Don't Beg For Love, Do This 5 Things 😍 They will miss u and love u / MALAYALAM, 👩‍❤️‍💋‍👨

  Рет қаралды 182,348

TRUE SPOT by FAJU

TRUE SPOT by FAJU

Күн бұрын

Пікірлер: 261
@abhinavabhinand7776
@abhinavabhinand7776 2 жыл бұрын
നമ്മുടെ പുറകെ നടന്നു ഇഷ്ടം നേടും.അവസാനം നമ്മൾക്ക് പിരിയൻ പറ്റാതെ aavumpo അവർക്ക് മടുക്കും
@bindusunu4957
@bindusunu4957 2 жыл бұрын
Ethj sAthaym karanm njan poyathLla engot vannu undayathanu ennit nisarakaranthil. Ennnayntholpikkunu epol eniku vasiyayi njan blokaki eni avan manasilaki thirichj varathay njan blok mattilla pala thettukal. Avan cheythu ennalum njan kshamikkum ennit nammuday sahacharyam nokathay avan pinangi ente purakay epol vannila enkilum pineed varum athum manasilaki athinayi kathirikunu
@razzrazmi9018
@razzrazmi9018 2 жыл бұрын
True
@manjimaviswam2857
@manjimaviswam2857 2 жыл бұрын
കറക്റ്റ് 👍
@ram-xc9bb
@ram-xc9bb 2 жыл бұрын
Satyam..
@lachu5982
@lachu5982 2 жыл бұрын
🥺🥺🥺🥺correct
@radhika3248
@radhika3248 2 жыл бұрын
സ്നേഹത്തിനു വേണ്ടി യാചിക്കുന്നത് അത് ഒരു വല്ലാത്ത അവസ്ഥയാണ് 🙂
@libragirl5533
@libragirl5533 2 жыл бұрын
Njan adh Cheyyarilla....Karanam Enik Njan ullappolll Vere oraalude avashyamullathaai Enik Thonniyittilla ☺️☺️☺️☺️☺️
@shajeershaje6034
@shajeershaje6034 2 жыл бұрын
വല്ലാത്ത വേദനയാണ്
@sindhubalan6458
@sindhubalan6458 2 жыл бұрын
Sathyamanu😔
@sathyagj7246
@sathyagj7246 2 жыл бұрын
Satyam. Avarude veetukar sammathikillan paranju nnit pitten vere oral lyfil indan parayumbol athoru vallatha avasthaya🙂
@visakhsk2509
@visakhsk2509 2 жыл бұрын
Kore yachichh🙂😔
@leegeorge9766
@leegeorge9766 2 жыл бұрын
എനിക്ക് കിട്ടിയത് മൊത്തം അവഗണന ആയിരുന്നു. എത്ര സ്നേഹിക്കാൻ നിന്നാലും ഒരു അടുപ്പം ഇല്ല. ഇപ്പോ ഞാൻ മിണ്ടാറില്ല. പിന്നെ നീ പറഞ്ഞത് എല്ലാ ശെരിയാണ്. എപ്പോഴും അവൈലബിൾ ആണേൽ വില ഉണ്ടാകില്ല
@renju6429
@renju6429 Жыл бұрын
💯. Nammal arriyathe thanne available aayi pokum
@Rajilaleelama
@Rajilaleelama Жыл бұрын
😢
@Rajilaleelama
@Rajilaleelama 11 ай бұрын
Athe
@reshmavikhnesh
@reshmavikhnesh 3 ай бұрын
Ath satyam😌​@@renju6429
@sajanasaji732
@sajanasaji732 13 күн бұрын
സത്യം ആണ്..
