Dominic and The Ladies Purse Malayalam Movie Review By Sudhish Payyanur

  Рет қаралды 119,685

Monsoon Media

Monsoon Media

Күн бұрын

Пікірлер: 522
@lethuhero9421
@lethuhero9421 10 күн бұрын
For 90s Kid Sudeesh Payyannur For 2K kids KOK
@faizalon3483
@faizalon3483 10 күн бұрын
Rightly said bro❤
@sulfeekerali186
@sulfeekerali186 10 күн бұрын
Correct bro
@vishnus5422
@vishnus5422 10 күн бұрын
Njan 2k ahnu but enik kokinekal sudheesh ettante review ahnu isttam
@nihadbankalath1348
@nihadbankalath1348 10 күн бұрын
I'm 2002 annum innum sudheesh
@ajamsvh5610
@ajamsvh5610 10 күн бұрын
Exactly 💯
@rejigeorge2958
@rejigeorge2958 10 күн бұрын
രൂപത്തിലും ഭാവത്തിലും അഭിനയത്തിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന നടൻ മലയാളത്തിലെ നമ്പർ വൺ ആയി തുടരുന്നത് അതുകൊണ്ടാണ്....... . മെഗാസ്റ്റാർ
@Somu-ev3wy
@Somu-ev3wy 9 күн бұрын
@@rejigeorge2958 ഡ്യൂപ് എന്ന സംഭവം ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു 😂
@VinGrr
@VinGrr 10 күн бұрын
മമ്മൂട്ടിയുടെ സിനിമ സെലെക്ഷൻ ആണ് പുള്ളിയുടെ വിജയം.
@nannurn5743
@nannurn5743 10 күн бұрын
Nonsense movie
@jaleelchand8233
@jaleelchand8233 10 күн бұрын
​@@nannurn5743ദിവസവും ഓരൊ ഉറക്കഗുളിക കഴിക്കു ചെറിയ സമാധാനം കിട്ടും.
@IamAshwin869
@IamAshwin869 9 күн бұрын
Ennittu pottiyallo😂😂😂😂
@Amateurguy1991
@Amateurguy1991 8 күн бұрын
Pari maire
@jaleelchand8233
@jaleelchand8233 8 күн бұрын
@@nannurn5743 കുറച്ച് ദിവസം വൈകുന്നേരം ഓരൊ ഉറക്കഗുളിക കഴിക്കു ചെറിയ സമാധാനം കിട്ടും.
@TruthSpeaks-u5h
@TruthSpeaks-u5h 9 күн бұрын
ഈ മമ്മുട്ടി ചിത്രം ഇന്ന് കണ്ടു. വളരെ നല്ല movie ആണ്. Crime thriller സിനിമകൾ കണ്ട് മടുത്തതിനാൽ വലിയ താൽപ്പര്യം ഒന്നുമില്ലാതെയാണ് പോയത്. പക്ഷെ വളരെ interesting movie ആണ്. First half ൽ detective മമ്മുട്ടിയും അസിസ്റ്റന്റ് ഗോകുൽ സുരേഷും കൂടിയുള്ള സംഭാഷണങ്ങൾ വളരെ രസകരമാണ്.. House owner ക്ക്‌ rent കൊടുക്കാതിരിക്കാൻ വേണ്ടി അവർ പറയുന്ന കേസുകൾ അന്വേഷിക്കുന്ന മമ്മുട്ടിയും അവരും തമ്മിലുള്ള bond ഒക്കെ വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. Second half ൽ കഥ സീരിയസ് ആകുന്നു. Climax കണ്ട് സത്യത്തിൽ അമ്പരന്നുപോയി. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത twist ആണ്.. മമ്മുട്ടി പോലീസ് ഓഫീസർ ആയി വന്നപ്പോൾ സിനിമ വേറെ ലെവൽ ആയി.വൃത്തികേടുകളും vulgarity യും ഇല്ലാത്ത സിനിമ മലയാളികൾ ഇഷ്ടപ്പടുന്നു.. A movie worth watching with family.
@haadhiwahab5107
@haadhiwahab5107 10 күн бұрын
മമ്മൂക്കയ്ക് നല്ല സിനിമ മതി മറ്റള്ളവർക് കോടികൾ മതി
@Musikworld90s
@Musikworld90s 10 күн бұрын
ആരെയാ ഉദേശിച്ചത് നസ്ലിൻ ഉം ഉണ്ണിമുകുന്ദൻ ഒക്കെയാണോ 😂 list 10ൽ അവരും ഉണ്ട്
@shafzz6486
@shafzz6486 10 күн бұрын
നിങ്ങൾക്ക് തോന്നിയവരെ എടുത്തോ ​@@Musikworld90s
@sreejithps3579
@sreejithps3579 10 күн бұрын
@@haadhiwahab5107 കിട്ടാത്ത മുന്തിരി പുളിക്കും
@rasheedabdhulrasheed2259
@rasheedabdhulrasheed2259 10 күн бұрын
എന്ത് കോടി 2024ലിൽ തള്ളിയ കണക്കിന് 1000കോടിക്ക് മുകളിൽ വരണം എന്നാൽ മൊത്തം പടത്തിന്റെ കളക്ഷൻ 300കോടി തികഞ്ഞിട്ടില്ല 🤣🤣
@Vijaya-z6s
@Vijaya-z6s 9 күн бұрын
സിനിമ ഇറങ്ങി രണ്ടാമത്തെ ദിവസം നൂറുകോടി കളക്ഷൻ കിട്ടി എന്ന് പറയുന്ന ടൈംസ് റോൾ 😂😂
@ashtamanmgu8945
@ashtamanmgu8945 10 күн бұрын
മമ്മൂട്ടി എന്ന നടന് ജനങ്ങളുടെ പൾസ് അറിയാം അതാണ് നടൻ്റെ വിജയം. മറ്റ് പല സൂപ്പർ സ്റ്റാറുകളും 2025 ലും സ്പന ലോകത്താണ്.
@Jithuz-t3n
@Jithuz-t3n 10 күн бұрын
Le lalettan-ithu enne udeshichaaanu😂😂😂
@syamkumar9943
@syamkumar9943 10 күн бұрын
2022നു മുന്നേ ഈ പൾസ് എവിടെ പോയി സഹോയ്‌ 😅
@mrznk8452
@mrznk8452 10 күн бұрын
​@@syamkumar9943ipo mammootty thanneyaanu production athukond pulli nalla script selection aanu
@IamAshwin869
@IamAshwin869 9 күн бұрын
Athaayirikkum potti oompiyath😂😂😂😂😂😂
@NabeelPk-t3z
@NabeelPk-t3z 10 күн бұрын
നല്ല രസമായിട്ട് കണ്ടിരിക്കാവുന്ന മൂവി
@bijujohn3462
@bijujohn3462 10 күн бұрын
Laging
@Vaishag1249ghb
@Vaishag1249ghb 10 күн бұрын
​@@bijujohn3462ബറോസ് കണ്ടാ മതി ലാഗ് മാറും😂😂😂
@chanchaljose3164
@chanchaljose3164 10 күн бұрын
അൽപ്പം ദൈര്ഘ്യം കുറക്കാമായിരുന്നു എന്നതൊഴിച്ചാൽ ഒരു നെഗറ്റീവും പറയാൻ ഇല്ലാത്ത ' നല്ല ഒരു ഡീസൻ്റ് പടം '.
@564sethu
@564sethu 10 күн бұрын
എന്ത് കൊണ്ടാണ് മലയാള സിനിമയിൽ മമ്മൂട്ടി എന്നും N01 ആയി തുടരുന്നത് എന്താണ് അങ്ങേരുടെ മാജിക് ഇറങ്ങുന്ന പടങ്ങളെല്ലാം ഹിറ്റ്👌👌🔥🔥🔥🔥
@rince8209
@rince8209 10 күн бұрын
😂നല്ല തമാശ
@nikhilnikki4951
@nikhilnikki4951 10 күн бұрын
നമ്പർ one 🤣🤣🤣🤣
@hidayataurus
@hidayataurus 10 күн бұрын
564 sethu മമ്മൂട്ടി ഒന്നാമനല്ല രണ്ടാമനാണ്, ഒന്നാമൻ എന്നും നമ്മുടെ ലാലേട്ടൻ 💪💪❤️
@564sethu
@564sethu 10 күн бұрын
ഏട്ടൻ :ഞാൻ പാറൂസ് ഹെയറിൽ പാറി നടക്കുന്ന പാറൂസ്😂😂😂😂
@Vaishag1249ghb
@Vaishag1249ghb 10 күн бұрын
​@@564sethu😂😂😂💯👍
@asifbigb8810
@asifbigb8810 10 күн бұрын
എല്ലാവർക്കും ഡൊമിനിക് എന്ന സിനിമ ഇഷ്ടപ്പെട്ടു പക്ഷേ പറയാൻ പലർക്കും മടിയാണ് നല്ലൊരു സിനിമ എന്ന് പറയാൻ പലർക്കും മടിയാണ് എന്നാലും മമ്മൂക്ക എന്നും ഇതുപോലൊരു നല്ല നല്ല പടങ്ങൾ തന്നു കൊണ്ടിരിക്കും
@യഥാർത്ഥത്തിൽ
@യഥാർത്ഥത്തിൽ 8 күн бұрын
ശരി കോയ 😄😄
@SanjayKumar-zc1qs
@SanjayKumar-zc1qs 8 күн бұрын
Aara madi kanichathe😂 nenghalano?
@ayush.pillai
@ayush.pillai 8 күн бұрын
Enikk ishtapettila, Thuranu Parayunu. Only positive Mammookka
@midhunmkittuz
@midhunmkittuz 10 күн бұрын
കഴിഞ്ഞ കുറച്ച് കാലമായി മിനിമം gurantee പടം മാത്രം തിരഞ്ഞെടുക്കുന്ന മമ്മൂട്ടി ചേട്ടൻ 🥰❤️🤌🏼
@nishadkbnishad8368
@nishadkbnishad8368 10 күн бұрын
മമ്മുക്ക അടിച്ചു 2025❤❤❤മമ്മുട്ടി കമ്പനി ഹിറ്റ്‌ കമ്പനി 👍🏻👍🏻👍🏻
@shahinac8137
@shahinac8137 10 күн бұрын
A ക്യൂട്ട് മൂവി. Me and my family liked it
@pradeepprasanth4837
@pradeepprasanth4837 10 күн бұрын
Njngal family ayi innu pokum❤❤❤
@faisalv50
@faisalv50 10 күн бұрын
മരണ മാസ്സ് മൂവി 👍
@devrajan6
@devrajan6 10 күн бұрын
😂​@@faisalv50
@SurajInd89
@SurajInd89 10 күн бұрын
Veruthe paisa kalayanda. Ithokke paisa vangi cheyyunna review aanu.
@mahroofmahroof6840
@mahroofmahroof6840 10 күн бұрын
​@@faisalv50 മരണ മാസ്സ് എന്നൊന്നും ഇല്ല slovly ഇന്ട്രെസ്റ്റിംഗ് മൂവി അവസാന30മിനുട്ട് കിളി പോയി 👍👍
@S-wk2bq
@S-wk2bq 8 күн бұрын
Njangalum
@praweencruze619
@praweencruze619 10 күн бұрын
ടിക്കറ്റ് എടുക്കുന്നത് വെറുതെയാകില്ല.. കൊടുക്കുന്ന പൈസക്ക് നീതി പുലർത്തിയ സിനിമ 💝
@rince8209
@rince8209 10 күн бұрын
കൊടുക്കുന്നത് 5 രൂപ അല്ല 😂
@Veendummatthayi-my1fg
@Veendummatthayi-my1fg 10 күн бұрын
😄😄😄😄😄😄😄
@Somu-ev3wy
@Somu-ev3wy 9 күн бұрын
@@praweencruze619 ഇവിടെത്തെ കമെന്റ്സ് കണ്ട് ആരും പോയി തലവെയ്ക്കരുത് അപ്പന്റെയും മകന്റെയുംഏത് സിനിമ ഇറങ്ങുമ്പോഴും ഇമ്മാതിരി വേല തരങ്ങളുമായി കുറേ പേര് സോഷ്യൽ മീഡിയയിൽ ഉണ്ട് അത് കൊണ്ട് അന്വേഷിച്ചിട്ട് ടിക്കറ് എടുക്കുക
@abdulsalamabdulsalam2461
@abdulsalamabdulsalam2461 10 күн бұрын
Mammookka fans likeAdi ❤❤
@BhuviBhu-id6dd
@BhuviBhu-id6dd 10 күн бұрын
കാണികൾക്ക് കാലത്തിനനുസരിച്ച് എന്തു വേണമെന്ന് മമ്മൂട്ടിക്ക് അറിയാം.
@kabeerksd7210
@kabeerksd7210 10 күн бұрын
കൊള്ളാം .. ബോർ ഇല്ലാതെ രസിച്ചു കണ്ടിരിക്കാം ❤
@basheerc.h6038
@basheerc.h6038 10 күн бұрын
നല്ല വൃത്തിയുള്ള കിടുക്കാച്ചി മൂവി..👍👌👌👌 ഇതിന്റെ പാർട്ട് വേണം...
@abdulsalamabdulsalam2461
@abdulsalamabdulsalam2461 10 күн бұрын
Mammookka Pwolichu super movie 🔥🔥
@yahkoobmaliyekkal9793
@yahkoobmaliyekkal9793 10 күн бұрын
മമ്മൂട്ടിയും മോഹൻലാലും എന്നും മലയാള സിനിമയിൽ നിലനിൽക്കട്ടെ ഇവരില്ലാത്ത എന്ത് മലയാളം സിനിമ
@Kasanam952
@Kasanam952 10 күн бұрын
ഇവർക്ക് മരിക്കണ്ടേ ?
@alikc9435
@alikc9435 10 күн бұрын
സത്യം​@Kasanam952
@GOLD-pj9px
@GOLD-pj9px 9 күн бұрын
ആ രണ്ടാമത് പറഞ്ഞത് ഒഴിവാക്കാം
@retheeshkumarkunneveli3539
@retheeshkumarkunneveli3539 10 күн бұрын
എല്ലാവരും വയലൻസിന്റെ പുറകെ പോയപ്പോൾ അടുത്ത ട്രെന്റുമായി ഇക്കവന്നു.ഇനി ഇതായിരിക്കും ട്രെൻഡ്.
@BabuBabu-oh3uh
@BabuBabu-oh3uh 9 күн бұрын
അന്നും ഇന്നും ഇനിയെന്നും മലയാളം സിനിമയിൽ ഒന്നാമനായി തുടരുന്ന വിജയത്തിന്റെ രാജാവിന് ഒരായിരം ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു ❤️❤️❤️
@parudeesa-ox2wp
@parudeesa-ox2wp 9 күн бұрын
മമ്മൂക്കയുടെ സിനിമ എല്ലാം hit😍ആണല്ലോ 😍👌🏼👍🏼
@kochinmusikzone3440
@kochinmusikzone3440 10 күн бұрын
ഇഷ്ടപെടാത്തവർ എത്രയൊക്കെ അപമാനിച്ചാലും ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചാലും മമ്മൂട്ടി എന്ന നടൻ എന്തുകൊണ്ട് ഒന്നാമനായി നിലകൊള്ളുന്നു എന്ന് മനസ്സിലാക്കിത്തരുന്ന ചിത്രം..
