Driving 100+ Hairpins from Masinagudi, Ooty, Manjoor, Mulli to reach Anaikatti in Kerala

  Рет қаралды 562,964

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

6 жыл бұрын

നൂറിലധികം ഹെയർപിൻ വളവുകൾ താണ്ടി മസിനഗുഡി, ഊട്ടി, മാഞ്ഞൂർ, മുള്ളി വഴി ആനക്കട്ടിയിലേക്ക് ഒരു യാത്ര. കാടും മലയും താണ്ടി പ്രകൃതിയുടെ മടിത്തട്ടിലൂടെ ഈ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ കാണുക.
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 000
@bachuforever1419
@bachuforever1419 6 жыл бұрын
സൂപ്പർ...... 👌👌👌👌👌അംബരചുംബികളായ കെട്ടിടങ്ങൾ ഉള്ള സിറ്റിയേക്കാൾ എനിക്കിഷ്ട്ടം ഇതുപോലുള്ള പ്രകൃതി സുന്ദരമായ മലകളും കുന്നുകളും പുഴകളും കാടുകളും പച്ചപ്പുകളും നിറഞ്ഞ മനോഹരമായ ഇതുപോലുള്ള സ്ഥലങ്ങൾ ആണ്..
@mylifetravelbyadarsh7987
@mylifetravelbyadarsh7987 5 жыл бұрын
Please watch our channel
@azeezvalappil906
@azeezvalappil906 5 жыл бұрын
Enikm
@nizamudheenck
@nizamudheenck 6 жыл бұрын
Tirur, Malappuram 😍🤩
@saheersaheerchalluvittil2174
@saheersaheerchalluvittil2174 5 жыл бұрын
പിന്നിട്ട ദൂരമല്ല കാണുന്ന കാഴ്ചകളാണ് യാത്രയെ മനോഹരമാകുന്നത്
@jasijasu361
@jasijasu361 6 жыл бұрын
മലപ്പുറം ചെങ്ങആയി മാർ എല്ലാ ഇടത്തും ഉണ്ട്.
@rafipullur9118
@rafipullur9118 5 жыл бұрын
നമ്മൾ തിരൂര് ചെക്കന്മാർ ഏതു ലോകത്തുണ്ട്.. തിരൂര് ഡാ...😍😍😍😍
@anoopgee
@anoopgee 6 жыл бұрын
ഊട്ടി Video യ്ക്ക് വേണ്ടി കട്ട waiting
@ranjithappos4214
@ranjithappos4214 4 жыл бұрын
നമ്മടെ മലപ്പുറം ചെക്കന്മാർ യവിടെ പോയാലും ഉണ്ടാവും trip എന്നു വച്ചാൽ അവർക്ക് ഒരു വിഗാരം ആണ്
@abilashjoshi4699
@abilashjoshi4699 6 жыл бұрын
ഇ വഴി ഞങ്ങൾ ബുള്ളറ്റ് ട്രിപ്പ്‌ നടത്തിയിട്ടുണ്ട്..... ആ feel വേറെ തന്നെയാണ്...
@rgnasru6357
@rgnasru6357 5 жыл бұрын
മലപ്പുറത്തിന്ന് വരുമ്പോയുള്ള റൂട്ട്‌ മാപ്പ്‌ ഒന്ന് പറഞ്ഞ്‌ തരോ...???
@ImAjay77
@ImAjay77 5 жыл бұрын
bullet vere car vere
@usafedakkanad4925
@usafedakkanad4925 5 жыл бұрын
ബുള്ളറ്റ് യാത്ര വേറെ ലെവൽ
@miduk112
@miduk112 4 жыл бұрын
എന്റെ പൊന്നോ വേറെ ഫീൽ ആണ് അത്.. 😍😍
@shibilidevala6158
@shibilidevala6158 4 жыл бұрын
എന്റെ നടാഡോ
@anuhappytohelp
@anuhappytohelp 5 жыл бұрын
മുള്ളി വഴി പോയപ്പോൾ വഴിയിൽ ഒരു മുട്ടൻ കാട്ടുപൊത്തിനെ കാണാൻ പറ്റി, ശെരിക്കും ബാഹുബലി സിനിമയിൽ വരുന്ന പോലൊരു ഐറ്റം, വണ്ടി ഓടിക്കാൻ വളരെ രസമുള്ള റോഡാണ്👌
@oldisgold2744
@oldisgold2744 2 жыл бұрын
Aa roadil ninnu vandi odikkan njan padichu
@nawfalnaaz5804
@nawfalnaaz5804 6 жыл бұрын
ഈ വഴി 3വർഷം മുൻപ് ഊട്ടി വരെ പോയിട്ടുണ്ട് ...കിടുവാണ്...
