S, എഗ്രിമെന്റ് എഴുതിയതു കൊണ്ടു 7 ലക്ക് അഡ്വാൻസ് കൊടുത്തു സ്ഥലം vanghanpattiyilla 1 ലാക്ക് നഷ്ട്ടo tannilla
@sojanchacko8876 Жыл бұрын
👍🏻👍🏻വീഡിയോ ഉപകാരപ്രദം പക്ഷെ ലോൺ എടുത്ത് വസ്തു വാങ്ങുന്നവർ അറിയേണ്ടുന്ന കാര്യങ്ങൾ, മാതാപിതാക്കളുടെ പേരിലുള്ള വസ്തു വാങ്ങുമ്പോൾ മക്കളുടെ സമ്മതപത്രം തുടങ്ങിയ കാര്യങ്ങൾ കൂടി വ്യക്തമാക്കേണ്ടതായിരുന്നു.
@Topbros-lj5nh11 ай бұрын
Very good, ആധാരം self ആ😅യി ചെയ്യുമ്പോൾ എന്തോക്ക്വയാണ് ശ്രദ്ധിക്കേണ്ടത്. പലർക്കും പേടിയാണ്, തെറ്റുമോയെന്നു. ഒന്ന് വിശദമാക്കാമോ.
@lawsays Жыл бұрын
സ്ഥലം വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കുക...... ഒരുപാട് പേരുടെ ദുരനുഭവം കേട്ടതിൻ്റെ പുറത്ത് നൽകുന്ന ഉപദേശമാണ്. വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ സംബന്ധിച്ച എല്ലാ രേഖകളുടെയും ഒരു പകർപ്പ് ഉടമസ്ഥനിൽ നിന്നും വാങ്ങി, സ്ഥലമിടപാടുകളുമായി പരിചയമുള്ള ഒരു വക്കീലിനെ കണ്ട് ആ രേഖകൾ പ്രകാരം ഭൂമി വാങ്ങിയാൽ അത് ഏതെങ്കിലും തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് ചോദിച്ചറിയണം. ഇതിനെ legal scrutiny എന്നാണ് നിയമത്തിൽ പറയുക. ചെയ്യുന്ന ജോലിക്ക് വക്കീലിന് കൊടുക്കേണ്ടി വരുന്ന ചെറിയ ചിലവ് ഒഴിവാക്കാൻ വേണ്ടി മാത്രം, കൂട്ടുകാരുടെയും, broker ൻ്റെയും, വീട്ടുകാരുടെയും ഒക്കെ ഉപദേശത്തിൻ്റെ പുറത്ത് സ്ഥലം വാങ്ങിയാൽ ഒരു പക്ഷേ ഉണ്ടാകാൻ സാധ്യത ഉള്ള നഷ്ടം വളരെ വലുതായിരിക്കും. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് സ്ഥലം വാങ്ങിയിട്ടും, അത് അനുഭവിക്കാൻ സാധിക്കാതെ നെട്ടോട്ടം ഓടുന്ന ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്. ഈ കാര്യം ശ്രദ്ധിക്കണമോ വേണ്ടയോ എന്നത് നിങ്ങളുടെ മാത്രം തീരുമാനം ആണ്. നല്ല തീരുമാനം എടുക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ. ഷിബിൻ കെ.എഫ്. അഡ്വക്കേറ്റ്, കേരള ഹൈക്കോടതി Mob: +91 80758 80610
@RasnaSWorldInMalayalam Жыл бұрын
Ente molk njglu oru sthalam vagichu koduthu avalude hassinte perilum avalude perilum Hassin endhakilum sabhavichaal Aa vasthu ayalude famik avakasham undavo
@subuhansubuhan20545 жыл бұрын
Ellarkum upakara pedunna vedio anu adipoli
@JoseMohanNM5 жыл бұрын
Good and Informative video.
@shamseervm12493 жыл бұрын
പിതാവും പിതാവിന്റെ മൂത്ത മകനും മരണപ്പെട്ടു, ആദ്യം മരണപ്പെട്ടത് മകനാണ്... ഇപ്പോൾ പിതാവിന്റെ വസ്തു മറ്റൊരു മകന് ഇഷ്ട ദാനം കൊടുക്കാൻ തീരുമാനിച്ചു, വസ്തു രജിട്രേഷൻ ചെയ്യാൻ പറ്റുമോ ? മരണപ്പെട്ട മൂത്ത മകന്റെ 2 കുട്ടികൾ മൈനെർ ആണ് ?... ഇപ്പോൾ നിലവിൽ വസ്തുവിന്റെ ഉടമക്ക് ഭാര്യയും 2 കുട്ടികളും,2 മൈനറായ പേരക്കുട്ടികളും ഉണ്ട്....
