No video

Gundukadu Sabu in Janakeeya kodathi | ജനകീയ കോടതി | Hashmi Taj Ibrahim | Ep# 17 | 24 News

  Рет қаралды 232,790

24 News

24 News

Күн бұрын

Gundukadu Sabu in Janakeeya kodathi | ജനകീയ കോടതി | Hashmi Taj Ibrahim | Ep# 17 | 24 News
ഡിഗ്രിക്കു പഠിക്കുന്ന മകനെ എസ്.ഐയായിക്കാനായിരുന്നു പൊലീസുകാരനായ അച്ഛന്റെ മോഹം. പക്ഷേ, അവനൊരു അടിപിടിക്കേസിൽപ്പെട്ടു. പകരം വീട്ടാൻ എതിരാളികളും, കൊല്ലപ്പെടാതിരിക്കാൻ അവനും പയറ്റിനിന്നു. അച്ഛന്റെ മോഹങ്ങൾ അസ്തമിച്ചു. ഇത് 'കീരീടം' സിനിമയിലെ പൊലീസുകാരൻ അച്യുതൻ നായരുടെ മകൻ സേതുമാധവന്റെ കഥയല്ല. പൊലീസുകാരൻ പ്രഭാകരന്റെ മകൻ സാബു പ്രൗദിന്റെ കഥ.തെളിച്ച് പറഞ്ഞാൽ, പഴയ ഗുണ്ടുകാട് സാബുവിന്റെ കഥ.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 518
@sujithpillai666
@sujithpillai666 11 ай бұрын
സാബു അദ്ദേഹത്തിന്റെ stand ഇൽ വളരെ clear ആണ്. He is confident.
@nsarunkumar9033
@nsarunkumar9033 11 ай бұрын
ഒരു ഒടിയൻ
@ARYANarushi-kv2tn
@ARYANarushi-kv2tn 11 ай бұрын
വളരെ മികച്ച ഒരു കിഴങ്ങനെത്തന്നെ ചോദ്യം ചോദിക്കാൻ ക്ഷണിച്ചു കൊണ്ടുവന്ന ഹാഷ്മി താജ് ഇബ്രാഹിം ആണെന്റെ ഹീറോ🎊
@P3Om-
@P3Om- 11 ай бұрын
തൂറ്റാ ഹീറോ 😄
@thomaschacko5810
@thomaschacko5810 11 ай бұрын
Kalakky
@ABC-id7sj
@ABC-id7sj 11 ай бұрын
Satyam 😂
@vasudevsuresh991
@vasudevsuresh991 11 ай бұрын
സത്യം
@mohanlalmohan6291
@mohanlalmohan6291 11 ай бұрын
സത്യം 😂
@vasudevsuresh991
@vasudevsuresh991 11 ай бұрын
ആ കിഴങ്ങന്റെ ചോദ്യം കേട്ടിട്ട് എനിക്ക് രണ്ടെണ്ണം കൊടുക്കാൻ തോന്നി... സാബുവിനെ സമ്മതിച്ചു 🙏🏻🙏🏻 മര്യാദക്ക് ഇരുന്ന് കേട്ടല്ലോ...
@worship8616
@worship8616 11 ай бұрын
ഹഷ്‌മിക്ക വരുന്ന അതിഥികൾക്ക് കൊടുക്കുന്ന മര്യാദ പ്രശംസനീയം❤❤❤❤
@sarasammasnair
@sarasammasnair 11 ай бұрын
Sathyan
@subramanian.p.pnianpp9767
@subramanian.p.pnianpp9767 11 ай бұрын
അദ്ദേഹം ഒരു മാധ്യമ പ്രവർത്തനല്ലെ ഭായ് , ഇതിൽ എന്ത് അത്ഭുതം ,
@rajeshkumarparthakurup8091
@rajeshkumarparthakurup8091 11 ай бұрын
Njangade pavam chinthayodu ee maryadha onnum kanichillallo
@PREMJYOTHI_P_D
@PREMJYOTHI_P_D 11 ай бұрын
Shabu was my junior as BSc student in university college.and used to hang around togather. Before that he was in Mar Ivanios college.His brother Shaji never wanted him to get into any criminal activities(He personally had told me that).Destiny proved other wise. Shabu was also good at sports and cultural activities, Used attend drama workshops in the university college with some currently famous personalities....I wish him good luck for his new profession. Hashmi as usual was superb and programme too was great...
@nsarunkumar9033
@nsarunkumar9033 11 ай бұрын
ഒരു ഒടിയൻ
@kurukshetrawar6680
@kurukshetrawar6680 11 ай бұрын
If you are right, he deserves a comeback.
@bibin6766
@bibin6766 10 ай бұрын
Cliche story aanallo 😂
@soumiyashibu8625
@soumiyashibu8625 11 ай бұрын
ആർക്കെങ്കിലും ഒക്കെ, നല്ല മാറ്റങ്ങൾ ജീവിതത്തിൽ വരുത്താൻ ഇതിലൂടെ സംഭവിക്കും എന്ന് വിശ്വസിക്കുന്നു 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻💪🏻💪🏻💪🏻💪🏻
@vgmathew2546
@vgmathew2546 11 ай бұрын
T
@abisvillage9523
@abisvillage9523 11 ай бұрын
Opposit ഖാൻ അദ്ദേഹത്തിന്റെ ചോദ്യങ്ങൾ കുറച്ചു മയപ്പെടുത്താമായിരുന്നു ജീവിതം ഓരോരുത്തരെയും ഓരോ വഴിയിലൂടെ വിടുന്നു. മാറാൻ തീരുമാനിക്കുന്നവരെ സപ്പോർട്ട് ചെയ്യുന്ന ഒരു സമൂഹം ആണ് വേണ്ടത് കോടതി യുടെ ലാസ്റ്റ് വാക്കുകൾ തികച്ചും പ്രശംസനീയം. ഹാഷ്മി ഇന്നും 👌👌 keep going ❤️❤️❤️❤️
@thajudheen7363
@thajudheen7363 11 ай бұрын
അതിന് അയാൾക്ക് ബുദ്ധിയും യുക്തിയും വേണ്ടേ അത് ഇല്ലാഞ്ഞാൽ എന്ത് ചെയ്യും യുക്തിരഹിതവാദി ആയിപ്പോയില്ലേ😂
@user-yk5lv8iw8x
@user-yk5lv8iw8x 11 ай бұрын
@@thajudheen7363Madrassa pottan ninte mathathinte kuravukal aayalu vilichu parayumbol ayalkk vivaram illa alle 😂😂😂😂
@nsarunkumar9033
@nsarunkumar9033 11 ай бұрын
ഷാബു ഒരു ഒടിയൻ
@shamsuknd922
@shamsuknd922 11 ай бұрын
Interview കഴിഞ്ഞു ഹാഷ്മി ...എൻ്റെ സാബു അണ്ണാ..ഒരു ആവേശത്തിന് ചോദിച്ചതാ. . മാപ്.മാപെയ്😂😂😂😂
@Dileepkumar-zt8ur
@Dileepkumar-zt8ur 10 ай бұрын
😂😂
@sudhan123
@sudhan123 11 ай бұрын
ഖാൻ കുറച്ചൂടെ ചോദിച്ചു എങ്കിൽ ഷാബു ടൂൾസ് എടുത്തേനെ.. കേട്ടിട്ട് എനിക്ക് തന്നെ ചൊറിഞ്ഞ് വന്നു.. 😂
@nsarunkumar9033
@nsarunkumar9033 11 ай бұрын
ഒടിയൻ ചെരച്ചേനെ!
