പ്രകൃതിയെ കീഴടക്കി എന്ന് നിങ്ങൾ കരുതുന്ന നിമിഷം...._Dr: Sunil p ilyidam_speech nature malayalam hd

  Рет қаралды 57,583

DemocracY

DemocracY

Күн бұрын

Пікірлер: 58
@lucosjoseph5816
@lucosjoseph5816 5 жыл бұрын
അങ്ങയുടെ ഹൃദയ വിശാലദയുടെയും അറിവിന്റെയും മുമ്പിൽ ശിരസു നമിക്കുന്നു. ആ വാമൊഴികൾ എത്രകേട്ടാലും മതിവരില്ല. ദൈവം ദീര്ഗായുസ് നൽകി കാത്തുപാലിക്കട്ടെ. എല്ലാ പ്രഭാഷണങ്ങളും ഒന്നൊന്നിനു സ്രേഷ്ടമാണ്.
@David-js4ib
@David-js4ib 3 жыл бұрын
ഇങ്ങള് ഒരു സംഭവം തന്നെ 👌👌
@noushinashameer
@noushinashameer 5 жыл бұрын
!!!!!! ഈ പ്രഭാഷണം പെട്ടെന്നു തീരരുതേ എന്നാശിച്ചുപോയി ......അങ്ങയുടെ വാക്കുകൾക്കു ഈര്ച്ച വാളിന്റെ മൂർച്ചയുണ്ടെങ്കിലും അങ്ങയുടെ അവതരണം ഇളംതെന്നലിന്റെ കുളിർമയേകുന്നു .....ഈ സ്വരം ഈ കാലഘട്ടത്തിനു അനിവാര്യമാണ് .......ഇനിയും തുടന്നുകൊണ്ടേയിരിക്കട്ടെ എന്നാശംസിക്കുന്നു ..!!!!!!
@muneermuhemmad3649
@muneermuhemmad3649 5 жыл бұрын
ഈർച്ചവാളിൽ നിന്നും ഇളം തെന്നലിലേക്ക്....💙💙💙
@jerinp.k.7590
@jerinp.k.7590 5 жыл бұрын
ഇത് മാത്രം കേട്ട് ഇരുന്നാമതി എന്ന് തോന്നണ പോലെ... എന്ത് രസാ...
@MASTERMINDSindia
@MASTERMINDSindia 5 жыл бұрын
നമിച്ചു സാർ... ഓരോ വാക്കുകളും മനസ്സിൽ തറച്ചു... വെൽ സ്പീച്... ഞാൻ അങ്ങയുടെ ഒരു ഫാൻ ആയി മാറി... ഒരിക്കെലെങ്കിലും നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു...
@anilpeter7762
@anilpeter7762 5 жыл бұрын
വളരെ മൂല്യം ഉള്ള അറിവുകൾ ആണ് സാർ ഷെയർ ചെയ്തത്. എന്നെപോലെ ഉള്ള പുതിയ തലമുറ പഠിക്കേണ്ട കാര്യങ്ങൾ... Thank you sir..
@selmathiqbalperumbaipadi1792
@selmathiqbalperumbaipadi1792 5 жыл бұрын
വളരെ നല്ല ചിന്തകൾ പങ്ക് വെക്കുന്ന വലിയ വ്യക്തിത്വം,, അങ്ങയെ ആദരിക്കുന്നു,,, സുനിൽ പി ഇളയിടം,,, താങ്കൾ ദൈവ ത്തെ കുറിച്ചു പഠിക്കൂ,, നിങ്ങൾ ഈ രാജ്യത്തിനു വലിയ സമ്പത്താണ്,,
@JWAL-jwal
@JWAL-jwal 5 жыл бұрын
@@selmathiqbalperumbaipadi1792 അതെന്തിനാണ് അദ്ദേഹത്തോട് ദൈവത്തെക്കുറിച്ച് പഠിക്കാൻ പറയണേ?
@premnavas2776
@premnavas2776 5 жыл бұрын
ബഹുമാനമുള്ള ശ്രീ സുനിൽ, അതിരുകളില്ലാത്ത ലോകം, പ്രകൃതിയെ ചൂഷണം ചെയ്യാത്ത ലോകർ ഇത് എന്റെയും സ്വപ്നമാണ്..
@whatstavideos7781
@whatstavideos7781 5 жыл бұрын
വളരെ ലളിതമായ ഭാഷയിലുള്ള അവതരണവും. ശേഷം തല ഒന്ന് ചെരിച്ചുവെച്ചുള്ള ആ നിഷ്കളങ്കമായ ചിരിയും. എന്തെന്നറിയില്ല കുറച്ച് നേരത്തേക്ക് വേറൊരു ലോകത്തെ കാണാൻ പറ്റി.
@sainulabidkm4458
@sainulabidkm4458 5 жыл бұрын
വളരെ ലളിതവും ഹൃദയാർദ്രവുമായ പ്രസംഗം
@pramodkumar-yy1sv
@pramodkumar-yy1sv 5 жыл бұрын
അത്യാപരമായ അറിവിന്റെ സുഖ ശീതോഷ്മളമായ കാറ്റ് ഒരുപിടി ജനസമൂഹത്തെ തഴുകി തലോടി കടന്നു പോയി അതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം
@sandeepsoman8482
@sandeepsoman8482 2 жыл бұрын
സുനിൽ മാഷ് ❤❤❤🔥🔥🔥
@MidhunRaj-wd4ik
@MidhunRaj-wd4ik 9 күн бұрын
എത്ര കൃത്യമായ വാക്കുകൾ ❤️❤️❤️❤️❤️
@axiomservice
@axiomservice 5 жыл бұрын
Dear Sunil sir Sirinte moolyameriya vakkukal kelkkumbholanu jeevithathinte Arthavum porulumariyunnathu.... So precious speech.... Manushyare thiricharivilekku kondupokunns Vilappetta vakkukal. Zeenu chungom east alpy dist Kerala state
@cbsnilamel5977
@cbsnilamel5977 5 жыл бұрын
കൂടുതൽ കേൾക്കും തോറും കൂടുതൽ സന്തോഷം മാഷിന് ആശംസകൾ
@muhammedmuhammed4700
@muhammedmuhammed4700 5 жыл бұрын
മനുഷ്യനെ സംസ്ക്കരിച്ചെടുക്കാൻ അവന്റെ ബോധമണ്ഡലത്തെ ഉണർത്താൻ ഇത്രയേറെ മനോഹരമായും ലളിതമായും വിഷയങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നവർ നൂറ്റാണ്ടിൽ ഒന്നോ രണ്ടോ മാത്രം
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ 5 жыл бұрын
സുനിൽ സാറിനേപ്പോലെ ഒരു പാട് പേരുടെ ഒറ്റപ്പെട്ട പ്രഭാഷണങ്ങൾ പല ദിക്കുകളിലും ഉയർന്നു വരുന്നുണ്ട് ഈ കാലഘട്ടത്തിൽ ഗാന്ധിജിയുടെ അനുസ്മരണമായി ഒരേ മനസ്സുകളുള്ള ചിന്തകൻമാരുടെ കൂട്ടായ്മ ആവശ്യമാണ് , ഗാന്ധിജിയെ പ്പോലെ നന്മയുടെ ദീപം കാഴ്ചയ്ക്ക് മുൻപിൽ തെളിയേണ്ടത് ആവശ്യമാണ് , "ഗംഗാ നദിയിൽ ജലം വേണ്ടുവോളമുണ്ട് പക്ഷെ അതിൽ ഒരു കപ്പു ജലം മാത്രമാണ് എനിക്കവകാശപ്പെട്ടത് " മഹാത്മാ വാക്കുകൾ അർത്ഥവത്താകുന്നത്
@thahir2323
@thahir2323 5 жыл бұрын
It is very interesting and the same time most important, All should hear this words!!! really worth for the new generation! !!!
