#41 What to do if your child is not taking adequate food/Hunger in children

  Рет қаралды 93,075

DrBindu's Brain Vibes

DrBindu's Brain Vibes

Күн бұрын

All parents need to know what is a balanced diet and how to improve their child s apetite.
Online consultation helpline 7012030327
Website drbindus.com
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu Athoor is a senior consultant Pediatrician in , Malappuram , Kerala and has an experience of 14 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Пікірлер: 235
@angelmaryaugustine6465
@angelmaryaugustine6465 3 жыл бұрын
നല്ല ഡോക്ടർ എനിക്കിഷ്ടായി.....
@suhailath5385
@suhailath5385 4 ай бұрын
ഞാനിപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന topic🫤
@husainamohammed8871
@husainamohammed8871 3 ай бұрын
I was looking for this video , bz my 3 year old boy not eating anything. I was so confused and tired of feeding him , thank you Dr for this valuable video ❤
@Alwaysbesmileyoutubechennel
@Alwaysbesmileyoutubechennel Жыл бұрын
Doctor എന്റെ മോൾ നല്ല ആക്റ്റീവാണ്.. എപ്പോഴും കളിയാണ്.. കളി കൊണ്ട് അവൾക് കഴിക്കാനുള്ള ചിന്തയെ ഇല്ല.. തൂക്കകുറവും ഉണ്ട്.. 😢
@nishamonu4696
@nishamonu4696 3 жыл бұрын
The way of your explanation is so good....interesting to listen
@drbindusbrainvibes5633
@drbindusbrainvibes5633 3 жыл бұрын
Happy to hear from you
@achutammadhavam2024
@achutammadhavam2024 3 жыл бұрын
It was very informative..... Clearly explained... Thank you so much
@skv6655
@skv6655 3 жыл бұрын
i was about to search a video like this...thanks well explained
@jincyprabi3742
@jincyprabi3742 2 жыл бұрын
ഡോക്ടർ എന്റെ മകൾക്ക് വല്ലാത്ത കാലു വേദനയാണ് 8 vayasayi ഒരുപാട് ട്രെയിൻ ചെയ്തിട്ട് ഒന്നും വേണ്ട അല്ലെങ്കിലും നല്ല കാലു വേദനയാണ് ഡോക്ടർ അടുത്ത് ഒക്കെ പോയി കാൽസ്യ കുറവാണെന്നാണ് പറയുന്നത് ഹാർട്ട് patiant ആണ് അവൾ ശ്രീചിത്രയിൽ ആണ് അവളെ കാണിക്കുന്നത് കാലു വേദന മാറാൻ എന്താണ് ചെയ്യേണ്ടത് ഒരുപാട് ഡോക്ടർ അടുത്ത് ഒക്കെ പോയി പക്ഷേ ഒരു മാറ്റവുമില്ല രണ്ട് സർജറി കഴിഞ്ഞിട്ടുണ്ട് x ray ഇത്രയൊക്കെ എടുത്തിട്ടുണ്ട് കുറേ ആയുർവേദം കാണിച്ചു പക്ഷേ ഒരു മാറ്റവുമില്ല രാത്രി yil വല്ലാത്ത കരച്ചിലും ബഹളവും ആണ് pleace റിപ്ലൈ dr❤❤
@aaabc7809
@aaabc7809 2 жыл бұрын
Heart nu nde pattiye
@Hadhee143
@Hadhee143 2 жыл бұрын
Videos like this are very helpful rather than clearing.. you can note important doubts and make small videos like this... So that it is easily accessible.. Just a suggestiob, please consider
@ameenashafeek8646
@ameenashafeek8646 3 жыл бұрын
Ma'm, ente മോൾ pre term baby ആണ്. 6 മാസം ആയപ്പോൾ ജനിച്ചു... ഇപ്പൊ ഒന്നര വയസ്സുണ്ട് 8 kg weight മാത്രേ ഉള്ളു... ജനിച്ചപ്പോൾ 840 gm ആയിരുന്നു.... അവൾക്ക് മതിയായ weight ഉണ്ടോ...... ഈ പറഞ്ഞ ഫുഡ്സ് okke ഞാൻ ഉൾപ്പെടുത്താറുണ്ട്......
