ഡ്രാഗൺ പഴച്ചെടി ഗ്രോബാഗിൽ | A - Z of Dragon fruit farming on terrace in container | Malayalam

  Рет қаралды 1,700,780

Chilli Jasmine

Chilli Jasmine

2 жыл бұрын

In this video i will be helping you to get to know how to start with dragon fruit on terrace from pot or container to get better yield from them, follow my methods and get good results 😊
PLEASE WATCH THE VIDEO WITHOUT SKIPPING TO GET A PROPER UNDERSTANDING
Main points included are
* How to select the planting material
* How to select the pot or container for dragon fruit
How to make potting mixture for dragon fruit
* How to properly plant dragon fruit
* How to care for dragon fruit
* How to prune dragon fruit
* Harvesting dragon fruit
* How to properly cut dragon fruit
* Replying to some comments by subscribes
Hope this video was helpful to you
Feel free to like share and subscribe
Thank you
#chillijasmine #dragonfruit #organicfarming #dragonfruitfarming #dragonfruitplanting #kerala #benefitsofdragonfruit #dragonfruitcultivation #dragonfruittipsandcare #dragonfruitharvesting #dragonfruitmalayalam #careforplants #terracefarming #plantonterrace #plantincontainer #adukkalathottam #krishimalayam #malayalamkrishi #krishi #exoticfruitplants #krishinews

Пікірлер: 1 500
@ajiachary6537
@ajiachary6537 2 жыл бұрын
ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് നല്ല വ്യക്തമായ അവതരണം ഓരോ കാര്യങ്ങളും കൃത്യമായി പറഞ്ഞു 👍
@sureshbabu5783
@sureshbabu5783 8 ай бұрын
കൃഷികളെ കുറിച്ചുള്ള അറിവുകൾ വ്യക്തമായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന ടീചർക്ക് നന്ദി.
@sunitharajan1641
@sunitharajan1641 8 ай бұрын
ചേച്ചി എത്ര കൃത്യമായി പറഞ്ഞു തരുന്നു ഒരു ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന തു പോലെ വളരെ മനോഹര മായി അവതരിപ്പിക്കുന്നു... കേട്ടിരിക്കാൻ നല്ല സുഖം... ഇത് കേട്ടിട്ട് തന്നെ കൃഷി ചെയ്യാൻ തോന്നുന്നു... നന്നായി മനസ്സിലാവുകയും ഓർമ്മ യിൽ നിൽക്കുക യും ചെയ്യുന്ന അടിപൊളി വീഡിയോ... താങ്ക്സ് ചേച്ചി... ഒറ്റ വീഡിയോ മിസ് ചെയ്യില്ല... എല്ലാം കാണും.. 🤩🤩🤩🤩🤩
@ChilliJasmine
@ChilliJasmine 8 ай бұрын
Thanks
@alphyjijy8897
@alphyjijy8897 2 жыл бұрын
ടീച്ചറെ, എനിക്ക് ഡ്രാഗൺ ഫ്രൂട്ട് നെ കുറിച്ച് അതിന്റെ കൃഷി രീതിയെ കുറിച്ച് ഒരു അറിവും ഇല്ലാത്ത ആളായിരുന്നു എന്നാൽ ടീച്ചറുടെ ക്ലാസ്സ് കേട്ടതിനു ശേഷം കൃഷി രീതിയെ കുറിച്ചും റൂട്ടിനെ കുറിച്ചും നല്ല അറിവ് ലഭിച്ചു വിവരണത്തിന് ഒത്തിരി നന്ദി
@abdurahimanp8312
@abdurahimanp8312 Жыл бұрын
എന്നാലിനി താമസിക്കേണ്ട, വേഗം കൃഷി തുടങ്ങൂ.
