ADAS ഫീച്ചേഴ്സ് ഉൾപ്പെടെ,ഏറെ പുതുമകളോടെ,പുത്തൻ പുതിയ ടാറ്റ ഹാരിയർ ഇതാ! All new Tata Harrier Driven

  Рет қаралды 435,545

Baiju N Nair

Baiju N Nair

8 ай бұрын

4 വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിഞ്ഞ ടാറ്റ ഹാരിയർ എന്ന എസ് യു വിയുടെ പുതിയ മോഡൽ വിപണിയിലെത്തുന്നു.പൂനെയിൽ നിന്നുള്ള ടെസ്റ്റ് ഡ്രൈവ് വീഡിയോ കാണുക..
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZbin : kzbin.info/door/2Y_86ri...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair##AutomobileReviewMalayalam#MalayalamAutoVlog#NewTataHarrier#TataHarrier2023#TataMotors#PremiumSUV#Pune

Пікірлер: 1 000
@jijesh4
@jijesh4 8 ай бұрын
ടാറ്റയുടെ എക്കാലത്തെയും മികച്ച വണ്ടി ടാറ്റ ഹാരിയർ ഈ വണ്ടി യാണു ടാറ്റയുടെ ലോക നിലവാരത്തിലുയർത്തിയ വണ്ടി ഗംഭിര മോഡൽ👍👍👍👍👍⭐⭐⭐⭐⭐
@FILEX_123
@FILEX_123 8 ай бұрын
Nexon und bro
@singarir6383
@singarir6383 8 ай бұрын
ടാറ്റ നല്ല നിലവാരം ഉള്ള വാഹനങ്ങൾ വിപണിയിൽ എത്തിക്കുവാൻ തുടങ്ങിയത് കൊണ്ട് വളർച്ചയുടെ പടവുകൾക്ക് കയറും എന്നുള്ള ഉറപ്പാണ്❤✅
@manuutube
@manuutube 8 ай бұрын
kayari
@ErFazil
@ErFazil 8 ай бұрын
വാഹനം മാത്രം അല്ല, ക്വാളിറ്റി and service കൂടെ മെച്ചപ്പെടുത്തണം.
@hari-7
@hari-7 8 ай бұрын
​@@ErFazilyes
@latheeflathi3011
@latheeflathi3011 8 ай бұрын
സോറും സർവീസ് മാത്രം മോശം ..
@vijuxavier7425
@vijuxavier7425 8 ай бұрын
Service maruthi പോലെ ആക്കണം 👍🏻
@sree5920
@sree5920 8 ай бұрын
Proud to be a TATA NANO and PUNCH owner.. Hats off to Ratan jii and tata motors for launching tata Tigor,Tiago,altroz,punch,safari and Harrier..jai hind..❤I🇮🇳❤
@fazalulmm
@fazalulmm 8 ай бұрын
TATA ഹാരിയർ ❤❤ TATA പഞ്ച് 💕💕💕 TATA ടിയാഗോ ❤️❤️❤️ TATA അൾട്രോസ് ♥️♥️♥️ ടാറ്റാ ശരിക്കും പൊളിയല്ലേ ….
@jibish7999
@jibish7999 8 ай бұрын
Nexon?
@knightofgodserventofholymo7500
@knightofgodserventofholymo7500 8 ай бұрын
@@jibish7999 മറന്നതാകും ...ക്ഷമി
@noyelgeorge999
@noyelgeorge999 8 ай бұрын
😂😂😂
@rahulramesh6838
@rahulramesh6838 8 ай бұрын
Vandi okke kollam. Service aanu nannavan ullath
@sajeev37
@sajeev37 8 ай бұрын
Harrier 2019 മുതൽ ഞാൻ ഉപയോഗിക്കുന്നു ഇന്നും അതിമനോഹരമായി കാണുന്ന ഡ്രൈവിംഗ് സുഖം തരുന്ന ഒരു വാഹനം തന്നെയാണ്. പുതിയ മോഡൽ കാണുമ്പോൾ കുറച്ചു bold ലുക്ക് കുറഞ്ഞോ എന്നറിയില്ല നേരിട്ടു കാണുമ്പാൾ അറിയാം, ഇങ്ങനെ ഒരു വാഹനം തന്ന ടാറ്റ ഒരു Indian pride തന്നെയാണ് 👍👍
@nuhman1906
@nuhman1906 8 ай бұрын
😂😂😂😂😂
@abdussalamk3620
@abdussalamk3620 8 ай бұрын
Bro how much is service cost for yearly maintenance? (Harrier)
@baijutvm7776
@baijutvm7776 8 ай бұрын
ഹാരിയറും സഫാരിയും high class വാഹനങ്ങൾ തന്നെയാണ്.. കൂടെ TATA യുടെ വിശ്വാസവും ❤👍
@shansharafudeen8769
@shansharafudeen8769 8 ай бұрын
Oru bold um kuranjilla.. it's better that the previous one.
