Doore Doore Sagaram Thedi HD 1080p | Mohanlal , Revathi - Varavelpu

  Рет қаралды 256,878

Saina Music

Saina Music

Күн бұрын

Пікірлер: 256
@Anurajc3
@Anurajc3 Жыл бұрын
ഇതുപോലെ ഒരു സാധാരണക്കാരന്റെ കൈലി മുണ്ടൊക്കെ ധരിച്ച ലാലേട്ടന്റെ നാടൻ കഥാപാത്രങ്ങൾ ഒക്കെ കണ്ടിട്ട് എത്ര നാളായി.. ലാലേട്ടന്റെ ഇത്തരം റോളുകൾ കണ്ടാണ് ഞാൻ അദ്ദേഹത്തിന്റെ ഫാൻ ആയത്.. പക്ഷെ ഇപ്പൊ.. മാസും, ആക്ഷനും ഒക്കെ വന്നപ്പോൾ ലാലേട്ടൻ നമ്മളിൽ നിന്നും ഒരുപാട് അകന്നു പോയത് പോലെ 😞❤
@abhiar4791
@abhiar4791 9 ай бұрын
Satyam
@suneeshkappil5804
@suneeshkappil5804 4 жыл бұрын
പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ വരുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ വെക്തമായി കാണിച്ച സിനിമ. ഒപ്പം മനോഹരം ആയ പാട്ടുകളും.
@nikhilnikz1936
@nikhilnikz1936 4 жыл бұрын
പൊട്ടു കുത്തേടി പുടവ ചുറ്റെടി സൈന യെ പോലെ കിടു ഓഡിയോ ആൻഡ് വീഡിയോ ക്ലാരിറ്റിയിൽ 💘🎧 kzbin.info/www/bejne/jZWwpn1sqdCZrKM
@kunjunniparoos709
@kunjunniparoos709 Жыл бұрын
Ente husbandinu undaya anubhavam😢
@jijojijo2902
@jijojijo2902 Жыл бұрын
ശരാശരി എല്ലാ പ്രവാസിയും ഇങ്ങനൊക്കെ തന്നെയാണ് ✌️✌️
@merin3101
@merin3101 4 жыл бұрын
3:44 ലാലേട്ടൻ കഞ്ഞി കുടിക്കുന്ന സീൻ കാണുമ്പോൾ കൊതിയാവും 😍 ഇഷ്ടമുള്ള സിനിമയും പാട്ടും ❣️❣️
@bavintm6806
@bavintm6806 4 жыл бұрын
👍
@kvmanojkumar1736
@kvmanojkumar1736 4 жыл бұрын
എന്നാ ഇത്തിരി കഞ്ഞി എടുക്കട്ടെ..
@jijinjacob7077
@jijinjacob7077 4 жыл бұрын
സത്യം l
@shymappshyma4235
@shymappshyma4235 2 жыл бұрын
Supper song
@StarJohnnyProductions
@StarJohnnyProductions Жыл бұрын
അവൻ എന്താണ് കഴിക്കുന്നത്?
@samonvbaby8226
@samonvbaby8226 4 жыл бұрын
ദാസേട്ടനേക്കാൾ...... ഒരു പടി... മികച്ചതായി... ആലപിച്ചു ചിത്ര ചേച്ചി..... എന്നാ ലാളിത്യം... എന്നാ സംഗീതം..... ജോൺസൻ മാജിക്ക്
@MundakayamAjith
@MundakayamAjith Жыл бұрын
❤️അമ്മ ❤️
@sreekalakk6575
@sreekalakk6575 4 жыл бұрын
ലാലേട്ടൻ രേവതി മാം കോമ്പോയിൽ വന്ന എല്ലാ സിനിമകളും വളരെ മികച്ചതായിരുന്നു 👍👍
@nikhilnikz1936
@nikhilnikz1936 4 жыл бұрын
ജോൺസൻ മാഷിന്റെ അപൂർവ സുന്ദര പ്രണയഗാനം സൈനയെ പോലെ HD ക്ലാരിറ്റിയിഇൽ kzbin.info/www/bejne/anWscnRmpJ1sfNk
@sreejithu1988
@sreejithu1988 4 жыл бұрын
Yes
@navaneetvs8578
@navaneetvs8578 4 жыл бұрын
Varavelp Kilukkam Devasuram My Fav❣️
@sreekalakk6575
@sreekalakk6575 4 жыл бұрын
@@nikhilnikz1936 Kandu super👍
@sreekalakk6575
@sreekalakk6575 4 жыл бұрын
@@sreejithu1988 😊😊
@kasthoori9516
@kasthoori9516 4 жыл бұрын
ayyayyyoooo my favourittttttte song of johnson master ...this song has something special feel and lyrics toooo 😍😍😍😍😍😍😍😍😍😍😍😍😍😍
@nikhilnikz1936
@nikhilnikz1936 4 жыл бұрын
പൊട്ടു കുത്തേടി പുടവ ചുറ്റെടി സൈന യെ പോലെ കിടു ഓഡിയോ ആൻഡ് വീഡിയോ ക്ലാരിറ്റിയിൽ 💘🎧 kzbin.info/www/bejne/jZWwpn1sqdCZrKM
@nikhilnikz1936
@nikhilnikz1936 4 жыл бұрын
ജോൺസൻ മാഷിന്റെ അപൂർവ സുന്ദര പ്രണയഗാനം സൈനയെ പോലെ HD ക്ലാരിറ്റിയിഇൽ kzbin.info/www/bejne/anWscnRmpJ1sfNk
@shintappen
@shintappen 3 жыл бұрын