@artofenjoyment
@artofenjoyment 11 ай бұрын
sathyam
@shabeerali8302
@shabeerali8302 11 ай бұрын
😂😂😂
@jj-ik7py
@jj-ik7py 11 ай бұрын
Hehe
@jaishloft484
@jaishloft484 11 ай бұрын
Sathyam😂
@PradeepKumar-fk1zb
@PradeepKumar-fk1zb 11 ай бұрын
" ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ്. എൻ്റെ ദൈവങ്ങൾ പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കുന്നവരാണ്, പിന്തിരിഞ്ഞ് നിൽക്കാറില്ല." - സാബുവിൻ്റെ ഈ വാക്കുകൾ പൊരിച്ചു. ❤
@AshleyThomas144
@AshleyThomas144 11 ай бұрын
Athaanu mathangalude prasnam
@nsarunkumar9033
@nsarunkumar9033 11 ай бұрын
ഷാബു ഒടിയൻ
@scientifictemper4354
@scientifictemper4354 11 ай бұрын
ഭയങ്കരം തന്നെ
@ABC-id7sj
@ABC-id7sj 11 ай бұрын
Dayva viswasam illatha khan ithokkeyalle ariyoo
@rambo8884
@rambo8884 11 ай бұрын
​@@nsarunkumar9033മനസിലായില്ല??
@sumeshuthradath2773
@sumeshuthradath2773 9 ай бұрын
മാധ്യമങ്ങളുടെ hyper activism കാരണം സാബുവും പോലീസും പെട്ടു പോയി. ഗുണ്ടകളെ നന്നാകാൻ വിടാത്തതിൽ മാധ്യമങ്ങൾക്കും പങ്കുണ്ട്. all the best Sabu, നല്ല സിനിമകൾ ചെയ്യൂ, സമാധാനത്തോടെ ജീവിതം ആസ്വദിക്കൂ. മറ്റുള്ളവരും ആസ്വദിക്കട്ടെ.
@ReghuMechira
@ReghuMechira 11 ай бұрын
ഖാനെ ഒഴിവാക്കിയാൽ 100% Value Interview ❤
@24OnLive
@24OnLive 11 ай бұрын
ജനകീയ കോടതിയിൽ ചിന്ത ജെറോം [Full episode] kzbin.info/www/bejne/rWaXoZWPq5dkiKMsi=pIusDF_5VPSvHgDv
@midhunm3025
@midhunm3025 5 ай бұрын
😂😂😂
@worship8616
@worship8616 11 ай бұрын
അവതരണമികവ് വാക്കുകൾക്കതീതം 🔥HASHMITAJIBRAHIM❤
@muneermuhammad6396
@muneermuhammad6396 11 ай бұрын
ഖാൻ ചോദ്യങ്ങൾ മയപെടുത്താമായിരുന്നു. നന്നാവാൻ ആഗ്രഹിക്കുന്നവരെ നിരാശയിൽ ആക്കുന്ന ചോദ്യങ്ങൾ
@lillylawrance6285
@lillylawrance6285 11 ай бұрын
സ്വന്തം ചേട്ടനെ കൊന്ന സമയത്ത് 22 വയസ്സുള്ള ഒരു യുവാവ് എന്ന നിലയിൽ കൂട്ടു കാരുമൊത്തു പ്രതി രോധത്തിനു പോയപ്പോൾ പ്രതികാരം ആയിപ്പോയി.അന്ന് സാബുവിനേം കൂട്ടുകാരേം ജെനങ്ങൾ നോട്ടമിട്ടു.ഒരു കൊലപാതകം നടന്നാൽ അവിടെ രണ്ടു ചേരി യായി നിന്നുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും അടിപിടി നടത്തികൊണ്ടിരിക്കും.അതു തീരില്ല ഇപ്പുറത്ത് ഒന്നു വെട്ടിയാൽ അപ്പുറത്ത് രണ്ടു വെട്ട് എന്നാകണക്കിൽ പോകും കാര്യങ്ങൾ .അപ്പോൾ ഇരു കൂട്ടരും എപ്പോഴും ടൂൾസ് കരുതണമല്ലോ.പിന്നെ സ്വഭാവികമായും ഇവർക്ക് ഒറ്റക്കു നടക്കാൻ പറ്റില്ല.എപ്പോഴും ആക്രമണം പ്രതീഷിക്കാം.പിന്നെ 50 വയസ്സൊക്കെ ആകുമ്പോൾ തിരിച്ചറിവ് കൂടും .അപ്പോൾ വേട്ടക്ക് താൽപ്പര്യം കാണില്ലെങ്കിലും വേട്ടക്കാരെ ചെറുത്ത് നിൽക്കാൻ മുൻകരുതൽ ഇടുക്കുന്നത് നല്ലതാണ്.പിന്നെ ചെയ്തു പോയ തെറ്റുകൾക്ക് ഇരയായവരുടെ കുടുംബത്തിനു തന്നാകും വിധം സഹായം നേരിട്ടു അല്ലാതെ ആരെങ്കിലും വഴി എത്തിച്ചു കൊടുത്തു കഴിഞ്ഞാൽ അവരൂടെ മനസ്സിൽ ഒരു ഷാബുവിനോടുള്ള വൈരാഗ്യം കുറയാൻ സാധ്യത ഉണ്ട്.ഷാബുവിന്റെ പഴയ രൂപം തനി ഗുണ്ടാ ലുക്ക് ആണ്.ഇപ്പോൾ അതല്ല.മനസ്സിൽ നല്ല ചിന്തകൾ വന്നപ്പോൾ മുഖത്ത് നല്ലോരു ഐശ്വേര്യം വന്നിട്ടുണ്ട്..ജീവിതത്തിൽ മൊത്തം നല്ലത് ചിന്തിക്കാൻ ഷാബുവിന് ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
@nsarunkumar9033
@nsarunkumar9033 11 ай бұрын
ഷാബു ഒരു ഒടിയൻ - ഈഴവരുടെ
@lillylawrance6285
@lillylawrance6285 11 ай бұрын
