അവിഹിത ബന്ധങ്ങൾ നിങ്ങൾ അറിയേണ്ട 7 കാര്യങ്ങൾ !

  Рет қаралды 34,387

M4 Mallu Lijo

M4 Mallu Lijo

Күн бұрын

അവിഹിത ബന്ധങ്ങൾ നിങ്ങൾ അറിയേണ്ട 7 കാര്യങ്ങൾ !

Пікірлер: 43
@yousafkallingal4840
@yousafkallingal4840 22 күн бұрын
അവിഹിതം എന്നത് ഒരു വാക്ക് മാത്രം ആയിരിക്കും സത്യത്തിൽ അവരായിരിക്കും യഥാർത്ഥത്തിൽ സ്നേഹിച്ചിട്ട് ഉണ്ടായിരിക്കുക
@M4MalluLijo
@M4MalluLijo 21 күн бұрын
ആ സ്നേഹം കൂടെ ഉള്ള പങ്കാളിയെ ചതിച്ചിട്ട് ആയത് കൊണ്ടാണ് അത് അവിഹിതം ആയത് ..
@prasanthnair7035
@prasanthnair7035 14 күн бұрын
സത്യം
@ramanika8209
@ramanika8209 29 күн бұрын
ഇന്നത്തെ കാലത്തു അവിഹിതം ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് പറഞ്ഞപോലെ ആണ്... ഇന്നത്തെ കാലം പോകുന്നത്... അവിഹിതം എന്നത് ഒരു ഫാഷൻ ആയി മാറിയിരിക്കുന്നു..... 😂😂😂 എല്ലാവരെയും കുറ്റം പറയാനും പറ്റില്ല..... കാരണം... നമ്മളെ സ്നേഹിക്കാൻ.. നമുക്ക് സ്നേഹിക്കാൻ ഒരാൾ ഇല്ലാത്ത അവസ്ഥ ചില ആളുകൾക്ക് ഉണ്ടാവും.... അപ്പോൾ അവർ പോലും അറിയാതെ...... അപ്പുറത്തു നിന്ന് സ്നേഹം, കരുതൽ കിട്ടിയാൽ ചെന്ന് വീഴുന്നവരും ഉണ്ട്..... എന്നും വച്ചു എല്ലാവരും അങ്ങനെ ആവണം എന്ന് ഇല്ല..... എല്ലാവരെയും കുറ്റം പറയാൻ പറ്റില്ല... നല്ല ആൾക്കാരും ഉണ്ടാകും..... എന്നാലും ഇപ്പോൾ കൂടുതൽ കേൾക്കുന്നത് മുഴുവൻ ഇതു തന്നെ അവിഹിതം........ എന്തു ചെയ്യാൻ ലോകം അങ്ങനെ ആയി മാറി ഇപ്പോൾ..😢😢😢
@NaseeraKalliyath
@NaseeraKalliyath Ай бұрын
റിയൽ ലൈഫ് ൽ കിട്ടാത്ത സ്നേഹം വേറെ ഒരാളെ അടുത്ത് നിന്നും കിട്ടുമ്പോൾ സ്വാഭാവികമായും മനസ്സ് മാറിപ്പോകും അത് അനുഭവിച്ചാലേ അറിയൂ
@Jn-rk1gh
@Jn-rk1gh 29 күн бұрын
ശരി ആണ് താൻ പറഞ്ഞത്. പങ്കാളി സ്നേഹം തരുന്നില്ല എങ്കിൽ അങ്ങനെ ആയി പോകും. 😔. എന്താ ചയ്യും 😢
@ripplesdesigning895
@ripplesdesigning895 29 күн бұрын
Avan verey oruthiyudey barthavaley. Avalod kruooratha cheyyaan padlya. Eganeynakilum Chadhi cheyyunavar chadhichoudeyyyrikum. Athinu Avark pala kaaranagalum kaanum
@Teakook2023
@Teakook2023 17 күн бұрын
😂
@SajimolAppu
@SajimolAppu 22 күн бұрын
പറഞ്ഞത് ശരിയാണ്.
@PreethiAnil-jn9vl
@PreethiAnil-jn9vl 27 күн бұрын
Ethu manasilavanamengil anubhavikkuka thanne venam....Karanam e kalam ethoru fashion aayi kondu nadakkuvalle....lokavum jeevithavum mattangal kondu nirayuvalle.....