@MUTHUOOES
@MUTHUOOES 6 жыл бұрын
Malappuram😍
@afsalnewiconzdq5576
@afsalnewiconzdq5576 6 жыл бұрын
17:04 വളവിൽ അങ്ങനെ വണ്ടി നിർത്തിയിടല്ലേ മുത്തേ. പക്ഷെ വീഡിയോസ് പൊളിച്ചു 😍😍😍
@nandhurajnadarajan8982
@nandhurajnadarajan8982 6 жыл бұрын
Evdie chennalum Sujith ettanu baikara fans Anu...ketoo.. 😍😍😘😘😘
@medlife9431
@medlife9431 6 жыл бұрын
Malyalam movie starred by jayaram, suresh gopi and urvashi named as "New year" was shooted in ootty and the intro of silk simtha was setted in lovedale.. The board is same after couple of years.. Historical and heart touching!!
@Travelogbysachin
@Travelogbysachin 6 жыл бұрын
Wow sujith eattoooo.. Oru rakshayumillaa.. Kalakkii njan pokan othiri aagrahicha sthalangal aanu ithoke pala karanangalal pattiyittilla. but ee video koodi kandapol onnukoodi aavesham koodiiii.. Pinne sujith eattante video ellavarkum njan share cheyyarundu othiri ishttamaa.. Pinne eduthu parayenda kaaryam sujith eattanu evidepoyalum othiri fanz aanu keep it up.. Expecting more video's thank so much 😉😉😉
@MrVaishu009
@MrVaishu009 6 жыл бұрын
Bro it's nice... Continuity makes us to watch more. Eagerly waiting for more. Thank you sujith ettan for wonderful videos
@anasmuhammed3265
@anasmuhammed3265 6 жыл бұрын
ഊട്ടിയില്‍ പോയിട്ടുണ്ടെങ്കിലും ഇത് പോലെ വ്യത്യസ്ത വഴികള്‍ തെരഞ്ഞെടുത്ത് യാത്ര നടത്തിയിട്ടില്ല, Pwoli
@GMG_Gopi
@GMG_Gopi 6 жыл бұрын
ഈ ഫോറസ്റ്റിന് ഉള്ളിൽ കൂടി യാത്ര ചെയ്യുമ്പോൾ വാഹനം നിർത്തി ഇറങ്ങി മൃഗങ്ങളെ കാണുന്നതും മറ്റും തെറ്റാണ് എന്ന് പലവട്ടം സുജിത്ത് തന്നെ പറഞ്ഞിട്ടുണ്ട്.. ഈ വീഡിയോയിൽ അത്തരമൊരു കുൽസിത പ്രവർത്തി താങ്കൾ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടു.. (3.42) വിശദീകരണം തരുമെന്ന പ്രതീക്ഷയോടെ താങ്കളുടെ സ്വന്തം പ്രേക്ഷകൻ.. വീഡിയോ കണ്ടു തുടങ്ങിയതേയുള്ളൂ കണ്ടെടുതോളം സൂപ്പർ...👍👌👌
@drhope7700
@drhope7700 6 жыл бұрын
അങ്ങേരു ഇറങ്ങിയത് കാടിന്റെ അകത്തു അല്ലല്ലോ..
@GMG_Gopi
@GMG_Gopi 6 жыл бұрын
Ramseena .. correct aa.. 👍👍
@jamshidkk192
@jamshidkk192 5 жыл бұрын
@@drhope7700 avde forestinakathe don'ts aanu no parking no camera etc.....
@youarethebest5201
@youarethebest5201 5 жыл бұрын
മൗനം വിദ്വാന ഭൂക്ഷണം advice ആർക്കും കൊടുക്കാം thats not expenss , ഉപദേശം കൊടുക്കുന്നയാൾ അത് കാണിച്ചു കൊടുക്കുക കൂടി ചെയുമ്പോളാണ് അതിന്റെ പൂർണതയിൽ എത്തുന്നത് . i think He is a lip service man
@wheeldiaries7581
@wheeldiaries7581 6 жыл бұрын
Sujithetta... Kidu videos anallo ipo ellam...orupad nannayittund...
