അടുക്കള രഹസ്യം നാട് മുഴുവനും അങ്ങാടി പാട്ട്,... പിന്നെ പകിട പകിട... പകിട... പമ്പരം...❤❤... സ്നേഹ.. വലയം... വലയം....... കാലഘട്ടം ❤❤❤
@shabinashabi16638 ай бұрын
എന്റെ ഓർമയിൽ ഞാൻ ആദ്യമായി കണ്ട സീരിയൽ ജ്വാലയായ് ❤️അടുത്ത വീട്ടിൽ പോയി കണ്ടിരുന്ന കാലം 🥰ടെലിവിഷൻ അന്നൊക്കെ എനിക്ക് ഒരു കൗതുകാമായിരുന്ന കാലം 🥰
@humblemedia23338 ай бұрын
ഉം
@nidhineethu79266 ай бұрын
Ente ormayil um ond 3 Rd vayasil kanda seriyal ah ekadesham orma ond
@minnusworld21892 ай бұрын
Njanum
@seemaBalakrishnan10049 ай бұрын
ജ്വാലയായ്... പാട്ട് കേട്ടിട്ട് സങ്കടം വരുന്നു. അന്ന് കൂടെയുണ്ടായിരുന്ന അമ്മച്ചിയമ്മ, അപ്പൂപ്പൻ..,അച്ഛൻ..കൊച്ചമ്മ.... എല്ലാരും പോയി 😢😢😢😢😢കുട്ടിക്കാലം എന്നും ഒരു കുളിരോർമ്മ 🥰🥰🥰
@humblemedia23339 ай бұрын
Dear....
@ANJUJAYAN-vd3ll8 ай бұрын
Enikkum, ellaam ormagall maathram
@sbslm15 ай бұрын
Yes, jwalayayi hit dffrnt wen I listen now
@itsleana20145 ай бұрын
Same here.. amachiyude koode kandirunna serial.. Jwalayai. Ormakal..
@Truthfinder00075 ай бұрын
@@humblemedia2333hi, എനിക്കൊരു song കണ്ടെത്തി തരുമോ... പണ്ട് anwar sadath എന്ന ഗായഗൻ പാടിയ പട്ടാണ്.. ദൂരദർശൻനിലെ സീരിയലിന് വേണ്ടി... പാട്ടിൻ്റെ വരികൾ ഒക്കെ കുറച്ചു complicated ആണ് അതാ കുറച്ചേ ഓർമയുള്ളൂ...
@S73798 ай бұрын
ജ്വാലയായ് സോങ്, അതൊരു വേറെ ഫീൽ തന്നെ... അവസാന എപ്പിസോഡ് വരെ കണ്ടിട്ടുണ്ട്
@humblemedia23338 ай бұрын
ഉം
@shaibashaiba5889 Жыл бұрын
അതൊക്കെ ഒരു കാലം 😢ഇപ്പോഴത്തെ സീരിയലുകൾ കാണുമ്പോൾ പഴയ സീരിയൽ ഒന്ന് വേറെ തന്നെ ❤️
@humblemedia2333 Жыл бұрын
Thank You
@jamsheert652 Жыл бұрын
ശരിയാണ്
@shijilganga5319 Жыл бұрын
ഇപ്പോഴത്തെ സീരിയൽ ആരങ്കിലും കാണാറുണ്ടോ? 🤔
@faseelap4033 Жыл бұрын
താമര പൂ....... പൊട്ട് തൊട്ടു....... കൊഞ്ചി നിന്നു സൂര്യ പുത്രി........ എന്റെ feverett
@humblemedia2333 Жыл бұрын
Thank You
@thankachanjoseph19279 ай бұрын
Me toooo favourite.
@yoosufmuhammed72218 ай бұрын
വല്ലാത്ത ഒരു പാട്ട് ആണ് 😍😍😍😍
@forevercjijin8 ай бұрын
Yes
@sachinbiju30996 ай бұрын
Thamara poo malayittu pottu thottu sooryaputhri
@പാർവതി9 ай бұрын
ജ്വാലയായി കേൾക്കുമ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോവാണ് എനിക്കി ഓർമ വെച്ച് തുടങ്ങുന്ന സമയം കുറേ അപ്പുറം ഉള്ള വീട്ടിൽ പോയി ഈ സീരിയൽ കാണും ഒന്നും മനസ്സിൽ ആവില്ലാരുന്നു എങ്കിലും പാട്ട് നല്ല ഓർമ ഉണ്ട് പേരും
@humblemedia23339 ай бұрын
ഉം... ഓർമ്മകൾ
@YaseenTp-dm5pw7 ай бұрын
സത്യം അത് റീപിറ്റ് ചെയ്യൂ
@sreeneshpv123sree93 ай бұрын
😢😢❤
@ramsishefi213 Жыл бұрын
😢😢😢ഭയങ്കര സങ്കടം... ഇനി ഇല്ലല്ലോ ആ കാലം 😢
@riswanariyas_kuttoos Жыл бұрын
😢
@spread_the-love Жыл бұрын
നമ്മൾ വയസ്സായി തുടങ്ങി...
@sivaprasadvg8715 Жыл бұрын
😢😢😢😢golden memories
@Inmyhobeez11 ай бұрын
😢😢😢
@Blacklove_100211 ай бұрын
Sathyam 😢😢😢
@pragma2264 Жыл бұрын
80-90 കാലഘട്ടത്തില്‍ ജനിച്ചവര്‍ പല വ്യത്യാസങ്ങൾ നിറഞ്ഞ കാലഘട്ടത്തില്‍ കടന്ന് പോയവര്‍ ആണ്..
@humblemedia2333 Жыл бұрын
Thank you
@afushabitsbyfaseelaali9908 Жыл бұрын
അന്നത്തെ കാലവും ഇന്നത്തെ കാലവും അറിയാൻ പറ്റി 😊
@ramzilk5874 Жыл бұрын
ശരിക്കും ഇ കാലഘട്ടം വെറുത്തു പോയ് 😥😥
@amalos1330 Жыл бұрын
Currect.