@@nsarunkumar9033 ഈ ഗുണ്ടായിസത്തിനും കടുപ്പം ആണ് വർഗീയത.ഈഴവരും .ദീവരും.പുലയരും. വേട്ടുവ . ക്രിസ്ത്യൻ. മുസ്ലീം ഇതൊക്കെ മനുഷ്യരാ സഹോദ രാ. .പരസ്പരം സ്നഹിക്ക്. അതാണ് മനുഷ്യർക്ക്‌ വേണ്ട മൂലധനം.പണമോ പദവി യല്ല മനുഷ്യന്റെ അളവുകോൽ.മനസ്സാക്ഷി യാണ്.അളവുകോൽ.
@kl02pramodvlog28
@kl02pramodvlog28 11 ай бұрын
മുഹമ്മദ്‌ ഖാൻ. എന്താ പറയുന്നത്. അയാൾക്ക് തന്നെ അറിയില്ല അയാൾ എന്താ പറയുന്ന. അയാൾ പറയുന്നത് കേട്ടിട്ട്. സാബു അണ്ണൻ ചിരി വരുന്നു
@roymark9017
@roymark9017 11 ай бұрын
😅😅 sheriyaa
@thajudheen7363
@thajudheen7363 11 ай бұрын
27:03 😂😂😂 മിസ്റ്റർ ഖാൻ താങ്കൾ ഒന്നുകിൽ താങ്കളുടെ പൂർവ കാലത്തും പൊട്ടനാണ് ഇപ്പോഴും പൊട്ടനാണ്😂. അല്ലെങ്കിൽ താങ്കൾ ഒരു യുക്തിരഹിത വാദിയാണ് അല്ലാതെ ഒരാൾക്ക് ഇങ്ങനെ മണ്ടത്തരങ്ങൾ പറയാൻ പറ്റില്ല
@user-wl4qx3kk4u
@user-wl4qx3kk4u 11 ай бұрын
HASHEMI is a proud of Anchor's❤❤❤
@salimjacob3859
@salimjacob3859 11 ай бұрын
ഇതുപോലുള്ള കിഴങ്ങൻ കെളവൻ മാരെ കൌണ്ടർ ന് ഇറക്കിയ ഹാഷ്മി ക്ക് സലാം 😄
@pravasifm
@pravasifm 11 ай бұрын
ഹാഷ്മി വന്നേൽ പിന്നെ സുരേഷ് ഗോപി പടം കണ്ട ഫീൽ എനിക്ക് മാത്രമോ? ❤
@Kavil500
@Kavil500 11 ай бұрын
Yes 😂
@usmantmusman8543
@usmantmusman8543 11 ай бұрын
No ഇത് നന്ദ ഗോപൻ മാരാറാണ്
@rambo8884
@rambo8884 11 ай бұрын
അതേ, നിനക്ക് മാത്രമാണ്
@PramodP-qm4oc
@PramodP-qm4oc 11 ай бұрын
ഇന്റർവ്യൂ കഴിഞ്ഞു ലെ ഹാഷ്മി... ഗുണ്ട് കാടു സാബുവിന്റെ കാലിൽ കെട്ടിപിടിച്ചു :: എന്റെ പൊന്ന് സാബു അണ്ണാ എന്റെ ജോലിയുടെ ഭാഗമായി ചോദിച്ചതാണ് എന്നോട് ഷെമിക്കണം 🙏🙏🙏😂😂
@MZR459
@MZR459 11 ай бұрын
Anagne ഉള്ള ആളല്ല അയാള്
@shamsuknd922
@shamsuknd922 11 ай бұрын
​@@MZR459ഹേയ് ഇല്ലേയില്ല....സ്റ്റുഡിയോയിൽ ഇരുന്നു ഗർജ്ജിക്കും പോലെ അല്ല കര്യങ്ങൾ..സാബു ഒന്നിരുതി നോക്കിയാൽ അപോ ഏഴ് നിറത്തിൽ മുള്ളും ഹാഷ്മി😂😂😂😂
@thomaschacko5810
@thomaschacko5810 11 ай бұрын
Athinu ...eee shabu....arada koppe. Dhavood Ibraheemo?verum Potta kinattile thavala .athre ullu
@Ziya007
@Ziya007 11 ай бұрын
​@@shamsuknd92212നിറത്തിൽ മുള്ളി സാബുവിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന ഇതുപോലെ ഉള്ള കമന്റുകൾ ഉണ്ടാകുമ്പോ സ്വഭാവികമായും അങ്ങേർക്കും കോൺഫിഡൻസ് വരും 😂
@PRADEEPCK-ht4ge
@PRADEEPCK-ht4ge 11 ай бұрын
ഇന്റർവ്യൂ കഴിഞ്ഞ് ഖാൻ : സാബുമോനെ എന്നോട് ക്ഷമിക്കണം എനിക്ക് കുടുംബവും കുട്ടികളും ഒക്കെ ഉള്ളതാ.. 😂
@Thomasmullerthegoat
@Thomasmullerthegoat 6 ай бұрын
😂😂😂😂🤌🤌🤌🤌
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj 10 ай бұрын
ഒരു കാര്യം ഉറപ്പാണ് പല ക്രിമിനലുകളേയും വളർത്തുന്നതിൽ പോലീസിനെ പോലെ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്
@soorya6187
@soorya6187 11 ай бұрын
മുഹമ്മദ്‌ ഖാൻ എടുത്തു വെളിയിൽ കളയാൻ ആരുമില്ലേ അയാൾ വിവരം ഇല്ലാത്ത ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്
@thajudheen7363
@thajudheen7363 11 ай бұрын
വിവരവും യുക്തിയുമില്ലാത്ത യുക്തിവാദി പിന്നെ വിവരമില്ലായ്മ അല്ലാതെ എന്ത് തേങ്ങ പറയാനാണ്😂
@nsarunkumar9033
@nsarunkumar9033 11 ай бұрын
ഷാബു ഒരു ഒടിയൻ
@kidstv8201
@kidstv8201 11 ай бұрын
യുക്തിക്കു വാദം പിടിച്ച ഖാൻ 😂
@Trading_myconviction
@Trading_myconviction 11 ай бұрын
Hashmis anchoring is top.........