@beenakvkv5791
@beenakvkv5791 Ай бұрын
👍🏻❤️❤️❤️❤️ 10:56
@Shyni-fd2lk
@Shyni-fd2lk 27 күн бұрын
👍👍👍👍
@premalathapremalatha7855
@premalathapremalatha7855 24 күн бұрын
😂sir paranjathu kettallo eniyenkilum angane pokunnavar undenkil onnorkkuka mattullavarude uchishttam kazhikathirikkuka❤
@SabithaLatheef-yw7dn
@SabithaLatheef-yw7dn Ай бұрын
മനസ് കൊണ്ട് അടുത്ത് നോക്ക്. അപ്പൊ അറിയും
@Mazhanilav
@Mazhanilav Ай бұрын
ഇതൊക്കെ ശരിയാണ് ... എങ്കിലും എങ്ങോട്ട് നോക്കിയാലും അവിഹിതം മാത്രമല്ലേ ഉള്ളൂ .. ? സിനിമയിൽ വലിയ ഹീറോയിസം kaanichavar പോലും real life il അവിഹിതത്തിൽ പെട്ടില്ലേ..? 😢
@ripplesdesigning895
@ripplesdesigning895 29 күн бұрын
Valarey nala ubadeysham 👍🏻🥰
@RenukaGopi-t2n
@RenukaGopi-t2n 27 күн бұрын
👍
@sharanyashashi7238
@sharanyashashi7238 Ай бұрын
❤❤❤❤
@ADHNAN-ty9tg
@ADHNAN-ty9tg Ай бұрын
എന്റെ വിവാഹം കയിഞ്ഞ്ട്ട് 17 വർഷം മായി 3 മക്കളുണ്ട് എന്റെ ഭർത്താവ് പ്രവാസി യാണ് ഇ പ്പോഴാണ് അറിയുന്നത് 4 വർഷം മായി അന്യ മതത്തിൽ പെട്ട സ്ത്രീ യുമായി ചാറ്റിങ് കോളിങ് ഫോട്ടോ അയച്ചിട്ടുണ്ട് എന്നൊക്കെ സഹിക്കാനും മറക്കാനും മരിക്കാനും വെയ്യാ ഞാൻ അറിഞ്ഞത് അവളെ അസ്ബെന്റ പറഞ്ഞപോയന്ന് 😢 എന്റെ ഭർത്താവിനോട് ഈ വിവരം ചോത്തിച്ചപ്പോൾ അങ്ങനെ ഒന്നും ഇല്ലാ അറിയാതെ പറ്റിപ്പോയി ഷെമികണം മറക്കണം ഇനി ഉണ്ടാവൂല പരിചയമേ ഒള്ളു തെറ്റൊന്നും ചെയ്തില്ലാ എന്നൊക്കെ എനിക്ക് അറിയുന്നിലാ ഞാൻ എന്ത് ചെയ്യണം എന്ത് വിശോസിക്കണം 😥🙏ഇതൊന്ന് മറക്കാൻ എന്ത് ചെയ്യണം പ്ലീസ്
@M4MalluLijo
@M4MalluLijo Ай бұрын
ഇതെല്ലാം പരിഹാരം ഉള്ള കാര്യങ്ങളാണ് .. എന്തായാലും അയാൾ മാപ്പ് ചോദിച്ച കൊണ്ടും മറ്റൊന്നും സംഭവിക്കാത്ത കൊണ്ടും ക്ഷമിക്കുക മറക്കുക ഇനി ആവരത്തിച്ചാല് മാത്രം അടുത്ത നടപടി എടുക്കുക
@Jn-rk1gh
@Jn-rk1gh 29 күн бұрын
എടോ അയ്യാൾ അവരുമായി സെക്സ് ച്ചയൂന്നുനോ. ഒരു പക്ഷെ തമാശ ക്കജ് ആയിക്കും
@a.run143
@a.run143 20 күн бұрын
അവിഹിതത്തിന് മതം ഒന്നും പ്രശ്നം അല്ല 😂😂
@user-nasee1710
@user-nasee1710 10 күн бұрын
😮
@soumyasinoj4549
@soumyasinoj4549 17 күн бұрын
എന്തു കൊണ്ടാണ് പുറത്ത് വാങ്ങുന്ന പച്ചക്കറി വിഷം ഉള്ള താണ് എന്ന് നമുക്ക് അറിയാം പിന്നെ കാശു കൊടുത്തു അതു വാങ്ങിച്ചു കഴിക്കുന്നേ എല്ലാം വീട്ടിൽ ഉണ്ടാക്കി കൂടെ
@abeesbs5339
@abeesbs5339 19 күн бұрын
സുപ്രീം കോടതി വിധി പ്രകാരം കുറ്റകരമല്ല പിന്നെ മനസാക്ഷിയുടെ കോടതിയിൽ കുറ്റകരമായിരിക്കാം
@M4MalluLijo
@M4MalluLijo 19 күн бұрын
കഴിഞ്ഞ മാസം നിയമം മാറി .. ഇപ്പോള് കൂറ്റകരം ആണ്
@abeesbs5339
@abeesbs5339 18 күн бұрын
@@M4MalluLijo aanoo
@user-nasee1710
@user-nasee1710 10 күн бұрын
Ningal paranjath sheriya... Freedom illa
@JyothiShaji-z9s
@JyothiShaji-z9s 15 күн бұрын
ഭാര്യയുടെ അടുത്തുന്ന് നല്ല സ്നേഹം കിട്ടിയിട്ടും അവിഹിത ബന്ധം പുലർത്തുന്ന ആളെ എന്ത് ചെയ്യണം
@M4MalluLijo
@M4MalluLijo 13 күн бұрын
divorce cheyyallo
@VavachiVillage
@VavachiVillage 10 күн бұрын
TVM ആണോ
@Nithanambiar
@Nithanambiar 21 күн бұрын
എന്റെ കല്യാണം കഴിഞ്ഞ് 15വർഷം ആയി ഇതുവരെ husbandinu ഇത് വരെ ഒരു job ശരിയായിട്ടില്ല financialy ആൾ independent alla ഞാൻ joli ചെയ്താണ് veeettil ഫുഡ്‌ കഴിക്കുന്നത് but ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകും ennu ഞാൻ vicharichu.. പൈസ ഇല്ലെങ്കിലും നമ്മൾ happy ആയിരുന്നു ee അടുത്താണ് ആളുടെ phone lock ആയി paasword പറഞ്ഞു തരുന്നില്ല.... ഒരിക്കൽ പാസ്സ്‌വേർഡ്‌ കണ്ടു പിടിച്ചു ഞാൻ phone നോക്കി അത് കണ്ട ഷോക്ക് 4മാസം ആയിട്ടും മാറീട്ടില്ല അടുത്ത വീട്ടിലെ ഡിവോഴ്സ് ആയ പെണ്ണുമായി നടന്ന കിടപ്പറ scenes.... ഇനി എന്തു ചെയ്യണം ennu അറിയാത്ത അവസ്ഥ അതോടെ ഞാൻ ആളോട് മിണ്ടാതായി ഇപ്പോൾ ഒരു വീട്ടിൽ ആണ് കഴിയുന്നത് ഇനി aalod👍പൊറുക്കാൻ എനിക്ക് കഴിയും ennu തോന്നുന്നില്ല... കാലം maaykatha മുറിവുകളില്ല എന്നല്ലേ എനിക്ക് മറക്കാൻ പറ്റുന്നില്ല ശ്രമിച്ചു നോക്കി but...
@M4MalluLijo
@M4MalluLijo 21 күн бұрын
ഈ മുറിവു വേറെ ആണ് .. ഇത് കാലം മായ്ക്കില്ല .. നമ്മൾ മായ്ക്കണം .. ഡിവോർസ് വേണമെങ്കിൽ ചെയ്യാവുന്നതാണ് കാരണം ഇത്തരം കേസ്കൾ ക്ഷമിച്ചിട്ടു കാര്യം ഇല്ല കാരണം ഒരിക്കൽ ചതിച്ചവൻ വീണ്ടും ചീറ്റ് ചെയ്യും ...