@DILEEPKUMAR-pr2bk Жыл бұрын
@@afushabitsbyfaseelaali9908 80 കളിൽ സ്റ്റിക്ക് ഐസ് 20 പൈസ. ഇന്ന് 15 രൂപ. ഒരു വിളക്ക് മണ്ണെണ്ണ 25 പൈസ. 3 തൊണ്ടിന് ഒരു തീപ്പെട്ടി. 5 പൈസയ്ക്ക് 3 പല്ലി മിഠായി. സ്ലേറ്റ് പെൻസിൽ 10 പൈസ. ഒരു പ്ലേറ്റ് ചിക്കൻ കറി 3 രൂപ. 40 പൈസയുടെ മിനിമം ബസ് ടിക്കറ്റ് ഇന്ന് 10 രൂപ. ഒരു ക്വാട്ടർ മദ്യം 22 രൂപ, ഇന്ന് 180 രൂപ. 20 വർഷം പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ.എല്ലാം പോയി.😭
@AnishMarlboro10 ай бұрын
എന്റെ പഴയ പ്രിയ ബാല്യം അതൊക്കെ ആസ്വദിക്കാൻ സാധിച്ച നമ്മളൊക്കെ എത്ര വലിയ ഭാഗ്യവാൻ മാർ ആണ് പ്രിയ 90 കാലഘട്ടത്തിന് ഒരുപാട് നന്ദി അതുപോലെ തന്നെ ഈ വീഡിയോ അപ്‌ലോഡ് ചെയ്ത താങ്കൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏
@humblemedia233310 ай бұрын
ഉം
@RabiNoushu Жыл бұрын
മകരം സോങ് ❤️👍🏻. വീട്ടിൽ tv ഇല്ലാത്ത അന്ന് അടുത്ത വീട്ടിൽ പോയി ഇരുന്നു കാണുമായിരുന്നു ഇപ്പൊ അങ്ങനെ ഉള്ള സീരിയൽ ഇല്യ 😍👍🏻
@humblemedia2333 Жыл бұрын
ഉം
@adhnan5235 Жыл бұрын
Yes 😊
@AswathyAcchu Жыл бұрын
അന്ന് സീരിയൽ ന ഒക്കെ ടൈം ഉണ്ടായിരുന്നു ഇന്ന് അങ്ങനെ ആണോ full time serial.
ഈ പാട്ടുകളെല്ലാം കേട്ടപ്പോൾ... മനസ്സിൽ ഒരു... വിങ്ങൽ.... കഴിഞ്ഞുപോയതും കിട്ടില്ല എന്ന് ഓർത്തു 😢
@humblemedia2333 Жыл бұрын
Thank You
@AmruthaAmmu-zu6dq9 ай бұрын
സത്യം 😔
@asifabeegum18139 ай бұрын
ശരിക്കും ☺️
@NevinBinoj28 күн бұрын
സത്യം
@aneeshc7038 Жыл бұрын
ജ്വാലയായി സീരിയലിലെ സോങ്ങാണ്സൂപ്പർ
@humblemedia2333 Жыл бұрын
Thank you
@soneshpsoman4796 Жыл бұрын
Mammootty aanu producer❤❤
@anandhanofc Жыл бұрын
അശകൊശലെ പെണ്ണുണ്ടോ... song from മിന്നുകെട്ട് സീരിയൽ😌🤚🏻
@humblemedia2333 Жыл бұрын
Thank you
@ballalanna3257 Жыл бұрын
Athaanu song
@CARZYPANDAGAMING Жыл бұрын
👍
@shafseera1234 Жыл бұрын
Super serial aayirunnu
@tm47kich6 Жыл бұрын
Njan parayan vannathayirunnu
@AjeeshSivadas Жыл бұрын
മകരം മഞ്ഞു ചൊരിഞ്ഞിട്ടും… ❤ childhood memories 😢
@humblemedia2333 Жыл бұрын
Thank you
@SanSan-vh8ou Жыл бұрын
💪
@humblemedia2333 Жыл бұрын
@@SanSan-vh8ou❤❤❤
@TheSree1985 Жыл бұрын
സത്യം... സീരിയൽ തുടങ്ങുന്ന സമയം ഞങ്ങൾ ക്രിക്കറ്റ് കളിക്കാൻ പോകുമായിരുന്നു ❤❤
@Schandra8870 Жыл бұрын
😢
@thasneemnisamudheen73129 ай бұрын
ജ്വോലയായ്, ജ്വോല, ശക്തിമൻ,മരുഭൂമിയിലെ ഒട്ടകം..ചെറുപ്പത്തിൽ ആദ്യമായി കണ്ട seriels..❤❤❤❤
@humblemedia23339 ай бұрын
ഉം
@NabeelVahid7 ай бұрын
നല്ല കഥകൾ ഉള്ള short സീരിയലുകൾ പണ്ട് ദൂരദർശനിൽ ഉണ്ടായിരുന്നു..
@sellusellu56113 ай бұрын
സംഭവങ്ങൾ (horrer)
@nizashefeek1416 Жыл бұрын
90's kidz 💪....അതൊക്കെ ഒരു കാലം.. ഇതൊക്കെ കാണുമ്പോൾ ഇപ്പോഴത്തെ serial ഒക്കെ കിണറ്റിൽ ഇടാൻ തോന്നും..
@humblemedia2333 Жыл бұрын
Thank you
@fahadcraftart2431 Жыл бұрын
അതൊക്കെ ആയിരുന്നു ഒർജിനൽ സീരിയലുകൾ ഇന്നും മനോഹരമായ ഓർമ്മകൾ ആണ് ❤️😍നൊസ്റ്റു 👌
@humblemedia2333 Жыл бұрын
Thank You
@joicejohn85028 ай бұрын
Innate chavaru serialkal
@avittam Жыл бұрын
അന്നത്തെ സീരിയലുകൽ 👌👌👌👌👌.എന്നാൽ ഇന്നത്തെ..T V തല്ലു പൊളിക്കാൻ തോന്നും..