@anjurenjith1996
@anjurenjith1996 5 жыл бұрын
Super speach
@arunpc8789
@arunpc8789 5 жыл бұрын
Good and Informative speech. Thanks for sharing.
@Sinan.busthani
@Sinan.busthani Жыл бұрын
Sunil sir ma fav ❣️
@habeeburahman9715
@habeeburahman9715 5 жыл бұрын
ഞങ്ങള്‍ക്ക് നിങ്ങളുടെ വാക്കുകളാണ് ജ്ഞാനോദയം...
@jobinvjohn3016
@jobinvjohn3016 5 жыл бұрын
Fantastic speech...👏👍
@SunithasubranEdavazhy
@SunithasubranEdavazhy 22 күн бұрын
മാഷേ......
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ 5 жыл бұрын
ഗാന്ധിജി എന്ന പേര് ഉപമിക്കപ്പെടാനുള്ള മനുഷ്യൻ ഇന്നുവരെ ഇന്ത്യൻ ജനതയിൽ ജനിക്കപ്പെട്ടില്ല ലോകജനതയിൽ ഇന്ത്യൻ ജനതയുടെ ഒരു സ്വകാര്യ അഹങ്കാരമല്ലേ നമ്മുടെ രാഷ്ട്രപിതാവ്
@kvn6136
@kvn6136 5 жыл бұрын
Nature is the gift of God
@ajaynewdawn654
@ajaynewdawn654 5 жыл бұрын
താങ്കളുടെ മറ്റു പല പ്രഭാഷണങ്ങളേയും പോലെ വളരെ ഹൃദ്യവും ആശയ സമ്പുഷ്ടവുമാണിതും. വിലപ്പെട്ട പല അറിവുകളും പതിവുപോലെ ലഭിക്കുകയുമുണ്ടായി. നന്ദി! ചില സംശയങ്ങൾ: 1)List of countries by vehicles per capita ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ ഒന്നാം സ്ഥാനത്ത് Monaco (748 per 1,000 people) എന്നാണ് കണ്ടത്. വിക്കിപ്പീഡിയയിൽ Marino (1,263) എന്നും കണ്ടു(cars, vans, buses, and freight and other trucks എല്ലാം കൂട്ടി) ഇതിലെവിടെയും താങ്കൾ സൂചിപ്പിച്ച 'ഫ്രാൻസ് ' കണ്ടില്ല. 2) പ്രതിശീർഷ Carbon Emission: "When looking at CO2 emissions per person, China's levels are less than half those of the United States" എന്നു പറയുന്നുണ്ടെങ്കിലും List of countries by carbon dioxide emissions എന്നതിൽ ഒന്നാം സ്ഥാനത്ത് Afghanistan ആണ് കാണുന്നത് (0.3 metric tons -2018) അമേരിക്കയിലെ ഒരു പൗരന്റേത് 27 ടൺ എന്നാണല്ലോ താങ്കൾ പറഞ്ഞിരുന്നത്. അതു പോലെ IPCC 4th report നെപ്പറ്റി ഇങ്ങനെയൊരു criticism കാണുന്നുണ്ടല്ലോ. The Fourth Assessment Report has been the subject of criticism. Skeptics of anthropogenic global warming contend that their claims are not sufficiently incorporated in the report. Others regard the IPCC as too conservative in its estimates of potential harm from climate change. The report has also been criticized for inclusion of an erroneous date for the projected demise of the Himalayan glaciers. മുൻധാരണകളെ തിരുത്തിക്കുറിക്കുന്നപല അറിവുകളും, ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളും താങ്കളുടെ പ്രഭാഷണങ്ങളിൽ നിന്ന് ലഭിക്കാറുണ്ട് .അവയിൽ പലതും പലരുമായും പങ്കുവെക്കാനും ശ്രമിക്കാറുണ്ട്. അതുകൊണ്ടാണ് അവ്യക്തത തോന്നിയവ സംശയ ദുരീകരണത്തിനായി ഇവിടെ പങ്കുവെക്കുന്നത്. മറുപടി പ്രതീക്ഷിക്കാമല്ലോ?
