ഇത് ഒരു തപസ്സാണ് മാം മറ്റുള്ളവർക്ക് വേണ്ടി ഫുൾ ടൈം ഇങ്ങനെ പ്രയോജനപ്രദമായ റെസിപ്പികൾ കണ്ടുപിടിക്കുന്നത് ഒരുപാട് നന്ദി രോഗത്താൽ ബുദ്ധിമുട്ട്ന്നവർക്ക് ഒരുപാട് പ്രയോജനമാവും ഞാൻ സ്ഥിരം ബർലി ചായയും കരിംജീരകച്ചയായും ഉ പയോഗിക്കുന്നുണ്ട് നന്ദി ഡോക്ടർ 🙏🙏🙏🙏
@dr.lalithaappukuttan5386 Жыл бұрын
Thanks dear for the nice words
@premakumari584413 күн бұрын
Please provide proportion of ingredients of fennel tea
@RijulRajeshАй бұрын
Hai ❤ thanks for the superb recipe
@minikr717921 күн бұрын
Beetroot, tomato എന്നിവ പച്ചയായുള്ള juice ആണോ
@UmaibanPh Жыл бұрын
Thank you Dr❤
@AneeshGrАй бұрын
Thankyou mam ❤❤❤
@premarajeev2318 Жыл бұрын
Thank u Dr❤❤
@jsj0475 күн бұрын
Tomato allergy what can I do for it.please reply
@ShreyapremsankarАй бұрын
second drink is easy to make....❤
@girijaja471 Жыл бұрын
ശെരി mam ചെയ്തു നോക്കാം നന്ദി ❤❤
@Annz-g2f Жыл бұрын
Both d drinks r very good n healthy definitely prepare thank u very much Dr
@dr.lalithaappukuttan5386 Жыл бұрын
Thanks dear
@deenammajohnson4881 Жыл бұрын
Mam കുറച്ച് നാളായുള്ളു ഞാൻ videos കണ്ടു തുടങ്ങിയിട്ട്.. എന്നാൽ സംശയങ്ങൾക്ക് reply തരുക...നല്ല healthy remedies തരുക.. കാശിന്റെ പുറകെ മാത്രം പോകുന്ന ഇന്ന്.. Mam, you are special.. Respect you mam, God bless you. Thank you 🙏
@dr.lalithaappukuttan5386 Жыл бұрын
Thanks dear for the nice words
@dr.lalithaappukuttan5386 Жыл бұрын
Message on WhatsApp for the Whatsap Gp
@jyostnavijaydas09223 ай бұрын
Madam, എവിടെയാ consultation, book ചെയ്യ ണോ.b p problem ഉണ്ട് .allopathy കൊണ്ട് സൈഡ് effect ആയി creatinine കൂടിയിരിക്കുകയാണ്.
@rosammasebastian74563 ай бұрын
Thanks ma'am ❤👍👍
@dr.lalithaappukuttan53862 ай бұрын
Most welcome 😊
@padmajaanil6563 Жыл бұрын
Thank you so much 🙏🙏
@devyanidasan65672 ай бұрын
Thankyou mam🙏🙏🙏🌹🌹🌹👍
@dr.lalithaappukuttan53862 ай бұрын
Most welcome 😊
@sobhav390 Жыл бұрын
Thank you ma'am ❤
@susanscaria381 Жыл бұрын
Thank you ma'am 🙏
@dr.lalithaappukuttan5386 Жыл бұрын
Most welcome 😊
@apmohananApmohanan Жыл бұрын
Thanks 🙏
@Rubika_kvak11 ай бұрын
Mam pls oru ഉത്തരം തരണം pls ഈ natural sea salt എവിടെയാ വാങ്ങാൻ പറ്റുന്നത് എന്ന brand ആണ് പറയണേ thank you so muvh❤
@dr.lalithaappukuttan538611 ай бұрын
Natural sea salt from Amazon
@sha-nish21 күн бұрын
പെരുംജീരകം വാട്ടറിന്റെ പൊടി ഉണ്ടാക്കുന്നതിന്റെ അളവുകൾ എന്തൊക്കെയാണ്
@minialexander4793 Жыл бұрын
Thankyou ma'am 🙏❤
@lathikaramachandran4615 Жыл бұрын
Very good information drgod bless u
@dr.lalithaappukuttan5386 Жыл бұрын
So nice of you
@sreejak2373 Жыл бұрын
Thanku Dr. Podikkanullathellam same quantity ano edukkendath??
