തൈറോയ്‌ഡ് ഇൗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക | Thyroid Symptoms in Malayalam | Health Tips

  Рет қаралды 365,637

Dr. Deepika's Health Tips

Dr. Deepika's Health Tips

Күн бұрын

Пікірлер: 575
@lal_efx
@lal_efx 3 ай бұрын
ഏറെക്കുറെ എല്ലാ ലക്ഷണ്ണങ്ങളും ഉണ്ട് ബട്ട്‌ അതിന്റെ പേരിൽ ഒന്നും ചെയ്യാൻ പോകുന്നില്ല കാരണം എന്റെ ചികത്സക്ക് ആയി കുറെ ക്യാഷ് ഇപ്പോൾ തന്നെ ആയി ഇനി ഞാൻ ആരെയും ബുധധിമുട്ടിക്കാൻ പാടില്ല, മരിക്കുന്ന വരെ ജീവിക്കാൻ 😊😢
@abdulrawoofpk1361
@abdulrawoofpk1361 Жыл бұрын
ഇതിൽ ഏറ്റവും higlite ഡോക്ടർ എല്ലാത്തിനും മറുപടി കൊടുക്കൂനു 🔥🔥🔥🔥👍❤️
@manjulasureshkumar7073
@manjulasureshkumar7073 7 ай бұрын
ഡോക്ടർ പറഞ്ഞാ കാര്യങ്ങൾ വളരെ ശരിയാണ്. നാളെ തന്നെ ടെസ്റ്റ്‌ ചെയ്യണം
@DARK_HK878
@DARK_HK878 9 ай бұрын
Doctor ine kandal doctor ആണെന്ന് പറയുക ഇല്ല. പക്ഷേ സംസാരം വളരെ standard aanu. Thanks doctor
@betzyemmanuel8645
@betzyemmanuel8645 9 ай бұрын
ഡോക്ടർ പറഞ്ഞത് വളരെ വളരെ ശരി ഈ ലക്ഷണങ്ങളിൽ 4 എണ്ണം വച്ച് പരിശോധന നടത്തിയപ്പോൾ എന്റെ അസുഖം തൈറോയിഡിനു തന്നെയാണെ ന്നുമനസ്സിലായി ദൈവാനുഗ്രഹം കൊണ്ട് വലിയ ഒരു രോഗത്തിൽ നിന്നും രക്ഷപെട്ടു.
@devika5276
@devika5276 8 ай бұрын
ഏതു ടസ്റ്റ് ആണു ചെയ്തത്.. തൈറോയിഡ് നോക്കാൻ പലവിധ ടസ്റ്റ് ഇല്ലേ അതിൽ ഏതാണ് ചെയ്യണ്ടത്
@RajiPrassannakumar
@RajiPrassannakumar 8 ай бұрын
​@@devika52761😅/
@shynimolreji5725
@shynimolreji5725 5 ай бұрын
Good മെസ്സേജ് 🙏🙏🙏🙏
@shynimolreji5725
@shynimolreji5725 5 ай бұрын
100 % കറക്റ്റ് 🙏🙏🙏
@RadhaVnair-f7g
@RadhaVnair-f7g 3 ай бұрын
🎉😂​@@devika5276
@KurianThomas-q6g
@KurianThomas-q6g 5 ай бұрын
You are very correct God bless you
@DrDeepikasHealthTips
@DrDeepikasHealthTips 5 ай бұрын
Thank you🙏
@Pathoos158
@Pathoos158 26 күн бұрын
9ലക്ഷണങ്ങളും ഇണ്ട് തൈറോയ്ഡ് tblt എടുക്കുന്നുണ്ട് but ennitum മാറ്റമില്ല 🙁
@DrDeepikasHealthTips
@DrDeepikasHealthTips 26 күн бұрын
തൈറോയ്ഡ് നോർമൽ ആയോ
@dalythomas8376
@dalythomas8376 Ай бұрын
ഈ 10 ലക്ഷണവും ഇല്ലായിരുന്നു. പക്ഷേ കാലിലെ വിരലുകൾ ഭയങ്കര ഡ്രൈ ആയപ്പോൾ ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു തൈറോയ്ഡ് ടെസ്റ്റ് ചെയ്യാൻ. അപ്പോഴാണ് അറിഞ്ഞത് തൈറോയ്ഡ് ഉണ്ടെന്ന്. ഒരുമാസമായി ഗുളിക കഴിച്ചു കൊണ്ടിരിക്കുന്നു. നല്ലൊരു ഗവൺമെന്റ് ഡോക്ടറാണ്
@remeshremesh-rz5zc
@remeshremesh-rz5zc Жыл бұрын
ശരീര പൊറത്തു വിക്സ് പുരട്ടിയത് പോലെ പൊള്ളൂന്നു കാരണം ഒന്നു പറന്നു തരാമോ?
@krishnendubibin
@krishnendubibin 9 ай бұрын
ഡോക്ടർ... ശരീരത്തിൽ ഫുൾ ഇടക്ക് മസിൽ വിറക്കുന്നു.. എന്ത് ആയിരിക്കും കാരണം
@DrDeepikasHealthTips
@DrDeepikasHealthTips 9 ай бұрын
Hb and calcium check cheyyu
@shefeequept2975
@shefeequept2975 Жыл бұрын
Drn❤️എനിക്ക് ഇഷ്ടം ആണ് കൃത്യമായി ജനങൾക്ക് കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം.. ഇന്നത്തെ ഏറ്റവും വലിയ രോഗം തൈരോയിഡ് ആണ്..
@aparnaLinu
@aparnaLinu Ай бұрын
തൊണ്ടവേദന ഉണ്ട്. ഇത് തൈറോയ്ഡ് കൂടുന്നതിന്റെ ലക്ഷണമാണോ, വെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥയാണ് എന്താണ് ഇതിന്റെ കാരണം
@DrDeepikasHealthTips
@DrDeepikasHealthTips Ай бұрын
അല്ല, tonsillitis ആവാം
@AbdulMajeed-mo4ot
@AbdulMajeed-mo4ot 6 күн бұрын
what about TSH receptor antibody thyroid?
@DrDeepikasHealthTips
@DrDeepikasHealthTips 6 күн бұрын
നോക്കണം
@lekshmideva2012
@lekshmideva2012 Жыл бұрын
Eniku nalla രീതിയിൽ mudikozichil und. Kudathe idavitulla തൊണ്ട vedhanayum athu ntha u
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Ida vittulla thonda vedana allergy undenkil varam
@seemabinu3099
@seemabinu3099 3 ай бұрын
Dr എന്റെ ഹസ്ബന്റിനെ 48 വയസ്സ് und18 വർഷം നല്ല മദ്യപാനം ഉണ്ടായിരുന്നു ഫാറ്റി ലിവർ grade1 6 മാസം മുൻപ് ഇപ്പം ട്രിഗ്ലീസരോൾ 410 അത് ഫാറ്റി ലിവർ പിന്നെ വന്നതാണോ സ്കാൻ ചെയ്യാണോ പ്ലീസ്‌
@DrDeepikasHealthTips
@DrDeepikasHealthTips 3 ай бұрын
Fatty liver കൂടിയോ എന്ന് സ്കാൻ ചെയ്താൽ മാത്രമേ അറിയു
@seemabinu3099
@seemabinu3099 3 ай бұрын
@@DrDeepikasHealthTips thanks
@itsmejk912
@itsmejk912 7 ай бұрын
ഇതിൽ പറഞ്ഞ ചിലത് എനിക്കുണ്ട്.. തടി കുറവാ..ക്ഷീണം ഉണ്ട്.. Thairoid ടെസ്റ്റ്‌ നല്ല ചിലവ് ഉള്ളതാണോ
@DrDeepikasHealthTips
@DrDeepikasHealthTips 7 ай бұрын
അല്ല
@Itsmebiyabasil777
@Itsmebiyabasil777 9 күн бұрын
Thondayil, entho vannirikana pole ahnu, enna food okke kazhikumbo oru kuzhappavum illa, vedanayum illa, pinne enthanu kaaranam, thondayil katti aayit pidich erikuva, enthanu kaaranam ennu ariyumoo Doctor👨‍⚕
@DrDeepikasHealthTips
@DrDeepikasHealthTips 9 күн бұрын
Thondayil kapham undenkil varam, gas prasnam undenkilum varam
@Noushimazi
@Noushimazi 8 ай бұрын
0.2 aan tsh pregnent aan endhenkilum problem?
@DrDeepikasHealthTips
@DrDeepikasHealthTips 8 ай бұрын
Gynaecologist ne kandille
@Shyni-fd2lk
@Shyni-fd2lk 3 ай бұрын
എനിക്ക് ഡോക്ടർ പറഞ്ഞ പോലെ രാവിലെ എഴുന്നേറ്റാൽ അലസതയും മടിയുമാണ് എടയ്ക്കൊക്കെ വല്ലാത ക്ഷീണം
@DrDeepikasHealthTips
@DrDeepikasHealthTips 3 ай бұрын
Thyroid രോഗം ഉള്ളവർക്കു ഇങ്ങനൊക്കെ വരാം. മരുന്ന് കഴിക്കുന്നില്ലേ
@hajustastybuzz2116
@hajustastybuzz2116 7 ай бұрын
Mam ende molk thyroid und30.6und molk ippo cheriyareethiyil nenjuvethana undaayi njan ECG edthu athil cheyiya oru verieshan kandu ath thyroid ullath kondaanennaanu dr paranjath athu sheriyaano
@DrDeepikasHealthTips
@DrDeepikasHealthTips 7 ай бұрын
അങ്ങനെ വരാം. തൈറോയ്ഡ് രോഗത്തിന് മരുന്ന് കഴിക്കുന്നില്ലേ
@ajminasar4249
@ajminasar4249 Жыл бұрын
Ente ഉമ്മിക്ക് തൈറോയ്ഡ് ഓപ്പറേഷൻ ചെയ്തു. കുറച്ചു ദിവസം കഴിഞപ്പോൾ മുതൽ ശ്വാസം എടുക്കാൻ ഭയങ്കര ബുദ്ധിമുട്ട്. ഡോക്ടർ കാണിച്ചപ്പോൾ അതിന്റെ കാരണം അറിയില്ലെന്ന് പറഞ്ഞു. മൂക്കിലൂടെയും വായിലൂടെയും ശ്വാസം വിടാൻ പറ്റുന്നില്ല. ഓപ്പറേഷൻ കഴിഞ്ഞത് മുതൽ മുതലാണ് ശ്വാസതടസം. എന്താണ് ഇതിന്റെ കാരണം. Dr onn പറയണേ pls
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
ഇതിനു തൈറോയ്ഡ് ഉള്ള ബന്ധം ഉണ്ടാവാൻ സാധ്യത ഇല്ല. ഉമ്മയ്ക്കു അലര്ജി ഉണ്ടോ?
@ajminasar4249
@ajminasar4249 Жыл бұрын
Illa. ഓപ്പറേഷൻ കഴിഞ്ഞാണ് ശ്വാസ തടസം ഉണ്ടായത്. വായിലൂടെയോ മൂക്കിലൂടെയോ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്.
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Allergy check cheyyu
@ajminasar4249
@ajminasar4249 Жыл бұрын
Eeth allergy
@MeharinNoonuS
@MeharinNoonuS Жыл бұрын
@@ajminasar4249 kmkjmkjjkkkkkoop
@priyakj1575
@priyakj1575 7 ай бұрын
എനിക്ക് തൈറോയ്ഡ് 5.28 നല്ല ക്ഷീണം ഉണ്ട്. 12.5 മെഡിസിൻ കഴിക്കുന്നു ഇത് എത്ര നാൾ തുടരേണ്ടി വരും
@DrDeepikasHealthTips
@DrDeepikasHealthTips 7 ай бұрын
മെഡിസിൻ പ്രെസ്ക്രൈബ് ചെയ്ത ഡോക്ടർക്കേ കൃത്യമായി പറയാൻ സാധിക്കു
@SinchuSinchu22tb
@SinchuSinchu22tb 3 ай бұрын
Doctor T3 0.887ng/mL T4 6.87ug/dL TSH.0.757ulU/mL Ft4 1.38 ng/dL Ft3 3.1 pmol/L Doctor normal ano
@DrDeepikasHealthTips
@DrDeepikasHealthTips 3 ай бұрын
T3 unit ithu thanne ano
@SinchuSinchu22tb
@SinchuSinchu22tb 3 ай бұрын
T3 0.87 ng/dL
@S_h1bil
@S_h1bil 23 күн бұрын
Dr. ഞാൻ മെഡിസിൻ തൈറോ നോം 200.കഴിക്കുന്നത്
@abhilashk405
@abhilashk405 9 ай бұрын
Thanks doctor
@sajnafarook9721
@sajnafarook9721 4 ай бұрын
Thanks doctor
@richu5152
@richu5152 10 ай бұрын
Tsh- 5.39 anu kooduthal aano.. Medicine.. Kazhikno
@DrDeepikasHealthTips
@DrDeepikasHealthTips 10 ай бұрын
Lakshanangal undenkil kazhicholu
@aprana700
@aprana700 10 ай бұрын
Thq ❤ doctor
@srreee__
@srreee__ 5 ай бұрын
T3 -37.70 T4 -6.90 Tsh -1.40 Ith eth type thyroid ann 🥲
@DrDeepikasHealthTips
@DrDeepikasHealthTips 5 ай бұрын
Unit ariyanam. Ennale parayan pattu
@shintothomas4300
@shintothomas4300 Жыл бұрын
Dr. Thyroid വന്ന് എൻ്റെ eyes വലത്തേ വലുതായി 2 years aye medicine കഴികുന്... thyroid kuranegilm eyes epozhum puratheek thalli nikunu ..eyes nu മാത്രം aaye medicine onnum kitunilaa ..enthegilum പരിഹാരം ഉണ്ടോ
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Need more details. Book an appointment at 9400024236
@SaranyaDeepkumar
@SaranyaDeepkumar 3 ай бұрын
എനിക്ക് തൈറോയ്ഡ് ഉണ്ട് എന്റെ ഇടത്തെ കണ്ണു ഉറങ്ങുബോൾ കുഴിഞ്ഞി രിക്കുന്ന പോലെ തോന്നും
@yumnaworld9215
@yumnaworld9215 7 ай бұрын
Medam njan kurachu thadi ulla alayirunnu.ipo delivery kazhinja sesham nannayi melinju varunnu.ipo molk 1 vayassayi njan thyroid test cheyyano😢 pregnancy tinil thyroid undayirunnilla please reply dr😢😢😢
@DrDeepikasHealthTips
@DrDeepikasHealthTips 7 ай бұрын
വേറെ ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ ചെയ്യേണ്ട
@rahmaumerrahmaumer8398
@rahmaumerrahmaumer8398 2 ай бұрын
Bakshanam kazhicha udane. Virayalum thondayil aswasth a undavumo
@DrDeepikasHealthTips
@DrDeepikasHealthTips 2 ай бұрын
Illa
@neethuu5648
@neethuu5648 5 ай бұрын
Dr anike hypertyroid unde.bodyl ellam arumpara pole varum edakke athe thyroid ullathe konde anno
@DrDeepikasHealthTips
@DrDeepikasHealthTips 5 ай бұрын
Skin tag aayirikkam
@SajiSajitharasheed
@SajiSajitharasheed Ай бұрын
TSH(18.7)ഇത്. ഹൈപ്പോതൈരോയിഡ്. ആ നോ. റിപ്ലൈ. മുടികൊസിച്ചിലും. മെൻസസ് ക്ലിയറാകുന്നില്ല
@DrDeepikasHealthTips
@DrDeepikasHealthTips Ай бұрын
അതെ
@WAM0414
@WAM0414 8 күн бұрын
Dr enik reading time let side cheriya pain und touch cheyth nokkiyal avide ntho thenni povunna pole und why reading kure neram cheyyumbozhe vedhana ullu nthelum kuzhappam aano vere timr onnum kuxhapamilla
@DrDeepikasHealthTips
@DrDeepikasHealthTips 8 күн бұрын
Prasnamilla
@afedhahazin2864
@afedhahazin2864 Жыл бұрын
Ithil paranja 8എണ്ണം എനിക്ക് ഉണ്ട് അതിന് എന്താണ് ചെയ്യണ്ടത് ഡെലിവറി കഴിഞ്ഞിട്ട് 1yr ഒക്കെ കഴിഞ്ഞു എന്നിട്ടും ഇതുവരെ മെൻസസ് ആയിട്ടില്ല നോർമൽ ഡെലിവറി ആയിരുന്നു
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Check TFT
@popcornmedia9473
@popcornmedia9473 3 ай бұрын
Thyroid check cheyan പറഞ്ഞ് tsh മാത്രം ആണ് മിക്ക ഡോക്ടർസും എഴുതിതരുന്നത് ഇത് മതിയോ കണ്ടുപിടിക്കാൻ
@DrDeepikasHealthTips
@DrDeepikasHealthTips 3 ай бұрын
പോര. ഇവിടെ അങ്ങനെ അല്ല. ആവശ്യമെങ്കിൽ വീണ്ടും ടെസ്റ്റുകൾ ചെയ്യേണ്ടി വരും
@popcornmedia9473
@popcornmedia9473 3 ай бұрын
@@DrDeepikasHealthTips tsh normal aanu 2.17 ini eth test aanu nokkendatg
@angeljoseph5931
@angeljoseph5931 Жыл бұрын
Enikkum thyroid aan 2 classil thudangiyatha ippol njan 11 ila Weight high aakuva ellaverum Enne kaliyakkuka pinne ente kazhuth karakkuva
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Treatment edukkunnille
@LintaJohn-zq7bs
@LintaJohn-zq7bs 5 ай бұрын
Enik eppozhum thummalanu. Thondakku vedhana. Eppozhum ella thummumbol mathramanu enthanu replay please
@DrDeepikasHealthTips
@DrDeepikasHealthTips 5 ай бұрын
അലർജി പ്രശ്നം ആണ്
@jashimsuhaworld1303
@jashimsuhaworld1303 11 ай бұрын
Hi mam nda delivery kazinju boy baby. Yenik prgnt li tyroid undayirunnu first 6 monthlo undayirunnu. Pinne check cheydhapol normal ayi. Baby k test cheydhappol thyroid level adhikam undunn paranju 14 days kainju test cheyyan paranju.nalak 14 days ayi. Yenik pediyan mam thyroid babyk undavo?
@DrDeepikasHealthTips
@DrDeepikasHealthTips 11 ай бұрын
Chance kuravanu. Check cheyyu
@aparnanath7361
@aparnanath7361 4 ай бұрын
ഡോക്ടർ ഞാൻ തൈറോയ്ഡ് test ചെയ്തു എനിക്ക്. തൈറോയ്ഡ് ഇല്ല പക്ഷേ എനിക്ക് കഴുത്തു വേദന ഉണ്ട്.പക്ഷേ പനി ഇല്ല ജോയിന്റ് pain ഉണ്ട്. എന്തേലും കുഴപ്പം ഉണ്ടോ.
@DrDeepikasHealthTips
@DrDeepikasHealthTips 4 ай бұрын
Vitamin d nokkanam
@ReshmaJino
@ReshmaJino 4 ай бұрын
7വർഷം ആയി THS ഉണ്ട്, ഓപറേഷൻ കഴിഞ്ഞു, കുട്ടികൾ ഇല്ല 😔😔😔
@DrDeepikasHealthTips
@DrDeepikasHealthTips 4 ай бұрын
Whatsapp @ 9400024236 for treatment
@muneerdgp9489
@muneerdgp9489 5 ай бұрын
Dr plz reply...kayuthil ashosthadhakal onnum illa...but edak edak vannum poyi nikkunna vedhana aannu...kayuthinte oru side el matram ollu.. thyroid symptoms videos kure kandu athilonnum engane pain parayunne kettilla... thyroid en engane pain undavuo
@DrDeepikasHealthTips
@DrDeepikasHealthTips 5 ай бұрын
ഇല്ല
@neethuchandran5572
@neethuchandran5572 3 ай бұрын
Njanum ith face cheythondirikuvaa...but endhanu oru ideayum illa 😔
@neethuchandran5572
@neethuchandran5572 3 ай бұрын
Ippozhum undoo
@sajinachinnu5212
@sajinachinnu5212 3 ай бұрын
ഇത് ഉണ്ടെങ്കിൽ ശരീരത്തിന് ഉണ്ടാകുന്ന ദോഷം എന്താണ് pls reply dr🙏🏻
@DrDeepikasHealthTips
@DrDeepikasHealthTips 3 ай бұрын
വിഡിയോയിൽ പറയുന്ന ലക്ഷണങ്ങൾ ഉണ്ടാവാം
@sayoojkizhur1931
@sayoojkizhur1931 3 ай бұрын
ഹൈപ്പർ തൈരോയിഡ് ഉള്ളവർക്ക്കഴുത്തിലെ കയല വീങ്ങുമോ?
@DrDeepikasHealthTips
@DrDeepikasHealthTips 3 ай бұрын
തൈറോയ്ഡ് ഗ്രന്ഥിയ്ക്ക് വീക്കം വരാം
@Shamsu-ku8kl
@Shamsu-ku8kl 8 ай бұрын
Thanks Dr valare shariyanu ee Ella lakshanangalum enikund thayroid kuuduthalanu
@shinotech
@shinotech Жыл бұрын
Dr തൈറോയ്‌ഡ്‌ ഉള്ളവർക്ക്പഠന പ്രശനങ്ങൾ ഉണ്ടാകുമോ
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
No.. Directly no relation
@vinodd7506
@vinodd7506 7 ай бұрын
എത്രനാൾ മരുന്നു കഴിക്കണം ഡോക്ടർആദ്യം THS ടെസ്റ്റ് ചെയ്തപ്പം 0.1ആണ്ഇപ്പം ടെസ്റ്റ് ചെയ്തപ്പോൾ 1.6 ഇനി എത്രനാൾ കഴിക്കണം
@DrDeepikasHealthTips
@DrDeepikasHealthTips 7 ай бұрын
വിശദമായി പരിശോധിച്ചാലേ പറയാൻ സാധിക്കു
@rayanshad6879
@rayanshad6879 8 ай бұрын
If hyperthyroidism can cause weight loss and hypothyroidism weight gain, my mother who has clinical hypothyroidism is losing weight. why?
@DrDeepikasHealthTips
@DrDeepikasHealthTips 8 ай бұрын
There can be other reasons also for weight loss like diabetes, cholesterol etc..
@greeshmasajith6816
@greeshmasajith6816 21 күн бұрын
Docter enik thyroid kooduthal aan thondayude oru side epo pain ind 3 days ay gulika kazhikal kuravan so vitil parayan pedi
@DrDeepikasHealthTips
@DrDeepikasHealthTips 21 күн бұрын
ഒന്നൂടെ ഡോക്ടറെ കാണിച്ചു മരുന്നെടുക്കു
@bindujayan8097
@bindujayan8097 2 ай бұрын
ഹോമിയോ മരുന്ന് പൂർണമായും മാറുമോ മാഡം
@DrDeepikasHealthTips
@DrDeepikasHealthTips 2 ай бұрын
വിശദമായി പരിശോധിച്ചിട്ടേ കൃത്യമായി പറയാനാവൂ. For treatment whatsapp @ 9400024236
@Afnaaaaaney
@Afnaaaaaney 2 ай бұрын
ഒരിക്കൽ thyroid വന്നാൽ പിന്നെ ഗുളിക stop ചെയ്യാൻ പറ്റില്ലേ.. Nomal ആയാൽപോലും...
@DrDeepikasHealthTips
@DrDeepikasHealthTips 2 ай бұрын
Homeo treatment edukkumbol stop cheyyan kazhiyum
@Afnaaaaaney
@Afnaaaaaney 2 ай бұрын
@@DrDeepikasHealthTips homeo alla.. English ആയിരുന്നു... But check ചെയ്തപ്പോൾ normal aayath kond ഞാൻ സ്വയം stop ചെയ്തു
@anjanavijesh-cz2zc
@anjanavijesh-cz2zc 2 ай бұрын
എനിക്ക് 50 tsh T3 t4 normal ആണ് കുഴപ്പം unddo
@DrDeepikasHealthTips
@DrDeepikasHealthTips 2 ай бұрын
Kooduthal anu. Treatment edukkanam
@bincynavakod3146
@bincynavakod3146 2 ай бұрын
Dr, ente kazhuth mukalilekk aakkumbol kazhuthinu vallatha veekam, ath enthaa
@DrDeepikasHealthTips
@DrDeepikasHealthTips 2 ай бұрын
Thyroid ullavaril vararundu. Kandale parayan pattu
@DionaDileep-lk1yk
@DionaDileep-lk1yk 9 ай бұрын
Dr BP ഇതെന്റെ ലക്ഷണം ആണോ ബാക്കി പറഞ്ഞത് കേട്ടിട്ട് എനിക്ക് തൈറോയ്ഡ് കാരണമായിരിക്കും എന്ന് തോന്നുന്നു ബിപി
@DrDeepikasHealthTips
@DrDeepikasHealthTips 9 ай бұрын
Thyroid check cheyyu
@aryanandaab5527
@aryanandaab5527 14 күн бұрын
Mam genetically melinjitt aanu tsh test cheithappo normal aanu t3 t4 test cheyyano
@DrDeepikasHealthTips
@DrDeepikasHealthTips 14 күн бұрын
Oru thavan nokkam
@srikedharnath6955
@srikedharnath6955 2 ай бұрын
Hair fall and motion kuravum und
@DrDeepikasHealthTips
@DrDeepikasHealthTips 2 ай бұрын
Check cheythu nokku
@sr.prasannaholycross580
@sr.prasannaholycross580 6 ай бұрын
Thank you so much Dr . All most all the symptoms i have .I am struggling. At present taking thyroxin 125 . Again l like to see a proper Dr,s A DD vice. How can l conduct?
@DrDeepikasHealthTips
@DrDeepikasHealthTips 6 ай бұрын
Whatsapp @9400024236
@sreelakshmisaji1608
@sreelakshmisaji1608 2 ай бұрын
Madom എന്റെ തൈറോയ്ഡ് glandinu മുകളിൽ ആയിട്ട് ഒരു cyst കാണുന്നുണ്ട്.. താടയിൽ ഒരു ചെറിയ തടിപ്പ്.. Danger situation ആവുമോ 😞
@DrDeepikasHealthTips
@DrDeepikasHealthTips 2 ай бұрын
സ്കാൻ ചെയ്ത് നോക്കിയിരുന്നോ
@sreelakshmisaji1608
@sreelakshmisaji1608 2 ай бұрын
@@DrDeepikasHealthTips ഈ friday ചെയ്യാം
@assank7707
@assank7707 Жыл бұрын
Hashimotos thyroiditis .8percentag problem ondo
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Treatment venam
@vafavafi
@vafavafi 10 ай бұрын
Hy mam.. Enik 25 years aan.. Feeding stop cheithit 1 year aayi.. Ipo one month aayit 2 breastil ninnum oru white and yellowish colour sticky fluid varunnu.ath press cheyyumbol maathram. Right breastil ninnan leftil ullathinekkal press cheyumbol kurach fluid 2 or 3 drops koodthal varunnu.. Aa right side ile kayyinullilum breastilnullilum idavit kond oru kuthunna poleyulla feel..left side in oru prblm illa..Idakk kai oru kadayunna poleyulla feel.. Ith thyroid prblm aano.. Tension kooduthalan.. Hair fall und.delivery time il thyroid 1 point koodthal aayirunnu.. Dr e 1 week munp kaanichu.. Thyroid or hormone changes aanonn test cheyyan paranjitund.. Ultrasound scanning um paranju.. Gynecologist ineyanu kaanichath.. Breast press cheithellam nokki dr.. Avide swelling onnum illa ennum paranju.. Pls rply
@DrDeepikasHealthTips
@DrDeepikasHealthTips 10 ай бұрын
Enthenkilum hormonal issues undenkil varam. Oru breast scan koodi cheytholu
@vafavafi
@vafavafi 10 ай бұрын
​@@DrDeepikasHealthTips ok.. Apol thyroid issue aakan chance illennano mam udheshichath
@ayman7055
@ayman7055 7 ай бұрын
എന്തായി mole????
@salinipradeep1590
@salinipradeep1590 8 ай бұрын
T3 1. 05 T4 7.4 TSH 2.23 ഇതാണ് എന്റെ result. Age 41 ആണ്. ഡോക്ടർ വീഡിയോ യിൽ പറഞ്ഞ 8 symptoms എനിക്കുണ്ട്. എക്സ്ട്രാ എന്തെങ്കിലും കൂടി test ചെയ്യണോ...
@DrDeepikasHealthTips
@DrDeepikasHealthTips 8 ай бұрын
Antibody nokkam
@rakhik.t2965
@rakhik.t2965 Жыл бұрын
Hi madam eniku ithil paranjha Kurachu simptence undu, delivery kazhinjhu one month ayi, pregnancy tsh Kooduthal undu paranjhu, Ine onnude check cheyyano, we preshnam karanam depression 😢pole avunundu, nannayi hard work cheyunvayirunnu, but Ippl Onnu cheyyan patunilla😢
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Check thyroid again.
@unais8206
@unais8206 Жыл бұрын
ക്ഷീണം ഇല്ലാത്തതായി ആരുണ്ട്
@ayshaaysha3682
@ayshaaysha3682 Жыл бұрын
ഞാനുണ്ട്😊😊
@unais8206
@unais8206 Жыл бұрын
@@ayshaaysha3682 🤭🤭🤭
@mridhul2015
@mridhul2015 3 ай бұрын
തൈറോയ്ഡ് ഉള്ളവർക്ക് കഴുത്തിൽ നീര് വരുമോ?
@DrDeepikasHealthTips
@DrDeepikasHealthTips 3 ай бұрын
ചില കേസുകളിൽ മുൻഭാഗത്തു വരാം
@ThanoojaThanu-nl3rw
@ThanoojaThanu-nl3rw Ай бұрын
Enilk ee paranja 10 lakshanavum und
@DrDeepikasHealthTips
@DrDeepikasHealthTips Ай бұрын
Thyroid check cheythille
@ThanoojaThanu-nl3rw
@ThanoojaThanu-nl3rw Ай бұрын
@@DrDeepikasHealthTips aa valare kooduthal aanu
@nidhascreations5147
@nidhascreations5147 2 ай бұрын
Thyroid innu test chythapol 13.5. Irregular periods. Enthanu treatment
@DrDeepikasHealthTips
@DrDeepikasHealthTips 2 ай бұрын
Homeo treatment edukku
@geethabiju-g2p
@geethabiju-g2p 4 ай бұрын
Dr enikku 2019 il check cheythappam6. 4 undayirunnu ethe kuduthal aano medicine onnum edukkunnillaa Dr paranja ella symptoms unnde
@DrDeepikasHealthTips
@DrDeepikasHealthTips 4 ай бұрын
Ippo onnoode nokku. Symptoms undallo
@roufeenacp7159
@roufeenacp7159 6 ай бұрын
Ente kazhuth nalla veerthapoleyund, ellarum thyroid test cheyyan paranjappol bloodil test cheithu, normal aan, ini eathenkilum test cheyyendathu ndo, pinne enik kurach divasangalayi black clr dischargum varunnu, enthan ingane pls rply
@DrDeepikasHealthTips
@DrDeepikasHealthTips 6 ай бұрын
സ്കാൻ ചെയ്ത് നോക്കാം
@prasheelaprakash
@prasheelaprakash 11 ай бұрын
Ente mon nalla melinju pokunnu. Test chaithappo hyppo aanu
@DrDeepikasHealthTips
@DrDeepikasHealthTips 11 ай бұрын
Age?
@sreelakshmi5981
@sreelakshmi5981 9 ай бұрын
Doctor test ചെയ്യേണ്ടത് രാവിലെ ഭക്ഷണത്തിനു മുൻപ് ആണോ, എനിക്ക് ഈ symptoms ഉണ്ട്
@DrDeepikasHealthTips
@DrDeepikasHealthTips 9 ай бұрын
എപ്പോ വേണമെങ്കിലും ചെയ്യാം
@jaazztutors5195
@jaazztutors5195 Жыл бұрын
Ende thyroid 4.96 aanu ee symptoms und .njan tablet kazhikano
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Venda.. Repeat test after 3 months
@angelmistymedia7735
@angelmistymedia7735 10 ай бұрын
സ്വരം എപ്പോഴും അടഞ്ഞു പോകുന്നു, ജലദോഷവും കഫംകെട്ടും ഉണ്ടാകുന്നു, വല്ലാതെ ശരീരം ഷീണിക്കുന്നു ഇതൊക്കെ ലഷണങ്ങൾ ആണോ ഡോക്ടർ
@DrDeepikasHealthTips
@DrDeepikasHealthTips 10 ай бұрын
അലര്ജി ആവാനാണ് സാധ്യത
@raihanraihan3467
@raihanraihan3467 6 ай бұрын
*8 ഔഷധ ചേരുവകളുടെ കൂട്ടായ, VESTIGE "spice tea " ഉപയോച്ചാൽ തൊണ്ട വേദന, കഫക്കെട്ട്, ജലദോഷം, പനി, ചുമ എന്നിവക്ക് ഉത്തമ ആശ്വാസം ലഭിക്കും!!!!👍🏻👍🏻👍🏻*
@raihanraihan3467
@raihanraihan3467 6 ай бұрын
*പനി, ചുമ,ജലദോഷം, കഫകെട്ട്, സൗണ്ട് അടഞ്ഞു പോകുന്ന അവസ്ഥ എന്നിവക്ക് ഉത്തമ പരിഹാരം Veastige Panch Tulsi* 👍🏻👍🏻👍🏻👍🏻👍🏻👍🏻🔥
@Sreehari_2K11
@Sreehari_2K11 4 ай бұрын
Dr. Thyroid kooduthal aanu. Thyroxine sodium tab kazhikunu.. മറവി ഉണ്ട്. ക്ഷീണം, കാഴ്ച മങ്ങൾ.. ടെൻഷൻ, കൈയും കളും കുഴഞ്ഞു പോകുന്നു..
@DrDeepikasHealthTips
@DrDeepikasHealthTips 4 ай бұрын
മരുന്ന് കഴിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി?
@Sreehari_2K11
@Sreehari_2K11 4 ай бұрын
One week ayi
@nivyasuresh7316
@nivyasuresh7316 7 ай бұрын
Maam.. Enikk 2023 dec 15 nu periods aayathanu. Pinned ith vare aayitt illa. (2024 feb 20).kazhinja one year ayitt irregular periods aaanu. Enikk thadi koodunn und. Mudi kozhichil und. Kazhuthinu chuttum black color aanu.Enthayarikkum karanam.. Pls rply
@DrDeepikasHealthTips
@DrDeepikasHealthTips 7 ай бұрын
Pcod undo ennu nokkanam
@ShabnaP-hu8wx
@ShabnaP-hu8wx 8 күн бұрын
Ithil 7 lakhnaghalum yenikkund mam njn vallathoru avashthayanippol aarkkum onnum manassilakkan pattunnilla yenne
@ShabnaP-hu8wx
@ShabnaP-hu8wx 8 күн бұрын
Bleeding, sheenam, deppression, dheshyam marikkan vare chila neram thonnunnu aghane oru avasthayiloode aanu njanippol kadannu pokunnath bleedighinu dr ne kanichittund mattannal scan cheyyan paranjittund blood testinum koduthittund
@DrDeepikasHealthTips
@DrDeepikasHealthTips 8 күн бұрын
Thyroid check cheyyu
@ShabnaP-hu8wx
@ShabnaP-hu8wx 7 күн бұрын
Ok mam
@Shyni-fd2lk
@Shyni-fd2lk 3 ай бұрын
എനിക്ക് തൈറോയിഡ - ഉണ്ട്
@abdashr1195
@abdashr1195 Жыл бұрын
Thadikku maruku ulladu thaoroid aano..? But tired alla....​
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
No
@AnjuNidhin-w5v
@AnjuNidhin-w5v 9 ай бұрын
Dr. Enik 12 yrs ayi thyroid und tablet kazhikkunnundayirunnu one week ayi ippo kazhikkunnilla kazhikkathirunnal problem undo
@DrDeepikasHealthTips
@DrDeepikasHealthTips 9 ай бұрын
ഡോക്ടറെ കാണിക്കാതെ നിർത്തരുത്
@Shraddha860
@Shraddha860 9 ай бұрын
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
@Viralvideoz2001
@Viralvideoz2001 5 ай бұрын
എനിക്ക് ക്ഷീണം, മുടി കൊഴിയുന്നു, വണ്ണം, 2 kuttikal🎉ഇണ്ട് പ്രെസവം നിർത്തി 6 മാസം കഴിഞ്ഞു പക്ഷെ ഇതുവരെ പെരിയഡ്‌സ് ആയിട്ടില്ല, joints pain, എനിക്ക് ഫയങ്കര depression sucide ചെയ്യണം എന്നൊക്കെ തോന്നും,
@DrDeepikasHealthTips
@DrDeepikasHealthTips 5 ай бұрын
തൈറോയ്ഡ്, vit ഡി ഒക്കെ നോക്കണം
@nid._0955
@nid._0955 21 күн бұрын
4 ennam undhu ithil
@DrDeepikasHealthTips
@DrDeepikasHealthTips 21 күн бұрын
Check cheythu nokku
@BindhuK-y7k
@BindhuK-y7k 5 ай бұрын
Thanks.Dr
@DrDeepikasHealthTips
@DrDeepikasHealthTips 5 ай бұрын
Welcome
@lekshmin1767
@lekshmin1767 2 ай бұрын
Mam enik throat cheriya veekam und.tyroid ulla kondano
@DrDeepikasHealthTips
@DrDeepikasHealthTips 2 ай бұрын
Need more details
@jayat5569
@jayat5569 Жыл бұрын
ഞാൻ ഇന്ന് മൊത്തം ചെക്ക് ചെയ്തു. പ്രഷർഷംഗർ ലിവർ , കോളോ . സ്റ്റാൾ നോർമൽ എന്നാൽ തൈ റോയിഡ് T SH - 8.41 എന്താ ചെയ്യുക മാഡം. വയസ്സ് 69 വെയിറ്റ് 55 ഹൈറ്റ് 148. വെജിറ്റേറിയൻ ഗ്യാസ് ഉണ്. മേൽ പറഞ്ഞ പോലെ. ഭക്ഷണത്തിന് എന്ത് മാറ്റം വരുത്തണം. സീസ് ഫ്ളാക്സ്‌ ചിയ മത്തൻ സുര്യ കാന്തി കഴിക്കാ, മോ ചെറുപയർ കഴിക്കാമോ
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Tsh 8.9 ആണെങ്കിൽ മെഡിസിൻ കഴിക്കണം
@jayat5569
@jayat5569 Жыл бұрын
​@@DrDeepikasHealthTipsഒരു പ്രയാസ വും ഇല്ല. എന്നാലും ഡോ. കാണാം. താങ്ക യൂ
@ChinchumsMs
@ChinchumsMs Ай бұрын
Igane vannal ethu doctre aanu consult cheya 😢?
@DrDeepikasHealthTips
@DrDeepikasHealthTips Ай бұрын
Homeopathiyil nalla treatment undu. For consultation whatsapp @ 9400024236
@nizaafzalafzal4915
@nizaafzalafzal4915 Жыл бұрын
Good information ,ith janagalilelk ethichu koduthathin big salute.karanam orpad alukal ithonnum ariyathe weight kurakuka athinte purake pokuvaa.angane okke pokarund.pakshe dr nirdeshicha karyangal absulutly rightan.innathe kure adhikam sthrikalil kanapedunna oru rogaman ith.ithinte sytoms onnumariyathe palarum palathinan tab kazhikune.ithupolulla useful vidieo iniyum idane......pls
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Sure
@chinjuv6748
@chinjuv6748 8 ай бұрын
Dr.എനിക്ക് TSH 2.66 ആണ് മുടികൊഴിച്ചിൽ ഉണ്ട് mensus correct അല്ല പെട്ടന്ന് സങ്കടം വരും... Normal ആണോ ഇത്. Pcod ഉണ്ട്
@DrDeepikasHealthTips
@DrDeepikasHealthTips 8 ай бұрын
Normal anu
@chinjuv6748
@chinjuv6748 8 ай бұрын
Tnks dr
@anjaliii944
@anjaliii944 9 ай бұрын
Mam Enikk 6 months koodumbozhokke thondavedhana vararund Varunna samayath thondayil Kafam ketti irikkunnathum umeneer irakkumbol kafam iranjunnathum feel cheyyum. Athinte Oppam Jaladhosham Udane varum njan melinittan. Thyroid avan chancundo
@DrDeepikasHealthTips
@DrDeepikasHealthTips 9 ай бұрын
Allergy aayirikkum
@ArifArif-zo2dw
@ArifArif-zo2dw 5 ай бұрын
Dr എനിക്ക് നല്ല മുടി കോയിച്ചിൽ ആണ് ഞാൻ നല്ല തടി ഉണ്ടായിരുന്നു ഇപ്പോൾ ഒന്നായിട്ടു മെലിഞ്ഞു പോയി ഇതിനു
@DrDeepikasHealthTips
@DrDeepikasHealthTips 5 ай бұрын
Thyroid nokkiyirunno?
@asfaralikhan8401
@asfaralikhan8401 3 ай бұрын
Njnum
@jomiyajoy7003
@jomiyajoy7003 2 ай бұрын
Mam thyroid noraml ayalum tablet continue cheyano?
@DrDeepikasHealthTips
@DrDeepikasHealthTips 2 ай бұрын
ഡോക്ടറോട് ചോദിച്ചതിന് ശേഷം തീരുമാനിക്കു
@meerannyshin5293
@meerannyshin5293 Жыл бұрын
Marunu kazhichaal meliyal maarumo
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Yes
@sobhakuriakose1558
@sobhakuriakose1558 8 ай бұрын
Thyroide oundenkil vix puratiyathu pole pollunna anubhavam ounde
@DrDeepikasHealthTips
@DrDeepikasHealthTips 8 ай бұрын
Age?
@siyad.s7.e953
@siyad.s7.e953 3 ай бұрын
കുറേ വർഷമായി തലമുടി മൊത്തം ഒഴിയുകയാണ് ബ്ലഡ് നോർമലാണ് തൈറോയ്ഡ് പക്ഷേ ശരീരവും ക്ഷണിക്കുന്നു തൈറോഡ് ആണെന്നറിയാൻ ഇനി എന്താണ് ചെക്ക് ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ? 🙏
@DrDeepikasHealthTips
@DrDeepikasHealthTips 3 ай бұрын
തൈറോയ്ഡ് ചെക്ക് ചെയ്തതാണോ?
@siyad.s7.e953
@siyad.s7.e953 3 ай бұрын
@@DrDeepikasHealthTips ബ്ലഡ് ചെക്ക് ചെയ്തപ്പോൾ നോർമലാണ് ഇനി എങ്ങനെയാണ് തൈറോയ്ഡ് ഉണ്ടെന്നറിയുന്നത്
@DrDeepikasHealthTips
@DrDeepikasHealthTips 3 ай бұрын
@@siyad.s7.e953 vit d nokkiyo?
@siyad.s7.e953
@siyad.s7.e953 3 ай бұрын
@@DrDeepikasHealthTips illa
@rinoozworld7775
@rinoozworld7775 Жыл бұрын
Dr enikk mudi kozhiyunnund.thadi nallom meliyunnund.foodokke kazhikkunnund.idakk raathri thonda nalla varacha und.idakk dheshyam varum aarenghilum endhenghilum paranjal pettenn karachil varum.
@Mubeena-rahman
@Mubeena-rahman Жыл бұрын
Same 😢
@fawsiyanoushad2021
@fawsiyanoushad2021 7 ай бұрын
Mam enk thondayil ntho tiet aayi irikknna pola oru feeling ntha athinta karanam pcod ind
@DrDeepikasHealthTips
@DrDeepikasHealthTips 7 ай бұрын
Gas problem undenkilum allergy undenkilum okke varam
@IFVLOGS622
@IFVLOGS622 7 ай бұрын
ഇതിൽ കല്യാണം കഴിഞ്ഞുള്ളത് ഒഴികെ ബാക്കി എല്ലാ ലക്ഷണങ്ങളും ഉള്ള ഞാൻ 😮😮😮🥺🥺🥺😢😢😢😢ഈശ്വര
@DrDeepikasHealthTips
@DrDeepikasHealthTips 7 ай бұрын
വേഗം പോയി ചെക്ക് ചെയ്തോളു 😄
@IFVLOGS622
@IFVLOGS622 7 ай бұрын
@@DrDeepikasHealthTips ah പോകുവാ 🥺
@user-janeeswould
@user-janeeswould 4 ай бұрын
Enik ee pathu lekshanangalum und😔😔
@DrDeepikasHealthTips
@DrDeepikasHealthTips 4 ай бұрын
Ethrayum vegam check cheyyu
@ayannn6589
@ayannn6589 7 ай бұрын
Maam ente peroid date November 22, December 26,January 30 ithu normal aano🥺🥺
@DrDeepikasHealthTips
@DrDeepikasHealthTips 7 ай бұрын
Yes
@ayannn6589
@ayannn6589 7 ай бұрын
@@DrDeepikasHealthTips thank youu😍
@ayannn6589
@ayannn6589 7 ай бұрын
@@DrDeepikasHealthTips തൈറോയ്ഡ് check chryenda avishyam undo maam🙏🏻
@rinoozworld7775
@rinoozworld7775 Жыл бұрын
Dr enikk mudi kozhiyunnund.thadi nallom meliyunnund.foodokke kazhikkunnund.idakk raathri thonda nalla varacha und.idakk dheshyam varum aarenghilum endhenghilum paranjal pettenn karachil varum.
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Check thyroid and vit d
@muhammeda7210
@muhammeda7210 Жыл бұрын
Ee lakshanangal undengilum tyroid illengil ndh cheyynam doctor
@shifin.t.j.i403
@shifin.t.j.i403 7 ай бұрын
Dr kay idakkide vedana varunnu adikam illa dr kanichu calcium gulika thannu kuravillengil thairoyid chekk cheyyan parayunnu kayy vedana undavo
@DrDeepikasHealthTips
@DrDeepikasHealthTips 7 ай бұрын
Muscle n joint pain varam
iPhone or Chocolate??
00:16
Hungry FAM
Рет қаралды 45 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 5 МЛН
Diet For Thyroid Problems - Dr Manoj Johnson
16:29
Dr Manoj Johnson
Рет қаралды 646 М.