പുരുഷ ബീജം വർദ്ധിപ്പിക്കാൻ| Foods to increase sperm count |How to increase sperm count |Dr Deepika

  Рет қаралды 22,803

Dr. Deepika's Health Tips

Dr. Deepika's Health Tips

Жыл бұрын

ഇന്ന് യുവതലമുറ നേരിടുന്ന വലിയ ഒരു പ്രശ്നമാണ് Infertility അഥവാ വന്ധ്യത. ഇതിൽ സ്ത്രീ പുരുഷ കാരണങ്ങളുണ്ടാകാം, ഇതിൽതന്നെ പുരുഷൻ‌റ ബീജസംഖ്യയെ ബാധിക്കുന്ന ഒരുപാട് കാരണങ്ങൾ ഞാൻ മുമ്പ് ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. നമ്മുടെ Life Style, Stress factor അതുപോലെ വെരിക്കോസിൽ എന്ന അസുഖം ഇങ്ങനെ ഒരുപാട് കാരണങ്ങളുണ്ട്. ഇത്തരത്തിലുള്ള കാരണങ്ങൾക്കെല്ലാം ഇന്ന് മികച്ച ചികിത്സയും ലഭ്യമാണ്, അതോടൊപ്പം തന്നെ നമ്മുടെ ഭക്ഷണത്തിലും കൂടെ കുറച്ച് ശ്രദ്ധ പുലർത്തിയാൽ നമുക്ക് ഇൗ Sperm count-ൻ‌റ അളവ് അതുപോലെ Sperm count-ൻ‌റ ആരോഗ്യം നിലനി‍ർത്താൻ സാധിക്കും. ഇതിനുപകരിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണ് എന്ന് ഇൗ വീഡിയോയിലൂടെ വിശദമായി മനസിലാക്കാം. അതുകൊണ്ടുതന്നെ നിങ്ങൾക്കറിയുന്ന എല്ലാവരിലേക്കും ഇൗ വീഡിയോ പരമാവധി ഷെയർ ചെയ്യുക.
We successfully provide treatment for Back Pain, Neck Pain, Psoriasis, Kidney Stone, Piles, PCOD And other Menstrual Irregularities, Skin Tag, Gall stone, Nasal polyps, Rectal polyps, Fibro Adenoma of breast, Uterine Fibroids, Sinusitis, Migraine, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Neuropathy, Pimple, Hair fall, Hair Growth, Dandruff, Warts (Arimpara), palunni, Ear balance, BPH ( Benign prostate hypertrophy),Varicose Vein etc.
For consultation: wa.me/message/DEBSOTDMQVNNE1
=========================================================
നിങ്ങളുടെ സംശയങ്ങൾക്ക് വീഡീയോക്ക് താഴെ കമൻ‌റ് ചെയ്യുക. ഞാൻ മറുപടി തരുന്നതാണ്.
Drop Your comment below the video to clarify your doubt
======================================
For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
For Online Consultation : Whatsapp to 9400024236
(നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് കൊറിയർ / പോസ്റ്റൽ ആയി അയച്ചുതരുന്നതാണ് )
Dr.Deepika's Homeo clinic & Acupuncture Center
Tharakan Tower, Trikkalangode - 32
Manjeri, Malappuram - 676123
Whatsapp: wa.me/message/DEBSOTDMQVNNE1
Official Website: www.drdeepikahomeo.com
My Clinic View : • എന്റെ ക്ലിനിക്ക് | My ...
Location : maps.google.com/?cid=87342451...
======================================
#spermhealth
#spermcount
#spermcount_foods
#increase_spermcount
​#Health_tips
#health_tips_malayalam
=============
In this video i explained the following Topics:
sperm count കൂടാന്
sperm count കൂട്ടാന്
sperm count increase food
sperm count malayalam
sperm count increase
beelam count koodan
beejam count koodam
beejam count koodan malayalam
beejam koodan
beejam koodan malayalam
foods to increase sperm count
Dr deepika
health tips
malayalam health tips
dr Deepikas Health Tips
health tips
Trikkalangode homeo clinic
Dr.Deepika P
health tips malayalam
malayalam health tips
trikkalangode
homeo clinic trikkalangode
ഹോമിയോ ചികിത്സ
അക്യുപങ്ങ്ചർ ചികിത്സ
Acupuncture treatment
പുരുഷ ബീജം കൂടാനുള്ള food
പുരുഷബീജം വർദ്ധിക്കാൻ
Howt to increase sperm count
sperm count എങ്ങനെ കൂട്ടാം malayalam
പുരുഷ ബീജം കൂട്ടാന്
പുരുഷ ബീജം കൂടാൻ
പുരുഷബീജം കൂടാൻ Food

Пікірлер: 29
@baijujismy8123
@baijujismy8123 5 ай бұрын
Good iinformatii
@prasannakumar8508
@prasannakumar8508 8 ай бұрын
Thanks Madam ❤
@user-bx9wq7rr9g
@user-bx9wq7rr9g 11 ай бұрын
Thanks dr 💐💐
@JanilJaz
@JanilJaz Жыл бұрын
👍
@sameerkotta3736
@sameerkotta3736 8 ай бұрын
❤❤
@sreejiths7302
@sreejiths7302 Жыл бұрын
👍🏼🌹
@CityCity-gy5le
@CityCity-gy5le 3 ай бұрын
❤❤❤
@RameshSubbian-yd7fh
@RameshSubbian-yd7fh 2 ай бұрын
🙏👌
@aneeshthevaruparambil4112
@aneeshthevaruparambil4112 2 ай бұрын
Thanks mam
@DrDeepikasHealthTips
@DrDeepikasHealthTips 2 ай бұрын
Keep watching
@abdullatheefchalikandy1258
@abdullatheefchalikandy1258 11 ай бұрын
Thanks dr
@DrDeepikasHealthTips
@DrDeepikasHealthTips 11 ай бұрын
Welcome
@KadershaN-ou2sj
@KadershaN-ou2sj 3 ай бұрын
​@@DrDeepikasHealthTips മാം എനിക്ക് ഒരു സംശയം. ഞാൻ ഭാര്യയായയുമായിട്ട് oral sex ചെയ്യാറുണ്ട് അതായത് ലിംഗം വായ കൊണ്ട് സ്ത്രീ പുരുഷന് സുഖം നൽകുന്നത്. ഇങ്ങനെ ഞാൻ wife മായിട്ട് ചെയ്യുബോൾ പലപ്പോഴും അവൾ എന്റെ ശുക്ലം വിഴുങ്ങേണ്ടി വന്നിട്ടുണ്ട് ഇത് അവളുടെ ആരോഗ്യത്തെ ബാധിക്കുമോ? മറുപടി പ്രതീക്ഷിക്കുന്നു.
@user-bx9wq7rr9g
@user-bx9wq7rr9g 11 ай бұрын
വെളുത്തുള്ളി എങ്ങനെ കഴിക്കാം ഡോ
@aschettali6293
@aschettali6293 Ай бұрын
ningalude sister aano rashtreeyathil, sound same
@DrDeepikasHealthTips
@DrDeepikasHealthTips Ай бұрын
No😄
@kannannairnair2248
@kannannairnair2248 2 ай бұрын
Dr, 20 to 21 ദിവസം സൈക്കിൾ ഉള്ള ഒരാൾക്ക് ആരാമത്തെയോ, ഏഴാംമത്തെയൊ ദിവസം ആയിരിക്കുമല്ലോ ഓവുലേഷൻ, ആ സ്ഥിതിക്ക് പീരീഡ്‌ തുടങ്ങി ഒരു 15 മണിക്കൂർ ആവുമ്പോൾ സെക്സ് ചെയ്തു, ഗർഭിണി ആവാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ?
@DrDeepikasHealthTips
@DrDeepikasHealthTips 2 ай бұрын
No
@kannannairnair2248
@kannannairnair2248 2 ай бұрын
​@@DrDeepikasHealthTipsthanks മാഡം
@nizarvapanu3859
@nizarvapanu3859 Жыл бұрын
എനിക്ക് liqfid time overa 😓active 5 ഒള്ളു
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Homeo treatment edukku
@nizarvapanu3859
@nizarvapanu3859 Жыл бұрын
@@DrDeepikasHealthTips ഇംഗ്ലീഷ് മരുന്ന് ഒരു എടുക്കാൻ dr പറഞ്ഞു. എനിക്ക് ഒരു kidny remove ചെയ്ത താ. ഒരു വർഷം ആയിട്ടൊള്ളു. 😓😓എല്ലാ മെഡിസിൻ പേടിയാ 😓
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Homeo treatment safe anu without any side effects
@user-ip1uz8jd6i
@user-ip1uz8jd6i 7 ай бұрын
എനിക്ക് കൗണ്ട് liqufied ആവുന്നില്ല.4 hr vachittum
@nizarvapanu3859
@nizarvapanu3859 7 ай бұрын
@@user-ip1uz8jd6i enik കൗണ്ട് 40 ന് താഴെ 🤔ന്റെ ഓൾ 6month pregt ആണ് ഇപ്പോ Liq 3-4 hour 😂
@ashikabi123
@ashikabi123 7 ай бұрын
Colour opaque grey Volume 4ml Viscosity abnormal Total count of sperms 13 millions Active motile 12% Sluggish motile 31% Non motile 57% Pus cells 4 - 6/hpf Dr ente pthiya risutaanu Ithil ninnu maataan varaanulla food ethaanu
@DrDeepikasHealthTips
@DrDeepikasHealthTips 7 ай бұрын
Whatsapp @ 9400024236 for consultation
@abdhullamlt8512
@abdhullamlt8512 5 ай бұрын
Dr visramikkaan vendi malarnn kidakkumbol testicl sanjikkagath chilappol mugalilekkum thazhekkum Keri irangunnath pole thonnum oru majeetiyane pole pravarthikkunnu ith prashnamundo vedana onnum illa answer reply pls
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 29 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
🤔Какой Орган самый длинный ? #shorts
00:42
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 29 МЛН