@dr.lalithaappukuttan5386 Жыл бұрын
Yes
@anuanusameer9281 Жыл бұрын
Thank you ma'am
@AshrafPSA Жыл бұрын
ഡോക്ടർ നമ്മുടെ നാട്ടിൽ ആപ്പിൾ സൈഡ് വിനാഗർ ഒറിജിനൽ കിട്ടുകയില്ല അല്ലേ. ഒറിജിനൽ അമേരിക്കൻ കമ്പനിയുടെ വിദേശരാജ്യങ്ങളിൽ കിട്ടുന്നുണ്ട് മെഡലിസ്റ്റ് ബ്രാഗ് എന്ന കമ്പനി മദർ. ഒറിജിനൽ ആപ്പിൾ സിഡി വിനാഗർ
@sophikhamarudheen8099 Жыл бұрын
Super recipe thank you mam
@dr.lalithaappukuttan5386 Жыл бұрын
Most welcome 😊
@arunadharmajan7456 Жыл бұрын
Superb ma'am
@rathirajan315011 ай бұрын
മേം വെർജിൻ കോക്കനട്ട് ഓയിലിനുപകരം നെയ്യ് ചൂടാക്കി ഒഴിച്ചാൽ മതിയോ
@dr.lalithaappukuttan538611 ай бұрын
It’s not a substitute but you can use
@santhakumari1677 Жыл бұрын
Super Dr ❤️ 👌
@sindhuprasad7614 Жыл бұрын
Thank u mam ❤
@indianink932811 ай бұрын
Maam can u give me the quantity of the things added in the second drink to make the powder. U said fennel, cumin ginger powder but u didnt tell us the quantity, pls give us how much so that we can make. Thnx.
@dr.lalithaappukuttan538611 ай бұрын
Fennel Cinnamon and black cumin 100 gms each and all the others 25 gms each
@rajagopalnair789710 ай бұрын
Fennel tea powder making proportion pls.
@josephyjolly6781 Жыл бұрын
Mam പൊടിക്കേണ്ട ചേരുവകകയുടെ propotion പറയാമോ
@dr.lalithaappukuttan538611 ай бұрын
See my videos once more dear
@jessythomas8435 Жыл бұрын
Hi Maam... Thyroid cyst ullavercku ithu kudickamo..
@dr.lalithaappukuttan5386 Жыл бұрын
Sure
@srikutty4663Ай бұрын
Maadom hyper acidity, naakilum vayatileum tholi povukha burning stomach gas fill pole veerkum child plse reply
@pdilna696 Жыл бұрын
Betroot liver തകരാറിലാക്കും എന്ന് ഒരു Dr പറഞ്ഞു. ഞാൻ ABC Juice കുടിക്കാറുണ്ട് . ഇതിന്റെ സത്യാവസ്ഥ എന്താണ് mam Pls reply🙏
@dr.lalithaappukuttan5386 Жыл бұрын
It’s not correct . In large quantities beetroot can cause Kidney stones due to its High Oxalate content
@pdilna696 Жыл бұрын
Thank U mam🙏
@sheelaachu5313 Жыл бұрын
ഓരോന്നിന്റെയും എത്ര അളവിൽ എടുത്ത് പൊടിക്കണം എന്നുകൂടി പറയാമോ മാം
@geethak8301 Жыл бұрын
Mam is it hot water u r using or Luke warm water.please can u give reply
@dr.lalithaappukuttan5386 Жыл бұрын
Hot water
@amisha4538 Жыл бұрын
Ma'am where do we get natural sea salt. Pls suggest
@dr.lalithaappukuttan5386 Жыл бұрын
Amazon
@nusrathlabeeb4550 Жыл бұрын
Same things salad aakki kazhikkamo maam
@dr.lalithaappukuttan5386 Жыл бұрын
Yrs
@kunjumonparuvaparambilkunj4064 Жыл бұрын
ഇത് ഏത് സമയത്താണ് കുടിക്കേണ്ടത്
