*Please note* ORVMS are not electrically adjustable 🥲
@umeshc9156 Жыл бұрын
Bro 998 cc engine useble ano . performance vise .engana ac ittu load mai kayattam kerumo
@bestcarpicks Жыл бұрын
@@umeshc9156 verum 998 cc allallo 998 cc turbo alle, adipoli power aanu
@a.parameswaranaganesh20977 ай бұрын
Y toyota has not planned for ignis rebadging ?...
@egentertainments6462 Жыл бұрын
Bro entha padikkunne...ippol... evideyannu
@pcashokanashokan51527 ай бұрын
Frongx cng opinion pls
@sadikjanatha8022 Жыл бұрын
Backlu base model l dickilulla full light kathilla bro athu mattivekkan 10k expence varum
@MrPradeeshtp Жыл бұрын
Segment ൽ മാറ്റമുണ്ടെങ്കിലും AGS model Fronx Baleno,Glanza,breza,Punch അല്ലെങ്കിൽ മറ്റു car company കളുടെ Automatic models..compare ചെയ്ത് പറയാമോ
@satharp94759 ай бұрын
Soooper Fronx
@Alan-jn2qp Жыл бұрын
8:28 bro electrically adjustable orvms illa athu control cheyyan ulla knob um illa purathu ninnu mathrame control cheyyan pattullu.sanscari sumit video yil paranjitund
@turbonair369 Жыл бұрын
athu same baleno sigmayilum undu,delta model muthal aanu electric adjustable, foldable orvms varunathaanu
@@turbonair369 athilum purathu ninne mirror adjust cheyyan pattullu electric um alla internally adjust cheyyan knob um illa
@turbonair369 Жыл бұрын
@@Alan-jn2qp athu thanne aanallo njn paranjathu 😌
@mukeshkannan7784 Жыл бұрын
Base model back tail lamp blig chailla bro...
@muhammedaslampta834Ай бұрын
Value for money fronx sigma Baleno sigma Kia sonet base varient.
@rafeekkm8053 Жыл бұрын
Sigma എടുത്തു.. ♥️
@achukollayil8432 Жыл бұрын
വിധി 😂😂
@anilvaishag8280 Жыл бұрын
ഞാൻ sigma ബുക്ക് ചെയ്തു
@Bhaskaran_pillai7 ай бұрын
@@achukollayil8432 kittatha munthiri pulikkum😂
@sibinkalleppillil33143 ай бұрын
@@anilvaishag8280എങ്ങനെ ഉണ്ട് വണ്ടി? Onroad ethre aayi
@DreamCatcher_032 ай бұрын
Njanum ❤
@sameelkp2738 Жыл бұрын
Starting button?
@maheshk17676 ай бұрын
Grateful
@fpilakkal Жыл бұрын
Sigmayil radio ഇല്ലയോ
@jnd426811 ай бұрын
Side indicator മാറ്റാൻ പറ്റും.. മിറർ indicator ആഫ്റ്റർ മാർക്കറ്റ് ചെയ്യാം... എന്നിട്ട് സൈഡ് indicator ഉള്ള സ്ഥലത്ത് ഫെന്റർ ഗാർണിഷ് ഫിക്സ് ചെയ്‌താൽ മതി... വണ്ടിയുടെ total ലുക്ക് തന്നെ മാറിക്കിട്ടും ......
@uby_ar8 ай бұрын
cost ethra varum?
@jnd42688 ай бұрын
@@uby_ar 9500 anu മിറർ indicator, ഓട്ടോ ഫോൽഡിങ്, diver അട്ജെസ്റ്റേബിൾ മിറർ, എല്ലാം കൂടെ പറഞ്ഞത്..
@santhoshkaithackalthiruvat308911 ай бұрын
Nice talk
@jeetube715 ай бұрын
നമ്മൾ പുറത്തൂന്ന് ചെയ്യുന്ന ആഡ് ഓൺസിന് അതിനി അലോയി വീൽ ആയാലും, ഇൻഫൊർടെയിൻമെൻ്റ് സിസ്റ്റമായാലും, സ്പീക്കേഴ്സ്, റിയർക്യാമറ, ക്ലാഡിംഗ്സ് തുടങ്ങിയ യാതൊന്നിനും വാറണ്ടി ലഭിക്കില്ല.. കറിൻ്റെ വാറണ്ടി എസ്റ്റൻ്റഡ് വാറണ്ടി ക്ലെയിം കിട്ടില്ലന്നാണ് അവര്(ഡീലർ പോയിൻ്റ്) പറയുന്നത്...
@farhoodgoogle Жыл бұрын
rear wiper evide ath paranjilla
@thanseemzamzam8792 Жыл бұрын
Minimum delta+ enkilum edukkanam bro alle bor😂
@achukollayil8432 Жыл бұрын
Fronx നമ്മൾ കൊടുക്കുന്ന പൈസയ്ക്ക് ഫീച്ചറുകൾ തരുന്ന വണ്ടി അല്ല. ഒരുപാട് ഓവർ പ്രൈസ്ട് ആണ്. ബലെനോയുടെ സെയിം പ്ലാറ്റ്ഫോംമിൽ എത്തുന്ന ഈ വണ്ടിക്ക് രൂപത്തിൽ അല്ലാതെ വേറെ ഒരു മാറ്റവും ഇല്ല. ബലെനോ തന്നെയാണ് വാല്യൂ ഫോർ മണി
@achukollayil8432 Жыл бұрын
@sabu a ath mathrm porallo.. Push buttn shrt. Rear wiper. Revrc cam ethoke avashym ale e kaalath. Angne 12-13 features ella fronx delta+ 10.60lakh car il
@sajisolomen Жыл бұрын
Baleno oru compact SuV alla.. so compare it with those kind of vehicles. Ee rangil vere compact suv kittum but etilum features kurnjathu.. ee ratil sedanum kittum more than this feature. Compare it with the same category cars.. allel pinne category noki vandy erakandalo..
@svs_shavs Жыл бұрын
Base model value for money aan suhurthe. Adh pole thenne value for money aytulle 2 base models aanu Grant vitara , and vitara brezza basemodels.
@achukollayil8432 Жыл бұрын
@@svs_shavs അതേ വിലയിൽ വരുന്ന മറ്റു വണ്ടികളുടെ ഫീച്ചറുകൾ പരിശോധിച്ചാൽ തീരുമാനം മാറ്റും
@svs_shavs Жыл бұрын
@@achukollayil8432 adh nokitan parannedh. Baleno delta costs the same price. Not many features in it. And fronx looks far better. Specially its rear look is ultimate. They have provided same look for even the fully loaded option. Also the ground clearance. So ellam koodi nokumbo ahh look um athre reliable um aytulle vere vandi illa. Vandi nalla size um indu. Nalla mileage um. Verudhe parayinedhella. My cousin already took delivery. Adhinte user review um koodi aan nan parannedh. And im talking abt only yhe base model. Not any higher models.
@devanandkatangot2931 Жыл бұрын
DearBro , 2 ചോദ്യങ്ങൾ. 1) Base Variant മായി compare ചെയ്യു മ്പോൾ Top varient (Alpha) worth ആണോ.? 2) Value for money varient ഏതാണ്?
@bestcarpicks Жыл бұрын
Top model value for money alla 🙂 Ettavum vfm delta+ thanne
@nishadbasheer7900 Жыл бұрын
Top model 1000cc aannu.
@nishadbasheer7900 Жыл бұрын
Delta + 1200cc
@Raghesh_K Жыл бұрын
@@nishadbasheer7900 It's BoosterJet Turbo Model.