@dx9134
@dx9134 2 жыл бұрын
*സ്നേഹത്തെ യാചിച്ചു പോവുന്നതിനേക്കാളും നല്ലത് മരിക്കുന്നതാണ്*
@sarathtrader4591
@sarathtrader4591 2 жыл бұрын
💯💯
@shafeekaashraf5570
@shafeekaashraf5570 2 жыл бұрын
Ys
@Prashob2198
@Prashob2198 Жыл бұрын
💯
@ashrafsandra-dp7tr
@ashrafsandra-dp7tr 9 ай бұрын
Yes
@Shibili-p6d
@Shibili-p6d 6 ай бұрын
Yes
@dx9134
@dx9134 2 жыл бұрын
First പറഞ്ഞ പോയിന്റ് വളരെ ശെരിയാണ് കൂടുതൽ availability ആയിക്കഴിഞ്ഞാൽ priority കുറയും
@shajeershaje6034
@shajeershaje6034 2 жыл бұрын
യെസ്
@aparnaanilkumar2666
@aparnaanilkumar2666 Жыл бұрын
True..,
@muhammednoor2313
@muhammednoor2313 Жыл бұрын
കറക്റ്റ്
@shemeenashemi5954
@shemeenashemi5954 Ай бұрын
Yes
@mumthazmummus4144
@mumthazmummus4144 2 жыл бұрын
ഞാൻ എത്ര സ്നേഹം കൊടുത്തിട്ടും തിരിച്ചു എന്നും അവഗണന മാത്രം ഒള്ളു തന്നിട്ടുള്ളൂ
@Rajilaleelama
@Rajilaleelama 11 ай бұрын
Athe pattide vilaullu
@AraA-fi4nt
@AraA-fi4nt 8 ай бұрын
Namalpurageapovandanamalvidiyavum
@nikhiljose2877
@nikhiljose2877 2 жыл бұрын
നമുക്ക് ഒരാളെ ഇഷ്ടം അല്ലെങ്കിൽ അവർ നമ്മളോട് എന്തൊക്കെ പറഞ്ഞുവന്നാലും അതിൽ ഒരു മാറ്റവും ഇല്ല, അതുപോലെ തന്നെ അല്ലേ ഇതും കാരണം എന്ത്തന്നെ ആണേലും നമ്മളെ വേണ്ടാത്തത് കൊണ്ടല്ലേ അവർ ഒഴിവാക്കി മാറ്റി നിർത്തുന്നത്, പിന്നെയും ഒരുനാൾ തിരിച്ചു വരുമെന്ന് പ്രധീക്ഷിച്ച് ഇരുന്ന് വെറുതെ ജീവിതത്തിലേ കുറച്ചു ദിവസം കളയാം എന്നുമാത്രം ഉള്ളൂ, അഥവാ ഇനി അവർ തിരിച്ചു വന്നാലും നമ്മുടെ കഴിഞ്ഞു പോയ സമയവും,മറ്റും അവർക്ക് തിരിച്ചു തരാനും പറ്റില്ല, പിന്നേ എന്തിനാ ഈ പരിപാടിക്ക് നിക്കണേ, വെറുതെ കുറച്ചു അസുഖങ്ങൾ വരുത്തിവെക്കാം അത്രമാത്രം 😍😍 ശുഭം....
@jijijoy9117
@jijijoy9117 7 ай бұрын
തികച്ചും ശരിയാണ് നമ്മൾ നമ്മുടെ വില പോലും നോക്കാതെ അവരോട് സംസാരിക്കാൻ പോയത് തന്നെ തെറ്റായി പോയി എന്തു കാര്യം ഉണ്ടലും അത് തുറന്ന് സംസാരിക്കണം അതില്ല
@rakhikhi8392
@rakhikhi8392 8 ай бұрын
Ith സത്യമാണ്. എന്റെ കാര്യത്തില്‍ ഇത് work ആയിട്ടുണ്ട്. But എത്രയൊക്കെ നമ്മൾ ingne കാണിച്ചാലും അവര്‍ക്ക് നമ്മളോട് മടുപ്പ് തോന്നി kazijnal അവര്‍ നമ്മളെ കളഞ്ഞിട്ടു പോവും. Epo എന്റെ അവസ്ഥ അത് ആണ് 😊😢😢😢😢😢😢😢
@mumthazmummus4144
@mumthazmummus4144 2 жыл бұрын
ഞാൻ അയാളുടെ സ്നേഹം കിട്ടാൻ വേണ്ടി ഒത്തിരി പിറകെ നടന്നിട്ടുണ്ട്
@rajeshsopanam862
@rajeshsopanam862 2 жыл бұрын
❤‍🔥
@mumthasmumthas9143
@mumthasmumthas9143 Жыл бұрын
@atoz7232
@atoz7232 Жыл бұрын
​@@mumthasmumthas9143❤
@ajeshaajesha2213
@ajeshaajesha2213 10 ай бұрын
ഹായ്
@yosufak-sf2ur
@yosufak-sf2ur 10 ай бұрын
XxxILIu
@aparnapk7986
@aparnapk7986 2 жыл бұрын
Ningalu parayunnath ellam seriyanu 💯😢😢. Kelkkumbo thanne kannu nirayunnu bro 😇😇. Ennengilum manasillakkum 💯
@rohithn7272
@rohithn7272 2 жыл бұрын
🥺
@kichukichuuzzz1954
@kichukichuuzzz1954 2 жыл бұрын
🙂❤️
@aswinnath9888
@aswinnath9888 2 жыл бұрын
😔😔
@aswinnath9888
@aswinnath9888 2 жыл бұрын
@@kichukichuuzzz1954 😔
@Jn-rk1gh
@Jn-rk1gh 2 жыл бұрын
@@aswinnath9888 ❤️
@bijuyohannan7447
@bijuyohannan7447 Жыл бұрын
ആദ്യത്തെ പോയിന്റ് ഒന്ന് നോക്കാം വളരെ നല്ല ടെൻഷൻ ആണ്.
