Haloji, എല്ലാം വ്യക്തമായും കൃത്യമായും വിവരിച്ചിട്ടുണ്ട്. പിന്നെ, registration ന് വേണ്ട കാര്യങ്ങൾ എഴുതിക്കാണിച്ച ആ "പുരാതന കടലാസിന് " ആധാരത്തിൻടെ look കൊടുത്തത് ഏറെ ഇഷ്ടപ്പെട്ടു. നന്ദി അറിയിച്ചു കൊണ്ട്, മാധവ സുഹൃത്.
@komalavallykr53584 жыл бұрын
Very informative and useful, especially it is valuable for people who are not familiar with these dealings.
@sheejathomas93804 жыл бұрын
എല്ലാരും അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങൾ.... very good... 😊
@JoshuaMathew2 жыл бұрын
Very informative.. without dramas ... Keep going 🤗
@madeenamanzil4 жыл бұрын
Very useful information 👍👍
@davoodhakeem88984 жыл бұрын
Supeb sound and camera quality
@naslusameer28574 жыл бұрын
Nice presentation sir👍🏻
@PaulKuriakose4 жыл бұрын
Thnx
@sarangi58664 жыл бұрын
Valuable information.Expect more information like this.Thanks
@sanjaythomas81864 жыл бұрын
Very precisely articulated. Very usefull
@ajaips90423 жыл бұрын
Very informative,Thankyou
@NandanKandanat4 жыл бұрын
Very useful information - Thank you
@soniasiju90514 жыл бұрын
Sir, i lost my pokkuvaravu paper. But i am paying tax every year and adharam is with me. How should i proceed to get the duplicate of pokkuvaravu
എൻ്റെ അച്ഛന് 14 സെൻ്റ് സ്ഥലവും അതിൽ ഒരു വീടും ഉണ്ട് ഇതിൽ 4 സെൻ്റ് സ്ഥലം എൻ്റെ സഹോദരിയുടേയും ഭർത്താവിൻ്റേയും പേരിൽ ദാ നാധാരം ചെയ്ത്കൊടുക്കാൻ ഉദ്ദേശിക്കുന്നു 'ബാക്കി 10 സെൻ്റും വീടും അച്ഛനും അമ്മക്കും മരണം വരെ അവടെ താമസിക്കുവാനുള്ള അവകാശം വെച്ചിട്ട് എൻ്റെ പേരിലും ദാനധാരം ചെയ്യുകയാണ് .അതിനായി വീടിൻ്റെ വാല്യുവേഷൻ നടത്തി.1,82000 രൂപ ആണ് വാല്യു. ഇനി ഇത് രജിസ്റ്റർ ചെയ്യുവാൻ എത്ര ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ്, വാല്യുവേഷൻ എത്ര ശതമാനം , ഇതൊക്കെെ ഒന്നു പറഞ്ഞു തരുമോ? നമ്മുടെ സ്ഥലത്തിൻ്റെ അടിസ്ഥാന വില നമുക്ക് എങ്ങനെ അറിയാൻ പറ്റും?
@cdeepakbatheryc94424 жыл бұрын
Documents namberum yearum adichitum kittunilla
@jishnumg95454 жыл бұрын
Ente adharathil ula initial alla karam adacha rasethil ulath athu matan enthu cheyanam
@PaulKuriakose4 жыл бұрын
Whats the change
@jacobmathew2524 жыл бұрын
Sir now mutations are done automatically on online from registar office then only needed to pay tax on that village office
@2266peechigas3 жыл бұрын
Good
@achuakbar46554 жыл бұрын
Sir pancard nirbhandhamano
@zaibsfoodcourt58024 жыл бұрын
Nammal naattilillaathe register cheyyaan enthenkilum option undo?ividekk papers ayach thann thumb impression vech aychaal mthi enn kettu.ath shariyaano?pls reply
@shiyabisru83604 жыл бұрын
sthalam vangumbol voter ID nirbhantham undo???
@narayananv52314 жыл бұрын
Explained well.
@mouzafaraaz90424 жыл бұрын
Parents 'ishttadhaanam ' makkalkku kodukkumbol stamp paper fee and registration fee ethra aanu?
@sooryareshmi64863 жыл бұрын
I want to know about it..
@kaleel7773 жыл бұрын
എന്റെ പ്ലോട്ട് എന്റെയും ഭാര്യയുടെയും പേരിലാണ് ഞങ്ങൾ ഇപ്പോൾ അത് വിൽക്കാൻ തീരുമാനിച്ചു വാങ്ങാനും ആള് വന്നു, പക്ഷെ ഞാൻ ഇപ്പോൾ ഗൾഫിലാണ് ഉള്ളത് നാട്ടിൽ പോകാതെ ഞാൻ എങ്ങനെ വിൽക്കും
@issathebrahim70004 жыл бұрын
Hai Can someone tell, what if the owner signed on the sale agreement & he accepted advance money and if he not ready to sell of the land? Can we approach the court for this? If possible how can it done?
@georginjoseph88144 жыл бұрын
സൂപ്പർ ചേട്ടാ
@Sreejith_Calligraphy24894 жыл бұрын
Sir,whether pan card for buyer is necessary?
@PaulKuriakose4 жыл бұрын
If the deal is within 10 lakhs no need. Otherwise its needed
@regilabraham65144 жыл бұрын
Sir, this was the most comprehensive content i saw in recent time..I have seen many videos, but you have explained like a well wisher..All tge best and thank you sir..How can i contact you please.Pls advice.. Regards, Lt Col Regil Abraham
@PaulKuriakose4 жыл бұрын
9497855810
@regilabraham65144 жыл бұрын
@@PaulKuriakose thank you sir
@heartbeatz6913 жыл бұрын
@@PaulKuriakose sir may i call you to ask one doubt about land fair value
@rajkumarev2 жыл бұрын
Thank you Sir
@sijokonnooranjohny83334 жыл бұрын
simply and clear explanation..its very helpful.. oru doubt ind land alakunnathinepatti onnum parajillao..
@PaulKuriakose4 жыл бұрын
Sorry I miss that. Should measure and make sure that its matching with document. Thnx for pointing out that point.
@nirmalr62863 жыл бұрын
super..
@syamvidya4 жыл бұрын
So many valuable information - Hats off to you Sir /\
@thansiajmal95663 жыл бұрын
Randamathu name cherkan pattumo?
@shabeebcsr3 жыл бұрын
Hello sir ഞാൻ ഇപ്പോ വിദേശത്ത് ആണ് ഈ മാസം ആണ് രജിസ്റ്റർ ചെയ്യാൻ അഗ്രിമെന്റ് ചെയിതത് ഞാൻ നാട്ടിൽ പോവാതെ അത് എന്റെ പേരിൽ രജിസ്റ്റർ ചെയ്യാൻ പറ്റോ?
@malavikastimeline15302 жыл бұрын
njan vangan pokunn property munnadharam registration nadannath 1998(survay no:5236/20/149/1) but karam theertha raseethil suvay no:5236/20/49/1......resurvay nadannittillla. possesion and encumbrance certificatilum suvay no:5236/20/49/1...enikku ethu vangunnathil problem undo?
@honestlyspeaking45032 жыл бұрын
advocate , do a legal verification Please watch to know more kzbin.info/www/bejne/rGG7gKOcp9NoZrs
@@PaulKuriakose s sir, naatil pokathe cheyan pattumo
@PaulKuriakose4 жыл бұрын
@@saranyachandran488 Purchaser need not be here for that. Copy of Adhar and Passport required
@saranyachandran4884 жыл бұрын
@@PaulKuriakose thanku so much sir for ur reply.. can u do a video for this.. will be helpful for NRI s
@maheshvasudevan95503 жыл бұрын
@@PaulKuriakose Can we go for Power of Attorney in this case?
@shankar43303 жыл бұрын
Are BTR and tax receipt the same?
@honestlyspeaking45032 жыл бұрын
. It is the register to kept in the village office to know the nature of property and who is the land owner
@kuttettan754 жыл бұрын
Can you please make a video on ' register our own document'
@Itsme-gn4jo3 жыл бұрын
Self preparation is now allowed but it's too tedious, have a better chance to cause error... their by a have chance to make a rectification deed. It's my own experience....
@ratheesh6054 жыл бұрын
with my money my father baught a land in his name. Now I want to add my name additional in land registar. what is the procedure?. please help
ഞാൻ property വാങ്ങാൻ ഉദ്ദേശിക്കുന്നു registrer fee അടക്കേണ്ടത് വാങ്ങുന്നആളാണോ വിൽക്കുന്നആളാണോ
@jinsonmathew61204 жыл бұрын
വാങ്ങുന്ന ആൾ വേണം എന്നു നിർബന്ധമുണ്ടോ ? Abroad Anangil any option to buy ? Any online ?
@renjithrajan63124 жыл бұрын
Power of attorney വേണ്ടി വരും
@pookoyakoyamma12062 жыл бұрын
മൈനെർ ഉള്ള സമയത്ത് അവർ ഒപ്പിടാതെ ഉണ്ടാക്കിയ ആധാരം വെച്ചു സ്ഥലം വാങ്ങുന്നതിൽ നിയമ പ്രശ്നം ഉണ്ടോ?
@honestlyspeaking45032 жыл бұрын
illegal Please watch to know more kzbin.info/www/bejne/rGG7gKOcp9NoZrs
@ashnasebastian2824 жыл бұрын
Sir ,pan card Mandatory ano?
@PaulKuriakose4 жыл бұрын
If the deal is greater than 10 Lakhs its mandatory
@rahulmadhu92413 жыл бұрын
Sir.. ആധാരത്തിൽ നിലം എന്നാണ് ഉള്ളതെങ്കിൽ ഹൌസ് ലോൺ കിട്ടുമോ??
@PaulKuriakose3 жыл бұрын
No
@rahulmadhu92413 жыл бұрын
@@PaulKuriakose Sir Data bankil നിന്നും ഒഴിവാക്കിയ RDO ഓർഡർ കയ്യിൽ ഉണ്ട്
@nimishapadmanaban63333 жыл бұрын
Hi sir, enthanu land registration id. Pm kissan yoganakk kodukkan aayirunnu
@honestlyspeaking45032 жыл бұрын
may be aadhram number
@babytv8134 жыл бұрын
പ്ലോട്ട് മുറിച്ച് vagikubol മുന്നധാരം ഉണ്ടാക്കുമോ വേറെ ആധാരം ഉണ്ടാക്കണ്ടേ ഒന്നു വിശദമായി പറഞ്ഞു തരാമോ പ്ലീസ്
@pvedeos71953 жыл бұрын
Copy certified പീലി പെററ
@Srk70284 жыл бұрын
സർ, ഒരു വീടും സ്ഥലവും ഉൾപ്പെടെ വാങ്ങുമ്പോൾ ആധാരത്തിൽ സ്ഥലത്തിന്റെയും വീടിന്റെയും വില എങ്ങനെയാണ് നിശ്ചയിക്കുന്നത് ?Sale agreement ഇൽ പറഞ്ഞിരിക്കുന്ന amount ആണോ ?
@dhamodhranek12813 жыл бұрын
സാറിൻ്റെ നമ്പർ തരുമോ
@rajeeshswathy51662 жыл бұрын
സാറേ രജിസ്റ്റർ ചെയുമ്പോൾ ഒറിജിനൽ ആധാരം ഉണ്ട്, മൂന്നാദരത്തിന്റെ പകർപ്പേ ഉള്ളു അതിന് കുഴപ്പം ഇല്ലല്ലോ, മറുപടി പറയുമോ
@hassankutty14194 жыл бұрын
Perfect
@aseescchennamkulangara82933 жыл бұрын
Corect. But സ്ഥലം അളക്കാനുള്ള പൈസ ആരാണ് എടുക്കേണ്ടത്?
@shamjithshsmjithk2 жыл бұрын
ആധാരം നഷ്ടപ്പെട്ട സ്ഥലം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
@sayyidabdurahman4074 жыл бұрын
Enthanu FORM 59 ?
@ramsnath60693 жыл бұрын
Registration id etha?
@honestlyspeaking45032 жыл бұрын
deed number Please watch to know more kzbin.info/www/bejne/rGG7gKOcp9NoZrs
@khairunnisaazeez8822 жыл бұрын
റീ സർവേ കഴിയാത്ത സ്ഥലം വാങ്ങിയാൽ എന്ടെങ്കിലും പ്രോബ്ലം indavumo അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ
@honestlyspeaking45032 жыл бұрын
check with local land revenue office (village officer/taluk officer) ....Is re-survey pending at any time and what happens after re-survey ? ....SRO registration only checks current status (tax paid status, revenue records) | kzbin.info/door/6kMSntBEr8k0p3vCRBplSA
@shameenashan3 жыл бұрын
GUD CHETTA
@m.j.thomas10333 жыл бұрын
സ്വന്തമായി എങ്ങിനെ ഭൂമി രജീ സ്ട്രർ ചെയ്യാം ഒരു വീഡിയോ വീടാമോ