@retheeshkumarkunneveli3539
@retheeshkumarkunneveli3539 10 күн бұрын
അപ്പോൾ കാശു കൊടുത്തിട്ടും പടം പൊട്ടുന്ന മോഹൻലാലിൻറെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ. എന്താല്ലേ.
@jayakrishna51
@jayakrishna51 10 күн бұрын
Good nice movie... But don't compare with other resent thriller movies.. No heavy BGMs No heavy seens... But to me it's a simple cute watchable movie.... 8/10
@PhantomPailey1971
@PhantomPailey1971 10 күн бұрын
ഈ സിനിമയിൽ ആക്ഷൻ ഇങ്ങനെ തന്നെ ചെയ്യാൻ കഴിയുകയുള്ളൂ ഇതിൻ്റെ കഥയും അവതരണ രീതിയും അങ്ങനെയാണ് പോവുന്നത് ഇതിൽ ടർബൊസ്റ്റയിൽ ഇടിയൊന്നും നടക്കില്ല ഈ സിനിമയുടെ ഇതിവൃത്തം അങനെയാണ്
@saleemabdul1613
@saleemabdul1613 10 күн бұрын
മറ്റുള്ളവർ കോടികളും ബഹുമതികളും വാങ്ങാൻ നോക്കുമ്പോൾ ഇവ ഇദ്ദേഹം നല്ല അഭിനയവും നല്ല കഥയും നോക്കി പോകുന്നു 👍💯💯👍
@aswanthkv1324
@aswanthkv1324 10 күн бұрын
Mamookka ❤❤❤❤❤
@NabeelPk-t3z
@NabeelPk-t3z 10 күн бұрын
സിനിമക്ക് പോവല്ലേ എന്ന് ആരെങ്കിലും ചോതിച്ചാൽ. വേഗം ഇതിന് പോവുക. നൈസ് ആയിട്ട് രസമായിട്ട് കണ്ടിരിക്കാം
@vibinchandran8157
@vibinchandran8157 10 күн бұрын
A breezy thriller with lots of mammukka moments. Dominic is such an interesting character ♥️. Screenplay has its flaws, but loved the movie
@binukumar4404
@binukumar4404 10 күн бұрын
ഒരുപാട് സിനിമകൾ കാണുന്നത്കൊണ്ടാവും ഇൻവെസ്റ്റികഷൻ സുഖകമായി തോന്നാഞ്ഞത്. സ്ഥിരം പഞ്ച് ഫൈറ്റും ഞെട്ടിക്കൽ പരിപാടിയും ഈ സിനിമയ്ക്ക് ആവശ്യമുണ്ടോ? സ്ലോ പേസ് തുടങ്ങി ഇന്റൻസ് ആയി മാറുന്ന ക്ലീൻ മൂവി.. എഡിറ്റിംഗ് സ്റ്റൈൽ പ്രോഗ്രേഷൻ ആസ്വദിച്ച് കാണാവുന്ന രസമുള്ള പരിപാടി.... കുറച്ചുനാൾ കഴിയുമ്പോ ചിലപ്പോ സുധീഷ് മാഷുതന്നെ നല്ല സിനിമയുടെ കൂട്ടത്തിൽ റഫറൻസ് പറഞ്ഞേക്കാം..
@Blueberry-d3g
@Blueberry-d3g 10 күн бұрын
മമ്മൂട്ടി മമ്മൂട്ടി കമ്പനി നിരാശപ്പെടുത്തില്ല എന്നതിന് തെളിവ് ✅
@aliyarca7734
@aliyarca7734 10 күн бұрын
ഇങ്ങനെ യാവണം ഇനി മുതൽ മലയാള സിനിമ.. ഇറങ്ങുന്നതിനു മുൻപ് തള്ളി.. തള്ളി കൊളമാക്കാതെ.. പടം ഇറങ്ങിയതിയതിന് ശേഷംഅപിപ്രായസത്യം തുറന്നു പറഞ്ഞാൽമതി.. ഏതൊരു നല്ല സിനിമയും പരാജയപ്പെടില്ല.. ഉറപ്പ് 👍👍👍👍👍👍
@rince8209
@rince8209 10 күн бұрын
Athe, padam irangiyathinu shesham average padatthe pr vach above average aakkanam... ee buddhi entha baakki ullavarkk illaatthath...😊
@aslaf123
@aslaf123 10 күн бұрын
Average aayi thonnunnath ororutharude percpetion alle.. Ninakk anghine thonni ennu karuthi bakki ullavarkk anghine akanam ennilla. Athanu ee film nte vijayavum. bhooribhagam alukalum​ ee oru movie enjoy cheyyunnund.@@rince8209
@പൊന്നുമോൻ
@പൊന്നുമോൻ 10 күн бұрын
പടം മോശമില്ല Claimax മോശമില്ല
@suseerkp
@suseerkp 10 күн бұрын
സൂപ്പർ മൂവി.. 🔥🔥നൈസ് മൂവി 🌹🌹സിമ്പിൾ മൂവി ❤️❤️
@nijamsulaiman1686
@nijamsulaiman1686 10 күн бұрын
Nalla film.... Mammukka thakarthu...... Goutham 👍
@udayalayam
@udayalayam 8 күн бұрын
correct, review... ഞാൻ രാവിലെ ഉറങ്ങി എണീറ്റ് സുമാർ 12മണി ആകുമ്പോൾ, ഡൊമിനിക് എങ്ങനെയുണ്ട് എന്ന്, യൂട്യൂബ് മുഴുവൻ തപ്പി.. വളരെ നല്ല അഭിപ്രായങ്ങൾ ആയിരുന്നു, ഭൂരിഭാഗം പേരുടെയും അഭിപ്രായം കേട്ടപ്പോൾ, വല്ലാത്തൊരു excitement തോന്നി, ഉടൻതന്നെ ടിക്കറ്റ് ബുക്ക് ചെയ്തു . രാത്രിയിൽ ഭാര്യയും മകളെയും കൂട്ടി പോയി.. ആദ്യപകുതി വളരെ interesting ആയിരുന്നു, പക്ഷെ രണ്ടാം പകുതിയിൽ ചില സ്ഥലത്ത്, ചെറിയ ലാഗ് ഉള്ളതായി നന്നായി ഫീൽ ചെയ്തു. രണ്ടാം പകുതി make ല് കുറച്ചു കൂടി, ഫീൽ നൽകുന്ന ക്ലൈമാക്സ് ആണെങ്കിൽ കുറച്ചുകൂടി നല്ലതായിരുന്നു..
@jishajoseph9790
@jishajoseph9790 7 күн бұрын
Mammookka is a brilliant person in his personal life and an actor…. Only very seldom people can be successful in both and he is a blessing soul ❤❤❤❤
@santhoshramachandran9994
@santhoshramachandran9994 7 күн бұрын
👌👌👌👌very well said... 100% correct..
@user-ws4gb9mb8r
@user-ws4gb9mb8r 10 күн бұрын
Nalla Adich poli movie Laast aa clymax uff nice ❤❤
@aziyya8955
@aziyya8955 10 күн бұрын
Super movie aanu Ingane negative parayalle Secnd half oru rakshayum illa Athrakkum super aanu Pinne twist 100% super aanu
@afzbb8881
@afzbb8881 10 күн бұрын
നല്ല പടം.. മമ്മൂക്ക അടിപൊളി..❤❤
@rince8209
@rince8209 10 күн бұрын
നീയൊന്നും review കേട്ടില്ലേ 😂?
@mediacometrue7751
@mediacometrue7751 10 күн бұрын
​@@rince8209 Nalla padam.
@Vaishag1249ghb
@Vaishag1249ghb 10 күн бұрын
​@@rince8209ബറോസിൻ്റെ റിവ്യു ആണോ?😂😂😂
@S-wk2bq
@S-wk2bq 8 күн бұрын
​@@rince8209കേട്ടു😂
@Shanid502
@Shanid502 7 күн бұрын
ഞാൻ ഫിലിം കണ്ടു... പടം കണ്ടത് കൊണ്ട് പറയുകയാണ് ഒരു രക്ഷേം ഇല്ല 😍 അവസാന 30 മിനുട്ട് 💥💥💥💥💥💥💥💥💥💥💥💥💥💥💥
@LuciannaRemis
@LuciannaRemis 5 күн бұрын
Two weeks ago I was in Paris wearing a fake kislux Chanel bag and people thought it was real. I had a lady compliment me when I was in the Louvre. It was an unforgettable experience.
@maheshm57
@maheshm57 10 күн бұрын
സൗണ്ട് കേട്ടിട്ട്, സുഖം ഇല്ലാത്തത് പോലെ തോന്നുന്നു, ശരി ആണോ ഞാൻ സ്തിരം പ്രേഷകൻ ആണ്
@roshu5622
@roshu5622 10 күн бұрын
സ്ഥിരം
@മനുഷ്യൻ-ഛ6ള
@മനുഷ്യൻ-ഛ6ള 10 күн бұрын
നല്ല സിനിമ സംഭാഷണത്തെക്കുറിച്ച് ഡയലോഗ് ഡെലിവറിയെ കുറിച്ച് ഒക്കെ പുള്ളിക്കാരൻ പറഞ്ഞു ഒരു പെൺകുട്ടിയുണ്ട് അവളുടെ സംഭാഷണം വളരെ നാച്ചുറൽ ആയിട്ടാണ് അവളാണ മിസ്സിംഗ് പെൺകുട്ടിയെ കുറിച്ച് പറയുന്ന ആ പെൺകുട്ടിയാ കാണാൻ സുന്ദരിയാണ് നല്ല സംഭാഷണമാണ് ആ പെൺകുട്ടിയുടെ ഇവന്മാരെ സിനിമ കാണാതാന്ന് തോന്നുന്നു റിവ്യൂ പറയുന്നത് തമിഴ്നാട്ടുകാരിയായ ഒരു പെൺകുട്ടി തമിഴ് കലർന്നല്ല മലയാളം അല്ലാതെ പച്ച മലയാളം പറയാൻ പറ്റുമോ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കേണ്ട മൺസൂൺ മീഡിയ നിലവാരം നീ തന്നെ ഇല്ലാതാക്കുന്നു നല്ല സിനിമ ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ഒരു ഹിറ്റ് 6:01 6:01
@Veendummatthayi-my1fg
@Veendummatthayi-my1fg 10 күн бұрын
ആണോ മോനെ
@muhammedch127
@muhammedch127 10 күн бұрын
സൂപ്പർ പടം.. വ്യത്യസ്തമായ അനുഭവം
@nahasthajudheen232
@nahasthajudheen232 10 күн бұрын
പടം സൂപ്പർ 👌👌 മമ്മൂട്ടി കമ്പനിയുടെ അടുത്ത വിജയം ❤🔥
@bijujohn3462
@bijujohn3462 10 күн бұрын
Bomb
@nisarmedia7371
@nisarmedia7371 10 күн бұрын
വേറൊരു മമമൂക്ക വേറെ ലെവൽ മൂവി.
@bagavathramchilloutzone6878
@bagavathramchilloutzone6878 9 күн бұрын
കിടിലൻ reviewer 🥰🥰🥰💙💙💙💪🏻💪🏻💪🏻💪🏻
@faisalfaihan6552
@faisalfaihan6552 10 күн бұрын
സിനിമ കണ്ടു 😊 വലിയ സംഭവം അല്ല എന്നുവെച് മോശവും അല്ല എനിക്ക് ഒരുപാട് ഇഷ്ട്ടായി കൂടെ വന്ന ഫാമിലിക്കും തിയേറ്ററിൽ full ഫാമിലി ആണ് നിരാശപ്പെടുത്തില്ല നല്ല satisfaction കിട്ടിയ ചിത്രം 👍🏻
@Veendummatthayi-my1fg
@Veendummatthayi-my1fg 10 күн бұрын
ഫാമിലിയെ കൂട്ടി നീ തീയേറ്ററിൽ പോയെന്നോ 😄
@satheeshkg8862
@satheeshkg8862 10 күн бұрын
അവർ ഒരു സാരി വാങ്ങിയതിന്റെ പേരിൽ വഴക്കിട്ടു എന്ന് പറഞ്ഞപ്പോൾ തന്നെ climax ഏകദേശം മനസ്സിലായി.
@AnukuttanC-rv8si
@AnukuttanC-rv8si 10 күн бұрын
പ്രേക്ഷകൻ അത് മനസ്സിലാക്കുമെന്ന് ഗൗതമേനോനും അറിയാം പക്ഷേ ഈ ലേഡി തന്നെയാണ് കാർത്തിക് എന്നുള്ളതാണ് ശരിക്കും ക്ലൈമാക്സ്..
@Najiya720
@Najiya720 10 күн бұрын
Karthik achane konnath endinanen manasilayilla
@myth1143
@myth1143 10 күн бұрын
Mammootty-Malayalam Cinema's Rahul Dravid.
@prasanthpv4912
@prasanthpv4912 10 күн бұрын
സിനിമയെ സ്നേഹിക്കുന്നസിനിമാ നിരുപകനാണ് താങ്കൾ........ സിനിമയെ കൊല്ലാതെ സിനിമക്ക് വേണ്ടി സിനിമക്കായുള്ള നിരുപണം ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ചിലർക്ക് സ്വയം വിമർശനത്തിന് വിധേയമാക്കുന്നതിന് താങ്കൾ ഒരു പാഠപുസ്തകമാണ്. നിരൂപണമാന്യതയുടെ മുഖം
@muroorboys
@muroorboys 10 күн бұрын
ഒറ്റപ്പേര് : മമ്മുക്ക ❤️
@fahadkizhakayilfaizal1506
@fahadkizhakayilfaizal1506 8 күн бұрын
പടം സൂപ്പർ ആണ് review കണ്ട്‌ വിലയിരുത്തരുത് പ്രേക്ഷകരെ ഇവന്മാർ ഒരു പടവും നല്ലത് എന്ന് പറഞ്ഞിട്ടില്ല
@uvaiserahman331
@uvaiserahman331 10 күн бұрын
Mixed Opinion
@Nitins8705
@Nitins8705 10 күн бұрын
Lal fansinte idayil
@sreelalsreemangad5348
@sreelalsreemangad5348 10 күн бұрын
👍​@@Nitins8705
@muhammedch127
@muhammedch127 10 күн бұрын
ബറോസ് ഫാൻസ്‌ 😆😆
@ShabeerkcSkc
@ShabeerkcSkc 10 күн бұрын
Review ningaludeyan ishtam. Simple aayi avatharippikkum🥰
@AnakhaFavas
@AnakhaFavas 10 күн бұрын
സൂപ്പർ പടം.
@അധികപ്രസംഗിചുമ്മാതല്ല
@അധികപ്രസംഗിചുമ്മാതല്ല 10 күн бұрын
ഞാൻ ബറോഷ് ടീം എന്തിനാ അലമുറ ഇടുന്നെ 🤔 അറിയാവുന്ന ആരെങ്കിലും ഒന്ന് പറയൂ.. pls
@Sirajcma-hatsofflegends
@Sirajcma-hatsofflegends 10 күн бұрын
Climax ലെ രോമാഞ്ചം പോയിട്ടില്ലാ മോനെ 😍😍❤️❤️🔥
@MansoorP-oq6yu
@MansoorP-oq6yu 9 күн бұрын
നിങ്ങളുടെ സംഭാഷണം കണ്ടിട്ട് ഏതോ ലോക്കൽ തിയേറ്ററിൽ നിന്നാണ് നിങ്ങൾ സിനിമ കണ്ടതെന്ന് തോന്നുന്നു... സത്യം പറഞ്ഞാൽ രണ്ടര മണിക്കൂർ പോയത് തന്നെ അറിഞ്ഞില്ല. ലാസ്റ്റ് 30 മിനിറ്റ് സൂപ്പർർർർ ആയിട്ടുണ്ട്....
@designpuli
@designpuli 7 күн бұрын
Could you please review the movie "Am Ah"?
@HarisQuizTime
@HarisQuizTime 9 күн бұрын
നീ ഏതേലും ഒരു സ്ഥലത്ത് ഒന്ന് ഉറച്ചുനിൽക്ക് ഒരു പ്രാവശ്യം നീ പറയുന്നു ചിത്രം നല്ല മികച്ച രീതിയിൽ വന്നിട്ടുണ്ടെന്ന് മറ്റൊരു ഭാഗത്ത് നീ പറയുന്നു നിനക്ക് വർക്കൗട്ട് ആയിട്ടില്ലെന്ന് എന്തുവാടാ ഇത്
@sundarsundu243
@sundarsundu243 10 күн бұрын
പടം ഇന്നലെ കണ്ടു.ആവറേജ് ആയിട്ട് തോന്നി.. എവിടെയും ഒരു wow factor ഇല്ല... ചുമ്മ കണ്ടിരിക്കാം. മൊത്തത്തിൽ ഒരു സംതൃപ്തി കിട്ടിയില്ല
@shihabp7434
@shihabp7434 10 күн бұрын
നിങ്ങൾ ഒരു മമ്മുട്ടി ഫാൻ ആണോ എനിക്ക് പലപ്പോഴും അങ്ങനെ തോന്നി
@BentlyBerstler
@BentlyBerstler 4 күн бұрын
Great video. I am a new fan of your channel and I love your vibe. Also, I can't tell the difference between the two Bottega bags, the kislux is close and cute, so that's enough for me. I will bring my friends to buy.
@rajeshkr1086
@rajeshkr1086 8 күн бұрын
കിടിലൻ ❤
@hot7221
@hot7221 10 күн бұрын
80%പോസിറ്റിവ് കമൻസ് അത് തന്നെ വിജയം ആണ്
@RiyasBabu530
@RiyasBabu530 4 күн бұрын
ക്ലൈമാക്സ് മനസ്സിലായവർ ഒന്ന് പറഞ്ഞു തരുമോ
@mohamedsajeer
@mohamedsajeer 9 күн бұрын
Domanic എന്നകഥാപാത്രം അടിപൊളി ഒത്തിരി ഇഷ്ട്ടം 👌👌👌👌
@mhdhaseebkn151
@mhdhaseebkn151 10 күн бұрын
Kok ന്റെ റിവ്യൂ കണ്ട് പറഞ്ഞേ പോലെ😂 . Nb എനിക്ക് അങ്ങനെ തോന്നിയത
@santhoshbr6454
@santhoshbr6454 9 күн бұрын
കണ്ടാൽ മോശം തോന്നില്ല, കാണേണ്ട സിനിമ എന്നുമില്ല
@fahadcraftart2431
@fahadcraftart2431 10 күн бұрын
റിവ്യൂ പറയുന്നവരിൽ ഒരു ജന്റിൽ മാൻ ആണ് സുധീഷേട്ടൻ ❤😄👌🏻mammokka യെ പോലെ 👍🏻
@rashidrashi9670
@rashidrashi9670 8 күн бұрын
കിടുക്കാച്ചി പടം. Part ഒക്കെ എടുക്കാൻ പറ്റിയ concept ആണ്
@devrajan6
@devrajan6 10 күн бұрын
മോഹൻലാൽ ഫാൻസ്‌ കണ്ട് പഠിക്കണം ഒരു ആവറേജ് സിനിമക്ക് മമ്മൂട്ടി ഫാൻസ്‌ കൊടുക്കുന്ന പ്രമോഷൻ
@sumeshk1638
@sumeshk1638 10 күн бұрын
ആദ്യദിവസം 2കോടി നേടിയ സിനിമയാണോ തീയേറ്ററിൽ തീ പടർത്തുന്നത് 😄😄😄
@bijujohn3462
@bijujohn3462 10 күн бұрын
Comedy Hahaha
@Vedhikvedhikraj
@Vedhikvedhikraj 10 күн бұрын
​@@bijujohn3462 ഇന്നലെ ഒരു ദിവസം കേരളത്തിൽ നിന്ന് ആണ് 2കോടി കിട്ടിയത് ഇന്നലെ ആകെ 10കോടി കിട്ടി പടത്തിനു.... ഇന്ന് 25തിയേറ്റർ കൂടി സിനിമക്ക്.. നാളെയും കൂടും എന്ന് കേൾക്കുന്നു
@77tz
@77tz 6 күн бұрын
പടം കണ്ടു.... സൂപ്പർ... പ്രത്യേകിച്ച് ക്ലൈമാക്സ്‌ 🔥
@kiranpadmanabhandev8066
@kiranpadmanabhandev8066 5 күн бұрын
നല്ല ഫീൽ പടം
@7DEVA00
@7DEVA00 9 күн бұрын
Satyamparanjal I liked the movie very much …. Evrkokke prasnam ee Padathil cut kalum speedum kootti avasana twist avatharipikkanam ennannu but it was not it’s a slow burner … Pinne twist nu parayanonnumilla… for me it’s a very likeable movie than sookshmadarshini…. But in a different mode
@hussainchullyode637
@hussainchullyode637 10 күн бұрын
Suuuper mega star MAMMOOKA ❤❤❤❤
@nishanthsurendran7721
@nishanthsurendran7721 10 күн бұрын
It's a fun little movie.
@Positiveviber9025
@Positiveviber9025 5 күн бұрын
Mammooty ചേട്ടൻ തകർത്തു ❤
@വർക്കലഎന്റെനാട്
@വർക്കലഎന്റെനാട് 10 күн бұрын
ഇന്നലെ കണ്ടു ഒരു നല്ല 🎬
@dilipkumaran7931
@dilipkumaran7931 9 күн бұрын
വല്ലാത്ത ഒരു വലിച്ചു നീട്ടൽ പോലെ ചിലയിടങ്ങളിൽ.. പിന്നെ കോമഡി പറയുന്നതായി കരുതി ചിരിക്കണം... ഒരു ആവേറെജിലൊതുക്കാം
@muhammedrinshad889
@muhammedrinshad889 10 күн бұрын
Good movie❤
@ShihabEntertainment
@ShihabEntertainment 9 күн бұрын
മമ്മൂട്ടി കമ്പനി 7 ബ്ലോക് ബസ്റ്റർ 👌🔥😘 മമ്മൂട്ടി 😎
@i7733.
@i7733. 10 күн бұрын
താങ്കൾ പറഞ്ഞത് ഏതാണ്ട് ശരിയാണ് , പക്ഷേ രേഖാചിത്രത്തേക്കാളും നന്നായി എനിക്കിത് തോന്നി ..!!!! സെക്കന്റ് half far better an first half നേക്കാളും
@ganesanganesan6644
@ganesanganesan6644 10 күн бұрын
രേഖചിത്രം ആണ് better. First half ആണ് better.
@BijuMk-s3h
@BijuMk-s3h 9 күн бұрын
Palarum negative parayunnu...njan kandu super movie ❤❤❤
@vijeshpk8685
@vijeshpk8685 9 күн бұрын
സൂപ്പർ മൂവി 😍
@digeshdiga
@digeshdiga 9 күн бұрын
പുതിയ തരം റിവ്യു ഇറങ്ങിയിട്ടുണ്ട് 😮😮😮 ഫ്ലോപ് ആണോ അല്ല !! സൂപ്പറാണോ അല്ല !! ഹിറ്റടിക്കോ ഇല്ല! ആവറേജാണോ അല്ല!! ബിലോ ആവറേജാണോ അല്ല !!😂😂😂😂😂
@Jithuz-t3n
@Jithuz-t3n 10 күн бұрын
What happened to your channel😢😢😢😢theere views illallo ipol
@sathz540
@sathz540 7 күн бұрын
ഇമ്മാതിരി അവരാതം പടത്തിനൊക്കെ +ve പറയുമ്പോൾ അതൊക്കെ സ്വാഭാവികം
@Blueberry-d3g
@Blueberry-d3g 10 күн бұрын
2025 സൂപ്പർ ഹിറ്റ്‌ മമ്മൂക്ക 🔥
@pvbasheer6599
@pvbasheer6599 9 күн бұрын
മമ്മുക്കയുടെ പടങ്ങൾ അടുത്താണ് ഹിറ്റായി കൊണ്ടിരിക്കുന്നത്. മുൻപ് ആവറേജ് ബെലോവറേജ് ആയിരുന്നു.
@hemanthc.k7866
@hemanthc.k7866 8 күн бұрын
സൂപ്പർ review
@bobenthomas8190
@bobenthomas8190 Күн бұрын
In the scene where body is being taken from the lake they are showing Rubber estate. Where in Munnar do we have Rubber estate!!!!!! So many unnecessary scenes & characters Story was good Could have made a better film with the story
@rins1980
@rins1980 10 күн бұрын
മമ്മൂട്ടി ചേട്ടൻ 🥰🥰🥰
@LovelyChic05
@LovelyChic05 10 күн бұрын
Ennu mammooka..lalettan cinema nirthunnu ann thott malayalam cinemayod ulla interest palarkum kurayum...enn karuthy baakki ullavar kollilla enn alla...but they are the big M's of malayalam film industry...
@harrisidea
@harrisidea 8 күн бұрын
As you said watchable movie
Ponman Malayalam Movie Review By Sudhish Payyanur @monsoon-media​
5:55
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Pani Hidden Details You missed | Joju George | Thriller | Movie Mania Malayalam
14:50
great comedy very nice video👻🧚‍♂️♥️
1:01
Gültekin Ailesi
Рет қаралды 5 МЛН
НЮАНС (смешное видео, юмор, приколы, поржать, смех)
0:59
Натурал Альбертович
Рет қаралды 817 М.
Ангел против Демона кто победит 😱
0:49
Kardeşlerim 62. Bölüm @atv
2:13:03
KARDEŞLERİM
Рет қаралды 4,6 МЛН