@drishyad540
@drishyad540 2 жыл бұрын
3 വർഷമായി ആത്മാർത്ഥമായി ഞൻ അവനെ സ്നേഹിക്കുന്നു എന്നിട്ടും എന്നെ അവൻ മനസിലാകുന്നില്ല.അവൻ അവന്റെ ex lover പോയതിന്റെ sad ആണ് 🥺ഞൻ മാറ്റി എടുക്കാൻ ശ്രെമിച്ചു but 🥺ഒന്നും നടക്കുന്നില്ല .. അവസ്ഥ 🙂
@fathimahafnan1017
@fathimahafnan1017 2 жыл бұрын
Mee tooo🥲
@Minnumowl111
@Minnumowl111 2 жыл бұрын
enik avante ex ne kurch parayumbo thane thee kerum manasil ee oru avstha koode aya hoo... aloykan vayya🤒
@kaathuspsc8623
@kaathuspsc8623 2 жыл бұрын
5years...oduvil oru vaakkupolum parayaathe poyi...avunnathra kaalupidichu ninnittum Venda enna otta vaakkil theernnu ..oru dress maarunna athra easy aayi vittu poyi.. Innum bhranthu pidikkunna avasthayil njaanum..
@eldhosekarukulam3227
@eldhosekarukulam3227 2 жыл бұрын
Hi
@ladyhulk3.144
@ladyhulk3.144 2 жыл бұрын
@@kaathuspsc8623 ethra nalayi ippo
@hellssangels6771
@hellssangels6771 Жыл бұрын
Single life padikkan nokk… power ann🔥🔥🔥🔥👐👐👐
@dsanu4205
@dsanu4205 9 ай бұрын
ഇപ്പൊ അങ്ങനെ തോന്നും കൊറച്ചുകൂടി അറിയുമ്പൊ മനസിലാവും .
