സുരേഷ്ഗോപി സ്റ്റൈലിൽ ശാന്തമായി ന്യായീകരിച്ചോണ്ടിരുന്ന മുനീർ സാഹിബ് നാസർ കോളായി വന്നതോടെ പെട്ടു.. പൊട്ടി തകർന്നു.. കോളായി വന്നു വെടികെട്ടു നടത്തി
@soumiyashibu8625 Жыл бұрын
എം. കെ മുനീർ മനുഷ്യസ്നേഹത്തിന്റെ പര്യായം ഒക്കെ തന്നെ ആയിരുന്നു. പക്ഷെ ഇപ്പോൾ ഒരുപാട് മാറിപ്പോയി.SFI യിൽ അംഗത്വം എടുത്താൽ ദീൻ ൽ നിന്നും അകന്നു പോകുന്നു, മതം ആണ് മതം ആണ് പ്രശ്നം എന്ന് വിളിച്ചു കൂവുമ്പോൾ അതിനെ എതിർക്കണമായിരുന്നു എം. കെ മുനീർ
നാസർ നന്നായി കൈകാര്യം ചെയ്തു. മുനീർ സാഹിബ്, അങ്ങ് വളരെ സൗമ്യമായി മറുപടി പറഞ്ഞു. എങ്കിലും നാസറിന്റെ ചോദ്യങ്ങൾ പ്രസക്തമായിരുന്നു. പലതിനും മുനീർ സാഹിബ് എന്നല്ല, ആർക്കും ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ നാസർ ചോദിച്ചു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
@SFvlogsShameerali Жыл бұрын
അതാണ് മതം കൊണ്ട് കളിക്കുമ്പോളുള്ള പ്രശ്നം മതം ഇരുതല മൂർച്ചയുള്ള വാളാണ് മറ്റുള്ളവരെ മാത്രമല്ല നമ്മളെയും മുറിവേല്പിക്കും
@somanambakkatu6138 Жыл бұрын
മുനീറിൽ നിന്നും പ്രതീക്ഷിച്ചത് ഉയർന്ന സത്യസന്ധമായ ഒരു നിലപാടാണ്. നിലനില്പിന് വേണ്ടിയായിരിക്കും അദ്ദേഹം തരം താഴുന്നത്. ഉന്നതനായ ഒരു പിതാവിന്റെ മകനാണ് താനെന്ന് മറന്നു പോകുന്നു
@AbdulJabbar-my4ci Жыл бұрын
നാസർ കലക്കി മുനിർന് മറുവടി ഇല്ല
@ancc500 Жыл бұрын
പുല്ല് വേണ്ടായിരുന്നു എന്ന് തോന്നി പോയി മുനീറിന് 😄😄😄
@AbdulkareemCK-e5n8 ай бұрын
Kyra Kandada Mona
@sudheertaaluva9580 Жыл бұрын
എം കെ മുനീർ അദ്ദേഹത്തിന്റെ പിതാവും മനുഷ്യസ്നേഹത്തിന്റെ പര്യായം തന്നെ....സി എച്ച് പകരം വെക്കാൻ വേറെ നേതാവ് ഇല്ല തന്നെ.,. മകൻ പോലും ആ ഉയരത്തിൽ എത്താൻ ഇനിയും ഇനിയും വളരേണ്ടി വരും..... നീതിമാനായ ഭരണാധികാരി സി എച്ച്.. ❤❤❤❤
@RationalThinker.Kerala Жыл бұрын
ഇവൻ താലിബാനി മുനീറാണ്.
@AbdulRahman-ir5zn Жыл бұрын
അമ്പെ അഴിമതിക്കാരൻ ആണ് ഈ മോൺജീർ. 😁😁
@AbdulAziz-ye8qp Жыл бұрын
😊
@muhamedrashad819 Жыл бұрын
@@RationalThinker.Kerala👞👞👞
@najavibes1123 Жыл бұрын
നാസർ കോളായിയെ പോലുള്ളവർ ചാനൽ ചർച്ചകളിൽ സജീവമാകട്ടെ 👌സൂപ്പർ
@MediaFactos Жыл бұрын
മനുഷ്യരുടെ പ്രശ്നങ്ങളിൽ നേരായി ഇടപെടുന്നവർ കമ്യൂണിസ്റ്റുകാർ തന്നെ എന്നത് ബോദ്ധ്യപ്പെടുത്തുന്ന ഡിബേറ്റ്🙌
@nasartkc3478 Жыл бұрын
ഡ്രാക്കുളയെ പോലെ മനുഷ്യ രക്തം കൂടുതൽ ഊറ്റി ക്കുടിക്കുന്നതും കമ്യുണിസ്റ്റ് കാർ ആണെന്ന് ബോധ്യ പെടുത്തുന്ന ഡിബേറ്റ് --😜😜🤪🤪
@lachuzzzlachu9762 Жыл бұрын
അയ്ഷരി
@subinshanghu8445 Жыл бұрын
@@nasartkc3478ayyo karayunna moori
@OrganicFarmingIndia Жыл бұрын
മുനീർ സാറിനെ നല്ല രീതിയിൽ പൊരിച്ചു, ഇത്രയും നാൾ സി എച്ച് ൻ്റെ മകൻ എന്ന നിലയിൽ ഇത്തിരി ബഹുമാനം ഉണ്ടായിരുന്നു
@ashrafpareeth Жыл бұрын
നാസർ ചോദിച്ച ചോദ്യങ്ങൾ വളരെ പ്രസക്തമാണ് മറുപടി പറയാൻ മുനീർ സാഹിബിന് വാക്കുകളില്ല 🤔
@nibrasrahman8304 Жыл бұрын
💯
@mohamedizmir Жыл бұрын
Very true ... especially when nasar asked about bank interest ... his reply was very vague and doesn't make any sense.. taking and giving interest is haram no matter which country you live in .. we always have choice in India whether to deal with interest or not .. its always our choice to do halal or haram.
@ashrafpalayil2775 Жыл бұрын
മുനീർ സാഹിബ് ചില ചോദ്യങ്ങക്ക് ഉരുണ്ട് കളിക്കുന്നു നാസിർ സാഹിബ് പൊളിച്ചടുക്കി 👌👌👌
@kattukadannal-tv5494 Жыл бұрын
നാസർ സഖാവ്
@nasartkc3478 Жыл бұрын
നാസർ സംഗാവ്
@Nash-comady Жыл бұрын
Sahibo 😂
@thefanofhighflyers5173 Жыл бұрын
"മുസ്ലിം"ലീഗ് 😂😂😂😂
@balakrishnan5424 Жыл бұрын
ഇത് ജനകീയ കോടതി അല്ല ലീഗ് കോടതിയാണ് മറുപടി ആഗ്രഹിക്കുന്നില്ല ഇതു എന്ദു ചാനൽ 24വചാനൽ എന്ദു കോടതി മറ്റു പണി നോക്കു
@zakariyaitc Жыл бұрын
മുനീറിനെ കരയിപ്പിക്കല്ലേ സഖാവേ😂😂
@ajimedayil6216 Жыл бұрын
സഖാടാപ്പികളെ എന്ന് പറയു😂😂😂
@AbdulkareemCK-e5n8 ай бұрын
Chagavu Oñnu Koodi Janikanam
@madhuaanandh3464 Жыл бұрын
നാസർ കൊളായിയുടെ രാഷ്ട്രീയ അവഗാഹം പോലും ഞങ്ങൾ ബഹുമാനിച്ചിരുന്ന സി.എച്ചിൻ്റെ മകന് ഇല്ലാതെ പോയി.
@shamsumoideen89shamsu52 Жыл бұрын
ഇന്നത്തെ ലീഗിൻ്റെ ദയനീയതയാണ് മുനീറിലൂടെ കണ്ടത്!
@CODERED999 Жыл бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ MK മുനീർ ബ്ബ.. ബ്ബ... ബ്ബ... ബ്ബ...🤭🤭🤗🤗നാസർ കോളായി അടിച്ചു അണ്ണാക്കിൽ കൊടുക്കുന്ന നിമിഷങ്ങൾ 👌👌👌👌🤣🤣🤣
@Saidumon10 Жыл бұрын
ലീഗ് ഒന്നുകിൽ മതം പറയുക... അല്ലെങ്കിൽ രാഷ്ട്രീയം പറയുക... രണ്ടും കൂടി കൂട്ടിക്കുഴക്കുമ്പോഴാണ് ഇവർക്ക് നിൽക്കക്കള്ളി ഇല്ലാത്തത്...
എടോ സഖാവെ..❤ ലീഗ് ഇവിടെ പ്രവർത്ഗിക്കുന്നത് തൊപ്പിവെച്ച് നിസ്കരിക്കണോ തൊപ്പിവെക്കാതെ നിസ്കരിക്കണോ എന്ന് പഠിപ്പിക്കാനല്ല... തൊപ്പിവെച്ചാലും തൊപ്പി വെച്ചിലേലും കപട രാഷ്ട്രീയക്കാരിൽ നിന്നും മുസ്ലിമിന്റെ ആ തല അവിടെ സംരക്ഷിക്കാൻ വേണ്ടിയാണ്.....❤
@Saidumon10 Жыл бұрын
@@itsmeyasiam7715 മുസ്ലിംലീഗിന്റെ ഈ തൊലിഞ്ഞ പ്രവർത്തനങ്ങൾ കാരണം തല പോകുമോ എന്നാണ് പേടി...
@Saidumon10 Жыл бұрын
@@itsmeyasiam7715 വേറെ ഒരു കാര്യം കൂടി പറയട്ടെ... തലസംരക്ഷിക്കാൻ മുസ്ലിം ലീഗിന്റെ ആവശ്യമില്ല...
@FasalMuhammedponnaniFasa-jm9wj Жыл бұрын
സഖാവ് നാസർ കോളായി 👍❤️🤝💪💪💪🚩🚩🚩🔥🔥🔥
@soumiyashibu8625 Жыл бұрын
നാസർ ഇന്നലെയോ മിനിഞ്ഞാന്നോ cpm ൽ ചാടിയതോ എന്തോ ആവട്ടെ, ഇന്ന് പറഞ്ഞതൊക്കെ ശെരിയായ കാര്യം തന്നെ ആണ്.
@akheeshthadayil7571 Жыл бұрын
Nasar kolayi👏🔥🔥🔥
@AbdulkareemCK-e5n8 ай бұрын
Maairaaa😊
@sharafu7248 Жыл бұрын
മുനീർ അറിഞ്ഞില്ല നാസർക്ക ഇത്രയും അറിവുള്ള വ്യക്തിയാണന്നു അറിഞ്ഞില്ല മുനീർ നിങ്ങൾ നാസർക്കയുടെ മുന്നിൽ മുട്ട് കുതിച്ചു 😄😄😄😄
@Sulfikkarmekkarumbil Жыл бұрын
കമ്മ്യുണിസ്റ്റ് ആയ കെ കെ രമയെ കൂടെ കൂട്ടിയ ടീം ആണ് കമ്മ്യുണിസ്റ്റിനെ കുറ്റം പറയുന്നത്.....
@abdulrezak6932 Жыл бұрын
ഹാഷ്മിക്ക് അഭിനന്ദങ്ങൾ . ലീഗിന്റെ പല നേതാക്കളും ഇത് പോലെ പടു വിഡ്ഡ് കളാണെന്ന് തെളിക്കുന്ന ചർച്ച
@nasartkc3478 Жыл бұрын
ലീഗ് നേതാക്കൻ മാർ നിരീക്ഷര വാദികളോ RSS കാരുടെ കൂടെ ഷൂനക്കികളോ ഇല്ല --? 😜
@srbakery5067 Жыл бұрын
സാഹിബിന് വെള്ളം കൊടുക്ക് ഉത്തരം മുട്ടുന്നു 😂😂😂
@akhil_hari Жыл бұрын
42:00 മുനീർക്കാ ബെള്ളം കുടിച്ചു 😅
@sulficarali9993 Жыл бұрын
എംകെ മുനീർ.. സത്യത്തിൽ ch ന്റെ മകൻ എന്ന ലേബൽ ഉള്ളതുകൊണ്ട് ജീവിച്ചു പോകുന്നു..സത്യത്തിൽ എംകെ മുനീർ മരപൊട്ടൻ ആണ്.. ചക്ക എന്ന് ചോദിക്കുമ്പോൾ മാങ്ങ എന്ന് എന്നാണ് ഉത്തരം...
@raveendranmk7348 Жыл бұрын
Dear kolai , you're a great comrade.lal salam.❤❤❤🎉🎉🎉
@@AbdulAziz-ye8qp ഞാൻ അതിന് എന്താ അവിടെ എഴുതിയത് എന്ന് താങ്കൾ ശരിക്കും വായിച്ചില്ലേ അവിടെ ഞാൻ രിബ കുറിച്ച് ആണോ ഞാൻ അവിടെ എഴുതിയത്
@RationalThinker.Kerala Жыл бұрын
@@AbdulAziz-ye8qp nee etha oole
@mkasim8563 Жыл бұрын
ഇടതു പക്ഷവുമായി ചേർന്ന് നിന്നപ്പോൾ മതം വിട്ടു പോകേണ്ടി വരും എന്ന് മഹാനായ CH ന് തോന്നിയിരുന്നില്ലേ
@nasartkc3478 Жыл бұрын
അന്ന് ലീഗ് സിപിഎം ന്റെ അടിമയല്ലായിരുന്നു --? 😜
@mkasim8563 Жыл бұрын
ഇന്ന് അടിമയാകാൻ ആരെങ്കിലും പറഞ്ഞോ
@renjithrajan9512 Жыл бұрын
നാസ്സർ കോളായി 🚩🚩🚩❤❤
@gangakannan7200 Жыл бұрын
നാസർ 👌🏻👌🏻👌🏻❤️❤️❤️❤️
@MG-Nasir Жыл бұрын
സമാധാനമായ മറുപടി എംകെ മുനീർ സാഹിബ്
@moideen965 Жыл бұрын
നാസറിന്റെ മുമ്പിൽ 'മുനീർ കൊളായി'😂😅😂
@babuarakkal8420 Жыл бұрын
🙏😀😀😀😀😀😀❤
@jomonpjose4024 Жыл бұрын
അല്ല.. കൊളമായി 😂
@nasartkc3478 Жыл бұрын
നിരീക്ഷര വാദികളുടെ ചോദ്യങ്ങൾക് മറുപടിയില്ല --? 🤪
@nisamappamaliyekkal3035 Жыл бұрын
@@nasartkc3478നിരീക്ഷരവാദികളല്ലാത്തവർ ഉത്തരം പറയടോ
@Huzi_mgl Жыл бұрын
ലെ മുനീർ- ഇത് ഒരു മാതിരി മറ്റേടത്തെ ഏർപ്പാടാണല്ലോ... അവിടെന്നും കിട്ടി ഇവിടൊന്നും കിട്ടി 😂
@soumiyashibu8625 Жыл бұрын
ഹാഷ്മി ചോദ്യങ്ങൾ എല്ലാം കിടു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😍😍😍😍💎💎💎💎💎
@attattacreations8328 Жыл бұрын
മുന്നിർ നിങ്ങൾക് കമ്യൂണിസ്റ് എന്നാൽ എന്താണ് എന്ന് ഒരു രൂപവും ഇല്ല ഇത് സത്യം
@KM-zh3co Жыл бұрын
ഒരിക്കൽ കമ്യൂണിസ്റ്റ് പാർട്ടിയുമായി ഭരണം പങ്കിട്ടവരാണ് ലീഗ്കാർ, കേരളത്തിൽ കമ്യൂണിസ്റ്റ്,കോണ്ഗ്രസ് പാർട്ടികൾ ഉളളത് കൊണ്ടാണ് കേരളത്തിൽ മത സാമുദായിക സൗഹൃദം അൽപ്പമെങ്കിലും നിലനിൽക്കുന്നത്,
@noorjahanm5002 Жыл бұрын
Dr mk muneerne utharam muttichu
@habeeshabi1465 Жыл бұрын
മലപ്പുറത്തെ ലീഗിന്റെ സിംഹകുട്ടി ക്ഷീണിച്ചു, ഹാഷ്മി ഇനി മലപ്പുറത്തെ ലീഗിന്റെ പുലിക്കുട്ടിയെ കൊണ്ടുവാ കൂടെ മറുപക്ഷത്തു എം സ്വരാജിനെക്കൂടെ കൊണ്ടുവാ. ഇഞ്ചിക്കൃഷിയുടെ ഇപ്പോഴത്തെ അവസ്ഥ പ്രേക്ഷകരും ഒന്നറിയട്ടെ..
@abdurahimancholayil854 Жыл бұрын
നാസർ കോലായി സർ ബിഗ് സല്യൂട്ട് ഇനിയും ഇത്തരം പൊട്ടത്തരം പൊളിക്കണം
@MrAbhilashash Жыл бұрын
മുനീർ വീണിടത്തു കിടന്ന് ഉരുണ്ട് കരഞ്ഞു പോയി
@sidhiqsidhiq4085 Жыл бұрын
സ. നാസർ kolayi 🔥🔥സാഹിബ് വന്ന് കുടുങ്ങി 😂
@jafarsadiq8639 Жыл бұрын
Nasar kolayi💥💥 ഇജ്ജ് തിയാണ് uff 🎉💥
@rashadksa6235 Жыл бұрын
നാസർ കോളായിയുടെ ചോദ്യങ്ങൾ വളരെ പ്രസക്തമായിരുന്നു.. മുനീർ സാഹിബ് വളരെ സമാധാനത്തിൽ പ്രതികരിച്ചു. 👍
@sajipattali Жыл бұрын
ഇങ്ങനെ നിർത്തിപൊരിക്കാൻ പാടില്ല.....പാവം മുനീർ
@worship8616 Жыл бұрын
മുനീറിന്റെ വില ഇടിഞ്ഞ നിലപാട്... ഹാഷ് പൊളിച്ചു 👌💪🏻
@B.Happy.3380 Жыл бұрын
നാസർ കോളായി 🔥🔥🔥🔥
@uahhhuahhh8912 Жыл бұрын
ലാസർ യുടെ മുമ്പിൽ എംകെ മുനീർ നിങ്ങൾക്ക് മറുപടി പറയാൻ കഴിയില്ല നിങ്ങൾ തീരെ പ്രതീക്ഷിച്ചില്ല നാസര്‍ഗോളായും ആയിട്ടാണ് മത്സരം എന്നത് 😂🤣
@yoonuspottath3693 Жыл бұрын
കമ്യൂണിസ്റ്റ് ആകുന്നതും , അവരോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതും , രണ്ടും രണ്ടാണ് . CH പറഞ്ഞത്. "ഞാന്‍ ഒന്നാമതായി ഒരു മുസ്ലിം ആണ്. രണ്ടാമത് ഒരു ഇന്ത്യക്കാരനാണ്.മൂന്നാമതായി ഞാന്‍ ഒരു മുസ്ലിം ലീഗ് കാരനാണ് ." ഒരു യാഥാര്‍ത്ഥ മുസ്ലിമിന് ആദ്യം അല്ലാഹുവും അല്ലാഹുവിന്റെ മതവും ,രണ്ടാമത് അവന്റെ രാജ്യവും, മൂന്നാമതായി അവന്റെ രാഷ്ട്രീയവും ആണ്. ഒരു നിരീശ്വരവാദി തീർച്ചയാ യും ഇസ്ലാം മതthinu പുറത്ത് ആണ് . ഒരു മുസ്ലിമിന് ഹിന്ദു aakan പറ്റില്ല. എന്നാല്‍ hindukkalumayi എല്ലാ നല്ല കാര്യങ്ങളിൽ തീർച്ചയായും സഹകരിക്കാമെന്ന്, മാത്രമല്ല അങ്ങനെ ആണ് ചെയ്യേണ്ടത്. അത് പോലെ തന്നെയാണ് communisavum ഇസ്ലാമും.
@pradeepjames6499 Жыл бұрын
മുനീർ മന്ത്രി ആരുന്നപ്പോൾ ഞാൻ ഇദ്ദേഹത്തിന്റ ഓഫീസിൽ പോയിട്ടുണ്ട്.. ഇന്ത്യ എന്ന ജനാധിപത്യ മതേതര രാജ്യത്ത് ഒരു മന്ത്രിയായ മുനീറിന്റെ ഓഫീസിൽ മുപ്പതിൽ അധികം പേർസണൽ സ്റ്റാഫ് ഉള്ളതിൽ എത്ര പേർ മുസ്ലീങ്ങൾ അല്ലാതെ ഉണ്ട്.. സർ നിങ്ങൾ വർഗ്ഗീയ വാദിയാണ് എന്ന് ഞാൻ ആക്ഷേപിക്കുന്നില്ല. പക്ഷേ നിങ്ങളുടെ ഓഫീസിൽ 2014-15 ൽ ഞാൻ വന്നപ്പോൾ പാകിസ്ഥാനിലെ മത ഭ്രാന്തരുടെ അടുത്ത് വന്നപോലെ എനിക്ക് തോന്നി സർ. നിങ്ങളുടെ ഓഫീസിൽ വന്നതാണ് ഞാൻ ഒരു നരേന്ദ്ര മോഡി ഫാൻ ആകാൻ പ്രധാന കാരണം. ഇനി നിങ്ങളുടെ അത്രയും മത ഭ്രാന്തുള്ള ഒരു ഓഫീസിൽ എനിക്ക് പോകേണ്ടി വരാതെ ഇരിക്കട്ടെ..
@fibinfilal9274 Жыл бұрын
നാസർ ജി, യഥാർത്ഥ മതേതരവാദി ✊✊
@hamzaep2997 Жыл бұрын
m K മുനീറിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇങ്ങനെ പരുങ്ങിപ്പോയ അവസ്ഥ ഉണ്ടായിട്ടില്ല. ആ ഇരുത്തവും മറുപടി കൊടുക്കുമ്പോഴുള്ള പരുങ്ങലും ഗതികേട് തന്നെ. നാസർ കൊളായി തകർത്താടിയ വേദിയിൽ മുനീർ എന്ന വലിയ നേതാവ് എലിയെ പോലെ വിറച്ചുപോയി
@MukkamJavid Жыл бұрын
നാസർക്ക എജ്ജാതി ലെവൽ ❤
@manzoorali6936 Жыл бұрын
40:10 ചോദ്യം 👍
@navasnadeer5510 Жыл бұрын
സഖാവേ കലക്കി ❤❤❤❤
@divakaranpuliyassery8745 Жыл бұрын
കേരള നവോഥാനത്തെ തകർത്തത് വിമോചന സമരമാണ്. അന്നത്തെ മുദ്രാവാക്യം " പാളയിൽ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്നു വിളിപ്പിക്കും "ഇത്രയും നികൃഷ്ട മുദ്രാവാക്യം വിളിച്ചവരാണ് വിമോചനസമരക്കാർ.
@zakariyaitc Жыл бұрын
കോളായി പൊളിച്ചു❤
@jomonpjose4024 Жыл бұрын
കോളായി ആണ് ഓപ്പോസിറ്റ് എന്ന് കണ്ട് നോക്കിയതാ... അക്ഷരാർത്ഥത്തിൽ അണ്ണാക്കിൽ എന്ന് പറഞ്ഞാൽ ഇതാണ് ...😂
@rasheedarikady8540 Жыл бұрын
പരിപാടി കഴിയുന്നത് വരെ ഇറങ്ങി ഓടില്ല എന്ന് എഴുതി കൊടുത്തില്ലായിരുന്നുവെങ്കിൽ ഇറങ്ങി ഓടാമായിരുന്നു
@zakariyaitc Жыл бұрын
മുനീർ കരയുന്നു😂😂
@jamshedmd1986 Жыл бұрын
നാസർ ❤❤❤❤❤❤❤❤❤❤
@salamcheroothcherooth6492 Жыл бұрын
സ.നാസർ 👍
@csbabu8268 Жыл бұрын
Comarade Nassar Kolai rocked, disarmed Muneer with sharp & factual counters. Best wishes ❤
@asifnv8518 Жыл бұрын
ചർച്ച കഴിഞ്ഞ് മുനീർ സാഹിബ് കരുതിക്കാണും എന്തിന്റെ കേട് ആയിരുന്നു എനിക്ക് വെറുതെ ബിരിയാണിയും തിന്ന് വെറുതെ വീട്ടിൽ ഇരുന്നാൽ മതിയായിരുന്നു 😁
@beenap7907 Жыл бұрын
😂😂😂
@abdulhasib6308 Жыл бұрын
നാസർ കൊളഴിക്ക് മുനീർ ഒരു ഇര അല്ല 😁 സഖാവ് Nazar🔥🔥
@afsalafzi1303 Жыл бұрын
55:12 judgement correct ❤
@abbbmbq6669 Жыл бұрын
മുനീർ തകർന്നു തരിപ്പണമായി ... ഇരിക്കേണ്.. ഇ ചർച്ചയിൽ
@doltonroxy3711 Жыл бұрын
Nasarka polichu❤❤❤❤
@renjanyesudas5272 Жыл бұрын
നാസർ കോളയി ❤
@irshadichai1857 Жыл бұрын
നാസർ കോളായി ✊✊
@manuelishere Жыл бұрын
വാഴപ്പിണ്ടി നട്ടെല്ല്= സമാധാനപ്പ്രിയൻ എന്ന പുതിയ അറിവ് തന്ന ജഡ്ജിന് അഭിവാദ്യങ്ങൾ 🙏
@jithuanarkalimalappurakkar6142 Жыл бұрын
സഖാവ് നാസർ കോളാഴി 👍❤🤝💪💪💪🚩🚩🚩🔥🔥🔥
@azeezck9717 Жыл бұрын
നാസർ you are gret 👍👍👍👍👍
@nazarpullali1900 Жыл бұрын
നാസർ കോളായിയുടെ അടുത്തേക്ക് മുനീറിനെ പറഞ്ഞയക്കരുതായിരുന്നു. പാവം ....
@vaishakminnu1413 Жыл бұрын
നാസർ കോളായി ❤❤❤❤❤❤❤❤❤
@itsmeyasiam7715 Жыл бұрын
എടോ സഖാവെ..❤ ലീഗ് ഇവിടെ പ്രവർത്ഗിക്കുന്നത് തൊപ്പിവെച്ച് നിസ്കരിക്കണോ തൊപ്പിവെക്കാതെ നിസ്കരിക്കണോ എന്ന് പഠിപ്പിക്കാനല്ല... തൊപ്പിവെച്ചാലും തൊപ്പി വെച്ചിലേലും കപട രാഷ്ട്രീയക്കാരിൽ നിന്നും മുസ്ലിമിന്റെ ആ തല അവിടെ സംരക്ഷിക്കാൻ വേണ്ടിയാണ്.....❤
@mohamedsalima5819 Жыл бұрын
ജിഫ്രി തങ്ങൾ എന്ന് പറഞ്ഞിട്ടില്ല എന്ന് ലെ # മുനീർ അരി കഴിക്കുന്നവർക്ക് മനസ്സിലാകും 🙏
@manafmanaf873 Жыл бұрын
വഹാബി സലാം വിമർശിച്ചത് ജിഫ്‌രി തങ്ങളെയാണ് മുനീർ
@AfsalAfsal-s5s Жыл бұрын
കെഎം ഷാജി യെയും നാസർ കോളയിയെയും ജനകീയ കോടതിൽ കൊണ്ട് വരൂ
@muneersp7100 Жыл бұрын
എന്നാ പിന്നെ നാസർ🏃🏃🏃😂😂 😂😂😂😂😂
@kaalukayyu Жыл бұрын
സാധാരണക്കാരുടെ മതവിശ്വാസങ്ങളെ തരാതരം ചൂഷണം ചെയ്തു അധികാരത്തിന്റെ എല്ലാ അപ്പക്കഷണങ്ങളും ഹറാമുകളും ആസ്വദിക്കുന്ന നേതാക്കന്മാർ ഇതുപോലെ ജനകീയ കോടതികളിൽ വയർത്തുകൊണ്ടേയിരിക്കും
@AbdulkareemCK-e5n8 ай бұрын
Muneer Sir Correct Words❤🎉🎉
@abdulazeez5459 Жыл бұрын
MK മുനീർ💚💚💚💚💚
@Ubaid-pm Жыл бұрын
നാസറിന് ജലീലിന്റെ ട്രെയിനിങ് ആണെന്ന് തോന്നുന്നു 😂 നിയമസഭയിലെ ഗർജിക്കുന്ന സിംഹമായ മുനീർ സാഹിബ് ഇങ്ങനെ വിയർക്കുന്നത് ആദ്യമായിട്ടാണ്.
മൂന്നു term മന്ത്രി ആയ മുനീറിന്റെ വകുപ്പിൽ oru പോരായ്മ പോലും ചർച്ചക്ക് വന്ന നാസർ പറയാതെ ഇരുന്നത് മുനീറിനെ എത്രത്തോളം നാസറിന് വിശ്വാസമുൻടു എന്നതിന് തെളിവാണ്
@shaheerchundambatta8081 Жыл бұрын
@@realmeandvivo4567Ho Muneer Sahib nalla Minister anu ith ideology thammilulla debate alle ayne angane kandal mathy
@najavibes1123 Жыл бұрын
മുനീർ ഇങ്ങിനെ വിയർക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല
@faisalambro8949 Жыл бұрын
നാസർ കോളായി പൊളിച്ചടക്കി
@srbakery5067 Жыл бұрын
😂😂കളി കോളായി യോട് 😂😂താങ്ങത്തില്ല 💪💪💪💪
@alivk181 Жыл бұрын
നാസർ കോളായി യുടെ ചോദ്യങ്ങൾ വളരെ പ്രസക്തമായിരുന്നു പലതിനും മുനീർ സാഹിബിന് ഉത്തരം മുട്ടിയെങ്കിലും മറുപടി എല്ലാം വളരെയധികം സമാധാനത്തോടെ ആയിരുന്നു
@zakariyaitc Жыл бұрын
കോളായി❤❤❤
@muhamedrafi8647 Жыл бұрын
പ്രിയപ്പെട്ട മുനീർ സാഹിബെ നിങ്ങൾ ഈ പറഞ്ഞ E M S ന്റെ കാലത്ത് നിങ്ങളുടെ ഉപ്പ C H ഇടത് പക്ഷത്തോട് ഒപ്പം ഭരിച്ചിട്ടുണ്ട്. അത് തെറ്റായിരുന്നോ?
@realmeandvivo4567Ho Жыл бұрын
അങ്ങനെ അല്ല സപ്ത kakashi മുന്നണിയിൽ സിപിഎം ഭാഗമായി പിന്നീട് അതെ ലീഗ് ഇ.എം.എസ് ഇനെ പുറത്താക്കി അച്യുതമേനോനെ മുഖ്യമന്ത്രി ആക്കി അന്ന് സിപിഎം കോണ്ഗ്രസ് പ്രതിപക്ഷത് ആയിരുന്നു
Dr മുനീർ എന്ന് പറയുമ്പോ ഓർമ വരുന്നത് എസ്‌പേസ്സ്‌വേ ആണ് . ഇപ്പോ അത് NH 66 ആയി മോഡി പണിയുന്നു എന്ന് മാത്രം . കാലത്തിന്റെ മറിമായം.
@Shafi_Cholakkal Жыл бұрын
👍👍
@stalin8855 Жыл бұрын
Naser kolayi👌🏻🎉
@manuppakk3067 Жыл бұрын
കാണാൻ രസണ്ട്
@realview9043 Жыл бұрын
ഇങ്ങനെ ഒക്കെ ചോദിക്കാമോ പാവം മുനീർ സാഹിബ് ❤
@ashiqpasis7927 Жыл бұрын
27:00 മിനിറ്റ് മുതൽ -അടിയുറച്ചു നിന്ന മുനീർ സാഹിബ് നാസർ കോളായി യുടെ മുൻപിൽ അടിപതറിയ നിമിഷം
@alemania2788 Жыл бұрын
നാസർ കൊളായി 🔥🔥🔥🔥🔥🔥🔥🔥
@__arunprasad__7020 Жыл бұрын
നാസർ കൊളായി ❤🚩🔥
@rahufahamed5221 Жыл бұрын
ബ്ബ ബ്ബ ബ്ബ ബ്ബ ബ്ബാ ..... മുനീർ വീണിടത്തു കിടന്ന് മെഴുകി പോയി,,നിലനില്പിന് വേണ്ടിയായിരിക്കും അദ്ദേഹം തരം താഴുന്നത്. ഉന്നതനായ ഒരു പിതാവിന്റെ മകനാണ് താനെന്ന് മറന്നു പോകുന്നു...കഷ്ടം!!