in Malayalam
Sir congratulations വളരെ വ്യക്തമായ വിവരണം. ഒരു 55 ഇഞ്ച് ആൻഡ്രോയിഡ് എൽഇഡി ടിവി ക്ക് യോജിച്ച ഡോൾബി അറ്റ്മോസുസ്സൗണ്ട് ബാർ ഏതാണ്5:3 മീറ്റർ ഹാൽ
@infozonemalayalam61892 жыл бұрын
ഡോൾബി അറ്റ്മോസ് സൗണ്ട് ബാറുകൾ ശബ്ദത്തിന്റെ റിഫ്ലക്ഷൻ സ്വഭാവമാണ് കൂടുതലായി ആശ്രയിക്കുന്നത്. അത് കൊണ്ട് റിഫ്‌ളക്‌ഷൻ അസാധ്യമാക്കുന്ന രീതിയിലുള്ള വലിയ ഗ്യാപ്പുകൾ ഉള്ള ഹാൾ ആണെങ്കിൽ വലിയ എഫക്ട് പ്രതീക്ഷിയ്ക്കേണ്ടതില്ല. നല്ല ക്വാളിറ്റി ഔട്പുട്ട് നൽകുന്ന സൗണ്ട് ബാർ വേണമെങ്കിൽ ബ്രാൻഡഡ് പ്രൊഡക്ടുകൾ തന്നെ വാങ്ങേണ്ടി വരും.
@oblivion_007 Жыл бұрын
Buy philips or samsung
@insight9972 жыл бұрын
Well explained👍👍
@attn20202 жыл бұрын
Movies in malayalam does not utilize full potential of dolby atmos. post production tight deadlines might be the reason.
@sojankunjachan68852 жыл бұрын
Well explained.
@chandranck81792 жыл бұрын
Denon av receiver X1700h ഫ്ലോർ സ്പീക്കറെ ആണ് എനിക്ക് ആവശ്യം എത്ര സ്പീക്കർ ഇതിന് ജോയിൻറ് ആവുംസ്പീക്കർ എത്ര വാട്ട്സിന്റെ വേണം എത്ര ഹോംസിന്റെതാണ് വേണ്ടത് ഇതിനെപ്പറ്റി ഒന്ന് വിശദീകരിച്ച് നല്ലതായിരുന്നു
@vipinKumar-uh4mx2 жыл бұрын
Sir your presentation nice
@gokulgoku34772 жыл бұрын
വലിയ അറിവ്. thanku sir
@rizwanrizwan32942 жыл бұрын
Auro 3d vech comparison nadathumo?
@Michayel2 жыл бұрын
Rasool pookuty teaminte indian made surround sound SRL4D നെ പറ്റി ഒരു വീഡിയോ ചെയ്യു .
@Soundsolution10106 ай бұрын
🤔
@abdulazeezc17692 жыл бұрын
good infermation
@fslyen2 жыл бұрын
Good job tnx
@jyothishpc99482 жыл бұрын
well-done sir......
@sureshct84952 жыл бұрын
ബ്രോ നമസ്തേ 🙏❤
@sureshsj61452 жыл бұрын
Logitech z623 ,2.1 home theatre system Use, sound is super
@spknair2 жыл бұрын
രണ്ട് സാറ്റലൈറ്റിന്റെയും കോൺ പേപ്പർ പോയി. 3 - 4 വർഷമായി പൊടി പിടിച്ച് കിടക്കുന്നു.
@sureshsj61452 жыл бұрын
@@spknair 4year use
@Soundsolution10106 ай бұрын
👍🏼... ഈ റിപ്പം ഉള്ളടിത്തു വക്കാൻ പറ്റില്ല....@@sureshsj6145
@kamalkuttan49422 жыл бұрын
Evideyayirunnu bhai
@renjithrvayakal93742 жыл бұрын
കിടിലൻ വീഡിയോ...
@devanandd79142 жыл бұрын
ബഡ്ജറ്റ് റേഞ്ചിൽ ഡോൽബി atmos നന്നായി പ്രവർത്തിക്കുന്ന ഒരു home തിയേറ്റർ ഏതൊക്കെ ആണ് എന്ന് ഒന്ന് വിശദകരിക്കാമോ
@bijubiju58162 жыл бұрын
Home theater ll labhikilla, avr vedikanam
@sanalkumar50812 жыл бұрын
Auro 11.1,Auro max ഇതിനെ കുറിച് ഒരു വീഡിയോ
@njangandharvan31272 жыл бұрын
നിങ്ങൾ daily വീഡിയോ ചെയ്യൂ കട്ട weit.... 🔥🔥🔥
@BINOJ83412 жыл бұрын
നല്ല അവതരണം
@user-sanu.2 жыл бұрын
*_💕O4/October/2O22💕_* *_36.7K Subscribers_*
@ashraf36382 жыл бұрын
su,,,,,,,,,,,per
@user-sanu.2 жыл бұрын
*_ഹെഡ് സെറ്റ് ഉപയോഗിച്ച് തന്നെ ഈ വീഡിയോ കാണാൻ ശ്രമിക്കണം..!!_*
Jbl s241 sound bar vangi hdmi arc optical bt und tv yil hdmi arc illa opticlum illa engine tv yil connect ചെയ്യാൻ പറ്റും ഒന്ന് പറഞ്ഞു തരുമൊ....
@avlogwithrohith37102 жыл бұрын
Headphone jack vazhi connection kodukkamallo
@Poothangottil2 жыл бұрын
മൊബൈൽ ഫോണിലെ ഡോൾബി അറ്റ്മോസ് ഒരു സാധാരണ സ്റ്റീരിയോയിൽകവിഞ്ഞ ഇഫക്ട്സ് നൽകുന്നതായി തോന്നുന്നില്ല.
@Soundsolution10102 жыл бұрын
👍🏼
@sreedevkarnaver2 жыл бұрын
Samsung inte dolby atmos kettu nok...The best 👌
@devuaudio67852 жыл бұрын
Super
@muneerkt91242 жыл бұрын
Good information
@manojvk-jk6dv2 жыл бұрын
നല്ലൊരു dolby atmos soundbar sujest ചെയ്യാമോ zebronics കൊള്ളാമോ അവരുടെ ഒരു മോഡല്‍ ഉണ്ട് dolby atmos
@infozonemalayalam61892 жыл бұрын
ബഡ്ജറ്റ് ലെവലിൽ zebronics atmos ആണ് ഉള്ളത്. ക്വാളിറ്റി നോക്കുകയാണെങ്കിൽ വില കൂടിയ jbl,സോണി, samsung.. Etc. ,ബ്രാൻഡ്കൾ നോക്കുക.
@manascmohan22162 жыл бұрын
Use full
@athish.m2 жыл бұрын
just subscribed 🤝🏻♥️
@anoosesajeev24302 жыл бұрын
എന്റെ ടീവിയിൽ hdmi arc und ഞാൻ ഒരു സാധാരണ ചൈനീസ് ആൻഡ്രോയ്ഡ് ബോക്സ് ആണ് ടീവിയിലെക് connect ചെയുന്നത് അത് hdmi കേബിൾ വഴി എനിക്ക് soundbaril 5.1 Dolbi audio കേൾക്കാൻ എന്തൊക്കെ ചെയ്യണം
@infozonemalayalam61892 жыл бұрын
ഇത്തരം കണക്ഷനുകൾ എങ്ങനെയൊക്കെ ചെയ്യണമെന്ന വിഷയത്തിൽ ഒരു വ്ലോഗ് ചെയ്യാം.
@pandithastudios4642 жыл бұрын
സർ DVD movies Blu-Ray movies ഇതിന്റെ ക്വാളിറ്റി യെ പറ്റി ഒരു വീഡിയോ ചെയ്യാനോ
@niatastyworld54292 жыл бұрын
സൂപ്പർ
@ajinisac56872 жыл бұрын
Bro auro 3D experience engane und
@phoenix62752 жыл бұрын
Superb
@jishnuprasad89002 жыл бұрын
Kidilam aan 🔥
@Storiesofvishnuu2 жыл бұрын
EARC പോർട്ട് ൽ ARC HDMI CONNET ചെയ്യാൻ പറ്റില്ലേ?
@infozonemalayalam61892 жыл бұрын
ഒരു eARC ടിവിയോ മറ്റോ ARC ഉപകരണവുമായി കണക്ട് ചെയ്യാൻ സാധിക്കും. പക്ഷെ eARC സപ്പോർട്ട് ചെയ്യുന്ന ഉയർന്ന ബിറ്റ്റേറ്റ് ഓഡിയോ ARC ഉപകരണത്തിലേക്ക് എത്തില്ല. ARC ക്ക് സപ്പോർട്ട് ചെയ്യാൻ പറ്റുന്ന വിധത്തിലേക്ക് ഓഡിയോ കൺവെർട്ട് ചെയ്യപ്പെട്ടാണ് എത്തുക.
@ansoantony2 жыл бұрын
👏👏👏👏🤪 tks
@vishnudev24522 жыл бұрын
Dolby atoms ഉം dolby dijital ഉം തമ്മിൽ ഉള്ള diferance എന്താണ്?
@infozonemalayalam61892 жыл бұрын
വേറൊരു വ്ലോഗിൽ വ്യക്തമാക്കാം.
@avlogwithrohith37102 жыл бұрын
@@infozonemalayalam6189 11.1 auro koodi vyaktamakkane
@arjithrgth23372 жыл бұрын
പ്ലാനറ്റോറിയം ഷോ കണ്ട പോലെ.. അതുപോലത്തെ ശബ്ദം.. ❤❤😍🔥
@ejazeju83402 жыл бұрын
Nice❤
@rasheedskkecheri98412 жыл бұрын
nice bro
@Makkkaaa Жыл бұрын
Auro3d explains
@pandithastudios4642 жыл бұрын
Ini dts X എന്താണെന്നു വിവരിക്കു സർ plz.. ❤❤❤
@voyabeemedia46152 жыл бұрын
copy of dolby atmos
@saltonhentry69652 жыл бұрын
Dolby and dts ഇവ രണ്ട് sound കമ്പനികളാണ്
@jibinck59822 жыл бұрын
❤️
@കണ്ണൂർക്കാരൻ-ല7ഖ2 жыл бұрын
ഞാൻ ഒരു സൗണ്ട് ഭ്രാന്തനാണ്. നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളി
@sujithankappan2 жыл бұрын
Zeb juke bar 9800 pro dolby atmos thankalude abhiprayathil,,, good one aano plzzzz reply tharane
@yesdi51852 жыл бұрын
വളരെ മോശം
@ansoantony2 жыл бұрын
Dolby atmos video enta T v varilea athu kondu ariyilea, stereo sound kuzhappamilla, youtube pattum,spotify song nte sound kuzhappamilla, njan 6 masam ayitu use cheyiunudu e soundbar
@infozonemalayalam61892 жыл бұрын
മൊത്തം ക്വാളിറ്റിയെ കുറിച്ചോ എത്ര കാലം തകരാർ ഇല്ലാതെ നിൽക്കുമെന്നോ തുടങ്ങിയ കാര്യങ്ങളിൽ ഫൈനൽ അഭിപ്രായം പറയാൻ സാധിക്കില്ല. പക്ഷെ ചെറിയ ബഡ്ജറ്റിൽ ഇത്തരം ബ്രാൻഡ് കളുടെ ഡോൾബി atmos പ്രൊഡക്റ്റുകൾ മാത്രമേ കിട്ടുകയുള്ളൂ. സൗണ്ട് ക്വാളിറ്റിയിൽ അല്പം അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമെങ്കിൽ ഇത്തരം ബഡ്ജറ്റ് ഡോൾബി അറ്റ്മോസ് സൗണ്ട് ബാറുകൾ ok ആയിരിക്കും. പക്ഷെ പ്ളേ ചെയ്യുന്നത് ഡോൾബി അറ്റ്മോസ് സിനിമകൾ ആണെങ്കിൽ മാത്രമേ പൂർണ്ണമായ എഫക്റ്റുകൾ ലഭിക്കുകയുള്ളൂ. മാത്രമല്ല സൗണ്ട് ബാറിന് മുകളിൽ തടസ്സങ്ങൾ ഇല്ലാത്ത രീതിയിൽ ഫിറ്റ് ചെയ്യണം. മുകളിൽ നിന്നും വരേണ്ട ശബ്ദങ്ങൾ സൗണ്ട് ബാറിന്റെ മുകളിലേക്ക് തിരിച്ചുവെച്ച സ്പീക്കറുകൾ വഴി ശബ്ദം സീലിങ്ങിൽ തട്ടിയിട്ട് റിഫ്‌ളക്ട് ചെയ്യേണ്ടതുണ്ട്.
@josoottan2 жыл бұрын
നിങ്ങൾ ഡബ്ബിങ്ങിന് പോയാൽ നന്നായിരിക്കും👍👍👍 പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പരത്തിപ്പറഞ്ഞാണ് വീഡിയോയുടെ നീളം കൂടിയത്😔
@infozonemalayalam61892 жыл бұрын
Ok. ആവർത്തനം വന്ന ഭാഗം പറ്റുമെങ്കിൽ കട്ട് ചെയ്ത് ഒഴിക്കാം.
@rizwanrizwan32942 жыл бұрын
PA il entha stereo use cheyyathe
@EncoreAudios2 жыл бұрын
Outdoor il sterio soundinde aavashyam illa but chila pa systems il sterio use cheyyunnund
@shijoantony22682 жыл бұрын
ഹെഡ്സെറ്റ് ഏതാണ് ?
@athish.m2 жыл бұрын
Bruh, Dolby Atmos enabled Aayittulla Tws'el Dolby Atmos work Cheyyummo?
@sreedevkarnaver2 жыл бұрын
Yess
@ajithkprabhakar12 жыл бұрын
A strong comeback 💪
@pradeeeplearn2 жыл бұрын
y sir so late ? u r describing each subjects in depth. #faculty of sound
@poppinsentertainmentkl25plr2 жыл бұрын
❤❤❤👌👌👌👌
@arunks28442 жыл бұрын
Sir... എന്റെ ടീവിയിൽ 2 HDMI port ഉള്ളു but ഒരു HDMI hdmi Arc എന്ന് എടുത്ത് പറയുന്നില്ല.... But Tv ൽ setting option ൽ HDMI CEC ON, OFF option ഒണ്ട് അപ്പൊ ഒരു HDMI ൽ സൗണ്ട് bar or home theatre കൊടുത്താൽ work ചെയ്യുമോ?
@infozonemalayalam61892 жыл бұрын
HDMI Arc ഉണ്ടെങ്കിൽ ആ പോർട്ട് പ്രത്യേകമായി രേഖപെടുത്താറുണ്ട്. അങ്ങനെ രേഖപ്പെടുത്തിയില്ലായെങ്കിൽ പോർട്ടുകളിൽ സൗണ്ട് ഉപകരണം കണക്ട് ചെയ്ത് പരിശോധിച്ചു ഉറപ്പ് വരുത്തേണ്ടി വരും. HDMI ARC (ഓഡിയോ റിട്ടേൺ ചാനൽ)പോർട്ട് എന്നത് ടിവി യിൽ ആണെങ്കിൽ ഡിജിറ്റൽ ഓഡിയോ ഔട്ട്പുട്ട് സ്ട്രീം സൗണ്ട്ബാറിലേക്കോ ഓഡിയോ സിസ്റ്റത്തിലേക്കോ ലഭിക്കാനുള്ള കണക്ഷനാണ്. (AVR / ഒന്നിലധികം hdmi ഇൻപുട്ടുകൾ ഉള്ള സൗണ്ട് ബാറുകൾ തുടങ്ങിയവയിലെ HDMI arc വഴി വീഡിയോ ഔട്ട് ലഭിക്കും.അങ്ങനെ നമുക്ക് ടിവിയിലെ ശബ്ദം ഒരു ബാഹ്യ ശബ്ദ സംവിധാനത്തിലൂടെ പ്ലേ ചെയ്യാൻ കഴിയും. എന്നാൽ എച്ച്ഡിഎംഐ ഉപകരണങ്ങളിൽ ഇൻപുട്ട്, പവർ ഓൺ, ഓഫ്, വോളിയം, പ്ലേ, പോസ് തുടങ്ങിയവ നിയന്ത്രിക്കുന്ന ഒരു സംവിധാനമാണ് CEC. നിങ്ങളുടെ കയ്യിൽ CEC യുള്ള ഒരു ടിവി ഉണ്ടെങ്കിൽ ആ ടിവിയിൽ ഫയർ tv സ്റ്റിക്ക് കണക്ട് ചെയ്തു എന്ന് കരുതുക. അപ്പോൾ cec ഓൺ ചെയ്‌താൽ ഫയർ ടിവി സ്റ്റിക്കിന്റെ റിമോട്ട് വഴി tv ഓൺ ഓഫ് ചെയ്യാനും വോളിയം നിയന്ത്രിക്കാനും പറ്റും. അത് പോലെ ടിവി റിമോട്ട് ഉപയോഗിച്ച് ഫയർ tv സ്റ്റിക്കിലെ കുറച്ചു കാര്യങ്ങൾ പ്രവർത്തിപ്പിക്കാനും സാധിക്കും. ARC യും CEC യും വ്യത്യസ്ത കാര്യങ്ങളാണ്.