@hakkimmuhammad6735
@hakkimmuhammad6735 5 жыл бұрын
നല്ല സ്പീച്. കേൾക്കാൻ ആളുകൾ ഇല്ല.
@peacebewithus270
@peacebewithus270 5 жыл бұрын
No problem. The vedio has 31k views.
@sandeepsoman8482
@sandeepsoman8482 2 жыл бұрын
താൻ കണ്ടോ അവിടെ ആളുണ്ടോ ഇല്ലയോ എന്ന് 😏വെറുതെ കിടന്നു ചിലക്കാതെ 😏🤭
@moncyc.c.cherian5866
@moncyc.c.cherian5866 5 жыл бұрын
Proud of you sir
@Rameshv-rm7cr
@Rameshv-rm7cr 5 жыл бұрын
നന്ദി..
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ 5 жыл бұрын
ഒരു മനുഷ്യനുണർന്നാൽ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്കുള്ള ഒരു തിരിനാളം തെളിഞ്ഞു
@muraleekrishnas6617
@muraleekrishnas6617 5 жыл бұрын
Wow
@muraleedharanmk1461
@muraleedharanmk1461 11 ай бұрын
ആവശൃങളിൽ നിന്ന് ലാഭം കിട്ടുന്ന ഉത്പാദനരീതി പ്രകൃതിവിരുദ്ധ നാശവും.സമൂഹം അറിയുവാൻ.
@sandeepsoman8482
@sandeepsoman8482 2 жыл бұрын
❤❤❤🔥🔥🔥
@praveenvasco8445
@praveenvasco8445 5 жыл бұрын
Sir ന്റെ കൂടെ നിന്നും ഒരു ഫോട്ടോ എടുക്കാൻ പറ്റുമോ എന്തോ 🤔.. nex weekil എന്റെ നാട്ടിലേക്ക് വരുവാ sir
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ 5 жыл бұрын
വളരെ സത്യമായ വസ്തുതകൾ അത്രയും ലളിതമായി വിശദീകരിച്ചു . ജീവികളുടെ ഘടനകൾ എല്ലാം പ്രകൃതിയുടെ ഘടന തന്നെയല്ലേ ജൈവം അജൈവം എന്ന വാക്കുകൾ ശരിയാണോ ,ചലനശേഷിയുള്ളതും ചലനശേഷിയില്ലാത്തതും നിർവ്വചനമാണോ നല്ലത് ,ചലനശേഷിയില്ലാത്ത ജീവാംശങ്ങളും ഭൂമിയിലില്ലേ ,ഒരു സംശയം മാത്രമാണ് , അമേരിക്ക ഒരു ഭ്രാന്തൻ സംസ്ക്കാരമല്ലേ?
@ramanankp8052
@ramanankp8052 5 жыл бұрын
Central government is going to privatize BPCL.some political leaders and workers on strike path. Majority of our people work in private sector. They don't worry about their salary. You mentioned 10000/RS a Bsnl employee receive. Recently, I went to get a certificate at Thahasildar office. At 10.30, the officer came.But he had to attend Union function outside. So he went to attend that union function. After waiting sometime, I went to my work, I work in a private firm .The officer came late, and went to attend his Union function.
@vineeth.p.rramanandan9654
@vineeth.p.rramanandan9654 5 жыл бұрын
പതിനായിരം വർഷം മുൻപ് ഭാരതീയ ഋഷിമാർ പറഞ്ഞതാണിത്. പ്രകൃതിയാണ് ദൈവം. അത് നിങ്ങൾ അംഗീകരിക്കില്ല. വല്ല സായിപ്പൻമാര് ഇവിടത്തെ കവികളോ ചിന്തിക്കുന്നതിന് വളരെ വളരെ മുമ്പ്..
@Thedarkblink
@Thedarkblink Жыл бұрын
We are also a part of nature sir.