@preebhumanakkatt9439
@preebhumanakkatt9439 2 жыл бұрын
അനാവശ്യമായ വലിച്ചു നീട്ടലുകൾ ഇല്ലാതെ കൃത്യമായി അറിവുകൾ പങ്കുവക്കുന്നു. അഭിനന്ദനങ്ങൾ
@mohanov9176
@mohanov9176 2 жыл бұрын
P 1. ഇതിന്ന് നിങ്ങ ൾപറഞ്ഞ FuN GIS DE എന്ത, ണെന്നു അറിയിക്കാമോ - Mohan - BLR
@silshakavanal8007
@silshakavanal8007 2 жыл бұрын
@@mohanov9176 s((
@abdurahimanthekkethodi8447
@abdurahimanthekkethodi8447 2 жыл бұрын
വലിച്ചുനീട്ടണം എന്നാണ് എന്റെ ഒരു ഇത്
@derindeen
@derindeen 2 жыл бұрын
ഞാൻ നട്ടിട്ട് നാല് മാസം ആയി. പൂ വരാൻ എത്ര നാൾ വേണ്ടിവരും.
@ayshakabeer3004
@ayshakabeer3004 2 жыл бұрын
Thangs chechi
@sheenasasi7061
@sheenasasi7061 9 ай бұрын
വളരെ വ്യക്തമായി, മടുപ്പില്ലാതെ കാര്യങ്ങൾ അവതരിപ്പിച്ചു. നന്ദി ടീച്ചർ
@saradabalan275
@saradabalan275 2 жыл бұрын
ഇന്നാണ് ഡ്രാഗൺ ഫ്രൂട്ടിനെപ്പറ്റി വിശദമായി മനസ്സിലാക്കാൻ കഴിഞ്ഞത്. എല്ലാം വിശദമായി വ്യക്തതയോടെ മനസ്സിലാക്കി തന്നു. ഒരു പാട് നന്ദി
@maryjoy2418
@maryjoy2418 2 жыл бұрын
വളരെ നല്ല അവതരണം ഞാൻ ethu nadan ആഗ്രഹിക്കുന്ന ഒരാളാണ് വ്യക്തമായി എല്ലാം പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു
@babyraj3952
@babyraj3952 2 жыл бұрын
Valare nalla avatharam,,, njan adyamaayi kaanukayaanu,,, ee vloge ❤❤ thanks for your valuable msg
@lathagopinath4544
@lathagopinath4544 2 жыл бұрын
Very informative and explained in details. Thank you
@fahadkarumbil5728
@fahadkarumbil5728 2 жыл бұрын
ഈ വിഡിയോ കണ്ടപ്പോൾ എന്റെ കുറേ സംശയങ്ങൾ തീർന്നു 😊😊thanks ടീച്ചർ 🙂🙂🙂
@shynishyni8652
@shynishyni8652 6 ай бұрын
വളരെ സഹായം ആയി ചേച്ചി, എല്ലാ കാര്യങ്ങളും നല്ല നീറ്റായി പറഞ്ഞു തന്നു, ഞാനും ടെറസിൽ നാടാൻ ഉദ്ദേശിക്കുന്നു, thanks
@emohan8037
@emohan8037 Жыл бұрын
Great video Madam!…Presentation is super … You have covered everything …Very informative… Thanks a lot 🎉
@ajipalloor3419
@ajipalloor3419 Жыл бұрын
Great video mam. It is a tutorial class. Your presentation is very clear, covering all aspects. Keep doing.
@shynivelayudhan8067
@shynivelayudhan8067 2 жыл бұрын
സൂപ്പർ നല്ല അറിവുകൾ നല്ല വിശദീകരണം. നന്ദി 👌👌🙏💞.
@nabilnazz776
@nabilnazz776 2 жыл бұрын
കൂറേ സംശയം ഉണ്ടായിരുന്നു അതെല്ലാം തീർന്നു വളരെ നന്ദി 😍
@Nafi211
@Nafi211 2 жыл бұрын
Super aayittudu chechi. Very good explanation.
@nisabeevi1884
@nisabeevi1884 2 жыл бұрын
Oru dedication niranja teacher polae feel chaithu.Fine discussion.