@a.run143
@a.run143 20 күн бұрын
താൻ ഫിനാൻഷ്യൽ issue പറഞ്ഞു അങ്ങേരെ കളിയാക്കുക യോ കുറ്റം പറയുകയോ ചെയതിട്ടുണ്ടോ????? ഉണ്ടെങ്കിൽ അതൊക്കെ അയാളുടെ മനസ്സിൽ തട്ടിയിട്ടുണ്ടായിരിക്കും മക്കൾ ഇല്ലെങ്കിൽ ഡിവോഴ്സ് തന്നെ better!!!
@Sudharshan1-b2h
@Sudharshan1-b2h Ай бұрын
തനിയാവർത്തനം വിരസതയ്ക്കു കാരണമാകും എന്നല്ലെ പഴംചൊല്ല്❓❓❓❓❓
@Naturefuture-u6z
@Naturefuture-u6z 24 күн бұрын
സ്നേഹം ഡിസേർവ് ആയവർക്ക് ഒന്നും പ്രതീക്ഷിക്കാതെ അതു കൊടുക്കുന്നത് കൊണ്ട് തെറ്റുണ്ടോ.... അത് വഴി അവർക്ക് പ്രോഗ്രസ്സ് ഉണ്ടായാൽ തെറ്റുണ്ടോ... എന്റെ കാര്യത്തിൽ എല്ലാം സ്നേഹവും കിട്ടിയ വ്യകതിയാണ്... ഒന്നൊഴികെ... അത് ഇവിടെ പറയുന്നില്ല... എനിക്ക് അതിൽ പരിഭവം ഇല്ല... സാഹചര്യം കൊണ്ട് ഇതൊന്നും അനുഭവിക്കാത്ത ഒരു വ്യക്തിക്ക് ഒന്നും പ്രതീക്ഷിക്കാതെ സ്നേഹം കൊടുക്കന്നതുകൊണ്ട് രണ്ടു പേർക്കും സന്തോഷം സമാധാനം കിട്ടുന്നെങ്കിൽ അതു കൊടുക്കുന്നതുകൊണ്ട് തെറ്റുണ്ടോ......
@M4MalluLijo
@M4MalluLijo 24 күн бұрын
അത് 3 ത ഒരു വ്യക്തിക്ക് പ്രശ്നയം ആകുമ്പോള് ആണ് തെറ്റ് ആകുന്നത് അത് കൊണ്ട് ഒത്ത് പോകുന്നില്ലെങ്കില് ഡിവോഴസ് ചെത്തിട്ട് മാത്രം മറ്റ് ബന്ധനങ്ങള് തേടി പോവുക
@rahmathv6488
@rahmathv6488 18 күн бұрын
Oru oankali jeevithaththil undakumbol verorale enganeyaan deserve aakunnath vivaham kazhikkaththa aanum pennumanenkil prashnamilla kashtapett varunna bharthavine marann kond mattoralude koode pokunnathil enth sathyasandhatha aanulla5h swantham veedum kuttikaleyum nokki irikkunna bharye marann kond mattoralude koode pokunna aalkkar enth manushyaraan nammukk jeevithaththil vicharicha aale kittanamennilla kittiya.aale adjust cheyyuka vivaham agreement aan dnehikkum enn vivaham kazhinjal friend ship aakam athiru kadakkaruth pankaliyude Manas vishamipikkunna oru karyavum cheyyaruth nammude aagoshamellam pankaliyodaththayirikkanam ningalk aarogyamullappol ellavarum varum illaththappol pankaliye undaavuu vivaham kazhichal pankaliyod commitment ayirikkanam mattullavarod m8ndanda ennalla overavaruth
@ushausha699
@ushausha699 Ай бұрын
👍👍
@Ushakumari-jq2ue
@Ushakumari-jq2ue Ай бұрын
എന്റെഫറ്ത്താവിന്അനേകംപേരുമായിട്ട്അവിഹിതംഉണ്ഡ്. അനുഫവിച്ച്മടുത്ത്
@Naturefuture-u6z
@Naturefuture-u6z 24 күн бұрын
എന്നിട്ടും നിങ്ങൾ എന്താ ഒന്നും ചെയ്യാത്തെ???
@anitharajesh8690
@anitharajesh8690 Ай бұрын
👍👍👍👍👍👍
@NabhanEk-s9d
@NabhanEk-s9d Ай бұрын
❤❤❤❤❤❤❤❤
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,4 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 17 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 21 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,4 МЛН