@muhammedfsl15 жыл бұрын
Tnxxx a lot. Really useful
@shajprakash2398 Жыл бұрын
Hi, bro Adhrathil mention cheythirikunathil koduthal area unde. Enganuy full area otta adhrathil akkum.
@dreams55218 ай бұрын
Shop or building vaangumbol nthokkeya ariyende
@sarimolanil353 Жыл бұрын
Land husbandinte perilezhuthumbol nominee vakkano
@ksuresh25873 жыл бұрын
സർ മാനസിക പ്രശ്നങ്ങൾ ഉള്ള ഒരു സുഹൃത്തിന്റെ വസ്തു വിൽക്കാൻ അവരുടെ കുടുംബം എന്തു ചെയ്യണം
Sir, Tax reciept il asthira puncha ennu kanunnu,adharathil parambu ennuman,ithu kond enthenkilum prashnangalundo, building permit kittan budhimuttundo
@kunjuvava75432 жыл бұрын
Case IL kidKkunna land vangan pattumo....? Kudikada certificate IL case ne kurich illa...
@kannanjayan813221 күн бұрын
Puthiyathayii achan share kittiyaa land udana thana estadanam cheyammo
@jibinpt2284 Жыл бұрын
ഞാൻ ഒരു സ്ഥലം വാങ്ങാൻ ഒരുങ്ങി ആധാരം നോക്കിച്ചപ്പോൾ അതിൽ ഒരു ചിട്ടിക്ക് 1993 ൽ ബോണ്ടായി ആധാരം രജിസ്റ്റർ ചെയ്തിരിക്കുന്നു ഒഴിമുറി സർട്ടിഫിക്കറ്റ് വാങ്ങാൻ നോക്കിയപ്പോൾ ആ ചിട്ടിക്കമ്പനി പൊളിഞ്ഞു ഇനി എന്തെങ്കിലും മാർഗ്ഗമുണ്ടോ ആ ബാധ്യത പൂർണമായും ഒഴിവാക്കിക്കിട്ടാൻ
@sureshsoumya22142 жыл бұрын
ഒരു ആധാരം 2 പേരുടെ പേരിൽ രജിസ്റ്റർ ചൈതൽ ലോൺ എടുക്കാൻ പറ്റുമോ 2 പേരും വേണ്ടി വരുമോ വേറെ എന്തെകിലും വേണ്ടി വരുമോ
@sumeerck3 жыл бұрын
വിൽപന എഗ്രിമെന്റ് എഴുതിയ ഒരു വസ്തുവിന്റെ അഡ്വാൻസ് തിരികെ നൽകാമെന്ന് ഉടമസ്ഥൻ പറഞ്ഞാൽ ഒറിജിനൽ എഗ്രിമെന്റ് തിരിച്ചു കൊടുക്കണോ?.. എഗ്രിമെന്റ് രെജിസ്റ്റർ ചെയ്തിട്ടില്ല... കൊടുക്കുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..? അറിയുന്നവർ ഒന്നു പറയണേ..
@sabuapkarichara26622 жыл бұрын
ഗൾഫിൽ നിന്നുകൊണ്ട് ഗൾഫിൽ നിൽക്കുന്ന ആളിന്റെ പേരിൽ നാട്ടിൽ വസ്തു വാങ്ങാൻ പറ്റുമോ.
@HAYANFF5563 ай бұрын
Sir Ente husbandinte peril check case Ulla samayam enikk ente peril villa land register Cheythal problom undaavumo Please advise me sir
@rohithlal3558 Жыл бұрын
Sir joint land register ചെയ്യാൻ രണ്ടു പേരും രജിസ്റ്റർ ഓഫീസിൽ ചെല്ലണോ. അതോ നാട്ടിൽ ഉള്ള ഒരാൾ മതിയോ
@bmaikkara58603 жыл бұрын
തോട്ടങ്ങൾ , പ്ലന്റഷന്സ് എന്നിവ വാങ്ങുമ്പോൾ ശ്രദിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ... ഒരു വ്യക്‌തിക്കു കൈവശം വെക്കാവുന്ന സാധാരണ ഭൂമിയും , തോട്ടവും / പ്ലന്റഷനും പരമാവധി എത്രയാണ് ..കൈമാറ്റം നിയമപരമല്ലാത്ത തോട്ടങ്ങൾ എന്നത് ഉണ്ടോ ..?
