doordarshan Malayalam 80,90 old memories|doordarshan nostalgia |ദൂരദർശൻ ആ പഴയകാലം

  Рет қаралды 298,031

RASIKAN RAJESH_ LAL _

RASIKAN RAJESH_ LAL _

Күн бұрын

മലയാളം ദൂരദർശൻ ആ പഴയകാല ഓർമ്മകളിലേയ്ക്ക്.80,90, കാലഘട്ടത്തിൽ ജീവിച്ചു വളർന്ന ഒരു സമൂഹത്തിന്റെ നെഞ്ചോടു അടക്കിപിടിച്ച ഒരു വികാരം തന്നെ ആയിരുന്നു ദൂരദർശൻ.. ആ പഴയകാലത്തേക്ക് നമുക്ക് ഒന്ന് തിരിഞ്ഞുനോക്കാം | doordarshan Malayalam 80,90 old memories |ദൂരദർശൻ ആ പഴയകാലം |മലയാളം ദൂരദർശൻ #dooradarsan #Malayalam #dooradarsan Malayalam #doordarshan Kerala #ddmalayalam#DDmalayalam#ddkeralam#tv shows#oldtv shows#tvmalayalam#dooradarsan#tv channel #kerala first tv channel #malali KZbin #balakrishnan news reader#rajeswarimohan#hemalatha#doordarshan news#nostalgiya#livedoordarshan#DD4#oom namasivaya#jaihanuman#shakthiman

Пікірлер: 2 000
@now6743
@now6743 3 жыл бұрын
ശക്തിമാൻ ❤കണ്ടവർ 👍🏻അടി ❤
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ശക്തിമാൻ 🔥🔥🔥❤
@nowshadshahudeen2053
@nowshadshahudeen2053 3 жыл бұрын
💪💪💪💪
@prasanthgamingp4244
@prasanthgamingp4244 3 жыл бұрын
❤️❤️❤️
@jomonalex9795
@jomonalex9795 3 жыл бұрын
ശക്തിമാൻ കാണാൻ പോയി തിരിച്ചു വന്നപ്പോൾ അപ്പച്ചന്റെ കൈയ്യിൽ നിന്നും അടി വാങ്ങിയത് ഓർക്കുന്നു🤔
@salmasubair2445
@salmasubair2445 3 жыл бұрын
@mahesherumely3834
@mahesherumely3834 3 жыл бұрын
ഈവീഡിയോ കണ്ടപ്പോൾ ഒരേ സമയം സന്തോഷവും സങ്കടവും മാറി മാറി വന്നത് എനിക്കു മാത്രമാണോ
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ഒരിക്കലും ഇനി തിരിച്ചു കിട്ടാത്ത ആ നല്ല കാലം
@daytodday3486
@daytodday3486 3 жыл бұрын
@@rasikanrajeshlal സത്യം ❤️😓
@kollammiracles2565
@kollammiracles2565 3 жыл бұрын
@@rasikanrajeshlal കണ്ടപ്പോ ഒരു പാട് വിഷമം . തിരിച്ച് കിട്ടില്ലല്ലോ😢
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
@@kollammiracles2565 ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം ❤
@minideva731
@minideva731 3 жыл бұрын
Alla enteyum
@praveen4117
@praveen4117 3 жыл бұрын
80s,90kids നാണ് എല്ലാത്തിന്റെയും അവസാനവും ഇപ്പോ ഉള്ളതിന്റെ എല്ലാത്തിന്റെയും തുടക്കവും ആസ്വദിക്കാൻ പറ്റിയതും...👍🏻👍🏻👍🏻🔥🔥
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
100%ശരിയാണ്.... അന്നൊക്കെ എന്ത് രസമായിരുന്നു അല്ലെ
@rateeshmr895
@rateeshmr895 3 жыл бұрын
തിയേറ്റർ നിന്നും ഇറങ്ങി പോകുന്ന ഒരു രീതി ആരുന്നു ടീവി ഉള്ള വീടുകളിൽ നിന്നും രാത്രി 8 മണിക്ക് ഇറങ്ങി പോന്ന പോക്ക്.. ആ pokil തന്നെ അടുത്ത ആഴ്ചയിൽ സിനിമയും ഓർത്തു കൊണ്ടു ആ പോകുന്നെ. അതിന്റെ കൂടെ നേരം ഒന്നു വെളുത്താൽ സ്കൂളിൽ പോകുന്ന ആ ടെൻഷൻ 😜😜.. എല്ലാം ആ പോക്കിൽ മിന്നി മറയും. 😊
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
@@rateeshmr895 ശരിയാണ്
@simpleman102
@simpleman102 3 жыл бұрын
100%👍
@gopangopu5892
@gopangopu5892 3 жыл бұрын
Satyam
@haritha4267
@haritha4267 4 жыл бұрын
90കളിലേക്ക് കൊണ്ടുപോയി , ബ്ലാക്ക് ആന്ഡ് വൈറ്റ് ടിവി,കാറ്റടിച്ചാൽ പ്രശ്നമാകുന്ന ആൻ്റിന,ക്രിക്കറ്റു കളി കാണാനും,ഞായറാഴ്ച രാവിലെ പുരാണ സീരിയൽ കാണാനും വൈകിട്ട് സിനിമ കാണാനും വീട്ടിൽ ഭയങ്കര തിരക്ക്, അതൊക്കെ ഒരു കാലം.
@rasikanrajeshlal
@rasikanrajeshlal 4 жыл бұрын
ആ നല്ല കാലം ഇനി തിരിച്ചു വരില്ല. ഓർമ്മൾക്ക് നന്ദി. Thanks ❤
@anasashraf5527
@anasashraf5527 3 жыл бұрын
❤❤
@akhikv9773
@akhikv9773 3 жыл бұрын
@@rasikanrajeshlal ekalamale nalath
@rashidkr3409
@rashidkr3409 3 жыл бұрын
Ithinte idiyil 30mint.curent pokkumm
@shiyasshiya2855
@shiyasshiya2855 3 жыл бұрын
@@rasikanrajeshlal motham 2nandhi alle
@S_12creasionz
@S_12creasionz 3 жыл бұрын
ഈ അടുത്ത കാലത്തൊന്നും ഇത്രയധികം നൊസ്റ്റാൾജിയ അടിച്ചിട്ടില്ല 😍
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
Thankq brother maximum shr cheyanne
@mariyammisbanoori3220
@mariyammisbanoori3220 3 жыл бұрын
Sharikkum
@AISWARYAVSKuttan
@AISWARYAVSKuttan 7 ай бұрын
sathyam
@vinod_757
@vinod_757 3 жыл бұрын
ഉള്ളിന്റെയുള്ളിൽ എവിടെയോ ഒരു തേങ്ങൽ. ചിലപ്പോൾ ആ കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്നുള്ള ഒരു നെടുവീർപ്പാകാം. എന്തായാലും അന്നത്തെ ദൂരദർശനിലെ എല്ലാ പരിപാടികൾക്കും ഒരു മനം കുളിർക്കുന്ന ഒരു കാത്തിരിപ്പുണ്ടായിരുന്നു. എന്ത് തന്നെയായാലും ഒരുപാടിഷ്ടമായി. Thanks
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ഈ വാക്കുകൾ ആണ് വീണ്ടും വീഡിയോ ചെയ്യാനുള്ള പ്രചോദനം. ഒരുപാട് സന്തോഷം bro. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം എത്ര മനോഹരം ആയിരുന്നു അല്ലെ
@vinod_757
@vinod_757 3 жыл бұрын
@@rasikanrajeshlal ഇതു പോലെയുള്ള നല്ല വീഡിയോകൾ ഇനിയും നല്ല മനസ്സോടെ ആശിക്കുന്നു ഒരു പാട് പ്രതീക്ഷയോടെ
@aramco6307
@aramco6307 3 жыл бұрын
സത്യം , ഒരു വിങ്ങൽ
@ssvlogs8228
@ssvlogs8228 2 жыл бұрын
Sathyam aa kaalam manassil enum oruvingalan
@anishantony665
@anishantony665 2 жыл бұрын
Athe oru വിങ്ങൽ
@muhammedshahidmsd3645
@muhammedshahidmsd3645 3 жыл бұрын
ആ ഞായറാഴ്ച ശക്തിമാൻ കാണാൻ ഒരു പോക്കുണ്ട്.. ഹോ...ആ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.. 89,..90, കിസ്ഡ്..😔😔
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ശരിയാ 👍
@roshnathomas2456
@roshnathomas2456 3 жыл бұрын
Correct
@entertaimentfarhan
@entertaimentfarhan 3 жыл бұрын
സത്യം
@AISWARYAVSKuttan
@AISWARYAVSKuttan 7 ай бұрын
Sathyam
@jithinfc1169
@jithinfc1169 4 жыл бұрын
ദൂരദർശൻ ഒരു വികാരം ആണ് ❤️
@rasikanrajeshlal
@rasikanrajeshlal 4 жыл бұрын
അതെ ❤👍
@binug8609
@binug8609 3 жыл бұрын
ഇത് കണ്ടപ്പോൾ സങ്കടവും സന്തോഷവും ഒപ്പം ദാരിദ്ര്യം നിറഞ്ഞ കുട്ടികലാവും ഓർമ്മ വന്നത് എനിക്കു മാത്രമാണോ
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
അതൊക്കെ ഒരു നല്ല കാലം ആയിരുന്നു.
