എത്ര മനോഹരമായ അവതരണം ഭാഷയെക്കുറിച്ച താങ്കളുടെ ഭാഷണം അയത്ന ലളിതം അതിസുന്ദരം
@peterv.p23185 жыл бұрын
അങ്ങേയ്ക്കങ്ങനെ ഇത്ര അനായാസമായി ഇത്ര സങ്കീർണ്ണമായ ആശയങ്ങൾ അവതരിപ്പിക്കാനാകുന്നു.! എത്ര സുന്ദരമായി വിശദീകരിക്കാനാകുന്നു.! അങ്ങയെ നമിക്കുന്നു..... അങ്ങേയറ്റം ബഹുമാനിക്കുന്നു..... അങ്ങയുടെ സംഭാവന അതുല്യം... അനന്യം.....
@RiyadRiyad-ey5di5 жыл бұрын
Genious
@peterv.p23185 жыл бұрын
നിങ്ങളുടെ അംഗീകാരം വേണ്ട. കാരണം സുനിൽ സാറിനെ തെറി വിളിച്ചാർക്കും നിങ്ങൾ അംഗീകാരം നല്കിയിരിക്കുന്നു.ഇത് തെറ്റാണ്. മാന്യമായി വിമർശിക്കുന്നവരെ പ്രോൽസാഹിപ്പിക്കാം. നിങ്ങളുടെ ജനാധിപത്യ ബോധം വളരെ തരം താണതാണ്. മാന്യമല്ലാതെ പ്രതികരിക്കുന്നവരെ പ്രോത്സാനിക്കുന്നത് ശരിയല്ല.
@jafarudeenmathira69125 жыл бұрын
ഭാഷയെക്കുറിച്ച് തികച്ചും വ്യത്യസ്തമായൊരു ചിന്താരീതി.വളരെനല്ല അവതരണം.
@nasifbarazi43715 жыл бұрын
നല്ല വീക്ഷണം....! മാഷ് സൂപ്പർ....!✌️
@Shantocherian5 жыл бұрын
സർ എത്രനാളായി കാത്തിരിക്കുന്നു. ഇടക്കിക്കിടെ പുതിയ വീഡിയോസ് ഉണ്ടോ എന്ന് നോക്കാറുണ്ട്. ഒരുപാട് സ്നേഹം..
@thomaskuruvilla80505 жыл бұрын
He is such a great orator and it is so interesting to listen to him on any topic
@thepappanavan5 жыл бұрын
Great knowledge
@bijukannankarachavara15545 жыл бұрын
നല്ല അവതരണം
@ratheeshvh1365 жыл бұрын
അവനവന്റെ താൽപര്യം അറിവ് കാര്യങ്ങൾ മനസിലാക്കാൻ ഉള്ള കഴിവ് ഇത് ഓരോ അഭിപ്രായത്തിലുമുണ്ട്
@santhoshkumarr66475 жыл бұрын
ഭാഷയെ പറ്റി പറയുമ്പോഴും, ഉള്ളിൽ എന്തോ ഉള്ളിൽ vere വച്ചുള്ള അവതരണം. ആയ വളർത്തിയ ഭാഷയുടെ ശൈലി.
@Kamar.chakra5 жыл бұрын
Sunils name will be written in in history of Kerala as a revivalist .
@axiomservice5 жыл бұрын
Ethra nalayi Sunil sare aa mozhimuthukal kettittu Lovely speech. I love Malayalam Zeenu chungom east alpy dist Kerala state .
@ravinarayanan69815 жыл бұрын
I have not seen the Marxian way of looking at things,in a most beautiful way,than than Sunil sir,may be Rajan gurukul also, what a great speech
@jesusvoicefr.jijokadavancm43315 жыл бұрын
Great thoughts...
@habeeburahman97155 жыл бұрын
You re greart sir
@sahrudaya.gramsci42945 жыл бұрын
മുഴുവൻ കേൾക്കാതെ ചില വിഢികൾ ഇറങ്ങിയിട്ടുണ്ട് പുതിയതായി കേൾക്കുന്നവർ അതു പരിഗണിക്കാതിരിക്കുക
@praveenfrancisjames59145 жыл бұрын
ഭാഷയിലെ സ്ത്രീ മേൽക്കോയ്മ അഹങ്കാരി അത്യാഗ്രഹി തുടങ്ങിയ പ്രയോഗങ്ങളിൽ കൂടുതലായി കണ്ടുവരുന്നു അഹങ്കാരൻ എന്ന് പുരുഷ ലിംഗത്തിലേക് മാറ്റിയാൽ പരിഹസിക്കപ്പെടുകയും ചെയ്യുന്നു 😎😎😎😎
@jobikunnell5 жыл бұрын
Sunil sir സാറിന്റെ പുതിയ സ്പീച്ച് ഉണ്ടോയെന്ന് ഞാൻ എപ്പോളും നോക്കാറുണ്ട്...