@DCK5388
@DCK5388 8 ай бұрын
​@@nuhman1906 നിങ്ങൾ എടുത്ത് പെട്ട ഒരാൾ ആണോ ബ്രോ...
@anoopcbose9700
@anoopcbose9700 8 ай бұрын
Videos nte quality nannayi improve aayi. Camera work and overall. Keep up the good work Baiju chettan & Appukuttan
@Hari-vd1iq
@Hari-vd1iq 8 ай бұрын
ശരിയാണ് വണ്ടികൾ ഓടിക്കാൻ നല്ല രസകരവും സേഫ് ആണ് But ചെറിയ പെർഫക്ഷൻ കുറവ് TATA വണ്ടികൾക്ക് ഉണ്ട്
@karthiksubramanianthiruval6134
@karthiksubramanianthiruval6134 8 ай бұрын
സത്യം....Service ചെയ്ത് നശിപ്പിച്ചു തരും!
@subinson8321
@subinson8321 8 ай бұрын
quality vechu nokkumbol athangu sahikkanam
@worldinonetouch4937
@worldinonetouch4937 8 ай бұрын
Tata ❤😊😊❤ proud to be part of this family
@SajwarMarshall777
@SajwarMarshall777 8 ай бұрын
എന്റെ പൊന്ന് ടാറ്റെ ദൈവത്തെ ഓർത്ത് ആ എംബ്ലം കൂടി ഒന്ന് modify ചെയ്യൂ പ്ലീസ് 🙏
@sreejeshk1025
@sreejeshk1025 8 ай бұрын
I loved malayalam flow of Baiju chetan when he compared Harrier and discovery. .
@anifuntech3836
@anifuntech3836 8 ай бұрын
കൊള്ളാം TATA designing l മെച്ചപ്പെടുത്തി 👏🏻👏🏻💪🏼
@jobyjoseph9500
@jobyjoseph9500 8 ай бұрын
എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഡ്യൂട്ടിയിലിരുന്ന് വീഡിയോ പലസമയത്ത് കണ്ട് തീർത്ത ഒരു വണ്ടി പ്രാന്തൽ😢😂❤
@TeeePeee
@TeeePeee 8 ай бұрын
😢😢😢
@sibinpaul8691
@sibinpaul8691 8 ай бұрын
Next historical movement tata ❤💯
@bhavyashaji5126
@bhavyashaji5126 8 ай бұрын
For electrical tailgate move the leg side to side.movement will activate it.
@tk_com
@tk_com 8 ай бұрын
Well made video,nice Cinematic Intro with great music
@nunnikrishnannair9975
@nunnikrishnannair9975 8 ай бұрын
ഞങ്ങളുടെ നാട്ടിൽ ഈ നിറം മഞ്ഞയാണെന്നാണ് പറയാറ്.
@albinsajeev6647
@albinsajeev6647 8 ай бұрын
Tata is improving day by day❤
@parvathvgopal
@parvathvgopal 8 ай бұрын
ജീവിതത്തിൽ സ്വന്തമായി വാങ്ങുന്നു എങ്കിൽ അത് ecosport ആയിരിക്കണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ അത് ഇനി കഴിയില്ല എങ്കിലും ടാറ്റ harrier വന്ന കാലം മുതല് ഏറ്റവും ഇഷ്ടം ഉള്ള മറ്റൊരു വാഹനം ആയിരുന്നു.... ഇപ്പൊൾ ഞാൻ ആഗ്രഹിക്കുന്നു ഭാവിയിൽ ഒരു harrier അല്ലേൽ സഫാരി വാങ്ങാൻ സാധിക്കേണമെ എന്ന് ❤
@sachinsoman799
@sachinsoman799 8 ай бұрын
Do not pay ... This s fraud
@parvathvgopal
@parvathvgopal 8 ай бұрын
@@sachinsoman799 What 🙄🤔
@sachinsoman799
@sachinsoman799 8 ай бұрын
There was a mesage previously here by a fraud Which is removed now... A case is filed on him...
@Serendipity1190
@Serendipity1190 2 ай бұрын
Buy used ecosport😊
@parvathvgopal
@parvathvgopal 2 ай бұрын
​@@Serendipity1190 Yes that was a beast ❤
@akchekas
@akchekas 8 ай бұрын
My dream car hopefully i will buy this next year 2024 ❤
@TheAlnaz
@TheAlnaz 8 ай бұрын
Go ahead bro
@Serendipity1190
@Serendipity1190 2 ай бұрын
Medicho? 😊
@user-lp4pt8zc3c
@user-lp4pt8zc3c 8 ай бұрын
Congratulations ബൈജു ചേട്ടാ..on your Big 1million Achievement ❤🤝✌️💐💐
@kltechy3061
@kltechy3061 8 ай бұрын
Tata harrier Frist time athra istam ayila pallarum paranju quality issues but epoo new colours quality ellam perfect akiyapo like it harrier 😍
@na264
@na264 8 ай бұрын
Excellent camera work...😮 Kudos.
@saajithsubhash7247
@saajithsubhash7247 8 ай бұрын
ഇതിന്റെ black ആണ് മാരക look 🔥🔥🔥🔥👍🏻👍🏻👍🏻🔥🔥🔥
@lajipt6099
@lajipt6099 8 ай бұрын
ഇന്ത്യയുടെ അഭിമാനവണ്ടി അതാണ് TATA ഹാരിയർ
@freez300
@freez300 8 ай бұрын
No..White ❤
@jamesphilippose6279
@jamesphilippose6279 8 ай бұрын
നല്ല അവതരണം. നന്ദി ഡീറ്റെയിൽസ് എല്ലാം പറഞ്ഞു തന്നതിൽ
@MERCEDESBENZ-pz4ie
@MERCEDESBENZ-pz4ie 8 ай бұрын
പുതിയ Harrier കൂടുതൽ ഭംഗിയായിട്ടുണ്ട്. Review Super 👍🏼👍🏼
@compessexplorer4027
@compessexplorer4027 8 ай бұрын
1 മില്യൻ ഫേമിലി❤❤❤ 2k ആയപ്പോഴാണ് ഞാൻ ജോയിൻ ചെയ്തത്. നിങ്ങളോ- .....
@Keerthinath111
@Keerthinath111 8 ай бұрын
120 k
@kichuzzpesworld9217
@kichuzzpesworld9217 8 ай бұрын
800😅
@ameerotp
@ameerotp 8 ай бұрын
1k
@ashkart.k5006
@ashkart.k5006 8 ай бұрын
637 ആയപ്പോൾ join ചെയ്തു 😬
@jimbroottygaming8824
@jimbroottygaming8824 8 ай бұрын
Parayila😌
@vipinp652
@vipinp652 8 ай бұрын
ടാറ്റയുടെ അഡ്രസ്സ് ആണ് ഞാൻ ഉപയോഗിക്കുന്നത് മലപ്പുറം ജില്ലയിൽ തിരൂർക്കാട് ഉള്ള ഷോറൂമിലാണ് സർവീസ് ഇപ്പോൾ പത്തിൽ പത്തുമാർക്കും കൊടുക്കും സർവീസ് വേറെ ലെവൽ
@sanoop3112
@sanoop3112 8 ай бұрын
Katta waiting aayirunnu baiju chettante e videokku vendi
@ajcreation7368
@ajcreation7368 8 ай бұрын
നല്ല അടിപൊളി ലുക്ക്‌..... Facelift പൊളിച്ചു 🔥🔥🔥🔥
@prasadiype
@prasadiype 8 ай бұрын
As an Indian🇮🇳❤, am very pround to Tata motors company growth and invention in present Car Market. Everyone knows that Tata motors making their vehilce in better build quality and now inbuild adas feautures too. But their service side and Support is still very pathetic situation; Due to mainly Tata motors company focusing their sales and marketing segments only.
@sarathkumar1757
@sarathkumar1757 8 ай бұрын
ചേട്ടാ കാല് കൊണ്ട് ബൂട് തുറക്കണം എങ്കിൽ വണ്ടി lock ചെയ്തിട്ട് key പോക്കറ്റിൽ ഇട്ടിട്ട് വേണം കാല് കൊണ്ട് സ്വൈപ് ചെയ്യാൻ എങ്കിലേ തുറക്കൂ ചേട്ടൻ key വണ്ടിയിൽ വച്ചിട്ടാണ് കാല് കൊണ്ട് swaippu ചെയ്യുന്നത് അത് കൊണ്ടാണ് ഓട്ടോ open ആകത്തത്
@ud2691
@ud2691 8 ай бұрын
ടാറ്റാ ഡിസൈൻ പോളി ❤
@Hishamabdulhameed31
@Hishamabdulhameed31 8 ай бұрын
Happy to be a part of this family ❤
@joyalcvarkey1124
@joyalcvarkey1124 8 ай бұрын
Great job tata.....the much needed interior change to all tata cars now the cabin looks updated, fresh with added new technology. Car is now perfect in terms of design and performance. Thanks tata n team 😎👍
@madhavgs
@madhavgs 8 ай бұрын
Was waiting for Mr Baijus review 🎉Will book soon
@NAWSHADKADAK-ASSERI
@NAWSHADKADAK-ASSERI 8 ай бұрын
Hello Biju, I enjoy your presentations, but it would be helpful if you could start by mentioning the model you've revived.
@sajjadharshad4994
@sajjadharshad4994 8 ай бұрын
I think the gesture control is all you have to wave your leg not just rising your leg
@invincible.memoriamore
@invincible.memoriamore 8 ай бұрын
true
@vishnuprasadpr1489
@vishnuprasadpr1489 8 ай бұрын
Yes exactly
@vishnu_Sudarsanan66
@vishnu_Sudarsanan66 8 ай бұрын
Tata harrier's interior is awesome ❤❤❤❤
@2001rgm
@2001rgm 8 ай бұрын
You had given very good marks for Citroen C5 Aircross. Which gives better drive comfort - Harrier or C5 Aircross?
@Im_Sharan
@Im_Sharan 8 ай бұрын
First look❤ Location oru rekshilla, oru war sequence oke shoot cheyan pattia spot🔥 Enik Harrier aa ishtapette..expecially this colour.❤ 13:52 Appukkuttan Chammi poi😂😂 19:00 ee portion Appukkuttan back seat nu shoot cheythal madhi airunnu. 23:43 See the rear space, its spacious ❤❤ Kidilan Car ❤ TATA 👌⚡️
@anandvs4388
@anandvs4388 8 ай бұрын
Waiting aayerunu harrier review kanaan ....❤....
@sukusukuthan
@sukusukuthan 8 ай бұрын
പഴയ ഹെഡ് ലൈറ്റ് ഒരു രസം ഇല്ല ർന്നു. ഇപ്പോൾ പൊളിച്ചു
@wavesonwheels9126
@wavesonwheels9126 8 ай бұрын
അടിപൊളി presentation ആണ് baiju ചേട്ടന്റെ 👌..
@sarathkp3000
@sarathkp3000 8 ай бұрын
Wonderfull video baiju etan
@mailmemaheshraj
@mailmemaheshraj 8 ай бұрын
ലോകത്തു ഏറ്റവും മോശം ഡ്രൈവിംഗ് അതായത് റോഡ് ഡ്രൈവിംഗ് സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു രാജ്യം നമ്മുടേതാണ്, നമുക്ക് ലൈസൻസ് അല്ല ആദ്യം കൊടുക്കേണ്ടത് പകരം രണ്ടു ആഴ്ചയെങ്കിലും റോഡ് ഡ്രൈവിംഗ് സംസ്കാരത്തേക്കുറിച്ച് ക്ലാസ്സ്‌ എടുക്കണം, സ്കൂൾ തലം മുതൽ ഈ ഡ്രൈവിംഗ് റോഡ് സംസ്‍കാരം പഠിപ്പിക്കണം
@sajikumarta3136
@sajikumarta3136 8 ай бұрын
Wonderful machine, gorgeous, must crave❤
@harisignalseditz1610
@harisignalseditz1610 8 ай бұрын
Congratulations for 1 million ❤ 100k മുതൽക്കേ ചാനലിന്റെ ഭാഗം ആയതിൽ ഞാൻ ഇന്ന് അഭിമാനിക്കുന്നു 🫂
@ratheeshdevitheertham8190
@ratheeshdevitheertham8190 8 ай бұрын
ചേട്ടാ നല്ല അവതരണം. ഇൻറീരിയർ, എക്സ്റ്റീരിയർ നല്ലതുപോലെ പരിചയപ്പെടുത്തി. The New Harrier is superb.... And your video is awesome....
@anoobanu5110
@anoobanu5110 8 ай бұрын
സാധാരണക്കാരുടെ ലക്ഷ്വറി കാർ സാധാരണക്കാരുടെ സ്വന്തം ടാറ്റ 🥰
@nobletp9
@nobletp9 8 ай бұрын
ഇന്ത്യയിലെ സാധാരണക്കാർക്ക്‌ വേണ്ടി നിർമിക്കുന്ന കമ്പനി
@john.jaffer.janardhanan
@john.jaffer.janardhanan 8 ай бұрын
19.5 ലക്ഷം രൂപയിൽ വില തുടങ്ങുന്ന വാഹനം ആണോ സാധാരണക്കാരുടെ... Overpriced Vehicle...🥴
@arunwayanad5553
@arunwayanad5553 8 ай бұрын
TATA ❤
@mohammedijaz4029
@mohammedijaz4029 8 ай бұрын
Best review ever ❤
@hemands4690
@hemands4690 7 ай бұрын
Vandiyum background um nalla chercha 🎉 also like KBFC innu kalichapol itta aa kit poleyum und 💛💚 Interior looks super 👌 complete premium
@sammathew1127
@sammathew1127 8 ай бұрын
Everything looks good ❤❤❤ Exception is the steering..which looks 🤮 🤮 🤮 🤮 🤮
@xavier2.027
@xavier2.027 8 ай бұрын
Correct
@sammathew1127
@sammathew1127 8 ай бұрын
@@xavier2.027 🤗
@santhoshp8242
@santhoshp8242 8 ай бұрын
💯
@sk-igroup11
@sk-igroup11 8 ай бұрын
TATA MOTORS - PLS MAKE SURE YOUR SERVICE CENTRES ARE EQUIPPED WITH THE AVAILABILITY OF 100% SPARE PARTS STOCK & GOOD TALENTED SERVICE MECHANICS - IT IS NOT ONLY THE CREAM MGT WHO SHOULD GET A BETTER PAY PKG BUT SHOULD BE ACCROSS THE DIVISIONS SO THEY FEEL PROUD TO BE PART OF TATA MOTORS.
@Shaine977
@Shaine977 8 ай бұрын
For gesture control to work, key needs to be with you.
@sharathas1603
@sharathas1603 8 ай бұрын
Tata Harrier😍oru rakshailata looks superb exterior and interior👌service koodi one better akaiyal Adipoli 🙂
@Muhammadfarisu006
@Muhammadfarisu006 8 ай бұрын
Tata service ആണ് എനിക്ക് പേടി😅. അല്ലെങ്കിൽ പണ്ടേ എടുത്തേനെ🥲
@libindevasia6082
@libindevasia6082 8 ай бұрын
Tata❤ & mahindra ❤
@gamechanger8610
@gamechanger8610 8 ай бұрын
baiju chetta...sun blind connect chennuye side glass ila... also boot space open cheyan leg verthe place chytha pora swiping gesture kanikanam...
@myspace_264
@myspace_264 8 ай бұрын
പിന്‍ നിരയില്‍ നടുക്ക് headrest ഇല്ല എന്ന കാര്യം ബൈജു ചേട്ടൻ വിട്ടു കളഞ്ഞത് പോലെ തോന്നി
@anurajanu3195
@anurajanu3195 8 ай бұрын
ഏത് വണ്ടി ഇറങ്ങിയാലും ആദ്യം തന്നെ അത് ഓടിക്കുവാൻ ഭാഗ്യം കിട്ടിയ legend ബൈജു ചേട്ടൻ ❤️❤️♥️👑
@sachinsoman799
@sachinsoman799 8 ай бұрын
Fraud aaney
@pinku919
@pinku919 8 ай бұрын
Tata has nailed it with the looks of harrier. They had done well with interiors too. It is spacious, comfortable and fully loaded. The body color inserts in interior improves the ambience. The panoramic sunroof, ambient lighting, drive modes, the introduction of Adas features and other features make it a benchmark in its segment. Hope Tata solves the quality issues, ASS and availability of spare parts.
@dottorepb
@dottorepb 8 ай бұрын
Beautiful locale and cinematography , one of the visually appealing videos done recently
@anaskarakkayil7528
@anaskarakkayil7528 8 ай бұрын
Happy to be part of this family
@ratheeshpunathil3549
@ratheeshpunathil3549 8 ай бұрын
Front grill look illaaa….oru hexa look
@shamjithkuriyeri2901
@shamjithkuriyeri2901 8 ай бұрын
ബൈജു അപ്പുക്കുട്ടനെ കളിയാക്കരുത് ഈ എപ്പിസോഡ് ഷൂട്ട്‌ ചെയ്തത് നന്നായിട്ടുണ്ട് Good episode
@sunilkg9632
@sunilkg9632 8 ай бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@deepugopim
@deepugopim 8 ай бұрын
Good Detailing Cheta 😍
@albinsunny2008
@albinsunny2008 8 ай бұрын
Tata motors ❤️
@visaganilkumar8076
@visaganilkumar8076 8 ай бұрын
Baiju Chettan and Appukuttans ... with Tatas new Green color car 🚗... കൊള്ളാം നല്ല മാറ്റം പഴയ models നെ വെച്ചു നോക്കുമ്പോൾ
@_17-nw6vt
@_17-nw6vt 8 ай бұрын
Much improved video quality ❤
@lijilks
@lijilks 8 ай бұрын
You are correct. Look wise Hariyar is best in this segment.
@harikrishnanmr9459
@harikrishnanmr9459 8 ай бұрын
എനിക്ക് സഫാരിയുടെ മുൻവശം ആണ് ഇഷ്ടമായത് ❤കണ്ടാൽ കണ്ണടിച്ചു പോകുന്ന കളർ tata ഈ കളർ jimny യെ കണ്ട് പഠിച്ചതായിരിക്കും 👍 എങ്കിലും ലൈറ്റിൽ വെള്ളം കയറ്റി tata പിന്നെയും tata യാണ് എന്ന് തെളിയിച്ചു 🚘 waiting..ഹാരിയർ plus എന്ന വട്ടപേരിൽ അറിയപ്പെടുന്ന സഫാരി യുടെ വീഡിയോക്ക് വേണ്ടി
@redcap4756
@redcap4756 8 ай бұрын
Enikum safariyude front anu istam ayath grill portion
@redcap4756
@redcap4756 8 ай бұрын
Harrier full black Nala resam anu
@aravindm1676
@aravindm1676 8 ай бұрын
Jimny kku ee color illallo.. Ullathu neon green, athu first vannathu tata magic iris il aanu..
@dhaneshradhakrishnan5929
@dhaneshradhakrishnan5929 8 ай бұрын
ജിമ്നിയുടെ കളർ ഇതല്ല... ഇത് ഫോക്സ് വാഗോൺ ടൈഗണിൽ ഉള്ള കളർ ആണ്...
@aravindm1676
@aravindm1676 8 ай бұрын
@@dhaneshradhakrishnan5929 Athinum mumbe tiago il vannarunne..
@gbponnambil
@gbponnambil 8 ай бұрын
Was eagerly waiting for this video. Tata has done a great job in designing the interior which is futuristic and easy to use. Exterior is also designed beautifully. The newly introduced body colours are also amazing. However Tata must improve their QC to avoid 12:02 these sort of issues. These sort of issues can ruin the ownership experience of customer buying such a premium product.
@abinjoseph17
@abinjoseph17 8 ай бұрын
അപ്പുക്കുട്ടൻ ആള് പൊളിയാണല്ലോ വീഡിയോ ക്വാളിറ്റിയും വീഡിയോ എഡിറ്റിങ്ങും നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളും 💐💐
@vishnu_Sudarsanan66
@vishnu_Sudarsanan66 8 ай бұрын
Innale baiju chettan insta il post cheythapol muthal waiting aayirunnu ee video ku and nalethe safari video kum ❤❤❤
@nidalmohammed1586
@nidalmohammed1586 8 ай бұрын
Tata taking their cars to next level 🔥🔥 but at a time must want to improve their services now the service was tooooo bad
@kidujoe
@kidujoe 8 ай бұрын
Baiju chetta, Can you please start doing durometer test for interior parts like dashboard. I’ve seen Australian journalists/reviewers bring out a durometer, when they review Indian/Chinese cars - but never does it for European. Curious to know if there’s any real difference. Would be good to put a number/data point against it, rather than simply going by look and feel and ‘thump’ sound.
@manojpillaai
@manojpillaai 8 ай бұрын
Front design international level ayi.. superb 👍
@sarathbabup3129
@sarathbabup3129 8 ай бұрын
Tata harrier adipoly.......baiju chettanum adipoly 🤩🤩🤩🤩
@atnvlogs333
@atnvlogs333 8 ай бұрын
Tata പണി പഠിച്ചു തുടങ്ങി. പ്രിമിയം വണ്ടികൾക്ക് ഉള്ളിൽ കയറിയ ഫീലും, ലുക്ക് പിന്നെ പറയണ്ട🔥🔥🔥🔥🔥🫶🏻🫶🏻
@sijojoseph4347
@sijojoseph4347 8 ай бұрын
Wow awesome Harrier❤❤❤❤❤❤❤
@sajithktri
@sajithktri 8 ай бұрын
How is the cabin silence? How is the suspension quality? comfortable drive?
@Miles2Go2000
@Miles2Go2000 8 ай бұрын
Exactly 100% correctly said regarding Pune City traffic. No one cares the signal lights. I too had similar experience long back
@hamraz4356
@hamraz4356 8 ай бұрын
Great vehicle by tata......Harrier 🔥🔥 Also baiju sir uploaded two videos a day😂
@albinjojo5271
@albinjojo5271 8 ай бұрын
Boot open aakkan vandiyude back il center portion il straight aayit thaazhe ninn molelott leg move cheyitaal mathi. Vertical aayitt
@pravikm9391
@pravikm9391 8 ай бұрын
Adipoli vandi❤Tata eshtapettu
@nizamahami
@nizamahami 8 ай бұрын
ഒട്ടകം വെള്ളം സൂക്ഷിച്ച് വെക്കുന്നത് പോലെ ടാറ്റയും വെള്ളം സൂക്ഷിച്ച് വെക്കുന്നതാണ് ലൈറ്റിനകത്ത് 😂
@swabirn3380
@swabirn3380 8 ай бұрын
TATA ❤❤
@ATP007
@ATP007 8 ай бұрын
Baiju chetta idakkulla chali parachil love it 😅❤
@binoyvishnu.
@binoyvishnu. 8 ай бұрын
27:00 Drive
@sijojoseph4347
@sijojoseph4347 8 ай бұрын
Who are waiting for Safari????❤❤❤❤❤
@vineeth.m5207
@vineeth.m5207 8 ай бұрын
As usual.... Very nice presentation....
@dipinprabhupk
@dipinprabhupk 8 ай бұрын
Congrats bro 🎉🎉🎉
@jilsgeorge7506
@jilsgeorge7506 8 ай бұрын
Biju chetta steering and handling old harrier pole ano? Like a strong handle ano ado light steering akkiyo? Better or same
@manu.monster
@manu.monster 8 ай бұрын
വശകാഴ്ച അടിപൊളിയാണ് ബാക്കും കൊള്ളാം മുൻപിൽ lower lip സഫാരിയുടെയാണ് നല്ലത്
@manumohanan4195
@manumohanan4195 8 ай бұрын
Happy to be a part of this family ❤❤
@427jeevanjoyce4
@427jeevanjoyce4 8 ай бұрын
Back profile kandal kia seltos evide chaya ollapole thonum
@nahashameed137
@nahashameed137 8 ай бұрын
Grillum elementsum nannaayittund.
@nitheshnarayanan7371
@nitheshnarayanan7371 8 ай бұрын
Colour kollaaam...interioril um kurachu exterior inte colours koduthathu nannayi!!!!!
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 29 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 22 МЛН
One month with the Maruti Invicto | Content with Cars | Malayalam Review
10:32
Вселенная и Специальная теория относительности.
3:51:36
ЗЛОЙ АНАЛИТИК ВСЕЛЕННОЙ.
Рет қаралды 8 МЛН
НАИВНЫЙ ВОДИТЕЛЬ 🤯
0:22
Top YouTubs
Рет қаралды 730 М.
#car #shortvideo
0:21
مصطفي صاصا السمكري
Рет қаралды 12 МЛН
Оживление самой дерьмовой тачки в мире 😃
1:9:02