@harrismb6893
@harrismb6893 3 жыл бұрын
Old is gold
@army12360anoop
@army12360anoop 3 жыл бұрын
ഇല്ല കോരി ചൊരിയുന്ന മഴയിൽ ചോരുന്ന ഓലപുരയിൽ അച്ഛനെയും കാത്തിരിക്കുന്ന ഞാനും അനിയത്തിയും അമ്മയും, നനഞ്ഞ് സൈക്കിളിൽ വരുന്ന അച്ഛൻ്റെ മുറുക്കാൻ മണത്തോടെ ഒപ്പമുള്ള പലഹാര പൊതി, അത് പകുത്ത് തരുന്ന അനിയത്തി, അച്ഛൻ്റെ സൈക്കിൾ തുടച്ച് വൃത്തിയാക്കി ഞാൻ വയ്ക്കും, ഒരു പാട് ചുമട് ചുമന്ന് ഒരു പട്ടിണിയും ഇല്ലാതെ വളർത്തിയ അച്ഛനും, അമ്മയും ഇന്ന് കാലം മാറി ഇങ്ങ് വിദേശത്ത് ഇരുന്ന് അവരുടെ സന്തോഷം ആസ്വാദിക്കുന്നു ഒപ്പം എൻ്റെ കുടുംബത്തിൻ്റെയും
@hajjurafna3060
@hajjurafna3060 3 жыл бұрын
എനിക്കും
@סמאל
@סמאל 2 жыл бұрын
👍🏻
@ratheeshkarthikeyan4720
@ratheeshkarthikeyan4720 3 жыл бұрын
ഓർമകൾക്കെന്ത് സുഗന്ധം....എൻ ആത്മാവിൻ നഷ്ട സുഗന്ധം ♥
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ഇഷ്ട്ടഗാനം വരികൾ
@ratheeshkarthikeyan4720
@ratheeshkarthikeyan4720 3 жыл бұрын
@@rasikanrajeshlal ♥👌
@rahulkrishna5853
@rahulkrishna5853 3 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത നന്മ നിറഞ്ഞ ആ കാലം🥰😔
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
തീർച്ചയായും ശരിയാ ❤
@limeshlimesh1107
@limeshlimesh1107 3 жыл бұрын
Vallaatha kaalama athe
@sujithsujith-ph6sr
@sujithsujith-ph6sr 3 жыл бұрын
S
@saneshpullara2688
@saneshpullara2688 3 жыл бұрын
സങ്കടം: ദാരിദ്ര്യം: എല്ലാം ഓർമ്മ വന്നു: ടി വി കാണാൻ അടുത്ത വീട്ടിലെ ജനാലയിൽ തൂങ്ങുമ്പോൾ: അവരുടെ ഒരു നോട്ടമുണ്ട്'''''
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
മിക്കവാറും എല്ലാവരും ഇങ്ങനെ ഒക്കെ തന്നെയായിരുന്നു
@sajeevsajeev5358
@sajeevsajeev5358 3 жыл бұрын
Satyam
@josevibes4292
@josevibes4292 3 жыл бұрын
Satheyem 👍🙏
@roshnic1611
@roshnic1611 3 жыл бұрын
ഭിത്തിയിൽ ചാരി ഇരിക്കരുത്... കസേര കിടന്നാലും ഇരിക്കാൻ സമ്മതിക്കില്ല... അങ്ങനെ എന്തെല്ലാം നിബന്ധനകൾ...
@sachindaniel4799
@sachindaniel4799 3 жыл бұрын
Ayyoo..ichiri cash team anel ammoo..gate close cheythu kalayum ..nalla oru kaalam ayirinnnu ..innu tv on cheythal nallathu ano kanepedunne..vaartha polum nere kaanan okkilla..
@Vazakkaduvlog
@Vazakkaduvlog 3 жыл бұрын
നന്ദി സുഹൃത്തേ! കളങ്കമില്ലാത്ത കുട്ടി കാല ഓർമ്മകളിലേക്ക് കൂട്ടി കൊണ്ടുപോയതിന്
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ഒരുപാട് സന്തോഷം.. വിലയേറിയ അഭിപ്രായത്തിന്.. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. Plz subscribe
@sreejithsoman8274
@sreejithsoman8274 3 жыл бұрын
Sunday film കണ്ടു കൊണ്ടു ഇരിക്കുമ്പോൾ കറന്റ്‌ പോയാൽ പിന്നെ ഒരു നെടുവിർപ് aha....
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ശരിയാ.. എല്ലാ ദൈവങ്ങളെയും വിളിക്കും 🙏🙏🙏🙏 കറണ്ട് വരാൻ അല്ലെ
@സിയാ-ഠ8ദ
@സിയാ-ഠ8ദ 3 жыл бұрын
ശെരിയ 10 വരെ എണ്ണി കറന്റ് വരെ വരീപ്പിച്ച ചരിത്രം ഉണ്ട്.
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
@@സിയാ-ഠ8ദ 😂ശരിയാ
@rahiyanath.calicat7535
@rahiyanath.calicat7535 3 жыл бұрын
@@സിയാ-ഠ8ദ സത്യം
@rahiyanath.calicat7535
@rahiyanath.calicat7535 3 жыл бұрын
അടുത്ത വീട്ടിൽ പോയി ആ കുപ്പിൽ കുറച്ചു കറണ്ട് വാങ്ങി വാ ന്ന് പറഞ്ഞുഅടുത്ത വീട്ടിലെക് മാമൻപറഞ്ഞയച്ചു പറ്റിച്ചത്ഇപ്പോഴും ഓർക്കുന്നു... 😄😄
@chinnan2414
@chinnan2414 3 жыл бұрын
ഇത് കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി😢😢 ആ പഴയ കാലം ഇനി ഞങ്ങൾക്ക് തിരികെ കിട്ടില്ലല്ലോ എന്നോർത്തപ്പോൾ!!!