@hardcoresecularists3630
@hardcoresecularists3630 11 ай бұрын
സാബു ക്ലിയർ ആണ് ശക്തവും വ്യക്തവും ആയി നിലപാട്🎉
@ranjithkrishnacovers6137
@ranjithkrishnacovers6137 11 ай бұрын
He was my classmate in University College, Tvm. At that time Shabu Praudeen was a soft spoken gentleman, who didn't indulge in any goonda activity.
@prabodhkumarprabhakr943
@prabodhkumarprabhakr943 11 ай бұрын
Thank you for sharing
@Prabhakar1600
@Prabhakar1600 11 ай бұрын
Om Prakash enna vekthiyum nala education ula alu anenenum adeham college kalakhatathil valare nanayi padikuna Sadhu arunu ennu kettitu undu... Oro sahacharyangal arikam
@KING-ri2vs
@KING-ri2vs 11 ай бұрын
​@@Prabhakar1600 Om Prakash is an MBA holder.
@Prabhakar1600
@Prabhakar1600 11 ай бұрын
@@KING-ri2vs MSc ananeu anu arivu.. athu kazhinju Food inspector course entho padikan poyi ariyila ketta aruvu anu
@KING-ri2vs
@KING-ri2vs 11 ай бұрын
@@Prabhakar1600 Njan kettathu MBA aanennaanu. Ethayalum Masters aanu. OP yude wife TechnoPark il aanu joli.
@sreyasize
@sreyasize 11 ай бұрын
സാബു ഒരു കാര്യം പറഞ്ഞത് കറക്ട് ആണ്.. ഹിന്ദു ദൈവങ്ങൾ എല്ലാം സമാധാന പ്രിയർ അല്ല...ഇങ്ങോട്ട് കിട്ടിയാൽ തിരിച്ചും കൊടുക്കും ...സ്വന്തം സഹോദരനെ നഷ്ടപ്പെടുമ്പോൾ ആണായി പിറന്നവന് തോന്നുന്ന വികാരം മാത്രമേ സാബുവിനും തോന്നിയിട്ടുള്ളൂ .... മൊഹമ്മദ് ഖാൻ്റെ..ചോദ്യങ്ങൾ ഒന്നും ഏറ്റില്ല
@NATURELIFE832
@NATURELIFE832 11 ай бұрын
ഹാഷ്മി:.. താങ്കളുടെ സിനിമാ ജീവിതത്തിന് എല്ലാ ആശംസകളും സാബു... സാബു:.... okey 🤨🤨🤨🤨
@kannanvrindavanam9724
@kannanvrindavanam9724 11 ай бұрын
ഷാബു എഴുന്നേറ്റു ചോദ്യം ചോദിക്കാൻ വന്ന വാഴയോട് ഒരു ചായ കുടിക്കാൻ വരുന്നോ എന്നൊരു ചോദ്യം ചോദിച്ചിരുന്നു എങ്കിൽ 😂😂😂
@manuppamanu9863
@manuppamanu9863 11 ай бұрын
ഒരു മനുഷ്യൻ തന്റെ പൂർവകാല ചെയ്തികൾ തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞ് നല്ല രീതിയിൽ ജീവിക്കുന്നുണ്ടെങ്കിൽ ഖാനെപോലുള്ള സമൂഹം അതിന് സമ്മതിക്കില്ല എന്ന് വേണം മനസിലാക്കാൻ... "മുൻ" തസ്കരൻ മണിയൻപിള്ളയും, ഗുണ്ടുകാട് സാബുവും എല്ലാം പഴയതുപോലെതന്നെ ജീവിക്കട്ടെ എന്ന നിലപാടാണ് നമ്മുടെ സമൂഹതിന് വേണ്ടതെന്ന് തോന്നിപോകും...
@rashidfalily7862
@rashidfalily7862 11 ай бұрын
ഖാൻ ഒരു വേട്ടാ വളിയനാണെന്ന് ആർക്കെങ്കിലും തോന്നിയോ...?
@Nousheenmohammed
@Nousheenmohammed 11 ай бұрын
തീർച്ചയായും🤣
@thajudheen7363
@thajudheen7363 11 ай бұрын
വെറും ഖാൻ അല്ല യുക്തിവാദി ഖാൻ
@moideenkunhi7696
@moideenkunhi7696 11 ай бұрын
Yukthiyillatha vathi
@thafseena677
@thafseena677 11 ай бұрын
വിശ്വാസികൾക്ക് അങ്ങനെ തോന്നും😂😂
@kidstv8201
@kidstv8201 11 ай бұрын
​@@thafseena677വിശ്വാസികൾക്ക് എന്ന് അല്ല തലയിൽ തച്ചോർ ഉള്ളവർക്ക് എന്ന് പറയു
@suresh-pe3wx
@suresh-pe3wx 11 ай бұрын
മുഹമ്മദ് ഖാൻ പോരാ. ചോദിയ്കുന്നത് എന്താണ് എന്ന് ഖാന് തന്നെ അറിയൂല കഷ്ടം
@MZR459
@MZR459 11 ай бұрын
He is a nice man ... situation അങ്ങനെ ആക്കി ...❤
@selinam4285
@selinam4285 11 ай бұрын
മീശമാധവന് സിനിമ കണ്ടിട്ടുണ്ടല്ലേ
@sivanvenkitangu6953
@sivanvenkitangu6953 11 ай бұрын
ത്രില്ലർ മൂഡിൽ പോയിക്കൊണ്ടിരുന്ന കഥ ഖാൻ വന്നപ്പോൾ കോമഡിയായി മാറി.
@sacredbell2007
@sacredbell2007 11 ай бұрын
സാബുവിന് വിദ്യാഭ്യാസവും ലോകപരിചയവും ഉള്ളതുകൊണ്ട് വിവേചനപൂർവം പെരുമാറാൻ കഴിയുന്നു. കിരീടം സിനിമയിലെ പോലെ ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ ഗുണ്ടാ ആക്കപെട്ടു. എന്നിട്ടും നശിച്ചു പോകാതെ പൊതുസമൂഹത്തിൽ ആദരണീയമായ ഒരിടം കണ്ടെത്തിയതിൽ അഭിനന്ദിക്കുന്നു. മറ്റു പല ഗുണ്ടകളും വിദ്യാഭ്യാസവും വളരുന്ന സാഹചര്യവും മൂലം അതിൽ നിന്നും മോചനമില്ലാതെ നശിക്കപ്പെടുന്നു. ഹിന്ദു പിന്നോക്ക ദളിത വിഭാഗങ്ങളിൽ പെട്ടവരാണ് ഗുണ്ടാ ആയി നരകിച്ചു നശിക്കുന്നത്.
@nsarunkumar9033
@nsarunkumar9033 11 ай бұрын
ഷാബു ഒടിയൻ
@nsarunkumar9033
@nsarunkumar9033 11 ай бұрын
ഒടിയന് മാപ്പില്ല
@pganilkumar1683
@pganilkumar1683 11 ай бұрын
ഹാഷ്മിയുടെ സംസാരരീതി വളരെ മനോഹരമാണ് - പ്രാസം നഷ്ടപ്പെടാതെ യുള്ള ഡയലോഗ്... ഇവിടെ പറയുന്ന ഒരു ഡയലോഗ് ഇങ്ങനെ÷'" ഉയിര് വാരിപ്പിടിച്ച് നിൽക്കുക'"-ഇതാണ് ഹാഷ്മി... 👍
@darkestsunmoon
@darkestsunmoon 11 ай бұрын
രണ്ടാം ഭാഗം മുഹമ്മദ് ഖാന്റെ അടിയന്തിരത്തിന്റെ പിറ്റേന്ന്
@purple6559
@purple6559 11 ай бұрын
ഈ ഖാൻ ഇരന്നു വാങ്ങുന്നു എന്ന് എനിക്ക് മാത്രമാണോ തോന്നിയത്?😂
@Aabcupdates
@Aabcupdates 11 ай бұрын
35:29. Sabu Annan thakarthu 🔥
@saleembms8730
@saleembms8730 11 ай бұрын
ഹാഷ്മി ഫാൻ ഇവിടെ 👍അടിച്ചോളി❤❤
@abualyazi8638
@abualyazi8638 11 ай бұрын
ഇന്ത്യയിലെ അല്ലെങ്കിൽ കേരളത്തിലെ കക്ഷിരാഷ്ട്രീയ പ്രവർത്തനത്തിന്റെ ഒരു മോഡലാണ് ഇദ്ദേഹം ഇതിൽ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ബിജെപി ഇങ്ങനെയുള്ള വ്യത്യാസങ്ങൾ ഒന്നുമില്ല എല്ലാ പാർട്ടികളുടെയും നിലനിൽപ്പ് ഇതൊക്കെ തന്നെ
@hafisahamed5635
@hafisahamed5635 10 ай бұрын
ഒരു അന്തവും ഇല്ലാത്ത യുക്തി വാദി നേതാവിന്റെ ചോദ്യങ്ങൾ വിഡ്ഢിത്തമായത് കൊണ്ട് ഹാഷിമി maximum ഒഴിവാക്കാൻ ശ്രമിച്ചത് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
@sabuaylara8380
@sabuaylara8380 11 ай бұрын
Cpm എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ഇത് കാണാൻ നിറുത്തി.
@thrissurkaaran2817
@thrissurkaaran2817 2 ай бұрын
അയാളുടെ രാഷ്ട്രീയം തുറന്നു പറഞ്ഞതിൽ എന്താണ് കുഴപ്പം 🤔
@UniversalFilmstudio-w3r
@UniversalFilmstudio-w3r 9 күн бұрын
അദ്ദേഹം പറഞ്ഞത് മുഴുവൻ കേട്ടു.. നന്നാവാൻ ശ്രമിക്കുന്ന ഒരു വ്യക്തി.. നന്നാവാൻ വീടു സമൂഹമേ
@harinair9164
@harinair9164 11 ай бұрын
Hashmi🎉
@anishkumarpm5113
@anishkumarpm5113 11 ай бұрын
ചോദ്യം ചോദിക്കാൻ വന്ന ഖാൻ ഇപ്പോൾ ഓർമ്മ ആയി കാണും
@kidstv8201
@kidstv8201 11 ай бұрын
യുക്തിവാദി നേതാവ് ആണ് അയാൾ
@tobyjose5993
@tobyjose5993 11 ай бұрын
മുഹമ്മദ്‌ ഖാൻ, ഒരിക്കലും താങ്കൾ ഈ പ്രോഗ്രാമിന് പറ്റിയ അളല്ല...ഹാഷമി ആളുകളെ തിരഞ്ഞ് എടുക്കുമ്പോൾ ശ്രദ്ധിക്കണം
@nsarunkumar9033
@nsarunkumar9033 11 ай бұрын
ഷാബു ഒടിയൻ
@user-bfqyowt
@user-bfqyowt 11 ай бұрын
​@@nsarunkumar9033ഖാൻ ഒടിയൻ 🤣
@Linju-George
@Linju-George 11 ай бұрын
സാബു പൊളിച്ചു ✌️
@sanalom717
@sanalom717 11 ай бұрын
ഹാഷ്മിയുടെയും ഖാന്റെയും ചോദ്യങ്ങൾക്കുള്ള സാബുവിന്റെ പക്വവും നിലവാരവുമുള്ള മറുപടി ഏറെ ഇഷ്ടപ്പെട്ടു. ഏതൊക്കെയോ കാരണത്താൽ ഗുണ്ടയായിപ്പോയ ഒരാൾ തന്നെയാണ് സാബു . കലാ ലോകവും സിനിമാ ലോകവും സ്വപ്നം കണ്ട് നടന്ന ഒരു കൗമാരക്കാരൻ , ഏതൊക്കെയോ ആളുകൾ ചേർന്ന് കൊലപ്പെടുത്തിയ സ്വന്തം ജേഷ്ഠന്റെ ചേതനയറ്റ ശരീരം കണ്ട് പകച്ച് പോവുകയും ചേട്ടന്റെ ഘാതകർ തന്നെയും പിന്തുടരുന്നുവെന്ന യാഥാർഥ്യത്തെ പ്രതിരോധിച്ചതും ക്രമേണ അതിൽ അറിഞ്ഞുo അറിയാതെയും മുങ്ങിപ്പോയ കാര്യവും വളരെ സത്യസന്ധമായി പറഞ്ഞത് കേട്ടപ്പോൾ വിഷമം തോന്നി.
