നമ്മുടെ ഡാറ്റ അമേരിക്ക കൊണ്ടുപോയാല്‍ കുഴപ്പം ഇല്ല അല്ലെ .... എന്തോന്നടെ
@farhanaf83222 сағат бұрын
America kond pokunila ath encrypted anu hashing vech avark pollum aa data kanulla But ai can see it,ai select cheyum ads, relevant content etc on KZbin....
@abhisheka70521 сағат бұрын
സത്യം 😂💯
@G4_MEDIA21 сағат бұрын
@@farhanaf832 No Bro, Open AI engineers ath nokkunnund. Oro inputum athinu AI produce cheytha outputum avar nokkum. Ath vechittanu avar models improve cheyyunnath.
@farhanaf83221 сағат бұрын
@@G4_MEDIA athinu feedback kodukanam Ente nin nokarilla chilappo nigalude nokum,early testers athil o3 mini beta testing athil njn und athil mathram nokum
@farhanaf83221 сағат бұрын
@@G4_MEDIA also agane work cheythitund ,maths problems better akan Users kodukunna feedback mathram kittullu Mainly keralthil nin 2 maths professor feedback tharunullu avarude data mathram kittum Used to improve the model bloom ai true open source,deep seek polle korach code ,open weights mathram tharunnath alla open source
@joshyissac1147Күн бұрын
സെക്യൂരിറ്റി കോൺസൺ പോലും.. chatgpt യെ കുറിച്ച് ഇല്ലാത്ത എന്ത് സെക്യൂരിറ്റി കോൺസൺ ആണ് deepseek ന്റെ കാര്യത്തിൽ വേണ്ടത്... chatgpt അമേരിക്കയുടെ പ്രോഡക്റ്റ് അല്ലേ.. അപ്പോ വിശ്വസിക്കാം എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ നിങ്ങൾക്ക് അമേരിക്കയെപ്പറ്റി വല്യ പിടിയില്ലെന്ന് അർത്ഥം
@KiNg-wx6rvКүн бұрын
ഇങ്ങനെ negative അടിക്കാതെ bro ..നമ്മളെ പോലെ പാവങ്ങൾക്കു ഒരു ആശ്വാസം ആയി ചൈന ആണ് technology affordable priceil തരുന്നത്. ..ഇതുപോലെ ഇനിയും ആപ്പുകളും മൊബൈൽ ഫോൺ ചൈനക് ഇറക്കാൻ സാധിക്കട്ടെ.❤️❤️❤️❤️❤️
@sajeevkumarptyКүн бұрын
Read T&C. Not all can agree
@factbyabhishekКүн бұрын
Free ane but deepseek safe ano enne arilla . Bro just oru Chinese related issues search nok manasilakum 😂 . Pinne if it is free then your the product
@KiNg-wx6rvКүн бұрын
@@factbyabhishek ഈ deepseek ആപ്പ് മാത്രം അല്ലല്ലോ ബ്രോ playstroril appstoril ഉള്ളത് .. അങ്ങനെ think ചെയ്യാണേൽ മറ്റൊരു ആപ്പും use ചെയ്യാൻപാടില്ല .. Why only deep seek .. And ഈ chatgpt മുതൽ എല്ലാ appsum data എടുക്കുന്നുണ്ട്
@silentmonk876Күн бұрын
chatgpt free anu..premium atra use varunila
@athulkv7559Күн бұрын
@@sajeevkumarptyമൊബൈൽ ആപ്പ് വഴി ആകുമ്പോൾ T&C പ്രശ്നം.. website വഴി ഉപയോഗിച്ചാൽ terms & condition എന്ന സംഗതി വരില്ല
@DeepSeek-m4zКүн бұрын
അയ്യോ ഞാൻ പാവല്ലേ 🥲😉
@0blivi0320 сағат бұрын
Nd
@InspiraticКүн бұрын
എല്ലാത്തിനും നെഗറ്റീവ് പറയുന്ന ന്റെ ഒരു ഫ്രണ്ടിനെ ഓർമ വന്ന് 😅
@Rtechs2255Күн бұрын
ഇതിന് മലയാളം super ആയിട്ട് അറിയാം.. 😅 Chargpt ഗ്രാമർ മലയാളം ആണ്. Deep സീക്ക് fluent ആയിട്ട് പറയും.
@josephjoseph2673Күн бұрын
ഞാൻ അതിനോട് കുറച്ച് പറഞ്ഞപ്പോൾ അതിന് മനസ്സിലായി.
@Rtechs225513 сағат бұрын
@@josephjoseph2673 നമ്മൾ chat ചെയ്യുന്നത് പോലെ chat ചെയ്യും.
@zingerbin4085Күн бұрын
വിദേശത്തു പോകാൻ പാസ്പോർട്ട് ആധാർ ഫോട്ടോ മെഡിക്കൽ എന്നു വേണ്ട സകല സർട്ടിഫിക്കറ്റും ഏതോ ഒരു മാർവാടി ഏജൻസിക്ക് കൊടുത്ത ശേഷം ..... ഫേസ്ബുക്കിൽ കയറി ഇങ്ങനെ പോസ്റ്റി ..." ചൈനീസ് ആപ്പ് ഞമ്മളെ ഡാറ്റ എല്ലാം അടിച്ചു കൊണ്ടുപോകും "
@ എല്ലാ ആപ്പുകളും ഡാറ്റ ചോർത്തും ഉദാഹരണം :ഫേസ്ബുക്ക് ഓപ്പൺ ചെയിതു ഏതെങ്കിലും ഒരു പ്രോഡക്റ്റ് നെ കുറിച്ച് സംസാരിച്ചു നോക്കൂ ...! കുറച്ചു സമയത്തിനകം നിങ്ങൾ സംസാരിച്ച പ്രോഡക്റ്റ് മായി ബന്ധപ്പെട്ട പരസ്യം ഫേസ്ബുക്കിൽ വന്നിരിക്കും ..! അതായത് ഡാറ്റ ചോരാതെ നോക്കാൻ ഇന്റർനെറ്റ് ഉപയോഗിക്കാതിരിക്കുക. അമേരിക്കൻ ആപ്പുകൾ ഡാറ്റ ചോർത്തിയാൽ പ്രശനമില്ല ചൈനചോർത്തിയാൽ പ്രശനം ...😂 “Education is not necessary to understand general things like this.”
@IamZOMBIEEEEКүн бұрын
Schoolil poda pundae
@ajeeshsunil21 сағат бұрын
@@Akhil__A yeah
@abhisheka70521 сағат бұрын
satyam അതാണ് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത്..😅💯
@muhammadmubashir5336Күн бұрын
Adhe bro meta 4/7 nammade data leak aakunnadh prashnam alla
@2strokerskerala632Күн бұрын
Bro did you promoted colour trading in past ?
@GADGETSONEMALAYALAMTECHTIPSКүн бұрын
What noo ..
@muhammednisarpp31434 сағат бұрын
ബ്രോ ക്ക് ഷമ്മി പറഞ്ഞ പോലെ അമേരിക്ക ok ചൈന No 😂😂 ബല്ലാത്ത ജാതി സെക്യൂരിറ്റി concern തന്നെ
@praveencambil809Күн бұрын
Bro dont belive everythingwestern media tellls and also social platforms. And have u asked same qn
@sreyasM5cs2 сағат бұрын
Glad you're back. Hope you can post videos often. From a longtime fan.
@L_WGamingСағат бұрын
Below 50k edukkan pattiya nalla laptop etha ullathe...anik nale medikkan ann...acer aspire lite nallathanno or any other suggestions brother
@srgonairКүн бұрын
Both Deepseek and chatgpt use our date, and we don't know how they use it. Use any app wisely to keep your data safe that's it. In conclusion, deepseek is indeed better, even though it was made it china. Nice video tho man, appreciate it
@ajeeshsunil21 сағат бұрын
comparing R1 vs o1 o1 wins but paid aanu, so
@ibcomputing9 сағат бұрын
പറയുമ്പോ പൊട്ടത്തരം മാത്രേ പറയൂ എന്ന് വാശിയുള്ള പോലേ. Growup bro
@GADGETSONEMALAYALAMTECHTIPS9 сағат бұрын
Ok ithil paranja pottatharam ennal thangal clear aki tharu .. i am learning every day
@GADGETSONEMALAYALAMTECHTIPS9 сағат бұрын
Bro
@ibcomputing9 сағат бұрын
ശ്ശെടാ ഞാൻ വലിയൊരു കമന്റിട്ടത് ഇവിടെ കാണാനില്ല. യൂടൂബ് ലോഡ് ആകാത്തതാണോ
@ibcomputing9 сағат бұрын
@ ഒന്നൂടെ പറയാം. Deepseek ഓപൺ സോഴ്സ് ആണ്. ചാറ്റ്ജിപിടി അല്ല. നിങ്ങൾ ആകെ എടുത്ത് പറഞ്ഞത് ഡാറ്റ പ്രൈവസിയെക്കുറിച്ചാണ്. ഡാറ്റ കളക്ട് ചെയ്യുന്നത് ഡീപ്സീക്ക് മാത്രം അല്ല. ചാറ്റ്ജിപിടിയും അങ്ങനെത്തന്നെ. നിങ്ങളുടെ കൺസേൺ റിയൽ ആണെങ്കിൽ ചാറ്റ്ജിപിടിക്കെതിരെയും ഇത് പറയണം. അമേരിക്ക നല്ലവരും ചൈന ചെയ്താൽ മോശവുx എന്നത് എങ്ങനെ ശരിയാകും?
@777NegativeКүн бұрын
70 to 80k rangel oru gaming laptop suggest cheyo
@factoid212Күн бұрын
Brother I had doubt that how you learn or research a specific topic can you teach me how ?❤
@josephjoseph2673Күн бұрын
Read blogs
@ajeeshsunil21 сағат бұрын
reading, youtube is still shit in these things
@ISMAILKR1Күн бұрын
Deep seek full slow ആണ് server busy ആണ് എപ്പോളും , but working അടിപൊളി ആണ് പിന്നെ data 2023 വരെയുള്ളു എന്നാ തോന്നുന്നത്
@diluzx22 сағат бұрын
As a Data Scientist, Latest Data's upto 2024 including web search feature
@malayali_here19 сағат бұрын
@@diluzx അയ്ന് നീ data scientist ആണോന്ന് ആരെങ്കിലും ചോദിച്ചോ? 😂😂
@diluzx17 сағат бұрын
@@ISMAILKR1 Does anyone want to ask that? I just said what I had to say. Do you know anything about that? If not, go away, you little rascal.
@diluzx17 сағат бұрын
@@malayali_here Does anyone want to ask that? I just said what I had to say. Do you know anything about that? If not, go away, you little rascal.
@diluzx17 сағат бұрын
@@malayali_here Malayali here, should I write and let you know that I am Malayali? 🤣🤣
@farhanaf83222 сағат бұрын
Terms and conditionsil deepseek generated code copyright und enn Ente friend kashtappettu app undaki copyright claim kitti High flyer agane entho company... Aa app chinese ayi Pinne ith partially open source Bloom ai okke polle fully transparent code alla😊
@wondervlog3031Күн бұрын
എപ്പോൾ deepseekil കേറി കഴിഞ്ഞാലും server is busy എന്നാണ് കാണിക്കുന്നത്.. 🙄😜
@zingerbin4085Күн бұрын
@@wondervlog3031 അത്രയ്ക്ക് ട്രഫിക്ക് ആണ് പിന്നെ അമേരിക്കയുടെ ഉപരോധം കാരണം 2019 മോഡൽ NVIDIA യുടെ ചിപ്പാണ് അവർ ഉപയോഗിക്കുന്നത് ..പുതിയ വേഷൻ ചിപ്പ് ആണെങ്കിൽ കളി വേറെ ലെവൽ ആയേനെ ...!!
@bharathbosepsc166322 сағат бұрын
അതെ
@ajeeshsunil21 сағат бұрын
ellarum use cheyynnu athenne perplexity yil R1 und and nno busy servers
@Sooraj0907321 сағат бұрын
@@wondervlog3031 use v1 model of you don't need deep think.
@malayali_here19 сағат бұрын
എനിക്ക് ഇപ്പോഴും കിട്ടുന്നുണ്ടല്ലോ
@Ramanan_media13 сағат бұрын
Input data alle edutho advertisement alle thannotte nallathalle pinne ente data eduthu enthakaana
@mallusenapi8247Күн бұрын
I still prefer chat gpt.. If the product is free, you are the product...
@snsi381Күн бұрын
Right now they are make it free to users and getting at it after some time they will make it paid
@athx777Күн бұрын
Instagram, whatsapp, facebook etc..are also free but you still use it. Monthly 2000 rs aanu chatgpt subscription price😂
@praveencambil809Күн бұрын
Such as google. U still use youtube
@ZaidFarzainКүн бұрын
You think the American companies are so called Angels😂😂😂. You know how much users data meta owner sukker burgh saled?? Why you guys believe American companies so blindly and blaming china. Every contries are working for their own.
@GADGETSONEMALAYALAMTECHTIPSКүн бұрын
@ZaidFarzain ellarkum nammada data vendath
@AthulShajiКүн бұрын
bro vlogging channel hack aayyo
@JinsmjVlogsКүн бұрын
Saled
@abhinandkk468122 сағат бұрын
web site use cheythallo?
@farhanaf83222 сағат бұрын
No,use cheyanakil locally download akit pinne online akaruth Athakumbol data edukan pattila pinned online akunnathinu momb revo uninstaller use aku❤ Ente friendsite details okke ippo ai data broker siteil unde
@praveenkumart4106Күн бұрын
Not that reliable atleast for now. Most of the time server busy and very slow.
@anoopr3931Күн бұрын
Qwen ai by alibaba യിൽ ഈ പ്രശ്നം ഇല്ല ഭേദം ആണ്. Deepseek ഒരു സംഭവം ആണ് open source ആയത് കൊണ്ട്
@farhanaf83222 сағат бұрын
Not open source like bloom ai Agane open source anakil nigal undakku😂 Model weights mathram ullu
@mohammedsaheed1163Күн бұрын
നമ്മുടെ phone ന്റെ ഉള്ളിൽ ഉള്ള photo ഓക്കെ അവർ എടുക്കുമോ? എല്ലെങ്കിൽ നമ്മുടെ chat മാത്രം ആണോ ആണോ അവർ എടുക്കുക,
@BabaV200022 сағат бұрын
അത് എല്ലാവരും എടുക്കുന്നില്ലേ 😂😂😂😂😂😂😂
@mohammedsaheed116322 сағат бұрын
@BabaV2000 gallery ക്ക് ഉള്ളിലെ ഫോട്ടോ എടുക്കുമോ അപ്പോൾ ഒരു privacy യും ഇല്ല
@BabaV200022 сағат бұрын
@@mohammedsaheed1163 എല്ലാവരും അത് Already എടുക്കുന്നുണ്ടല്ലോ. അവർ Private company ആണ്.... ഇവർ China യാണ്
@psyh574322 сағат бұрын
Depends on Permissions allowed
@ajeeshsunil21 сағат бұрын
no name, email address, language preference, and profile picture മാത്രം ആണ് gmail signup ചെയ്യുമ്പോ കൊടുക്കുന്നെ nothing more pinne gallery le photos photo app arude aano avar edukkum like google photos ane, ancharu copy google server ilum kanaatoo if app has permission to access the internet (ofcourse)
@TempFiles-j7dКүн бұрын
ഉപയോഗിക്കാതിരിക്കുന്ന ഫോൺ വല്ലതും ഉണ്ടെങ്കിൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ട് ഗൂഗിൾ അക്കൗണ്ട് എടുത്തു കളഞ്ഞാൽ മതിയില്ലേ....?
@slenderman3432Күн бұрын
മലയാളത്തിൽ ഉള്ള ഉത്തരം gemni , chatgpt എന്നിവയെക്കാൾ accurate ഉണ്ട്.. ഇനി മലയാളത്തിൽ ലൈവ് ചാറ്റ് കൂടെ വന്നാൽ പൊളിക്കും
bro do bit more research about the thing before doing a video ഇതെന്താണ്, reddit r/artificial, r/chatGPT ഉള്ളവർ പറയുന്നത് വീഡിയോ ആക്കി പറയുവല്ലേ it would be really dump to say such thing without proper research
@KarThik8668K21 сағат бұрын
Exactly! Almost everything he's saying these days lacks proper research. Maybe moving out of India made him feel his aura expanded infinitely... 🤔 Baseless claims without proof or in-depth knowledge
@niyazzmoithu2014 сағат бұрын
yeah.
@ajeeshsunil12 сағат бұрын
@ yeah, just reddit copy paste
@KarThik8668K11 сағат бұрын
@ajeeshsunil even simple example without any proper proof just drop shipping etsy etc etc use cheyth njn ithre undaki blah blah ithoke paranjote but random kids be like ith kand inspire ayit kuzhiyil chaadum uff
@sufithings104719 сағат бұрын
Multiple image Scan data very easy aan. Gpt and Gemini multiple ella and premium
@Pirate_hunter__ZORO-oКүн бұрын
Anna 80k-90k range lap gaming +coding 📈😌😹(no promotion) buildquality user experience, defect complaints 😊
@safwansalim565222 сағат бұрын
Koree ennam cmnt box il china ye support chyyna kandu athentheelm aavtt... Deepseek Ai use cheyyunna technology Open Ai yudeeth aahnenn ethra perkk aryaam😂 njn jst avdrde developer api kittan vendi docs check cheythappol nodejs version il Open Ai sdk download cheyyan paryunnund... Oru curiosityude peril onn aynod choich nokki.. Do you use open ai api to work enn pullikkaran nice aaytt Yes enn parnju 😂 athinte okke ss entel ind reddit lum post aakkeend... Pnne aah day thanne evening same quesion choichappol No ennaanu ans tharne... Why? Pnne taiwan, china based questions nu sencered ans tharna enthina? Pnne login cheyyathe deepseek ai test cheyyan pattila poraathe google login um vechand mosg of the users google login cheyyullu so google informations um avrkk kitum...
@ajeeshsunil21 сағат бұрын
dude, deepseek made it own foundational model v3 it's copied Meta llama for it not openai's they also created a technology to learn from other llm's output distribution (distillation) athu use cheythu avr train cheythu without collecting much of the data and chat gpt is based on 2018 paper "attention is all you need" enna paper is released under google so chatgpt google inte tecch copi adichathu aavo you can get huggingface_hub api too, openai api (opensource to communicate with llms) is supporting a wide bunch of llm integration. doesn't meant it is using open ai, in fact since it is open source, it is mostly developed by google, meta too got a big contribution too and gmail info enthokke kodukkum ennu google thanne paryunnundu, when giving permission, name, email address, language preference, and profile picture which is given too all companies if you give the access
@preethishibu8710Күн бұрын
Bro oru 2k rangel oru gaming tws suggest cayaamo please
@HemanthChandra-l3u19 сағат бұрын
Bro that's true l asked that question and suddenly it disappeared
@factbyabhishekКүн бұрын
Indian state count chodial parjum ,name chodichal no comments, if ask about arunachal pradesh then no comments 😅
@ajeeshsunil21 сағат бұрын
chinese bro it can't piss off it's own dictator ration kada marannu arelum mannanna vango
@Aromal2047Күн бұрын
Bro say The Truth📈😮💨💯
@abhisheka70521 сағат бұрын
No just american Adimas crying😂
@Aromal204721 сағат бұрын
@abhisheka705 he say a fact bro think
@malayali_here19 сағат бұрын
യാഥാർത്ഥ്യത്തെ വിഭജിക്കുന്നു. Ok da 👏👏😂
@Aromal204719 сағат бұрын
@@malayali_here ano😮
@malayali_here19 сағат бұрын
@@Aromal2047 bro, splitting the truth അല്ല spitting the truth 😂😂
@Bab-67er34eru19 сағат бұрын
ഇത് സത്യമാണോ എന്നറിയാൻ ഞാൻ ഒരു ചോദ്യം ചോദിച്ചു 😂 എന്തിനാണ് ചൈന വിദേശ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്? എന്തെങ്കിലും ഒളിക്കാനുണ്ടോ? ദീപ് സീക് : സോറി , എനിക്കറിയില്ല ഈ ചോദ്യങ്ങൾക്ക് എങ്ങിനെ ഉത്തരം പറയണം എന്ന്.എന്നോട് കണക്കിനെ കുറിച്ചോ, സയൻസ് പ്രബന്ധങ്ങളെ കുറിച്ചോ ചോദിക്കൂ. ഞാൻ : അപ്പോൾ നിനക്കും നിയന്ത്രണങ്ങൾ ഉണ്ടോ? ദീപ് സിക്ക്: ഞാൻ ഒരു സ്വതന്ത്ര ചൈനീസ് സോഫ്റ്റ്വെയർ ആണ് ( ആ) ഞാൻ: അപ്പോൾ ചൈനയെ കുറിച്ച് അപരാധം പറഞ്ഞ് പറത്തുന്നതാണോ? ഈ സമയം ദീപ് സീക് വാചാലനായി 😂 ചില തൽപ്പര….. 🤣നമ്മുടെ നാട്ടിലെ രാഷ്ട്രീയ ക്കാരെപോലെ! Anyhow I don’t care their intentions, we already loosed our primary data ! Other hand it’s useful Ai compared with gpt
@malayali_here19 сағат бұрын
എന്ത് വാചാലനായി എന്ന് 😂 ഒന്ന് podey.
@Minhajkp-b7dКүн бұрын
install deepseek locally. It's much safer
@ajeeshsunil21 сағат бұрын
what the size it taking? any idea.
@Minhajkp-b7d17 сағат бұрын
@ajeeshsunil i installed through LM studio. its size is around 5gb .
@Aikerala9922 сағат бұрын
Server busy
@rxmr969Күн бұрын
ഈ ടാപ്പ് സേഫ് ആണോ
@V0rtex_458Күн бұрын
Clickbait title!
@syedali-ky3mlКүн бұрын
0:07 ഇതല്ലേ കഴിഞ്ഞ വീഡിയോ യിൽ പറഞ്ഞത് 😂😂😂
@KiNg-wx6rvКүн бұрын
Only because of china we receive tech items at cheap and low cost🎉🎉🎉. . Dont forget these guys😏
@selahalec8957Күн бұрын
But china😢
@KiNg-wx6rvКүн бұрын
What do you mean?
@selahalec8957Күн бұрын
@@KiNg-wx6rvthat origin scared to use this
@BabaV200022 сағат бұрын
To be Fair , ചൈനയിൽ Employees cheap ആണ്.... ചില സ്ഥലങ്ങളിൽ ഫ്രീയും ആണ് 😂😂😂😂😂😂😂 അത് കൊണ്ടാകും അവർക്ക് Budget കുറച്ചു പണിയാൻ സാധിച്ചത്
@ajeeshsunil21 сағат бұрын
llm ഉണ്ടാക്കാൻ employees ഉണ്ടായ പോരാ gpu വേണം പകരം 100 പേരെ വെച്ച് കേളച്ചാ കരയാൻ നടക്കൂല 😂
@RayyanRayyan-k4l14 сағат бұрын
വർക്ക് ചെയ്ത എംപ്ലോയി എണ്ണവും കുറവാണ്
@BabaV200013 сағат бұрын
@@RayyanRayyan-k4l Slaves എങ്ങനെ Employees ആകും 😂😂😂😂😂
@ajeeshsunil12 сағат бұрын
@ dude vivaram unde manasilaku LLM, ML engineering of these kinds would earn atleast 1cr. employee count is low, but they got skills over the roof veeti manga parikkan varunna chengaye kondu undakkan nadapila and still that's not the major money burn for these companies it GPUs
@BabaV200012 сағат бұрын
@@ajeeshsunil First of all I was just Kidding..... താൻ എന്തിനാണ് കരയുന്നെ 😂😂😂😂😂😂 China എന്താ നിന്റെ Long Lost വേശ്യയായ ആമയാണോ 😂😂😂😂😂 താൻ ഈ പാതി രാത്രീല് കടന്ന് Comment ല് കരഞ്ഞു മെഴുകുന്നെ ..... 😂😂😂😂😂😂😂 പോയി oomb
@rihan123-z7z20 сағат бұрын
ini views onnum angne kerilla
@abiarun549Күн бұрын
Bro OnePlus 13 review iduoo...
@sooryakirannn22 сағат бұрын
ellarum parayna kaaryangalum kore negativitym cherth oru video ittu ithano bro ella karyvum olla video, avarde t&c, privacy policy okke vayich nok broh, wannabe western aavalle
@calciostic21 сағат бұрын
Chengayi enna thengaya ee pareyunne typical AMERICA supporter
@HariNand-z7eКүн бұрын
Aflu same timill ittu😂
@binithprКүн бұрын
👍👍
@mrperfectladКүн бұрын
Njn deepseek install cheyuthirnnu ath full ayi ente background running avunnund ath kandapoo njn ath delete aki phone nallonnum lag avunnund athuporanjitt charge pettan therunnu apoo delete aki website vayi use kaam vijaarich appo manasilaayi njmde data ivr idukkund ath phone of ayi irkkundenkil poolum☠️
@sharonesebastian81Күн бұрын
deep seek install cheyyendannu parayan nee ara onnu podo udayippa
@ciraykkalsreehari19 сағат бұрын
ഇജ്ജ് പോളിയാണ് മുത്തെ...വെറുതെ അല്ല ഞാൻ ഇങ്ങടെ ചാനലും സബ് ചെയ്ത് notification on ആക്കിയിട്ടേക്കുന്നെ ❤
@syedali-ky3mlКүн бұрын
സേഫ് അന്നോ ഈ ആപ്പ്... ബ്രോ
@propagandatov1748Күн бұрын
Negativity pottan
@kdkworkzz7791Күн бұрын
First
@muhammedbilal7577Күн бұрын
thanks for such valuable info😇
@solosoccer-bc1ye22 сағат бұрын
എന്താണ് ചൈന നിങ്ങളേ കടിച്ചോ. അമേരിക്ക ചെയ്ത ചെറ്റത്തരമൊന്നും ചൈന കട്ടിയിട്ടില്ല.