Download Birth certificate online in Kerala through K Smart App Malayalam | ജനന സർട്ടിഫിക്കറ്റ് 2024

  Рет қаралды 10,972

Gov Dot In

Gov Dot In

6 ай бұрын

This video shows how to download birth certificate online through K smart app. All Birth Certificates registered under Municipality and Municipal Corporation of Gram Panchayat can be downloaded and used online through K Smart.For this there is no need to visit any government institutions in Kerala. Anyone can download birth certificate using our mobile or computer in seconds.
എങ്ങനെ കെ സ്മാർട്ട് ആപ്പ് വഴി ഓൺലൈനായി ബർത്ത് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം എന്നാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. മുൻസിപ്പാലിറ്റിയുടെയും ഗ്രാമപഞ്ചായത്തിന്റെ മുൻസിപ്പൽ കോർപ്പറേഷന്റെയും പരിധിയിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ ജനന സർട്ടിഫിക്കറ്റുകളും ഓൺലൈനായി കെ സ്മാർട്ട് വഴി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഇതിനായി കേരളത്തിലെ ഒരു ഗവൺമെൻറ് സ്ഥാപനങ്ങളും സന്ദർശിക്കേണ്ട ആവശ്യമില്ല. നിമിഷനേരങ്ങൾ കൊണ്ട് നമ്മുടെ മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ബർത്ത് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ഏതൊരാൾക്കും സാധിക്കും.
എന്താണ് കെ സ്മാർട്ട് ആപ്പ് എന്നും എങ്ങനെ കെ സ്മാർട്ട്ൽ രജിസ്റ്റർ ചെയ്യാമെന്നും വീഡിയോ കാണുവാൻ : • How to Register online...
Download our Kerala Lottery Results Android app from Playstore : bit.ly/42MbnyQ
#ksmart #ksmartapp #birthcertificateonline #birthcertificate #kerala #keralagovernment #govdotin
----------------------------
Please Follow us to get updated:
website: www.govdotin.com
KZbin: / govdotin
Facebook: / govdotin
Instagram: / govdotin
-----------------------------

Пікірлер: 27
@afsalekkltd1743
@afsalekkltd1743 Ай бұрын
I was trying to download my daughter birth certificate from the Sevana website, and while selecting the district, only Kannur is showing up. Has anyone else faced this issue and how did you solve it?
@anchum2789
@anchum2789 Ай бұрын
Yes
@afrazfouz8062
@afrazfouz8062 6 ай бұрын
Name engane k smart vazhi registration cheyyam
@jaishasugesh6832
@jaishasugesh6832 6 ай бұрын
Register cheythu ethra days kazhinjal aanu birth certificate download cheyyan pattuka?
@kpumersaadi6976
@kpumersaadi6976 6 ай бұрын
സാർ,Birth certificate-ലെ മാതാവിന്റെയും,പിതാവിന്റെയും പേരിലെ spelling mistake എങ്ങനെ ശരിയാക്കാം എന്നതിനെ പറ്റി വീഡിയോ ചെയ്യാമോ?
@thafseerapary4875
@thafseerapary4875 3 ай бұрын
Ente mone uae lan janichath avidethe birth certificate um Indian citizenship um und ivide register cheyyan enthallam procedure und onnu paranj tharamo
@SM-xn9kc
@SM-xn9kc 6 ай бұрын
Name inclusion ee appil alle cheyendath
@samthomas1990
@samthomas1990 6 ай бұрын
@GovDotIn
@GovDotIn 6 ай бұрын
👍👍
@suryakb2045
@suryakb2045 Ай бұрын
I can't downlode my certificate this app
@thetru4659
@thetru4659 5 ай бұрын
താങ്കൾ മുമ്പത്തെ വീഡിയോയിൽ പറഞ്ഞത് പ്പോലെ K smart app ഡൗൺലോഡ് ചെയ്തു , പക്ഷെ ആപ് ഓപ്പൻ ആകുന്നില്ല. കാരണം വിവരിക്കാമൊ.
@citizenMan
@citizenMan 5 ай бұрын
citizen.lsgkerala.gov.in/quick-certificate/QCRBC
@nivithanair1463
@nivithanair1463 6 ай бұрын
Birth certificate പഞ്ചായത്ത് Local Body വരുന്നത് Download ചെയ്യാൻ പറ്റുമോ ?
@citizenMan
@citizenMan 5 ай бұрын
Use this portal citizen.lsgkerala.gov.in/quick-certificate/QCRBC
@princeantony9042
@princeantony9042 5 ай бұрын
Municipality mathrame details available avunnullu😊
@citizenMan
@citizenMan 5 ай бұрын
Ivide ellam und citizen.lsgkerala.gov.in/quick-certificate/QCRBC
@asifma9463
@asifma9463 6 ай бұрын
പഞ്ചായത്ത് അടിസ്ഥാനത്തിൽ വന്നോ
@motfbam3407
@motfbam3407 6 ай бұрын
Ella,april onwards
@raimaanoop229
@raimaanoop229 6 ай бұрын
Downlod pattunnillalo
@GovDotIn
@GovDotIn 6 ай бұрын
Download ആകുന്നുണ്ട്
@viewtekkdr5798
@viewtekkdr5798 6 ай бұрын
ഫാഗത്ത് അല്ല ഭാഗത്ത്🤪🤪🤪🤪🤪🤪
@tridiworld6915
@tridiworld6915 6 ай бұрын
കിട്ടുന്നില്ല
@Poojajina7
@Poojajina7 5 ай бұрын
1982 ലെ കിട്ടുമോ
@rockyevaa1055
@rockyevaa1055 5 ай бұрын
@poojajina 80 യിലെ എന്റെ കിട്ടി
@noun9747
@noun9747 5 ай бұрын
1984കിട്ടുന്നില്ല
@user-mu8nf9kc7s
@user-mu8nf9kc7s 5 ай бұрын
Register cheythale download Alan patuvollo
@citizenMan
@citizenMan 5 ай бұрын
citizen.lsgkerala.gov.in/quick-certificate/QCRBC
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 52 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
e Seva Kendram ONLINE SERVICE BUSINESS
0:39
ഇസേവാകേന്ദ്രം
Рет қаралды 14