@anaszain6491
@anaszain6491 11 ай бұрын
അയാൾ vigilant ആകുന്നതും പേടി കൊണ്ട് കേറി വീട്ടിൽ ഇരിക്കുന്നതും രണ്ടും രണ്ടാണ്..
@shamsuknd922
@shamsuknd922 11 ай бұрын
എല്ലാ ജീവികളും vigilant ആണ് 😂
@rekhars6667
@rekhars6667 11 ай бұрын
സിപിഎം ആയത് കൊണ്ട് മുഖ്യമന്ത്രി ആകും 👍🏼വിജയനെ പോലെ
@moideenkutty1966
@moideenkutty1966 11 ай бұрын
സാബു എത്ര പക്വതയോടെ സംസാരിക്കുന്നു! ഖാൻ over expression ഇട്ടു വെറുപ്പിച്ചു കളഞ്ഞു.😬
@rajeevr2833
@rajeevr2833 11 ай бұрын
Mandan ഖാനു ആളെ നല്ല പരിജയം ഇല്ല എന്നു thonnunnu.. 😎 സാബു annan.. 👍
@nsarunkumar9033
@nsarunkumar9033 11 ай бұрын
ഷാബു ഒരു ഒടിയൻ
@ufom
@ufom 11 ай бұрын
Pha miraa,, AA Khan areyum thallano kollano poyillada. Samadha agrahikkunna manushyan. Ninnepole ullavanada nadinu aapath panna dash mone
@V4Vote
@V4Vote 11 ай бұрын
​@@nsarunkumar9033ഹായ് ഓംപ്രകാശ് .....നിങ്ങൾ ഇവിടെയും ഉണ്ടായിരുന്നോ..... കണ്ടതിൽ സന്തോഷം
@Ndrkv
@Ndrkv 11 ай бұрын
സാബു ടുൾ വീണ്ടും എടുക്കേണ്ടി വരും അന്ന് ഖാൻ ഓർമ ആയേനെ
@aneeshkumarkjaneesh3035
@aneeshkumarkjaneesh3035 11 ай бұрын
നൻമയുള്ള മനുഷ്യൻ .... സാഹചര്യം അദ്ദേഹത്തെ കരുത്തനാക്കി .....
@234hillview
@234hillview 11 ай бұрын
Thanks Hashmi .Now it is clear what is CPM
@LoneOldMonk
@LoneOldMonk 11 ай бұрын
Ha ha ha..veetinullil irikathe purathirangu..ella party um ingane thanne money nd muscle power
@sethu234
@sethu234 11 ай бұрын
Hashmi , love you man
@kkarssel6951
@kkarssel6951 11 ай бұрын
ഖാൻ ചോദിയം കേട്ടു കിള്ളി പോകുന്നു 😂😂😂😂
@prokannan1339
@prokannan1339 11 ай бұрын
Hashmi🔥🔥🔥
@jixenjames2892
@jixenjames2892 11 ай бұрын
താൻ വലിയ ബുദ്ധിമാൻ എന്ന് കാണിക്കാൻ വന്ന ഖാൻ കാറ്റു പോയ ബലൂണായി 😂
@edupediatutorial9238
@edupediatutorial9238 11 ай бұрын
Ella yukthi vadikalum ingane okke thanneyan..valya arivalikal aayi chamayum
@nsarunkumar9033
@nsarunkumar9033 11 ай бұрын
ഷാബു ഒരു ഒടിയൻ
@kidstv8201
@kidstv8201 11 ай бұрын
​@@nsarunkumar9033 എല്ലാ കമന്റിന്റെ താഴെയും നടന്നു മെഴുകുന്നുണ്ടല്ലോ താൻ സത്യം പറ താൻ ഖാൻ ന്റെ ഫൈക് അല്ലെ 😂
@sitharamahindra8701
@sitharamahindra8701 11 ай бұрын
Dear 24 News,waiting for watching MLA Sri. B.Ganesh Kumar in this platform
@chineshchinu6990
@chineshchinu6990 11 ай бұрын
സാബു അണ്ണൻ കലക്കി..❤
@Amalsri3221
@Amalsri3221 11 ай бұрын
ബുദ്ധിയുള്ള വ്യക്തിയാണ് സാബു ചോദ്യം ചോദിക്കാൻ കൊണ്ടു വന്നത് പൊട്ടൻ മുഹമ്മദ്‌ ഖാനെയും
@merinmaryvarghese344
@merinmaryvarghese344 11 ай бұрын
Hashmi 24/7 വർഗീയത പറയുന്ന MM അക്ബറിനെ വിളിച്ചു കൊണ്ട് വന്ന് expose ചെയ്യാമോ 🤔🤔🤔🤦🏻‍♀️🤦🏻‍♀️🤦🏻‍♀️മുൻപ് ഒരിക്കൽ അഭിലാഷ് പുള്ളിയെ roast ചെയ്തതിനു ശേഷം pine TV channels interview കൊടുക്കാറില്ല 🙂
@vasim544
@vasim544 11 ай бұрын
അക്ബർ മതപ്രബോധനമാണ് നടത്തുന്നത് അദ്ദേഹം വർഗീയത സംസാരിക്കൽ ഇല്ല അത് നിങ്ങളായിരിക്കും അദ്ദേഹം മനുഷ്യരെ സന്മാർഗ്ഗത്തിലേക്കാണ് ക്ഷണിക്കുന്നത് എല്ലാം മരണാനന്തരം എല്ലാവർക്കും ബോധ്യമാവും അദ്ദേഹം ഏറ്റവും നല്ല മനുഷ്യനായിരുന്നു എന്ന് പിന്നീട് ബോധ്യമായിക്കൊള്ളും
@MZR459
@MZR459 11 ай бұрын
അത് ഒരുത്തൻ ഉണ്ട് ... കന്നട വെച്ച ലോക തോൽവി
@sujithsr1159
@sujithsr1159 11 ай бұрын
Powerfull voice safari channelil dubbing artist aakoo polikum.
@iqbalareekkadan5154
@iqbalareekkadan5154 11 ай бұрын
ഒഴിവാക്കാവുന്ന അതിഥി. .അയാൾക്കോ സമൂഹത്തിനോ സമയ നഷ്ടമല്ലാതെ മറ്റൊന്നും നൽകാത്ത എപ്പിസോഡ്
@vedhika4650
@vedhika4650 11 ай бұрын
അയാളുടെ ഈ പരിപാടി ഇങ്ങനെ നടക്കുന്ന ഒരാൾ മാറില്ല എന്ന് തനിക്ക് ഉറപ്പുണ്ടോ 🤔
@muttaroast7154
@muttaroast7154 11 ай бұрын
​@@vedhika4650അങ്ങനൊന്നും ചോദിക്കരുത്, ഒരു പഞ്ച് ന് മാന്യനായി ഓവരാക്കി ചളമാക്കി എന്തെങ്കിലും കമന്റ്‌ ചെയ്തെന്ന് കരുതി ഇങ്ങനൊക്കെ റിപ്ലൈ ചോദിക്കാമോ 😔
@prabhakishore9063
@prabhakishore9063 11 ай бұрын
സൂപ്പർ പ്രോഗ്രാം.
@subinsebastian413
@subinsebastian413 11 ай бұрын
ആ ചോദ്യങ്ങൾ ചോദിക്കാൻ അങ്ങേരെ കൊണ്ടുവരണ്ടായിരുന്നു.
@aneeshsivan374
@aneeshsivan374 11 ай бұрын
മുഹമ്മദ്‌ ഖാൻ എജ്ജാതി മരപൊട്ടൻ 😂😂😂😂
@nsarunkumar9033
@nsarunkumar9033 11 ай бұрын
ഷാബു ഒടിയൻ
@boscosimon2828
@boscosimon2828 11 ай бұрын
ഖാനെ ഒരു ദിവസം ജനകീയ കോടതിയിൽ വിളിക്കണം... 😂😂😂
@soumiyashibu8625
@soumiyashibu8625 11 ай бұрын
പ്രോഗ്രാം സൂപ്പർബ് 👌🏻👌🏻👌🏻💎💎💎💎💎👏🏻👏🏻👏🏻👏🏻
@soumiyashibu8625
@soumiyashibu8625 11 ай бұрын
👍🏻👍🏻👍🏻
@shijukiriyath1410
@shijukiriyath1410 11 ай бұрын
mohammed khan ippol jeevanodey undo?
@asimasim4467
@asimasim4467 11 ай бұрын
ഈ പ്രോഗ്രാം കൊണ്ട് എന്താണ് ഉദ്ദേശിച്ചത്
@josheyjoseph9157
@josheyjoseph9157 11 ай бұрын
റിട്ടയേർഡ് ഗുണ്ടകള്ക്ക് പറ്റിയ താവളമാണ് സിനിമയും ഭക്തിയും. Congrdulation Mr. Muhammad Khan for your sharp questions.
@joyjoymathew-wd2ib
@joyjoymathew-wd2ib 5 ай бұрын
Thanikum velivilla khanum velivilla marappattikal
@user-jf3bp5fr4c
@user-jf3bp5fr4c 11 ай бұрын
ആ പൊതുപ്രവർത്തകന്റെ സംസാരം ഇത്തിരി മൂർച്ചം കൂടുന്നത് ഒട്ടും ശെരിയായില്ല ചോദിക്കാം എല്ലാം but ചോദിക്കുന്നത് ഒരു നല്ല രീതിയിൽ ചോദിക്കാമായിരുന്നു ഹാഷിമി പ്രോഗ്രാം ഞാൻ കാണാറുണ്ട് but ഈ പ്രോഗ്രാം ഇത്തിരി വേഷമം തോന്നി
@nsarunkumar9033
@nsarunkumar9033 11 ай бұрын
ഷാബു ഒരു ഒടിയൻ
@kidstv8201
@kidstv8201 11 ай бұрын
പൊതുപ്രവർത്തകൻ അല്ല യുക്തിവാദി(യുക്തിക്കു വാദം പിടിച്ച )നേതാവ് ആയ ഖാൻ എന്ന് പറയണം
@user-cr3lj8uz2s
@user-cr3lj8uz2s 11 ай бұрын
ചോദ്യങ്ങൾ ചോദിക്കാൻ അനുവാദം തരണം.. ഇല്ല തരില്ല... അങ്ങനെ പറഞ്ഞൂടാ.. പിന്നെ ഞാനെന്തിന് വന്നേ..🙄
@muhammedramsan6841
@muhammedramsan6841 11 ай бұрын
അടുത്ത എപ്പിസോഡ് ചെയ്യാൻ ഹാഷമി ഉണ്ടാകുമോ 😂😂😂
@rekhars6667
@rekhars6667 11 ай бұрын
ഹാഷ്മി സൂപ്പർ ❤
@dannienebu
@dannienebu 11 ай бұрын
സാബു അണ്ണൻ ഇപ്പോ ഇവിടെ എൻ്റെ വീടിനു അടുത്തുള്ള ജിമ്മിൽ ആണു വരുന്നത്... ജിം കഴിഞ്ഞ് വീട്ടിലേക്ക് ആവശ്യം ഉള്ള സാധങ്ങളും വാങ്ങി ഒരു സാധുവിനെ പോലെ പോവുന്നത് കാണാം
@Riyasgalaxy
@Riyasgalaxy 11 ай бұрын
ഖാൻ ' എന്നാൽ കിഴങ്ങൻ എന്നാണോ?