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
നൊസ്റ്റാൾജിയ 🥰
@true2393
@true2393 6 ай бұрын
സത്യം
@globaltech4834
@globaltech4834 3 жыл бұрын
ഇതൊക്കെ കാണുംബോൾ ആ സുവർണ്ണ കാലത്തെ നഷ്ടം ഓർക്കുമ്പോൾ ഒരു മനസിൽ ഒരു വിങ്ങൽ ആണ്
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
തീർച്ചയായും ശരിയാണ്
@dijithe8827
@dijithe8827 11 ай бұрын
ഇനി ഒരിക്കലും ആ കാലം തിരിച്ചു വരില്ല എവിടെയോ നഷ്ടപ്പെട്ടു പോയ ആ നല്ല കാലത്തിന്റെ ഓർമ്മകളിൽ നമുക്ക് ജീവിക്കാം
@rasikanrajeshlal
@rasikanrajeshlal 11 ай бұрын
എത്ര മനോഹരം ആയിരുന്നു ആ നല്ല കാലം
@abhilash6848
@abhilash6848 3 жыл бұрын
സ്ക്കുട്ടർ എന്നൊരു മലയാളം സീരിയലും..ശാന്തികൃഷ്ണയാണ് നായിക ചന്ത്രകാന്ത. ..മഹാഭാരതം തുടങ്ങിയ ഹിന്ദി സീരിയലും ചിത്രഹാറുമൊക്കെയാണ് എന്റെ ദൂരദർശൻ സ്മരണകൾ
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ഓർമ്മകൾ ❤
@abhilash6848
@abhilash6848 3 жыл бұрын
@@rasikanrajeshlal അതെ മരണമില്ലാത്ത സ്മരണകൾ
@shinuantony5015
@shinuantony5015 3 жыл бұрын
ഒരിക്കലും തിരിച്ചുവരാൻ സാധ്യതയില്ലാത്ത ആ സുന്ദരകാലം .ഉള്ളിലെവിടെയോ ഒരു വിങ്ങൽ😞😞
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
തീർച്ചയായും
@songmannattil6991
@songmannattil6991 3 жыл бұрын
Eee kalam mathiyayirunnu endoru സന്തോഷം ആയിരുന്നു
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ശരിയാണ്
@dileepkumarkunnumbathpaduv9097
@dileepkumarkunnumbathpaduv9097 3 жыл бұрын
80 കളിൽ ജീവിതം ആസ്വദിച്ചവർക്ക്.... ഇത് ഒരു ഓർമ പുതുക്കൽ തന്നെ ആണ്... Hats of you....
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
നന്ദി ❤
@kozhikkodebeach5084
@kozhikkodebeach5084 3 жыл бұрын
90's Kids ശരിക്കും ഭാഗ്യവാന്മാർ ആണ്. അവരുടെ ബാല്യ-കൗമാര-യവ്വന കാലങ്ങൾ എല്ലാം അടിച്ചു പൊളി ആയിരുന്നു.. പഴയ കാലവും പുതിയ കാലവും അനുഭവിക്കാൻ പറ്റിയ ഏക genaration 90's Kids ആണ് 👌👌😍😍😍.
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
തീർച്ചയായും ✅️യാണ് ❤
@sajayannair6750
@sajayannair6750 Жыл бұрын
80 kids aanu kooduthal enjoy cheythe
@SumiMol-sp3nn
@SumiMol-sp3nn 8 ай бұрын
Yes​@@sajayannair6750
@jayareesh.
@jayareesh. 3 жыл бұрын
വല്ലാത്ത ഒരു നീറ്റൽ 😔😔. ഇപ്പോളും ഈ ചാനൽ എന്റെ ഇഷ്ട്ടം.
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
എന്റെയും
@sajmalunniq9632
@sajmalunniq9632 3 жыл бұрын
എന്റെയും
@onlyviews5899
@onlyviews5899 Жыл бұрын
ശോ 🙂 ചെറിയ ചിരിയോടെ ഞാനും ഇതൊക്കെ ഓർക്കുന്നു.😊 ... അന്നത്തെ ഒരു കാലം 👐.
@rasikanrajeshlal
@rasikanrajeshlal Жыл бұрын
Nostagia 🥰❤️
@jacobjohn9521
@jacobjohn9521 2 ай бұрын
❤️❤️❤️❤️... ഇനിയും പുറകോട്ട് പോകാനുണ്ട്. എന്റെ ഓർമയിൽ ദൂരദർശനിൽ ആദ്യ മലയാള സിനിമ 85 ലോ 86 ലോ കാണിച്ച തുറക്കാത്ത വാതിൽ ആണ്. പിന്നെ എല്ലാ ഞാറാഴ്ചയും വൈകിട്ട് giant robert ഉണ്ടായിരുന്നു അതു കഴിഞ്ഞു ഒരു B &W മലയാളം സിനിമ. Heman ആൻഡ് the masters of the universe കളറിൽ കണ്ടു അന്തം വിട്ടു ഇരുന്നിട്ടുണ്ട്. പിന്നെ കുറേനാൾ കഴിഞ്ഞു 88 ഇൽ ഹിന്ദി രാമായണം വന്നു അതിനു പുറകെ ഹിന്ദി മഹാഭാരതം വന്നു. എല്ലാം അയലത്തെ വിട്ടിൽ പോയി ഇരുന്നു കണ്ടു
@rasikanrajeshlal
@rasikanrajeshlal 2 ай бұрын
ഓർമ്മകൾ 😍❤️
@madhav9504
@madhav9504 3 жыл бұрын
കാത്തിരിപ്പ് ന്റെ feel വെള്ളിയാഴ്ച ഉള്ള സന്തോഷം കാരണം നാളെയും മറ്റെന്നാലും ശക്തിമനും, Jai ഹനുമാനും, Jungle ബുക്കും കാണാം ❤️
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
അന്നൊക്കെ ഒരു ഹരം തന്നെയായിരുന്നു
@sumith662
@sumith662 Жыл бұрын
Sathym...athokke miss chyunnu... Sunday vykeetu jungle book kazhinjal oru vishmamanu ..pittedhivasm classundakum😢
@Renjith-ks
@Renjith-ks 5 ай бұрын
ശക്തിമാൻ, ജംഗിൾ book,ശ്രീകൃഷ്ണ.. ചിത്രഗീതം. Black and white tv. Booster.. മുളയിൽ പിടിപ്പിച്ച ആന്റിന.. എല്ലാം ഓർമ്മകൾ മാത്രമായി 😢
@rasikanrajeshlal
@rasikanrajeshlal 5 ай бұрын
ആ നല്ല കാലം ഇഷ്ട്ടം
@unniakshaya2420
@unniakshaya2420 3 жыл бұрын
മറക്കാൻ പറ്റോ ❤️❤️😍😔... അതൊക്കെ ഒരു കാലം❤️❤️❤️ഓർമ്മകൾക്കെന്തു സുഗന്ധം ❤️❤️😘😍
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ഓർമ്മകൾക്കെന്തു സുഗന്ധം ആത്മാവിൽ നഷ്ട്ടം സുഗന്ധം 👍
@ManiKandan-wh1hl
@ManiKandan-wh1hl 3 жыл бұрын
വാർത്തയ്ക്ക് മുമ്പുള്ള ആ music മാത്രം മതി. അത് കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു കുളിരാണ്
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
സത്യം
@LekhaLekha-w1r
@LekhaLekha-w1r Жыл бұрын
മധു മോഹൻ സാറിന്റെതിങ്കൾ മുതൽ വെള്ളിവരെ ഉച്ചയ്ക്ക് 2.30ന് സ്നേഹ സീമ സീരിയൽ എന്ത് രസമായിരുന്നു. ഓ. പിന്നെ മാനസി സീരിയൽ. ജ്വാലയായി സീരിയൽ. ചിത്ര ഗീതം. സൺ‌ഡേ ശ്രീകൃഷ്ണ. വംശം സീരിയൽ. ഓം നമശിവായ
@rasikanrajeshlal
@rasikanrajeshlal Жыл бұрын
ആ നല്ല കാലം ഇഷ്ട്ടം
@reji5800
@reji5800 3 жыл бұрын
ആ പഴയ കാലം തിരിച്ച് കിട്ടിയിരുന്നെങ്കിൽ...🥲🥲 ഓർത്ത് പോയി... സുഹൃത്തെ എന്റെ കുട്ടിക്കാലം... ഇനി അതെല്ലാം ഓർമ്മകൾ മാത്രം... നന്ദി... നന്ദി .... തുടർന്നും ഇത് പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു....
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
തീർച്ചയായും, എന്റെയും കുട്ടികാല ഓർമ്മകൾ ആണ് ഈ വീഡിയോ.. Plz subscribe. Shr.. Watch new videos 🙏❤
@antonysebastain9805
@antonysebastain9805 3 жыл бұрын
ആ പഴയ കാലം അത്ര പെട്ടന്ന് എന്നെ പോലുള്ളവർ ഒരിക്കലും മറക്കില്ല ! എന്റെ കുട്ടിക്കാലം ഓർമിക്കാൻ അതു മാത്രം ബാക്കിയുള്ളു !
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
എന്റെയും കുട്ടികാല ഓർമ്മകൾ ആണ് ഈ വീഡിയോയിൽ പങ്കുവച്ചത് 👍❤
@ayyappankt1250
@ayyappankt1250 3 жыл бұрын
ഞങ്ങളായിരുന്നു ദൂരദർശന്റെ അണിയറയിൽ പ്രവർത്തിച്ച ഒരുകൂട്ടം കലാകാരന്മാർ സ്റ്റുഡിയോ സെറ്റ് വർക്കായിരുന്നു ഞങ്ങക്ക് എത്ര എത്ര സെറ്റുകൾ ഞങ്ങൾ സ്റ്റുഡിയോ യിൽ ഇട്ടിട്ടുണ്ട് ആ സുവർണക്കാലം ഇനി ഒരിക്കലും കിട്ടില്ലല്ലോ എന്നോർത്ത് വളരെ വിഷമവും സങ്കടവും മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്നു ഒരിക്കലും മറക്കാനാവാത്ത ഞങ്ങളുടെ ദൂരദർശൻ നല്ലകാലം ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏😂😂😂😂😂
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
Thankq sir ദൂരദർശനിലെ ഒരു സ്റ്റാഫ് ൽ നിന്നു ഈ വാക്കുകൾ കേട്ടതിൽ സന്തോഷം...🙏🙏❤❤
@kripeshkripoo
@kripeshkripoo 3 жыл бұрын
ഒരു ചെറു പുഞ്ചിരിയോടെ, കണ്ട് തീർത്തു.... 🙂 ആ. ഒരു കാലം.... 👌🏻
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
തീർച്ചയായും
@sanuvm778
@sanuvm778 3 жыл бұрын
പറയാൻ വന്നതെല്ലാം നേരത്തെ തന്നെ ആൾകാർ comment ചെയ്തിട്ടുണ്ട് എല്ലാറ്റിനും like അടിക്കൽ തന്നെ ജോലി. കാരണം അതെല്ലാം എന്റെ കൂടി അഭിപ്രായങ്ങൾ ആണ്. എന്തായാലും ഇങ്ങനെ ഒരു ലോകത്തേക്, ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ട് പോയതിനു ഒരുപാട് നന്ദി
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ഒരുപാട് സന്തോഷം. Thanks ❤
@rinsamasya
@rinsamasya 4 жыл бұрын
അളിയാ പൊളിച്ചു.... എവിടെയോ nee കൂട്ടിക്കൊണ്ട് പോയി....thank u so much.
@rasikanrajeshlal
@rasikanrajeshlal 4 жыл бұрын
Thanks da.❤
@gopanjay
@gopanjay 3 жыл бұрын
ദൂരദർശൻ ❤️ ജംഗിൾ ബുക്ക് കാട്ടിലെ കണ്ണൻ ശക്തിമാൻ ഹി മാൻ ചിത്രഗീതം ജയ് ഹനുമാൻ ജ്വലയായ് മഹാഭാരതം അങ്ങനെ എന്തെല്ലാം ഓർമ്മകൾ ❤️😭
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ശരിയാ 👍
@sereenashaji7728
@sereenashaji7728 3 жыл бұрын
🤩
@alameenrukiya937
@alameenrukiya937 3 жыл бұрын
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം. ഒരുപാട് ആഗ്രഹിക്കുന്നു. കാലം 😒😒😒😒😒😒
@comrade7949
@comrade7949 3 жыл бұрын
സബേരെ അത് ഉണ്ടാക്കിയ ഓളം ചില്ലറയല്ല ufff ഓർമ്മകൾ ❤
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ശരിയാണ് 🥰
@sharmilagopinath915
@sharmilagopinath915 3 жыл бұрын
വളരെ നല്ല കാര്യം ആണ് നിങ്ങൾ ചെയ്തത് ഒരുപാട് വർഷം പിന്നിലേക്ക് ഓർമ്മകൾ കൊണ്ട് പോയി കണ്ണ് നിറക്കുന്ന ചില ഓർമ്മകൾ 🙏🙏
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
നന്ദി 🙏❤
@HarifsVlogs
@HarifsVlogs 3 жыл бұрын
ഇന്ത്യയുടെ ക്രിക്കറ്റ്‌ മാച്ച്.... ഇപ്പോഴും ഓർക്കുമ്പോൾ നൊസ്റ്റാൾജിയ ഫീൽ 😌😌😌😍
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
Woldcup ഓർക്കുന്നു ❤
@ambikapraveen5580
@ambikapraveen5580 3 жыл бұрын
പഴയകാലഓർമകളിലേക്കു പോയി ഒരിക്കലും മറക്കാനാവാത്ത കുട്ടികാലം
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
തീർച്ചയായും.
@ansisfoodvlog6276
@ansisfoodvlog6276 3 жыл бұрын
Sakthimaan കാണാൻ മദ്രസയിൽ നിന്ന് ശ്വാസം പിടിച്ചു ഓടിയ ഞാൻ 😍😍😍. ജയ് ഹനുമാൻ കാണാൻ വെള്ളിയാഴ്ച ആവാൻ കാത്തിരുന്നു. ഓർമയുള്ള കാലം വരെ മറക്കാത്ത ഓർമ്മകൾ
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
അതൊക്കെ ആയിരുന്നു ഒരു ഹരം
@shijaskochiparambil1347
@shijaskochiparambil1347 3 жыл бұрын
Jai Hanuman Sooper aayirnn...
@sreeharinair8680
@sreeharinair8680 3 жыл бұрын
എന്റെ വീട്ടിലെ uptrown ടിവി. അങ്ങനെ ഒരു കമ്പനി ഇല്ലാതായിട്ട് ഒരു പാട് വർഷങ്ങളായി. കാലം ഒരുപാട് ദൂരം പോകണ്ടായിരുന്നു. വല്ലാതെ സങ്കടം ആയി. ഹിന്ദി സീരിയൽ വിക്രം ഓർ വേദൾ ഒക്കെ ഓർമ വന്നു
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
നല്ല ഓർമ്മകൾ ❤
@sreeharinair8680
@sreeharinair8680 3 жыл бұрын
@@rasikanrajeshlal അതേ.