@manuppahamza4738
@manuppahamza4738 2 жыл бұрын
ഞാൻ ആദ്യമായി ആണ് കാണുന്നത് ചേച്ചിയുടെ അവതരണം നന്നായി മനസിലാകും വിതമാണ് thankyu ചേച്ചി 👍
@jhsdfjhgjh
@jhsdfjhgjh 2 жыл бұрын
ബിന്ദു ചേച്ചിയുടെ സംസാരം കേൾക്കാൻ ഒരു പ്രതേക സന്തോഷമാണ്.. നല്ല അറിവുള്ളൊരു അധ്യാപികയുടെ ശൈലി ആണ് ചേച്ചിക്ക്... 😊
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@syamalasoman9765
@syamalasoman9765 2 жыл бұрын
Point കൾ മാത്രം പറഞ്ഞ്, ആവശ്യ., മില്ലാതെ വലിച്ച നീട്ടാതെ, നന്നായി അവതരിപ്പിച്ചു വളരെ മനോഹരമായ വീഡിയോ. അഭിനന്ദനമർഹിക്കുന്നു,,അതുകൊണ്ടുതന്നെ യാണ് subscribe ചെയ്തതും .thank u,💐
@jayakumark9027
@jayakumark9027 Жыл бұрын
Thank you so much for nice narration.
@Nanduponnu4022
@Nanduponnu4022 2 жыл бұрын
മടുപ്പിക്കാതെ ആവശ്യമുള്ള കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു..👌
@ishansvlog8
@ishansvlog8 2 жыл бұрын
ചേച്ചി വളരെ ഇഷ്ടപ്പെട്ടു ചേച്ചിയുടെ ക്ലാസ് ഞാനും നട്ടിട്ടുണ്ട് ഒന്നരവർഷമായി നട്ടിട്ടു പക്ഷേ ഉറുമ്പു വന്ന് എല്ലാം കേടായി പോയി രണ്ടു കമ്പ് വേറെ നട്ടിരുന്നു അത് പൊടിച്ചു വരുന്നുണ്ട് ചേച്ചിയുടെ ക്ലാസിൽ നിന്ന് കുറെ അറിവുകൾ കിട്ടി 👍
@shajisebastian9697
@shajisebastian9697 2 жыл бұрын
Very clearly explained...
@abhijitha7422
@abhijitha7422 2 жыл бұрын
Chechi aalu kollallo nalla effort eduthu dragon fruit flowering video eduthallo nice
@nadarajapillai4267
@nadarajapillai4267 Жыл бұрын
ഇങ്ങനെ വേണം കാര്യങ്ങൾ പറഞ്ഞുകൊടുക്കേണ്ടത്. ഓരോന്നും വ്യക്തമായി പോയിന്റ്കൾ ആയി പറഞ്ഞുകൊടുത്താൽ ആർക്കും മനസിലാക്കാൻ എളുപ്പം ആയിരിക്കും. ഒരു അധ്യാപിക ആണെന്ന് തോന്നി. ഞാൻ ഒരു റിട്ട. അദ്ധ്യാപകൻ ആയതുകൊണ്ട് തോന്നിയതാണ്. 👍💓👍
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@qurshidbeegum2470
@qurshidbeegum2470 2 жыл бұрын
അവതരണം വ്യക്തവും ഇമ്പമുള്ള സുദീ൪ഘമല്ലാത്തതു൦.. നന്ദി
@jacobca601
@jacobca601 2 жыл бұрын
കൃഷി ചെയ്യാൻ തുടങ്ങി
@princepulikkottil8050
@princepulikkottil8050 Жыл бұрын
എന്തിനാ കൃഷി വകുപ്പ്, ഇതുപോലുള്ള വ്യക്തികളെ ഏൽപ്പിച്ചാൽ മതി 👍
@sonumon8731
@sonumon8731 Жыл бұрын
Chedi kuzhichidalalla krishi vakuppinte pani
@Boy-vz4gy
@Boy-vz4gy Жыл бұрын
Athrakkum veno shajiyetta
@raseenapp2470
@raseenapp2470 10 ай бұрын
​@@sonumon8731😊😊😊😊😊😊
@2023greenmate
@2023greenmate 9 ай бұрын
​@@Boy-vz4gyപറയട്ടെന്ന്...അങ്ങനെങ്കിലും കൃഷി വകുപ്പിനെ അറിയുന്നത് തന്നെ ഭാഗ്യം
@2023greenmate
@2023greenmate 9 ай бұрын
​@@sonumon8731അങ്ങനെ കരുതുന്നവരും ഉണ്ടെന്ന് മനസ്സിലായില്ലേ 😃
@AKASH-jv4sc
@AKASH-jv4sc 2 жыл бұрын
Valuable presentation..😊
@fariarasheed
@fariarasheed Жыл бұрын
നല്ല അവതരണം. എല്ലാം വളരെ വ്യക്തതയോടെ പറഞ്ഞ് തരുന്നു. 🥰🥰
@sheejam3330
@sheejam3330 2 жыл бұрын
Thanks good information Njan ariyan ആഗ്രഹിച്ച കാര്യങ്ങൾ.