@humblemedia2333 Жыл бұрын
Thank you
@subaidakp6976 Жыл бұрын
Sathyam
@renjitha4586 Жыл бұрын
😂
@vigneshvigu78947 ай бұрын
😂😂
@Malluboy_53117 ай бұрын
സത്യം
@sreeragssu Жыл бұрын
പണ്ട് പാട്ടുകൾ കേൾക്കാൻ വേണ്ടി മാത്രം ചില സീരിയൽ ഇരുന്ന് കണ്ടിട്ടുണ്ട്. ഇപ്പോഴും സെർച് ചെയ്ത് കേൾക്കുന്ന ചില പാട്ടുകൾ ഉണ്ട് താമരപ്പൂ മാലയിട്ടു, ashakosale പെണ്ണുണ്ടോ, ചെല്ല ചെറു കാറ്റിൽ... Etc ❤️❤️
@humblemedia2333 Жыл бұрын
Yes
@baburajsreedharan997 Жыл бұрын
M ജയചന്ദ്രൻ സംഗീതം നൽകിയ എല്ലാ ഗാനങ്ങളും ഇന്നും കാതിൽ മുഴങ്ങുന്നു. അത്രയ്ക്ക് മനോഹരം. സിനിമപാട്ടു പോലെ സീരിയൽ ഗാനങ്ങളും you ട്യൂബിൽ വേണമായിരുന്നു.
@walkwithsebin5142 Жыл бұрын
ജ്വലയായ് .. മകരം മഞ്ജു ചൊരിഞ്ഞിട്ടും... ഒരു തെങ്ങലോടെ അല്ലാതെ ആ കാലം ഓർമിക്കാൻ ആകില്ല😢
@humblemedia2333 Жыл бұрын
Thank You
@humblemedia2333 Жыл бұрын
Thank You
@muthuv.s1193 Жыл бұрын
Kathanar,asha kushale
@khayaal5384 Жыл бұрын
Thnku 💕💕ഇതൊക്കെ ഇനി കേൾക്കാൻ പറ്റുമെന്നു കരുതിയില്ല. വല്ലാത്ത nostalgia 🥰🥰🥰🥰
@humblemedia2333 Жыл бұрын
ഉം
@babubabuzz4764 Жыл бұрын
സൂര്യപുത്രി കുങ്കുമപ്പുവ് മിന്നുകെട്ട് 👌👌👌👌👌 അടിപൊളി സീരിയൽ ആയിരുന്നു
@humblemedia2333 Жыл бұрын
ഉം
@dhanya4596 Жыл бұрын
Jwalayayi kanditille
@devikadileep3404 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള പാട്ടു ആണ് മകര o മഞ്ഞു ചൊരിഞ്ഞിട്ട് എന്ന ഗാനം
@humblemedia2333 Жыл бұрын
Thank You
@minirk1882 Жыл бұрын
ജ്വാലയായ് . ഞാൻ കുറച്ചു നാളായി കേൾക്കാൻ ആഗഹിച്ചിരുന്ന ഗാനം എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം❤❤❤
@humblemedia2333 Жыл бұрын
Thank You
@SanthoshKumar-ti8qo Жыл бұрын
ദൂരദർശൻ -ജ്വാലയായ് -മകരം മഞ്ഞ് ചൊരിഞ്ഞിട്ടും .../ വലയം - വലയം .... വലയം ... സ്നേഹവലയം...../ അങ്ങാടിപ്പാട്ട് - അരമന രഹസ്യം നാട് മുഴുവനുമങ്ങാടിപ്പാട്ട് ..../ അലകൾ - ഒന്നാം കടലിന്റെ പൂവിനം പോലെ .... / മരുഭൂമിയിൽ പൂക്കാലം - പൂക്കാലത്തിൻ പുകിലറിയാത്തൊരു ഭൂമി ഇത് മരുഭൂമി .... ചന്ദ്രോദയം, സൂര്യോദയം, സൂര്യ ടി വി - പറയി പെറ്റ പന്തിരുകുലം - കണ്മണിയേ കൺകുളിരേ നീയുണര് ... / മിന്നുകെട്ട് - അശ കൊശലേ പെണ്ണുണ്ടോ ..../ മകളുടെ അമ്മ - ചന്ത്രിക പ്പെണ്ണേ നീ കണ്ണൂ വയ്ക്കല്ലേ ..../ കാവ്യാഞ്ജലി - മാവേലി വാണ നാട്ടിൽ മാവെല്ലാം പൂക്കും നാട്ടിൽ ...../ എത്ര പിണങ്ങി നാം .. എത്ര ഇണങ്ങി നാം ... / ഏഷ്യാനെറ്റ് - അമ്മ -താമരക്കിളിയേ.../ സൂര്യ പുത്രി. - താമരപ്പൂ മായിട്ട് / സ്ത്രീ - സ്ത്രീജന്മം പുണ്യജന്മം .../ പാരിജാതം - ഈ കുളിരിലൊരു പൂമഴ തഴുകി ... / കടമറ്റത്ത് കത്തനാർ - മാന്ത്രികൻ മഹാമാന്ത്രികൻ ...../ ശ്രീരാമൻ ശ്രീദേവി - ശ്രീരാമഭഗവാന്റെ ...../ അമ്മത്തമ്പുരാട്ടി വരി ഓർമ്മ ഇല്ല. സിന്ദൂര രേഖ - പൂന്തിങ്കൾ തൂകി പുണ്യാഹം പോലെ ..... / സ്വാമി അയ്യപ്പൻ - ശബരി മാമല വാഴുമയ്യപ്പാ ... / അങ്ങനെ അങ്ങനെ ഒരു പാട് ഒരു പാട് ....അതൊക്കെ ഒരു കാലം ......
Asakosale pennundo was hit like a movie song in those days!
