വാസുവേട്ടനും വെള്ളത്തുവൽ സാറിനും ഒക്കെ ഒരു പാട് ഒരുപാട് സ്നേഹത്തിൻ്റെ ചുമ്പനങ്ങൾ
@MathewPpd7 ай бұрын
T
@okfarooq Жыл бұрын
94 വയസ്സുള്ള ഒരാൾക്ക് ഇത്രയും കൃത്യതയോടെ, കാര്യമായ ഇടർച്ചയൊന്നും ഇല്ലാതെ സംസാരിക്കാൻ കഴിയുന്നത് വല്ലാത്ത അത്ഭുതം തന്നെ. His body should be studied 🤯
@worship8616 Жыл бұрын
ഇങ്ങനെയുള്ളവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവന്നവർക്ക് പറയാനുള്ള കാര്യങ്ങൾ പറയിക്കുന്നതിന് അഭിനന്ദനങ്ങൾ ഹാഷ് ❤, വിപ്ലവം ഇതൊക്കെയാണ്, ഇപ്പൊ നാട്ടിൽ നടക്കുന്നത് വെറും പ്രഹസനം മാത്രം..HASHMITAJIBRAHIM 🔥🔥🔥🔥🎉👏
@Shibinbasheer007 Жыл бұрын
🔥
@ManifestFaith888 Жыл бұрын
Athe... Sathyam ivaroke inu active ayal naadu nanagum😊
@soumiyashibu8625 Жыл бұрын
ഹാഷ്മി, വാസുവേട്ടനോട് ചോദിക്കേണ്ട ചോദ്യങ്ങൾ ചോദിക്കുന്നുമുണ്ട്, അർഹിക്കുന്ന ബഹുമാനം കൊടുക്കുന്നുമുണ്ട് ❤️❤️😍😍😍👏🏻👏🏻👏🏻💪🏻💪🏻💎
@TijoAntony-nz3sl Жыл бұрын
എന്ത്...... യഥാർത്ഥ ഒരു പോരാളിയും 40th തികച്ചിട്ടിട്ടില്ല....
@manuponnappan3944 Жыл бұрын
@@TijoAntony-nz3sl???
@meow_072 Жыл бұрын
@soumyashibu8625 💯💯💯
@pappan85 Жыл бұрын
മാവോയിസ്റ്റ് നടത്തിയ അക്രമത്തെയും , കൊലപാതകങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ അഭിപ്രായം ചോദിക്കണമായിരുന്നു
@അനന്തപുരികാരൻ Жыл бұрын
🤩🤩
@soumiyashibu8625 Жыл бұрын
ഹസ്കറിന് വാസുവേട്ടൻ കൊടുക്കുന്ന മറുപടികൾ സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@SaniMarangoly Жыл бұрын
പ്രായത്തിന് തളർത്താനാവാത്ത യഥാർത്ഥ കമ്മ്യൂണിസ്റ്റ്... ലാൽ സലാം❤
@AbdulAzeez-yy6dz Жыл бұрын
കമ്മ്യൂണിസ്റ് എന്ന് പറഞ്ഞു വാസുവേട്ടനെ കളിയാക്കരുത് 😡😡😡
@arunrajm.r6604 Жыл бұрын
അതൊക്കെ പണ്ട്.... പുള്ളി ഇപ്പൊ സുടാപ്പിയ...
@manojm7414 Жыл бұрын
വാസുവേട്ടനെപോലെ ധീരനായ യഥാർത്ഥ കമ്യൂണിസ്റ്റ്കാരെ ഇനി മഷിയിട്ട് നോക്കിയാൽ കാണാൻകിട്ടില്ല,
ആശ്മീ നിങ്ങൾ ഒരു കിടിലം തന്നെ ഇതുപോലുള്ള ആളുകളെ പൊതു ജനത്തിന്റെ മുന്നിൽ കൊണ്ട് വന്നതിന് ആശ്മീ ഒരുപാട് നന്ദി ഇപ്പഴത്തെ കമ്മ്യൂണിസ്റ്റുകാർ കണ്ടു പഠിക്കണം ഈ മനുഷ്യനെ
@soumiyashibu8625 Жыл бұрын
ജനകീയ കോടതിയിൽ കാണണം എന്ന് ആഗ്രഹിച്ച അതിഥി ആണ് വാസുവേട്ടൻ 🔥
@thealchemist9504 Жыл бұрын
Me too🔥
@ivyksamuel13 Жыл бұрын
ഇതായിരക്കണം യഥാർത്ഥ കമ്മ്യൂണിസ്റ്റ്.......Grow Vasu....U are Great.... proud of you......