@GraftingTactick
@GraftingTactick 2 жыл бұрын
Very nice video, thanks for sharing 🌱
@sebastianvv5450
@sebastianvv5450 2 жыл бұрын
വളരെ നല്ല അവതരണം
@vijithamv6023
@vijithamv6023 Жыл бұрын
Njan online vangiya dragon fruit plant inn kitty... Definitely try this method.. Thank you chechii ❤❤❤
@mammasboygirl4304
@mammasboygirl4304 Жыл бұрын
Meeshoo il kanunnund.... Athokke vangiyal indavo.... Arelum vangichkkno
@dhiyahelan3603
@dhiyahelan3603 Жыл бұрын
What a fantastic presentation, thank you verymuch
@sajikumarpv7234
@sajikumarpv7234 2 жыл бұрын
കൃത്യവും വ്യക്തവുമായ അവതരണം. 👍👍
@hayaraajeeb5092
@hayaraajeeb5092 2 жыл бұрын
എനിക്ക് ഡ്രാഗൺ ചെടി ഉണ്ട്.. ഇതുവരെയും കായ പിടിച്ചിട്ടില്ല... പൂവുകൾ ഒരു പാട് വിരിഞ്ഞ് പോയി... ചേച്ചി തന്ന വിവരങ്ങൾ കൊള്ളാം... എനിക്കിഷ്ട്ടപ്പെട്ടു. Thanks a lot❤️🤝
@ranjuranjith8826
@ranjuranjith8826 3 ай бұрын
Pollination cheyyanam...mazha kondaal cheenju pokum...Pollination kazhiyumnathu vare mazha nanayaruthu
@malabiju1980
@malabiju1980 Жыл бұрын
First time watching this video... thanks chechi for this useful information 👍
@Days_with_sanaah
@Days_with_sanaah 8 ай бұрын
Thank you sir, വളരെ കൃത്യമായ അവതരണം
@lalumonbabu9215
@lalumonbabu9215 2 жыл бұрын
നല്ല അവതരണം സൗണ്ട് കൊള്ളാം
@eshavloges7907
@eshavloges7907 2 жыл бұрын
like a Botany teacher
@innuzworld1
@innuzworld1 Жыл бұрын
നല്ല വീഡിയോ....... അറിവുകൾ നൽകിയതിന് നന്ദി.....
@healthhappinessfarm3640
@healthhappinessfarm3640 Жыл бұрын
നല്ല പ്രസന്റേഷൻ ടെറസ് ഗാർഡൻ നന്നായിരിക്കുന്നു .എല്ലാ ഭാവുകങ്ങളും . ഞങ്ങളുടെ ബാംഗ്ലൂർ ടെറസ് ഗാർഡനിലും ധാരാളം ഡ്രാഗൺ കൃഷിയുണ്ട് .