സത്യം ❤❤❤❤
@MALAYALILORD
@MALAYALILORD 4 жыл бұрын
*ഇത് പോലുള്ള songs saina ഇനിയും upload ചെയ്യണമെന്ന് ഉള്ളവർ like adikk😘😍🙃💯🔥*
@nikhilnikz1936
@nikhilnikz1936 4 жыл бұрын
പൊട്ടു കുത്തേടി പുടവ ചുറ്റെടി സൈന യെ പോലെ കിടു ഓഡിയോ ആൻഡ് വീഡിയോ ക്ലാരിറ്റിയിൽ 💘🎧 kzbin.info/www/bejne/jZWwpn1sqdCZrKM
@ratheeshkp3168
@ratheeshkp3168 4 жыл бұрын
തമാശയിലൂടെ തുടങ്ങി പിന്നെ പിന്നെ പതുക്കെ അവസാനം കണ്ണുകളെ ഈറണിയിച്ച ചിത്രം... ഒരു രണ്ടാം ഭാഗം ഉണ്ടായിരുന്നുവെങ്കിൽ എന്ന് കൊതിച്ച പ്രിയ 'ലാലേട്ടൻ' ചിത്രങ്ങളിൽ ഒന്ന്..... നമ്മുടെ മുൻ പ്രധാനമന്ത്രി അന്തരിച്ച 'അടൽജി' (എ.ബി.വാജ്പായ്) ഇവിടെ നമ്മുടെ നാട്ടിൽ നടന്ന 'ഗ്ലോബൽ ഇൻവെസ്റ്റർ മീറ്റ്' ൽ പരാമർശിച്ച ചിത്രം...
@maybe6663
@maybe6663 4 жыл бұрын
Kia adal g
@iiio100
@iiio100 Жыл бұрын
👏👏
@JasminPanamgathil
@JasminPanamgathil 4 ай бұрын
അടിപൊളി പാട്ട് 🥰
@arungopi1092
@arungopi1092 3 ай бұрын
SATHYAM.KAMMIKAL KANNUNUDO
@arungopi1092
@arungopi1092 3 ай бұрын
ENNO THAPPUKAL MATHRAM SWPNAM
@entertainmenthub227
@entertainmenthub227 4 жыл бұрын
ഇതിൽ ലാലേട്ടൻ ജീവിതത്തിലെ നിസ്സഹായ അവസ്ഥ കാണിക്കുമ്പോൾ കിട്ടുന്ന ഫീൽ😍❤️
@nikhilnikz1936
@nikhilnikz1936 4 жыл бұрын
ജോൺസൻ മാഷിന്റെ അപൂർവ സുന്ദര പ്രണയഗാനം സൈനയെ പോലെ HD ക്ലാരിറ്റിയിഇൽ kzbin.info/www/bejne/anWscnRmpJ1sfNk
@appu1918
@appu1918 4 жыл бұрын
_ഗൾഫ് മോട്ടോർസ് ...._ അന്ന് ഈ പടം കണ്ട് മുരളിയെ കൊല്ലാൻ തോന്നിയ കാലം... നാട്ടുപുറത്തുകാരനായ ഗൾഫ് കാരന്റെ പച്ചയായ ജീവിതം.... _ഏട്ടൻ 😍_ _ജോൺസൺ മാഷ്🧡_ _കൈതപ്രം നമ്പൂതിരി💜_ _ചിത്ര ചേച്ചി😘_
@nikhilnikz1936
@nikhilnikz1936 4 жыл бұрын
ജോൺസൻ മാഷിന്റെ അപൂർവ സുന്ദര പ്രണയഗാനം സൈനയെ പോലെ HD ക്ലാരിറ്റിയിഇൽ kzbin.info/www/bejne/anWscnRmpJ1sfNk
@samonvbaby8226
@samonvbaby8226 4 жыл бұрын
അങ്ങനെ തോന്നിയെങ്കിൽ... അതാണ് മുരളി എന്ന അഭിനേയതാവിൻ്റെ ... വിജയം
@eswaramangalamsreeraj4465
@eswaramangalamsreeraj4465 Жыл бұрын
@@samonvbaby8226 yes
@ranjithraju7311
@ranjithraju7311 Жыл бұрын
മുരളി സർ. പറഞ്ഞാൽ തീരുമോ ...മലയാളത്തിന്റെ തീരാ നഷ്ട്ടം
@gknambiar55
@gknambiar55 Жыл бұрын
ഞനും ഇതുപോലെ ഗൾഫിൽ നിന്ന് വന്നു ഒരു ബസ് വാങ്ങി 6മാസം നടത്തി. എനിക്കും ഒരു ചാത്തു്ക്കുട്ടി ഡ്രൈവറും ജഗദീഷിനെ പോലെ collection മുക്കി കണ്ടക്ടറും ഉണ്ടായിരുന്നു. യൂണിയൻ ലീഡർ മാരും അവരും എന്നെ കോടതി കയറ്റി നശിപ്പിച്ചു. വീണ്ടും ഞാൻ ഗൾഫിൽ തിരിച്ചു പോയി. കൂട്ടുകാർ എനിക്ക് ഒരു പേര് തന്നു "വരവേൽപ് "
@arunnalloor6778
@arunnalloor6778 4 жыл бұрын
എല്ലാരും നോക്കിക്കോ ഈ പാട്ടിന് ഒരുപാട് കമന്റ്‌ ഉണ്ടാവില്ല കാരണം ഈ പാട്ട് അറിയാത്തവരാണ് ഇപ്പോൾ കൂടുതൽ 😂😂 ജോൺസൻ മാഷ് 😥😥😥
@nitheeshnarayanan6896
@nitheeshnarayanan6896 4 жыл бұрын
സത്യം 😂😂
@nikhilnikz1936
@nikhilnikz1936 4 жыл бұрын
പൊട്ടു കുത്തേടി പുടവ ചുറ്റെടി സൈന യെ പോലെ കിടു ഓഡിയോ ആൻഡ് വീഡിയോ ക്ലാരിറ്റിയിൽ 💘🎧 kzbin.info/www/bejne/jZWwpn1sqdCZrKM
@kavilsajithkumar
@kavilsajithkumar 4 жыл бұрын
Koouthalum kandittulla song .. Vellarapoomala mele aanu.... ithu adhikam aarum kandittilla... athayirikkum...
@sujeeshiritty4408
@sujeeshiritty4408 4 жыл бұрын
Sathyam👍
@kasthoori9516
@kasthoori9516 4 жыл бұрын
damn true bro 👍
@ratheesh916
@ratheesh916 4 жыл бұрын
പണ്ട് തൊട്ടേ ജോൺസൻ മാഷിന്റെ സംഗീതം ഇഷ്ടമായതുകൊണ്ടു മഴയും കട്ടൻചായയും വേണമെന്നില്ല 😍😍
@nikhilnikz1936
@nikhilnikz1936 4 жыл бұрын
പൊട്ടു കുത്തേടി പുടവ ചുറ്റെടി സൈന യെ പോലെ കിടു ഓഡിയോ ആൻഡ് വീഡിയോ ക്ലാരിറ്റിയിൽ 💘🎧 kzbin.info/www/bejne/jZWwpn1sqdCZrKM
@ajaydev5177
@ajaydev5177 3 жыл бұрын
Pinnallah 🔥💪
@athiraathi4424
@athiraathi4424 4 жыл бұрын
*Jhonson മാഷ്* 😍😍😍 *നന്മയുള്ള ഈണം* 💐💐 *ലാലേട്ടനും രേവതിയും* 😍😍😍
@nikhilnikz1936
@nikhilnikz1936 4 жыл бұрын
പൊട്ടു കുത്തേടി പുടവ ചുറ്റെടി സൈന യെ പോലെ കിടു ഓഡിയോ ആൻഡ് വീഡിയോ ക്ലാരിറ്റിയിൽ 💘🎧 kzbin.info/www/bejne/jZWwpn1sqdCZrKM
@leninpradheepan4678
@leninpradheepan4678 4 жыл бұрын
ഹായ് ആതിര
@ashithajayan1284
@ashithajayan1284 4 жыл бұрын
Enge paathaalum nee😮
@nikhilnikz1936
@nikhilnikz1936 4 жыл бұрын
ജോൺസൻ മാഷിന്റെ അപൂർവ സുന്ദര പ്രണയഗാനം സൈനയെ പോലെ HD ക്ലാരിറ്റിയിഇൽ kzbin.info/www/bejne/anWscnRmpJ1sfNk
@Aparna_Remesan
@Aparna_Remesan 4 жыл бұрын
💪💕💕
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 жыл бұрын
ജോൺസൺ മാസ്റ്ററുടേയും കൈതപ്രം തിരുമേനിയുടേയും കൂട്ടുകെട്ടിൽ പിറവിയെടുത്ത മനോഹരമായ ഗാനം. 1989 മുതൽ പതിനായിരത്തിലേറെ തവണ ഞാൻ കേട്ടു കഴിഞ്ഞു ഇനിയും കേൾക്കും ,
@simongeorge4659
@simongeorge4659 Жыл бұрын
Me❤ too
@swarajkrishna8045
@swarajkrishna8045 4 жыл бұрын
ലാലേട്ടനെ ഏറ്റവും സുന്ദരനായി കണ്ട മൂവി.. ഒപ്പം ജോൺസൺ മാഷിന്റെ മ്യൂസിക്കും കൈതപ്രത്തിന്റെ വരികളും.. ഇപ്പോഴും ബോർ അടിക്കാതെ കണ്ടിരിക്കാവുന്ന പടം. ശ്രീനിവാസൻ, സത്യൻ അന്തിക്കാട്......., ❤️
@abdulkareemparampat1628
@abdulkareemparampat1628 10 ай бұрын
ഒരു സാന്ത്വനത്തിന്റെ മൗനമോ അവിടെ കലക്കി എന്താ രേവതിയുടെ ആ മുഖഭാവം
@Aparna_Remesan
@Aparna_Remesan 4 жыл бұрын
കട്ട ലാലേട്ടൻ ഫാനായ uploader ഇട്ടത് അതികവും lalettan songss💕💜💜💚💚💚
@kichuzflutetracks8493
@kichuzflutetracks8493 4 жыл бұрын
@lysoncv9866
@lysoncv9866 Жыл бұрын
കാലത്ത് കുളി ഒക്കെ കഴിഞ്ഞ് set ആയി ബൈക്കിൽ ഓഫീസിൽ പോകുമ്പോൾ എന്നെങ്കിലും എല്ലാ കഷ്ടപ്പാടും തീരും എന്നൊരു പ്രതീക്ഷയിൽ പതുക്കെ പോകുമ്പോൾ മനസ്സിൽ ഈ പാട്ട് ഓടിക്കൊണ്ടിരിക്കും... ഒരു തലോടൽ പോലെ ആണ് ഈ ഗാനം.