@chandbanand3 жыл бұрын
15:25 എന്താണ് മാതൃഭാഷ ?
@chandbanand3 жыл бұрын
1:01 നല്ല ഭാഷ സങ്കൽപ്പം
@chandbanand3 жыл бұрын
17:19 പദാർത്ഥവും ഭാവാർത്ഥവും
@syamraj90745 жыл бұрын
ഹിന്ദി പഠിക്കുന്നതു കൊണ്ട് നമുക്ക് ഐക്യപെടാൻ പറ്റുമോ . പഠിച്ചാൽ ഫാസിസ്റ്റ് ആകുമോ മാഷേ
@chandbanand3 жыл бұрын
7:23 പുരുഷാധികാരം ഭാഷയിൽ
@jacobalexander46015 жыл бұрын
wow
@aroojelaveetil4485 жыл бұрын
👌👌👌
@basheervp5125 жыл бұрын
കാത്തിരിക്കുകയായിരുന്നു.
@chandbanand3 жыл бұрын
11:14 കൂടിക്കലർന്ന് വളരുന്ന ഭാഷ
@Roving275 жыл бұрын
ഒരുവൻ തന്റെ അന്തർഗതം അന്യനെ ഗ്രഹിപ്പിക്കുന്നതിനുവേണ്ടി ഉച്ചരിക്കുന്നതും ആ അന്തർഗതം ഏതെങ്കിലും ഒരു ഉന്നത സമുദായത്തിലെ സങ്കേതമനുസ്സരിച്ച് അന്യന് ഗ്രഹിക്കുവാൻ പര്യാപ്തമായ വർണ്ണാത്മക ശബ്ദങ്ങളുടെ സമൂഹമാകുന്നു ഭാഷ എന്നാന്ന് മഹാകവി ഉള്ളൂർ പറഞ്ഞത്
Language is മീഡിയ ടു expressing ideia use it dont go beyont that
@rageshdamodaran46165 жыл бұрын
Quite interesting
@preenijacob68995 жыл бұрын
അങ്ങയുടെ സംസാരം കേട്ടുകൊണ്ടിരിക്കുമ്പോൾ സമയം പോകുന്നത് അറിയുന്നതേയില്ല.
@aravindakshanm27055 жыл бұрын
അവിടെ കിടന്നു ഉറങ്ങിപ്പോകും അപ്പോള് സമയം പോകുന്നതരിയില്ല
@moku95495 жыл бұрын
നിലക്കൊണ്ടു നിലകൊണ്ടു ഭാഷാശുദ്ധി മാത്രമല്ല പിതൃശുദ്ധിയും ഇല്ലെന്നു തെളിയിക്കാൻ കച്ചകെട്ടി ഇറങ്ങിയ വെളിയിടമേ അങ്ങേക്ക് പ്രണാമം.
@chandbanand3 жыл бұрын
9:23 മാറുന്ന ഭാഷ
@letsstudypsc23475 жыл бұрын
Great mash...
@humanbeinghuman44354 жыл бұрын
സുനിൽ സാറിന്റെ വിഡിയോക്കു താഴെ വിവരകേട് അലങ്കാരമായി കൊണ്ടു നടക്കുന്ന ചാണകങ്ങളുടെ കമന്റ് വായിക്കാൻ മറ്റൊരു സുഖം. ചിരിച്ചു ചിരിച്ചു..😂😂😂😂😂😂
@സദ്ഗമയ5 жыл бұрын
എന്താ ഈ നില ക്കൊ ള്ളുക? നിലകൊള്ളുക എന്നല്ലേ?