@പാർവതി9 ай бұрын
ഇതൊക്കെ എങ്ങനെ കിട്ടി
@mayasarathm3183 Жыл бұрын
മകരം മഞ്ഞു chorinjittum മനസ്സില്‍ കനലുകള്‍ eriyunnu എന്താ വരികള്‍ 😢😢all time favourite❤വല്ലാത്തൊരു നഷ്ട ബോധം..എന്തു രസമായിരുന്നു അന്നത്തെ കാലം..എല്ലാരും ഒന്നിച്ചിരുന്ന് കാത്തിരുന്നു അടുത്തുളള വീടുകളില്‍ ഒക്കെ പോയി 📺 കണ്ടിരുന്ന സമയം..ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം 😔😪
@humblemedia2333 Жыл бұрын
മായാ..,
@jiyajudy33314 күн бұрын
😢😢
@nasianwar-nl3cp7 ай бұрын
ജ്വാലയായ് ടൈറ്റിൽ സോങ്ങ് ഒരു രക്ഷയുമില്ല ❤ അറിയാതെ മനസ്സ് പഴയ കാലത്തേക്ക് മടങ്ങി പോകുന്നു 😢
@vinodalr105vinod5 Жыл бұрын
എന്റെ ഇഷ്ട്ടപെട്ട പാട്ടുകളായിരുന്നു മനപൊരുത്തം സീരിലിലെ, ഓമനത്തിങ്കൾപക്ഷി, അമ്മ, കുകുമപ്പൂവ് എന്നിവയിലെ പാട്ടുകൾ ❤ കുറച്ചു നേരത്തേയ്ക്ക് കുട്ടിക്കാലത്തേക്ക് കൊണ്ടുപോയതിന് thanks, ❤
@humblemedia2333 Жыл бұрын
Thank You
@SALINI466 Жыл бұрын
🔥 ദൂരദർശനിലെ നിറമാല എന്ന സീരിയൽ ഓർമയുണ്ടോ . അതിൽ ചിത്ര പാടിയ """ചിത്ര വർണ്ണ പൂക്കളത്തിൽ രണ്ടു തുമ്പികൾ "" എന്നു തുടങ്ങുന്ന ഗാനം ഓര്മയുള്ളവരുണ്ടോ 🔥🔥
2024 ൽ ഈ വീഡിയോ കാണുമ്പോൾ ഞാൻ സൗദ്യ അറേബ്യയിലാണ് എന്നാൽ കുങ്കുമപൂവിലെ ആ പാട്ട് കേട്ടപ്പോൾ ദുബായിലെ അന്നത്തെ ആ അടിപൊളി ജീവിതം ഞാൻ ഓർത്ത് പോയി ജോലി കഴിഞ്ഞ് വന്നാൽ Tv തുറന്ന് ആ സീരിയലിനായി കാത്തിരിക്കും
@humblemedia23339 ай бұрын
ഉം
@VYSHNAV-zf5nj8 ай бұрын
👍
@lijorachelgeorge5016 Жыл бұрын
തപസ്യ ഇത്രയും വർഷം കഴിഞ്ഞിട്ടും favourite ❤❤ പിന്നെ ജ്വാലയായ്. അമ്മ പാട്ടു ഹിറ്റ് ആണ്. ഓമനത്തിങ്കൾ പക്ഷി ഉം സൂപ്പർ ആണ്.ബാക്കി പറഞ്ഞതിനേക്കാൾ ഹിറ്റ് ആയിട്ടുള്ളത് വേറെ ഇഷ്ടം പോലെയുണ്ട്. മിന്ന് കെട്ട്, അങ്ങാടിപ്പാട്ട്, ഒരു കുടയും കുഞ്ഞു പെങ്ങളും അങ്ങനെ കുറെയുണ്ട്
@humblemedia2333 Жыл бұрын
Thank you
@nandhumohan869 Жыл бұрын
എന്റെ മാനസപുത്രിയിൽ അവസാന എപ്പിസോഡിൽ ഗ്ലോറി മരിച്ച ശേഷം ഒരു പാട്ട് ഉണ്ട് അത് ഉൾപെടുത്താമായിരുന്നു... "അകലെ പോകയായ് താരകം ശലഭമായ് """അരികിൽ അലയൂ നിഴലായി സ്വപ്നമേ ".......
@humblemedia2333 Жыл бұрын
ഉം
@sindhusankaran83227 ай бұрын
ഗ്ലോറിയ മറക്കാൻ പറ്റില്ല ആരുടെ മുമ്പിലും തോൽക്കാതെ സ്വയം വെടിവെച്ച് മരിച്ചു
ente fvt ഓട്ടോഗ്രാഫ് &കുംകുമപ്പൂവ് ഇന്നത്തെ സീരിയലൊന്നും pandathe സീരിയലിന്റെ അടുത്തുപോലും വരില്ല അതൊക്കെ ഒരുകാലം 😔😔
@humblemedia2333 Жыл бұрын
Yes
@aleenaaleena2234 Жыл бұрын
സീരിയൽ കാണാൻ അടുത്ത വീട്ടിൽ പോയതും, തിരിച്ചു വീട്ടിൽ വരുമ്പോൾ അടികിട്ടിയതും എല്ലാം ഓർമ്മ വന്നു 🫣😃😃😃😃
@humblemedia2333 Жыл бұрын
ഉം... അലീന
@vishnusai1943 Жыл бұрын
ഇത്തിരി പൂവേ മിന്നുകേട്ടിലെ സോങ്‌സ് പിന്നെ മുൻപ് സൂര്യ ടീവിയിൽ ഗുരുവായൂരപ്പൻ എന്നാ സീരിയലിലെ ടൈറ്റിൽ സോങ്‌സ്..കുങ്കമ്മപ്പൂവിലെ സോങ്‌സ് മഞ്ഞുരുകുംകളത്തിലെ സോങ്‌സ്... ഇതൊന്നും അങ്ങെനെ മാറാകാൻപറ്റുന്നത് അല്ലാ 🥲
@humblemedia2333 Жыл бұрын
ഉം
@asifashareef4848 Жыл бұрын
എത്ര കാലം കഴിഞ്ഞാലും ജ്വലയായ് തന്നെ മുന്നിൽ
@humblemedia2333 Жыл бұрын
Thank you
@afushabitsbyfaseelaali9908 Жыл бұрын
Yes
@fathimanasreentpraa16549 ай бұрын
Yes
@amalamanu9366 Жыл бұрын
അക്കരെപ്പച്ച, സ്വരരാഗം, ദൂരദർശനിൽ അലകൾ, അങ്ങാടി പ്പാട്ട്, ചന്ദ്രോദയം.... അങ്ങനെ ഒരുപാടു സീരിയലുകൾ 👍👍👍👍👍
@humblemedia2333 Жыл бұрын
Thank you
@AswathyAcchu Жыл бұрын
അലകൾ , അങ്ങാടിപ്പാട്ട് മി fav jwaalayaayi
@AswathyAcchu Жыл бұрын
മരുഭൂമിയിൽ പൂക്കാലം
@vinivini8956 Жыл бұрын
വലയം മറന്നോ
@Anjali-ng3zt Жыл бұрын
ദൂരദർശനിൽ നാർമടിപ്പുടവ എന്ന സീരിയലിൽ ഉണ്ടായിരുന്ന പാട്ട് നല്ലതായിരുന്നു. 'അഗ്രഹാര തെരുവിലെഴുതിയ അരിമണിക്കോലം'
@jyosh77728 ай бұрын
Dhoradharshanil narmudipudava ennoru seriel undayirunnu... Athile "mallikapoo manam choodiya margazhi pulari... Enna pattu kittan vazhiyundo? M jayachandran music K s chithra..