@kamalprem511
@kamalprem511 Жыл бұрын
ഒറ്റക്ക് ആവുമ്പോ ഈ പാട്ടൊക്കെ ആണ് കൂട്ട്...
@hemaps435
@hemaps435 4 жыл бұрын
Chithra chechi fans like 😍😍😍
@foodtrickbyibru
@foodtrickbyibru 4 жыл бұрын
ഇത്ര മനോഹരമായ ഗാനം എന്റെ ശ്രദ്ധയിൽ പെട്ടില്ലല്ലോ?? ചിത്ര ചേച്ചി 🥰👌👌👌
@whoiscreator79
@whoiscreator79 Жыл бұрын
കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവും തൊഴിലാളി സംഘടനകളും സമൂഹത്തിന് എത്രത്തോളം അപകടകരമാണെന്ന് കാട്ടിയ സിനിമ.... സംരംഭകരെ ചൂഷണം ചെയ്ത് അവരെ കയറിന്റെ കുരുക്കിൽ എത്തിക്കുന്ന പ്രത്യേയ ശാസ്ത്രം
@-90s56
@-90s56 4 жыл бұрын
ജോൺസൺ മാഷിന്റെ ഈണം 🎶🎵🎶 കൈതപ്രത്തിന്റെ വരികൾ 📝📝📝 ചിത്ര ചേച്ചിയുടെ കുയിൽ നാദം 🎤🎤🎤 80's ലെ ലാലേട്ടൻ 💙💙💙 ലാലേട്ടൻ, രേവതി ഭാഗ്യ ജോടികൾ എല്ലാം മികച്ച ചിത്രങ്ങൾ 💙💙💙
@jithinparakkandy1681
@jithinparakkandy1681 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും !!! മുരളി ചേട്ടന്റെ റോൾ 💥ഉഫ്ഫ്ഫ് അടിച്ചു കണ്ണ് പൊട്ടിക്കാൻ തോന്നും 👌
@nikhilnikz1936
@nikhilnikz1936 4 жыл бұрын
മഴ കട്ടൻ ചായ പിന്നെ ഈ ഗാനവും അനുരാഗിണി ഇതാ എൻ സൈനയെക്കാൾ കിടു HD ക്ലാരിറ്റിയിൽ kzbin.info/www/bejne/bJ-nh2yqgJmYjLs
@sreelalsarathi4737
@sreelalsarathi4737 4 жыл бұрын
ഒരു പ്രവാസിയുടെ അങ്ങേയറ്റം കഷ്ടപ്പാട് എന്തെന്ന് മനസ്സിലാക്കി തന്ന സിനിമ.പിന്നെ ലാലേട്ടനെ പറ്റി പ്രത്യേകിച്ച് ഒന്നും പറയണ്ടലോ അഭിനയിക്കാൻ പറഞ്ഞാല് ജീവിച്ച് കാണിച്ചു കൊടുക്കും ഹൊ വല്ലാത്തൊരു മനുഷ്യൻ😍.പിന്നെ ഓരോരോ കഥാപാത്രം ഒന്നിനൊന്നു മെച്ചം.ഇൗ സോങ്ങ് ഇൗ സിനിമയുടെ തീവ്രത വ്യക്തമാക്കി തരുന്നുണ്ട്. ആകെ മൊത്തം അടാർ സിനിമ💝👍
@Giri1519
@Giri1519 4 жыл бұрын
Laletttaaaaa😘😘😘😘😘😘😘
@abdulkareemparampat1628
@abdulkareemparampat1628 10 ай бұрын
80 കളുടെ അവസാനത്തിയും 90 കളിലും മലയാള സിനിമകളുടെ നല്ലകാലം അന്ന് ഇറങ്ങിയ സിനിമ കളും അതിലെ പാട്ടുകളും
@madathilanumone4398
@madathilanumone4398 4 жыл бұрын
ഒരു മധുരമുള്ള നൊമ്പരമാണി പാട്ട് ചിത്രാമ്മയുടെ ശബ്ദത്തിൽ എത്ര കേട്ടാലും മതിവരുകയുമില്ല
@abdulkareemparampat1628
@abdulkareemparampat1628 26 күн бұрын
ചിത്രച്ചേച്ചി മലയാളികൾ ഏറ്റവും കൂടുതൽ ആളുകൾ പ്രണയിക്കുന്ന ശബ്ദം
@Ajeeb0369
@Ajeeb0369 4 жыл бұрын
ഒരു കുറവും പറയാനില്ല. വരികൾ, സംഗീതം, ചിത്രീകരണം, അഭിനയം,.... എല്ലാം അതി മനോഹരം. ഏതു സമയത്തും കേൾക്കാൻ പറ്റിയ പാട്ട്. തൻ്റെ സിനിമാ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഈ പാട്ട് ആണെന്ന് സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ട്.
