No video

സോളാറിൽ വിപ്ലവം സൃഷ്ടിക്കാൻ Latest Trending Bifacial Micro Inverter Solar pannel|Dr. Interior

  Рет қаралды 55,425

Dr. Interior

Dr. Interior

Күн бұрын

AFRA ENGINEERS
16/208/P,ELOOR
INTERNATIONAL CONTAINER TERMINAL ROAD , KALAMASSERY,ERNAKULAM-683501
* Contact details -
+91 9995291666,+91 8848671403
* Website & other social media platforms links
Website - www.afraengineers.com
Instagram -www.instagram....
Facebook -www.facebook.c...
Linked in- / afra-engineers-9517102b3
KZbin - / @afraengineers
#drinterior
#solarpanel
#microinverter
#monoperkhalfcutpannels
#solarenergy
#solarpower
#solarenergy
#solarpanels
#solarinverters
#stringinverts
#viralvideo
#trendingvideo
ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
Dr.Interior
Business promotion &
Interior Consultation
please contact
Mail Id : drinterior2020@gmail.com
WhatsApp :9846669616
.............................................
My Gadgets :
Camera : ViVo X60 PRO PLUS
Mic : Rode Go 11
Tripod : ZiOM 4
Gimbal : Dj Ozmo 5
Lights : Simpex professional video Led light
: Simpex Ring light
................................................
Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
......................................................
Hi friends,
Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
This is my KZbin channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
Follow Me On FB Page :
m.me/DrInterior...
Instagram: www.instagram....
Dr. Interior Page :m.me/DrInterior...
Mail Me : drinterior2020@gmail.com
.......................................................

Пікірлер: 209
@sulfiyathasneem5319
@sulfiyathasneem5319 2 күн бұрын
Best solar experience ever. Highly satisfied work. Well trained workers and proper customer management and services . Highly recommended for the people who are looking forward for a solar installation
@DrInterior
@DrInterior 2 күн бұрын
❤👍
@thomasouseph7339
@thomasouseph7339 Күн бұрын
ഞാൻ വർഷങ്ങൾക്കു മുൻപ് ഓഫ്‍ഗ്രിഡ്‌ സ്വന്തമായി സ്ഥാപിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു സാദാരണക്കാരനാണ്.എന്റെ പരിചയത്തിൽ നിന്നും പറയുകയാണ് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ പുറകെ പോകാതെ നമ്മുടെ ആവശ്യം നോക്കി ഒരു ഓഫ്‌ ഗ്രിഡ് സോളാർ സിസ്റ്റം വക്കുകയാണെങ്കിൽ അവനാണ് മിടുക്കൻ .പാനൽ ന്റെ കാര്യമെടുത്താൽ പോളി ക്രിസ്റ്റലിൻ പാനൽ ഉപയോഗിക്കുന്നതായിരിക്കും നല്ലതു.കാരണം ഏറ്റവും പുതിയ തരം പാനലുകൾ പരാജയപ്പെടുന്ന വാർത്തകൾ യൂ ട്യൂബിൽ ധാരാളം കണ്ടിട്ടുണ്ട്.
@DrInterior
@DrInterior Күн бұрын
👍❣️
@abdurehimanchullakkattil7176
@abdurehimanchullakkattil7176 2 ай бұрын
Panel വെച്ചിട്ടുള്ളത് രണ്ടരയടി ഉയരത്തലാണല്ലോ. bifacal panel 5 അടിയിലും കൂടുതൽ ഉയരത്തിൽ സ്ഥാപിക്കണം ശരിക്കുള്ള efficiency കിട്ടാൻ
@DrInterior
@DrInterior 2 ай бұрын
ഇതൊക്കെ ആര് പറയുന്നതാണ് 😂
@jithinnjose
@jithinnjose 2 ай бұрын
If the surface is reflective 2 feet is more than enough
@nithincs200
@nithincs200 2 ай бұрын
increasing the height at which modules are mounted directly increases the amount of incident backside radiation, as it allows reflected light from a larger surface area to reach the module. Research has found that increasing the height between 0.5 and ~1.2 meters greatly increases the energy gain. increasing the height beyond 1.2 meters still increases energy gain but at a much lower rate. At this point, the costs of additional racking material may begin to outweigh the energy benefits.
@DrInterior
@DrInterior 2 ай бұрын
@@nithincs200 ❣️👍
@jasirkalady7350
@jasirkalady7350 2 ай бұрын
ഉയരം കൂടിയയാൽ കാറ്റ് എടുത്തു കൊണ്ടുപോകും, 2unit കുറഞ്ഞാലും risk എടുക്കേണ്ട
@quilontimbers2943
@quilontimbers2943 Ай бұрын
Off grid ഇൻവർട്ടറും ലിഥിയം ഫെറോ ഫോസ്ഫേറ്റ് ബാറ്ററിയും ഉപയോഗിച്ചാൽ സാധാരണ ഇൻവെർട്ടർ പവർ 4 മണിക്കൂർ കിട്ടുമെങ്കിൽ ലിഥിയം ഫെറോ ഫോസ്ഫൈറ്റ് ബാറ്ററി വെച്ചാൽ ഇരട്ടി സമയം (8-10 മണിക്കൂർ ) ബാക്കപ്പ് ലഭിക്കും.
@DrInterior
@DrInterior Ай бұрын
ചെയ്യൂ 👍
@ahmedarabiansahmedarabians607
@ahmedarabiansahmedarabians607 20 күн бұрын
⁠ഏറ്റവും പുതിയ ടെക്നോളജിയിൽ 5 കെ വി വെക്കാൻ എത്രയാവും ബൈ ഫേഷൃൽ
@arunvpp
@arunvpp 6 күн бұрын
Bifacial panel 9 pieces required for 5kw ...total rate approx 2.5 laks
@renjiths5213
@renjiths5213 2 ай бұрын
Power cut ആകുമ്പോ ongrid panel work ചെയ്യില്ല. So production കുറയും. Power failure ഉള്ള place ഇല്‍ അങ്ങനെ ഒരു പ്രശ്നം ഉണ്ട് 😊
@DrInterior
@DrInterior 2 ай бұрын
❤👍
@nithincs200
@nithincs200 2 ай бұрын
ഇത് ഒരു ശ്രദ്ധിക്കേണ്ട പോയിന്റ് ആണ്.
@akashr2969
@akashr2969 2 ай бұрын
Continuously powercut ulla area il we can go for hybrid system
@JAXBAXMAX
@JAXBAXMAX 2 ай бұрын
Provide a dedicated charging solar panel for inverter battery charging
@ZephyrZ90
@ZephyrZ90 2 ай бұрын
Iq 8p modelinu aarum paranju kekkatha oru xtra feature koodey ind power cut timilum solar production nadakkum pakshey athinu enphasinte thane load controller enna oru device koodey connect cheytha mathi... Pinne power cut vannaalum veetil ravile aanel solar production nadannolum battery illathey thanne...2 year munne thanney india k purathod ella countrisilum load controller eppol available aayittund nammude naatilum 2024 year end or 2025 timil ath varum ennanu enphase paranjekkaney... Eppol ath illathey vechavarkum ann ath add on pole add cheyyaan pattum
@mathewcherian1682
@mathewcherian1682 2 ай бұрын
I have 3kw with single phase micro inverters in a net metering system. I have 3 phase connection for home. Now I want to increase the solar capacity. Govt says I should now go for 3 phase solar system. Difficult to reorganise the micro inverters. Therefore I would say think carefully before going for new technology. Technically micro inverters are far better than string inverters.
@DrInterior
@DrInterior 2 ай бұрын
❤❤❤❤
@akashr2969
@akashr2969 2 ай бұрын
Below 5 kw system ellam single phase aanu Epo ath above 5 kw chyn aankil Microinverter segment aanu install chythath enkil Microinverter and panels add-on chytha mty 4 core wires aanu neratha use chythath enkil easy nammk add-on chym Microinverter segment il 3 phase connection varunathe engna aanu for Example Oru 6kw Ongrid Solar system aanu install chythath enkil Avide Microinverter 12 ennam indkil 4 Microinverter for R phase 4 Microinverter for Y phase 4 Microinverter for B phase Engne aanu connections
@mathewcherian1682
@mathewcherian1682 2 ай бұрын
@@akashr2969 sanctioned load is 5kw.
@akashr2969
@akashr2969 2 ай бұрын
​@@mathewcherian1682we can increase the connecting load KSEB oru form tharum athil equipment,watts athok mention chyth kodutha mty connecting load kootam
@akashr2969
@akashr2969 2 ай бұрын
​@@mathewcherian16823 phase connection aankil mthrm 5kw above connecting load kootam pattu
@bambala469
@bambala469 2 ай бұрын
12000 ഒരു വർഷം കറണ്ട് ബില്ല് വന്നാൽ 10 വർഷത്തേക്ക് 1.2 Lakh അല്ലേ വരൂ, കറണ്ട് Bill മാസം 4K യിൽ കൂടുതൽ വരുന്നവർക്ക് മാത്രം ഇത് ലാഭം
@DrInterior
@DrInterior 2 ай бұрын
❣️👍
@vinummathew6916
@vinummathew6916 2 ай бұрын
10വർഷം മുൻപ് കറന്റ് ബിൽ ശരാശരി എല്ലാവീട്ടിൽ 250-400ആയിരിന്നു ഇപ്പോൾ 2500മുതൽ ആണ് അപ്പോൾ 10വർഷം കഴിഞ്ഞു?
@leninsgeorge8323
@leninsgeorge8323 2 ай бұрын
Monthly 1000 rs ഉള്ളവർക്ക്, അതിനു മുകളിൽ ഒരു കാരണവശാലും bill വരില്ല എന്നുള്ളവർക്ക് ഇതിൻ്റെ ആവശ്യം ഇല്ല. പക്ഷേ ചൂടുകാലത്ത്, വിയർത്തോലിക്കാതെ, പകലും രാത്രിയും ac ഇട്ടു ഇരിക്കണം എന്നൊക്കെ ഉണ്ടെങ്കിൽ ഈ ബില്ല് നിക്കില്ല. ചിലപ്പോ 4k 5k ഒക്കെ ആവും. സ്ലാബ് മാറും. അതൊന്നും വേണ്ടിവരില്ലെന്നു ഉറപ്പുള്ളവർ വക്കേണ്ട. സോളാർ bill ലഭിക്കാൻ ഉള്ളതല്ല. മനസമാധാനത്തോടെ എനർജി concious ആവാതെ ഉപയോഗിക്കാൻ ഉള്ള ഒരു സംവിധാനം ആണ്. ഓട് ഉണ്ട്, തണൽ ഉണ്ട് അതിൻ്റെ തണുപ്പ് മതി വേനൽക്കാലത്തും എന്നൊക്കെ ഉള്ള്ളവരും ഉണ്ടല്ലോ.. ഒരിക്കലും ev എടുക്കേണ്ട പെട്രോൾ വണ്ടി മതി എന്നൊക്കെ ചിന്തിക്കുന്നവർ, അവർക്ക് ഇത് വേണ്ടിവരില്ല
@padmakumark984
@padmakumark984 Ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പക്ഷേ പത്തുവർഷം കഴിഞ്ഞുള്ള ടെക്നോളജി എന്താണെന്നും അതിൻറെ കാര്യക്ഷമത എന്താണെന്നും താങ്കൾ ആലോചിച്ചുനോക്കൂ പത്തുവർഷം കഴിയുമ്പോൾ ഇന്നത്തെ വിജയം അയൺ ബാറ്ററിയുടെ വില നാലിലൊന്നായി കുറയുകയും കാര്യക്ഷമത നാലിരട്ടിയായി കൂടുകയും ചെയ്യും അതുപോലെതന്നെ സോളാർ പാനലിലെ കാര്യക്ഷമത നാലിരട്ടിയോളം വർദ്ധിക്കും വിലയിലും നല്ല കുറവുണ്ടാകും ഇപ്പോഴേ എല്ലാവരെയും ചാടിക്കേറി സോളാർ വെക്കണമെന്നും ഉണ്ടോ
@vinummathew6916
@vinummathew6916 Ай бұрын
​@@padmakumark984😂8രൂപയുടെ ബാറ്ററി ഇപ്പോൾ 15-16രൂപ ആണ് ടെക്കോണളേജ് വളരുബോൾ വില കുറയൂമെന്നത് നമ്മുടെ വിചാരം. ഒരു കാര്യത്തിന്റ എങ്കിലും വില കുറഞ്ഞത് താങ്കൾക് കാണിച്ചു തരാമോ
@LinuBright
@LinuBright 2 ай бұрын
On grid ന്റെ പോരായ്മകൾ : 1. ഭാവിയിൽ ഉറപ്പായും ഗ്രോസ്സ് മീറ്റർ വരും. അതായത് നമ്മൾ കൊടുക്കുന്ന current ന്‌ 2രൂപ 40 പൈസ വെച്ചേ നമുക്ക് തരൂ. നമ്മൾ ഉപയോഗിക്കുന്ന KSEB യുടെ current ന് 6രൂപ 80 പൈസ മുതൽ slab അനുസരിച്ചു കൂടുതൽ കൊടുക്കേണ്ടി വരും. പ്രത്യേകിച്ച് കേരളത്തിൽ. 2. Power Cut വരികയോ current പോവുകയോ ചെയ്താൽ Backup ഇല്ല. 3. On gid system എല്ലാവർക്കും നൽകി മുന്നോട്ടു പോകാൻ KSEB ക്ക്‌ കഴിയില്ല. ഇപ്പോൾ തന്നെ പല സ്ഥലങ്ങളിലും പ്രശ്നങ്ങൾ തുടങ്ങിക്കഴിഞ്ഞു.
@DrInterior
@DrInterior 2 ай бұрын
👍
@sukumaranappekate6958
@sukumaranappekate6958 2 ай бұрын
Address and mobile. Number. Onnu syakkumo
@muraleedharannair9185
@muraleedharannair9185 Күн бұрын
Good information. Congratulations.
@DrInterior
@DrInterior Күн бұрын
❣️❣️❣️
@subashjohn7486
@subashjohn7486 9 күн бұрын
I have 3 phase connection with 2000/- bill cycles. 1) Is it possible to install panels above 6 feet to cover up total balcony.What is your recommendation on -a) KVA rating for off grid.b)Price variation if lithium fero phosphate batteries are used. c) normal net price and subsidy amount.
@DrInterior
@DrInterior 8 күн бұрын
👍
@akashr2969
@akashr2969 4 күн бұрын
Sir please contact us
@user-pj1jw6vk6k
@user-pj1jw6vk6k 2 ай бұрын
Do they do hybrid inverters
@DrInterior
@DrInterior 2 ай бұрын
Yes
@NH-eh8iq
@NH-eh8iq 2 ай бұрын
🙏 KSEB യുടെ വെട്ടിപ്പും തട്ടിപ്പിലും പെടാതെ ഇതിന് മുടക്കുന്ന പൈസ ഫിക്സിട് ബാക്കിൽ ഇട്ടിട്ട് പലിശ കൊണ്ട് കറൻ്റ്ബില്ല് അടഞ്ഞ് പോയ്ക്കൊള്ളും കറൻ്റ് KSEB എവിടെ നിന്നെങ്കിലും തന്നൊളും😊
@DrInterior
@DrInterior 2 ай бұрын
❤👍
@kjm2870
@kjm2870 20 күн бұрын
Kseb rate kootiyalo😅
@CastleOfWolfenstien
@CastleOfWolfenstien 17 күн бұрын
ബാക്കി ഉള്ള സംസ്ഥാനങ്ങളിൽ ഉപയോഗം കൂടുമ്പോൾ നമ്മൾ വിവരം അറിയും..
@vichu7710
@vichu7710 Ай бұрын
3kv സബ്‌സിഡി പോയി emi ഓപ്ഷനിൽ ചെയ്യാൻ പറ്റോ പറ്റുമെങ്കിൽ monthly എത്ര വരും അടവ്
@DrInterior
@DrInterior Ай бұрын
Call
@anoopdamodaran7951
@anoopdamodaran7951 7 күн бұрын
SBI il poyi sooryakhar loan chodikku
@arunvpp
@arunvpp 6 күн бұрын
Emi undallo ...3kw , 5kw ellattinum undallo ...most banks r providing ..rate agency call cheyanam
@akashr2969
@akashr2969 4 күн бұрын
Jansamrthi portal vazhi emi kku apply chym But we have to register first in pm suryagar portal
@ajuann3665
@ajuann3665 2 ай бұрын
25 year means extended 10 year alle.
@DrInterior
@DrInterior 2 ай бұрын
S
@user-mb8hd1um4f
@user-mb8hd1um4f 2 ай бұрын
I know it's invented by Saritha Nair
@DrInterior
@DrInterior 2 ай бұрын
😂😂😂😂
@aseebneeliyat7134
@aseebneeliyat7134 Ай бұрын
ഇനിയും new മോഡൽ വരേണ്ടത് ഉണ്ട്.. Kseb സപ്ലൈ പോയാൽ പോലും വീട്ടിൽ പകൽ സമയത്ത് സോളാർ എനർജി കിട്ടണം ( ഓട്ടോ കോൺവെർട്ടർ ടൈപ്പ് ) അത് വന്നിട്ട് വേണം എനിക്ക് സോളാർ വെക്കാൻ 👍
@DrInterior
@DrInterior Ай бұрын
❤👍
@rafeekkappur
@rafeekkappur 14 күн бұрын
New system available Hybrid system ath kseb line poyalum solar energy kittum.
@ahmedarabiansahmedarabians607
@ahmedarabiansahmedarabians607 2 күн бұрын
@@aseebneeliyat7134 എനിക്കും
@rizwanm1
@rizwanm1 2 ай бұрын
ഈ പാനെലുകളുടെ 2 facum clean ചെയ്യേണ്ടി വരില്ലേ?
@DrInterior
@DrInterior 2 ай бұрын
Yes👍
@girishkumarg647
@girishkumarg647 Ай бұрын
Is this legal ? Previously KSEB didn't allow solar panels with in built inverter. Loomsolar panels had this built in invertor and at that time, KSEB didn't allow it. Not sure about the current scenario. Can some one confirm ?
@DrInterior
@DrInterior Ай бұрын
ഇത് kseb accept ചെയ്തതാണ് പിന്നെന്താ പ്രോബ്ലം
@shabunatarajan4523
@shabunatarajan4523 Ай бұрын
What about excess power generation?
@4x4heart46
@4x4heart46 2 ай бұрын
Super, very informative
@DrInterior
@DrInterior 2 ай бұрын
@hudhavisk6263
@hudhavisk6263 Ай бұрын
8 പാനൽ വെക്കാൻ എത്ര SQF ഏരിയ വേണം ?
@DrInterior
@DrInterior Ай бұрын
Call plz
@akashr2969
@akashr2969 Ай бұрын
230 sqft
@ajithkumarp.t306
@ajithkumarp.t306 Ай бұрын
You are unduly favouring on-grid. You suppress the benefits of off-grid and boost that of on-grid. Also, what's the light transmittance of this solar panel? Is the production from the bottom side worth its high price!
@DrInterior
@DrInterior Ай бұрын
സാർ പറ
@rameshramakrishnan8042
@rameshramakrishnan8042 3 күн бұрын
Battery ടെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ. അതിന്റെ cost ഉം
@DrInterior
@DrInterior 3 күн бұрын
പറയുന്നുണ്ടല്ലോ
@dr.ershadhassen8850
@dr.ershadhassen8850 2 ай бұрын
ഇവരുടെ service എവിടെയെ എല്ലാം available ആണു?(your usual question ajay. This time u forgot to ask)
@DrInterior
@DrInterior 2 ай бұрын
All kerala ❤👍
@abrahamthomas2054
@abrahamthomas2054 Ай бұрын
Panels which Brand Inverter which brand
@DrInterior
@DrInterior Ай бұрын
പാനൽ അദാനി ഇൻവെർട്ടർ enphase
@ckpara20
@ckpara20 2 ай бұрын
Sir. 1.kw സോളാർ.നോർമൽ.വെച്ചു..3.യൂണിറ്റ്.കരണ്ട്..കിട്ടും.എന്നു.ഗേറന്റി.തരാമോ.എങ്കിൽ.എനിക്ക്.എന്റെ.പഞ്ചായത്തിൽ.25.വീടുകൾക്ക്.1.kw വെച്ചുതരാവോ?
@DrInterior
@DrInterior 2 ай бұрын
ഗ്യാരന്റി സ്വയം എടുക്കുക ഇത് നിങ്ങളുടെ ആവശ്യമോ അവരുടെ അവസ്യമോ 😂🙏
@faisalvnna
@faisalvnna 2 ай бұрын
Usefull👍
@DrInterior
@DrInterior 2 ай бұрын
❤👍
@PGTalkss
@PGTalkss 2 ай бұрын
ഓൺ ഗ്രിഡുകാർ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 15 പൈസ നിരക്കിൽ Generation Duty എന്ന പേരിൽ KSEB ക്ക് നൊക്കുകൂലി നല്കണം....,😏😏😏
@sajeerakkal563
@sajeerakkal563 2 ай бұрын
🙄🙄
@sajeerakkal563
@sajeerakkal563 2 ай бұрын
KSEB എന്നാൽ കള്ള സർവീസ് ഇലെക്ട്രിസിറ്റി ബോഡ് എന്നാക്കണം
@DrInterior
@DrInterior 2 ай бұрын
🤔
@DrInterior
@DrInterior 2 ай бұрын
😂😂😂😂
@prjshp3541
@prjshp3541 2 ай бұрын
Yes.. that's true.. started from april onwards
@rizwanm1
@rizwanm1 2 ай бұрын
Tnku for the video
@DrInterior
@DrInterior 2 ай бұрын
Most welcome 😊❤
@user-sg2wj8gq3k
@user-sg2wj8gq3k 2 ай бұрын
3 kw hybrid with topcon panel ethra cost aakum
@DrInterior
@DrInterior 2 ай бұрын
Ee വീഡിയോ കാണുക
@ridhumath685
@ridhumath685 20 күн бұрын
Ongrid inverter ന് battery വേണ്ടേ
@DrInterior
@DrInterior 20 күн бұрын
വേണ്ട
@instakid05
@instakid05 3 күн бұрын
E work total cost etra ayi?
@DrInterior
@DrInterior 3 күн бұрын
❣️👍2.8l k
@bibinmathew4647
@bibinmathew4647 Ай бұрын
Very informative
@DrInterior
@DrInterior Ай бұрын
❤❤
@LinuBright
@LinuBright 2 ай бұрын
ഇവർ പറയുന്ന ഈ തുകയ്ക്ക് 5kw ചെയ്യാൻ കഴിയും
@DrInterior
@DrInterior 2 ай бұрын
ചെയ്തോളു
@varmaranjith
@varmaranjith 2 ай бұрын
Which brand of panel you have used ?
@DrInterior
@DrInterior 2 ай бұрын
Topcon
@varmaranjith
@varmaranjith 2 ай бұрын
@@DrInterior why not Adani or Tata ?
@DrInterior
@DrInterior 2 ай бұрын
@@varmaranjith topcon എന്നത് technology ആണ് ബ്രാൻഡ് അദാനി യാണ്
@varmaranjith
@varmaranjith 2 ай бұрын
@@DrInteriorok. Thank you .
@DrInterior
@DrInterior 2 ай бұрын
@@varmaranjith ❣️❣️❣️❣️
@harir1218
@harir1218 Ай бұрын
the reliability is pretty bad,there will be acfor error daily on few panels due to which production will be low compared to string inv, they blame it on kseb grid stability and sometimes on repeated request they make custom grid profile to counter but still its same,the only pros i find is the app and warranty,in 3 years my 4 micros had damaged,so its good to extent the warranty to 25 years (its nominal rate for 12 iq7 it was abt 7k approx back in 2021- u can only extent within 1 year of installation)
@harir1218
@harir1218 Ай бұрын
kseb is planning to introduce gross metering in latter year,so u wont have any ROI if u install ,better buy some bond or fd with that money and use that to pay bill
@DrInterior
@DrInterior Ай бұрын
😂
@SamXavier-qt5pz
@SamXavier-qt5pz 9 күн бұрын
​​@@harir1218you can get loan on FD as well 😂 you will get interest and repay as you wish till the tenure of FD is with the bank.
@smartcopier4796
@smartcopier4796 27 күн бұрын
what is ct
@DrInterior
@DrInterior 27 күн бұрын
വീഡിയോ യിൽ ഉണ്ട് 2.8 lk
@plotmaster7221
@plotmaster7221 2 ай бұрын
സൂപ്പർ ❤❤
@DrInterior
@DrInterior 2 ай бұрын
❣️❣️❣️
@hashimmuhamed549
@hashimmuhamed549 Ай бұрын
സുഹൃത്തേ on Grid എന്ന് പറഞ്ഞാൽ നമ്മുടെ Solar Energy KSEB Line ൽ കൊടുക്കുന്നു നമ്മുടെ ഉപയോഗം എപ്പോഴും KSEB Line Supply ആണ് 😮
@DrInterior
@DrInterior Ай бұрын
അയിന് ??? അല്ലെന്ന് ആരാ പറഞ്ഞെ മുഴുവൻ കാണാതെ ഡയലോഗ് അടിക്കുന്ന ലെ അമ്മാവൻ 😂😂👍
@Aleenaprajeesh
@Aleenaprajeesh Ай бұрын
Battery warrenty എത്ര
@DrInterior
@DrInterior Ай бұрын
25 yrs
@ckpara20
@ckpara20 2 ай бұрын
Ok sir. 1kw. എത്രവാട്ട്.പാനിൽ.വെക്കും..എത്ര ah ബാറ്ററി.യത്രയെണ്ണം.. യത്രവാട്ടു. ആണ്.ഒരുകിലോവാട്ട്.
@DrInterior
@DrInterior 2 ай бұрын
Call
@shibukalichampothi3677
@shibukalichampothi3677 2 ай бұрын
എല്ലാ ജില്ലകളിലും ചെയ്യുന്നുണ്ടോ
@ansariali7515
@ansariali7515 17 күн бұрын
1kw ചെയ്യാൻ എത്ര ആകും offgrid
@vinodgowri4949
@vinodgowri4949 2 ай бұрын
ഈ 2.75/3 laksh എന്നത് 78000 സബ്‌സിഡി കഴിഞ്ഞിട്ട് ഉള്ളതാണോ അതെയോ ഈ 2.75/3 യിൽ നിന്ന് കുറയാൻ ഉള്ളത് ആണോ? ഒന്ന് പറയാമോ Dr. Interior സാറെ.. 🥰
@DrInterior
@DrInterior 2 ай бұрын
2.75 സബ്‌സിഡി കഴിഞ്ഞ് 2.8 lk
@vinodgowri4949
@vinodgowri4949 2 ай бұрын
@@DrInterior Thanks for the information Dr. സാറെ... 🥰👍
@ajuann3665
@ajuann3665 2 ай бұрын
2.75-78=1.97 alle
@vinodgowri4949
@vinodgowri4949 2 ай бұрын
@@ajuann3665 total confusion ആയല്ലോ? 🤔
@akashr2969
@akashr2969 2 ай бұрын
Total project cost 2.88 lakhs Subsidy:78000 Effective price:288000-78000= 2.10 lakhs
@princepulikkottil8050
@princepulikkottil8050 2 ай бұрын
Bi ഫസ്യിൽ പാനലിന്റ ഇടയിൽ 2അടി gap വേണം 👍🏻
@DrInterior
@DrInterior 2 ай бұрын
❤👍
@DrInterior
@DrInterior 2 ай бұрын
ഉണ്ട്
@rashmeful
@rashmeful 10 күн бұрын
Feedback video pls
@DrInterior
@DrInterior 10 күн бұрын
❣️👍
@rajangeorge8548
@rajangeorge8548 Ай бұрын
ചുരുക്കി പറഞ്ഞാൽ ഈ പാനൽ... ഫുൾ A+ ആണ്
@DrInterior
@DrInterior Ай бұрын
❣️❣️❣️❣️
@jjcqatar
@jjcqatar 2 ай бұрын
I contacted them earlier many time but they don't respond to calls. waste of time
@DrInterior
@DrInterior 2 ай бұрын
Ok
@sudhasrealmofenglish9387
@sudhasrealmofenglish9387 2 ай бұрын
Great!!!!
@DrInterior
@DrInterior 2 ай бұрын
❣️❣️❣️
@renjanjohn1865
@renjanjohn1865 2 ай бұрын
5kw ന് എത്ര തുക ചിലവ് വരും
@DrInterior
@DrInterior 2 ай бұрын
Call
@Aswin329
@Aswin329 Ай бұрын
2KW undo
@DrInterior
@DrInterior Ай бұрын
Yes
@jibuhari
@jibuhari 2 ай бұрын
On grid വെച്ചിട്ടും... ബില്ല് വരുന്നുണ്ട്... എന്ന് കേൾക്കുന്നു..... എന്താണ് ഇതിന്റെ വാസ്തവം?
@DrInterior
@DrInterior 2 ай бұрын
ബില്ല് വരും മീറ്റർ ചാർജ് കൊടുക്കണം 👍❤
@jibuhari
@jibuhari 2 ай бұрын
@@DrInterior എത്ര ആണ് മിനിമം മീറ്റർ റെന്റ്? കുറവ് അല്ലെ വരുകയുള്ളു.. പക്ഷെ ചില വീഡിയോസ് കണ്ടു... 2000 / 3000 ഒക്കെ ഓൺഗ്രിഡ് സംവിധാനം ഉള്ളവർക്ക് ബില്ല് വരുന്നുണ്ട് എന്നും പറഞ്ഞു കൊണ്ട്... വാസ്തവം അറിയാൻ താല്പര്യം ഉണ്ട്...
@nithincs200
@nithincs200 2 ай бұрын
Technically ഇത് സംഭവിച്ചു കൂടാ. പക്ഷേ ഞാൻ ഒരു example പറയാം. ഞാൻ ആദ്യമായി ഒരു കാർ മേടിക്കുമ്പോൾ ഇപ്പോൾ ബൈക്ക് ഇൽ എത്ര കിലോമീറ്റർ ഓടിക്കും എന്ന കണക്കു കൂട്ടലിൽ ഡീസൽ ഇന് അപേക്ഷിച്ച് മൈലേജ് കുറവുള്ള ഒരു പെട്രോൾ കാർ മേടിക്കാൻ തീരുമാനിച്ചു. പക്ഷേ വണ്ടി മേടിച് കഴിഞ്ഞപ്പോൾ ഓട്ടം കൂടി. കണക്ക് കൂട്ടലുകൾ എല്ലാം തെറ്റി. നേരത്തെ ഒഴിവാക്കി വിട്ട ഓട്ടങ്ങൾ ഇപ്പോൾ "വണ്ടി ഉണ്ടല്ലോ പോകാം" എന്ന് കരുതി പോകുന്നുണ്ട്. ഇത് തന്നെ ആണ് സോളാർ ഇന്റ അവസ്ഥയും. നമുക്ക് present വൈദ്യുതി ബിൽ വെച്ച് ആയിരിക്കും സോളാർ സെറ്റ് ചെയ്യുന്നത്. പക്ഷേ സോളാർ വെച്ചു കഴിഞ്ഞു പണ്ട് kseb എ പേടിച്ചു എന്തൊക്കെ നമ്മൾ ചെയ്തു, അതെല്ലാം നമ്മൾ ഇപ്പോൾ അവഗണിക്കും. 1. മുന്നേ രാത്രി എസി ഇടുമ്പോൾ 1-2hrs ടൈമർ ഇടും. 2. ബത്രൂമിലെ ലൈറ്റ് ഉം എക്സ്ഹോസ്റ്റ് ഫാൻ ഉം അപ്പോൾ തന്നെ ഓഫ് ചെയുമായിരുന്നു. 3. ഹാൾ ഇലെ ഫാൻ ഉം ലൈറ്റ് ഉം പത്രം വായിച്ചു കഴിഞ്ഞ ഉടനെ ഓഫ് ചെയുമായിരുന്നു. ഇങ്ങന ഉള്ള പല കാര്യങ്ങളും നമ്മൾ ഒഴിവാക്കും. എന്നിട്ട് മനോഗതം " സോളാർ വെച്ചിട്ടുണ്ടല്ലോ" എന്ന്. സോളാർ വെക്കുമ്പോൾ ഇപ്പോളത്തെ പവർ consumption ഇന്റ 20% എങ്കിലും അധികം കപ്പാസിറ്റി വെയ്ക്കുക.
@tektra6073
@tektra6073 2 ай бұрын
100 kW ചെയാമോ
@DrInterior
@DrInterior 2 ай бұрын
Sure 👍
@aaronprincepadinjatethil6246
@aaronprincepadinjatethil6246 19 күн бұрын
3kw ethra coast aayi bro ?
@DrInterior
@DrInterior 18 күн бұрын
2ലക്ഷത്തി 8 ആയിരം
@puliveem7138
@puliveem7138 2 ай бұрын
പാനലിന്റെയും സോളാറിന്റെയും എല്ലാം ചെലവ് കുറച്ച് സാധാരണക്കാരന് കിട്ടുന്ന രീതിയിൽ ഇതിന്റെ വില ആക്കി കൂടെ
@DrInterior
@DrInterior 2 ай бұрын
ആകുമായിരിക്കും പോകെ പോകെ 👍❣️
@akashr2969
@akashr2969 2 ай бұрын
Price start from 1.40 lakhs
@joshyvalliyanayiljoseph1310
@joshyvalliyanayiljoseph1310 2 ай бұрын
Ningalithinte advantage paranjittillla, bakkiyellem ellavarkum ariyunnathanu😢
@DrInterior
@DrInterior 2 ай бұрын
😂😂😂
@raj2padma1
@raj2padma1 2 ай бұрын
Solar enthusiasts are requested to wait for some more time for the arrival of very small wind mill A combination of wind and solar power is the latest trend on Europe and it is very effective. Even on road dividers it can be installed.
@sathyansekseb
@sathyansekseb 2 күн бұрын
KSEB പണി തരും.🎉
@DrInterior
@DrInterior 2 күн бұрын
😂😂😂😂😂
@vipinkumar-ne4zl
@vipinkumar-ne4zl 8 күн бұрын
How much for 3 kw after subsidy
@DrInterior
@DrInterior 8 күн бұрын
വീഡിയോ യിൽ ഉണ്ട്
@akashr2969
@akashr2969 4 күн бұрын
2,07,000
@harismuhammed7871
@harismuhammed7871 2 ай бұрын
contact നമ്പർ മാത്രം പറഞ്ഞില്ല
@DrInterior
@DrInterior 2 ай бұрын
Check description box
@LinuBright
@LinuBright 2 ай бұрын
ഇത് ഒരു പരസ്യം മാത്രം
@DrInterior
@DrInterior 2 ай бұрын
ഹോ അപാര ഫുത്തി 😂😂👍👍
@LinuBright
@LinuBright 2 ай бұрын
ഭുത്തി നിങ്ങളുടെ അത്രയും എനിക്ക് ഇല്ല
@DrInterior
@DrInterior 2 ай бұрын
@@LinuBright അത് മനസിലായ്
@ckgireesh
@ckgireesh 2 ай бұрын
Enphase website ..warranty showing 10 years only. Why ?
@DrInterior
@DrInterior 2 ай бұрын
25 ആണ്
@harir1218
@harir1218 Ай бұрын
15 years extendable by paying online
@shafivtreecosolar4696
@shafivtreecosolar4696 Ай бұрын
സോളാർ വെക്കുന്ന വർ വൻകിട കമ്പനികളേയോ ദൂരദേശങ്ങളിലുള്ളവരേയോ ഏൽപിക്കാതിരിക്കുക - ... പ്രാദേശികമായി ഉള്ള ഇൻസ്റ്റാളർമാരെ ഏൽപിക്കുക ..'' കാരണം സർവീസ് ലഭിക്കാൻ അതാണ് നല്ലത് ...
@DrInterior
@DrInterior Ай бұрын
😂😂😂😂
@sureshk3214
@sureshk3214 2 ай бұрын
Main thing is cost
@DrInterior
@DrInterior 2 ай бұрын
😂😂😂
@BABYMALAYIL
@BABYMALAYIL 2 ай бұрын
Can you please give contact no.of your solar consultant Arpita Engineers?
@DrInterior
@DrInterior 2 ай бұрын
Check😂description box
@Freedom07777
@Freedom07777 2 ай бұрын
🎉🎉🎉
@DrInterior
@DrInterior 2 ай бұрын
❣️👍
@sworld1587
@sworld1587 2 ай бұрын
❤❤❤❤
@DrInterior
@DrInterior 2 ай бұрын
❣️👍
@rajucherian
@rajucherian Ай бұрын
You are using outdated technology, latest panel type is Topcon technology, which gives excellent low light performance.
@DrInterior
@DrInterior Ай бұрын
ഇത് topcon ആണ് മുഴുവൻ കേൾക്കാനുള്ള ക്ഷമ വേണം സൂർത്തെ 😂😂👍👍
@shukoors4045
@shukoors4045 5 күн бұрын
ഫോൺ നമ്പർ അയച്ചു തരുമോ
@DrInterior
@DrInterior 4 күн бұрын
Check description box
@kaafeer-kammi
@kaafeer-kammi 27 күн бұрын
What is CT
@DrInterior
@DrInterior 27 күн бұрын
2.8 lk
@akashr2969
@akashr2969 4 күн бұрын
It is a device which is used to measure the current We can identify the production, Consumption and export import also
@AnoopVelaudhan
@AnoopVelaudhan Ай бұрын
Number tharamo
@DrInterior
@DrInterior Ай бұрын
ചെക്ക് description box👍
@user-ug3iz6yc8b
@user-ug3iz6yc8b Ай бұрын
Number sent
@DrInterior
@DrInterior Ай бұрын
Check description box
Мы сделали гигантские сухарики!  #большаяеда
00:44
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 196 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
Afra Engineers
8:04
Afra Engineers
Рет қаралды 348
Мы сделали гигантские сухарики!  #большаяеда
00:44