പപ്പേട്ടന്റെ സൈക്കിൾ കട ❤️❤️❤️ഒരു സാധാരണക്കാരന്റെ മനസ്സറിയാവുന്ന പച്ചയായ മനുഷ്യന്റെ കട... ഇനിയും മുന്നോട്ട് 👍👍
@bijuvc9381Сағат бұрын
പത്തനംതിട്ട ആറന്മുളയിൽ പപ്പേട്ടൻ ഒരു ബ്രാഞ്ച് തുടങ്ങു :.. ❤❤ നല്ല മനസ്സുള്ള ഒരാൾ❤
@rafeeqdxb709822 сағат бұрын
സൈക്കുളുകൾ കാണുമ്പോൾ ബാല്യത്തിലേക്കാണ് ഓർമ്മ പോകുന്നത്. നന്മയുള്ള പപ്പേട്ടന് ആരോഗ്യത്തോട് കൂടിയുള്ള ദീർഘയുസ്സിനായ് പ്രാർത്ഥിക്കുന്നു. അഭിനന്ദനങ്ങൾ❤
@vsreekumarannair19589 сағат бұрын
വളരെ നല്ല രീതിയിൽ സർവ്വീസ് ഗാരന്റി എല്ലാം വിശദീകരിക്കുന്നു സത്യസന്ധമായ സേവനം വിശ്വസിച്ച് സമീക്കാവുന്ന സംരംഭകൻ അഭിനന്ദനങ്ങൾ വിജയാശംസകൾ പപ്പൻജി ❤
@AliTc-m8n23 сағат бұрын
ഒരു സൈക്കിൾ കിട്ടാൻചെപ്പത്തിൽകൊദിച്ചു കിട്ടിയില്ല പപ്പേട്ടൻ ഗിവവേകൊടുക്കുന്നതിസഞോഷഠ ❤
@ShibuShanmughan-cr9lc10 сағат бұрын
താങ്കൾ നല്ല മനസിന് ഉടമയാണ് കാരണം താങ്കൾ ചെയ്യുന്ന ജോലിയോട് ആത്മാർത്ഥ കാണിക്കുന്നു കസ്റ്റമർ ആണ് എന്റെ കുടുംബം അതായത് വെറും ഒരു ബിസിനസ് അല്ല മനുഷ്യത്വവും എളിമയും ഉള്ളവർക്ക് വിജയം ഉറപ്പ് ഇങ്ങനെ ഉള്ള സ്ഥലമാണ് നമ്മുടെ ഒരു സന്തോഷം
@abdulsaleem3351Күн бұрын
തീർച്ചയായും നല്ല പുരോഗതി ഈ സ്ഥാപനത്തിന് ഉണ്ടാവണ്ടേ എന്ന് പ്രാർത്ഥിക്കുന്നു പപ്പേട്ടന്റെ ആ സംസാരശൈലി വളരെ ഇഷ്ട്ടപ്പെട്ടു Super
@gokuldasc45035 сағат бұрын
കേരളത്തിൽ ഉള്ള കച്ചവടക്കാർ മുഴുവനും ഈ വീഡിയോകൾ മുഴുവനും കാണണം. എങ്ങനെ കച്ചവടം ചെയ്യണം, സർവീസ് എങ്ങനെ ആയിരിക്കണം എന്നൊക്ക ഒരു യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കുന്ന തരത്തിലുള്ള അറിവാണ് പപ്പേട്ടൻ പറയുന്ന വാക്കുകളിൽ നിന്ന് കിട്ടുന്നത്. സർവേശ്വരൻ പപ്പേട്ടന് ആരോഗ്യവും ഐശ്വര്യവും ഇനിയും നൽകട്ടെ.