@anaskarunagappally60612 жыл бұрын
വിദേശത്ത് നിൽക്കുന്ന വ്യക്തിയുടെ പേരിൽ ഉള്ള വസ്തു എങ്ങനെയാണ് വിളിക്കാൻ സാധിക്കുക
@aruva89952 жыл бұрын
new pattayam ulla land vanghumbo enthoke nokanam
@sumeshcssuman4293 жыл бұрын
Panjayathil ninu kittya sthalam vilkaan pattile 12 year kazhijaal. Plzz. Reply
ചേട്ടാ കുടിയൊഴിപ്പ് നിർത്തിയിട്ട് ഇപ്പോൾ എത്ര കാലമായി
@sharshad93665 жыл бұрын
Chetta adaramillathe pattayamayal preshnam undo
@sajeevpjj34384 жыл бұрын
Sir How bought theft registration of land ???? please reply
@deepsdeepas4 жыл бұрын
.joint registration te details parayumo..
@hasnamuneer3835 жыл бұрын
Sir pls reply me,,njngalude plot adharam ezhuthan vapade anyante sign venm.aal gulfilan apo nthucheyum???
@soorajps24422 жыл бұрын
Good explanation 👏
@maniyakkupauly65682 жыл бұрын
Is necessary to registration the registrar has to sure the thumb imbrassion
@sabin7765 жыл бұрын
Vangunna sthalathinte avakashikalil oru minor und.. Ithinte niyamavashangal onu paranju tharamo
@LawMalayalam4 жыл бұрын
Orikkalum vangaruthu. Minornte property minor major ayal tirichu pidikkam. Allel court order ode minor nte property vilkkan pattu.
@babythomas47033 жыл бұрын
Myself and wife are in nri status. We are planning to buy a land now. I dont have adhar card and pan card. But she is having both adhar and pan. Is it possible to buy the land for both of our name?? Please reply.
@akhilsasi0073 жыл бұрын
ഞാൻ ഗൾഫിൽ ജോലി ചെയ്യുന്ന ആളാണ്. എനിക്ക് ഗൾഫിൽ ഇൽ നിന്നുകൊണ്ട് തന്നെ കേരളത്തിൽ ലാണ്ട് വാങ്ങാൻ പറ്റുമോ?. ഞാൻ നാട്ടിൽ വേണമെന്നുണ്ടോ??
@ranjitallu44934 жыл бұрын
ഞങ്ങൾക്ക് 10.5 cent വസ്തു ഉണ്ട് അമ്മയുടെ പേരിൽ ആയിരുന്നു വീട് വെക്കാൻ ആ flot എനിക്ക് ഇഷടദാനം തന്നു ഒരു sister ഉണ്ട് ഇത് 3 ആയി വീതിച്ച് ഇതിൽ അവർക്കും ഓഹരിയുണ്ട് എന്ന ഒരു സംസാരം കേട്ടു 1 വർഷം കൊണ്ട് അവരുടെ sheyar പൈസ കൊടുത്ത് വാങ്ങാൻ എനിക്ക് plan ഉണ്ട് ഏകദേശം 8 lak കൊടുക്കാൻ register fees എത്രവരും ഇതിൽ വീട് വെച്ചാൽ sheyar കൊടുത്തില്ലെങ്കിൽ ഭാവിയിൽ problam ഉണ്ടാവുമോ
Tamilnadu ഉള്ള ഒരു വ്യക്തി കേരളത്തിൽ ഒരു property വാങ്ങുമ്പോൾ ഇതെ procedures ആണോ സർ?
@suneermediaofficial4 ай бұрын
ഏറെക്കുറെ 😊
@sincyp.s17644 жыл бұрын
ഭൂമി കരാർ എഴുതി .ഭൂമി ksfe യിൽ പണയത്തിലാണ്. 75 ശതമാന ത്തുകയും ആധാരം എടുക്കാൻ എന്ന പേരിൽ കൈപ്പറ്റി. ആദ്യത്തെ എഗ്രിമെന്റ് തീയതി കഴിഞ്ഞു. പുതുക്കി അടുത്ത തീയതി ഇന്ന് കഴിഞ്ഞു. ഇനിയും ഒരു മാസം ചോദിക്കുന്നു. ഇനി ഞാൻ എന്ത് ചെയ്യും
@LawMalayalam4 жыл бұрын
Risk anu. Ningal risk eduthu anu agree cheytatu. Ini avar adharam eduthu tannille cash tirichu chidikkane pattu. Allel courtil case kodukkanam
@likeoachira1564 жыл бұрын
Vasthuvinte fair value databank enniva thankal paraamarsichittilla
Sir ente ammayudae perilanu vasthu but aadharam bankil loanilannu amma marich poi but ezhuthitila ammayudae perilanu epozhum apo athinu karyangal onn paranju tharumo
@rgap39444 жыл бұрын
Field book copy വേണം അല്ലാതെ കരം അടച രസീത് കിട്ടിയിട്ടു കാര്യം ഇല്ല .. വസ്തുവിന്റെ ശരിയായ അതിരു feild book ൽ മാത്രമെ ഉള്ളൂ .. അത് ആരുടെ കൈയ്യിലും ഇല്ല..റീ സർവ്വെ വരുബോ ഇത് മാറും ഇനി അടുത്ത് GPS ന coordinate points ആയിരികും അപ്പോ വിണ്ടും മാറ്റും ... ഹഹഹഹ വില്ലേജ് ഓഫീസിനു നല്ലകാലംആധാരം എന്നതിൽ ഫീല്ട് ബൂക് നബറോ ഒന്നും ഇല്ല പിന്നെ നല് അതിരും സർവ്വേ നബറും വിസ്തീർണവും മാത്രം എന്ത്കൊണ്ട് ഫീല്‌ട് ബുക്ക് അളവുകൾ കാണിചു രജിസ്റ്റർ ചെയ്യാതത്.. അപ്പോ എല്ലാതിനും പരിഹാരമാകല്ലേ
Sale deed , settlement ithoke enthan enn vishadeekrikamo sir
@frinto77572 жыл бұрын
ഞാൻ സ്ഥലം വാങ്ങാൻ കരാർ എഴുതി . കരാർ രജിസ്റ്റർ ചെയ്തു . കരാറിൻ്റെ കാലാവധി കഴിഞ്ഞു . അവർ സ്ഥലം തരുന്നില്ലാ . എൻ്റെ അനുവാദമില്ലാതെ കരാർ എഴുതി രജിസ്റ്റർ ചെയ്ത സ്ഥലം വേറെ ആൾക്ക് വില്ക്കാൻ കഴിയുമോ ?
@josephmathew93152 жыл бұрын
അഡ്വാൻസ് കൊടുത്ത സ്ഥാല ലോൺ എടുക്കുവാൻ വിൽക്കുന്ന ആൾക്ക് സാധിക്കുമോ, അത് എങ്ങെനെ ബ്ലോക്ക് ചെയുവാൻ പറ്റും
Njan veedinde tharaketti .athilkurachubagam ende fatherinde perilan.father gulfilan. A sthalam Ende perilakananpattumo .ippol gulfilninn var an kazhiyillallo .enik permittin apekhikanpattunnilla .pls replay enthayalum replay tharanam
@n.e.dsufiyan32164 жыл бұрын
ഭാകപത്രം ഉണ്ടാകുന്നത് എങ്ങനേയാണ് 'ആവിശ്യമുള്ള രേഖകൾ എന്തെക്കെ
@cherukunhikoyathangalkoyat28462 жыл бұрын
Adharam A rude perilanennu ariyam enthanu vendath
@arunkumar-xc8cv3 жыл бұрын
Namaskaram Njan oru 60 acre plantation vangan udeshikkunnoo. Oru individual nu five acre nu mele land register cheyyan padilla ennu arinjoo. Plantation ee rules il pedumo?
@ammussvlog53312 жыл бұрын
Hus nte peril vanjiya land wife nte name koode cherkan enthoke venam
@akhil-z4c Жыл бұрын
agrement emgne register cheyam
@dintoaj4 жыл бұрын
Sir. Land TYPE nikuthi cheettil STHIRA PUNCHA ennanu kaanichittullathu ullathu..ningalude vedioyil parayunna 3 typil ulpedunnilla. yee landil veedu vekkananu plan..enthenkilum problems undo STHIRA PUNCHA typinu building permit kittan.??? thank you/
Sthalam vangan 50000 advance vangi egriment ezhuthi ini pisa thirichu koduth ath vendannu vakkanavumo plz oru answer parene
@LawMalayalam4 жыл бұрын
Avar sammathichal pattum. Avarkku vasthu venamenkil specific performance nu case kodukkam.
@aswathyachu51424 жыл бұрын
Cheta resitration cheyyanam husinte peril but ente husband gulfil anu apol enthcheyum registration patumo
@shihabkayyalikkal44574 жыл бұрын
engine registration cheyyum ?
@shinysamuel65612 жыл бұрын
Sir , grandfather property given to three sons . My father has taken up in his name but not registered . Now he passed away . How to transfer to mother name n can we do resurvey or not to check proper Cent available or not ?