ഞാൻ 12മണിക്ക് എൻ്റെ അച്ഛനെ സ്വപ്നം കണ്ടൂ വാ മോളെ പോകാമെന്നു പറഞ്ഞു അടുത്ത് വന്നിരുന്നു ഞാൻ ഞെട്ടി എണീറ്റപ്പോ വെളിയിൽ പട്ടി ഓരിയിടുന്നു കുറച്ച് കഴിഞ്ഞ് ഫോൺ വന്നു അച്ഛൻ മരിച്ചെന്നു😭 ഇപ്പോഴും അത് എൻ്റെ മനസ്സിൽ ഒരു വേദനയായിട്ട് കിടക്കുന്നു മറക്കാൻ സാധിക്കുന്നില്ല 😢😢😢 അങ്ങനെ കുറെ അനുഭവങ്ങൾ നടന്നിട്ടുണ്ട് മാം പറഞ്ഞത് വളരെ സത്യമായ കാര്യമാണ്🙏🙏🙏🙏💖
@sukanyacv4055 Жыл бұрын
അമ്മേ അമ്മയുടെ വീഡിയോ കാണാൻ തുടങ്ങിയത് തൊട്ടും അമ്മ പറയുന്ന പൂജകൾ ചെയ്തതിനു ശേഷവും ആണ് മനഃസമാദാനം എന്തെന്ന് ഞാൻ അറിയുന്നത്. ഒരുപാട് താങ്ക്സ് അമ്മേ
@MINIkKMINI Жыл бұрын
എനിക്കും കാണുന്ന സ്വപ്നങ്ങൾ ചിലപ്പോൾ ഓർമ്മ വരാറുണ്ട്. അങ്ങനെ ചില സിറ്റിവെഷൻസ് ഉണ്ടാവാറുണ്ട്. അപ്പൊ ഞാൻ ഓർക്കും ഇങ്ങനെ ഞാൻ മുൻപേ ഇവിടെയും കണ്ടിട്ടുണ്ട് എന്ന് ഓർക്കും അപ്പൊ എനിക്ക് ഓർമ വരും ഓ സ്വപ്നം ആയിരുന്നു. ഞാൻ എന്നും എന്റെ സനാദന ധർമം ആണ് വിശോസിക്കുന്നു 🤝🤝🤝🙏🏻🙏🏻നന്ദി മാം
@anaghasatheesh2853 Жыл бұрын
അമ്മ പറഞ്ഞത് പോലെ തന്നെ 33 തവണ ezhuthi.. എന്റെ പ്രശ്നം കുറെ ഒക്കെ മാറി കിട്ടി
@lustrelife5358 Жыл бұрын
എങ്ങനെ എഴുതി , എന്ത് എഴുതണം. പറഞ്ഞ് തര്വോ ?
@Jayavinod687 Жыл бұрын
@@lustrelife5358vama sambath kari mandram eazuti bookil vaikkunnatinekurichanu previous vedios nookku
@lustrelife5358 Жыл бұрын
അമ്മേ❤, ആന ഓടുന്ന സ്വപ്നം കാണാറുണ്ട്. അതുപോലെ മകനെ കാണാതാവുകയും പിന്നീട് കണ്ടെത്തുന്ന സ്വപ്നം പലപ്പോഴും കാണുന്നുണ്ട്.