@ameenashafeek8646
@ameenashafeek8646 3 жыл бұрын
Plzzz rply maadam 🙏
@drbindusbrainvibes5633
@drbindusbrainvibes5633 3 жыл бұрын
ഇത്ര തൂക്കം മതി
@ameenashafeek8646
@ameenashafeek8646 2 жыл бұрын
@@drbindusbrainvibes5633 thank you dr. ❤️
@athirat5422
@athirat5422 3 жыл бұрын
Dea doc ur brain vibes made good vibe in a mom who constantly worry about her toddler.
@drbindusbrainvibes5633
@drbindusbrainvibes5633 3 жыл бұрын
Happy to hear this
@anitajohnson2504
@anitajohnson2504 Жыл бұрын
Dr Thanks. Dr I got Ayurvedic medicine hingwastak. My 7 year is not taking food properly. Trying all varieties. Can I give this
@ushavijayakumar6962
@ushavijayakumar6962 2 жыл бұрын
Thank you so much Dr for the valuable information
@ashaprabeesh5923
@ashaprabeesh5923 3 жыл бұрын
എന്റെ കുട്ടിക്ക് രണ്ടേകാൽ വയസ്സുകഴിഞ്ഞ 8 കിലോ തൂക്കമേ ഉള്ളൂ എന്താ ചെയ്യേണ്ടത് ആഹാരം കഴിക്കുന്നുണ്ട്
@neethubabu717
@neethubabu717 5 ай бұрын
Nenthrapazham neyyil ittu morichu kodukoooo . weight koodum
@sreerekha9460
@sreerekha9460 3 жыл бұрын
Mam, എന്റെ monu 6വയസ്സ്, അവൻ തീരെ വണ്ണം ഇല്ല.15 nu വറ്റ്. അവൻ. കാപ്പി മാത്രം കുടിക്കുളൂ. പാലും polum കുടിക്കില്ല, എന്തു ചെയ്യും.
@drbindusbrainvibes5633
@drbindusbrainvibes5633 3 жыл бұрын
കാപ്പി നിർത്തൂ.
@journeysofsanu2122
@journeysofsanu2122 4 ай бұрын
എൻറെ കുട്ടിക്ക് 5 1/2 വയസ്സുണ്ട് 14 തൂക്കമാണ് ഭക്ഷണം ഒന്നും കഴിക്കില്ല
@nihamol
@nihamol 4 ай бұрын
Ente molku 3vayasayi bt 13kg ullu food oke nannayi kazhikarundu
@archanaushas4335
@archanaushas4335 3 жыл бұрын
Very good information thank u mam🙏🙏
@jayamaninykjayamaninyk3170
@jayamaninykjayamaninyk3170 3 жыл бұрын
Valare upakaramulla video thanks dr
@tomjerry5494
@tomjerry5494 3 жыл бұрын
each n every point is very useful
@creativeash7117
@creativeash7117 3 жыл бұрын
thank you for this helpful video
@shiyassheraff5214
@shiyassheraff5214 3 жыл бұрын
Hai mam shiyas here,,,, thank you for this video madam,,, we are searching for this stuffs for our daughter,,,, its more nice to get it from you...
@drbindusbrainvibes5633
@drbindusbrainvibes5633 3 жыл бұрын
Thank you.happy to hear from you
@asnashahid1314
@asnashahid1314 Жыл бұрын
Nalla dr enik valare adikam ishttapettu njan ee Chanel 1st time aa kanunne nalla reethiyil karyangal vakthamayi paranju tharunnund
@vidyasubin4872
@vidyasubin4872 3 жыл бұрын
Doctor എന്റെ കുഞ്ഞിന്റെ മുഖത്ത് വെള്ള പാട് ഉണ്ട്. വിറ്റാമിൻ കുറവ് ആണെന്ന് ചിലർ പറഞ്ഞു എന്താണ് ഡോക്ടർ അത്. ഞാൻ എന്താണ് ചെയ്‌യേണ്ടത്
@drbindusbrainvibes5633
@drbindusbrainvibes5633 3 жыл бұрын
ഭക്ഷണത്തിലൂടെ ശരിയാക്കിയാൽ മതി. ഒരു moisturizer കൂടി തേക്കൂ. ശരിയാവും.