@Dharankk85758 сағат бұрын
ബിസ്സിനസ്സ് ചെയ്യാൻ കഴിവുള്ള ഒരു നല്ല മനുഷ്യൻ 👍
@muralipv5170Күн бұрын
ഈ ഒരു തുറന്നു പറച്ചിലാണ് വിശ്വാസ്യത, നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻❤❤
@shinekumar8298Күн бұрын
വിശ്വസ്ത സ്ഥാപനം എന്ന് പറയിപ്പിക്കാനാണ് പ്രയാസം പക്ഷെ പപ്പേട്ടാ നിങ്ങള് അത് നേടിക്കഴിഞ്ഞു.❤
@padmadaskk88832 сағат бұрын
സത്യസന്ധനായ പപ്പേട്ടന് ഒരുപാടു വർഷം ഇതുപോലെ കച്ചവടം നടത്താനുള്ള ആയുസ്സും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ
@KuriakoseKuriakose-f1f6 сағат бұрын
കേരളത്തിന് ഏറ്റവും വേണ്ടപ്പെട്ട കട' കാരണം പപ്പേട്ടൻ്റെ കടയിൽ നിന്നും ഒരു സൈക്കിൾ വിറ്റുപോകുമ്പോൾ കേരളത്തിൽ എത്രമാത്രം പൊല്ലൂഷൻ ആണ്. കുറയുന്നത്. ഇനിയും ഒത്തിരി ഒത്തിരി സൈക്കിൾ പ്രമികൾ ഉണ്ടായാൽ നന്നായിരുന്നു❤
@unnikrishnan317110 сағат бұрын
44. വയസ്സായി ഇപ്പോഴും ഒരു സൈക്കിൾ പോലും സ്വന്തമായിട്ട് ഇല്ലാത്ത ഞാൻ 🙏 പുതുതലമുറയ്ക്ക് അങ്ങനെ ഒരു അവസ്ഥ ഇല്ലാതിരിക്കട്ടെ പപ്പേട്ടൻറെ ഗിവ് എവേ യിലൂടെ❤️
@i.am.popeye5 сағат бұрын
അത്. കലക്കി എല്ലാവരും വരണം കിടിലൻ സൈക്കിൾ🎉❤❤
@mohanpattathil29065 сағат бұрын
അടിപൊളി പപ്പേട്ടൻ താങ്ക്സ്. എല്ലാം ഇവിടേ കിട്ടും 👍🏻👍🏻👍🏻
@MariyamV-f1cКүн бұрын
മണിക്കൂറിനു 2'50 രൂപ കൊടുത്തു സൈക്കിൾ ചവിട്ടിയത് ഓർമ വരുന്ന ഞാൻ ❤️
@PremThekkathil10 сағат бұрын
മണിക്കൂറിനു 250 രൂപയോ oh
@muhammedali65073 сағат бұрын
@@PremThekkathilno. 2 രൂപ അൻപതു പൈസ
@PremThekkathil3 сағат бұрын
@@muhammedali6507 ആഹാ.. സോറി.... ഞാൻ കരുതി........ഹഹഹ..
@unnivaava20552 сағат бұрын
ആ സൈക്കിൾ എനിക്ക് തരുമോ 🇮🇳
@monsygeorge10115 сағат бұрын
Cycle, nostalgic memories ബാല്യത്തിലേക്ക് ഒരു മടക്കം ❤😍
@AkBose-q5sСағат бұрын
പപ്പേട്ടൻ്റെ സൈക്കിൾ കടഒരു സംഭവമാണ്. കേട്ടൊ ..
@jeriny5915Сағат бұрын
ദൈവം കൂടെ ഉണ്ട് സത്യസന്ധനായ മുന്നോട്ട് പോകുക ഗോഡ് ബ്ലെസ് you
@muhammedkutty80597 сағат бұрын
ഞാൻ എന്റെ ചെറുപ്പ കാലത്ത് ഒരുപാട് പ്രാവശ്യം വാടകക്ക് സൈക്കിൾ എടുത്ത് ചവിട്ടീ ട്ടുണ്ട് അന്ന്സൈക്കിൾ മേടിക്കാൻ പണം ഇല്ലാത്തതു കൊണ്ട് ഇപ്പോൾ ഒരു സൈക്കിൾ free ആയിട്ടു കൊടുക്കുന്നു എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷ മായി
@dhaneshkp54477 сағат бұрын
Kidu.... Supr... Great effort
@yahiyak.p42098 сағат бұрын
ഈ കാലഘട്ടത്തിൽ പപ്പേട്ടനെ പ്പോലെയുള്ള ആളുകൾ സാധാരണക്കാർക്ക് തുണയാകട്ടെ എന്നാശംസിക്കുന്നു
@kenzakenza90922 сағат бұрын
ഒരു മണിക്കൂറിനു 3രൂപ വാടക കൊടുത്ത് സൈക്കിളിൽ ചെത്തി നടന്ന കാലം ഓർമ്മവന്നു പപ്പേട്ട........
@Hishamahammed206213 сағат бұрын
പപ്പേട്ടൻ നിഷ്കളങ്കനായ ഒരു കച്ചോടക്കാരൻ 🔥
@Cycle89_nanban4 сағат бұрын
Kidu...👌👌👌😍🚲
@rakahmed167023 сағат бұрын
പല തവണ ആലോചിച്ചിട്ട് ഉള്ള ഒരു വീഡിയോയും കടയും .. ഒരിക്കൽ വരാം.. പെരിന്തൽമണ്ണ യിൽനിന്നാണ്.. ഫോൺ ചെയ്തു വരുന്ന താണ്.. ശാലുവിന്റെ ഒട്ടേറെ വീഡിയോകൾ കണ്ടിട്ടുണ്ട്
@akhilab81557 сағат бұрын
Great effort ❤
@ibrahimk94806 сағат бұрын
nalla swabavam honest ❤
@Aksasi-tc5ke14 сағат бұрын
Trust is a factor for a business growth
@SUJEETHVLOGS23 сағат бұрын
സൈക്കിൾ man.... ഫുൾ പവർ പപ്പെട്ടൻ
@Sreelalk36523 сағат бұрын
ഒരു ചെറിയ സൈക്കിൾ കിട്ടിയാൽ ഞാൻ ഹാപ്പി... മോൾക്ക് വേണ്ടി ആണ് ❤️
@manojkv688310 сағат бұрын
Nalla vilakkuravunde pappetta super
@SaraphinSuja11 сағат бұрын
Eletric cycle kittuvan enikk aagraham und. God bless you
@arvind1nair9 сағат бұрын
Pappan chetta negalu superrrraaaa
@sivanandsiva946612 сағат бұрын
നല്ല മനുഷ്യൻ
@aiswaryastoresedavilangu31189 сағат бұрын
സൂപ്പർ വീഡിയോ...
@arthinm9691Күн бұрын
Full support❤👏
@ChandrakaladharanKP6 сағат бұрын
കൊള്ളാം
@b_bfam937954 минут бұрын
വളരെ ഇഷ്ടപ്പെട്ടു
@alalapy487410 сағат бұрын
പപ്പൻ പറഞ്ഞാൽ അത് വാക്കാണ്...❤
@JayaKumar-ty8xp13 сағат бұрын
നിങ്ങളുടെ സൈക്കിൾ കളക്ഷൻ കണ്ടപ്പോൾ ഒന്ന് വാങ്ങാൻ കൊതിയാവുന്നു.
@TomandJerry-rh6bt5 сағат бұрын
കാസറഗോഡ് ഒരു കട തുടങ്ങണം 👍🏿😍
@vinodbajipadmatheertham384113 сағат бұрын
കുട്ടികാലത്തിനു ശേഷം സൈക്കിൾ ചവിട്ടിയിയിട്ടില്ല.. ഇത് കണ്ടപ്പോൾ കിട്ടിയാൽ കൊള്ളാം എന്ന് ഒരു ആഗ്രഹം... ❤
@Sibiarun23 сағат бұрын
അത്യാവശ്യമായി ഒരു സൈക്കിൾ വേണമായിരുന്നു 😊
@saifudheenkdr935611 сағат бұрын
Very good
@sasidharankc3735Күн бұрын
പപ്പേട്ടനാണ് ദൈവത്തെപ്പോലെ വിശ്വസിക്കാം നൂറ് ശതമാനം❤❤❤
@Mohammedaslam-lf2mwСағат бұрын
ithu njamade Kozhikode adeyaannu ee cycle Shop
@samshinemarath10 сағат бұрын
All the best
@sibimol303010 сағат бұрын
വളരെ നല്ലത്❤
@musthafathangal48914 сағат бұрын
55 വർഷം മുബ് മണിക്കൂറിന് ഒരു രൂപ കൊടുത്ത് വാടകക്ക് എടുത്ത് ചവിട്ടി പടിച്ചതാണ് ഇപ്പോൾ ഇത് കണ്ടപ്പോൾ വീണ്ടും ആഗ്രഹം തോന്നുന്നു
@moideensarfras235Күн бұрын
ബാബു ഏട്ടൻ പൊളിച്ചു
@shinodshinod56468 сағат бұрын
പട്ടേട്ടന്റെ സൈക്കിൾ കച്ചവടം ഗംഭീരമായി വിജയിക്കട്ടെ
@ജിനൂസ്6 сағат бұрын
അടിപൊളി
@AliTc-m8n23 сағат бұрын
പപ്പേട്ടൻ അടിപൊളി
@anoopvm8509 сағат бұрын
8 th il പഠിക്കുമ്പോൾ2 രൂപക്ക് ഒരു മണിക്കുർ ' സൈക്കൾ വാടക്ക് എടുത്തു. 2 മണിക്കുർ ആയിപ്പോയി.😢 വീട്ടിൽ പറഞ്ഞപ്പോ അച്ചൻ തന്നു ബാക്കി 2 രൂപയും ബോണസ്സായി അടിയും😊
@sajimon29373 сағат бұрын
പപ്പേട്ടന്റെ സാധാരണക്കാരന്റെ മോഹം നിലനിർത്താൻ കടവി ജയ്ക്കട്ടെ
@RonyVarghese-p4x52 минут бұрын
നൻമയുള്ള മനുഷ്യൻ
@manojdcsby10 сағат бұрын
Very Good Cycle
@DineshKumar-m4y2e4 сағат бұрын
👍super
@fiduisha78165 сағат бұрын
Oru vahanam
@sheenapadmakumar37875 сағат бұрын
👍👍
@naseertheneri4288Күн бұрын
കോഴിക്കോട് ജില്ലയിലുള്ളവർക്ക് സന്തോഷം..അടുത്ത് പോയിവാങ്ങാല്ലോ.വയനാട്ടിലുള്ളവർക്ക് EMI വഴി ലോണിട്ട് തരുമോ.
പപ്പേട്ടനെ പോലെ ഉള്ള ആളുകൾ ഇപ്പോൾ വളരെ കുറവാണു. വിശ്വാസം......👍 അതെല്ലേ എല്ലാം.., 🙌
@nithinkumbalamkandi7928Күн бұрын
പപ്പേട്ടൻ മാസ് 🩷
@uamedia74423 сағат бұрын
പൊളിച്ചു
@muhammadfasilrahmani8560Күн бұрын
നല്ല പെരുമാറ്റം ❤❤
@GirishMulamukkilКүн бұрын
Super
@منيرمحمدعلي-ظ2لКүн бұрын
👏👏🔥
@rijasabdusalam1993Күн бұрын
👍👍👍👍
@muhammedalijavad3572Күн бұрын
❤❤❤
@SubramanyanPanamaram5 сағат бұрын
Ok
@GFX7gamer8 сағат бұрын
😊😊😊☺☺
@jaleelpanankavil2612Күн бұрын
Soopper
@JobishJoseph-h6lКүн бұрын
Ahaa kittatta
@GNANADASJ-e7j5 сағат бұрын
ചിന്ന പ്രായം മുതൽ ഈ 70 വയസ്സുവരെയും നടക്കാത്ത മോഹം ഒരു സൈക്കിൾ!
@jabbarp43139 сағат бұрын
സൈക്കിൾ എൻെറ ഒരു വീക്നെസ് ആണ്, ഗൾഫിൽ നിന്നും ഒരു ഇല: സൈക്കിൾ കൊണ്ട് വരാൻ ശ്രമിച്ചത്... പപ്പേട്ടൻ അറിഞ്ഞോ...? ആവോ...? ആ തീരുമാനം മാറ്റി. " തീരുമാനങ്ങൾ മാറ്റാൻ " പപ്പേട്ടൻറ ഓരോരോ കാരണങ്ങൾ.!
@Rohith-kuttikkattil007Күн бұрын
വിദേശത്തേക്ക് ഡെലിവറി ചെയ്ത് കൊടുക്കുമോ
@maheshtk4599Күн бұрын
സർവ്വീസും കൂടെ ചെയ്യുമ്പോ വിശ്വാസ്യത ഒന്നു കൂടി വർദ്ധിക്കുന്നു.
@shajualex67486 сағат бұрын
ഒരു സൈക്കിൾ പോലും ഇല്ലാത്ത എനിക്ക് ഒരു സൈക്കിൾ കിട്ടിയാൽ കൊള്ളാം 😢😢
@harimohan2152Күн бұрын
🎉
@entertainment_live_media_20244 сағат бұрын
ജോലിക്ക് നടന്ന് പോവുന്ന എനിക്കൊരു സൈക്കിൾ തരുമോ , പഴയതായാലും മതി ചവിട്ടാൻ പറ്റിയാൽ മതി 😢😢😢
@rajeshk633722 сағат бұрын
എന്തായാലും അവിടന്ന് ഒരു ഗീർ സൈക്കിൾ വാങ്ങും ഞാൻ
@aliakbarnp1146Күн бұрын
നാട്ടിൻപുറത്തു ഇലക്ട്രിക് സൈക്കിൾ കൊണ്ട് കറങ്ങാനൊരു പൂതി.
@alikunjuareekal392211 сағат бұрын
ഞാന്‍,കറങ്ങുന്നണ്ട്
@TensonCDDevassy2 сағат бұрын
ചേട്ടാനിലൂ ഡേ ജനത്തിന് ആരോഗ്യം തിരിച്ചു കിട്ടാടേയ്
@TomandJerry-rh6bt5 сағат бұрын
പപ്പേട്ട ഇങ്ങനെ തന്നെ മനുഷ്യത്വതോടെ മുന്നോട്ട് പോട്ടെ
@shaji74825 сағат бұрын
സിനിമക്ക് പോകാൻ രാത്രി സൈക്കിൽ വടക്ക് എടുത്ത കാലം 1993 ൽ 2 രൂപ വാടക😅😅😅😅
@usmanp59835 сағат бұрын
EllamNallathavette
@omprishprikash425612 сағат бұрын
Viswasam athelle ellam pappetta
@kiranalkas9027Күн бұрын
Home delivery undo? Trivandrum
@DreamTravelsRvКүн бұрын
Yes
@varghesethomas722835 минут бұрын
കസ്റ്റമേഴ്സിനെ ഇങ്ങനെ ചേർത്തുപിടിക്കുന്ന ഒരു കച്ചവടക്കാരൻ ഉണ്ടെങ്കിൽ പിന്നെ എന്താണ് വേണ്ടത്?
@shijilmk9239Күн бұрын
First❤
@rahman192178 сағат бұрын
ഞാനും കമന്റ് വിട്ട് എനിക്കും വേണം സൈക്കിൾ
@muhammedrashadt.k8126Күн бұрын
"നിങ്ങളുടെ സൈക്കിൾ കളക്ഷനും ഉൽപന്നങ്ങളുടെ വിശദീകരണവും അവിശ്വസനീയമാണ്! എല്ലാ പ്രായത്തിലുമുള്ളവർക്കും മികച്ച മോഡലുകൾ ഒരുക്കിയതിൽ അഭിനന്ദനങ്ങൾ!"