@lovelydreamsmalappuram5693
@lovelydreamsmalappuram5693 4 жыл бұрын
വരവേല്‍പ്പ് സൂപ്പര്‍ സിനിമ 👌👌 അടിപൊളി പാട്ട് 👍👍
@prabinprasannan5122
@prabinprasannan5122 Жыл бұрын
ഈ പാട്ടും സീനുകളും ❤❤❤... എല്ലാ വേദനകളും വിഷമങ്ങളും അലിയിച്ചു കളയുന്ന മായാജാലം
@Factsandinformationsby
@Factsandinformationsby 4 жыл бұрын
ഈ സിനിമയും ഈ പാട്ടും മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല
@jithinsukumaran4191
@jithinsukumaran4191 4 жыл бұрын
Johnsan മാഷിന്റെ.. അസാധ്യ കോമ്പോസിഷൻ.. ഇതിലെ.. വെള്ളാര പൂമലേ.. മേലെ.. ഇടുമോ
@nikhilnikz1936
@nikhilnikz1936 4 жыл бұрын
പൊട്ടു കുത്തേടി പുടവ ചുറ്റെടി സൈന യെ പോലെ കിടു ഓഡിയോ ആൻഡ് വീഡിയോ ക്ലാരിറ്റിയിൽ 💘🎧 kzbin.info/www/bejne/jZWwpn1sqdCZrKM
@nikhilnikz1936
@nikhilnikz1936 4 жыл бұрын
ജോൺസൻ മാഷിന്റെ അപൂർവ സുന്ദര പ്രണയഗാനം സൈനയെ പോലെ HD ക്ലാരിറ്റിയിഇൽ kzbin.info/www/bejne/anWscnRmpJ1sfNk
@Rajesh_KL
@Rajesh_KL 4 жыл бұрын
ഇ സിനിമ കണ്ടാൽ ഗൾഫിന്നു നാട്ടിലേക്കു പോകാൻ ഇന്നും കാലിടറും.
@navaskhan2900
@navaskhan2900 9 ай бұрын
Oru nivrithi undel ingot varenda sahodhara
@davidroshanroshan399
@davidroshanroshan399 4 жыл бұрын
എന്തെക്കെയോ നഷ്ട്ട പെട്ട പോലെ
@anilanoop9326
@anilanoop9326 4 жыл бұрын
chitra chechiyudeyum jhonson mashinteyum kaithapram sr nteyum athimanoharamaya ganam.........
@dinsbaby5256
@dinsbaby5256 4 жыл бұрын
Johnson Mash 😍😍
@renjithvs9799
@renjithvs9799 4 жыл бұрын
Chithra chechi..😍😍
@wayanadankazhchakal
@wayanadankazhchakal 4 жыл бұрын
എനിക്ക് നിങ്ങളെ പണ്ടുകാലം മുതലേ ഇഷ്ടപ്പെടാൻ കാരണം വീഡിയോ യുടെ കൂടെയുള്ള പാട്ടിന്റെ സൗണ്ട് ക്ലാരിറ്റി ആണ്... അത് അന്നും ഇന്നും നിങ്ങൾ കാത്ത് സൂക്ഷിക്കുന്നു Thanks 🥰🥰
@nikhilnikz1936
@nikhilnikz1936 4 жыл бұрын
ജോൺസൻ മാഷിന്റെ അപൂർവ സുന്ദര പ്രണയഗാനം സൈനയെ പോലെ HD ക്ലാരിറ്റിയിഇൽ kzbin.info/www/bejne/anWscnRmpJ1sfNk
@nikhilnikz1936
@nikhilnikz1936 4 жыл бұрын
അങ്ങേയ്‌നുള്ള സോങ്‌സ് ആണ് എന്റെ ചാനലിലും 😇
@prasanthsivan
@prasanthsivan 4 жыл бұрын
ആ തമ്പ്നയിലിലെ രേവതി ഏതാ ലുക്ക് അല്ലെ 😍
@ciniemagallery4881
@ciniemagallery4881 2 жыл бұрын
Paatilum poliya😍
@chinjuchinji8430
@chinjuchinji8430 4 жыл бұрын
എന്റെ phone il ഉള്ള പാട്ട്😍,ഇൗ പാട്ട് കേട്ട് ഇരിക്കാൻ എന്ത് സുഖം aann🎶🎵😊🤗, Chithra chechi voice🤩 lyrics & tune😘
@rageshkumara4406
@rageshkumara4406 3 жыл бұрын
Former Prime Minister Atal Bihari Vajpayee Mentioned Varavelp once in Parliament when he Criticise Trade Unionism and Developmental crisis of Kerala ...
@pranav7310
@pranav7310 Жыл бұрын
Vallathoru vintage vibe und ee paattinu , 80,90 kalile grameena banghiyilekk alinju chernnath pole
@sangeethamediamusicmedia2812
@sangeethamediamusicmedia2812 4 жыл бұрын
എക്കാലത്തെയും ബ്യൂട്ടിഫുൾ സൊങ്ങ്😍😍😍...
@delsons2497
@delsons2497 4 жыл бұрын
03:43 ഈറനായ് നിലാവിൻ ഇതളും താനെ തെളിഞ്ഞ രാവും 🎶🔥✨💙
@jkn3443
@jkn3443 4 жыл бұрын
Johnson mash❤️.... King of melodies and folk...... The great composer..... Late 80s and Early to Mid 90ട.... ജോൺസൺ, SP Venkatesh, രവീന്ദ്രൻ, മോഹൻ സിതാര, MG Radhakrishnan, Vidyasagar (came in mid 90s) and other legends.........
@AkshayThrishivaperoor
@AkshayThrishivaperoor 3 жыл бұрын
നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, വരവേൽപ്പ്... ഫാൻസ്‌ ഉണ്ടോ 🔥🔥
@ranjithraju7311
@ranjithraju7311 Жыл бұрын
രേവതി മാഡം അടിപൊളി സൂപ്പർ നായിക
@francisanthony100
@francisanthony100 4 жыл бұрын
മനസ്സിനും ആത്മാവിനും സാന്ത്വനം നൽകുന്ന ഗാനം
@sachinchandran2534
@sachinchandran2534 4 жыл бұрын
എല്ലാവരും saina ക്കു support ചെയ്യും.... ഈ പാട്ട് ok ഇത്ര ക്ലാരിറ്റിയോടെ കേൾക്കാൻ പറ്റിയല്ലോ....