@AMmUuuuuu
@AMmUuuuuu 4 ай бұрын
ഈ പറഞ്ഞത് വർക്ഔട് ആകണെങ്കിൽ ആ വ്യക്തിക്ക് ഇപ്പോഴും നമ്മോളോട് അടുപ്പവും സ്നേഹവും ഉണ്ടായിരിക്കണം.... ഇതൊന്നുമില്ലാതെ നമുക്കിത് അവസാനിപ്പിക്കാം താല്പര്യം ഇല്ല എന്നുപറയുന്നവരുടെ അടുത്ത് എന്ത് പ്രയോജനം??നമ്മൾ അങ്ങോട്ട് ചെന്ന് മിണ്ടിയില്ലെങ്കിൽ.. കോൾ അറ്റൻഡ് ചെയ്തില്ലെങ്കിൽ.. ആഹാ.. പോയിക്കിട്ടിയെന്ന് തോന്നുന്നു എന്നല്ലേ കരുതുള്ളു??? 🥹🥹😂🙏🏽
@shaanshine4053
@shaanshine4053 3 ай бұрын
Avark nammalod Ulla sneham kurach enkilum aathmaarthamaanenkil chilapol itoke workout, sincere allenkil pinne atu angotum ilatirikkunnata nallat
@nidhinamsakunthalamanoj663
@nidhinamsakunthalamanoj663 2 жыл бұрын
ഈ കാര്യങ്ങൾ നോക്കി പോയാൽ എനിക്ക് ഭ്രാന്ത് പിടിക്കും...... എനിക്ക് അറിയാവുന്നതുപോലെ സ്നേഹിക്കാം....അല്ലാതെ എന്നെ സ്നേഹിക്കു........... എന്ന് പറഞ്ഞു ഒരു പട്ടിയെ പോലെ പിന്നാലെ പോകില്ല..... വേണമെങ്കിൽ എന്നെ സ്നേഹിച്ചാൽ മതി
@nidhinamsakunthalamanoj663
@nidhinamsakunthalamanoj663 2 жыл бұрын
@@shahinahashim5551 🙏🙌🏻
@shafeekaashraf5570
@shafeekaashraf5570 2 жыл бұрын
Ys
@nidhinamsakunthalamanoj663
@nidhinamsakunthalamanoj663 2 жыл бұрын
@@shafeekaashraf5570 ✌
@bindusunu4957
@bindusunu4957 2 жыл бұрын
Patiye pole orupad poyi karanm athrakkum. Jeevanayirunu ennal eniku avanaykkal sthanam mattullavarodanu ennum paranju avan mattoralumayi whatsapil. Photo ettu ennah nenju kuthikeeri apol eniku arapum. Verupumayi njan blokaki eni manasilaki thirichuvannal. Cheytha thettu ettaparanjalum avany akalam oalichu nirthum apoHanu ennay avan sarikkum ente vila ariyaunnay
@nidhinamsakunthalamanoj663
@nidhinamsakunthalamanoj663 2 жыл бұрын
@@bindusunu4957 നല്ല തീരുമാനം എടുക്കു...... നല്ലത് വരട്ടെ.... God bless you
@sheshi3644
@sheshi3644 2 жыл бұрын
Tnxx ente orupaad sangadangalkokke ella videosilum aashvaasam kittarund😘
@fight2ni813
@fight2ni813 Жыл бұрын
True I begged for love 12yrs...slowly I admit I never get.. Now start to love my self
@sreejadileep8315
@sreejadileep8315 Жыл бұрын
Long after,I am hearing your words,thanks for your messages❤❤
@adithyan5166
@adithyan5166 2 жыл бұрын
Trust enganne increase cheyyaam enna topic inne kurich oru video cheyyaamo bro
@snehamariyam2129
@snehamariyam2129 2 жыл бұрын
Hai bro.. Bro voice mathram idathe video il varunne aa nallath..🤩
@anvarsadik3970
@anvarsadik3970 2 жыл бұрын
.*
@pokkiri5778
@pokkiri5778 9 ай бұрын
വിശ്വസിച്ചു കൂടെ നിന്നത് കൊണ്ടാ... ഇന്ന് തനിച്ചു നിന്ന് ഇതൊക്കെ കേൾക്കേണ്ടി വന്നത്.
@ameenasiyadh6462
@ameenasiyadh6462 2 жыл бұрын
Njan ippolum engana enna enthakka paranjallum njan chumma msg ayachott irikkum alude munnil ennikk oru vilayum illa🥺
@siva.editssvideocreator3550
@siva.editssvideocreator3550 2 жыл бұрын
Ath ni avalude porake povunnath kond an ni korachu day avalod samasrikan athee erunnu nokk 😌 aval varum ente oru kariyam parayam njan avalod fast paranju enik ninne istam an spot rejected njan pinne porake poyi force cheyithila korachu day kazinju aval thanne egot vannu paranju 😌❤epo break up ayi😂
@ameenasiyadh6462
@ameenasiyadh6462 2 жыл бұрын
@@siva.editssvideocreator3550 Aanaaa🥺 njan angana orunn nokkam bro 👍
@Salmanlfaris
@Salmanlfaris 2 жыл бұрын
Same avastha 😔
@rinshaa.faathiim9728
@rinshaa.faathiim9728 2 жыл бұрын
💯🥺
@jisha.k.sjisha9999
@jisha.k.sjisha9999 2 жыл бұрын
Enikum anganannya ,
@sathyagj7246
@sathyagj7246 2 жыл бұрын
1st point ath valare sheriyan karanam avark vendi avarude sneham kittan eppozhum availability ayirnu athond vila illandain manasilai.🙂🙂 pinne over carrying chaiyyarnu ennittum vila illandai last...