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@bijinaummer5490
@bijinaummer5490 2 жыл бұрын
Very helpful explanation... 👍👍👍
@kalluprakash6459
@kalluprakash6459 Жыл бұрын
നല്ല ടീച്ചർ കുട്ടികളെ നന്നായി പഠിപ്പിക്കുന്നു. നല്ല പാഠം good 🙏🏻🙏🏻🙏🏻🙏🏻
@sahirasahi60
@sahirasahi60 2 жыл бұрын
Very use full chechi👍enikkum und dragen chedy poovidarayitund, thank you so much
@ChilliJasmine
@ChilliJasmine 2 жыл бұрын
Good
@binijibu1404
@binijibu1404 2 жыл бұрын
ചേച്ചി യുടെ വീഡിയൊ ആദ്യമായാണ് കാണുന്നത്.എല്ലാം നല്ലതുപോലെ മനസിലാകുന്ന രീതിയിലാണ് പറഞ്ഞുതന്നത് ഒത്തിരി ഒത്തിരി നന്ദി
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@ChilliJasmine
@ChilliJasmine 2 жыл бұрын
Subscribe cheythidane
@nimishabirosh
@nimishabirosh 2 жыл бұрын
Thank you Chechi... Good presentation... Nice 😊
@mohdriyas6781
@mohdriyas6781 2 жыл бұрын
നല്ല അവതരണം 😍
@teertha4649
@teertha4649 Жыл бұрын
ഒരു മനോഹരമായ ക്ലാസ് പൊലെ തന്നെ വ്യക്തമായി;ഇവരെയൊക്കെ യാ ണ് കൃഷി വകുപ്പ് നല്ല സ്ഥാനം കൊടുത്ത് ജനപ്രയോജനപ്രദമാക്കണം ... പണ്ടത്തെ റേഡിയോയിലെ വയലും വീടും കേൾക്കുമ്പോലുണ്ട്
@SureshKumar-gl3gs
@SureshKumar-gl3gs 2 жыл бұрын
വ്യക്തമായ വിശദീകരണം നന്ദി
@deepadt3273
@deepadt3273 2 жыл бұрын
Super madam,nice presentation..clear and informative presentation...best wishes ❤️
@SubhashKumar-cz3ox
@SubhashKumar-cz3ox 2 жыл бұрын
Lu md two wheeler
@sheejakoshy4492
@sheejakoshy4492 Жыл бұрын
Thank you so much 💓
@jayasree.sasikumar6764
@jayasree.sasikumar6764 Жыл бұрын
നല്ല അവതരണം എല്ലാം വൃക്തമായി പറഞ്ഞു തന്നതിന് നന്ദി ❤❤
@madrassmartclassideas8322
@madrassmartclassideas8322 11 ай бұрын
എൻറെ ഡ്രാഗൺ പൂവ് ഇന്ന് വിരിഞ്ഞു അതിനെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി നോക്കിയപ്പോൾ ആദ്യമായി വന്ന വീഡിയോ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു സബ്സ്ക്രൈബർ കുടുംബത്തിൽ ഞാനും അംഗമായി. ലോട്ട് ഓഫ് താങ്ക്സ്🎉🎉
@rohiniramachandran9113
@rohiniramachandran9113 2 жыл бұрын
Your explanation skill is awesome 🙂
@edwinsamas5851
@edwinsamas5851 2 жыл бұрын
👍👍👍
@baijukmrkmr4790
@baijukmrkmr4790 2 жыл бұрын
നല്ല അവതരണശൈലി
@shreekalaashodhray9575
@shreekalaashodhray9575 2 жыл бұрын
ഒരു ടീച്ചർ പഠിപ്പിക്കുന്നതു പോലെയുണ്ട്. നല്ല അവതരണ ശൈലി.
@kunjumolnarayanan1504
@kunjumolnarayanan1504 2 жыл бұрын
നല്ല രീതിയില്‍ വിവരിക്കുന്നുണ്ട്. നന്ദി
@MuhammedAli-lx8kz
@MuhammedAli-lx8kz 2 жыл бұрын
നല്ല അവതരണം പകർന്ന് തന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ
@lissababy4168
@lissababy4168 2 жыл бұрын
വലിചു നീട്ടാതെ കാര്യം പറഞ്ഞു. ഗുഡ്
@lijeeshkrishnadass3139
@lijeeshkrishnadass3139 Жыл бұрын
I got my plant today. Thanks for your video highly useful😇
@vanajathekkat5173
@vanajathekkat5173 2 жыл бұрын
Useful video. Thank you. Do we need to cover the dragon fruit pot during heavy rains ? Thanks
@ChilliJasmine
@ChilliJasmine 2 жыл бұрын
Njan cheyyarilla
@eliaskadenthuruthel
@eliaskadenthuruthel Жыл бұрын
Hi Mam., You're very precise and clear ,informative
@ChilliJasmine
@ChilliJasmine Жыл бұрын
Thank you so much 🙂
@lalyjose4535
@lalyjose4535 Жыл бұрын
എത്ര നല്ല അവതരണം. ഞാനും ഇതിന്റെ A-Z details തിരഞ്ഞപ്പോഴാണ് ഇതു കേട്ടത്. ഞാൻ നട്ടു വളർത്താൻ തുടങ്ങിയിട്ടുണ്ട്. Thanks for the useful information.👍
@cleatusgr6535
@cleatusgr6535 2 жыл бұрын
Commendable teaching, establishing with points by numbers. Thank u.
@fousypremsalil6830
@fousypremsalil6830 2 жыл бұрын
L
@valsalapakau8433
@valsalapakau8433 2 жыл бұрын
നല്ല വിവരണം. പി വി സി പൈപ്പിൽ ചെടി കയറാൻ കയർ ചുറ്റി കൊടുക്കണേ.
@vijibabu1932
@vijibabu1932 2 жыл бұрын
കായ്കൾ ഉണ്ട് വുനനത്എങനണ്പറയണഠ
@minimolkb5149
@minimolkb5149 2 жыл бұрын
ഇന്ന് ആദ്യമായി വീഡിയോ കാണുന്നത്. അവതരണം വളരെ ഇഷ്ടമായി. ഞാനും രണ്ടുമൂന്ന് ചുവട് നട്ടിട്ടുണ്ട്. പക്ഷേ, വളർച്ച കുറവാണ്. ഏതോ ജീവി തിന്ന പോലെ മുറിഞ്ഞു പോയി കാണുന്നു. അറിവ് പങ്ക് വെച്ചതിന് നന്ദി.👍
@gangaramadas790
@gangaramadas790 2 жыл бұрын
👍👍👍
@rithasabu6559
@rithasabu6559 2 жыл бұрын
Thank you ma'am. I guess you are a tutor in Agricultural University. Because you describe every element very precisely and without any unnecessary enthusiasm. But one who watches get excited and inspired. It was like a training session. Thank you. Today I watched another video by cine actor Krishna Kumar about growing dragon fruit on terrace. His video also was really informative. So I decided to gather some stem cutting or a sapling at the earliest and start growing it. I'll let you know when I achieve this task. Thank you again. Expecting more similar vlogs in future.
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@jayalekhav4267
@jayalekhav4267 2 жыл бұрын
U
@selviappu1082
@selviappu1082 2 жыл бұрын
3
@safooramajeed2702
@safooramajeed2702 Жыл бұрын
😊
@abdullaotp6344
@abdullaotp6344 2 жыл бұрын
വളരെ നല്ല വിവരണം. അഭിനന്ദനങ്ങൾ
@sreelethars934
@sreelethars934 2 жыл бұрын
നല്ല വിവരണം ആണ്. ഒരു സംശയം മാഡം എപ്പോഴാ ചെറിയ ചട്ടിയിൽ നിന്നും വലിയ ബക്കറ്റിലേക്കു മാറ്റുക. അപ്പോഴും ആദ്യം പറഞ്ഞ അതെ വള കൂട്ട് തന്നെയാണോ ഉപയോഗിക്കുക.
@savithryprasanth2505
@savithryprasanth2505 2 ай бұрын
ഇത് എന്റെ ചെറുപ്പത്തിൽ ഇതുപോലെ വീട്ടിൽ ഉണ്ടായിരുന്നു അന്ന് എന്റെ അമ്മ പറഞ്ഞത് നിസ്സാഗ്ന്തി എന്നാണ് ഇതിലെ പൂവേ അതേപോലെയുണ്ട് പിന്നെ നല്ല അവതരണം thanks
@mamuthu002muthu5
@mamuthu002muthu5 Жыл бұрын
പൂർണതയുള്ള ഒരു ക്ലാസ് വളരെ വളരെ നന്ദീ
@pathunikuttyfathima2252
@pathunikuttyfathima2252 2 жыл бұрын
Thank you for giving allimported information about dragon fruit.I have pot .This beginning of April started flowerng(red) about 1 1/2year pod.I would like to multiply according to your instructions
@susanthomas4474
@susanthomas4474 Жыл бұрын
താങ്ക്സ് ചേച്ചി വളരെ നല്ല ഇൻഫർമേഷൻ ആയിരുന്നു ഡ്രാഗൺ ചെടി നടുന്നതുമുതൽ പഴം ഉണ്ടാകുന്നവരെ ഉള്ള വിവരം. വളരെ നന്ദി 😍❤️
@vidhyavadhi2282
@vidhyavadhi2282 Жыл бұрын
Chechi good appisode thankyou 🌹
@sumatyg2714
@sumatyg2714 10 ай бұрын
super video. Good presentation. Maam, a big salute to you for your valuable suggestions & informations
@Sreejavimal
@Sreejavimal 2 жыл бұрын
നല്ല അവതരണം ഞാനും ഒരു ചെടി വാങ്ങിയിട്ടുണ്ട് ഏത് കളർ എ ന്നൊന്നും അറിയില്ല പറഞ്ഞ പോലെ നട്ടു നോക്കാം നന്ദി
@ChilliJasmine
@ChilliJasmine 2 жыл бұрын
വളർന്നുണ്ടായിക്കോളും
@nspillai6622
@nspillai6622 2 жыл бұрын
Very well explained
@shamilshahim8579
@shamilshahim8579 2 жыл бұрын
എൻ്റെ വീടിലുമുണ്ട് ഇത് പോലെത്തെ ചെടി ചേച്ചിയുടെ video കണ്ടിണ്ടാണ് അത് വാങ്ങിയത് ഞാങ്ങൾ ചേച്ചിയുടെ ഫാന്നാണ്❤️❤️☺️
@ChilliJasmine
@ChilliJasmine 2 жыл бұрын
Thank you very much
@TG-qh8gm
@TG-qh8gm Жыл бұрын
Chechi njangalk Oru prajodhanaman.nadan aagrahamund,chedi kittan vaziyilla, fruits vangi kuru eduth nadam ,thanks chechi.😍
@valsalanair3855
@valsalanair3855 10 ай бұрын
Dragon fruit chediyudae വിവരങ്ങൾ വളരെ നന്നായി Thanku
@anjualeena6958
@anjualeena6958 Жыл бұрын
Haii.. I am a MSc botany student. And so curious about your education qualification.. Bcz you clear everything 😍
@rohinikrishnan1491
@rohinikrishnan1491 2 жыл бұрын
I have started with one plant from our nearest nursery. Thank you for your nice presentation.
@ChilliJasmine
@ChilliJasmine 2 жыл бұрын
Good
@aswinpkpk5830
@aswinpkpk5830 2 жыл бұрын
Good.... അത്യാവശ്യം അറിയേണ്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി... Thanks 😊😊😊.....
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@absalammktirur9869
@absalammktirur9869 2 жыл бұрын
എനിക്ക് 6 തൈ ഒരാൾ ഗിഫ്റ്റ് തന്നു... നാളെ വെക്കണം... ചേച്ചി പറഞ്ഞത്‌ പോലെ തന്നെ ആണ് അവരും പറഞ്ഞു തന്നത്.... Usfull message.... ദൈവം അനുഗ്രഹിക്കട്ടെ
@p.b.sasidharanpillai1396
@p.b.sasidharanpillai1396 2 жыл бұрын
Very well described
@nancyroy3346
@nancyroy3346 Жыл бұрын
എനിക്ക് തൈ വേണം. രൂപ നന്നാൽ അയച്ചു താരാ മോ
@vinodkn5412
@vinodkn5412 2 ай бұрын
ഇവരുടെ ഫോൺ നമ്പർ കിട്ടുമോ?
@fahadkarumbil5728
@fahadkarumbil5728 2 жыл бұрын
അവതരണം ഒരു രക്ഷയും മില്ല 👌👌👌👌സൂപ്പർ 👍👍👍👍👍👍
@lissyphilip2704
@lissyphilip2704 2 жыл бұрын
Enikke dragon plant 3 yrs aaa I getting fruits kittunnu ,nalla അവതരണം
@santhammaninan1135
@santhammaninan1135 2 жыл бұрын
ഞാൻ ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 2 ഡ്രാഗൺ ചെടി വാങ്ങുകയും ചെയ്തു ടീച്ചറിന്റെ ക്ലാസുകൾ വളരെ നന്നാകുന്നുണ്ട് ഇനിയും ഡ്രാഗൺ പൂക്കളുടെ ഹാൻഡ്‌പൊളിനേഷനെക്കുറിച്ചും ഒരു വീഡിയോ ചെയ്യണേ
@ChilliJasmine
@ChilliJasmine 2 жыл бұрын
Yes
@safiyam5338
@safiyam5338 2 жыл бұрын
ടീച്ചറെ സൂപ്പർ ഞാൻ 3മൂഡ്‌ വെച്ചിട്ടുണ്ട് 🙏🙏ഞാൻ റിട്ടേഡ് ടീച്ചർ ആണ്
@betsysaju1759
@betsysaju1759 2 жыл бұрын
ചേച്ചിയുടെ വീഡിയോയ്ക്കായി കാത്തിരിയ്കുകയായിരുന്നു. ആഴ്ച്ചയിൽ ഒരു വീഡിയോയെ ഉള്ളോ. ഓഗസ്റ്റ് മാസത്തിൽ എന്തൊക്കെ കൃഷി ചെയ്യാം ഒന്നു വിശദീകരിക്കാമോ. അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു
@paulthekkathprince5218
@paulthekkathprince5218 2 жыл бұрын
Very good explanation chechiye valare ishtayi thank you may god bless you with good health
@shineygiri1870
@shineygiri1870 2 жыл бұрын
Super
@AshalPH
@AshalPH 2 жыл бұрын
നല്ല അവതരണം ❤️💙👍🏻👍🏻👍🏻
@alizabethgeorge8847
@alizabethgeorge8847 17 күн бұрын
ഞാൻ നട്ടുവളർത്താൻ പോകുന്നു.😂
@baijukmrkmr4790
@baijukmrkmr4790 2 жыл бұрын
മാതളത്തിൽ പൂവ് പിടിച്ചു പക്ഷെ അത് എല്ലാം പൊഴിഞ്ഞു പൊഴിഞ്ഞു പോയി....
@praveenfrancisjames5914
@praveenfrancisjames5914 2 жыл бұрын
സോഭാവികം ഏത് വെറൈറ്റി അണ് കൃത്യമായ പരിചരണം നൽകുന്നുണ്ടോ സൂര്യ പ്രകാശം ആവശ്യത്തിന് ലഭിക്കുന്നുണ്ടോ എല്ലാം ഒത്തുവന്നാലും ചിലപ്പോൾ പു കൊഴിഞ്ഞു പോകാറുണ്ട്
@mohanankesavanofficial323
@mohanankesavanofficial323 2 жыл бұрын
@@praveenfrancisjames5914 aa . aq
@vengolasabu
@vengolasabu 11 ай бұрын
Excellent narration....thank you
@angelthomas6064
@angelthomas6064 2 жыл бұрын
Well explained thank you so much love you
@amidabkallada7089
@amidabkallada7089 2 жыл бұрын
നല്ല വിവരണം. ഭാഷ ശുദ്ധി ഗംഭീരം
@chackobaby810
@chackobaby810 2 жыл бұрын
നല്ല അവതരണം. അഭിനന്ദനങ്ങൾ.
@nisamjumbo7885
@nisamjumbo7885 Ай бұрын
Thanku teacher Nalla avatharanam.
@prasannaidichandy3701
@prasannaidichandy3701 2 жыл бұрын
vert good explanation... Thanks
@kunjammasamuel2365
@kunjammasamuel2365 2 жыл бұрын
Very good nalla avatharanam thanks
@beenakakkanattu574
@beenakakkanattu574 10 ай бұрын
നല്ല ഒരു ക്ലാസ്സ്‌.. ഉപകാരം ആയി 🙏🏻
@lishibaiju1598
@lishibaiju1598 2 жыл бұрын
Well explain Aunty.... Thanku..Eniku othiri ishtamaanu auntyde channel....😍
@ChilliJasmine
@ChilliJasmine 9 ай бұрын
Thank you
@valsageorge8729
@valsageorge8729 2 жыл бұрын
Sebtemperil nattu July il Pazham parichunjan Your vedio is very good
@shamilshahim8579
@shamilshahim8579 2 жыл бұрын
It's very nice ma'am ❤️❤️
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 77 МЛН
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 19 МЛН
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 36 МЛН
How to plant dragon fruit at home / how to grow dragon fruit at home from cutting
8:50
5 Dragon Fruit Growing Mistakes to Avoid
15:48
Epic Gardening
Рет қаралды 2 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 77 МЛН