2056: Breakfast ൽ ഏതൊക്കെ ആഹാരങ്ങൾ കഴിക്കണം? Must food for breakfast

  Рет қаралды 216,837

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

2056: Breakfast ൽ ഏതൊക്കെ ആഹാരങ്ങൾ കഴിക്കണം? Must food for breakfast
പ്രഭാതഭക്ഷണമാണ് ഒരു ദിവസത്തെ മുഴുവൻ ഊർജവും ഉന്മേഷവും നിലനിർത്താൻ സഹായിക്കുന്നത്. എന്നാൽ തിരക്കുകൾക്കിടയിൽ പലരും പ്രാതൽ കഴിക്കുന്നത് ഒഴിവാക്കാറുണ്ട്.
എന്നാൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് നല്ലതല്ല. രാത്രിയിലെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാവിലെ നമ്മൾ പ്രാതൽ കഴിക്കുന്നത്. അതിനാൽ ശരീരത്തിനാവശ്യമായ പോഷകകങ്ങളടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. ഒരു ദിവസം മുഴുവൻ ഉൻമേഷവും ഊർജ്ജവും നിലനിർത്താൻ പ്രോട്ടീനും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ തന്നെ പ്രാതലിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പ്രാതലിനായി ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം.അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdanishsalim #drdbetterlife #danishsalim #break_fast #ബ്രേക്ക്‌_ഫാസ്റ്റ് #പ്രഭാത_ഭക്ഷണം #പ്രഭാത_ഭക്ഷണം_ആഹാരങ്ങൾ
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 374
@Neethu_Nakshathra
@Neethu_Nakshathra 2 ай бұрын
ഒരു full day diet video ചെയ്യോ ഡോക്ടർ.. സ്കിൻ, hair, full ബോഡി ഹെൽത്തി ആയി ഇരിക്കാനും, ഒരാൾക്ക് ഒരു ദിവസം ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റ്സ് എന്തൊക്കെ ആണ്.. ഏതൊക്കെ ഫുഡിൽ ഉണ്ട്.. അത് എത്ര അളവിൽ കഴിക്കണം.. Breakfast, lunch, dinner എല്ലാം ഉൾപ്പെടുത്തി സാധാരണക്കാർക്ക് പറ്റുന്ന ഒരു diet video ചെയ്യുമോ ❤️
@bindhualphonse8609
@bindhualphonse8609 2 ай бұрын
Yes
@manojkc9558
@manojkc9558 2 ай бұрын
School Kuttikalkkulla full day dietum venam sir
@RealmeRealme-xn2kp
@RealmeRealme-xn2kp 2 ай бұрын
ഈ പറഞ്ഞ diet പറയുമോ doctr
@aneesharakkal8034
@aneesharakkal8034 2 ай бұрын
എല്ലാവരും ഒരേപോലെ അല്ലല്ലോ may be കറക്റ്റ് പറയാൻ കഴിയില്ല തോന്നുന്നു
@aadhilssworld9206
@aadhilssworld9206 2 ай бұрын
👍🏻
@a.manvarbaqavialnedumàngad
@a.manvarbaqavialnedumàngad 2 ай бұрын
ഒരു വിഷയത്തെ പറ്റി നല്ല പോലെ പഠിച്ച് അവതരിപ്പിക്കുന്നു.........
@ajujidu5452
@ajujidu5452 26 күн бұрын
😊Ipp😢i😢i
@subaidabeevi7199
@subaidabeevi7199 2 ай бұрын
നല്ല കുട്ടനാണ് 😂, എനിക്ക് ഈ ഡോക്ടർ മോനെ നല്ല ഇഷ്ടമാണ്, മിക്കവാറും notifications കാണാറുമുണ്ട് കേട്ടോ, എല്ലാം very very useful ആണ്, thankyou
@HimaMK-f4j
@HimaMK-f4j 2 ай бұрын
വളരെ പ്രയോജനകരമായ video 👍, thanks dr
@ReniCR
@ReniCR 2 ай бұрын
ഞാൻ വർഷങ്ങൾ ആയിട്ട് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാറില്ലായിരുന്നു. ഏതാണ്ട് 2009 മുതൽ... കാരണം രാവിലെ 7 മണിക്ക് ട്യൂഷൻ അത് കഴിഞ്ഞു സ്കൂൾ അങ്ങനെ അത് ശീലം ആയതോടെ രാവിലേ വിശപ്പ്‌ ഇല്ലാതായി... മാത്രമല്ല രാത്രി ആണ് ഞാൻ ശെരിക്കും കഴിക്കുന്നത്‌ അതും നല്ല അളവിൽ... ബിരിയാണി പൊറോട്ട ഇതാണ് എന്റെ favourite ഫുഡ്‌.. പൊറോട്ട 4 എണ്ണം ഒക്കെ ഒറ്റ ഇരിപ്പിൽ കഴിക്കും... അത് പോലെ ആണ് ബേക്കറി ഐറ്റംസും.. ഒരു നിയന്ത്രണവും ഇല്ലാതിരുന്ന ഒരു diet... എന്നാൽ ഇപ്പൊ കുറച്ചു നാളായിട്ട് കംപ്ലീറ്റ് diet മാറ്റി.. ഹെൽത്തി diet. എല്ലാ ദിവസവും രാവിലെ 5 കിലോമീറ്റർ നടക്കും. വൈകുന്നേരം 7 മണിക്ക് മുന്നേ ഡിന്നർ കഴിക്കും... 2 ആഴ്ചകൊണ്ട് 2kg weight കുറഞ്ഞു... ആദ്യം കുറച്ചു ബുദ്ധിമുട്ടാണ് എന്നാലും ഹെൽത്തി diet ഫോളോ ചെയ്താൽ കാലങ്ങളോളം ജീവിക്കാം ഇല്ലേൽ കാലത്തിനു മുന്നേ ഖേദിക്കേണ്ടി വരും. Dr പറഞ്ഞതുപോലെ ബ്രേക്ഫാസ്റ് skip ചെയ്താൽ തീർച്ചയായിട്ടും മറവി ഉണ്ടാകും അത് എന്റെ അനുഭവം ആണ്.. Have a healthy life everyone
@mininair595
@mininair595 16 күн бұрын
💅🙏🌷🌹
@resichith321
@resichith321 Ай бұрын
Very useful, informative talk, കുട്ടപ്പായിയെ പിരിച്ചുവിട്ടതിൽ പ്രത്യേകസല്യൂട്ട്
@geethamenon8255
@geethamenon8255 11 күн бұрын
വളരെ യധികം നന്ദി 🙏🙏
@riyamol2740
@riyamol2740 2 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.... 👍 Thank you.... Doctor.....
@geethamenon8255
@geethamenon8255 11 күн бұрын
ഒരു പാട് നന്ദി 🙏🙏
@Anoophhhh
@Anoophhhh 9 күн бұрын
ഗുഡ് ഇൻഫർമേഷൻ താങ്ക് യു Sir
@abdulshukoor4880
@abdulshukoor4880 2 ай бұрын
എത്ര സിമ്പിൾ... അവതരണം..... മാഷാ അല്ലാഹ്....❤🎉
@indiragangadaran8468
@indiragangadaran8468 Ай бұрын
Thank you so muh sir വളരെ ഉപകാര പ്രദമായ വീഡിയോ❤❤
@Freefly-xz6wu
@Freefly-xz6wu 2 ай бұрын
My diet plan..... Mrng... oats using milk and flax seeds Lunch.... Chapathi nd chicken Night..... 2 seasonal fruit Evng 1:30 hr walking..... 2 month കൊണ്ടു 10 kg കുറഞ്ഞു
@Justtnavameay
@Justtnavameay 2 ай бұрын
Skimmed milk or sadha milk mathiyo?
@ttmvoice
@ttmvoice 2 ай бұрын
Doctor ഒരു സംശയം ഈ Spirulina എന്ന് പറയുന്ന vitamin supplement ഗുളിക കഴിക്കുന്നത് ശരീരത്തിന് ദോഷമാണോ? ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ❤️
@InnocentAnteater-un9ip
@InnocentAnteater-un9ip 2 ай бұрын
Protein powder നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?❤❤
@InnocentAnteater-un9ip
@InnocentAnteater-un9ip 2 ай бұрын
,👍
@rkvines6816
@rkvines6816 2 ай бұрын
അമൃത പൊടി കഴിക്കൂ. 👍
@InnocentAnteater-un9ip
@InnocentAnteater-un9ip 2 ай бұрын
😃😃
@safuanam.m190
@safuanam.m190 2 ай бұрын
Dr , kuttikalile kurich,athava egane kuttikale vlarthanm , 4 year boyk ethoke parnj kodukanm ithoke smthich oru video ചെയ്യാമോ
@salmaap4918
@salmaap4918 2 ай бұрын
ഡോക്ടർ വിനഗർ കുടിക്കുന്നതിനെ പറ്റിയും അതിൽ ഇട്ടു വെച്ചത് കഴിക്കുന്നതി നെ പറ്റിയും ഒരു വീഡിയോ ചെയ്യാമോ
@deekshithkumar.p.v9389
@deekshithkumar.p.v9389 28 күн бұрын
Normal vinagar നല്ലതാണോ
@adithyadg856
@adithyadg856 2 ай бұрын
Sir,soya chunksne kurich oru video cheyyumo...
@Errorcodexone
@Errorcodexone 2 ай бұрын
Yeah
@chikku723
@chikku723 2 ай бұрын
Sir othiri othiri thanks njan ente ammayk eppolum keppikum ,othiri eshtamanu
@beautifulislam6657
@beautifulislam6657 4 күн бұрын
ravile verum vayatil vellam kudikamo
@snehashaji8248
@snehashaji8248 2 ай бұрын
Doc vannam koodaathe weight gain cheyyaan ulla exercises paranju tharaavo foodum
@parvathyem5971
@parvathyem5971 2 ай бұрын
Thank you DOCTOR for useful iinformation
@ShijinaS-y7m
@ShijinaS-y7m 2 ай бұрын
Very useful information thank you so much sir 🙂🙂🙂
@jijodjango4022
@jijodjango4022 2 ай бұрын
Well said Dr.. Thank you for this great information ❤
@nisar3217
@nisar3217 2 ай бұрын
👍🏻👍🏻 താങ്ക്യൂ sir
@afinrayan
@afinrayan 2 ай бұрын
Thank you so much sir 🥰🥰🥰
@farsanashahana774
@farsanashahana774 2 ай бұрын
നല്ല വിശദീകരണം. Very good dr👍🏻👍🏻👍🏻👍🏻👍🏻
@aneettajose8773
@aneettajose8773 2 ай бұрын
Dr.Normal food nte oppam fruits include cheiunathil problem undo.
@padmajaanil6563
@padmajaanil6563 2 ай бұрын
Very very Thanks Dr Good information
@AnaswarMukesh-l2u
@AnaswarMukesh-l2u 2 ай бұрын
Dr... Hypothyroidism video cheyyo
@Chakkappy
@Chakkappy 2 ай бұрын
Hallo dear Doctor, can you advise a lifestyle for a person who does only night shifts, and also what are the health issues and how it can dealt. Especially for a woman. Applause for your simple and clear talks on every expected topics. Thank you.
@mayflower1139
@mayflower1139 8 күн бұрын
You can attend Satvik movement course to know more about a healthy lifestyle.
@Sameehamuneeb
@Sameehamuneeb 2 ай бұрын
Thank you ainatha,so happy, your videos influenced me in my journey for success,not only financially but as you know self awareness and self help and still learning
@marythomas8193
@marythomas8193 2 ай бұрын
Break fast enikku ravile kazhikkan pattarilla ottaykkanu veettil ullathu 62 age undu engine ayalum 11.mng aakum ❤ God bless Doctor 👍❤️‍🔥🥰
@VijiPradeep-s3g
@VijiPradeep-s3g 2 ай бұрын
മേരി ചേച്ചി 😍സുഖമാണോ
@msumtech5926
@msumtech5926 2 ай бұрын
Athentha chechi
@anilar7849
@anilar7849 26 күн бұрын
Good ☕ morning Dr. 🙏🏻☀️
@saithalavi6458
@saithalavi6458 2 ай бұрын
Sir, എൻ്റെ average glucose 146 - ും HbA1 c 6.7 - ഉം ആണ്. Age - 64 years.Height 163cm weight 54 kg. എനിക്ക് weight gain diet advice ചെയ്യാമോ? Please.
@padmasree.c8121
@padmasree.c8121 2 ай бұрын
Very good explanation.
@NazeemaNazeema-e5u
@NazeemaNazeema-e5u 2 ай бұрын
Thank you 🙏🏻🎉❤❤❤😂😊
@rusdharusdha5865
@rusdharusdha5865 Ай бұрын
വിറ്റാമിൻ D check cheydu, 13 ഒള്ളൂ, normal range ethra aanu,femails nu, koottan nda ചെയ്യുക
@asharafb5463
@asharafb5463 2 ай бұрын
dr vitamin d ,hb ,thyroid problem ullavarde food parayamo
@UshaKumari-uu5jk
@UshaKumari-uu5jk 2 ай бұрын
Vitamine D വെയിൽ കൊള്ളുക,പിന്നെ ചെറിയ മത്തി കരിവച്ച് കഴിക്കുക..തൈറോയ്ഡ് നു പാൽ ,ബേക്കറി എണ്ണ കടി ഒഴിവാക്കുക..hb kku ഈത്തപ്പഴം ഡെയിലി 5 പിന്നെ ആപ്പിൾ ,പേരക്ക, bluberry...പിന്നെ തവിട് അരി ചോറ് കഴിക്കുക
@Jayanthikk-l1l
@Jayanthikk-l1l 2 ай бұрын
Thank you dr : ❤️🙏
@baithulrahath5215
@baithulrahath5215 Ай бұрын
സുപ്പർ 👍👍👍
@sobhav390
@sobhav390 2 ай бұрын
Thank you Dr and good message 👍💕🙏
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 2 ай бұрын
Very Useful Video Dr Sir ❤️🤗
@geetham5867
@geetham5867 2 ай бұрын
Very useful video... doctor please do lunch and dinner video also🙏🙏
@VijiPradeep-s3g
@VijiPradeep-s3g 2 ай бұрын
സാർ 😍🙏സുഖമാണോ.. ജലദോഷം ശരിക്കും മാറിയില്ല എന്ന് തോന്നുന്നു 🤔🤔😃തീക്കട്ടയിൽ ഉറുമ്പ് അരിക്കുന്നോ 🤔🤔😃😃സാറിന് അഭിനന്ദനങ്ങൾ 😍ഞങ്ങളുടെ വിവരക്കേടുകൾ ഒക്കെ സഹിക്കുന്നുണ്ടല്ലോ 😃😔
@mariyammasalim6063
@mariyammasalim6063 2 ай бұрын
Very useful information thankyou Dr. 🙏🙏
@prijics2941
@prijics2941 2 ай бұрын
9:41 10:04 10:05
@askarali3409
@askarali3409 2 ай бұрын
Enik 41 age aayi., Njan daily morning dates , black grape , kadala, or cherupayar kazhikunnu
@srlittilemarysabs2138
@srlittilemarysabs2138 2 ай бұрын
Very useful information 👌👌👌 for ordinary people 👌👌👌
@bindhusuresh9255
@bindhusuresh9255 2 ай бұрын
ഞാൻ രാവിലെ ഒരു കപ്പ്‌ രാഗി കുറുക്കിയതിൽ ഒരു എത്തപ്പഴം പുഴുങ്ങിയതും ഒരു ടേബിൾ സ്പൂൺ ബയോട്ടിൻ പൌഡർ കുടി ചേർത്ത് കഴിക്കും പിന്നെ ഉച്ചക്ക് കുറച്ചു ചോറ് വൈകിട്ട് 7 മണിക്ക് മുൻപ് ചെറുതായിട്ട് എന്തേലും കഴിക്കും
@sabitha6893
@sabitha6893 2 ай бұрын
Diet ഇൽ ആണോ
@bindhusuresh9255
@bindhusuresh9255 2 ай бұрын
@sabitha6893 diet അല്ല കുറെ നാളായിട്ട് ഇങ്ങനെ ആണ് ഫോളോ ചെയ്യുന്നെ
@kanchanarajanc-pt9hb
@kanchanarajanc-pt9hb 2 ай бұрын
Enikku rice breakfast ishtmalla but husband monu kochumolu avarkkoke venem Thank you Doctor useful messages
@ARUN_339
@ARUN_339 2 ай бұрын
Thank you sir ❤ God bless you❤
@mayanpp4009
@mayanpp4009 2 ай бұрын
Thanks a lot doctor, Very much useful matters.
@shajumon6302
@shajumon6302 Ай бұрын
Thanks big saloot ❤❤
@HelloMYF
@HelloMYF 19 күн бұрын
Hi Doc , What happens when you smoke immediately after your meal ?
@Bindudevarajan
@Bindudevarajan 2 ай бұрын
Dr pcod യെ കുറിച്ച് പറയണേ അതിന്റെ ദൂഷ്യ ഫലവും പറയണേ
@sharafumuttil8789
@sharafumuttil8789 2 ай бұрын
Njan ee problem ulla aal aan.
@fathimafathi8568
@fathimafathi8568 Ай бұрын
Morning wheet bread kazhikkaamo 🙂
@SuryaGay3
@SuryaGay3 2 ай бұрын
Dr Can you plz make a video on how to be healthy and focus on diet and nutritious food while we are in hostels and plz tell how can we manage our health while living a very busy schedule
@shrutisanjith7479
@shrutisanjith7479 2 ай бұрын
Thank you for your valuable information 🙏
@bharathisudhan
@bharathisudhan 2 ай бұрын
Thanks dr❤️
@ajitharamachandran6397
@ajitharamachandran6397 2 ай бұрын
Thanks Dr❤
@kusrithikal4846
@kusrithikal4846 2 ай бұрын
Kuttikalude diet onn parayo Helthy ayerikkan Energy ayerikkan Vitaminsokke kittunna oru pla
@fiveminuteswithshehin
@fiveminuteswithshehin 2 ай бұрын
Seeing you daily is always positive thank you doctor
@jamunamanakkat5144
@jamunamanakkat5144 2 ай бұрын
Very usefull vedeo ❤❤❤❤❤❤
@deepaks3682
@deepaks3682 2 ай бұрын
Dr.Thanks Lot For Givening This information ❤❤❤
@aj4u330--
@aj4u330-- 2 ай бұрын
Hi dictor...men protine ayit...soya chunks kazhikkunath nallathano?....daily ith edukkan pattumo?...family full edukkan pattunathano?...daily ethra alavu kazhikym...? Daily ethokke food kazhichal avisam ulla vintamins kittum..?Oru sathara karanu patiya oru video cheyyamo😊
@Jisharbi
@Jisharbi 2 ай бұрын
May almighty bless you dear doctor.... very usefull vdio
@sobhanameleveettil9490
@sobhanameleveettil9490 12 күн бұрын
Thank you
@archanadivyesh8652
@archanadivyesh8652 2 ай бұрын
7 vayasula mon und, schl pokumbo ravile food kazhikan madiya, chilapo apple mathre kazhiku, pine lunch 12:30 ku aanu, vaikit varumbo schl nu valathe visakunu, enu parayum😔😔😔😔
@afeedaMK
@afeedaMK Ай бұрын
Very useful video.Thank You Dr .Can u pls make a video on adhd/autism diet .
@ammu5498
@ammu5498 2 ай бұрын
Dr, breakfast nodoppam milk edukkunnath iron absorption kuraykkumoo
@sahalnvm6971
@sahalnvm6971 2 ай бұрын
Dr dinner koodey juice കുടിക്കാൻ പറ്റുമോ daily or ഡിന്നർ കഴിഞ്ഞ് one, hr കഴിയാണോ
@ShajalaSh
@ShajalaSh 2 ай бұрын
Thank you Doctor Sir, Kuttikalkk oats nallathano,enthu oats anu kodukkendath.
@mayanpp4009
@mayanpp4009 2 ай бұрын
Jazaakallah ul khair
@aryamcdas7538
@aryamcdas7538 2 ай бұрын
വെള്ളം കുടിക്കാൻ കുട്ടികൾക്കും മുതിർന്നവറ്ക്കും Steel bottles use ചെയ്യുന്നതിൽ problems undo..... Steel bottles ഇന്റെ quality enthokke nokkanam.... Oru video cheyyamo sir
@drdbetterlife
@drdbetterlife 2 ай бұрын
Ok.
@fiza_fathima-wq2ch
@fiza_fathima-wq2ch 2 ай бұрын
Ethra aayi parayunnu dr... Oru video cheyyaan maccotta deva fruit kurich pls... Sugar patient ith kazhikkunnath kond sugar kurayumo... Enthenkilum side effects undo...
@abyabhilash2681
@abyabhilash2681 2 ай бұрын
Thanks a lot Doctor.Iam 65+ for the past so many years iam following the same diet what you have said.Iamhale and healthy.Nowiam satisfied from your words.Again thank you very much Doctor.
@revathya7745
@revathya7745 2 ай бұрын
Thank you doctor
@aneeskp9554
@aneeskp9554 2 ай бұрын
ഞാൻ ഇന്ന് റാഗി സേമിയം കൊണ്ടുള്ള പുട്ട് കഴിച്ചു
@FebinasFebi
@FebinasFebi 2 ай бұрын
Dr എനിക്ക് 30 വയസ്സ് ആയി.158 cm ആണ് height.. 45 kg weight ഉള്ളു... Hb normal ആണ്... Thyroid normal ആണ്... ഇടക്കൊക്കെ ഷീണം വരാറുണ്ട്.. Bp കുറച്ച് low ആണ്... Weight gaining നു വേണ്ടി എന്താണ് ചെയ്യാ
@thasnim518
@thasnim518 2 ай бұрын
Sir njan tea adicted aanu, endha cheyya
@jayasankark3695
@jayasankark3695 2 ай бұрын
Thank U sir..
@sudhacharekal7213
@sudhacharekal7213 2 ай бұрын
Very good message 6
@jalanalexarakal1533
@jalanalexarakal1533 2 ай бұрын
Thank u so much Doctor 🙏💖
@gracysebastian7760
@gracysebastian7760 2 ай бұрын
Dr please advise diet for Cirrhosis of Liver (40%Liver disease
@annapurnapr8175
@annapurnapr8175 2 ай бұрын
Doctor, raavile empty stomach il kumbalanga juice kudichaal kuzhappam undo?
@fxthymafida3105
@fxthymafida3105 2 ай бұрын
Sir upma weightloss cheyyunavark kazhikkan pattuvo,pls reply
@fashaa338
@fashaa338 2 ай бұрын
Yes
@amnuameenu2641
@amnuameenu2641 2 ай бұрын
Doctor കഴിഞ്ഞ 4 മാസമായി ഉച്ചയ്ക്കാ Food കഴിക്കൽ' 28 വയസുണ്ട്😢Indermittend fasting ഒന്നുമല്ല.ഉറങ്ങി എഴുന്നേക്കാൻ ലേറ്റാവുന്നു.ഉറങ്ങാൻ ഭയങ്കരം ലേറ്റാകുന്നു.
@farhana7370
@farhana7370 2 ай бұрын
ശീലം മാറ്റാൻ പറ്റുമെങ്കിൽ മാറ്റുക. നേരത്തെ ഉറങ്ങി 9 മണിക്കെങ്കിലും എണീറ്റു break ഫാസ്റ്റ് കഴിക്കുക
@nasifmoonniyur6858
@nasifmoonniyur6858 Ай бұрын
Njanum chaya kudikkarilla
@humirabeevi6359
@humirabeevi6359 Ай бұрын
Njan hebalifinte food aan kayikare
@SabithSabithzanu-wj5tz
@SabithSabithzanu-wj5tz 2 ай бұрын
Valare nalla vedio👍👍
@cutieecutiee3088
@cutieecutiee3088 2 ай бұрын
pregnancy food related videos cheyane dr
@HASHIR-h1g
@HASHIR-h1g 2 ай бұрын
Heart anxiety ye kurich video cheyyamo??
@elizabethk.george1073
@elizabethk.george1073 2 ай бұрын
Thanks doctor
@shilajalakhshman8184
@shilajalakhshman8184 2 ай бұрын
❤Thank you dr,kuttikalude school lunchne patti vedio cheyyumo sir
@sheelashanmugham5506
@sheelashanmugham5506 2 ай бұрын
സർ, എനിക്ക് ഗ്ളൂട്ടൻ പ്രോടീൻ allergy ഉണ്ട്‌. തൈറോയ്ഡ് ഉണ്ട്‌. ഒരുപാട് ആഹാരങ്ങൾ കഴിക്കരുതെന്നു dr പറഞ്ഞു. അങ്ങനെയുള്ള ഫുഡ് ഒഴിവാക്കുകയെ നിവർത്തിയുള്ളൂ, മെഡിസിൻ ഇല്ല എന്നാണ് dr പറഞ്ഞത്. എന്തൊക്കെ ആഹാരമാണ് കഴിക്കേണ്ടത് സർ. ഒരു വീഡിയോ ഈ allergy കൊണ്ട് ബുദ്ധിമുട്ടുന്നവർക് വേണ്ടി ചെയ്യുമോ. ഇതിൽ ഏതെങ്കിലും കഴിച്ചാൽ ദേഹത്തു scraches വീഴും, ചൊറിഞ്ഞു തടിക്കും.
@vikramvikram-os3es
@vikramvikram-os3es 2 ай бұрын
Pazham constipation reduce cheyyilley ?
@jamsheenayasar959
@jamsheenayasar959 2 ай бұрын
Useful video👍🏻 Lunch and dinner koodi cheyyumo doctor?
@juhainarahees1798
@juhainarahees1798 2 ай бұрын
Overnight oats breakfast time kayikkan patto
@vikramvikram-os3es
@vikramvikram-os3es 2 ай бұрын
Dr brekfast oru 5-8 bdaam and one nendrapazham porey.njaan athey kazhikkaarullu from 2yrs.njaan 2 kg under wt aanu.no idle puttu,dosa
@sakethsarang8564
@sakethsarang8564 2 ай бұрын
Ys sir very useful video sir❤
@sabnakattikunnan9278
@sabnakattikunnan9278 2 ай бұрын
Dr . overnight oats, smoothi ഇത് breakfast ആയി ഉപയോഗിക്കാമോ
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН