പലരുടേയും HOME വീഡിയോസ് കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ മനോഹരമായ വീഡിയോ. 100 ൽ 100 മാർക്ക്.
@DrInterior Жыл бұрын
❣️❣️❣️🙏
@johnsontomy4793 Жыл бұрын
Room nte size kudi paranjal nallathayirikkum 😊
@DrInterior Жыл бұрын
😊 sorry പറയാറുള്ളതാണ് but ഇന്റീരിയർ ആയതു കൊണ്ട് വിട്ടതാണ് ഇനി ശ്രദ്ധിക്കാം 👍❣️
@mayanair8849 Жыл бұрын
Thankalude ee episodumayi related alla ente comment.but still i think it will be nice to do some small house interiors that may be affordable to a middle class family and also if can do a content for pre fab building,there reliability and affordability etc.this may help hundreds of homeless ones .and thinking another way engineers and architects like you have a social liability also to work for a good cause.lookong forward for such a venture of urs.
@DrInterior Жыл бұрын
എന്റെ ഈ വീഡിയോ മാത്രം കണ്ട് വിലയിരുത്തിയതിൽ നിന്ന് ഒരൊറ്റ മറുപടി മാത്രം ..പുറകോട്ട് തിരിഞ്ഞ് നോക്കൂ സുഹൃത്തേ ഇതെന്റെ 320 th എപ്പിസോഡ് ആണ് ഇതിന് മുൻപ് കാണാതെ അഭിപ്രായം പറയുമ്പോൾ ഒരു പുഞ്ചിരിയിൽ ഒതുക്കുന്നു 😊
@krjohny9526 Жыл бұрын
വളരെ നന്നായിരിക്കുന്നു. ഒരു പാട് കാലത്തെ സ്വപ്നങ്ങളും സമ്പാദ്യവും സഫലീകരിക്കുമ്പോഴുള്ള ആനന്ദവും ആകുടുംബത്തിൽ കണ്ടു. നന്നായി ജീവിക്കുവാനും സാധിക്കട്ടെ. ഇന്റീരിയർ എല്ലാം ഗംഭീരം. പ്രത്യേകിച്ച് അടുക്കള ❤............ 👏👏......... 🌹
@DrInterior Жыл бұрын
❤❤❤
@explorermusings6916 Жыл бұрын
The interior design and the house plan are awesome. The bedroom is neatly designed with the washroom tucked away from the sight is good. If possible, mention the size of the bedroom and the washroom. Thanks.
@DrInterior Жыл бұрын
ചോദിച്ചു പറയാമേ 👍
@Amor_fati.Memento_Mori Жыл бұрын
KZbin is so much more entertaining thanks to you. Kudos.
@DrInterior Жыл бұрын
❣️❣️❣️
@tinarakesh893111 ай бұрын
Which is the paint color used in rooms
@DrInterior11 ай бұрын
Call 👍
@sonialawrence2256 Жыл бұрын
Dining table top which material?
@DrInterior Жыл бұрын
ടൈൽ 👍
@rekhamadhunair6217 Жыл бұрын
Thank you so much Ajay for showing our dream home in such a popular channel 🙏🥰
@DrInterior Жыл бұрын
My pleasure 😊madam ❣️❣️
@lathikahari1203 Жыл бұрын
Beautiful house. Well planned and designed. Each corner is awesome
@DrInterior Жыл бұрын
Thank you so much 😊❣️
@lethata-nn9hn Жыл бұрын
വളരെ നന്നായിട്ടുണ്ട് 👏👏👌
@DrInterior Жыл бұрын
❣️❣️❣️
@Sreehari_S_Mohan_Travel_Vlog6 ай бұрын
Which plywood brand is used?
@DrInterior6 ай бұрын
❤👍
@DrInterior6 ай бұрын
I think prestige
@tojyjv74811 ай бұрын
തുറന്നു പറയുന്നതിൽ ക്ഷമിക്കണം. Typical malayali extravagance. അധികമായാൽ അമൃതും വിഷം. മലയാളികൾ മാത്രമേ ഇങ്ങനെയൊക്കെ പണിയൂ. കുറേ ഇൻറീരിയർ ഡെക്കറേറ്റർമാരുടെ നല്ല കാലം എന്നല്ലാതെ എന്ത് പറയാൻ! Things should be simple and elegant. That is beauty.
@DrInterior11 ай бұрын
ക്ഷമിച്ചിരിക്കുന്നു 😀
@jithinjith95769 ай бұрын
Mmmm പൊക്കൊ
@user-sm4wk6pv4f9 ай бұрын
😅 ഭംഗി ഒട്ടു ഇല്ല താനും.
@DrInterior9 ай бұрын
@@user-sm4wk6pv4f തേങ്ക്സ് 😂😂😂
@HelloMoto-yk6iz9 ай бұрын
അസൂയ😂😂😂
@VINU.84 Жыл бұрын
Floor tiles brand & model
@DrInterior Жыл бұрын
ചോദിക്കാം 👍❣️
@shyjujose9503 Жыл бұрын
💐🌷Super home 👍🎉🎉 Nalla video🪷🥀
@DrInterior Жыл бұрын
❣️❣️❣️
@donajoseph1816 Жыл бұрын
Wonderfull Work, can you tell the brand and model of tiles used in this home?
@DrInterior Жыл бұрын
ക്ലിയോപാട്ര wall ടൈൽ abc എമ്പൊറിയം ആണ് ഡീലർ 👍കൊച്ചിയിൽ
@rahidshahulhameed3375 Жыл бұрын
Sir Dining table top ethanh material stone
@DrInterior Жыл бұрын
Marble ❤
@sigin13 Жыл бұрын
Beautiful house !!! ❤
@DrInterior Жыл бұрын
❣️❣️❣️
@akbara5657 Жыл бұрын
Ma sha allah❤❤❤ 🥰🥰👌👌👍
@DrInterior Жыл бұрын
❣️❣️❣️❣️
@jacobabraham7318 Жыл бұрын
What is the name of material type used for book shelf door frames....ms powder coated frame
@DrInterior Жыл бұрын
മനസിലായില്ല
@SureshKumar-lx3sy Жыл бұрын
MS (Mild Steel with Paint powder coated)
@tonythomas3038 ай бұрын
Plywood മിക്കതും കുറച്ചു വർഷങ്ങൾക്കുള്ളിൽ കുത്തി പോകും. ധാരാളം കണ്ടിട്ടുണ്ട്. എത്ര വില കൂടിയ marine ply ആണെങ്കിൽ കൂടി
@DrInterior8 ай бұрын
👍❤
@siljadilish7213 Жыл бұрын
Floor il tile ano use cheythe??
@DrInterior Жыл бұрын
അതെ
@siljadilish7213 Жыл бұрын
Matte ano full floor
@DrInterior Жыл бұрын
@@siljadilish7213 അതെ
@nourinisthaqshereef2951 Жыл бұрын
ശരിയാ ഇങ്ങനെ തന്നെയാവണം👍👍👍
@DrInterior Жыл бұрын
❣️❣️
@denysebaby3942 Жыл бұрын
Sir how much cost foe the whole interior works forvthe home shown in this video.
@DrInterior Жыл бұрын
30 lk
@sdpkes2524 Жыл бұрын
Can you compare hob vs cooking range? Can we use cooking range for Indian food?
@DrInterior Жыл бұрын
Ok👍
@indusathy Жыл бұрын
Great👍
@DrInterior Жыл бұрын
❣️
@josephignatious9685 Жыл бұрын
Kutchina hood and hob Kottayam, chaganasheeri undo, ഇല്ലേ ekm ഉള്ളോ വീഡിയോ കണ്ടിരുന്നു pls റിപ്ലൈ
@DrInterior Жыл бұрын
കോട്ടയം ഏറ്റുമാനൂർ ഉള്ള viswas kitchen ഇന്റീരിയർ ൽ ഉണ്ട് ഞാൻ അവിടുന്നാ വാങ്ങിയത് 👍
@josephignatious9685 Жыл бұрын
@@DrInterior Thank u
@thulsi85 Жыл бұрын
Main kitchen approaximate price parayamo?
@DrInterior Жыл бұрын
12 lk
@thulsi85 Жыл бұрын
12 lak is for open kitchen only? Including Equipments?
@beautyofsevens Жыл бұрын
അടിപൊളി 👍👍👍👍
@DrInterior Жыл бұрын
❣️❣️❣️🙏
@agishsreehari Жыл бұрын
Beautiful house ❤ good presentation Bhai ❤
@DrInterior Жыл бұрын
Thanks a ton❤❤❤
@GiteshMadhavan Жыл бұрын
It's cool, Great Work.
@DrInterior Жыл бұрын
Thanks!❤
@jwanyjijoe435410 ай бұрын
കുറച്ചു കൂടതൽ അല്ലെ. ഇത്...led light ithra adikam ittu... Bar pole ayee
@DrInterior10 ай бұрын
ആണോ, നിങ്ങളുടെ വീടാണോ ഇത്
@vishnupriyagopan4822 Жыл бұрын
Fabulous💞... Dream home❤️
@DrInterior Жыл бұрын
❣️❣️
@freddythomas8226 Жыл бұрын
കിച്ചൺ, മകന്റെ റൂം ഇഷ്ടപ്പെട്ടു. മറ്റു ഏരിയകൾ തീമാറ്റിക് ആയി ചെയ്താൽ നന്നായിരുന്നു
@DrInterior Жыл бұрын
❤❤❤
@faisalrahman5584 Жыл бұрын
Kitchen lower cabin glass work aano..❤
@DrInterior Жыл бұрын
Yes
@sunils2083 Жыл бұрын
Hi chetta ithile wallpaper dtls onnu paryamo ഇതു എവിടുന്ന് purchase ചെയ്യാൻ സാധിക്കും
@DrInterior Жыл бұрын
ചോദിച്ചു പറയാം 👍
@Shankersvarietymedia Жыл бұрын
അടിപൊളി വീഡിയോ 🔥🔥🔥🔥
@DrInterior Жыл бұрын
❣️❣️❣️
@drsreeparvathyvinu07 Жыл бұрын
Great work ❤
@DrInterior Жыл бұрын
Thanks ✌️❣️
@joshinissac Жыл бұрын
Wishes....
@DrInterior Жыл бұрын
❤❤❤
@thetruth417411 ай бұрын
Home theatre നിർമ്മിച്ച ഷോപ്പിന്റെ details pls, cost etc
@DrInterior11 ай бұрын
👍
@aravindr8918 Жыл бұрын
നല്ല ഉൾവശം ❤
@DrInterior Жыл бұрын
❣️❣️❣️❣️👍
@hmmath1291 Жыл бұрын
Super
@DrInterior Жыл бұрын
Thanks❤
@aryarajan4223 Жыл бұрын
Hai Ajai Bro.. Sugamano? Nice video 🥰😍..
@DrInterior Жыл бұрын
നന്നായിരിക്കുന്നു sis, എന്തുണ്ട് വിശേഷം നിപ്പ അവസ്ഥ അങ്ങോട്ട് ഇല്ലല്ലോ അല്ലെ 👍
@aryarajan4223 Жыл бұрын
@@DrInterior ഇല്ല bro ഇവിടെ ആർക്കും ഇല്ല 👍
@HelloMoto-yk6iz9 ай бұрын
ഇൻ്റീരിയർ ടോപ് ക്ലാസ്
@DrInterior9 ай бұрын
❣️❣️❣️❣️
@akbarshamubarak2329 Жыл бұрын
Hai bro plase kollam
@DrInterior Жыл бұрын
👍❣️
@Dr_AC Жыл бұрын
Central ac ennalla parayunnath ductable split enn venam AA ac kk parayan. Arivilekk mathram
@bijuo244111 ай бұрын
Angane മുന്‍പുള്ള കാലം, പറയുമായിരുന്നു, ipol കുറച്ചു technically bound ചെയതു atramatram ,90 കളില്‍ water ac plant as central ac function ayittullathu കണ്ടിട്ടുണ്ട് ,
@Ai_stories1659 Жыл бұрын
Totel cost ethraya...
@DrInterior Жыл бұрын
ചോദിക്കാം 👍
@Tysonsam949 ай бұрын
Total Price of tat interior nly i want to contact dem kindly plz reply me
@DrInterior9 ай бұрын
25 lk
@sworld1587 Жыл бұрын
👌🏻👌🏻👌🏻👌🏻
@DrInterior Жыл бұрын
❣️❣️❣️❣️
@samksunil8419 Жыл бұрын
Architect inte peru choikamoo plz🙏🏻
@DrInterior Жыл бұрын
Yez👍❤
@jeenp1655 Жыл бұрын
How much for kitchen interior?
@DrInterior Жыл бұрын
Depends❤
@malayalam1 Жыл бұрын
May I know the budget for this home
@DrInterior Жыл бұрын
Above 1 cr
@bindusamuel1828 Жыл бұрын
Hi bro super
@DrInterior Жыл бұрын
Thank you so much❤❤❤
@rajathirr3948 Жыл бұрын
❤❤❤
@DrInterior Жыл бұрын
❣️❣️❣️❣️
@AkhilsomuSomu Жыл бұрын
Etra cent aanu eee plot sir
@SureshKumar-lx3sy Жыл бұрын
20 cents including front till road
@jollytomy49469 ай бұрын
12 വർഷം മുൻപ് പണിത വീടിനു ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ഒത്തിരി ചിലച്ചില്ലത് ചെയ്യാൻ ആരെ ആണ് സമീപിക്കേണ്ടത്