@David-js4ib
@David-js4ib 3 жыл бұрын
Asset homes വെല്ല്യ builder അല്ലെ? അവര് പ്രകൃതിയുമായി ചേർന്നുള്ള buildings ആണോ വെക്കുന്നത്? ഇതു എന്ത് വേദി ആണ്? അറിയാൻ വേണ്ടി ചോദിക്കുന്നതാ, ചോദ്യം ചെയുന്നതല്ല
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ 5 жыл бұрын
എല്ലാ ജീവജാലങ്ങളുടെയും രക്തം എന്നത് water, Minerals, witamins ... ,ഭൂമിയിൽ എവിടെയാണ് ഇവയുടെയെല്ലാം സ്ഥാനം. ഓക്ലിജൻ കോശങ്ങളിൽ ഇവയെല്ലാം പഠിക്കുമ്പോഴും പുഴകളിലും സിരകളിലും ഒഴുകുന്ന ജലാംശം ഒന്നാണ് എന്നും എന്റെ ശരീരത്തിലെ മാംസം തന്നെയാണ് ഭൂമിയിലെ നാം ചവിട്ടി നടക്കുന്ന മണ്ണ് എന്നും ഓർമ്മിക്കാനുള്ള പഠനം പരസ്പരം വേർതിരിക്കുന്ന മതങ്ങൾ നൽകിയാൽ അന്നു തീരും എല്ലാ പരസ്പര വിദ്വേഷങ്ങളും യുദ്ധക്കൊതിയും
@jabirjabez4005
@jabirjabez4005 5 жыл бұрын
ningalude channel monetize aayo? pls reply me
@Democracy03
@Democracy03 5 жыл бұрын
Negative
@Think_and_Reflect
@Think_and_Reflect 5 жыл бұрын
21:30
@naveensharaf
@naveensharaf 4 жыл бұрын
21
@magnified4827
@magnified4827 5 жыл бұрын
e ASSET ennu parayunathu oru muthalali (Capitalist) sangadhi alle ? 🤔😂🤔
@kuriousarts
@kuriousarts 5 жыл бұрын
I think a lot of these changes may have been driven by the democritzation of the Bible by Gutenberg's press. The hard separation between nature and man is rooted in the abrahamic faiths. The premise that the Creator of the universe is interested in the salvation of human beings above all else is indeed, the root of it. As an orthodox Christian, the nicean Creed always felt wrong and hollow .. "for us men and our salvation, he came down from heaven".. how full of ourselves can we be? The ignorance about the web of life that actually saves and sustains us is almost forced on the psyche. In many respects, the church actively demonizes the idea that nature and man are equals .. in many areas of the Bible, it ridicules other tribes who revered and honored nature. The idea of animal sacrifices is very much at the foundation of all three abrahamic faiths. In order to re establish a healthy relationship with nature, our belief systems and visceral sensibilities need to change.
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ 5 жыл бұрын
വെറുതെയല്ല ക്രിസ്തുവിനെ ക്രൂശിച്ചത് എന്റെ രക്തം നിങ്ങൾ പാനം ചെയ്യുവിൻ
@reejeshvamanan9532
@reejeshvamanan9532 5 жыл бұрын
ഇവൻ സുനിൽ പി ഇളയിടമല്ല മറിച്ച് "വാസ്തവത്തിൽ "ചില്ലറ വാക്കുകൾ കൊണ്ട് കസർത്ത് കളിക്കുന്നിടം എന്നാണ്
@MASTERMINDSindia
@MASTERMINDSindia 5 жыл бұрын
അടികിട്ടി എന്ന് തോന്നുന്നല്ലോ :)
Dr Sunil p ilayidam_Malayalam Language_ Literacy
20:37
DemocracY
Рет қаралды 42 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
എന്താണ് ഹിന്ദുത്വം.Interesting speech by video Dr.sunil p ilayidam
56:01
നാരങ്ങാ മിഠായി
Рет қаралды 1,2 МЛН