എന്താണ് Auro-3D? | Dolby Atmos നേക്കാളും DTS - X നേക്കാളും മികച്ചത് Auro - 3D യാണോ?

  Рет қаралды 15,208

Infozone Malayalam

Infozone Malayalam

Күн бұрын

Пікірлер: 75
@vijayanvs5057
@vijayanvs5057 Жыл бұрын
നല്ല രീതിയിൽ എല്ലാവർക്കും മനസിലാകത്തക്കവിധത്തിൽ വിശധീകരിച്ചു Super👋👌💯.
@vishnudas4018
@vishnudas4018 Жыл бұрын
Dolby Atmos ശബ്ദ വെന്യസം ചില തീയേറ്ററുകളിൽ മികവുറ്റതാണെങ്കിലും അദ്യ കലാ dts 8track sound experience വേറെ ലെവൽ അണ് ❤️ low frequency sound💥
@cibinjoby
@cibinjoby Жыл бұрын
Athoke Dolby Atmos ad kanich kanich alkar athoke marannu
@Sandeep-qs3gu
@Sandeep-qs3gu Жыл бұрын
സത്യം. Dts വേറെ ലെവൽ ആണ്. ഒരുപാട് മൂവീസ് കണ്ടിട്ടുണ്ട്.
@abysonhopz.15yearsand
@abysonhopz.15yearsand Жыл бұрын
Ente അഭിപ്രായത്തിൽ Dts ആണ്‌ ഏറ്റവും ക്വാളിറ്റി മിഴിവ് ഉള്ള sound format. compress rate കുറവും bit rate കൂടുതലും ആണ്‌ dts crystal clear ആകുന്നത് അതുപോലെ തന്നെ play back disc aarunnu ഉപയോഗിച്ചിരുന്നത്. Theateersil
@sureshck3056
@sureshck3056 Жыл бұрын
രാക്കിളിപ്പാട്ട് Dts 5.1 ❤️‍🔥
@clefcreations305
@clefcreations305 9 ай бұрын
😂😂😂🥴🥴
@zubeerchulliyil3110
@zubeerchulliyil3110 Жыл бұрын
മാസത്തിൽ ഒരു വീഡിയോ എങ്കിലും പ്രതീക്ഷിക്കുന്നു 👍
@averagestudent4358
@averagestudent4358 7 ай бұрын
10:30 അപ്പോൾ ഫ്രണ്ട് ലെഫ്റ്റ് റൈറ്റ് ഓരോന്ന് (2) സെൻറർ ഒരെണ്ണം (1) സബ് ഒരെണ്ണം 0.1.0 ബാക്കിൽ രണ്ടെണ്ണം ഇയർ ലെവലിൽ (2) സീലിങ്ങിൻ്റെ താഴെ എന്നാൽ ഇയർ ലെവലിനു മുകളിൽ ഇടത്തും വലത്തുമായി ഓരോന്ന്(നീളമുള്ള ഹാ ളാണെങ്കിൽ ഒന്നിൽ കൂടുതലും ആകാം) (2) + ടോപ്പ് ഓവർ ഹെഡിൽ ഒരെണ്ണം 0.0.1 ടോട്ടൽ മിനിമം 7.1.1 അല്ലെങ്കിൽ 5.1.3
@rijithtp5068
@rijithtp5068 Жыл бұрын
❤.... Eniyum video venam
@Podiyan6526
@Podiyan6526 Жыл бұрын
Auromax കുറിച്ച് ആയിരുന്നു ചെയ്യേണ്ടത്
@arunv2k7
@arunv2k7 Жыл бұрын
Very nice presentation.
@gibinbenny6025
@gibinbenny6025 Жыл бұрын
ഇത് evidey ആയിരിന്നു ഇത്ര നാൾ .. ഒരു മാസം ഒരു വീഡിയോ ഇടാൻ പറ്റുമോ.
@bijupoonoor3641
@bijupoonoor3641 Жыл бұрын
സൂപ്പർബ് സാർ എവിടെ ആയിരുന്നു
@aneeshkumar5156
@aneeshkumar5156 Жыл бұрын
👍
@biju941
@biju941 6 ай бұрын
Good information
@shamnadshymi1396
@shamnadshymi1396 Жыл бұрын
👍👍❤❤
@prajishkt
@prajishkt Жыл бұрын
ഒരു 5 mtr വീതി 5 mtr നീളം 6 mtr ഉയരം ഉള്ള റൂമിൽ home തിയേറ്റർ set ചെയ്യാനുള്ള details തരുമോ with tv and projecter 🙏
@ShijoCThomas
@ShijoCThomas 2 ай бұрын
How to connect laptop to "MOTOROLA AmphisoundX Dolby Atmos" get dolby atmos experience ? my laptop has only HDMI 1.4 and i am using my monitor on USB C. Monitor is lenovo l32p-30. laptop is lenovo ideapad slim5.
@akhilvp8845
@akhilvp8845 8 ай бұрын
Apol slr 4d soundo adiyiludeyum sound alle
@anilpvkumar008
@anilpvkumar008 Жыл бұрын
LG SN9Y soundbar എങ്ങിനെയുണ്ട് ഒന്ന് പറയാമോ?.
@Ashashsah19740
@Ashashsah19740 Жыл бұрын
ഇപ്പോൾ logitech z906 എടുക്കുന്നത്കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? ലാപ്ടോപ്പിൽ സിനിമ കാണുമ്പോഴുള്ള സൗണ്ട് എഫക്ടിന് വേണ്ടിട്ടാണ്. അറിയുന്നവർ പറഞ്ഞു തരിക 🙏
@sanuvidhyadaran4234
@sanuvidhyadaran4234 Жыл бұрын
I brought recently sound good for only dts content 5.1 for normal usage go for Sony similar price range either avr set up.
@Soundsolution1010
@Soundsolution1010 Жыл бұрын
👍🏼
@vijeeshtv2869
@vijeeshtv2869 Жыл бұрын
Avr allenkil klipch sound bar nokuka
@Ashashsah19740
@Ashashsah19740 Жыл бұрын
@@sanuvidhyadaran4234 thank you
@Ashashsah19740
@Ashashsah19740 Жыл бұрын
@@vijeeshtv2869 Thank you
@thandav1684
@thandav1684 Жыл бұрын
അതേ..auro 3D level🎉
@sureshkumar-vr1hh
@sureshkumar-vr1hh 10 ай бұрын
❤❤❤🎉
@sibisibi7
@sibisibi7 Жыл бұрын
🙏🏻🥰🥰
@creative_good
@creative_good Жыл бұрын
👍👍
@rizwanrizwan3294
@rizwanrizwan3294 Жыл бұрын
Ippo auro 3d use cheyyunna theatres il ellam content kittunundavo, real effect kittumo kandaal?
@CinematiqueOfficial
@CinematiqueOfficial 7 ай бұрын
Kittum poliya kollath jb nallilla cinemas ilund
@rizwanrizwan3294
@rizwanrizwan3294 7 ай бұрын
@@CinematiqueOfficial kettirikunu
@irisheenappu4454
@irisheenappu4454 Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻💝
@ajeshmonk3179
@ajeshmonk3179 Жыл бұрын
❤🔊
@niyasms4603
@niyasms4603 Жыл бұрын
@shajahanshaji-u6e
@shajahanshaji-u6e 11 ай бұрын
യീ സംശയം മാറ്റി തരണം sansui japan സ്പീക്കർ പേപ്പർ കേടായതു നാട്ടിൽ കൊണ്ടുവന്നു പേപ്പർ ഇട്ടാൽ ഒർജിനലിന്റ പോലെ സൗണ്ട് കിട്ടുമോ വാങ്ങാൻ വേണ്ടിയാണു തീർച്ചയായും പറഞ്ഞു തരുക
@thulasidharanthambi7914
@thulasidharanthambi7914 Жыл бұрын
👌👌👌
@averagestudent4358
@averagestudent4358 7 ай бұрын
12:04 10.1 കൊള്ളാം
@rasheedskkecheri9841
@rasheedskkecheri9841 Жыл бұрын
super bro
@nidhincp298
@nidhincp298 Жыл бұрын
👍🏻
@averagestudent4358
@averagestudent4358 7 ай бұрын
20:25 അതാണ് പോയിൻറ്. ഒന്നുമില്ലെങ്കിലും മോണോ കഴിഞ്ഞിട്ടുള്ള സിമ്പിൾ ആയ ടു ചാനൽ ആയ സ്റ്റീരിയോയിൽ അല്ലെങ്കിൽ ഒരു 2.1 കേൾക്കാൻ ആൾക്കാരെ പ്രേരിപ്പിക്കുന്ന ഘടകം.😂
@hemachandran830
@hemachandran830 Жыл бұрын
ഇനി എന്നാണ് കാണുക.
@rammohan4710
@rammohan4710 Жыл бұрын
സത്യം പറഞാൽ സമകാലിക പ്രസക്തി ഇല്ലാത്ത ഒരു വീഡിയോ ആണ് ഇത് കാരണം auro 3d format il അവസാനം വന്ന സിനിമ ഏതാണെന്ന് പോലും ഓർമയില്ല അത് പോലെ dtsx വർഷത്തിൽ 5-6 എണ്ണവും മലയാളത്തിൽ എന്നല്ല ഇന്ത്യയിൽ ഇത് രണ്ടും ഒരു സിനിമയിലും ഇല്ല പിന്നെ എന്തിനാണ് താരതമ്യം ?
@Soundsolution1010
@Soundsolution1010 4 ай бұрын
@@rammohan4710 auro മോശം അല്ല. പക്ഷെ ചിലർ വാതിക്കുന്നത് അറ്‌മോസ്‌നേക്കാൾ നന്നായി കേൾക്കാൻ പറ്റും എന്ന് 😂😂... അവിടെ ആണ്... എനിക്കു വിരോധം bed ലയർ എടുത്തു അത്.... Upmix ആയി കേൾപ്പിക്കുന്നതാണ് auro 3D... അല്ലാതെ atmos അല്ല... ഇതൊക്കെ ആരോട് പറയാൻ.. ഇപ്പോൾ വരുന്ന dcp... Iab ഫോർമാറ്റ് ആണ്
@geevarghesejacob6152
@geevarghesejacob6152 Жыл бұрын
Onida ky bass ബ്ലാസ്റ്റർ
@Ashashsah19740
@Ashashsah19740 Жыл бұрын
നമസ്കാരം സർ
@sijusijuvkm4473
@sijusijuvkm4473 Жыл бұрын
360
@Soundsolution1010
@Soundsolution1010 Жыл бұрын
ഞാൻ ഇതിന് മുൻപ് പല ചാനല്ലും auro 3D യെ പറ്റി പറഞ്ഞിരുന്നു അതിനേക്കാൾ .... നല്ല രീതിയിൽ പറഞ്ഞതിൽ..... Thankyou sir.... എപ്പോഴും ആശയകുഴപ്പം....വരുന്ന ഭാഗം ആണ് ഇത് dolby atmos & DTS X... VS AURO 3D....
@GeorgeBibin-gn9ly
@GeorgeBibin-gn9ly 4 ай бұрын
മൊബൈലിൽ dolby കിട്ടും എന്ന്‌ പറയുന്നത് തട്ടിപ് അല്ലേ?
@Soundsolution1010
@Soundsolution1010 4 ай бұрын
@@GeorgeBibin-gn9ly 🤔.. എന്ത് തട്ടിപ്പ് എന്ന് പറയൂക
@GeorgeBibin-gn9ly
@GeorgeBibin-gn9ly 4 ай бұрын
@@Soundsolution1010 മുകളിലും താഴയും ഉള്ള സ്പീക്കറിൽ കേൾക്കുന്നത് ഡോൾബി അല്ലല്ലോ. ഒന്നാമത് അതിനുള്ള ഫയൽ ഇല്ല. രണ്ടാമത് അതിനുള്ള റൂം ഇല്ല. Etc. അപ്പൊ മൊബൈലിൽ ഡോൾബി ഉടായിപ്പ് അല്ലേ 🤔
@Soundsolution1010
@Soundsolution1010 4 ай бұрын
@@GeorgeBibin-gn9ly അതിന് dolby ഓഡിയോ.. Stereo അല്ലേ... 5.1 അല്ലല്ലേ out put... 🤔
@GeorgeBibin-gn9ly
@GeorgeBibin-gn9ly 4 ай бұрын
@@Soundsolution1010 stereo ആണെങ്കിൽ സാദാ പോലെ അല്ലേ. ഈ ട്രൂ ഡോൾബി എഫക്ട് ആസ്വദിക്കാൻ കഴിയില്ലല്ലോ. ഈ 2 സ്പീക്കറിൽ ഇടവിട്ട് കേൾപ്പിച്ചിട്ടു അത്‌ ഡോൾബി ആണന്നു പറയുന്നത് ഒരു തള്ള് അല്ലേ എന്നാണ് എന്റെ സംശയം.
@najeebcm3732
@najeebcm3732 Жыл бұрын
Good
@sasikumarrajan5334
@sasikumarrajan5334 11 ай бұрын
Auro is much better.
@jibinck5982
@jibinck5982 4 ай бұрын
Bringing Hollywood to your home! | Home Theatre | Meridian Homes Cinemas
1:01
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
MARANTZ ന്റെ കഥ || Marantz History Malayalam
22:08
Infozone Malayalam
Рет қаралды 15 М.
എന്താണ് Hi-Res ഓഡിയോ | What is High-Resolution Audio?
12:05
ഡോൾബിയുടെ കഥ || The Dolby Story ||
19:48
Infozone Malayalam
Рет қаралды 31 М.