@marcusabraham7271
@marcusabraham7271 8 ай бұрын
Jetix chanellil varunnathallle
@sandeepbalakrishnansandeep8843
@sandeepbalakrishnansandeep8843 3 жыл бұрын
അന്നത്തെ..കാലത്ത്..പരസ്യങ്ങള്‍ പോലും മനോഹരമായിരുന്നു..,ഉജാലയുടെ,റീഗല്‍ തുള്ളിനീലത്തിന്റെ..,ഇദയം നല്ലെണ്ണയുടെ,ചന്ദ്രികയുടെ,രാധാസിന്റെ...,അങ്ങനെ..എത്രയോ..പരസ്യങ്ങള്‍ ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ട്. മഹാഭാരതം,രാമായണം..,ശക്തിമാന്‍...,ജംഗിള്‍ ബുക്ക്,ചന്ദ്രകാന്താ...,ചിത്രഹാര്‍,ചിത്രഗീതം...,ഒരു റോബോട്ട് കേന്ദ്രകഥാപാത്രമായിട്ടുള്ള..സീരിയല്‍...etc..അതൊരു കാലം..,
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ശരിയാ. ആ നല്ല കാലം ❤
@sreejitha9776
@sreejitha9776 3 жыл бұрын
90 കളിൽ വളരെ അത്ഭുതത്തോടെയായിരുന്നു ദൂരദർശൻ പരിപാടികൾ കണ്ടിരുന്നത്. ടി.വി അപൂർവമായിരുന്ന കാലഘട്ടത്തിൽ ദൂരദർശൻ പരിപാടികൾ ആഘോഷപൂർവമായിരുന്നു കണ്ടിരുന്നത്.ജയ് ഹനുമാൻ, ജംഗിൾ ബുക്ക്, ഒരു കുടയും കുഞ്ഞു പെങ്ങളും, ചെറപ്പായി, തിരനോട്ടം, ചിത്രഹാർ, ചിത്ര ഗീതം, ജയൻറ് റോബോർട്ട്, ദൂരദർശൻ വാർത്തകൾ, ജ്വലയായ്, ഓടി ആടിക്കളിക്കുന പെണ്ണിവൾ പാട്ട്, ഓണചിത്രങ്ങൾ, ഹീറോ കപ്പ് ക്രിക്കറ്റ്, 1996 ലോകകപ്പ് ക്രിക്കറ്റ്, 1998 വേൾഡ് ഫുഡ്ബോൾ, ശക്തിമാൻ, മധുമോഹൻ സീരിയലുകൾ, തുടങ്ങിയ പരിപാടികൾ ഒരു ആവേശം തന്നെയായിരുന്നു.ഇന്നിപ്പോൾ എല്ലാം വിരൽതുമ്പിൽ
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ശരിയാണ്... അന്ന്.. ദൂരദർശൻ ഒരു ഹരം തന്നെയായിരുന്നു..
@miniatureworld2174
@miniatureworld2174 3 жыл бұрын
ശക്തിമാൻ അതൊരു വികാരമായിരുന്നു 🔥🔥🔥🔥🔥🔥🔥
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ശരിയാണ് ❤
@aneeshantony4780
@aneeshantony4780 3 жыл бұрын
വേറെ ലെവൽ കാലഘട്ടം,,മറക്കില്ല ❤❤❤❤❤
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
Thanks ❤
@abinsunny7412
@abinsunny7412 3 жыл бұрын
ജനുവരി 26 നു സ്ഥിരം റോജ സിനിമ...🥰🥰
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
😂വളരെ ശരിയാണ് 🥰
@manojmani5985
@manojmani5985 8 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മറക്കില്ല. ഒരിക്കലും❤️❤️🥰🥰❤️❤️❤️🥰🥰🥰
@rasikanrajeshlal
@rasikanrajeshlal 7 күн бұрын
😍
@malayali-rz7cb
@malayali-rz7cb 3 жыл бұрын
ആകാശവാണിയിലെ വിദ്യാഭ്യസ രംഗവും യുവവാണിയും കൂടെ ചേർത്ത് വായിച്ചാൽ ആത്മാവിന് നഷ്ടസുഖന്തം പൂർണ്ണമായി .....
@rahilvrvr8085
@rahilvrvr8085 3 жыл бұрын
എന്റമേ അടുത്ത വീട്ടിൽ tv കാണാൻ പോവുന്ന ഓർമ
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
നൊസ്റ്റാൾജിയ 🥰
@ganeshancp4225
@ganeshancp4225 3 жыл бұрын
പഴയ കാലത്തെ ഓർമ്മക്ക് മുന്നിൽ കയ്യ് കൂപ്പുന്നു
@MrShineloco
@MrShineloco 2 жыл бұрын
ഞങ്ങൾക്ക് . രണ്ടു കാലഘട്ടത്തിലും ജീവിക്കാൻ പറ്റി.... ഈ വീഡിയോ. കണ്ടപ്പോൾ. ഒത്തിരി സന്തോഷം. തോന്നുന്നു...... വീട്ടിൽ tv ഇല്ലായിരുന്നു എങ്കിലും മറ്റുള്ള വീടുകളിൽ പോയി എല്ലാ പ്രോഗ്രാമുകളും. കാണാൻ സാധിച്ചിട്ടുണ്ട് 💞
@rasikanrajeshlal
@rasikanrajeshlal 2 жыл бұрын
വിലയേറിയ അഭിപ്രായത്തിന് നന്ദി
@ShijiKg-f3g
@ShijiKg-f3g Жыл бұрын
അന്ന് ആദ്യ മൊക്കെ മലയാളം സിനിമ ശനി യാഴ്ച 5.30ന് ആയിരുന്നു ഞായറാഴ്ച ഹിന്ദി സിനിമ യും
@rasikanrajeshlal
@rasikanrajeshlal Жыл бұрын
😍❤️
@sarathkadampanad2964
@sarathkadampanad2964 3 жыл бұрын
ടെൻഷൻ ഇല്ലാതെ ജീവിതം ആസ്വദിച്ച നിമിഷങ്ങൾ ❤
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
തീർച്ചയായും ✅️യാണ് 🥰
@manilal7325
@manilal7325 3 жыл бұрын
വളരെ വളരെ നന്ദി...My dear Friend...ഒരുപാട് ഓർമ്മകൾ.... കണ്ണു നിറഞ്ഞു പോയി.... 🙏
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
നന്ദി സഹോദരൻ.. Video shr cheyyane
@chechiyammaskitchen
@chechiyammaskitchen 3 жыл бұрын
സത്യം പറയാമല്ലോ ഇതൊക്കെ കാണുമ്പോൾ മനസിന് വല്ലാത്തൊരു വിഷമം പക്ഷേ നമ്മുടെയൊക്കെ മക്കൾക്ക് പറയാനുണ്ടാവുക പ്രളയവുംകൊറോണയും ലോക്ക്ഡൗണും എന്താലേ കാലത്തിന്റെഒരുമാറ്റം
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ശരിയാണ്. ആ കാലം മതിയായിരുന്നു.. എന്ത്‌ മനോഹരം ആയിരുന്നു
@chechiyammaskitchen
@chechiyammaskitchen 3 жыл бұрын
@@rasikanrajeshlal സത്യം എന്റെ മക്കൾക്ക് കൊതിയാണ് കൂട്ടുകാരുടെകൂടെഒന്നിച്ച്കളിക്കാൻ പക്ഷേനമ്മൾ രക്ഷിതാക്കൾക്ക്ഭയവും
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
@@chechiyammaskitchen ഈ സമയവും കടന്ന് പോകും. എന്ത്‌ ചെയ്യാൻ പറ്റും ഇപ്പോൾ ഉള്ള അവസ്ഥ അതല്ലെ. നല്ലൊരു നാളെക്കായി കാത്തിരിരിക്കാം
@ShahanaBand
@ShahanaBand 3 жыл бұрын
ഞാൻ ഇടക്കൊക്കെ ഓർക്കാറുണ്ട് ആ കാലങ്ങൾ നല്ല രസം ഉള്ള കാലം ആയിരുന്നു അത് എന്താ ചെയ്യ ഇനി അതൊന്നും തിരിച്ചു വരില്ലല്ലോ. ഇതിൻ്റെ കൂടെ ജംഗിൾ ബുക്ക്. അലിഫ് ലൈല. മഹാ ഭാരതം എന്നീ ചില നല്ല പ്രോഗ്രാമുകളും ഉണ്ടായിരുന്നു
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
തീർച്ചയായും. ആ കാലം മനോഹരം ആയിരുന്നു 🥰
@GracyKoshi
@GracyKoshi Жыл бұрын
എനിക്ക് വാർത്ത വായിച്ചിരുന്ന ഹേമലതയെ ഒരു പാട് ഇഷ്ടമായിരുന്നു. ഞാൻ ഹേമലതയുടെ ഒരു ആരാധികയായിരുന്നു. എന്ത് സൗന്ദര്യമായിരുന്നു ഹേമലതയ്ക്ക് .
@rasikanrajeshlal
@rasikanrajeshlal Жыл бұрын
കൂടാതെ വോയിസും,അവതരണ രീതിയും നല്ലതാണ്.ഹേമലതയുടെ
@mirshadvtk4302
@mirshadvtk4302 4 жыл бұрын
21 വര്‍ഷം പുറകിലോട്ട് പോയി .ഇതുപോലുള്ള പരിപാടി പ്രതീക്ഷിക്കുന്നു .thank you
@rasikanrajeshlal
@rasikanrajeshlal 4 жыл бұрын
തീർച്ചയായും. നന്ദി 🙏
@YuvalNoahHarri
@YuvalNoahHarri 3 жыл бұрын
30 വർഷങ്ങൾ പോയ പോക്ക് 😓
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ശരിയാ
@anoops6320
@anoops6320 3 жыл бұрын
ഹീമാൻ അതൊക്ക ഒരു മറക്കാൻ പറ്റാത്ത വികാരമാണ് ദൂരദർശൻ 😔😔 ഇപ്പോൾ ഉള്ള പിള്ളേർക്ക് എന്ത് നൊസ്റ്റാൾജിയ
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
തീർച്ചയായും ശരിയാണ്. ദൂരദർശൻ എന്നും ഒരു വികാരം തന്നെയാണ് ❤
@rajithtr5949
@rajithtr5949 2 жыл бұрын
Metro channel
@sonymj1647
@sonymj1647 2 жыл бұрын
Pinnalla 😑😌
@harishkumargopalakrishnapi7051
@harishkumargopalakrishnapi7051 3 жыл бұрын
മാൽഗുഡി ഡേയ്‌സ് ഓർമ്മിക്കുന്നവർ ഉണ്ടോ.... അതിന്റെ ടൈറ്റിൽ മ്യൂസിക് ഭയങ്കര നൊസ്റ്റാൾജിയ
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
സൂപ്പർ സോങ് അല്ലെ അത്
@jithinsanthj8036
@jithinsanthj8036 10 ай бұрын
മനസ്സിലെവിടെയോ മറഞ്ഞുപോയ നല്ല കുറെ ഓർമകൾ ♥️♥️♥️♥️♥️♥️....
@rasikanrajeshlal
@rasikanrajeshlal 10 ай бұрын
ആ നല്ല നാളുകൾ ❤️
@vishnupr3263
@vishnupr3263 3 жыл бұрын
മനസ്സിനു വല്ലാത്ത സങ്കടം... 😭😭😭😭😭nostu❤❤❤❤❤❤❤
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
എല്ലാം ഓർമ്മകൾ മാത്രംമായി
@oldboy7950
@oldboy7950 3 жыл бұрын
അതേ ഇത് ഒരൂ ചരിത്രം അല്ല... കഴിഞ്ഞ് പോയ കാലത്തിന്റെ ഓര്‍മകള്‍ ആണ് 😍😍😍😍
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
തീർച്ചയായും 👍
@Frankenstein9961
@Frankenstein9961 2 ай бұрын
എന്ത് രസമായിരുന്നു.എങ്ങനെ മറക്കും. മനസ് വിങ്ങി പൊട്ടുന്നൂ
@rasikanrajeshlal
@rasikanrajeshlal 2 ай бұрын
❤️
@abhilashmh1695
@abhilashmh1695 3 жыл бұрын
അന്ന് എല്ലാവരും ഒരുമിച്ചായിരുന്നു ടി.വി കണ്ടിരുന്നത് .സിനിമ, സീരിയൽ, വാർത്തകൾ എല്ലാം പ്രായ വ്യത്യാസമില്ലാതെ ഒരുമിച്ചു കണ്ടാസ്വദിച്ചു.. ഇന്ന് അങ്ങൊരു രംഗം കാണാൻ കിട്ടുമോ ഇല്ല തന്നെ.. അന്ന് ഇല്ലായ്മകളുടെ ഇടയിലും വിലമതിക്കാനാവാത്ത ഒരിക്കലും തിരിച്ച് കിട്ടാത്ത ചില നല്ല നിമിഷങ്ങൾ ദൈവം തന്നിരുന്നു എന്ന് ഇന്ന് മനസ്സിലായി .... നഷ്ടങ്ങൾ
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
വളരെ ശരിയാണ്.... എന്ത് മനോഹരം ആയിരുന്നു ആ കാലം
@RajuKc-l3h
@RajuKc-l3h 7 ай бұрын
ജയൻ റോബോട്ട് എന്ന കാർട്ടൂൺ. കാണാൻ വീട്ടിൽ നിന്ന് ഓടി വരുമായിരുന്നു കുറച്ചു നേരം ആകുബോൾ ചിലപ്പോൾ കറണ്ട് പോകും. പാവം ആ കാലത്തെ ഓർമകൾ എന്റെ 80.90❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rasikanrajeshlal
@rasikanrajeshlal 7 ай бұрын
നൊസ്റ്റാൾജിയ
@കൈലാസ്നായർ
@കൈലാസ്നായർ 3 жыл бұрын
രാജേശ്വരി മോഹനേ ഒരുപാടിഷ്ടം 😍😍
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
വാർത്തകൾ എന്ന് കേൾക്കുബോൾ മനസ്സിൽ ഓടിയെത്തുന്ന മുഖം രാജേശ്വരി മോഹനെയാണ് ❤
@gP-wt5cg
@gP-wt5cg 3 жыл бұрын
സ്കൂൾ ചലെ ഹം കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റൽ 🥰
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
എല്ലാം ഓർമ്മകൾ മാത്രംമായി
@shafeekkg135
@shafeekkg135 3 жыл бұрын
കണ്ടപ്പോൾ വിഷമം ആയിപ്പോയി 😪തിരിച്ചു കിട്ടില്ലല്ലോ ഇങ്ങനെ ഒരു കാലഘട്ടം 😪😪
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ഒരിക്കലും തിരിച്ചു വരാത്ത നല്ല കാലം ആയിരുന്നു അന്ന്.... ഓർമ്മകൾ മാത്രം ബാക്കി
@manojvasudevan2487
@manojvasudevan2487 2 жыл бұрын
ചന്ദ്രകാന്താ.. My fvrt സീരിയൽ 💪💪👍👍
@rasikanrajeshlal
@rasikanrajeshlal 2 жыл бұрын
എന്റെയും 🥰❤️
@RekhaPrasanth-c9j
@RekhaPrasanth-c9j Жыл бұрын
അടുത്ത വീട്ടിൽ പോയി കണ്ടിരുന്ന പരിപാടി ഓർമകൾ നൊബരമാകുന്നു
@rasikanrajeshlal
@rasikanrajeshlal Жыл бұрын
Nostagia 🥰❤️
@realmediastudio5662
@realmediastudio5662 2 жыл бұрын
Sweet memorys ❤ കാടിനു തീയിടുന്ന അച്ഛൻ കുഞ്ഞി കിളിയെ രക്ഷപെടു ത്തുന്നത്തുന്ന മകൾ doqmntry നല്ല ബാഗ്രൗണ്ട് മ്യൂസിക് ആയിരുന്നു.miz u all😊
@rasikanrajeshlal
@rasikanrajeshlal 2 жыл бұрын
തീർച്ചയായും ശരിയാണ് 🥰
@gamingboysfan
@gamingboysfan 2 жыл бұрын
Aa kuttye aanu amrutha super singer winner Sangeeth kalyanam kazichath
@asnagaddafi5910
@asnagaddafi5910 3 жыл бұрын
ഇങ്ങനെ ഉള്ളൊരു വീഡിയോ അപ്‌ലോഡ് ചെയ്‌തതിന്‌ ഓരായിരം നന്ദി,. കുട്ടിക്കാലം ഓർത്തു പോയി....
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
Thanks❤
@ammankv7164
@ammankv7164 3 жыл бұрын
മണ്ടൻ കുഞ്ചു എന്ന ഒരു പരിപാടി ഉണ്ടായിരുന്നു. നല്ല രസം ആയിരുന്നു 😄
@Firasweb
@Firasweb 3 жыл бұрын
മണ്ടൻ കുഞ്ചു laalaalala.🥰🥰
@prasanthmenon534
@prasanthmenon534 3 жыл бұрын
എത്ര നല്ല കാലം ഒരിക്കലും തിരിച്ചു വരാത്ത കാലം ഓർക്കുമ്പോൾ സങ്കടം വരുന്നു നൻമയുള്ള കാലം സൈക്കിളിൽ പോയിരുന്ന കാലം ഹോ
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
നൊസ്റ്റാൾജിയ 🥰
@SP-hh9pz
@SP-hh9pz 3 жыл бұрын
പറയാൻ വാക്കുകളില്ല 😘😘😘🌹🌹🌹🌹🌹🌹അത്യാവശ്യം നല്ല രീതിയിൽ നൊസ്റ്റാൾജിയ എനിക്ക് കേറിയിട്ടുണ്ട്... 🥰
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
നന്ദി ❤
@maheshkrishna51
@maheshkrishna51 3 жыл бұрын
കൊറേ വർഷങ്ങൾക്ക് ശേഷം ആ വാർത്ത വായന ശബ്ദം ജനം tv ലു കേട്ടപ്പോൾ എന്തോ ഒരു നൊസ്റ്റാൾജിയ.. ഈ വീഡിയോ കണ്ടപ്പോൾ കൊറേ കൂടെ ഓർമകൾ വന്നു
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
നന്ദി ❤
@vaishak.g.r1120
@vaishak.g.r1120 7 ай бұрын
ഇതൊക്കെ കണ്ട് മനസ്സിൽ സൂക്ഷിച്ചവർക്കേ അതിൻ്റെ സുഖം മനസ്സിലാവു ഇപ്പോഴത്തെ തലമുറയ്ക്ക് യൂ റ്റൂ ബിൽ കണ്ടാലും മനസ്സിലാവില്ല .അന്ന് 5 മണിക്ക് ഉള്ള കാർട്ടൂണുകൾ ഇതിൽ പറഞില്ല😂
@rasikanrajeshlal
@rasikanrajeshlal 7 ай бұрын
Ellam ulpeduthiyittilla
@aswathyp.a2124
@aswathyp.a2124 3 жыл бұрын
അങ്ങാടി പാട്ട്, ജ്വാലായായ്, ചിത്രഗീതം, തിരനോട്ടം, എല്ലാം ഇപ്പോൾ ഒരു തിരിഞ്ഞു നോട്ടമായി ഒരുപാട് നല്ല ഓർമ്മകൾ തന്ന ഒരു കാലതെക്ക്
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
തീർച്ചയായും.. അന്നത്തെ സീരിയൽ നല്ലതായിരുന്നു... ഇന്നോ പറയേണ്ടതില്ലല്ലോ
@manjujose2145
@manjujose2145 Ай бұрын
ഒരുപാട് സങ്കടം തോന്നി ❤️❤️❤️❤️❤️
@rasikanrajeshlal
@rasikanrajeshlal Ай бұрын
Nostalgia❤️
@lakshmanlijesh
@lakshmanlijesh 7 ай бұрын
പെട്ടന്ന് ഒരു സന്തോഷം എവിടെ നിന്നോ കടന്നു വന്നു.. അത് പോലെ ഒരു സങ്കടവും.. ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തതിനു നിങ്ങക്ക് നന്ദി
@rasikanrajeshlal
@rasikanrajeshlal 7 ай бұрын
നന്ദി സുഹൃത്തേ മാക്സിമം വീഡിയോ ഷെയർ ചെയ്യണേ 🙏❤️
@sree9432
@sree9432 3 жыл бұрын
ശ്രീകൃഷ്ണ ഒരിക്കലും മറക്കില്ല
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ശരിയാണ്..
@jithingopi4206
@jithingopi4206 3 жыл бұрын
ചില സാങ്കേതിക കാരണങ്ങളാൽ പരിപാടിയിൽ തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു. അതൊക്കെ ഒരു സുവർണ്ണകാലം.
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ശരിയാ
@gayathrikunju3313
@gayathrikunju3313 3 жыл бұрын
ഇതൊക്കെ ഓർമിക്കുമ്പോൾ ഒരു വല്ലാത്ത കുളിരാണ് 😘😘😘😘
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
തീർച്ചയായും ശരിയാണ്. മനോഹരം ആയിരുന്നു ആ കാലം
@balakrishnankr-gy8ty
@balakrishnankr-gy8ty Жыл бұрын
ദൂര ദർശൻ ഓർമ്മകൾ എത്ര മനോഹരം. ദാരിദ്ര്യം നിറഞ്ഞ കുട്ടികാലം... അവ ഒക്കെ മറികടന്നിരുന്നത് ഈ മനോഹരം ആയ പരിപാടി നൽകിയിരുന്ന ഈ മാധ്യമം ആയിരുന്നു ഒരിക്കലും തിരിച്ചു വരാത്ത കാലം ❤❤❤
@rasikanrajeshlal
@rasikanrajeshlal Жыл бұрын
ആ നല്ല നാളുകൾ മനോഹരം ആയിരുന്നു
@basilsaju_94
@basilsaju_94 3 жыл бұрын
വീട്ടിലെ പഴയ ആൻറിനയും പഴയ ബ്ലാക്ക് ആൻറ് വൈറ്റ് ഒനിഡ റ്റീവിയും ഓർമ വരുന്നു വീട്ടിൽ TV വാങ്ങിയത് 2003 ൽ ആണു ഞാൻ 4 ൽ പഠിക്കുന്നു. എനിക്ക് അതിൽ ഇഷ്ടപ്പെട്ട പരിപാടികൾ കാട്ടിലെ കണ്ണൻ ശക്തിമാൻ തിരനോട്ടം ചിത്ര ഗീതം അന്നത്തെ സിനിമ , ക്രിക്കറ്റ് മാച്ചുകൾ ക്ലാസുള്ള ദിവസങ്ങളിൽ TV ഒരു പാട് നേരം കാണാൻ അമ്മ സമ്മദിക്കില്ലാർന്നു എന്നാലും ഇന്ത്യയുടെ ക്രിക്കറ്റ് മാച്ചുള്ള ദിവസം എല്ലാവരും തന്നെ ഇരുന്നു കാണുമായിരുന്നു വെള്ളി വൈകിട്ട് മുതൽ ശനി ഞായർ വൈകിട്ട് വരെ ടീവിയിലെ മിക്ക പരിപാടിയും കണ്ടിരുന്നു. കുറച്ച് കാലം കഴിഞ്ഞപ്പോൾ വീട്ടിൽ VCD പ്ലെയർ എടുത്തു 2007 ക്രിക്കറ്റ് വേൽഡ് കപ്പ് വന്നയിടക്കാണ് വീട്ടിൽ കേബിൾ എടുത്തത് പിന്നെ കളർ ടീവി വാങ്ങി ഇപ്പോ സെറ്റോ ബോക്സുമായി. എന്നാലും പണ്ട് ബ്ലാക്ക് ആൻ്റ് വൈറ്റ് ടീവിയിൽ ദൂരദർശനിൽ അയലത്തെ കൂട്ടുകാർക്കൊപ്പം കണ്ട 2003 വേൽഡ് കപ്പിൻ്റെ അത്ര രസമൊന്നും ഇന്നത്തെ ക്രിക്കറ്റ് മാച്ചുകൾക്ക് കിട്ടാറില്ല.
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
വിലയേറിയ അഭിപ്രായതത്തിന് നന്ദി 👍
@rajeshrajendran6067
@rajeshrajendran6067 3 жыл бұрын
ഒരുപാട് ഓർമ്മകൾ മനസ്സിലേക്ക് ഓടി എത്തി....ഒരേ...സമയം സങ്കടവും സന്തോഷവും നിറഞ്ഞ ഒരുപിടി ഓർമ്മകൾ♥️. ഒരുപാട് നന്ദി!
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
നന്ദി 🥰
@vishnumanu4486
@vishnumanu4486 3 жыл бұрын
ഒന്നും പറയാനില്ല ❤❤❤❤ ആ ഒരു കാലം ഇനി തിരിച്ചു വരില്ലല്ലോ
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ആ നല്ലകാലം ❤
@jsreenathsreenath6778
@jsreenathsreenath6778 3 жыл бұрын
നൊസ്റ്റാൾജിയ അടിച്ചുകൊണ്ട് കരഞ്ഞു കലങ്ങിയ സുഖമുള്ള ഓർമ്മകൾ
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
നന്ദി ❤🙏
@jancyroy8815
@jancyroy8815 5 ай бұрын
കാലം ഓർമ്മകൾ മനസ്സ് വല്ലാത്ത വിങ്ങൽ ❤
@rasikanrajeshlal
@rasikanrajeshlal 5 ай бұрын
❤️
@vishnumurali100
@vishnumurali100 7 ай бұрын
ഞാൻ ട്യൂഷൻ പോകാതെ ഇതിൽ വരുന്ന ക്ലാസ്സ്‌ നോക്കി പഠിച്ചിട്ട് ഉണ്ട്. പത്തിലെ പരീക്ഷക്ക് ഒരുപാട് ഗുണം ചെയ്തിട്ട് ഉണ്ട്.
@rasikanrajeshlal
@rasikanrajeshlal 7 ай бұрын
Vgood
@Anzalasf
@Anzalasf 3 жыл бұрын
Santhoshavum sanhadavum ore neram varunna ee vikaram
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
ശരിയാണ് 🥰
@Anzalasf
@Anzalasf 3 жыл бұрын
@@rasikanrajeshlal Santhosham thonni athil upari സങ്കടവും aa nalla kaalam ini varilla atha sangadam thonniye....
@HandmadeTales
@HandmadeTales 4 жыл бұрын
Really wonderful. Go back memories...really nostalgic childhood memories.
@rasikanrajeshlal
@rasikanrajeshlal 4 жыл бұрын
ഒരുപാട് സന്തോഷം thanks 🙏❤
@Neemsd
@Neemsd 3 жыл бұрын
അന്നൊക്കെ ആഴ്ചയിൽ ഒരിക്കൽ വരുന്ന സിനിമ കാണാൻ ഞങ്ങൾടെ tv മുറീൽ നിറയെ ആളാണ്‌. മൂന്ന് ജനാലയിലും വരിയായി ആളുകൾ, പുറത്തു നിന്ന് അകത്തു ടീവിയിലേക്ക് നോക്കി നിൽപ്പുണ്ടാവും. സെറ്റിയിൽ, സോഫയിൽ, തറയിൽ ആ മുറി നിറച്ചു ആളുകൾ.സ്ത്രീകൾ മുഴുവൻ മുറി കയ്യടക്കും.എന്റെ അച്ഛനുമമ്മയും ഇടനാഴിയിൽ, അവർക്ക് പുറകിൽ വീണ്ടും ഒരു ജനൽ വേറെ മുറിയുടെ. അവിടെ കാണും ഞാനും എന്റെ കൂട്ടിനു വേറെ ആരെങ്കിലും ഒക്കെയോ. ശനിയും ഞായറുമൊന്നും ഞങ്ങൾടെ മുറീൽ എനിക്കിരുപ്പിടമില്ല. ഒരു km ദൂരത്തു നിന്ന് വരെ ആളുകൾ വരും. പിന്നെ വേറൊരു രസം ക്രിക്കറ്റ്‌ &സിനിമ മിക്കവാറും നാഷണൽ &ദൂരദർശനിൽ ഒരേ സമയം വരും. അന്നേരം അതിൽ ക്രിക്കറ്റ്‌ ആണ് ആദ്യം തുടങ്ങുകയെങ്കിൽ ആങ്ങളമാരും കൂട്ടുകാരും സ്ഥാനം പിടിക്കും മുറീൽ. പിന്നെന്തെങ്കിലും ഉടക്കും നടക്കും. സിനിമ ആണോ ക്രിക്കറ്റ്‌ ആണോ വലുത് എന്നാകും. പിന്നാരെങ്കിലും തോറ്റു കൊടുക്കും. ഒത്തിരി ഓർമ്മകൾ..സുവർണ്ണ കാലം..നിറയെ ആളുകൾ ഉണ്ടായിരുന്ന വീട്..എല്ലാരും... ഓർമ്മകളായി.
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
വളരെ ശരിയാണ്..ഇവിടെയും ഇങ്ങനെയൊക്കെ തന്നെയായിരുന്നു.. ഓർമ്മകൾ പങ്കുവച്ചതിൽ വളരെ സന്തോഷം..🥰
@Neemsd
@Neemsd 3 жыл бұрын
@@rasikanrajeshlal 👍🥰
@mujeebrehuman7742
@mujeebrehuman7742 Жыл бұрын
എന്നെ തീർച്ചയായും കൂട്ടിക്കൊണ്ടുപോയി വളരെ സന്തോഷം❤❤❤
@rasikanrajeshlal
@rasikanrajeshlal Жыл бұрын
നന്ദി സുഹൃത്തേ🥰❤️❤️❤️
@ഞാൻഗന്ധർവ്വൻ
@ഞാൻഗന്ധർവ്വൻ 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി.......😥😢😭
@rasikanrajeshlal
@rasikanrajeshlal 3 жыл бұрын
Nostalgia 🥰
@ഞാൻഗന്ധർവ്വൻ
@ഞാൻഗന്ധർവ്വൻ 3 жыл бұрын
@@rasikanrajeshlal mm😪
MALAYALAM NOSTALGIA SERIAL SUPER HIT SONGS HUMBLE MEDIA
12:22
humble media
Рет қаралды 1 МЛН
Who is that baby | CHANG DORY | ometv
00:24
Chang Dory
Рет қаралды 35 МЛН
Шаурма с сюрпризом
00:16
Новостной Гусь
Рет қаралды 6 МЛН
Strange dances 😂 Squid Game
00:22
عائلة ابو رعد Abo Raad family
Рет қаралды 29 МЛН
#doordarshan പഴയ കാല ഓർമ്മകൾ | #malayalam #kerala @ഉലകംചുറ്റുംവാലിബൻ
5:15
Malayalam News-1992  Bandh (ബന്ദ്)..
9:10
Orbit Videovision
Рет қаралды 134 М.
Who is that baby | CHANG DORY | ometv
00:24
Chang Dory
Рет қаралды 35 МЛН