@aswathiratheesh123 Жыл бұрын
ഞാൻ എന്റെ അമ്മേ കണ്ടു അമ്മ ഞങ്ങളെ വിട്ട് പോയിട്ട് 2വർഷം ആവുന്നു 😭😭 അമ്മയെ രണ്ടു തവണ സ്വപ്നം കണ്ടു ഒരുപാട് സംസാരിക്കുകയും ഒരുമിച്ചു യാത്ര ചെയ്യുന്ന പോലെയും അമ്മക്ക് നടക്കാൻ പറ്റാത്തായപ്പോൾ ഞാൻ എടുത്തു ഇടുപ്പിൽ വച്ച് നടക്കുന്നതും ഒക്കെ ആയിട്ട് ഞാൻ അപ്പോൾ എന്റെ മോളെ ഗർഭിണി ആയിരുന്നു അമ്മ മരിച്ചു പിറ്റേ മാസം അതെ ഡേറ്റിൽ തന്നെ മോൾടെ ജനനവും ഇതൊക്കെ ആണ് ഞാൻ കണ്ടത് പിന്നെ എന്റെ ദേവിയെ യും കണ്ടിട്ടുണ്ട് എന്നെ നോക്കി നികുന്നതായിട്ട് 🙏🏻🙏🏻
ഭഗവാനെ സ്വപ്പനം കാണാറുണ്ട് അമ്പലത്തിൽ പോയിട്ടില്ല.. ഇനി മുതൽ പോകാം മാഡം 🙏🙏🙏
@ANANDS-fr2hs Жыл бұрын
ഒരുപാട് eshtamaayi🙏🏻❤️❤️❤️
@geethaunni9270 Жыл бұрын
Mam very good information which i was not aware of it
@geethamohan3340 Жыл бұрын
Namasthe Thank youSister🙏🙏🙏🙏🙏
@NoushadBlushesma Жыл бұрын
Thank-you, Mam❤❤❤
@dr.c.lalithakumari6131 Жыл бұрын
Very good information thank you
@saranya9607 Жыл бұрын
നമസ്കാരം അമ്മേ...❤️ ഗായത്രി മന്ത്രത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. 🙏
@ranipp2677 Жыл бұрын
Thankyou mam😊
@SusmithaAk8301 Жыл бұрын
പലപ്പോഴും കണ്ട സ്വപ്നങ്ങൾ ഫലിച്ചിട്ടുണ്ട് ചിലതൊക്കെ 🙏🏻
@jayasreenair3973 Жыл бұрын
Namaskar Mam🙏❤️❤️👍
@mohannair3789 Жыл бұрын
Aneku nalla viswasam anu.
@sandhyadevi5444 Жыл бұрын
അമ്മേ❤❤❤
@girijavinod9447 Жыл бұрын
Namaskaram mam
@sreedevipanicker7717 Жыл бұрын
Namasakaram madam
@saranyabichu67137 ай бұрын
ചന്ദ്രനെ സ്വപ്നം കണ്ടാലോ pls ans..
@dileepvkb1083 Жыл бұрын
നമസ്കാരം മാം 🙏💚💚
@sukanyacv4055 Жыл бұрын
എന്റെ വീട്ടിൽ ഞാനും കുട്ടികളും ഒറ്റയ്ക്ക് ഉള്ളപ്പോൾ ഒരു കുഞ്ഞു പാമ്പ് വന്നതായി കണ്ടു. പിന്നെ അതിനെ ഞാൻ പേടികൊണ്ട് കൊല്ലാൻ നോക്കി എനിക്ക് കുടുംബകാവ് ഉള്ളത് കൊണ്ട് കൊന്നുകൂടാ ആ വിഷമം മനസ്സിൽ വെച്ച് പേടി കൊണ്ട് ആണ് കൊല്ലാൻ നോക്കിയത്. പിന്നെ ആ പാമ്പിന്റെ വാല് വേർപെട്ട് ജീവനോടെ അതിനെ ഞാൻ പുറത്താക്കി എന്ന് കണ്ടു. അത്ഭുതം പിറ്റേന്ന് അതുപോലെ കനം കുറഞ്ഞ ഒരു പാമ്പ് എന്റെ വീട്ടുമുറ്റത് വന്നു. എനിക്ക് പേടി ഇല്ലാരുന്നു അപ്പോൾ. എന്തെങ്കിലും കുഴപ്പമുണ്ടോ മാം
@rajisreejith1804 Жыл бұрын
Chechi e tavana damodara masatekurich video itillao idane kto innu mutal alle tudangune
Mam thank you വിളിദോഷം കൊണ്ടു ഞാൻ ഒരുപാട് ദുഃഖം അനുഭവിക്കുന്നു ഇന്ന് പറഞ്ഞ പരിഹാരം ചെയ്യാം വേറെ പരിഹാരം കൂടി പറഞ്ഞു തരണം മാം മറുപടി തരുമോ
@lunni3205 Жыл бұрын
Nyan last month il Deviye swapnam kandu... Nalla brightayi nadannu varunna pole.... 🙏🙏 Enthayirikkum???
@BinduV-h3x Жыл бұрын
Pls post mantra to get job
@chithralekha6945 Жыл бұрын
Thank you mam🙏
@SathiDevi-m6i Жыл бұрын
Namaskaram ❤❤❤
@ganithamantra1059 Жыл бұрын
Ente sis ne snake kadikunnathayi kandu 4th yamathil,5days kanditt
@rekhagaurisbinu Жыл бұрын
ഭഗവാനെ സ്വപ്നം കണ്ടാൽ.. ഒന്ന് പറയുമോ
@MyDivineWorship Жыл бұрын
പറഞ്ഞല്ലോ
@mayack2944 Жыл бұрын
🙏
@syamilyanandukrishna8984 Жыл бұрын
❤
@kremya9453 Жыл бұрын
Damodar monthine kurich video idumo mathaji🙏
@MyDivineWorship Жыл бұрын
ഇടാം
@MINIkKMINI Жыл бұрын
മാം എനിക്ക് മാമിന്റ്റ് നമ്പർ കിട്ടുമോ. എന്റെ ഒരു വിഷമം മാമുമായി ഷേർ ചെയ്യാൻ ഉണ്ട് പ്ലീസ് 🙏🏻
@advprasanthb Жыл бұрын
സ്ഥിരമായി സർപ്പത്തെ സ്വപ്നം കണ്ടാലും പകൽ ഏതെങ്കിലും സർപ്പം ഇഴഞ്ഞു പോകുന്നതും കണ്ടാലുള്ള ഫലമെന്താണ്.
@sheejas7269 Жыл бұрын
Mam🙏🙏🙏
@sobhanameleveettil9490 Жыл бұрын
🙏👍
@sheebakrishnan5067 Жыл бұрын
♥♥♥🙏🙏♥♥♥
@anjunair2725 Жыл бұрын
Hi Madam, one doubt, can we do niranjanam at home, with coconut and Ellu tiri? I have heard lot of yes and no. Kindly guide...
@MyDivineWorship Жыл бұрын
തേങ്ങയിൽ എള്ളെണ്ണ ഒഴിച്ച് തിരി ഇട്ടു കൊളുത്തം വീട്ടിൽ
@anjunair2725 Жыл бұрын
Thank you very much Ma'am:)
@sreegoutham5134 Жыл бұрын
,,🙏🙏🙏
@kichusworldfamilyvlog4284 Жыл бұрын
Mam എന്റെ ഹസ്ബന്റിന്റെ ചെറിയമ്മ മരിച്ചു. ഇനി എത്ര ദിവസം കഴിഞ്ഞ് വിളക്കു വക്കാം വീട്ടിൽ. Plese റിപ്ലൈ mam
@1969R Жыл бұрын
16 days കഴിഞ്ഞ്
@kichusworldfamilyvlog4284 Жыл бұрын
Ok thanks
@sujithkumar7555 Жыл бұрын
Chechi uppu kizi vazipadu periods timeil cheyyamo 🙏reply
@MyDivineWorship Жыл бұрын
mm
@shilpasathyan363 Жыл бұрын
🙏🙏🙏🙏🙏🙏
@shineshine176 Жыл бұрын
Mam ഇന്ന് രാത്രി ഉപ്പു പഴയ മുണ്ടിൽ കിഴികെട്ടി വെച്ചാൽ മതിയോ പിന്നെ പീരീഡ്സ് ആയിട്ടുള്ളവരുടെ തലയണ ക്കു അടിയിൽ വെക്കാമോ
@MyDivineWorship Жыл бұрын
മതി വെയ്ക്കാം
@shineshine176 Жыл бұрын
@@MyDivineWorship കുളിച്ചു ശുദ്ധി ആയിട്ടു വേണോ ഗ്രഹണ ടൈം നാമം ചൊല്ലാൻ
@meenakshidas5878 Жыл бұрын
Swppnam മറന്നു പോകും
@SajithaSaji-w8o Жыл бұрын
അമ്മ ചെയ്യുന്ന വീഡിയോസ് കാണാറുണ്ട് അതിലെ രണ്ടുമൂന്നെണ്ണം എനിക്ക് ഫലിച്ചു എന്റെ ഷോപ്പിലെ കച്ചവടം ഭയങ്കര കുറവാ അതിനുവേണ്ടി പ്രത്യേക പ്രാർത്ഥന ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@jasmijayan3610 Жыл бұрын
മാഡം എന്നാണ് കാർത്തിക മാസം തുടങ്ങുന്നത്.. ഒന്നു പറഞ്ഞു തരുമോ.. ചിലർ പറയുന്നു നാളെ ആണ് എന്ന് മറ്റു ചിലർ പറയുന്നു നവംബർ 14 ആണ് എന്ന്. ഏത് ആണ് ശെരി എന്ന് അറിയില്ല..
@MyDivineWorship Жыл бұрын
നവംബർ 14
@jasmijayan3610 Жыл бұрын
Maam ഇട്ട വീഡിയോ യുടെ എന്തെങ്കിലും സംശയം അല്ലാതെ കൂടി എന്റെ ചോദ്യത്തിന് മറുപടി തന്ന മാഡത്തിന് ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏🙏