ആർദ്രമാം തിരിനാളമേ -KARAOKE

  Рет қаралды 93

TP media Music

TP media Music

Күн бұрын

#ഈശ്വരപ്രാർത്ഥന
#schoolprayersong
#eswaraprarthana
#സ്കൂൾപ്രയർസോങ്
#പ്രയർസോങ്
#prayersong
#newprayersong
#ന്യൂപ്രയർസോങ്
#prayersongnew
#പ്രയർസോങ്ന്യൂ
#prayersong2024
#പ്രയർസോങ്2024
#schoolprayersong1024
#സ്കൂൾപ്രയർസോങ്2024
#schoolsong2024
#സ്കൂൾസോങ്2024
#latestschoolprayersong
#prayersongcommon
#prayersongcommon2024
School ,Cllege പൊതു പരിപാടികൾ എന്നിവിടങ്ങളിൽ ഒക്കെ പ്രാർത്ഥന ഗാനം ആലപിക്കുവാൻ ഈ ഗാനം തീർച്ചയായും ഉപകാരപ്പെടും
കാണുക ,കേൾക്കുക
പാട്ടിന്റെ വരികൾ ..ഇതാ .........
PALLAVI...
ആർദ്രമാം തിരിനാളമേ. .
ജീവപ്രപഞ്ചത്തിൻ നിത്യമാം ചൈതന്യമേ. .
അജ്ഞാന മാകും ഇരുളിൻ വഴിക ളിൽ
അറിവിന്റെ നിറനിലാവെട്ടമാകൂ. .
എന്നുമേ ആത്മാവിൻ അന്തരാളങ്ങളിൽ
അനുപമ സ്നേഹ പ്രവാഹമാകൂ. .
ആനന്ദ സംഗീതമാകൂ. .
A.P...
വെണ്മയേറിയ മാനസങ്ങളിൽ
നന്മതൻ നിറമേകിയും. .
എന്നുമെന്നുടെ വാക്കിലെ
സത്യമായി വിളങ്ങിയും
കരുണതൻ നനവാർന്ന മൊട്ടുകൾ
ജീവസ്പന്ദനമാക്കിയും
കർമ്മഭൂമിയിൽ വൈഭവത്തൊടു
മുന്നിടാൻ വഴി കാട്ടണേ. ..
#prayersong#Schoolprayersong#colegeprayersong#devotionalsong

Пікірлер
How to use Mic effectively in Stages during Live programmes? A small video Guide useful for singers
17:32
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 11 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 11 МЛН