@paachooz.1462
@paachooz.1462 2 жыл бұрын
Vdo sprb.... But nte kaaryathil idhonnum nadakkoollaaa😔😔😔vilikkem illa msg ayakkem illaa😭😭😭😭😭enne snehikkem samsaarikkem cheydha time ind ippo aaa ormakal maathramaa koottin...enne thiranj varumo😔😔😔snehikko😔😔😔😔😔
@unfinishedhope6925
@unfinishedhope6925 2 жыл бұрын
Varum oru naaal
@athiras348
@athiras348 2 жыл бұрын
Enikum ithe avastha anu ,adhyamoke nalla sneham arinnu ,bt now 😣😣😣njanum waiting anu ....
@razzrazmi9018
@razzrazmi9018 2 жыл бұрын
Same situation🥲
@Avandhikadas
@Avandhikadas 2 ай бұрын
😔😔😔
@haseenahasi9626
@haseenahasi9626 2 жыл бұрын
ഇനി 3:days സമയം ഒന്നും ഇല്ല ഏട്ടാ,,, നാളെ പോവ്വാ gulffk
@Sajeenamuhammed
@Sajeenamuhammed 2 жыл бұрын
Enne oru vilayum illa care kittunilla,njn ethra snehathode samsarichalum avn vere reethiyil ahnu samsarikkunne avnte sneham enik mathram ayyittu kittanam athinnu nthenkilum Patti oru video cheyyuvo ☹️😭😭
@athulyaaaaahhhh
@athulyaaaaahhhh Жыл бұрын
Ipo enthay solve aayo entem avstha Itha 😭
@athulyaaaaahhhh
@athulyaaaaahhhh Жыл бұрын
Ipo enthay solve aayo entem avstha Itha 😭
@muhammadshamil5490
@muhammadshamil5490 2 жыл бұрын
Tnx for this vedo🌝😌
@ShameemaNusrin-fp1el
@ShameemaNusrin-fp1el 8 ай бұрын
Adyathe 1poyat valare nallthann❤Edonn njnTry cheyithu nokam
@savithrysavithry6189
@savithrysavithry6189 Жыл бұрын
Arude pinnaleum pokarila...thedi varunnavare vidarumilla😍😍😍
@suiiiiiiiiiiiii
@suiiiiiiiiiiiii 6 ай бұрын
ഇതൊരു ക്ഷണമല്ലേ..😂
@sahalashalu2594
@sahalashalu2594 2 жыл бұрын
Crct...anak kore family issues um problems okke und...just 18 vayas ahnenklm jeevithathinte rand attangal kooty yojippikaan ulla therkkilla appo polu njn own onn villicha just a sec Elland marann tension okke kallanj nallelk smsrkm...appozhum kelknna vaak ithaan'ninne pole vtl oru pani illand irkylla njn ' enn...ath kelkmbo sad onnu thonoola but Ivan anna itra aaytum ante life manasilaakeelalo enn thonnipokum
@Jn-rk1gh
@Jn-rk1gh 2 жыл бұрын
Ellam shari aaki.
@Ibelieving_in_Taekook
@Ibelieving_in_Taekook 2 жыл бұрын
Njn fist 🤩🤩🤩🤩🤩 Hy Fajukkaaaa
@abinkk5629
@abinkk5629 2 жыл бұрын
Njan prethishich irikkuvairunnu😘😘
@spiderguy3302
@spiderguy3302 2 жыл бұрын
One side love video cheyyade
@Sajeenamuhammed
@Sajeenamuhammed 2 жыл бұрын
Thnxx this video ☺️
@sajanss785
@sajanss785 Жыл бұрын
Bro ithilonnum oru kariyavum illa oru penninte manasum namukku pettennu ariyan pattilla parayunnavarkku enthum parayam bro paranjathu pole🥺
@naseemakodancherybavu228
@naseemakodancherybavu228 2 жыл бұрын
അതിനു തീരെ വിളിക്കുന്നില്ല പിന്നെ എന്ത് ചെയ്യും അവഗണന മാത്രം ഉള്ളൂ
@avaniavani4366
@avaniavani4366 2 жыл бұрын
Same athinu nthu cheyyum
@Abi_shorts22
@Abi_shorts22 2 жыл бұрын
Aadiyam അയാൾക്ക് verea lover ഇല്ല എന്ന് ഉറപ്പിക്കൂ .... ഉണ്ടേൽ നമ്മൾ കാത്തിരിക്കുന്നത് വെറുതേ ആവും 😇😇😇
@noobde_in_kerala
@noobde_in_kerala 2 жыл бұрын
First
@NashrodinDacula-se6di
@NashrodinDacula-se6di 9 ай бұрын
Bro I like that comment,,,patttyude Vila
@rameshtk4803
@rameshtk4803 Жыл бұрын
Enthonnade .Angengan kidakkunna person odu enthu Parayan. Vilichal phone eduthittu vende
@prapanchs.krishnan3674
@prapanchs.krishnan3674 2 жыл бұрын
Bro single anne eppol pne engana committed avum athinte oru video
@arunanil8352
@arunanil8352 2 жыл бұрын
Nalla oru best boy friend aayi girls ne enkane impress cheyyam aa video erako bro please 👍❤️❤️❤️
@libragirl5533
@libragirl5533 2 жыл бұрын
Respect kodukka,Protective ava, Trust worthy ava,Avallde Passion and Dreams Ne support aka...and please don't Be toxic...Controlling mentality Avarth!
@ayshaaysha4209
@ayshaaysha4209 Жыл бұрын
Samayamillannalla manasilakunilla pullide bagathanu thettengilum sammadhikilla avasanam athellam koodi ente thalayilakum pulliyanangil choodayi evideyo ethum ennit njan pulliyr cool akanam njan sorry parayanam ayyo aa oru avastha parayan vakkukal illa athrayum sad anu.nee paranjapole vilichilangil pinne theernnu enth bc ayalum enne vilikukayum msg ayakukayum cheyyum.aa swabavam engene marikittum plz athinte video cheyyumo
@Shakkumon007
@Shakkumon007 2 жыл бұрын
കല്യാണം കഴിഞ്ഞാൽ snehikkendathine കുറിച്ച് ഒരു ക്ലാസ്സ് പറയോ
@smileygirl9603
@smileygirl9603 2 жыл бұрын
Supper vidio❤❤❤
@manjuprakasanmanjumanju8449
@manjuprakasanmanjumanju8449 11 ай бұрын
Love cheyyanum😂 Tricks vannulo ....😂avastha😂😂
@Girijakm-c1b
@Girijakm-c1b 4 ай бұрын
Done ❤
@JosephPhilip-v4y
@JosephPhilip-v4y Жыл бұрын
Wrong don't follow .if you love someone, love sincerely if you don't like to go away
@subinbabu3499
@subinbabu3499 2 жыл бұрын
Bro 3year ayid purake nadakuva agod set avunnilla eth vare messeg onnum idadilla epo enne mind pollum cheyunnilla
@heythreecommunication3827
@heythreecommunication3827 2 жыл бұрын
Sneham ullavar epo vilichalum phon edukum oyivakan shramikunnavar phon edukilla
@akhilantony7878
@akhilantony7878 2 жыл бұрын
ബ്രേക്ക്‌ അപ്പ്‌ ആയി തിരിച്ചു വരുമോന്ന് അറിയില്ല വാട്സ്ആപ്പ് ഇൻസ്റ്റാഗ്രാം എല്ലാം ബ്ലോക്ക്‌ ആണ്. 😔
@Sm-ot2xr
@Sm-ot2xr 2 жыл бұрын
Valare crct aanu
@BosePy
@BosePy Жыл бұрын
അവളുടെ കെട്ടും കഴിഞ്ഞു. കുട്ടികളും ആയി. ഇപ്പഴും അവഗണനയാ. കാത്തിരിക്കുന്ന ജ്ഞ😜😜😜ൻ
@smileygirl9603
@smileygirl9603 2 жыл бұрын
Thax brooo❣️❣️❣️😭
@soorajsunil2191
@soorajsunil2191 2 жыл бұрын
bro topics video chyiumo?
@ShobanaS-h2q
@ShobanaS-h2q Жыл бұрын
🎉🎉goodvedio👌🌹s
@sruthy-sruthy4793
@sruthy-sruthy4793 2 жыл бұрын
Eppo no contact anengil enthu cheyyum??????
@rageshleo8401
@rageshleo8401 2 жыл бұрын
😍😍
@Heineken4783
@Heineken4783 2 жыл бұрын
തേച്ചിട്ട് പോയ പെണ്ണ് വരാൻ വല്ലോ വഴി undo🙂
@manjumerin4911
@manjumerin4911 2 жыл бұрын
എന്തിന്
@Heineken4783
@Heineken4783 2 жыл бұрын
@@manjumerin4911 mindan arullathond🙂🙂🙂
@manjumerin4911
@manjumerin4911 2 жыл бұрын
അതിന് പുതിയ girl frnd നെ kandu pidikkanam .അല്ലാതെ thechittu poyavale oorthirikkaruthe
@Heineken4783
@Heineken4783 2 жыл бұрын
@@manjumerin4911 angane kandu kitunnilla ath pole aa enna cheyana iyalk patunki snehikamo😊
@manjumerin4911
@manjumerin4911 2 жыл бұрын
@@Heineken4783 😁😁 എൻ്റെ husband node chothichitte sammadikuvanakil nokkam
@AegisSahay
@AegisSahay Жыл бұрын
Enthinu ingane cheythu sneham nedanam, avanavante karyam nokuka
@amaljoy5336
@amaljoy5336 2 жыл бұрын
Good video
@psytjgaming3476
@psytjgaming3476 2 жыл бұрын
🥰
@SunilKumar-ug5se
@SunilKumar-ug5se Жыл бұрын
എന്റെ പേര് സുനിൽ കുമാർ എന്നെ 8കൊല്ലമായി എന്നെ പെൺകുട്ടി രഹസ്യം ആയി സ്നേഹിച്ചു ഞാൻ ഒഴിഞ്ഞു മാറി നടന്നു വഴക്കുണ്ടാക്കി സ്വന്തം റിസ്കിൽ കല്യാണം ഉറപ്പിച്ചു വച്ചു ഞാൻ അറിയാതെ വേറൊരു പയ്യനുമായി കൂട്ടാണ് എന്റെ തീരുമാനം അറിയാൻ വേണ്ടി ഒരു ഡേറ്റ് പറഞ്ഞു ആ ഡേറ്റിൽ തന്നെ ആയി ക്കോട്ടേ? എന്നെ ഞാൻ ഉറപ്പിച്ചു പെൺകുട്ടിയുടെ വീട്ടുകാർ ആണ് ആ പെൺകുട്ടിയുടെ എന്റെ തീരുമാനം അറിയിക്കാൻ ആവശ്യപെട്ടത് ഗോഡിന്റെ കൃപയാൽ നടക്കും എന്ന് ഉറപ്പുണ്ട് ക്യാഷ് പ്രോബ്ലം മാത്രം ഉള്ളു
@XvHe-y5i
@XvHe-y5i Жыл бұрын
Anne snehikan aalund frm 7) o 🌊 ocean 😢😮
@Jn-rk1gh
@Jn-rk1gh Жыл бұрын
Entha
@jenyjoy1368
@jenyjoy1368 Жыл бұрын
Yes
@fzydeyuudu3888
@fzydeyuudu3888 2 жыл бұрын
Sad...nte frd oral aaayitt ishttathil ayirunum... 3 eyrs aaayii... Appo innala aaan avn vere relton undnnn ariyath.. Aval ayitt relton thodangiytt 1 eyr aaayii..aa kuttiyude veetil pidich seeen aaayii... Avana patti anyshichu aa kuttiyude vettil samdhichilla.. Avn 2 relton undonnn atju.. Ath nte frd aryllah.. Innala aa kuttiyude nikkah aaan.. Appol avne patti arynne.. Avn ingne reltn undonn... 2 ale oru paranju pattchu... Sex parayamaya kryngl okkey avr thmkil. Vakki paraynnilla... Ithina patti vedeo
@jainkt3621
@jainkt3621 3 ай бұрын
Njan phone adukade ayal njan snehikuna all alamupokukayum cheyum bloke akkum
@sugeshnallupurakkal8189
@sugeshnallupurakkal8189 10 ай бұрын
👍
@ajithkannan6170
@ajithkannan6170 2 жыл бұрын
✌️✌️
@rahmathunisarahmath4801
@rahmathunisarahmath4801 Жыл бұрын
Mmm.mone.mubill.vendayo.eanna.kollaam
@rajeshcholamparambil6511
@rajeshcholamparambil6511 2 жыл бұрын
👏👍
@laseenasree289
@laseenasree289 Жыл бұрын
Correct
@tijuphilipose2884
@tijuphilipose2884 2 жыл бұрын
Enik onn contact cheian pattumo?
@shahinahashim5551
@shahinahashim5551 2 жыл бұрын
Hi
@appleorange3408
@appleorange3408 2 жыл бұрын
no contact pinne endhu cheyyum
@ddldixysdreamlife6570
@ddldixysdreamlife6570 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@soumyasanthosh3318
@soumyasanthosh3318 2 жыл бұрын
🥰😍😍❤️❤️👍👍
@soorajsunil2191
@soorajsunil2191 2 жыл бұрын
on chatting
@ShobanaS-h2q
@ShobanaS-h2q Жыл бұрын
👍👍👍👍👍👍🌹nallavedios
@reshmactct4136
@reshmactct4136 Жыл бұрын
Physically mathram attraction thonni athu kazhinju ettit poyal ayal pinnea veroo bro
@Jn-rk1gh
@Jn-rk1gh Жыл бұрын
Angine pattiyo. Intercours nadanno.. Ippol contact unto. Detial parnjal method use chy water methode ariuaumo sure aanu
@sheeba.anusheebaanu1414
@sheeba.anusheebaanu1414 2 жыл бұрын
Sugamano
@Jn-rk1gh
@Jn-rk1gh 2 жыл бұрын
Entha sheeba
@vishnuedappal2691
@vishnuedappal2691 2 жыл бұрын
Njanum waiting aanu
@DX-Gaming777
@DX-Gaming777 2 жыл бұрын
🙂
@soul-mf4nz
@soul-mf4nz 2 жыл бұрын
A man chase and impress for friendship. Daily chat daily call till become friends from him. Later relationship started. But sometimes ll contact .sometimes no contact . In a year some days daily chat daily contact. Den many months no contact . Now avoiding like anything. Feel like not even frunds . In public he behave like a stranger . No call no chats . Wen I call he won't pick. Wen I ask anything no proper reply. But saying yes n love and relationship wid me. Is there any ways to get him back and make him regular contact .
@soul-mf4nz
@soul-mf4nz 2 жыл бұрын
Pls reply
@ijazrahman3075
@ijazrahman3075 2 жыл бұрын
Aarum enne vilikilla
@user-kl8rl9rz1z
@user-kl8rl9rz1z 2 жыл бұрын
😒😒😒😒
@sadanandankg6158
@sadanandankg6158 Жыл бұрын
I don't like
@sheeba.anusheebaanu1414
@sheeba.anusheebaanu1414 2 жыл бұрын
Eda
@rajeshKannur-o6m
@rajeshKannur-o6m Жыл бұрын
Potataram parayala potta
@neazeertk3463
@neazeertk3463 Жыл бұрын
അച്ഛട്ട്
@afnahafsath2117
@afnahafsath2117 2 жыл бұрын
Bro number onn tharumo
@Jn-rk1gh
@Jn-rk1gh 2 жыл бұрын
Tharallo. Urgent ano
@habeebullakpofficial5643
@habeebullakpofficial5643 2 жыл бұрын
👍
@Shameena608
@Shameena608 5 ай бұрын
Yes
@muneeramuneera1703
@muneeramuneera1703 2 жыл бұрын
❤️👍
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 9 МЛН
💝🎉 Must watch this video 💞 Your person will CALL 💯💯💯 They Miss you 😭
19:46
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 60 М.
Never Fight For Someone's Attention | Malayalam
11:10
Motives Media
Рет қаралды 663 М.