@shajeerpt45295 жыл бұрын
ആയാ എന്നത് മാഷ് പറഞ്ഞത് അല്ല കൊയ് താ പറഞ്ഞതാ അത് മാഷ് എടുത്ത് പറഞ്ഞതാ
@chitharanjenkg77065 жыл бұрын
സ്വന്തമായൊന്നുമില്ല,എല്ലാം മുമ്പുണ്ടായിരുന്നവർ പകർന്നു തന്നവ തന്നെ.അക്ഷരം പോലും .🤗
@chitharanjenkg77065 жыл бұрын
തുഞ്ചത്തെഴുത്തച്ഛൻ ഈ പറഞ്ഞ ഏത് മലയാളമാണോ എഴുതിയത്?ഇനി ആധുനീക തലമുറ പറയുന്നത് പോലെ എഴുത്തച്ഛൻ ബ്രോയിനി വല്ല നായരുമായിരിയ്ക്കുമോ,?(എഴുത്തച്ഛൻ എന്നതുമൊരു ജാതിയായിരുന്നു ഈ പറഞ്ഞ നായരെന്നത്പോലെ എന്നാണിത്രനാളും ധരിച്ചിരുന്നത്.വഴങ്ങുനാവുകൊണ്ടമ്മാനമാടുന്നവരുടെ രീതിയ്ക്കനുസരിച്ചല്ല വസ്തുതകൾ എന്ന് തിരിച്ചറിയുന്നവരുമുണ്ടെന്നോർക്കുന്നതല്ലേ ശ്രോതാക്കൾക്കേകുന്നൊരാദരം.?)
@namsijinu44015 жыл бұрын
great
@WEassy7775 жыл бұрын
ആഹാ വീണ്ടും നുണയിടം എത്തിയല്ലോ സങ്കീര്‍ണവും വൈരുദ്ധാത്മികയുമായ പ്രശ്നങ്ങളെ ഇഴകീറി പരിശോധിക്കാനും അവസാനം ആവാളുതെ അക്കരെ എന്നു പറഞ്ഞാല്‍ അരി എന്നു മോഹന്‍ലാല്‍ ഏതോ ഒരു സിനിമയില്‍ പറഞ്ഞതുപോലെ സമര്‍ദ്ധിച്ചു സംതൃപ്തി അടയാനും.
@humanbeinghuman44354 жыл бұрын
സങ്കികൾ പശുവിന്റെ മക്കൾ എന്നു പറഞ്ഞ ശെരി, സംഗികൾ കൊള്ളാരുത്തവർ എന്നു പറഞ്ഞ നുണ അല്ലെ. സങ്കി അല്ലെ പശു ഉമ്മപാമ്പാ
@nimeshkm27245 жыл бұрын
നമുക്ക് ഒരു കാര്യം ചെയ്യാം കാസർഗോഡ് ശൈലി യി ലോ തിരു വനന്തപുരം ശൈലിയിലോ പുസ്തകങ്ങൾ ഇറക്കാം.
@nimeshkm27245 жыл бұрын
അവിടെയും ജാതി കേറ്റി. താൻ എന്തൊരു ആഭാസൻ ആണ്. വർത്തമാന കാലഘട്ടത്തിലെ ജാതി വെറിയൻ.
@sarathsk755 жыл бұрын
മാഷ് ഈ 'മലപ്പുറം കത്തി'യില്‍ ഒരിടത്തു പോലും ആദിവാസി ജനതയുടെ ഭാഷയിലെ നല്ല അംശങ്ങള്‍ ഉള്‍ക്കൊണ്ടിട്ടില്ലല്ലോ ! മാനകഭാഷ നിരസിക്കപ്പെടണം എന്നാണ് എങ്കില്‍ മാഷ് ആദ്യം മാറണം.
@kottayilshamsudheen15 жыл бұрын
ഏറ്റവും നല്ല ഭാഷ മാതൃ ഭാഷയോ ആയയുടെയോ അല്ല പിതൃ ഭാഷയാണ് എന്റെ മൂല ഭാഷ എന്നാൽ ആയയുടെ ധൗത്യം മാതാവിന് സാധ്യമല്ല എന്നാൽ ആയയുടെ ത്യാഗവും പിതാവ്ന് വേണ്ടിയായിരുന്നു എന്നാൽ പിതാവ് ത്യാഗം സഹിച്ചത് പിതാവിന്റെ മാതാവിന് വേണ്ടിയായിരുന്നു എന്നാൽ എന്റെ പിതാവ് ആയക്ക് വേണ്ടി സഹിച്ച ത്യാഗത്തിൽ നിന്നും അദ്ദേഹം പിന്മാറി മറ്റു മക്കൾക്ക് വേണ്ടി അത് ആയയുടെ ആഗ്രഹപ്രകാരം ആയിരുന്നോ എന്നെനിക്കറിയില്ല പിതാവിനും അയക്കും അറിയാം പിതാവിനോടും ആയയോടും ചോദിച്ചാൽ ഉത്തരം പറയാൻ ഇന്ന് പിതാവിനും ആയക്കും നാവുകളില്ല
@vinodkumarv77475 жыл бұрын
കാശൊക്കെ തീർന്നു.. അതാ പുതിയ നമ്പറുമായി ഇറങ്ങിയേ.... ആയ മോൻ
@righterside43105 жыл бұрын
😊
@ravindrangopalan5 жыл бұрын
കേരളത്തിൽ ഇത്രൊയെക്കെ നടന്നിട്ടും എവിടെയായിരുന്നു. ഓ നോർത്ത് ഇന്ത്യയിൽ ആണെങ്കിൽ അല്ലെ പ്രതികരിക്കു പിന്നെ പ്രതികൾ സിപിഎം കാരും പിന്നെ എങ്ങനെ പ്രതികരിക്കും
@SjilS5 жыл бұрын
Odu pundachimone,
@vijayanp.c91245 жыл бұрын
ഇന്ത്യയിൽ എത്ര പേർക്കുണ്ടെടാ ആയ ...ഭൂ രാജ്യദ്രോഹി ...നിന്നെ ആയയാണോ വളർത്തീത് ..
@KAPPAS3695 жыл бұрын
Vijayan Pc sangeee 🤣
@jaleeltharuvara25155 жыл бұрын
പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കൂ
@jayanr8235 жыл бұрын
Vijayan Pc ഇപ്പോൾ എവിടാ ആ താകോൾ ഇരിക്കുന്നത് ,അത് അവിടെ തന്നെ ഇരിക്കട്ടെ:
@shajeerpt45295 жыл бұрын
ആയ എന്നത് കൊയ്ത്ത യുടെ അഭിപ്രായം ആണ്
@nowshadtasrn71825 жыл бұрын
സുനിൽ സാർ ഈ പറഞ്ഞ വിശദീകരണങ്ങൾ "അളിഞ്ഞ മലയാളത്തിൽ" പറഞ്ഞാൽ എത്ര പേർ കേൾവിക്കാരായിട്ടുണ്ടാകും ⁉😆 ഇഞ്ഞാടപോയിക്കാ= നീ അവിടെ പോയിട്ടുണ്ടോ / ഓനീടമന്നീക്കീ= അവനിവിടെ വന്നിട്ടുണ്ട്/ഓളാടപോയിക്കോളീ =അവളവിടെ പോയിട്ടുണ്ടായിരിക്കുമോ / ഐനൗടെ ഔടാണ് മേങ്ങാങ്കിട്ടാ=അതിനവിടെ എവിടെയാണ് വാങ്ങാൻ കിട്ടുക/.........അങ്ങനെയങ്ങനെയങ്ങനെ ഈ തരത്തിലൊക്കെ സംസാരിച്ചു ശീലിക്കാൻ ആഹ്വാനം ചെയ്യുന്ന സുനിൽ സാറിന്ന് ഇതെന്തു പറ്റി ⁉😆
@chitharanjenkg77065 жыл бұрын
പിടിവാദങ്ങളിൽ പിടിച്ചില്ലെങ്കിൽ ഇന്ന് പലർക്കും നിലനിൽപ്പേ ഉണ്ടാവില്ല.
@Salim123505 жыл бұрын
Simply wasting time by listening and discussing this useless speech.
@RajanRajan-ft1fs5 жыл бұрын
Hahaha janangalke class edukkunna vishayam basha,,idu kelkaan kure mara mantamarum saarine evide ninna ithrayum buddi untayade?ide kanta ente mb nashta maayi kure maramantan maarke ventiyulla class
@akhilvarghese89295 жыл бұрын
ഇയാൾ ഒരു പണ്ഡിതൻ വന്നേക്കുന്നു ഒന്ന് പോടോ
@humanbeinghuman44354 жыл бұрын
ഹിന്ദി ആയിരുന്നെ കൊള്ളമായിരിന്നു അല്ലെ സങ്കി കുട്ടാ