കടം വാങ്ങിയും, ലോൺ എടുത്തും, വീട്ടിലെ സ്വർണം ഉള്ളത് വിറ്റും നുള്ളിപെറുക്കി ഉണ്ടാക്കി അവസാനം ഒരു വീട് വെക്കാൻ നോക്കുമ്പോൾ അസ്ഥിവാരം തോണ്ടുന്ന പണിക്കാരൻ മുതൽ കോൺട്രാക്ടർ, എഞ്ചിനീയർ തുടങ്ങി എല്ലാവരും പറ്റിക്കാൻ ഉത്സാഹം കാണിക്കുന്ന മേഖലയാണ് കെട്ടിട നിർമാണം. ചുരുക്കം ചില നല്ല മനുഷ്യൻ മാരും ഉണ്ട് ഈ കൂട്ടത്തിൽ 😢
@DrInterior9 ай бұрын
❣️👍
@Jofitness228 ай бұрын
True 😮
@bindubabu32738 ай бұрын
സത്യം
@aghileshkumar8 ай бұрын
👍👍
@exyt-nr7dr8 ай бұрын
True
@maheshks9174 Жыл бұрын
എപ്പോഴും ഇങ്ങനെയുള്ള ഞങ്ങളെപ്പോലെ വീടുവയ്ക്കുന്ന സാധാരണക്കാന് ഇത്തരം വിലയേറിയ കാര്യങ്ങൾ മനസിലാക്കുന്ന വിധത്തിൽ പറയാൻ താങ്കൾ മാത്രം ഒരു പാട് നന്ദി അജയ്
@DrInterior Жыл бұрын
❣️❣️❣️🙏
@kesavannamboothiri.n293810 ай бұрын
ടൈലുകളെ സംബന്ധിച്ച് ഇത്രയും വിശദമായ അറിവ് പകർന്ന ഒരു വീഡിയോ ഇതിനുമുൻപ് കണ്ടിട്ടില്ല .. തുടരുക .. അഭിനന്ദനങ്ങൾ
@DrInterior10 ай бұрын
❣️❣️❣️👍
@sunnymathew9209 Жыл бұрын
അങ്ങനെ ടൈലിനെക്കുറിച്ചുള്ള ആ കണ്ഫ്യൂഷനും മാറി കിട്ടി .വളരെ വിലപ്പെട്ട അറിവാണ് തന്നത് .താങ്ക്സ്. ബ്രോ ❤❤❤👍👍👍
@DrInterior Жыл бұрын
❤❤❤🙏
@Jayteeanbu Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി അജയ്❤. ഇനി cladding stone പറ്റി ഒരു വീഡിയോ ചെയ്യണം😊. Thank you..👍
@DrInterior Жыл бұрын
ചെയ്യാം 👍❣️thank u❣️
@thomasthomas34 Жыл бұрын
ടൈൽസിനെക്കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി.ഞാൻ ഒരു സ്വൊപ്ന ഭവനത്തിൻ്റെ ആദ്യ പടികളിലാണ്.
@DrInterior Жыл бұрын
❣️❣️❣️🙏
@noufalwayanad556021 күн бұрын
നല്ല അവതരണം കുറെ ഏറെ മനസ്സിലാക്കാൻ പറ്റി
@DrInterior21 күн бұрын
❣️❣️❣️
@silvanmusthafa Жыл бұрын
തികച്ചും ഉപകാരമുള്ള വീഡിയോ 🙏🥰
@DrInterior Жыл бұрын
❣️❣️❣️thank u മുസ്തു ഭായ് ❣️
@shareefmvnavabharathsteel1876 Жыл бұрын
Silvanil book match tile undo 6*4 brussia Arora ?
@MrHostans4 ай бұрын
ഞാൻ എന്റെ വീടിന്റെ റെനോവേഷൻ നടത്തുന്ന സമയമാണിപ്പോൾ, തീർച്ചയായും താങ്കളുടെ ഈ വീഡിയോ വളരെ ഉപകാരപ്രഥമായി തോന്നി... ഇനിയും ഇതുപോലുള്ള വീഡിയോകൾ ഉണ്ടാകുമെന്ന വിശ്വാസത്തോടും നന്ദിയോടും കൂടി നിർത്തുന്നു.... 👍🙏
@DrInterior4 ай бұрын
❣️❣️❣️
@bijuthomas9259 Жыл бұрын
ചില വീഡിയോക് അറിയാതെ കമെന്റ്റ് ഇട്ടുപോകും ❤ Thanks bro....
@DrInterior Жыл бұрын
😊thank ബ്രോ ❣️❣️❣️
@bhavanam77958 ай бұрын
പുതിയ വീട് വെക്കാൻ പോകുന്ന ഞങ്ങൾക്ക് ഈ video വളരെ ഉപകാരപെട്ടു...thank you
@DrInterior8 ай бұрын
❤❤❤
@shyjujose9503 Жыл бұрын
Hai Ajay Sankar , വളരെ ഉപകാരപ്രദമായ 🎉 അറിവ് പകരുന്ന വീഡിയോ 🎉🎉 ഗ്രാനൈറ്റിനെ കുറിച്ച് ഇതുപോലെ ഒരു വീഡിയോ ചെയ്താൽ നല്ലതായിരുന്നു🪷
@DrInterior Жыл бұрын
ചെയ്യാം 👍❤
@sxuhailx9 ай бұрын
Gres tough hi definition ceramic digital floor tiles kajaria nallathano
@DrInterior9 ай бұрын
അന്വേഷിച്ചു പറയാം 🙏❤
@sxuhailx9 ай бұрын
Please reply🙏
@mjdevanmelethil49999 ай бұрын
നല്ല ഇൻഫർമേഷൻ താങ്ക്യൂ ബ്രോ
@DrInterior9 ай бұрын
❤❤❤🙏
@fathsumiАй бұрын
കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി..👍👍👍
@DrInteriorАй бұрын
❤❤❤
@bettybiju3383 Жыл бұрын
ആധികാരികമായി പറഞ്ഞു തന്നതിന് നന്ദി bro... എന്തായാല ലും നല്ലൊരു വീട് പണിയുമ്പോൾ ഉപകാരമാകുമല്ലോ😊❤
Tata structura tube medichum kalippu patti athinekurichu koodi oru episode cheyoo Branded medichalum kalippu pattunna kalikalamanu suhruthe❤
@DrInterior10 ай бұрын
Sure 👍❣️
@bananaboy73349 ай бұрын
എങ്ങനെ ??
@nishajtk10 сағат бұрын
തൃശ്ശൂർ തൃപ്രയാർ ഏരിയയിൽ പ്രൊഫഷണലായി ടയിൽവിരിക്കുന്നവരുണ്ടോ ?
@DrInterior6 сағат бұрын
അറിയുന്നവർ ഇല്ല
@bijuvishnunath6628Ай бұрын
വീട്ടിലേക്ക് കേബിൾ എടുത്തത് താങ്കളുടെ വീഡിയോ കണ്ടിട്ടാണ് 👍 ടൈൽ എടുക്കാൻ പോകുന്നതും അങ്ങനെ തന്നെ
@DrInterior29 күн бұрын
❣️❣️❣️❣️
@krm2768 ай бұрын
Maat finish tile ഉറപ്പിച്ചു... Thank u for the information bro👌👌❤️❤️❤️
@DrInterior8 ай бұрын
❣️❣️❣️❣️
@rajagopalp971010 ай бұрын
Very useful and highly informative.
@DrInterior10 ай бұрын
❣️❣️❣️❣️
@lekshmichiramel83613 күн бұрын
Nigalude veedine ethil ethu type tile use cheythath
@DrInterior3 күн бұрын
വീഡിയോ ഉണ്ട് കാണുക 👍❤
@udayakumarm704828 күн бұрын
Sir Monolith tiles kollamo? Trusted brand ano?
@DrInterior28 күн бұрын
ഞാൻ കേട്ടിട്ടില്ല സോറി 🙏
@udayakumarm704828 күн бұрын
Please answe..r e brand choose cheiyyatre?
@AjimonKSDelhi Жыл бұрын
Thanks for the valuable info , Double charge or Full body which one is preferable for room ?
@DrInterior Жыл бұрын
റൂമിൽ gvt ചെയ്യുക 👍
@nadirak139711 күн бұрын
Posh mat . tile 2/4 tile ano . Rate etrayenu sq.feet . Veedinte floor ann next .plz reply .
@DrInterior11 күн бұрын
🤔
@shamnathoufeek2 ай бұрын
Nale tile edukkan pokunnund tile ne patti enikkonnum ariyillayirunnu.Thanks a lot for the information
@DrInterior2 ай бұрын
❤❤❤
@thanseelack271623 күн бұрын
Somany 8-8.5mm parayunnund. Athu nallathano? Normal thickness 9 mm alle ?
@DrInterior23 күн бұрын
9 ഉണ്ടാവണം എന്നില്ല 👍
@udayakumarm704825 күн бұрын
Porcelain tiles and Vitrified tiles randum same ano?
@DrInterior25 күн бұрын
അല്ല
@udayakumarm704825 күн бұрын
@@DrInterior OK ennal etha stronger and best...?
@nishajtk11 сағат бұрын
Good presentation
@DrInterior6 сағат бұрын
Thank you❤
@shubha99463 ай бұрын
Sir I am from Tamilnadu very informative video Thankyou 🙏
@DrInterior3 ай бұрын
Thanks and welcome❤
@tmaj.jabbar75297 ай бұрын
Sir, u said only two type tiles.. ie ceramic & vetrified, so how about Gres Tough tiles ...? Pls..explin sir
@DrInterior7 ай бұрын
വീഡിയോ ചെയ്യാം
@2445644 Жыл бұрын
ningal paranjillenkilum ariyathe thanne like cheyth pokum karanam content....
@DrInterior Жыл бұрын
😊❤❤❤
@mohammedshinas9785 Жыл бұрын
Absolutely fantastic explain brother thank you🙏 so much. Keep it up🎉
@DrInterior Жыл бұрын
❣️❣️❣️❣️🙏
@johnmanjaly70639 ай бұрын
Super video... Hats off
@DrInterior9 ай бұрын
Thanks a lot❣️
@user-sm4wk6pv4f20 күн бұрын
Ceramic tile edges വൃത്തി ആക്കാൻ ബുദ്ധിമുട്ട് ആയിരിക്കുമോ?? അറിയാവുന്നവർ ഒന്നു പറയാമോ
@DrInterior20 күн бұрын
അറിയുന്നവർ പറയോ എന്ന് നോക്ക് എന്നിട്ട് ആരും പറഞ്ഞില്ലേൽ ഞാൻ പറയം
@stefj47523 күн бұрын
Orient bell നല്ല brand ആണോ?
@DrInterior3 күн бұрын
അല്ല
@stefj47523 күн бұрын
@@DrInterior അസർവ കിട്ടാൻ trivandrum branches ഒന്നും കാണുന്നില്ല..
@LINETJOSEPH-n5k Жыл бұрын
Old house, mosiqu floor ..Tile cheyyan ....which adhesive use cheyyanam ....eppoxi cheyyano ? ....premium tiles ..essence company engane ??? Reply please
@DrInterior Жыл бұрын
Call tomorrow 👍
@LINETJOSEPH-n5k Жыл бұрын
Ok ...Thank you
@binubabu4200 Жыл бұрын
Hi Ajay Etta Thank you so much 🙏
@DrInterior Жыл бұрын
You are most welcome❤
@liyamishel6091 Жыл бұрын
Very very helpfull video👍 yente orupaad naalathe samshayam maarikitty thankyou so much 🤍
@DrInterior Жыл бұрын
❤❤🙏
@MubeenaN-hm4rl17 күн бұрын
Next week njan tile edukkan pokum ceramic ano vetryfied ano good plz reply
@DrInterior16 күн бұрын
Vetrified
@mnsiju7443 Жыл бұрын
Hi! Ajay, There is another type of tile called cool roof tiles. Mainly manufactured by Johnson and Orient bell. These tiles have SRI value of more than 90% and hence it reflects most of the sunlight back and prevents the concrete roof slab from getting hot during day time. It is heard that upto 15deg temperature reduction is possible by laying these tile on roof slab.
@DrInterior Жыл бұрын
ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് cool ടൈൽസ് 👍
@navazcm92957 ай бұрын
Very well explained! Nice presentation.
@DrInterior7 ай бұрын
❤❤❤❤
@jithinthankachan7085 Жыл бұрын
Please explain more about new trend mosaic tiles.
@DrInterior Жыл бұрын
❣️👍
@bijoshkannur7092 Жыл бұрын
Kajaria Gres Tough Tile ethu type anu. Vitrified ano atho ceramic ano. Pls reply
@DrInterior Жыл бұрын
അന്വേഷിച്ചു പറയാം 👍❣️
@rrrahulvnd Жыл бұрын
Hi, your videos are very informative, Can you please make a video on tile on tile adhesive (people who want to renovate their bathroom without removing the old tiles) thanks in advance
@@DrInterior sir ippol pani nadannu kondu irikkuna veed aanu avar tiles ivide irakki vecheakkuva paymentum cheyithu
@SiYamHaQuE9910 ай бұрын
Good presentation 😍👍
@DrInterior10 ай бұрын
Thank you 😋❣️
@muralik26966 ай бұрын
Thanks brother... Clarified many doubts.
@DrInterior6 ай бұрын
Always welcome❣️👍
@veenadas253 Жыл бұрын
ഒരുപാട് doubts ഉണ്ടായിരുന്നു ടൈൽസ്സിനെ കുറിച്ചു... താങ്കൾ അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ എന്നു മനസ്സിൽ വിചാരിക്കുകയും ചെയ്തു.. Thanks bro... 🙏
Traditional veedinu athamkudi tiles edukan oru alochana undu. Can u tell about durability and draw back.. Athamkudi ceramic tile variety ano
@DrInterior Жыл бұрын
അത്താംകുടി രണ്ടുമല്ല cement ആണ് base so വീഡിയോ ചെയ്യാം 👍❤
@bananaboy73349 ай бұрын
ഒരു ഫ്രണ്ട് ഇട്ടു മൂഞ്ചി ... ട്രാൻസ്പോർടാഷൻ സമയത് കൊറേ എഡ്ജ് ചീത്തയാകും .. അവരുടെ മോശമാണ് പിന്നെ നമ്മള് ഓർഡർ കൊടുക്കുന്ന ഡിസൈൻ അല്ല കൊണ്ട് വരുന്നത് ..
@bananaboy73349 ай бұрын
ഒരു ഫ്രണ്ട് ഇട്ടു മൂഞ്ചി ... ട്രാൻസ്പോർടാഷൻ സമയത് കൊറേ എഡ്ജ് ചീത്തയാകും .. അവരുടെ മോശമാണ് പിന്നെ നമ്മള് ഓർഡർ കൊടുക്കുന്ന ഡിസൈൻ അല്ല കൊണ്ട് വരുന്നത് ..
@kunhikrishnankm63753 ай бұрын
Very very infermative..... 👌👍🙏
@DrInterior3 ай бұрын
Thanks a lot❤❤❤
@bijuett7 ай бұрын
Very informative Great compilation of information
@DrInterior7 ай бұрын
❣️❣️❣️
@lekshmydeepak8148 Жыл бұрын
Sir.... Emcer brand tiles nallathano??
@DrInterior Жыл бұрын
എനിക്ക് നേരിട്ട് അറിയില്ല
@bijoshkannur7092 Жыл бұрын
Kajaria Gres Tough Tile ethu type anu. Vitrified ano atho ceramic ano. Pls reply 21:11
@DrInterior Жыл бұрын
അറിയില്ല
@vinodjohn594719 күн бұрын
നിങ്ങളുടെ വീഡിയോ ഭയങ്കര ഇൻഫർമേഷൻ ആണ് ബ്രദർ.. ആദ്യമായിട്ട് നിങ്ങളുടെ വീഡിയോ കണ്ടത് ഹിൽ വുഡ് എന്ന് പേരുള്ള ജനലിനും കട്ടിയുള്ള ഉപയോഗിക്കുന്ന തടിയെ പറ്റി ഉള്ളതായിരുന്നു.. അതിനുശേഷം ഞാൻ അത് സെലക്ട് ചെയ്തു.. കോഴിക്കോട് നിന്നാണ് അത് ചെയ്തത്.. തിങ്കളാഴ്ച അതിൻറെ അഡ്വാൻസ് കൊടുക്കും.... സത്യം പറഞ്ഞാൽ അലൂമിനിയത്തിന് പകരം ഒരു ആൾട്ടർനേറ്റീവ് തപ്പി നടക്കുകയായിരുന്നു.. മരം ചെയ്യാനായിട്ട് സമയമില്ല ആശാരി ഒക്കെ ബുദ്ധിമുട്ടാണ്.. അപ്പോഴാണ് നിങ്ങളുടെ വീഡിയോ ഒരു സുഹൃത്ത് അയച്ചു തന്നത്..... അതുകഴിഞ്ഞിട്ട് ഈ വീഡിയോ... വളരെ ഇൻഫർമേറ്ററി ve ആണ്... ❤ From uk
@DrInterior19 күн бұрын
❤❤എല്ലാം ഭംഗിയായി നടക്കട്ടെ ബ്രദർ ❤❤❤
@vishnusarath1552 Жыл бұрын
വാട്ടർപ്രൂഫ് ചെയ്‌ത ബാത്രൂം ഫ്ലോറിൽ ഷുഗർ ഫിനിഷ് മോറോക്കൻ ചെയ്‌താൽ കുഴപ്പം ഉണ്ടോ..
@DrInterior Жыл бұрын
ഇല്ല
@casabellakollam3663 Жыл бұрын
Which is best for bathroom wall and floor
@DrInterior Жыл бұрын
Gvt
@casabellakollam3663 Жыл бұрын
@@DrInterior thanks 👍
@rahmathmuneer2520 Жыл бұрын
ഒരു അറിവും ചെറുതല്ല 👌🙏
@DrInterior Жыл бұрын
❤❤❤
@ejniclavose189710 ай бұрын
Oru arivim illathe Yillatha onnu mathram
@nmrl20076 ай бұрын
Kajaria gres tough 4x6 tiles. Your opinion please. Thanks
@DrInterior6 ай бұрын
Good👍
@gopikaanoop787610 ай бұрын
Sir nte veetil endu finsh tile anu? Mat category? Was not clear
@DrInterior10 ай бұрын
Matt
@gopikaanoop787610 ай бұрын
@@DrInterior sir matt anennu manasilayi. Matt il endu finish anu
@preethyajithpkd7492Ай бұрын
Maps, Qutone nalla brand ano
@DrInteriorАй бұрын
Q tone നല്ലതാണ്
@KanchusbangaloreV_vlogs Жыл бұрын
Iam from bangalore we started our house construction just finished column making all ur videos definitely help us to do each and everything for our house only problem like kerala there is no shops for campare
@DrInterior Жыл бұрын
Yes, i know, in your area 👍❣️🙏
@KanchusbangaloreV_vlogs Жыл бұрын
Near electronic city
@cknafsal Жыл бұрын
Electronic City❤
@Azhar_AhammadАй бұрын
Spagres എന്ന tile ബ്രാൻഡ് കേട്ടിട്ടുണ്ടോ? നല്ലതാണോ?
@DrInteriorАй бұрын
ഇല്ല brother ❣️
@ABDULSALEEM-hn9eo11 ай бұрын
Sir nte veetil bathroom size ethereya.. Edu size tile aan Floor and Wall virichath .
@DrInterior11 ай бұрын
Call
@razibinkhadir27572 ай бұрын
Super Sir...❤❤❤
@DrInterior2 ай бұрын
❤
@jeejot5 ай бұрын
Very Informative bro ❤❤❤❤
@DrInterior5 ай бұрын
❤❤❤🙏
@muhsinavp74602 ай бұрын
Qtone silk finish tile nallath ano ? Ith mat finishil varunnath ano Join free ayi virikkunnathil prblm undo
ചേട്ട ഒരു മീഡിയം Brand ൻ്റെ പേര് പറയാമോ ടൈൽസിൻ്റെ എനിക്ക് ടൈൽ എടുക്കാനാണ് 1500 Sf ഉണ്ടാവും
@DrInterior2 ай бұрын
സിൽവാൻ ടൈൽസ്ൽ അസർവ ഉണ്ട്
@shijusagaraАй бұрын
Kajaria TENEDOS CARRARA -STD വെട്രിഫൈഡ് ആണോ
@DrInteriorАй бұрын
അല്ല എന്നാണ് തോന്നുന്നത് ഉറപ്പില്ല 🙏🙏
@Prarthana_Holidays Жыл бұрын
Assarvayude breccia arrora tile glossy aano Matt aano
@DrInterior Жыл бұрын
❤❤❤
@DrInterior Жыл бұрын
അറിയില്ല 👍❤
@madhukumarradhakrishnanunn3105 Жыл бұрын
Good information Ajai ഭായ് 👍👍
@DrInterior Жыл бұрын
❤❤❤
@martinsebastian130 Жыл бұрын
ഷോപ്പിൽ ചെല്ലുമ്പോൾ നമ്മൾ ഡിസ്പ്ലേ നോക്കിയല്ലേ സെലക്ട് ചെയ്യുന്നത് ?അപ്പോൾ കവറിൽ എഴുതിയിരിക്കുന്ന ഡീറ്റെയിൽസ് ഒക്കെ എങ്ങനെ അറിയാൻ പറ്റും ? സെയിൽസ്മാനോട് ഡീറ്റെയിൽസ് ചോദിക്കാൻ അല്ലേ പറ്റൂ ?
@DrInterior Жыл бұрын
Be sensible man, ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ അവരോട് ചോദിച്ചാൽ പോരെ 😂
@Dithu_Vlogs Жыл бұрын
'
@varsha4479 ай бұрын
Silky mat victory tiles nalladano
@DrInterior9 ай бұрын
Good 👍
@shadowwarriorgaming1316 Жыл бұрын
Bathroom wall matt kodukunathano glossy kodukunathano nallath...clean cheyaan
@DrInterior Жыл бұрын
രണ്ടും കുഴപ്പമില്ല
@Sarithagovind Жыл бұрын
Is it good to use carving for flooring? Ath rate kooduthalano
@DrInterior Жыл бұрын
It's good, വില ഉണ്ട് 👍
@aghileshkumar8 ай бұрын
Very nice, well explained
@DrInterior8 ай бұрын
Thanks a lot❤
@sibichans1 Жыл бұрын
"Thank you so much for this incredibly informative video!
@DrInterior Жыл бұрын
Thank you too❣️
@bijupv9492 Жыл бұрын
എറണാകുളം, തൃശൂർ ജില്ലകളിൽ ടൈൽസ് വിശ്വസിച്ച് വാങ്ങാവുന്ന ഷോപ്പുകൾ പറഞ്ഞ് തരാമോ.. Totally confused. Please help me 🙏
@DrInterior Жыл бұрын
Abc my homes മാരാരിക്കുളം
@nazeerabdulazeez88967 ай бұрын
ഞാൻ ഇന്ന് ടൈൽസ് സെലക്ട് ചെയ്യാൻ HHYS കായംകുളം ഷോപ്പിൽ പോയിട്ടു വന്നപ്പോൾ ദാ കിടക്കുന്നു ഈ വീഡിയോ എന്ത് ഒരു കോയ്നസിഡൻസ്
@അനന്യമനോജ് Жыл бұрын
അടിപൊളി informative വീഡിയോ അളിയാ❤️❤️❤️
@DrInterior Жыл бұрын
പിന്നല്ല ❣️👍
@mustafakemal718 Жыл бұрын
You would make a good teacher Bro..
@DrInterior Жыл бұрын
🙏🙏🙏❣️
@jijinjohn24162 ай бұрын
Nitco brand enganund??
@DrInterior2 ай бұрын
Good 👍❤
@Muhammad-c110 ай бұрын
വിട്രിഫൈഡ് ടൈൽ എങ്ങനെ തിരിച്ചറിയാം ???
@DrInterior10 ай бұрын
അതിൽ എഴുതിയിട്ടുണ്ട്
@ABDULSALEEM-hn9eo11 ай бұрын
GVT mat Finish ethre year life kittum
@DrInterior11 ай бұрын
10 to 20
@ABDULSALEEM-hn9eo11 ай бұрын
@@DrInterior Double charge Available in Mat Finish?