@humblemedia23338 ай бұрын
ഉം
@SujeeshPP-f4j Жыл бұрын
ഏവിടുന്നാ bro ഇത് കിട്ടുന്നത് ഏതായാലും ഇതല്ലാം പുതു തലമുറയ്ക്കും 90 കളിലെ പഴയ തലമുറയ്ക്കും കാണാൻ വീണ്ടും അവസരം കിട്ടിയല്ലോ സന്തോഷം ❤
@humblemedia2333 Жыл бұрын
സന്തോഷം
@anaskachani1 Жыл бұрын
Proud to be a 90 kids
@humblemedia2333 Жыл бұрын
Thank you
@jithinjosevj385 Жыл бұрын
Touching my heart ❤️🔥 ജ്യോലായി serials
@humblemedia2333 Жыл бұрын
ഉം
@thayizthachu6987 ай бұрын
പണ്ട് ദൂരദർശനിൽ ഒരു മാനസപുത്രി ഉണ്ടായിരുന്നു. ശരത്തും സംഗീത മോഹനും ആയിരുന്നു നായിക നായകന്മാർ. അതിലൊരു പാട്ടുണ്ടായിരുന്നു. ഒന്നേ ഒന്നേ പാടി പോഞ്ഞൂഞ്ഞാലിൽ ആടി വന്നേ വന്നേ നോക്കി പൊന്നമ്പിളി... അത് പോലെ സ്വയംവര (ദൂര ദർശൻ)ത്തിലെ കന്യകയാം സ്വയംവര കന്യയാം നദിയേ.. നീ തേടും നീരാഴി അകലയല്ലേ. ഈ പാട്ടുകൾ ഓർമയുള്ളവർ ഉണ്ടോ?
@rkbykrishnarajiv68835 ай бұрын
ഒന്നേ ഒന്നേ പാടി പൊന്നൂഞ്ഞാലിൽ🥰 I have been searching for that song for a long time! Evdelum kittuo?
@thayizthachu6985 ай бұрын
ഞാനും....
@kinginihaifa33348 күн бұрын
ഉണ്ട് 👍
@kunjuveedvlog2878 Жыл бұрын
👏👏👏👏🙏🙏🙏🙏ആദ്യം ഇതൊക്കെ ഞങ്ങൾക്കുവേണ്ടി പോസ്റ്റ് ചെയ്തതിനു ഒരുപാട് നന്ദി 🥰,, എല്ലാം ഒന്നിനൊന്നു സൂപ്പർ 😍,, പഴയ ആ കാലങ്ങളിലേയ്ക്ക് തിരിച്ചു പോയി 😔,, ആ സീരിയലുകൾ ഒന്നുകൂടി കാണാൻ തോന്നുന്നു,, വേറൊരു പാട്ടുകൂടി ഉണ്ടാരുന്നു, "മാധവം വന്നണഞ്ഞു,, മാമ്പൂവിൽ തേൻ നിറഞ്ഞു, എന്ന് തുടങ്ങുന്ന പാട്ട്, അതും പ്രതീക്ഷിച്ചു 🥰സാരമില്ല 😄,, എന്തായാലും ഒത്തിരി നന്ദി 🙏🥰🥰🌹🌹❤
@humblemedia2333 Жыл бұрын
Thank you
@FlickPicks17 ай бұрын
മനപ്പൊരുത്തം, നന്ദനം, അമ്മ, സൂര്യപുത്രി, കുങ്കുമപ്പൂവ് ഇതിലെ പാട്ടുകളൊക്കെ ഓർമയിലുണ്ട്❤
@sunilkap149 Жыл бұрын
വീട്ടിൽ Tv ഇല്ലാത്ത കാലത്ത് 🤩എന്തെങ്കിലും ഒന്ന് കണ്ടമതി എന്നായിരുന്നു...! 🤩 പക്ഷെ ഇപ്പോ ആലോചിക്കുമ്പോൾ എന്തൊ നല്ല ഓർമകളാണ് ഇതെല്ലാം...!🥰🥰🥰✌️✌️ വസുന്ദര മെഡിക്കൽസ്, സ്വപ്നം, സ്ത്രീ, ശാരധ, മിന്നുകെട്ട്, ആയില്യം കാവ്, കത്തനാർ, 🤩😁😂✌️ അങ്ങനെ പോവുന്നു ആ നിര... ✌️🥰😁😁 എല്ലാവരും ടീവിക്ക് മുന്നിൽ നിരന്നു ഇരുന്ന് കണ്ടിരുന്ന ആ കാലം.... 🥰😁🥰🥰🤩🤩🤩🤩
@humblemedia2333 Жыл бұрын
Thank you
@LittoJoseph07717 Жыл бұрын
സൂര്യ ടിവിയിൽ പണ്ട് വാവ എന്ന സീരിയൽ ഉണ്ടായിരുന്നു.. "വാവാ വാവാവോ പാടീ" എന്ന ഗാനവും സൂപ്പർ ആയിരുന്നു
@humblemedia2333 Жыл бұрын
Thank you
@ajeshanto3736 Жыл бұрын
കടമറ്റത്ത് കത്തനാർ❤ മാന്ത്രികൻ മഹാ മാന്ത്രികൻ കീർത്തി തൻ സഹയാത്രികൻ🔥
@humblemedia2333 Жыл бұрын
Thank you
@vijiviji89152 ай бұрын
ജ്വാലയായി കണ്ട് കണ്ണ് നിറഞ്ഞു.... ഇതു കാണാൻ പോയിരുന്ന വീട്ടിലെ മാമി ഇല്ല ഒപ്പം കണ്ട പലരും ഇല്ല..... എന്റെ അമ്മുമ്മ ഇല്ല.... അങ്ങനെ എന്തെല്ലാം നഷ്ട്ടങ്ങൾ.... ഒരിക്കൽ കൂടി ആ കാലത്തിലൊടു തിരിച്ചു പോകാൻ കൊതിയാവുന്നു
@jasnashaji2794 Жыл бұрын
താമര പൂ മാലയിട്ടു... ❣️❣️❣️❣️🥰👌👌👌thanks😍
@humblemedia2333 Жыл бұрын
Thank You
@asmedia2624 Жыл бұрын