@jenharjennu2258
@jenharjennu2258 2 жыл бұрын
ഇതാണ് ഒരു സത്യൻ അന്തിക്കാട് ചിത്രം അല്ലാതെ ഈ അടുത്ത് ഇറങ്ങുന്ന ആവർത്തന വിരസത ഉണ്ടാകുന്ന അദ്ദേഹത്തിന്റെ സിനിമകൾ അല്ല
@rathishbaby
@rathishbaby 4 жыл бұрын
*ദൂരെ ദൂരെ സാഗരം തേടി* *പോക്കുവെയിൽ പൊൻനാളം* *ഈറനായ് നിലാവിൻ ഇതളും* *താനേ തെളിഞ്ഞ രാവും* *ദൂരെ ദൂരെ സാഗരം തേടി* *പോക്കുവെയിൽ പൊൻനാളം* *മഴനീർത്തുള്ളിയെ മുത്തായ് മാറ്റും* *നന്മണിച്ചിപ്പിയെ പോലെ* *നന്മണിച്ചിപ്പിയെ പോലെ* *നറുനെയ് വിളക്കിനെ* 'താരകമാക്കും* *സാമഗാനങ്ങളെ പോലെ* *സാമഗാനങ്ങളെ പോലെ* *ദൂരെ ദൂരെ സാഗരം തേടി* *പോക്കുവെയിൽ പൊൻനാളം* *ആശാകമ്പളം താമരനൂലാൽ* *നെയ്യുവതാരാണോ* *നെയ്യുവതാരാണോ* *ഒരു സാന്ത്വനത്തിന്റെ മൗനമോ* *ഒരു സാന്ത്വനത്തിന്റെ മൗനമോ* *പഞ്ചവർണ്ണക്കിളിപ്പാട്ടോ* *പഞ്ചവർണ്ണക്കിളിപ്പാട്ടോ* *ദൂരെ ദൂരെ സാഗരം തേടി* *പോക്കുവെയിൽ പൊൻനാളം* *ഈറനായ് നിലാവിൻ ഇതളും* *താനേ തെളിഞ്ഞ രാവും* *ദൂരെ ദൂരെ സാഗരം തേടി* *പോക്കുവെയിൽ പൊൻനാളം*
@amal_b_akku
@amal_b_akku 4 жыл бұрын
*ഈ പാട്ട് കേൾക്കാൻവന്ന പ്രവാസിസഹോദരങ്ങൾ* Super song👌👌🥰🥰
@0arjun077
@0arjun077 4 жыл бұрын
ദൂരെ ദൂരെ സാഗരം തേടി പോക്കുവെയില്‍‌പ്പൊന്‍‌നാളം ഈറനായ് നിലാവിന്നിതളും താനേ തെളിഞ്ഞ രാവും മഴനീര്‍‌ത്തുള്ളിയെ മുത്തായ് മാറ്റും നന്മണിച്ചിപ്പിയെപ്പോലെ നറുനെയ്‌വിളക്കിനെ താരകമാക്കും സാമഗാനങ്ങളെപ്പോലെ (ദൂരെ) ആശാകമ്പളം താമരനൂലാല്‍ നെയ്യുവതാരാണോ ഒരു സാന്ത്വനത്തിന്‍റെ മൗനമോ പഞ്ചവര്‍ണ്ണക്കിളിപ്പാട്ടോ (ദൂരെ) -------------------------------------------------------------------- Doore doore saagaram thedi pokkuveyil pon naalam eeranaay nilaavinnithalum thaane thelinja raavum mazhaneerthulliye muthaay maattum nanmanichippiye pole naruney vilakkine thaarakamaakkum saamagaanangeleppole (doore) aasha kambalam thaamara noolaal neyyuvatharaano oru saanthwanathinte mounamo panchavarnnakkilippaatto (doore)
@kirannarayanan1224
@kirannarayanan1224 4 жыл бұрын
ബൈ ദി ബൈ, "സൈന വീഡിയോസ്" എന്ത് മാത്രം HD വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നു.♥️ അതുകൊണ്ടായിരിക്കാം വർഷങ്ങൾക്ക് മുൻപേ ചതികാത്ത ചന്തുവിൽ "ഹോ സൈന, ഹോ സൈന" എന്ന പാട്ട് ഉണ്ടാക്കിയത്.
@nikhilnikz1936
@nikhilnikz1936 4 жыл бұрын
അത് സൈനയുടെ തീം സോങ് അല്ലെ 😁😁
@kirannarayanan1224
@kirannarayanan1224 4 жыл бұрын
@@nikhilnikz1936 😂
@kirannarayanan1224
@kirannarayanan1224 4 жыл бұрын
@വെട്ടിച്ചിറ ഡയമൺ വീഡിയോ തെറ്റില്ലാത്ത ക്വാളിറ്റി ഉണ്ടല്ലോ...🤔
@antopgeorge2778
@antopgeorge2778 4 жыл бұрын
Video quality is better in Music Zone.
@kirannarayanan1224
@kirannarayanan1224 4 жыл бұрын
@@antopgeorge2778 Jus checked that channel, yea u r right. 👍
@anucatherine7058
@anucatherine7058 4 жыл бұрын
ദൂരെ ദൂരെ സാഗരം തേടി പോക്കുവെയിൽ പൊൻനാളം ഈറനായ് നിലാവിൻ ഇതളും താനേ തെളിഞ്ഞ രാവും ദൂരെ ദൂരെ സാഗരം തേടി പോക്കുവെയിൽ പൊൻനാളം മഴനീർത്തുള്ളിയെ മുത്തായ് മാറ്റും നന്മണിച്ചിപ്പിയെ പോലെ നന്മണിച്ചിപ്പിയെ പോലെ നറുനെയ് വിളക്കിനെ താരകമാക്കും സാമഗാനങ്ങളെ പോലെ സാമഗാനങ്ങളെ പോലെ ദൂരെ ദൂരെ സാഗരം തേടി പോക്കുവെയിൽ പൊൻനാളം ആശാകമ്പളം താമരനൂലാൽ നെയ്യുവതാരാണോ നെയ്യുവതാരാണോ ഒരു സാന്ത്വനത്തിന്റെ മൗനമോ ഒരു സാന്ത്വനത്തിന്റെ മൗനമോ പഞ്ചവർണ്ണക്കിളിപ്പാട്ടോ പഞ്ചവർണ്ണക്കിളിപ്പാട്ടോ ദൂരെ ദൂരെ സാഗരം തേടി പോക്കുവെയിൽ പൊൻനാളം ഈറനായ് നിലാവിൻ ഇതളും താനേ തെളിഞ്ഞ രാവും ദൂരെ ദൂരെ സാഗരം തേടി പോക്കുവെയിൽ പൊൻനാളം
@boomiyilerajakumaran9151
@boomiyilerajakumaran9151 2 жыл бұрын
ഈ ക്ലിയറിൽവരവേൽപ്പ് മൂവി അപ്‌ലോഡ് ചെയ്‌തൂടെ please
@pranavkk3814
@pranavkk3814 4 жыл бұрын
laletante haters okke e film okke kandal egane verukkan kazhiym....
@vidhyavs441
@vidhyavs441 4 жыл бұрын
No dislike adipoli 👏👏👏 Super song🎶🎶🎶🎶
@nikhilnikz1936
@nikhilnikz1936 4 жыл бұрын
പൊട്ടു കുത്തേടി പുടവ ചുറ്റെടി സൈന യെ പോലെ കിടു ഓഡിയോ ആൻഡ് വീഡിയോ ക്ലാരിറ്റിയിൽ 💘🎧 kzbin.info/www/bejne/jZWwpn1sqdCZrKM
@s9ka972
@s9ka972 4 жыл бұрын
പാഠം 1 : നമ്മുടെ നാടിന്റെ കാണുന്ന സൗന്ദര്യം മാത്രമേയുളളു ഇവിടുത്തെ System investor e ബുഷ്വ യായിട്ടാണ് കാണുന്നത്.. പാഠം 2 : പണം കണ്ട് കൂടെകൂടുന്നവർ അതില്ലാതാവുമ്പോൾ പോവും... "വരവേൽപ് " എന്ന സിനിമ തരുന്ന സന്ദേശം..😍😍
@kannanpk5642
@kannanpk5642 4 жыл бұрын
Lalatan and ravathi combination all movies in a greate 🤐🤐🤐🤐 good songs
@Sk-pf1kr
@Sk-pf1kr Жыл бұрын
കിടക്കുമ്പോൾ ഉള്ള ആ പ്രാർത്ഥന . ഇന്ന് നമുക്ക് നഷ്ടപെട്ടു പോയത് കൂടെ ആ നൻമയുള്ള മനസും
@bindujose650
@bindujose650 4 жыл бұрын
ആശാ കമ്പളം💫💫💫💫💫💫💫 താമര നൂലാൽ💕💕💕💕💕 നെയ്യുവതാരാരോ💝💝💝💝💝💝💝💝💝
@nikhilnikz1936
@nikhilnikz1936 4 жыл бұрын
മഴ കട്ടൻ ചായ പിന്നെ ഈ ഗാനവും അനുരാഗിണി ഇതാ എൻ സൈനയെക്കാൾ കിടു HD ക്ലാരിറ്റിയിൽ kzbin.info/www/bejne/bJ-nh2yqgJmYjLs
@Sukareesh
@Sukareesh 4 ай бұрын
Vallathoru feelanu ee platinum
@akhils5055
@akhils5055 4 жыл бұрын
Lalettantae mukham angu oppiyedukkuvaanello😎
@RFALI7
@RFALI7 Жыл бұрын
My favourite song
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
King of melody - Johnson Master ❤️💙
@shinoshibu899
@shinoshibu899 8 ай бұрын
Name an actor who can pull off this role this beautifully... I will wait
@strangerdileep
@strangerdileep 4 жыл бұрын
Golden 80's😘😘😘
@anremixmedia4473
@anremixmedia4473 4 жыл бұрын
അയ്യോ ..ഇതൊക്കെ അല്ലെ സിനിമ എന്ന് പറയുന്നത് 😊🤩👌
@anremixmedia4473
@anremixmedia4473 3 жыл бұрын
😊😊
@adarshappu427
@adarshappu427 4 жыл бұрын
ലാലേട്ടൻ 🤩🙌
@newanishagencies2094
@newanishagencies2094 9 ай бұрын
നാട്ടിലെ ജീവിതം സ്വപ്നം കാണുന്ന സാധാരണക്കാരായ ഓരോ പ്രവാസിയുടെയും നെഞ്ചിടിപ്പ് ഉയർത്തുന്ന ഒരുചലച്ചിത്രകാവ്യം.കാലം മാറിയിട്ടും നമ്മുടെ നാടിന്റെ കോലം മാറിയിട്ടില്ല.
@kichuraj7611
@kichuraj7611 4 жыл бұрын
ഗൾഫ് മോട്ടോഴ്സ് 😍😍
@sujeeshiritty4408
@sujeeshiritty4408 4 жыл бұрын
എന്തോ ഒരു വല്ലാത്ത ഫീലാ ഈ പാട്ട് കേൾക്കുമ്പോ
@manjupk1096
@manjupk1096 5 ай бұрын
Nostalgia❤
@shibulalkp3464
@shibulalkp3464 4 ай бұрын
മലയാളമണ്ണിന്റെ ഗന്ധമുള്ള കഥ യും പാട്ടും
@christo1827
@christo1827 4 жыл бұрын
heart touching song
@nikhilnikz1936
@nikhilnikz1936 4 жыл бұрын
മഴ കട്ടൻ ചായ പിന്നെ ഈ ഗാനവും അനുരാഗിണി ഇതാ എൻ സൈനയെക്കാൾ കിടു HD ക്ലാരിറ്റിയിൽ kzbin.info/www/bejne/bJ-nh2yqgJmYjLs
@appukuttanpala
@appukuttanpala 4 жыл бұрын
Super song
@dhanyasiva9724
@dhanyasiva9724 4 жыл бұрын
Ahaaa entha clarity superb....nice feel
@flyhigh8136
@flyhigh8136 4 жыл бұрын
ഇൗ പാട്ട് ഞാൻ ഇതുവരെ കേട്ടിട്ടില്ല. നല്ല feel Ulla song❤️❤️❤️❤️ Loved it
@nikhilnikz1936
@nikhilnikz1936 4 жыл бұрын
ജോൺസൻ മാഷിന്റെ അപൂർവ സുന്ദര പ്രണയഗാനം സൈനയെ പോലെ HD ക്ലാരിറ്റിയിഇൽ kzbin.info/www/bejne/anWscnRmpJ1sfNk
@bobbykm2255
@bobbykm2255 4 жыл бұрын
👌👌👌❤️❤️❤️Lalettan
@maheshgopal1676
@maheshgopal1676 4 жыл бұрын
Plz upload shalabham vazhi maruma song
@shijoyjacob8386
@shijoyjacob8386 3 жыл бұрын
Uff ee paattinte feeel.. Nosto nostu. 😘
@AnandanKottiyam
@AnandanKottiyam 4 жыл бұрын
ജോൺസൺ മാഷ് ഒരു ഗന്ധർവൻ ആണ്...
@mathewmg1
@mathewmg1 4 жыл бұрын
Thanks for uploading in correct video aspect ratio.
@ammu797
@ammu797 4 жыл бұрын
മനോഹരം🎶 🍃🌸🌿💕💕
@adarshrajeev5122
@adarshrajeev5122 3 жыл бұрын
ഈ ലാലേട്ടന് കാണാൻ എന്തൊരു ബംഗിയ ❤️
@anandhumadhu1589
@anandhumadhu1589 3 жыл бұрын
😘
@Sijus.world.
@Sijus.world. 3 жыл бұрын
Mohanlal enna nadan nammalil oralayimariya chithrangal..
@santhwanacreations5307
@santhwanacreations5307 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❣️
@sarinakperambra683
@sarinakperambra683 5 ай бұрын
❤❤❤
@abhilashgerman2636
@abhilashgerman2636 13 күн бұрын
ജോൺസൻ മാസ്റ്റർ എന്താ ചെയ്തു വെച്ചിരിക്കുന്നത്...❤
@cookingwithme7917
@cookingwithme7917 2 жыл бұрын
👌
@monoosshorts8349
@monoosshorts8349 9 ай бұрын
Nthooo oru sugam.. Kelkkaan
@dreamworldentertainment6831
@dreamworldentertainment6831 4 жыл бұрын
എന്റെ ഇഷ്ട സിനിമ......
@athirasubash2345
@athirasubash2345 4 жыл бұрын
സൈന ആറ്റിൻ കരയോരത്തെ എന്ന രസതന്ത്രം film ലേ song ഇടാമോ??
@kbfc557
@kbfc557 4 жыл бұрын
ee flim kaanumbol entho oru nombarm aanu climax okke
@anumol2935
@anumol2935 4 жыл бұрын
😘😘😘😘😘supper song❤️❤️
@elizabethdcosta054
@elizabethdcosta054 4 жыл бұрын
It's very good 👌👍👌👍👍
@nikhilnikz1936
@nikhilnikz1936 4 жыл бұрын
മഴ കട്ടൻ ചായ പിന്നെ ഈ ഗാനവും അനുരാഗിണി ഇതാ എൻ സൈനയെക്കാൾ കിടു HD ക്ലാരിറ്റിയിൽ kzbin.info/www/bejne/bJ-nh2yqgJmYjLs
@mohammedanas6581
@mohammedanas6581 4 жыл бұрын
ജോണ്‍സണ്‍ മാഷ് 😍😍
Varavelpe Mohan Lal Super Hit Movie Songs | Malayalam Film Songs K.J.Yesudas,K.S.Chithra
12:26
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 117 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 205 МЛН
Aayiram kannumay |Nokketha Doorathu Kannum Nattu 1984| Central Talkies
4:24
Central Talkies
Рет қаралды 3,5 МЛН
Anthiveyil Ponnuthirum HD 1080p | Mohanlal , Shobana - Ulladakkam
4:09
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН