ഞാൻ aruninte അമ്മയാണെ..ഡോക്ടറുടെ എല്ലാ videosum ഞാനാണ് കാണുന്നത്..എല്ലാം onninodu മെച്ചമാണ്..റാഗി use ചെയ്യുന്ന വ്യക്തിയാണ് ഞാനും..റാഗി ദോശ വളരെ ഈസി ആയും taste ആയും ഉണ്ടാക്കാം..ഒരു ഗ്ലാസ്സ് റാഗി podiyil half glass wheat powder ചേർത്ത് ഉപ്പും ഇട്ട് കൂടുതൽ വെള്ളം ഒഴിച്ച് (neerdosa പോലെ )കലക്കി വളരെ നേർമയായി ദോശ ഉണ്ടാക്കാം..അതേപോലെ raagipowder ഒരു ഗ്ലാസ് ,ഉഴുന്നും ഉലുവയും അരച്ചത് 1/4 ഗ്ലാസ്സ് അതിൽ വെള്ളമൊഴിച്ച് ഉപ്പിട്ട് nannaayi മിക്സ് cheyth ദോശ ഉണ്ടാക്കാം nermayaayi ദോശ ഉണ്ടാക്കണം..എല്ലാവർക്കും ട്രൈ ചെയ്യാം
@selinmaryabraham3932 Жыл бұрын
ഞാൻ ഉണ്ടാകാറുണ്ട്. ദോശ, പുട്ട്,പാലപ്പം എല്ലാം ഉണ്ടാക്കാം
@suharaazeeskv9958 Жыл бұрын
രാഗി പത്തിരി സൂപ്പർ
@nikhils5781 Жыл бұрын
0:41
@semisemi1811 Жыл бұрын
Thanks❤
@boldbespoke Жыл бұрын
ആരാ അരുൺ 🙄
@dhruvbaby.....10 ай бұрын
Kunjungalkk raagi kodukkubol panamkalkkandam use cheyyamo?
@RabiyaPanakkal10 ай бұрын
വളരെ നല്ല അറിവ് thangyu. ഡോക്റ്റർ
@sree4urlove Жыл бұрын
നമസ്തേ ദിവ്യ ഡോക്ടറേ 💜💜💜 ഇനി കുറച്ച് നാള് റാഗി മതി...
@aswathybalakrishnan925910 ай бұрын
രാഗി daily മൂന്ന് നേരം ഉപയോഗിക്കാൻ പറ്റുമോ
@arjunaryan784110 ай бұрын
very good ifomation god bless u 🎉
@vini12534 Жыл бұрын
Ragi face packne kurich oru video cheyavo
@arjunaryan784110 ай бұрын
athinu nalla doctors evide ellarkkum target alle
@sajithasajitha8101 Жыл бұрын
Dr rainy season ragi ok ano .Ragi cold and body pain issues varumo. aged women'sinu 50above ok ano
@phulvavinodvinod233 Жыл бұрын
Is raagi good for those who have hypothyroidism ?
@nvjoy741 Жыл бұрын
I had hypothyroidism but I consume ragi most of the days.
@_damselindisguise_ Жыл бұрын
@@nvjoy741 no issues?
@nvjoy741 Жыл бұрын
@@_damselindisguise_ nope
@muneerhosangadi4926 Жыл бұрын
Ragi 3 time kazichal vannam koriyo adil vello budimutundavo dr
@Anuu____ Жыл бұрын
Dr njan ennum kodo millet lunch aayitt use cheyyunna aal aaanu. Enikk appo ragi breakfast aayi include cheyyan kazhiyumo
@vijinvalsan769121 күн бұрын
Creatinum whey protein num kazhikunnavark raagi kazhikan pattumo...?
@krnair2993 Жыл бұрын
Diabetic patients എത്ര അളവ് ഉപയോഗിക്കാം
@krnair2993 Жыл бұрын
Dr. ചാമ കഞ്ഞി കഴിച്ചാൽ dibetic patients നു മൂത്രത്തിൽ കല്ല് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകനിടയുണ്ടോ
@iamintheprosperousland94587 ай бұрын
Dr, awesome . could you please make a video by describing a nostrum against ED.yours sincerely. Thankyou
@martinfrancis9250 Жыл бұрын
Good message sir
@arjunaryan784110 ай бұрын
ingakkoru umma tharatte ❤ thank u for every thing
@sudhakarana8223 Жыл бұрын
Best presantation&good sound modulation..
@musthafacm7031 Жыл бұрын
വളരെ നന്ദി ഞാന് പുട്ട് ഉണ്ടാക്കി കഴിക്കാറുണ്ട് മാം
@mubeenanizam-vp9oe Жыл бұрын
Mam,kurukkil sugar-nu pakaram karippetti/sharkkara use cheyyunnath nallathano?
കിഡ്നി സ്റ്റോർ ഉണ്ടാകുമോ യൂറിക് ആസിഡ് വരുമോ റാഗി കഴിച്ചാൽ
@HassainarPA-ek4wf3 ай бұрын
Super ❤❤
@mercyninan5869 Жыл бұрын
Super
@sudhavikram5023 Жыл бұрын
ലിവർ persintenu kazikamo
@rphroopesh47011 ай бұрын
Yes
@stube339910 ай бұрын
Dogsin kodukaavo
@harshana6756 Жыл бұрын
Feeding mothers upayogikkavo dr
@sureshpillai567 Жыл бұрын
Kidney stones ullavar kazhikkamo
@FousiyaP-x9s6 ай бұрын
രാഗി ഉഴുന്ന് കടല പരിപ്പ് ഉലുവ ചെറുപയർ പൊട്ടുകടല ഗോതബ് മുതിര -എല്ലാം കൂടി ഉള്ള ദോശ കഴിക്കുന്നു വെയ്റ്റ് കുറയാൻ നല്ലത് ആണോ
@happyschannel5468 Жыл бұрын
Enik 27 age.. Delivery ayt enn 9 month... Total cholastrol 248..njan medicine kazhikno?
@aryas6493 Жыл бұрын
Weight gain cheyyan nallathano raagi
@salahudeensalam90456 ай бұрын
Yes
@hussainpm1238 ай бұрын
ശർക്കര, ചക്കര ചേർക്കുനതുകൊണ്ട് കുഴപ്പമുണ്ടോ
@jessybijoy5131 Жыл бұрын
👌👌👌👌Advice TKU Dr
@Aarushy9 Жыл бұрын
Dr raggi kk panjapullenn parayunne enthu konda
@DrDivyaNair Жыл бұрын
അറിയില്ല
@Nature-zg1ij Жыл бұрын
ഗർഭിണികൾക്ക് കഴിക്കമോ
@elezebethsebastian4195 Жыл бұрын
Looks like actress
@firecracker2275 Жыл бұрын
Dr റാഗി കഴിക്കുമ്പോൾ constipation ഉണ്ടാകും അതിന് എന്താ മോളെ പരിഹാരം
@sujithgopi27793 ай бұрын
റാഗി പുട്ടും പഴവും നല്ലതാണോ
@koyasginger66488 ай бұрын
നോക്കട്ടെ
@xlentchanal3302 Жыл бұрын
നല്ല മെസേജ്
@Shi4Art Жыл бұрын
ആഴ്ചയിൽ 3day കഴിച്ചാൽ മതിയോ
@NitinNG00 Жыл бұрын
സൂപ്പർ
@thajusee Жыл бұрын
Hlo mam.....എന്റെ മോൾക്ക് 10വയസ് കഴിഞ്ഞു ഇപ്പൊ....ഏഴ് എട്ട് വയസിലൊക്കെ നല്ല നിറം ഉണ്ടാരുന്നു...പക്ഷെ ഇപ്പൊ നിറം ഒരുപാട് darkk ആവുന്നു..കണ്ണിനുതാഴെയും മൂക്കിന് സൈഡിലും ചുണ്ടിന്റെ സൈഡിലും താടിയിലുമൊക്കെ pigmentation പോലെയുണ്ട് ..അതും നന്നായിട്ട് .....എന്തുചെയ്യണം docter...ആരെയാണ് കോൺസൾട് ചെയ്യേണ്ടത് ...ഒന്ന് replay തരാമോ 😢
@sahlusvibez6426 Жыл бұрын
Cumin soap or goat milk soap pigmentation kurakkan help cheyyum
@firosbabunellikuth Жыл бұрын
കരളിന്റെ ചെക്കപ്പ് ചെയ്യുക
@binnygeorge7873 Жыл бұрын
റാഗി പുട്ടിന്റെ കൂടെ പഴ൦ ഉപയോഗിച്ച് കഴിച്ചാൽ ശരീരത്തിന് നല്ലതാണോ.
@GopiM-zl1rr Жыл бұрын
Pazhavum Ragiyum Carbohydrate aanu protein add cheyam kadala curry, Cherupayar, Mutta curry
@binnygeorge7873 Жыл бұрын
@@GopiM-zl1rr Ok
@siniyasudheer7845 Жыл бұрын
എനിക്ക് വണ്ണം ഇല്ല njan കുടിക്കാറുണ്ട് അപ്പൊ എന്റെ body മെലിഞ്ഞു പോകുമോ
@semisemi1811 Жыл бұрын
Thanks ❤
@sabiracm5816 Жыл бұрын
Hlo. Dr. Nk inn skin dr. Suggst cheythathaayirunnu face serum. * *klmc-20 vit c serum* nk medicla storil ninn 20% aan kittiyath. പേഴ്സന്റെജ് കൊയപ്പമുണ്ടോ. ന്ക വീണ്ടും ഹോസ്പിറ്റൽ പോവാൻ പറ്റില്ല. Nta വീടിന്നും കൊറേ അകലെ ആണ്. മാത്രല്ല ന്ക ന്യൂ ബോൺ ബേബി um ഉണ്ട്. So റിസ്ക് ആണ് പോവൽ.rply tharumenn pratheekshikkunnu. 😒pls🙏🏻