@sajisolomen Жыл бұрын
Delta + value for money.. top varient turbo aanu enalum we can get another SUV vehicle with this money
@sivajithsivajith90478 ай бұрын
Alpha മോഡലിന്റെ ഹെഡ് ലൈറ്റ് സെറ്റ് ചെയ്യാൻ കഴിയുമോ
@praveencyriac7 ай бұрын
Patum
@s.mohammedjishan6710 Жыл бұрын
Alpha model 15 lakhs. Too much. Aa rate nu taigun is the best one
@ketangangwal Жыл бұрын
Owner which car value for money under 10 lakhs
@bestcarpicks Жыл бұрын
Try Nexon XM (if you can then wait for the facelift to come)
@sarathlal6705 Жыл бұрын
Nexon xm onroad 10 nu thaayea aano !
@VivinVincent-c6e Жыл бұрын
Seat Height adjustment kitto delta+ ill
@9447402696 Жыл бұрын
Illa
@arshadbiju3515 Жыл бұрын
illa
@MrPradeeshtp Жыл бұрын
👍👍😊
@missionwithvision38 Жыл бұрын
Baleno in new dress with 2 lakhs extra
@Aji_Cheeramban Жыл бұрын
Side മിറർ അഡ്ജസ്റ്റ് ചെയ്യാൻ ഉള്ള നോബ് വരെ കൊടുത്തിട്ടില്ല... 😔
എന്ത് കൊണ്ട് എന്ന് കൂടി പറഞ്ഞു തരുമോ brezza ബുക്ക് ചെയ്ത്.. അത് മാറ്റി fronx ആകാൻ ഉദ്ദേശം ഉണ്ട്
@afnask123 Жыл бұрын
@@anzilkwt3055 go for brezza Ippo height koodiya vandiyan trending Fronx balenode hieghte ullu
@anzilkwt3055 Жыл бұрын
Fronx ആണ് ഇഷ്ട്ടപെട്ടത് height കുറവാണു fronx ബാക്കിയെല്ലാം ചെറുതായിട്ട് കുറവൊള്ളൂ വീൽബേസ് കൂടുതൽ fronx നാണു
@sreekanth619 Жыл бұрын
@@anzilkwt3055 engine
@shamneerth7464 Жыл бұрын
Kiger🔥
@latheefkuriyanilatheefkuri6099 Жыл бұрын
ബാക്ക് സീറ്റില്‍ ഇരുന്നാല്‍ റൂഫിൽ തല തട്ടുന്നുണ്ട്. അതിനു വല്ല പരിഹാരവും... 😅
@davedonot2788 Жыл бұрын
Jyolsayane kandarnno?
@achukollayil8432 Жыл бұрын
തല വെട്ടുക
@99464770847 ай бұрын
6 ഫീറ്റ് ഉള്ള ഒരാളുടെ തല മുകളിൽ തട്ടില്ല. ഞാൻ ഇന്നലെ ടെസ്റ്റ് ഡ്രൈവ് എടുത്തു.
@HajeeskkvАй бұрын
അങ്ങനെ ഒരു പ്രശ്നം ഈ വണ്ടിയിൽ ഇല്ല. ബലേനയും ഇതും സെയിം ആണ്... ആറുമാസമായി ഞാൻ യൂസ് ചെയ്യുന്നത് ഇതുവരെ ഒരു പ്രശ്നം വന്നിട്ടില്ല. എന്റെ കുടുംബത്തിൽ ഇപ്പോൾ ടോട്ടൽ മൂന്ന് വണ്ടിയായി. ഈ വണ്ടിയുടെ ലുക്കും ഗ്രൗണ്ട് ക്ലിയറൻസും ആണ് എനിക്കിഷ്ടപ്പെട്ടത്. കുറച്ചൊക്കെ മോശപ്പെട്ട റോഡ് ആണെങ്കിലും അടി തട്ടും എന്ന പേടിയില്ലാതെ പോകാം..
@pulikkalmannathjamsheer6782 Жыл бұрын
ഒന്ന് പോടോ ഉളേ ... ഞാൻ ഇത് ഞാൻ എട്ത്തിട്ടുണ്ട് very Good fronx