@dr.lalithaappukuttan5386 Жыл бұрын
After food
@jagadammas642211 ай бұрын
What are the proportion of ingredients of the tea i.e perumjeeraka chaya
@dr.lalithaappukuttan538611 ай бұрын
See the video once more
@sunithajerome963 Жыл бұрын
Uterus removal after care parayamoo
@LathaRaveendran-b8y11 ай бұрын
vergon coconut oil എവിടെ കിട്ടും
@dr.lalithaappukuttan538611 ай бұрын
Amazon
@dr.lalithaappukuttan538611 ай бұрын
Amazon
@shincebyju7070 Жыл бұрын
Daily kudikkumpo kidney patients nu kuzhappamundo madam 🙏❤️🙏
@dr.lalithaappukuttan5386 Жыл бұрын
Yes
@lalithamohannair5835 Жыл бұрын
Soooo sweet of you doctor 😊😊
@dr.lalithaappukuttan5386 Жыл бұрын
Thanks a lot 😊
@vijayalakshmithekkinkattil23124 ай бұрын
Thamk you mam
@waheedhavy7657 Жыл бұрын
Aciditi maran vedio edamo dr
@dr.lalithaappukuttan5386 Жыл бұрын
See this video
@girijamurali5648 Жыл бұрын
എല്ലാം same അളവ് മതിയോ ഞാൻ ദിവസവും കരിംജീരകചായ ആണ് കുടിക്കുന്നത് രാവിലെ അപ്പോൾ ഇത് രാത്രിയിൽ കുടിക്കണോ
@llakshmitv976 Жыл бұрын
Apple cider vinegar tooth enamel nu problem alle??😮
@dr.lalithaappukuttan5386 Жыл бұрын
No issues in small quantities
@anithapillai1596Ай бұрын
സ്ട്രോ ഇട്ടു കുടിക്കണം പല്ലിൽ കൊള്ളില്ല 😊
@ashyzachariah8537 Жыл бұрын
When we have to drink perumjeerakam drink,is it safe for persons with gallstones.
@dr.lalithaappukuttan5386 Жыл бұрын
Yes
@ponnammathankan616 Жыл бұрын
Enikku weight kuravanu cholesterol undu re drink kudichal veendum weight kurayumo. Stomach problems undu gr I fatty liver undu
Mam, can we powdered flax. seed & chiya sseed toghther with the main jeera. powder.
@dr.lalithaappukuttan5386 Жыл бұрын
Yes
@lijis6453 Жыл бұрын
Uric acid ullavark chiaseed kazhikamo doctor pls reply
@dr.lalithaappukuttan5386 Жыл бұрын
Yes
@lijis6453 Жыл бұрын
@@dr.lalithaappukuttan5386 thank you doctor❤️
@naszraabdul15103 ай бұрын
യൂറിക് ആസി ഡ് ഉള്ള ഇതെല്ലാം ഉപയോഗി ക്കാമോ
@dr.lalithaappukuttan53863 ай бұрын
Yes
@ashyzachariah8537 Жыл бұрын
When we have to drink perumjeerakam drink, empty stomach?
@dr.lalithaappukuttan5386 Жыл бұрын
Yes or after food
@arandomuser1834 Жыл бұрын
❤❤❤❤
@ranijose4703 Жыл бұрын
Etheppozha kazhikkandathu Ella dhivasavum kazhikkavo
@dr.lalithaappukuttan5386 Жыл бұрын
Yes
@naseemapm9946 Жыл бұрын
Mam eth kudikkunna time eppol annu
@dr.lalithaappukuttan5386 Жыл бұрын
After food or empty stomach
@sobharamesh826 Жыл бұрын
I will try both the drinks fir me and my son. Thank you doctor.