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് നെ കാണിച്ചു തന്നതിന് നന്ദി 24
@mohammedali-hy2ss Жыл бұрын
94ലാം വയസ്സിലും ധീരനായി മുന്നോട്ട് പോകുന്ന വാസുവേട്ടന് ഒരായിരം അഭിവാദ്യങ്ങൾ 👍👍👍
@ajmalfahiz810710 ай бұрын
കമ്യൂണിസ്റ്റാണെന്നും പറഞ്ഞ് അധികാരത്തിലിരിക്കുന്നവർ, കമ്യൂണിസ്റ്റല്ല, ഫാസിസ്റ്റാണ്. വാസുവേട്ടൻ യഥാർത്ഥ കമ്മ്യൂണിസ്റ്റ്...............
@kimothialbani.achusmama Жыл бұрын
കമ്മ്യുണിസ്റ്റ് പാർട്ടിയുടെ തുടക്കകാലങ്ങൾ സിനിമയിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇന്ന് വാസുവിലൂടെ നേരിൽ കണ്ടു. ജീവിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ്. ഇദ്ദേഹത്തെ പോലുള്ള മനുഷ്യരുടെ ചോരയിൽ കെട്ടി പടർത്തിയ ഇന്നത്തെ കേരളത്തിൽ ഇവരുടെ പിൻതലമുറയെന്ന് അവകാശപ്പെടുന്ന ഇന്നത്തെ കമ്മികൾ ചെയ്യുന്ന ചെറ്റത്തരങ്ങൾ. ലാൽ സലാം സഖാവ് വാസു.💪
@nicejohnson9410 Жыл бұрын
ഇദ്ദേഹത്തെ പോലെയുള്ളവരുടെ ചോരയിൽ കെട്ടിപ്പെടുത്തുയർതതാണോ സിപിഎം.... 😄
@kimothialbani.achusmama Жыл бұрын
@@nicejohnson9410 Athe Alla enn samarthikuka, enitt puchikkuka.
@Crusader-dn5it Жыл бұрын
എഡോ, ഈ മനുഷ്യൻ ഒരു കമ്മ്യൂണിസ്റ്റ് സ്വപ്നജീവിയാണ്. യഥാർത്ഥ കമ്മ്യൂണിസ്റ്റ് സഖാവ് പിണറായി വിജയൻ തന്നെയാണ്. ഇന്ത്യയെ പോലെ ഒരു ബൂർഷ്വാ ജനാധിപത്യ രാജ്യത്തു സാധ്യമാം വിധം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റാണ്. സഖാവ് വിജയനെ പോലൊരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്, ഇന്ത്യയിൽ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ലാൽ സലാം സഖാവേ...
@nicejohnson9410 Жыл бұрын
@@kimothialbani.achusmama പുച്ഛിച്ചതല്ല ബ്രോ... അന്നത്തെ കാലത്തിനോട് നീതിപുലർത്തിയ തീരുമാനങ്ങൾ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. പ്രായത്തിന്റെ അപക്വമായ തീരുമാനങ്ങൾ ആണെന്ന് എനിക്ക് അഭിപ്രായവുമില്ല. സിപിഎം എന്നും ഇവരുടെ നിലപാടുകളോട് കലാഹിച്ചിട്ടേയുള്ളു. എന്നാൽ സഖാവ് വർഗീസിന്റെ കൊലപാതകത്തിൽ നിന്നും സിപിഎം തിരങ്ങെടുപ്പിൽ കോൺഗ്രസിനെതിരെ പ്രതിരോധം ഉണ്ടാക്കീട്ടുണ്ട് എന്നത് സത്യമാണ്. അതിനപ്പുറം സിപിഐഎംന്റെ സ്വാസിദ്ധമായ പ്രവർത്തനങ്ങളിലൂടെയാണ് കേരളത്തിൽ വളർന്നത്.
@Nihal383725 ай бұрын
✊🏼✊🏼
@adarshsudharman2993 Жыл бұрын
അഷ്‌കറിനെ പോലുള്ള കപട കമ്യൂണിസ്റ്റ് കളെ പൊളിച്ചു കാട്ടിയ സഖാവ് ഗ്രോ വാസുവിന് അഭിവാദ്യങ്ങൾ🚩✊🏼
@ashrafkhamees1249 Жыл бұрын
yess an excellent and a big sssaallllluuutte 👌👌👌
@haaivlog2358 Жыл бұрын
നല്ല ഒരു episode❤ ഇത്രയും പ്രായമായിട്ടും എത്ര ആർജവത്തോടെയാണ് വാസുവേട്ടൻ സംസാരിക്കുന്നത്. Respect❤❤ തുടക്കം മുതൽ ജഡ്ജിന്റെ conclusion വരെ ഇഷ്ടപ്പെട്ടു🎉 🎉
@josevk415611 ай бұрын
😮
@akbarvlykl1083 Жыл бұрын
❤❤❤❤...... ആദർശം കൈവിട്ട കേരളാ കമ്മ്യൂണിസ്റ്റ് നേതാക്കൾ കണ്ട് പഠിക്കണം ഈ മനുഷ്യനെ.....
@bernadbernad5897 Жыл бұрын
എല്ലാവരും SDPI യിൽ ചേർന്ന് ഒറിജിനൽ കമ്മ്യൂണിസ്റ്റുകാരാവുക 😀
@ashrafkhamees1249 Жыл бұрын
അതിനു സ്നേഹിത കുറച്ചെങ്കിലും നിലപാട് ആദർശം എന്ന് പറയുന്നതൊക്കെ ഇവന്മാരുടെ അടുത്ത് വേണ്ടേ എന്നാലല്ലേ ആദർശം കൈവിട്ടു എന്നൊക്കെ പറയാൻ പറ്റുകയുള്ളൂ
@worship8616 Жыл бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റ് 👍👍👍
@rahimnilamel4411 Жыл бұрын
❤❤
@jithusvlogz Жыл бұрын
സഖാവ്
@shihabkt2053 Жыл бұрын
ഒരു യഥാർത്ഥ മനുഷ്യൻ പച്ച മനുഷ്യൻ 👍❤❤❤ പൊളി വാസുവേട്ട നിങ്ങൾ പൊളിച്ചു 💙💙💙
@dubai_explainer Жыл бұрын
Look how hashmi speaks to him, giving respect, no more fighting mode, beautiful conversation between two gentlemen
@nikhilvenadan Жыл бұрын
opponent hasker also .
@salmansalman2555 Жыл бұрын
താങ്കൾ വലിയ മനുഷ്യനാണ് വലിയ ഇൻസ്പിരേഷൻ ഞാൻ നിങ്ങളെ കുറിച്ച് അറിഞ്ഞപ്പോൾ പിന്നെ നിങ്ങളെക്കുറിച്ചുള്ള വായനയായിരുന്നു ഈ 95 ആം വയസ്സിലും നിങ്ങളുടെ വിപ്ലവ വീര്യം ഒരു രാജ്യത്തിന് ആവശ്യമുള്ളതാണ് പ്രത്യേകിച്ച് ഈ ഫാസിസം അരങ്ങുവാഴുന്ന ഈ നാട്ടിൽ ദീർഘായുസ്സ് നേരുന്നു
@alivp2195 Жыл бұрын
വാസുവേട്ടൻ സിന്ദാബാദ് 💪💪
@mahroofcm5053 Жыл бұрын
വാസുവേട്ടൻ പിന്നേം പിന്നേം ഇഷ്ടപ്പെടുത്തുന്നു 🫂💜
@sharaf.p.ksharaf2760 Жыл бұрын
വാസുവേട്ടൻ ഉയിർ ❤
@jaisonsaju756 Жыл бұрын
വാസു ചേട്ടന് അഭിനന്ദനങ്ങൾ ഇനിയും തളരാതെ മുന്നോട്ടു നയിക്കാനുള്ള ശക്തി ദൈവം നൽകുമാറാകട്ടെ എല്ലാത്തിനും അഭിനന്ദനങ്ങൾ🙏👏👏👍👌🌷💞
@sreehari2248 Жыл бұрын
Crystal clear answers 🙏🏻
@safubhai377 Жыл бұрын
അറിവുള്ള ഒരു കമ്യണിസ്‌റ്റുകാരൻ ❤❤
@Pab6953 Жыл бұрын
Vellathooval stephen🔥🔥🔥🔥
@sreekanthsabu2334 Жыл бұрын
Vellathuval Stephen 💪🏻💪🏻💪🏻
@GirishKrishnan-q7c Жыл бұрын
ഗ്രോ വാസു എന്ന മനുഷ്യൻ 👍🏽👍🏽👍🏽🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🏿🙏🏿🙏🏿
@DArkOn1445 Жыл бұрын
പരിസ്ഥിതി പറഞ്ഞ് പുതിയ ഫ്ലാറ്റുകൾ പൊളിക്കാൻ കോടതിക്ക് ഒട്ടും താമസമില്ലായിരുന്നു. പുതിയ പാലം അപകടാവസ്ഥയിൽ ആണെന്നു പറഞ്ഞ് പൊളിച്ചു നീക്കാൻ സംസ്ഥാന സർക്കാരിനും താമസമില്ലായിരുന്നു. 15 വർഷമായവണ്ടികൾ പൊളിക്കാനുള്ള തീരുമാനം നടപ്പാക്കാൻ കേന്ദ്രത്തിനും താമസമില്ലായിരുന്നു. 50 വർഷം കാലാവധിയുള്ള ഡാം 120 വർഷമായിട്ടും 40 ലക്ഷം ജീവൻ അപകടത്തിലാണെന്നറിഞ്ഞിട്ടും മൂവർക്കും യാതൊരു കുലുക്കവുമില്ല. ഇതാണ് ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ അവസ്ഥ
@mahroofcm5053 Жыл бұрын
തല നിരച്ച യവ്വനം വാസുവേട്ടൻ 🔥😘
@soumiyashibu8625 Жыл бұрын
ഹാഷ്മി 🔥🔥🔥🔥🔥😍😍😍😍👌🏻👌🏻👌🏻
@aboobackerabu9831 Жыл бұрын
വാസുവേട്ടൻ ഇഷ്ടം ❤
@dubai_explainer Жыл бұрын
94 years of revolutionary life, real legend... thanks 24 for bringing him to JK
@anastrivandrum194710 ай бұрын
ഗോവാസു ❤
@irshadmarjan1822 Жыл бұрын
ഗ്രോ വാസു 🔥🔥🔥🔥🔥🔥.......... റെഡ് സല്യൂട്ട് സാഗവെ
@najeebknr848 Жыл бұрын
വളരെ ബഹുമാനത്തോടെ ചോദിക്കേണ്ട ചോദിയം ചോദിച്ചു ഹാസിമി 👍
@jayakrishnanvettoor5711 Жыл бұрын
നക്സലുകൾ വന്നു തകർത്തിട്ട് പോകുന്നു. സ്റ്റീഫനോളം ആയില്ലെങ്കിലും വാസുവേട്ടനും തകർത്തു
@sameersami2683 Жыл бұрын
അവരേക്കാൾ വലിയ നക്സലുകൾ ഭരിക്കുമ്പോൾ അത് സ്വാഭാവികമാണ്
@asalmuhammedk6253 Жыл бұрын
കമ്യൂണിസ്റ്റ് കാരനാണോ...മാവോയിസ്റ്റ് കാരനാണോ...? ഇത് തമ്മില് വ്യത്യാസം കേരളത്തിലെ ആധുനിക കമ്യൂണിസ്റ്റ്കാരന്റെ കുപ്പായം ഇട്ടവർക്ക് മാത്രം തോന്നുതാണ്. വാസുവേട്ടൻ❤
@ShajahankpShajahankp Жыл бұрын
ഒരുകാലത്ത് മുതലാളി മാരായിരുന്നു തൊഴിലാളി വർഗ്ഗത്തിൻറെ ശത്രുക്കൾ ഇന്ന് അത് രാഷ്ട്രീയ നേതാക്കളാണ്
@sirilsunny7584 Жыл бұрын
കമ്യൂണിസ്റ്റ് ഒർജിനൽ വാസു ഏട്ടൻ ബഹുമാനം അദ്ദേഹത്തോട് ❤
@sreenumaniyan6345 Жыл бұрын
94/ വയസ് കഴിഞ്ഞ ഗ്രോ വാസൂ നിങ്ങൾക്ക് സമാധാന വും ധൈര്യവും ശരീരിക ആരോഗ്യ വം നല്ല ചുറു ചുറുക്കും ഉണ്ടാകട്ടെ
@srikumarnair2941 Жыл бұрын
Great Sir 👍
@varunmundayadan13 Жыл бұрын
Thank you Vasu etta ❤🙏
@naseerchellakkodi5572 Жыл бұрын
പ്രായം തളർത്താത്ത പോരാളി❤❤
@worship8616 Жыл бұрын
കേട്ടിരിക്കാൻ തന്നെ നല്ലത് 🔥🔥👍👍👍👍
@MrShajujohn Жыл бұрын
Charp and clear answers vasuvettan . Age never affected his thoughts and spirit but strengthened . With you always ❤
@hashimmuhammed1989 Жыл бұрын
ചരിത്രം എന്നിലൂടെ പരിപാടിയിൽ കാണാൻ ആഗ്രഹം.. വന്നിട്ടുണ്ടേൽ കാണാത്തത് എന്റെ നഷ്ടം..
അദ്ദേഹം ഇതെല്ലാം അനുഭവിച്ചത് നമ്മളെപ്പോലുള്ളവർക്ക് വേണ്ടിയാണ് അതൊന്നും ഈ സമൂഹം ഒരിക്കലും മറക്കരുത്
@HH-ds2is Жыл бұрын
യഥാർത്ഥ കമ്യുണിസ്റ്റ് കാരൻ ഗ്രോവാസു
@ramshadpalakkad2972 Жыл бұрын
Yetharha kamunustho my.... n yethatha manushan🕺
@lijomaveligeorge Жыл бұрын
ഞാൻ ഒരു നിലമ്പുർകാരൻ ആണ് അന്ന് ആ കാട്ടിലെ നര വേട്ടയെ നിലമ്പുർ വാസികൾ ഒന്നടങ്കം പറഞ്ഞിരുന്നത് ഒരു വ്യാജ ഏറ്റുമുട്ടൽ ആയിരുന്നു എന്നാണ് തിരിച്ച് ഒരു പരിക്കുകളും ഇല്ലാത്തതാണ് അതിന് കാരണം അതിൽ എന്തെങ്കിലും സംശയം പ്രകടിപ്പിച്ചാൽ അയാളും മാവോയിസ്റ്റ് പട്ടികയിൽ പെടും പെടുത്തും അതാണ് നമ്മുടെ നാട് പോലീസ്, ഭരണാധികാരികളും. പക്ഷെ വാസുവേട്ടൻ,സഖാവ് എന്ന് കറകളഞ്ഞു വിളിക്കാവുന്ന മനുഷ്യൻ. 94 വയസ്സിലും ഇന്ത്യയിലെ തൊഴിലാളികൾക്കുവേണ്ടി ശബ്‌ദിക്കുന്ന ഒരു സാധാരണ മനുഷ്യൻ. നല്ലത് വരും നന്മ വരും നമ്മുടെ രാജ്യത്ത് എന്ന് പ്രത്യാശിച്ച്. നന്മ വരട്ടെ നമ്മുടെ ഇന്ത്യ മുന്നേറട്ടേ. അക്രമം ഒന്നിനും അവസാന വാക്കല്ല. അക്രമത്തോട് യോചിക്കുന്നില്ല. പക്ഷെ വാസുവേട്ടന്റെ തൊഴിലാളി ആശയത്തോട് പൂർണമായും യോചിക്കുന്നു 🚩🚩🚩💪💪
@Director-h5t Жыл бұрын
വാസുവേട്ടൻ ❤️ഹാഷമി ❤️
@rajanadoor6006 Жыл бұрын
അഭിനന്ദനങ്ങൾ🌹
@UNIVERSEWORKS1 Жыл бұрын
HASHMI TAJ IBRAHIM 🔥🔥🔥
@ഞാൻമണിമലകാരൻ Жыл бұрын
വാസു ഏട്ടൻ 👌👌👌
@NazalIsmail Жыл бұрын
മഹാനായ വ്യക്തി ഒരുപാട് ത്യാകങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ച വ്യെക്തി... വാസുവേട്ടനെ അറിഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി... കൂടെ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനവും...❤❤❤
@aminas6570 Жыл бұрын
Hash bro❤️🔥
@shibusidhi5434 Жыл бұрын
❤വാസുവേട്ടനൊപ്പം
@raseebkh Жыл бұрын
കേസ് പിന്‍വലിച്ചുകൂടേ എന്ന് ചോദിക്കുമ്പോള്‍ ബ. ബ. ബ. അടിക്കുന്ന CPM പ്രതിനിധി.😂😂😂
@sasidharansm Жыл бұрын
Very clear views, gro Vasu.
@aligoldenmosco Жыл бұрын
പ്രായം വകവെക്കാതെ സത്യത്തിന് വേണ്ടി യഥാർത്ഥ മനുഷ്യ സ്നേഹി
@hadi-kl1ux Жыл бұрын
Respect 🔥
@SayyEDITH Жыл бұрын
Well done വാസുവേട്ട ❤❤❤
@saleembms8730 Жыл бұрын
ഹാഷമി ഫാൻസ് ഇവിടെ 👍
@Siyadcu-vo9od Жыл бұрын
Salute sir❤
@Kumar84717 Жыл бұрын
വാസു തന്റെഅഭിപ്രായത്തിൽ ദരിദ്രമായ ഭക്ഷണം ഇല്ലാത്ത ഭാരതത്തിൽ ജീവിച്ച് 94 ആം വയസ്സിലും ഇത്രയും ആരോഗ്യവാനായിരിക്കുകയും ഈ ചർച്ചയിൽ വന്നിരുന്ന് ഇങ്ങനെ സംസാരിക്കാൻ കഴിയിന്നുതും അത്ഭുതം തന്നെ.
@josemangalamkunnel1689 Жыл бұрын
What a great man! Vasuetta Namikkunnu..❤ithaanu aadarsam...dheeratha.
@sidheeqaboobacker4463 Жыл бұрын
❤ 95 💪💪
@surendranchirakkal8142 Жыл бұрын
വസന്തത്തിന്റെ ഇടിമുഴക്കത്തിൽ ആകൃഷ്ടനായി വിപ്ലവം വരുമെന്ന് കരുതിയ വാസുഏട്ടന് തെറ്റി.. വിപ്ലവം വന്നത് ജനാധിപത്യത്തിലൂടെയാണ്.. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിനോട് എതിരിടാൻ ഹസ്കർ പഠിച്ച കമ്മ്യൂണിസം പോരാ... വാസുഏട്ടന്റെ മാർഗ്ഗങ്ങളോട് യോജിപ്പില്ലെങ്കിലും ലക്ഷ്യത്തോട് നൂറു ശതമാനം യോജിക്കുന്നു.. അദ്ദേഹത്തിന്റെ നിലപാടിനോടൊപ്പം.. സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ💪💪💪
@noufalkallada Жыл бұрын
Great man ❤
@vijayalakshmivv-py8bt Жыл бұрын
Great vasu chetta❤
@MathewKuwait-yt3vh Жыл бұрын
He is great man
@Harisedalath Жыл бұрын
വാസുവെട്ടാൻ 👍💪💪💪💪
@jagadeeshpb5292 Жыл бұрын
വാസുവേട്ട 🙏🙏🙏
@433Footballer Жыл бұрын
രാധാമണി : ഇങ്ങനെ ചോദ്യം ചോദിച്ചില്ലെകിൽ തൊഴിൽ ഉറപ്പിന് വിളിക്കില്ല...ഒന്നും തോന്നരുത് 😂
@Anna...cfi369 Жыл бұрын
😂😂😂
@SujaKuwaitSuja Жыл бұрын
👍👍👍👍👌👌😆😆😁
@sameermuhammad2365 Жыл бұрын
🤣🤣🤣
@zabidtanur1401 Жыл бұрын
😂😂
@SafeerAhammd Жыл бұрын
95ലും തളരാ ദേവാസുവേട്ടൻ ❤❤
@sadathsalim5014 Жыл бұрын
Great...
@AK_111. Жыл бұрын
1:25 - 1:43 🔥 ഗ്രോ വാസു 🔥 ഹാഷ്മി ❤
@VyshakCR7 Жыл бұрын
Vasuettan..🔥
@soumiyashibu8625 Жыл бұрын
ഹാഷ്‌മിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഹസ്കറിന് ഉത്തരം മുട്ടി 🔥🔥🔥
@krishnendugopal4260 Жыл бұрын
Vasuettan❤️🔥🔥🔥
@Storiesbysebin Жыл бұрын
ഈ പ്രായത്തിൽ ഇങ്ങനെ ആണെങ്കിൽ ആയകാലത്ത് എന്തായിരിക്കും പുള്ളി 😮
@soumiyashibu8625 Жыл бұрын
ഈ പ്രായത്തിലും 🔥🔥🔥🔥🔥🔥🔥🔥
@vivencysalon7873 Жыл бұрын
വാസുവേട്ടൻ 🔥🔥🔥🔥🔥🔥
@AA-nz1iz Жыл бұрын
Great man
@SpeedandSpoke Жыл бұрын
Huge respect grow vasu, ithrem courageous ayitullla orale Ngan kandittilla
@jcubeentertainers Жыл бұрын
He is answering why INC & CPIM facing setbacks in India.Excellent intellectual debate
@safubhai377 Жыл бұрын
ധീരനായ വാസു വേട്ടൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@merabharath2818 Жыл бұрын
ഇപ്പോഴത്തെ കമ്മ്യൂണിസുകൾ ഇത്ര വയസ്സ് വരെ ജീവിച്ചിരിക്കില്ല 94 വയസ്സിലും ചുറു ചുറുക്കോടെ നടക്കുന്നു 👍🏻 യഥാർത്ഥ കമ്മ്യൂണിസ്റ്റുകളെ സംഘപരിവാരും ബഹുമാനിക്കുന്നു എന്നാണ് വിശ്വാസം
@bernadbernad5897 Жыл бұрын
എല്ലാവരും SDPI യിൽ ചേർന്ന് ഒറിജിനൽ കമ്മ്യൂണിസ്റ്റുകാരാവുക 😀
@ramEez.c Жыл бұрын
Vs also
@deepakdev9728 Жыл бұрын
SDPI യുമായി സഹകരിക്കുന്നതിന് ഫലപ്രദമായ ഒരു വിശദീകരണം നല്‍കാന്‍ വാസുവേട്ടന് കഴിഞ്ഞില്ല എന്നത് ഒരു കുറവായിത്തന്നെ നില്‍ക്കുന്നു.
@x-factor.x Жыл бұрын
94 ന്റെ നിറയൗവനം!!!. കടലിൽ നീന്തിത്തുടിച്ചവനെ കുളം കാണിച്ച് വിരട്ടുന്നു!!!. വാസ്വേട്ടന് സ്നേഹാഭിവാദ്യങ്ങൾ .
@abumubinabumubi8094 Жыл бұрын
WeLoveYouVasuvetta
@bachiabdulrasakbachiabdulr378 Жыл бұрын
എത്ര കാലം ജീവിച്ചു എന്നതിലല്ല കാര്യം 🙏🙏വാസുവേട്ടാ 🙏🙏❤️