@arun_mathew
@arun_mathew 11 ай бұрын
അടുത്തത് കൊട്ട പ്രമീളയെ കൊണ്ടുവരണം
@yasikhmt3312
@yasikhmt3312 11 ай бұрын
കോട്ട മധു ക്ലയ്മാക്സ് ഓർമിപ്പിക്കല്ലേ പൊന്നെ.. 🙏
@CjJiJo07
@CjJiJo07 11 ай бұрын
ഹാഷ്മി അയാളെ പറയാൻ വിട്.. പറഞ്ഞ് തീരുന്നെന്നു മുന്നേ അടുത്ത ചോദ്യം...
@subhashkv1921
@subhashkv1921 11 ай бұрын
മുഹമ്മദ്ഖാനെപോലെ എന്തുചോദിക്കണം എങ്ങിനെചോദിക്കണം എന്നറിയാത്തവൻമാരെ മറുചോദ്യമുന്നയിക്കാൻ വിളിക്കരുത്
@darkknight2579
@darkknight2579 11 ай бұрын
മുഹമ്മദ്‌ ഖാൻ ആരാടാ ഈ കിഴങ്ങൻ 😂..... സാബു അണ്ണാ ❤️🔥
@solomanparappilly446
@solomanparappilly446 11 ай бұрын
Dear Hashmi, nannayi samsaarikkan kazhivulla yethelum vidhi karthaavine kond varumennu vijarikkku.. venu chettanodu rest edukkan parayu.. Thank you🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ashrafkariyot6685
@ashrafkariyot6685 11 ай бұрын
ഈ മീഡിയ കരുടെ ആവേശം കാരണം വെറുതെ പോലീസ് സ്റ്റേഷനിൽ പോയ സാബുവിനെ പ്രതി ആക്കി. ശരിക്കും ഒരു വ്യക്തിയെ ഗുണ്ട് ആകുന്നത് മാപ്ര കൾ അല്ലേ😂
@nsarunkumar9033
@nsarunkumar9033 11 ай бұрын
ഷാബു ഒരു ഒടിയൻ. ഒടിയന് മാപ്പില്ല
@shazsheri8266
@shazsheri8266 11 ай бұрын
Big salute my brother Hashimi ibrahim taj
@vishnu_unnikrishnan8661
@vishnu_unnikrishnan8661 8 ай бұрын
he is so confident 👍🔥 Opposition Mr.Khan haven't much knowledge About the subject.
@thwahirpkallarattikkal141
@thwahirpkallarattikkal141 11 ай бұрын
ആ vv വേണുകോപൽ എല്ലാ ആഴ്ചയും ഹാഷ്മിയുടെ വിളിയും കാത്ത് ആ വാതിലിനു പുറകിൽ വന്നു നിൽക്കും😂
@user-bilaljohnkurishingal369
@user-bilaljohnkurishingal369 11 ай бұрын
😂😂😂😂
@PradeepKumar-fk1zb
@PradeepKumar-fk1zb 11 ай бұрын
രസകരമായ കമൻ്റ് 😂😂😂😂
@ameenmannil9584
@ameenmannil9584 11 ай бұрын
😂😂😂😂😂😂
@sajith09able
@sajith09able 11 ай бұрын
Ennit vannu verthe irikkum...
@thealchemist9504
@thealchemist9504 11 ай бұрын
🤣🤣🤣🤣
@actorabilashvijayan
@actorabilashvijayan 11 ай бұрын
സാബു അണ്ണൻ ❤❤
@mrk6564
@mrk6564 11 ай бұрын
കഷ്ടം
@actorabilashvijayan
@actorabilashvijayan 11 ай бұрын
@@mrk6564 🤔 എന്തെ? എനിക്ക് അറിയുന്ന ആൾ ആണ് .
@mrk6564
@mrk6564 11 ай бұрын
@@actorabilashvijayan എത്രയോ കുടുംബങ്ങളെ കണ്ണീരിൽ ആഴ്ത്തിയിട്ടുണ്ട്, നിങ്ങളുടെ പരിചയക്കാരൻ.
@clemantthomas2768
@clemantthomas2768 11 ай бұрын
Shabu well answered
@shibufrancis5476
@shibufrancis5476 11 ай бұрын
Sabu ഒന്നുമല്ല.... ചിരി വരുന്നു... സിനിമക്കു വേണ്ടി creative ചെയ്തു ജീവിതം അങ്ങനെയാക്കെ ആണെന്ന് അവതരിപ്പിക്കുന്നു....😂😂😂
@vimalyuvadhara7070
@vimalyuvadhara7070 11 ай бұрын
❤️❤️
@ajvlog1995
@ajvlog1995 11 ай бұрын
ഓപ്പോസിറ്റ് വന്നാ ആ കോമഡിപിസ് ഏതാ 😄😄
@P3Om-
@P3Om- 11 ай бұрын
ഹാഷ്മി 😄
@umayath
@umayath 11 ай бұрын
yukthivadhi nethav khanettam 😂😂😂😂
@ABC-id7sj
@ABC-id7sj 11 ай бұрын
Yukthi rashasan khan😂
@MANOJ-li3vw
@MANOJ-li3vw 11 ай бұрын
സാബു സുപ്പർ
@Indian5015
@Indian5015 11 ай бұрын
ആ ഖാന്റെ പിടലിക്കിട്ട് ഒന്ന് കൊടുക്ക് സാബു
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 36 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 111 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН
Vishvasichallum Illenkilum 23-03-12 Karapuranda Kaikal
18:29
Asianet
Рет қаралды 107 М.
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 36 МЛН