@sujatapanicker76244 ай бұрын
❤❤
@ThankamPillai-s4k5 ай бұрын
കരിംജീരകം എന്ന് പറഞ്ഞാല് kalonji seed aano
@divyadivyashree89045 ай бұрын
Athe
@sophyaby11810 ай бұрын
Adipoly ❤❤
@dr.lalithaappukuttan538610 ай бұрын
Thanks 🔥 dear
@vasanthanair3548 Жыл бұрын
Hashimoto thyroiditis ullavarku kazhikamo
@dr.lalithaappukuttan5386 Жыл бұрын
Yes
@ganesankoottale1321 Жыл бұрын
U have not mentioned the qty of each ingrediants.uluva etc.
@dr.lalithaappukuttan5386 Жыл бұрын
Equal quantities
@menonvk2696 Жыл бұрын
Can I add olive oil instead of coconut oil. ? Thanks
@dr.lalithaappukuttan5386 Жыл бұрын
Yes
@menonvk2696 Жыл бұрын
Thank you
@jijidominic1704 Жыл бұрын
Mam പെരുംജീരക ചായയ്ക്ക് വേണ്ട പൊടിയ്ക്കാനുള്ള സാധനങ്ങൾ എല്ലാം തുല്യം അളവിൽ ആണോ എടുക്കേണ്ടത്.
@dr.lalithaappukuttan5386 Жыл бұрын
Perumjeerakam 100 gms rest 25 gms each Go through the video once.mire
@dr.lalithaappukuttan5386 Жыл бұрын
Once more
@jijidominic1704 Жыл бұрын
Thank u doctor ❤
@shajahankunju666711 ай бұрын
ഞാൻ ജൂസ് ആക്കാറില്ല സാലഡ് ഉണ്ടാക്കി കഴിക്കും തക്കാളി ബീറ്റ് ക്യാരറ്റ് ക്യൂകമ്പർ
@sherly_j Жыл бұрын
മാം മമിൻ്റെ clinic evide. ആണ്?
@selinthomas3415 Жыл бұрын
Jagathi, തിരുവനന്തപുരം
@sherly_j Жыл бұрын
@@selinthomas3415 🙏🙏
@akhilvijayan7092 Жыл бұрын
Mam enikke four months ayitte constipation aane enthane medicine
@dr.lalithaappukuttan5386 Жыл бұрын
See my video on constipation
@shyamaspaachakam50853 ай бұрын
വളെരെ നല്ല അറിവാണ് ഡോക്ടർ പറഞ്ഞു തരുന്നത് ഞൻ മൊബൈൽ എടുത്താൽ ആദ്യം നോക്കുന്നത് മാഡത്തിന്റെ ചാനൽ ആണ്
@dr.lalithaappukuttan53862 ай бұрын
Thanks dear 🙏❤️🙏
@Lucky-zi6on Жыл бұрын
Teenage girl kodukkamo madam please replay
@dr.lalithaappukuttan5386 Жыл бұрын
Sure
@shainirafi6410 Жыл бұрын
Mam ente molkk skin allergy und Athinn oru marunnu paranjutharumo, 11 years aayi please mam
@dr.lalithaappukuttan5386 Жыл бұрын
Call me
@INDIANBIKEGAMER-x813 ай бұрын
അസിഡിറ്റി ഉള്ളവർക്ക് ഉപയോഗിക്കാമോ ഇതു
@telmaharris315 Жыл бұрын
ചേരുവ des boxil ഇട്ടാൽ എളുപ്പോണ്ട്. വീണ്ടും ബാക്ക് അടിച്ചു വീഡിയോ നോക്കാൻ elupollallo
@dr.lalithaappukuttan5386 Жыл бұрын
Ok
@chithrababu5566 Жыл бұрын
Flax seed varuthu podikanno
@dr.lalithaappukuttan5386 Жыл бұрын
No
@RamlaM-e8h Жыл бұрын
ഗർഭിണികൾക് കഴിക്കാമോ
@dr.lalithaappukuttan5386 Жыл бұрын
No
@sarojamamma2742 Жыл бұрын
Weight കുറവും, വണ്ണം കുറഞ്ഞവർക്കും പെരും ജീരക ജ്യൂസ് കുടിക്കാമോ. എനിക്ക് കൊളെസ്ട്രോൾ ഉണ്ട്. വയറിനു ഗ്യാസ് പ്രോബ്ലം ഉണ്ട്.LDL238/ഉണ്ട്. ഇതു കഴിച്ചാൽ weight വീണ്ടും കുറയുമോ ഡോക്ടർ 🙏
@dr.lalithaappukuttan5386 Жыл бұрын
In small quantise no problem You can take
@sherlypeter5136 Жыл бұрын
മാഡം എനിക്ക് ഷുഗർ ഉണ്ട് പക്ഷെ ഫാറ്റ് ഇല്ല ഈ ഡ്രിങ്ക് കുടിക്കാംമോ 200 താഴെ ആണ്
@dr.lalithaappukuttan5386 Жыл бұрын
Sure
@seemat1592 Жыл бұрын
👍👍
@syamalarajan3900 Жыл бұрын
എനിക്ക് ഡോക്ടർനെ വന്നു കണ്ടെ പറ്റു. ❤️❤️❤️
@dr.lalithaappukuttan5386 Жыл бұрын
Call me soon
@lekhamg9586 Жыл бұрын
🙏🏻
@sujapvarghese1722 Жыл бұрын
ഞാൻ ഡോക്ടർക്ക് വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ടുണ്ട്. ഇതുവരെ മറുപടി ലഭിച്ചില്ല.
@dr.lalithaappukuttan5386 Жыл бұрын
Call me soon 9387812172
@anitharaju4603 Жыл бұрын
🙏🙏🙏
@sreekalasmmini Жыл бұрын
❤
@soumyasajeesh509 Жыл бұрын
Kelkkunnundallo mam
@nusrathlabeeb4550 Жыл бұрын
Now its fine
@BhagyaLakshmi-ev8js Жыл бұрын
ഒന്നും കേൾക്കുന്നില്ല
@dr.lalithaappukuttan5386 Жыл бұрын
Please raise your volume
@annietenson3334 Жыл бұрын
നന്നായി കേൾക്കാം
@shinyanto9305 Жыл бұрын
Restart cheythal shariyakum😊
@sheebakp1163 Жыл бұрын
mam ന്റെ ഫാമിലി യെ പറ്റി പറഞ്ഞില്ല
@dr.lalithaappukuttan5386 Жыл бұрын
My husband retired Mathematician from Kuwait My only daughter working in Artificial intelligence in Earnest and young
@dr.lalithaappukuttan5386 Жыл бұрын
One grand child 5 yrs
@sheebakp1163 Жыл бұрын
Thank u mam
@NeethumolHariraj Жыл бұрын
Mam pregnant ayavar kazhikkamo?
@dr.lalithaappukuttan5386 Жыл бұрын
Don’t take during pregnancy
@ShylaReji-z8i Жыл бұрын
ഡോക്ടർ എനിക്ക് ഷുഗർ ആയിട്ട് 14വർഷം ആയി ഞാൻ മെഡിസിൻ കഴിക്കുന്നുണ്ട് എന്റെ സങ്കടം എന്റെ കൈയുടെ മുട്ടിനു താഴേക്കു കാലിന്റെ മുട്ടിനു താഴേക്കു ശോഷിച്ചു ഇരിക്കുന്നു എന്താണ് പരിഹാരം ഒന്ന് പറഞ്ഞു തരാവോ...
@dr.lalithaappukuttan5386 Жыл бұрын
Call me
@nusrathlabeeb4550 Жыл бұрын
No audio
@dr.lalithaappukuttan5386 Жыл бұрын
Raise your volume
@nusrathlabeeb4550 Жыл бұрын
Cant hear anything 😢
@SulekhaK-n8d Жыл бұрын
Really,.Dr lm very grateful for my questions repli.es.l didn't expect.