@vidyasubin4872
@vidyasubin4872 3 жыл бұрын
@@drbindusbrainvibes5633 Thank u ma'am
@ALBATHOOLMEDIA
@ALBATHOOLMEDIA Жыл бұрын
Dr. കുഞ്ഞിന് മത്സ്യം എത്രാം മാസം മുതലാണ് കൊടുക്കേണ്ടത്
@glamgirl0077
@glamgirl0077 Жыл бұрын
Thanks for the helpful advice......,!!!!! 😍
@African_protea
@African_protea 3 жыл бұрын
നന്നായി പറഞ്ഞു ചേച്ചി 👌👍 very informative..
@naseefarafi7776
@naseefarafi7776 Жыл бұрын
Very informative video Thank u doctor 🎉
@nishaqwerty1728
@nishaqwerty1728 3 жыл бұрын
Informative video....thanks for sharing
@drbindusbrainvibes5633
@drbindusbrainvibes5633 3 жыл бұрын
Thank you
@sumayyashabeer1128
@sumayyashabeer1128 3 жыл бұрын
Dr വെജിറ്റബിൾ fruits പരിപ്പ് വർഗ്ഗങ്ങൾ കഴി ക്കുന്നില്ല എങ്ങനെ ഈ ശീലം എങ്ങനെ മാറ്റം plse പറഞ്ഞു തരാമോ
@sreedevim4102
@sreedevim4102 3 жыл бұрын
Enikum paranje tharamo
@niduzworld
@niduzworld Жыл бұрын
Ente mol there kazchikilla under weight an athkond 😢 Inshallah ❤️❤️❤️ Allah ellam ok aki tharum 😔
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
Ente moolkum food kazhikkan madiyaayirunnu magnessayude chocolate drink vangi koduthu one weekil thanne nalla result kitti ippool ellaa foodum chodhich vaangi kazhikkunnund details ariyan thaalparayam undengil parayuka
@Rabishu
@Rabishu Жыл бұрын
​@@mariyammuhsin4937 എവിടുന്ന് കിട്ടും അത്.. ന്റെ കുഞ്ഞും തീരെ ഫുഡ്‌ കഴിക്കുന്നില്ല
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
@@Rabishu ente kayyil und. kooduthal ariyan message ayakku ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ്
@broadcastwithligi5823
@broadcastwithligi5823 3 жыл бұрын
Very good explanation
@dayanajooseppa2136
@dayanajooseppa2136 Жыл бұрын
Really informative video...👍🏻✌️thanks a lot 🙏🙏
@sunithasuresh6730
@sunithasuresh6730 3 жыл бұрын
Thank you ഡോക്ടർ
@shymap6930
@shymap6930 Жыл бұрын
Ente mon morning yky an eneekar apo ഞൻ ragy an kodkar vere onum avan kazikkila pineyum ragy kazikum pine kanjny an kodkar adikam വെള്ളം cherkathe an kodkar athil uppery egg anjne പിന്നെ urnjny ennakn oru 2 pm avum appol feed chyr an oru 4 vare pine evening fud തേനാഫ്റ്റർ 8 dinner.. Ee oru timig kuzappamundo?
@rayanka8787
@rayanka8787 3 жыл бұрын
എന്ത് നന്നായിട്ടു പറഞു തരുന്നു ഡോക്ടർ
@drbindusbrainvibes5633
@drbindusbrainvibes5633 3 жыл бұрын
Thank you 💞
@TaniyaJacksonTJ-on3zn
@TaniyaJacksonTJ-on3zn Жыл бұрын
Dr ente molku 1 year ayi avalu onum thane thinarilla enel weigh 9 undu but avalu breakfast ottum thane thinnilla entha cheyuka
@Pizzom
@Pizzom 2 жыл бұрын
Mam. Baby girl aanu. മഞ്ഞൾ തേച്ച് കുളിപ്പിച്ചില്ലാ എങ്കിൽ അമിത രോമവള൪ച്ച ഭാവിയിൽ ഉണ്ടാവുമോ. ഇതിനെ പറ്റി ഒന്നു പറയാമോ. 23 days old aanu.
@nusrathnasriya5224
@nusrathnasriya5224 Жыл бұрын
Dr ente mole food koduthal erakkunnilla 10 th monthayi Aadhyamokke nannayii kazhichirunnu ippo vaayil vechu irikkanu
@sindhutk1803
@sindhutk1803 Жыл бұрын
Good and informative video....Thanks mam
@mansoorcn6347
@mansoorcn6347 Жыл бұрын
Molkk 1.3/4 vayasund ake 9 kg ullu weight kuravano
@jyothishCa10984
@jyothishCa10984 3 жыл бұрын
Doctor, മോന് 5 വയസ്സ്. അവൻ ഫുഡ് കഴിക്കാൻ ഒരുപാട് സമയമെടുക്കുന്നു( 2 മണിക്കൂർ വരെ). അതുപോലെ ഫുഡ് കഴിക്കുന്നതിനിടയിൽ ഒരോ കാരണം പറഞ്ഞ് എണീറ്റുപോകും. ഈ ശീലം മാറാൻ എന്താണ് ചെയ്യുക?
@drbindusbrainvibes5633
@drbindusbrainvibes5633 3 жыл бұрын
അരമണിക്കൂറിനുള്ളിൽ ഒരു feed കഴിയണം. ഈ സമയത്തിനുള്ളിൽ കഴിക്കുന്നത് മതി എന്ന് വെക്കണം. ഇടയ്ക്ക് എണീറ്റു പോകാതെ ഈ അരമണിക്കൂർ ഇരിക്കുന്നു എങ്കിൽ ചെറിയ സമ്മാനം നൽകുക.
@jyothishCa10984
@jyothishCa10984 3 жыл бұрын
@@drbindusbrainvibes5633 ok doctor
@jyothishCa10984
@jyothishCa10984 3 жыл бұрын
@@drbindusbrainvibes5633 ok doctor
@rashifathi3411
@rashifathi3411 3 жыл бұрын
Docter ente monik 2 1/2 vayas ayi monte mumbilulla pall potti poy engane pottiyadenn arila first vanna pallane pne vallatha karayum und pallin first vanna pallinane ayad end kondane pall pottiponnad
@sherasspicyworld2444
@sherasspicyworld2444 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആയി dr ❤❤
@aswathimanesh8680
@aswathimanesh8680 3 жыл бұрын
Motion correct Aavamum,food nannayi kazhikkanum kuttikalkkulla excercice parayamo
@drbindusbrainvibes5633
@drbindusbrainvibes5633 3 жыл бұрын
നന്നായി ഓടിച്ചാടി കളിച്ചാൽ മതി
@lillykitchen9761
@lillykitchen9761 3 жыл бұрын
Nice video
@zainzanu9760
@zainzanu9760 3 жыл бұрын
Really helpful information
@AnittaRajan
@AnittaRajan 4 ай бұрын
Thank you doctor for this vedio
@aparnaanu9924
@aparnaanu9924 3 жыл бұрын
Maam കുഞ്ഞുങ്ങളെ എത്ര പ്രായം വരെ tv കാണിക്കാതെ ഇരിക്കണം?
@reshmaabhilash6005
@reshmaabhilash6005 Жыл бұрын
Thank you Dr❤
@malu3212
@malu3212 Жыл бұрын
Thank you. Dr
@ashaprabeesh5923
@ashaprabeesh5923 3 жыл бұрын
ഡോക്ടർ എന്റെ കുഞ്ഞിനെ രണ്ടേകാൽ വയസ്സായി നടക്കാൻ തുടങ്ങിയിട്ടില്ല ഡോക്ടറെ കാണിച്ചപ്പോൾ വിറ്റാമിൻ കുറവാണ് എന്നാണ് പറയുന്നത് അതിനെന്താ ചെയ്യേണ്ടേ
@MomsDailyCorner
@MomsDailyCorner 3 жыл бұрын
Ente friendnte mon nadakan thamasichapo vitamin d3 koduthirunu doctor...
@drbindusbrainvibes5633
@drbindusbrainvibes5633 3 жыл бұрын
Normal അല്ല . ഒന്നുകൂടി കാണിക്കണം.
@faisalcheladathil3745
@faisalcheladathil3745 2 жыл бұрын
.
@lillybenadict7302
@lillybenadict7302 3 жыл бұрын
Useful information
@benadictlilly6782
@benadictlilly6782 3 жыл бұрын
Well explained 👏
@just4vibes29
@just4vibes29 Жыл бұрын
Thank you doctor
@rahnak7410
@rahnak7410 3 ай бұрын
Madam paranja pole okke kodukkunund. 3 main meal poyit 1 neram polum ente mol kazhikunilla ....enthu cheyyum😢
@shadiyanajeem
@shadiyanajeem 3 ай бұрын
Nteyum😢
@sivarangandsidharth4948
@sivarangandsidharth4948 3 жыл бұрын
3 years baby aanu.but weight 10.350.
@aaabc7809
@aaabc7809 2 жыл бұрын
Same😢😢
@irisanson5383
@irisanson5383 Жыл бұрын
Same
@sruthivijayan-qu3ne
@sruthivijayan-qu3ne 3 жыл бұрын
Well explained
@ashidaanzaar462
@ashidaanzaar462 3 жыл бұрын
മേഡം എന്റെ മോനെ 4.5 വയസ്സ് കഴിഞ്ഞു അവനിക്ക് 13.5 കിലോ ആണ് ഒള്ളത് ശരീരം മെലിഞ്ഞു എല്ല് മാത്രം കാണാം അവനാണെങ്കിൽ മെയിൻ പ്രശ്നം ആഹാരം കഴിക്കുമ്പോൾ ഓക്കാനിക്കും അതുപോലെ മെയിൻ ആയിട്ട് ആഹാരം കഴിക്കുമ്പോൾ തന്നെ ബാത്‌റൂമിൽ പോകും എപ്പഴും അങ്ങനെ ആണ്
@sangeethharidas4740
@sangeethharidas4740 3 жыл бұрын
Mam, superb
@ahmmedibrahim2960
@ahmmedibrahim2960 3 жыл бұрын
Nice presentation
@junajoseph8961
@junajoseph8961 3 жыл бұрын
ഡോ എന്റെ കുഞ്ഞ് 7 വയസ്സ് ആവുന്നു avalke 17 kg birth weight 2kg ayerunnu epara the weight കുറവല്ലേ dr
@drbindusbrainvibes5633
@drbindusbrainvibes5633 3 жыл бұрын
Active ആണെങ്കിൽ പ്രശനമില്ല
@beamiraclebysowmya5096
@beamiraclebysowmya5096 3 жыл бұрын
Njn 26yrs Ann yenik weight 39ulu yenik Oru Mon und 4yrs avanu 15kgs elarum parayunnath njn melinjonda avanum ksheenichrikunne enna ellarum yenneyan kutta peduthunnath bt 2yrs vare avanu nalla thadi undayrunu nadatham ottam oke thudangyapol kuranjathan weight 😶
@ashabinu5031
@ashabinu5031 3 жыл бұрын
Mam ente molkk 4year und last 26 ne njngal oru ecoli positive Aya oru kutti de veetil poyi Aval a Kutty uthiya oru peppe eduth onne vayil vachu. Avidune vellavum kudichu. This wk il avl 2 time vomit cheythu continues ayitt illa. Pinne cold feel cheyyunnu ennu parayunu. Ith ecoli pakarnnathakumo. Onne paranju tharumooo
@jincyprabi3742
@jincyprabi3742 2 жыл бұрын
Kathirunna vidio thankyou❤❤
@fathimaibrahim5444
@fathimaibrahim5444 3 жыл бұрын
Very useful video
@liyanaandilan2123
@liyanaandilan2123 3 жыл бұрын
well explained ...thank u dr...😍
@fathimafathi3187
@fathimafathi3187 3 жыл бұрын
well explanied
@jasinaparapram3953
@jasinaparapram3953 3 жыл бұрын
Hi mam, Ente monu 2 1/2 vayasayi, avante skinil nirye palunni polulla kuru ende ,athu maran enth cheyyendathe .pls reply mam
@babithaajith5129
@babithaajith5129 3 жыл бұрын
Madam ente kunjinu janichu kazhinju one month kazhinjappol vayarilum kaalilum kailum mookkinte thazheyum valiya velutha paadu und ippol 5 months aayi paadu kurayunnilla.Ithu entha madam😔🙏
@ajivijayan5051
@ajivijayan5051 Жыл бұрын
Biscuits, cream biscuits koduthal enthenkilum kuzhappam undo
@ichupoovibz6747
@ichupoovibz6747 3 жыл бұрын
well said.. very informative for all mothers
@fathimafiza3475
@fathimafiza3475 3 жыл бұрын
informative video......
@jerrytom1139
@jerrytom1139 3 жыл бұрын
its really informative
@thusharak2065
@thusharak2065 3 жыл бұрын
Thankyou. Doctor
@JariyaP-p5b
@JariyaP-p5b Жыл бұрын
Thanks dr ❤
@SareenaSareenaHaris-uz3px
@SareenaSareenaHaris-uz3px Жыл бұрын
Dr ente molk 1vayasavarayi food onnum thanne kazhikan thalparyam kanikunilla eppol food edthu kodukumbolum karachila entha aa madi maran cheyyendath
@Junglebeatskids
@Junglebeatskids 5 ай бұрын
എന്റെ മോനും 🥺
@Junglebeatskids
@Junglebeatskids 5 ай бұрын
ഒരു 1 yr വരെ അവൻ എല്ലാം കഴിക്കുവാരുന്നു, but ഒരു പനി ലൂസ്മോഷൻ വന്നതിൽ പിന്നെ കഴിക്കുന്നേ ഇല്ല കഴിക്കാൻ അടുക്കുമ്പോൾ കരച്ചിൽ ആണ് കുറുക്കു മാത്രം ആണ് കഴിക്കുന്നേ അതും ഇത്തിരി 😢
@haseenanazar2420
@haseenanazar2420 Жыл бұрын
എന്റെ moludy കുഞ്ഞിന് 9കിലോ ഉണ്ട് 1വയസും 2മാസം ആയി ഇപ്പോൾ ആഹാരം കഴിക്കുന്നില്ല എന്ത് ചെയ്യും
@nidhinunni4238
@nidhinunni4238 Жыл бұрын
Mam ente molkku 9month ayi avalude birth weight 2.540gm ayurunu ippo aval 6300ullu weight kuravano ithu
@neenusfq5673
@neenusfq5673 3 жыл бұрын
👍👍Very usefull
@Vaiga_
@Vaiga_ 2 жыл бұрын
Eniku ippo 13 yrs aanu but ente weight 27.35 aanu.njan endhu cheyyum .☹️
@arafavisionsmalappuram9140
@arafavisionsmalappuram9140 10 ай бұрын
Thanku 👍🥰
@nasreenasajid5923
@nasreenasajid5923 3 жыл бұрын
did a great job i got mental on thinking on my underweight child who doesn't eat anything
@sinupanayam8505
@sinupanayam8505 3 жыл бұрын
നീളത്തിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ എന്റെ മോൾക് മൂന്ന് വയസ്സായി നീളം കുറവാണു മറ്റുള്ള കുട്ടികളുമായ് കംപൈർ ചെയ്യുമ്പോൾ
@drbindusbrainvibes5633
@drbindusbrainvibes5633 3 жыл бұрын
❤️
@danip815
@danip815 2 жыл бұрын
@@sinupanayam8505 first of all don’t compare ur child with other kids
@seenaelson50
@seenaelson50 4 ай бұрын
Ente monu 3 and half ayi. Fud kazhikum but erivu avanu pattanilla. Entha cheya
@dhanyakc1874
@dhanyakc1874 3 жыл бұрын
Thanks🙏
@nivyasandeep7068
@nivyasandeep7068 Жыл бұрын
Thank u dr
@mubashira3266
@mubashira3266 Жыл бұрын
Ente molk 1 vayassayi 7.445 aan weight Birth wait 2100 aarnu .. Normal ano 🙂.?
@maneshveliyaremmal
@maneshveliyaremmal 10 ай бұрын
Ente makalk 7 vayassundu .15 kg anu weight.etha cheyukao.😢
@fathima_pathuzzpathuzz1688
@fathima_pathuzzpathuzz1688 3 жыл бұрын
Mam ente molkk age 5 annu 12kg wait food kazhikkunnilla andhu cheyyum plz onnu paranju taramo mam
@maachannel3904
@maachannel3904 3 жыл бұрын
Hi mam , ande kunjin 2 vayassayi . Kunjin chaya (tea) kodukkaavoo??
@prajishaprajisha818
@prajishaprajisha818 4 ай бұрын
Orikkalum kodukkaruth
@lekshmimohan7274
@lekshmimohan7274 9 ай бұрын
Cadburry negative effect undakkumo
@Mfjpm
@Mfjpm 3 ай бұрын
2.nd half age 10 kg onum kazhikilla Nj maduthu avalk onum vendaa aa vaashi ahnu
@aminabeegum6936
@aminabeegum6936 3 жыл бұрын
Mam baby walkers ne patti vedo cheyyamo ? Is it safe to use ?
@drbindusbrainvibes5633
@drbindusbrainvibes5633 3 жыл бұрын
Not safe. Shall do
@aminabeegum6936
@aminabeegum6936 3 жыл бұрын
@@drbindusbrainvibes5633 thqq u for ur valuable reply😍
@shifaazi6642
@shifaazi6642 Ай бұрын
Ente mon 3 year aayi avan 9 kg ollu onnum kazhikkilla entha cheyya
@hibamisbahadhi3067
@hibamisbahadhi3067 3 жыл бұрын
Masha Allah Nalla Arivukal tharunnu Dr 👍
@shemishenmi334
@shemishenmi334 Жыл бұрын
Ma'am ente Mon theere fd kazhikunnilla blood test cheydappo 7 ullu blood kuravann enn paranju marunn thannitt und but fd onnum theere kazhikunnilla. Weight und 9 kg und 1 vayass aayi fd kazhikkan enda cheyyuga
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
Ente moolkum food kazhikkan madiyaayirunnu magnessayude chocolate drink vangi koduthu one weekil thanne nalla result kitti ippool ellaa foodum chodhich vaangi kazhikkunnund details ariyan thaalparayam undengil parayuka
@FareedaK-u3b
@FareedaK-u3b Ай бұрын
Vishapp undakaan arishtam parayaaamo?
@anusree6615
@anusree6615 3 жыл бұрын
It will be very useful for every one..
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
Ente moolkum food kazhikkan madiyaayirunnu magnessayude chocolate drink vangi koduthu one weekil thanne nalla result kitti ippool ellaa foodum chodhich vaangi kazhikkunnund details ariyan thaalparayam undengil parayuka
@geethuvijayan4095
@geethuvijayan4095 Жыл бұрын
Ath 8 month ulla kuttik kodukn patumo.. Illarikum alle?
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
@@geethuvijayan4095 പശുവിൻ പാൽ kodukkunnundengil kodukkaam............ഒൻപത് പൂജ്യം ഏഴ് രണ്ട് നാല് എട്ട് മൂന്ന് എട്ട് ഏഴ് രണ്ട് details ariyan thalparayam undengil message ayakku
@mnfrm322
@mnfrm322 3 жыл бұрын
Very well explained....thank you so much doctor
@rubeenasafeer564
@rubeenasafeer564 2 жыл бұрын
Ente molk 5 yrs aayi. Birth weight 2.6 aayirunnu. Ippo 14.5 kg ullu. Kazhchayil very thin. Food kazhikkan nalla madiyum. Is she underweight?
@drbindusbrainvibes5633
@drbindusbrainvibes5633 2 жыл бұрын
Underweight aanu. Active കുട്ടി ആണെങ്കിൽ പേടിക്കേണ്ട
@rubeenasafeer564
@rubeenasafeer564 2 жыл бұрын
@@drbindusbrainvibes5633 Thank you doctor for the reply. Aval nalla active annu. Ella karyangalkum ushar aanu
@nileenagridheesh2517
@nileenagridheesh2517 3 жыл бұрын
Phone kodutha azhiykkum illankil bakshamm kodutha okkanam pole kaniykkum bha bha ennu vekkum entha cheyyande dr
@Mamumomu
@Mamumomu 3 жыл бұрын
Allahuve എന്റെ monum😂🤣🤣🤣
@drbindusbrainvibes5633
@drbindusbrainvibes5633 3 жыл бұрын
വേണ്ടപ്പോൾ കഴിച്ചോളും, tension ആവണ്ട.
🍉😋 #shorts
00:24
Денис Кукояка
Рет қаралды 1,1 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 51 МЛН
#30 Skin care of babies/how to take care of your babies skin/malayalam
7:33
DrBindu's Brain Vibes
Рет қаралды 249 М.