ഇതൊന്നും അല്ല സൂപ്പർ സീരിയൽ പാട്ടുകൾ 1. ചിത്രവർണ്ണ പൂക്കളത്തിൽ രണ്ടു തുമ്പികൾ.... 2. എണ്ണക്കറുപ്പിൻ ഏഴഴക് എന്റെ കണ്മണിക്കോ നിറയഴക്..... 3 ബന്ധങ്ങൾ ബന്ധനങ്ങൾ... നേർത്ത തേങ്ങലൊളിപ്പിച്ച..... 🥰🥰
@humblemedia2333 Жыл бұрын
Thank you
@LittoJoseph07717 Жыл бұрын
ദൂരദർശനിലെ ഉച്ചയ്ക്ക് സംപ്രേഷണം ചെയ്തിരുന്ന മരുഭൂമിയിലെ ഒട്ടകം, സൂര്യോദയം, ജ്വാലയായ്, അങ്ങാടിപ്പാട്ട്, അലകൾ, ചന്ദ്രോദയം, വലയം, മാനസി, പമ്പരം, വൈകിട്ട് 7.30ക്ക് ശാന്തിവനം, കനൽക്കാറ്റ്, ഒറ്റയടിപ്പാത തുടങ്ങിയ സീരിയലുകൾ കഴിവതും എല്ലാ എപ്പിസോഡും കാണാൻ പറ്റിയിട്ടുണ്ട്. അതൊക്കെയായിരുന്നു സീരിയലുകൾ
@humblemedia2333 Жыл бұрын
Thank you
@sreelekhasmarar7652 Жыл бұрын
അമ്പോ മറന്ന് പോയ പേരുകളും ഉണ്ടല്ലോ ഇതിൽ. പിന്നെ മധു മോഹൻ ന്റെ കൊറേ സീരിയൽ ഉണ്ടായിരുന്നു. സ്നേഹസീമ. ടോം ജോർജ് ന്റെ പകിട പകിട പമ്പരം. നാർമടിപ്പുടവ
@FOUMI_NAVAS_ Жыл бұрын
ജാലയായി 😢😢എന്നോടൊപ്പം ഇരുന്ന് കാണുന്ന ഉമ്മാമ ഇന്ന് ഈ ഭൂമിയിൽ ഇല്ല
@humblemedia2333 Жыл бұрын
ഉം
@streetgang4125 Жыл бұрын
ente ponno thanks bro....pazhayakalathekku veendum poyi social media facebook,whatsap,matham,rastreeyam,feminist ithonnum illatha manoharamaya kalathekku veendum pokuvan sadhichu thanks a lot bro....
@humblemedia2333 Жыл бұрын
Thank You
@AsharuShana Жыл бұрын
മാന്ത്രികൻ മഹാ മാന്ത്രികൻ കത്തനാർ❤ ആയിരത്തൊന്നു രാവുകളിൽ ഒതിയ മൊഴി മുത്തുകളിൽ അലാവുദീനും അൽദുത വിളക്കും❤ ഇല പൊതി കുമ്പിളിനിടയിൽ സേനഹ തൂവൽ❤❤ missing 😢
@humblemedia2333 Жыл бұрын
Thank you
@shafzz6486 Жыл бұрын
ശെരിയാ... ആൾവുദിനും അത്ഭുത വിളക്കും
@rijeshnarayanan356 Жыл бұрын
ജ്വാല യായ് എന്ന സീരിയലിൽ, ജ്വാലയായ് സൂര്യന്റെ മൗനം.. ഭൂമിതൻ കണ്ണീരിലുമ്മ വയ്ക്കുന്നു... എന്ന ഗാനം ആയിരുന്നു തുടക്കത്തിൽ ടൈറ്റിൽ സോങ്... ഈ സോങ് ഞാൻ കുറെ തിരഞ്ഞു എവിടെയും കാണാനില്ല... തപ്പി എടുക്കാമോ...😢😢😢
correct അതായിരുന്നു ആദ്യം .ഞാനും അത് സെർച്ചു ചെയ്തു നോക്കി കിട്ടിയില്ല .
@siyaroot3807 Жыл бұрын
Yes athu thanne
@sjaleela9128 Жыл бұрын
E serialuhall oke onnu koodi youtube vazhi kanan patumo? 80 s 90 s kids thalpariyam ullavar like adikuha please
@humblemedia2333 Жыл бұрын
Thank you
@omkarasvoice4254 Жыл бұрын
മന്ത്രകോടി, പറയിപെറ്റ പന്തിരുകുലം, പാരിജാതം സോങ് ഒക്കെ കൊള്ളാം ആയിരുന്നു ❤️
@humblemedia2333 Жыл бұрын
Thank you
@naseefpk96539 ай бұрын
90' s kids ഒരു നിമിഷം nostalgiyalekku പോവും 😢😢
@humblemedia23339 ай бұрын
ഉം
@aromalbl1775 Жыл бұрын
ഇതൊക്കെ കാണുമ്പോൾ നെഞ്ചിലൊരു വിങ്ങൽ തിരിച്ചുകിട്ടാത്ത നല്ല നാളുകൾ
@humblemedia2333 Жыл бұрын
Thank you
@abruva07 Жыл бұрын
90's il dooradarshan il undaayirunna oru serial inte title song Kochillathe/kothillathe poomuttathe chetthi/thetti mandaarangal pootthilla, Poomugha thooninmel kotthivecha pookkalil maaraala thoongi ninnu.... Njan kure nokkiyittu youtube il engum kandilla ithu.. 92-94 time il ullathu aanennu aanu orma...
@humblemedia2333 Жыл бұрын
നോക്കാം...Thank you
@swaminathan1372 Жыл бұрын
ഒരിയ്ക്കലും തിരിച്ചു വരാത്ത കാലം...😢😢😢
@humblemedia2333 Жыл бұрын
Thank you
@aryanitheesh99999 ай бұрын
ജ്വാലയായ് 🥰🥰കേട്ടിട്ട് തന്നെ കണ്ണ് നിറയുന്നു 😔😔😔
@humblemedia23339 ай бұрын
ഉം
@sandeepkkky96946 ай бұрын
asianet ൽ ഗന്ധർവ്വയാമം എന്നൊരു serialഉണ്ടായിരുന്നു(2000).അതിന്റെ tittle song കിട്ടുമോ?
@WilsonsAntonysince Жыл бұрын
സിദ്ദിഖ് പാടിയ അന്തകടാഹം ബ്ലാക് ആൻഡ് വൈറ്റ് സീരിയൽ എവിടെ ഉണ്ടോ എന്തോ
@humblemedia2333 Жыл бұрын
Thank you
@PrasadPrasad-uq8rk Жыл бұрын
അനൂപ് മേനോൻ..സിദ്ദിക്കും സീരിയൽ അഭിനയിച്ചിട്ടുണ്ടോ. എനിക്കറിയില്ലായിരുന്നു. ഇതിൽ രണ്ടുമൂന്ന് സീരിയലുകൾ കണ്ടതായി എനിക്ക് ഓർമ്മയുണ്ട്.. 😊
@humblemedia2333 Жыл бұрын
Yes
@sindhukg1683 Жыл бұрын
മനോജ് k ജയൻ,ബിജുമേനോൻ എന്നിവരൊക്കെ സീരിയലിൽ നിന്നും ആണ് സിനിമയിലെത്തിയത്.
@PrasadPrasad-uq8rk Жыл бұрын
@@sindhukg1683 ഒരിക്കൽ അവർ ഒരു അവാർഡ് ചടങ്ങിൽ പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട് 😊
@ABINSIBY908 ай бұрын
അനൂപ് മേനോൻ സീരിയലുകളിലൂടെയാണ് വന്നത്..
@sumitham3478 Жыл бұрын
SUN TV യിൽ കാവ്യഞ്ജലി എന്നൊരു സീരിയൽ ഉണ്ടായിരുന്നു... അതിന്റെ TITLE SONG എന്റെ FAVOURITE ആണ്..... 😍😍
@humblemedia2333 Жыл бұрын
Thank you
@PrasanthVS-g4j Жыл бұрын
മാവേലി വാണനാട്ടിൽ മാവെല്ലാം പൂക്കും നാട്ടിൽ.. ആ പാട്ട് അല്ലെ
@amruthanjalik4522 Жыл бұрын
ഒരു മുളം കാട്ടിലെ തളിർ മരക്കൂട്ടിലായ് രണ്ടിളം പൈങ്കിളികൾ വാണിരുന്നു ❤
@02769 Жыл бұрын
Sunday പള്ളിയിൽ നിന്നും ഓടും ശക്തിമാൻ കാണാൻ ❤പിന്നെ 4 മണിക്ക് സിനിമ ❤പിറ്റേ ദിവസം സ്കൂളിൽ പോകണം എന്നോർക്കുമ്പോൾ 😢സുന്ദരമായ ദിവസങ്ങൾ ❤
@humblemedia2333 Жыл бұрын
Thank you
@Anjali-sb1qy8 ай бұрын
താമരപ്പൂ മാലയിട്ടു എന്ന ഗാനമാണ് ഇതിൽ എനിക്കിഷ്ടമുണ്ടായിരുന്നത്. ഇതിൽ പറയാത്ത പല പാട്ടുകളുമാണ് എനിക്കേറ്റവും ഇഷ്ടം. അതിൽ ഒന്നാണ്- "വാവ.. വാവാവോ പാടി" എന്ന ഗാനം.
@humblemedia23338 ай бұрын
ഉം
@binugopalakrishnan Жыл бұрын
അഗ്നി ശലഭം ദൂര ദർശൻ സീരിയൽ സംഗീത മോഹൻ അഭിനയിച്ചത് നല്ല ടൈറ്റിൽ സോങ്ങായിരുന്നു ശലഭമേ എന്ന് തുടങ്ങുന്ന ഗാനം..
@humblemedia2333 Жыл бұрын
Thank you
@illyasmanakkatt511 Жыл бұрын
ജ്വാലയായ്... ❤️.... എന്തൊരു ഫീൽ ❤️nostalgic ❤️
@humblemedia2333 Жыл бұрын
Thank you
@vijica32679 ай бұрын
ആ പാട്ടുകൾ പഴയ ഓർമ്മകളിലേക്ക് കൊണ്ടു പോയി
@jeromejacob3416 Жыл бұрын
സീരിയൽ വിരോധി ആയ ഞാൻ ആകെ കണ്ട ഒരേ ഒരു സീരിയൽ my fav ജ്വാലയായ്... Fav സോങ് "മകരം മഞ്ഞു പെയ്തിട്ടും" ❤️❤️❤️❤️
@humblemedia2333 Жыл бұрын
Thank you
@Abrahamoommen4 ай бұрын
അതിലെ പല കഥാപാത്രങ്ങളും വെറുപ്പിക്കൽ ആയിരുന്നു. അവിഹിതം ഒക്കെയായി അതിന് ന്യായീകരണവും. അതിനും മുൻപ് നല്ല സീരിയലുകൾ വന്നിരുന്നു. മണ്ടൻ കുഞ്ചു, ഉച്ചവെയിൽ ചൂട് പോലെയുള്ള.
90s kids athoke oru kaalam. Ithoke kaanumbo manasinu thanne enth oru sukam . Nammade pazhe kaalam😍😍😍😍
@humblemedia23339 ай бұрын
ഉം
@JithuRaj2024 Жыл бұрын
എൻ്റെ ഈശ്വര 😢😢😢😢 ഇനി ഇ കാലം കിടൂലല്ലോ
@humblemedia2333 Жыл бұрын
ഉം
@sidheeksidheek94534 ай бұрын
😢😢😢😢
@shanavasm9286 Жыл бұрын
മലയാളം സീരിയൽ ഗാനങ്ങളിൽ ഏറ്റവും ഹിറ്റായ ഗാനമാണ് ഒരു പൂന്തോപ്പിൽ വിരിയും പൂക്കൾക്കൊന്നല്ലല്ലോ ഗന്ധം എന്ന ഗാനം .
@humblemedia2333 Жыл бұрын
Thank you
@ashiiinnnnn Жыл бұрын
വലയം, സ്നേഹ സീമ, മരുഭൂമിയിൽ പൂക്കാലം, ജ്വാല ❤
@humblemedia2333 Жыл бұрын
Thank you
@vinivini8956 Жыл бұрын
പൂക്കാലത്തിൻ പുകിലാറിയാതൊരു ഭൂമി
@ZaraLiji3 ай бұрын
Ee video kidakkunnathu kandappozhe ജ്വാലയായി സീരിയലിലെ പാട്ടാണ് ഓർമ വന്നത്. കുട്ടിയായിരുന്ന ഞാൻ ഈ പാട്ട് കെട്ടിട്ടാണ് ആ സീരിയൽ ശ്രെദ്ധിച്ചത്. Dooradarshan🥰
@NeethuSanu8468 ай бұрын
കാവ്യഞ്ജലി, മിന്നുകെട്ട്, സ്ത്രീഹൃദയം favorite ആയിരുന്നു അന്നൊക്കെ 😢😢😢😢ഒരിക്കലും തിരിച്ചു വരാത്ത ആ കാലം എത്ര മനോഹരം ആയിരുന്നു 🥺🥺🥺
@humblemedia23338 ай бұрын
Yes
@itsmenachus8 ай бұрын
പ്രേത സീരിയൽ സംഭവങ്ങൾ ആർക്കെങ്കിലും ഓർമ്മയുണ്ടോ
@humblemedia23338 ай бұрын
ഉം
@babishapt31186 ай бұрын
Gandharvayaamam - asianet.
@visualvoyager84956 ай бұрын
Nizhalukal
@mallumultiverse_Admin5 ай бұрын
aabidhi 😮
@sojoshow23 Жыл бұрын
THANK YOU SO MUCH.. Madhumohan സാറിന്റെ ആദ്യത്തെ മെഗാ സീരിയലിൽ പപ്പയും ഉണ്ടായിരുന്നു... നൊസ്റ്റാൾജിയ... അതും ഇതിൽ കൊടുക്കാമോ.. Solly teacher Calicut
@humblemedia2333 Жыл бұрын
ശ്രമിക്കാം
@VoiceofBijin Жыл бұрын
വിനയ പ്രസാദ് അഭിനയിച്ച ശാരദ (എന്റെ ഓർമ ശരിയാണെങ്കിൽ ) എന്നൊരു പഴയ സീരിയൽ ഉണ്ടായിരുന്നു.. But പഴയ ഒരു സീരിയൽ ന്റെ ടൈറ്റിൽ song ആണെന്നുള്ളത് ഉറപ്പാണ്.... അതിന്റെ ടൈറ്റിൽ സോങ് വേറൊരു movie യിൽ movie സോങ് ആയി തന്നെ വന്നിട്ടുണ്ട്... ബട്ട് ആ movie റിലീസ് ആയില്ല... സോങ് ഇന്നലെ പെയ്ത പൂമഴേ.. നിന്റെ മുത്തിനാൽ മുറ്റം മൂടുമ്പോൾ.... Superb song ആണ് 🤏🤏🤏
@humblemedia2333 Жыл бұрын
നോക്കാം
@albinkx4027 Жыл бұрын
അന്ന എന്ന ഒരു സീരിയൽ ഉണ്ടായിരുന്നു.. കാവേരി അഭിനയിച്ചത്.. കാറ്റിലേതോ ജാലകങ്ങൾ എന്നൊരു പാട്ട് ❤️
@congrasssssalim07198 ай бұрын
ഞാൻ ബ്ലാക്ക് and white t v കണ്ട സിരിയൽ ആണ് ജ്വാല യായി ❤️❤️ അതിൽ ഏറ്റവും ഇഷ്ട്ടപെട്ട കഥ പാത്രങ്ങൾ നെടുമുടി വേണു സർ അവതരിപ്പിച്ച കഥ പാത്രം 🥰🥰കൂടെ അഭിനയിച്ച നടിയും ( അവരുടെ പേര് മറന്നു പോയി ) അവരെ കാണിക്കുമ്പോൾ കേൾക്കുന്ന പാട്ടും ❤❤❤❤
@humblemedia23338 ай бұрын
അനില
@bibinmathew54218 ай бұрын
എൻ്റെ ഗ്രാൻഡ് ഫാദർ,ഇപ്പോഴില്ല ഞങ്ങൾ 90s kidsum grant parrnts um.. ജ്യാലയ്...സങ്കടം വരുന്നു
@humblemedia23338 ай бұрын
ഉം
@Sayanthappu123 Жыл бұрын
😢😢😢❤❤ 90,s kids memories
@humblemedia2333 Жыл бұрын
ഉം
@hadi...1653 Жыл бұрын
Old is gold 😢😢😢😢.. Nostuuu🙁
@humblemedia2333 Жыл бұрын
Thank you
@lineeshnarayanan4848 Жыл бұрын
മകരം മഞ്ഞ് ചൊരിഞ്ഞിട്ടും... Wow... ജ്വാല യായ് ❤🔥❤🔥
@humblemedia2333 Жыл бұрын
ഉം
@anandhutk949226 күн бұрын
എൻ്റെ മോനെ ഒടുക്കത്തെ ഫീൽ.. അത് പോലെ തന്നെ നല്ല സങ്കടവും.. ഇനി അതെല്ലാം ഒരു ഓർമ്മ ആവും..
@jerinjoseajjose47672 ай бұрын
ഇടയ്ക്ക് കോമഡി സീരിയലുമായി ഒരു ചേട്ടൻ വന്നിരുന്നു. പമ്പരം
@കാലൻ-ഠ4ഷ Жыл бұрын
ജ്വാലയായ്...... അതൊക്കെ ഒരു ഓർമ്മ❤❤❤.. ചെറുപ്പത്തിലേക്ക് മനസ്സ് തിരിച്ച് പോയി😢❤❤