@adalmanaf8954
@adalmanaf8954 6 жыл бұрын
Chettta adipoli... ഒന്നും പറയാൻ ഇല്ല
@sabareez06
@sabareez06 6 жыл бұрын
Ecosport is super car . My favorite car is ecosport . video also adipoli . bgm also good.
@TECHCRAFTPNADH
@TECHCRAFTPNADH 6 жыл бұрын
Sujith etta I am a big fan of you
@naseemelettil
@naseemelettil 4 жыл бұрын
മുള്ളി റൂട്ടിൽ ബൈക്കിൽ പോണം വേറെ ലെവൽ.... 🥰
@whizzler8423
@whizzler8423 6 жыл бұрын
Pwolii!!!Keep up the gud job sujithettaa!!
@TravelByNoufalKaratt
@TravelByNoufalKaratt 6 жыл бұрын
ചേട്ടാ നിങൾ നല്ലൊരു കാഴ്ച്ച വിട്ടു പോയി മാഞ്ഞൂർ മുകളിൽ നിന്ന് താഴേക്ക് നോക്കിയാൽ ഏകദേശം എല്ലാ വളവുകളും തന്നെ ഒരുമിച്ച് കാണാം അതൊരു നല്ല കാഴ്ച ആയിരുന്നു
@appuusn2992
@appuusn2992 5 жыл бұрын
Manjoor Alla bro manchoor aanu sherikkum njaan pala praavashyam poyittund bhagyamundenkil aana kaattupothu karadi pullipuli karimpuli enniyave kaanaanum pattum njaan kandittundu Pinne kuntha jala vydhyudhi oru canedian sahayathode pravarthikkunna oru power station aanu valiya mottor upayogichu vellam melottu adichu ath thazhathekkethichittaanu torbain karakkunnath upayogicha vellam veendum veendum upayogikkunnu thazhekku thurannu vidunnillaa Vedio assalaauittundu
@vaishakhkvk4670
@vaishakhkvk4670 6 жыл бұрын
ഈ 36 ഹെയർപിൻ ഒരു നാനോയും കൊണ്ട് കേറിയതാ... ന്തോ ഭാഗ്യത്തിന് വണ്ടി കത്തിയില്ല 😂😂 സുജിത് ചേട്ടാ... വീഡിയോ powlichutto😍😍
@anurag9080
@anurag9080 5 жыл бұрын
Road ellam kidilam aanelle?
@nasarudeengunner9070
@nasarudeengunner9070 5 жыл бұрын
സൂപ്പർ 😘😘😘😘
@mohammedashique990
@mohammedashique990 5 жыл бұрын
allohh nammalde bullettum pulserum okke ake engine sound okke maari todangee😂😂😂 orooo hairpin lum orooo vandi pukanju kidakkunnuuuu😃 ejjadiii road
@rajavutravelblog5953
@rajavutravelblog5953 5 жыл бұрын
Vagamon inim varu offroad jeepinayitt contact cheyyu 9495253900
@kamidhun7845
@kamidhun7845 4 жыл бұрын
Unicorn um kond keri 1st il itt keti ath motham..
@jacobgeorge5528
@jacobgeorge5528 5 жыл бұрын
Yatra cheytilenkilum atu cheyte oru feel chettante videos IL ninnu kittunu. Super......thank you......😊😊
@ylsyls7355
@ylsyls7355 6 жыл бұрын
I started watching your program recently... The way you interact with people is so nice... You are very receptive and I think that's your one of the plus point... All the best
@nasarnicholas1
@nasarnicholas1 6 жыл бұрын
Super 👌👌👌. പിന്നെ Carrot വാങ്ങി നന്നായി കഴുകിയെ തിന്നാവു.ഞങ്ങൾ ആദ്യമൊക്കെ അപ്പാടെ തിന്നിരുന്നു പിന്നീട് ഒരു സുഹൃത്ത് കാണിച്ചു തന്നു അവർ മിക്കതും വൃത്തിയില്ലാത്ത ചെളിവെള്ളത്തിലാണ് മുക്കിയെടുക്കുന്നത്.വെള്ളത്തിന്റെ നനവ് കണ്ടാൽ സൂപ്പർ പക്ഷെ കണ്ടാൽ അറിയില്ല.അതുകൊണ്ട് ഒരു കാരണവശാലും നേരെ കഴുകാതെ കഴിക്കരുത്.ഞങ്ങൾ ദൃക്‌സാക്ഷികളാണ്. വീഡിയോ സൂപ്പർ....
@user-gl2qu1rz2g
@user-gl2qu1rz2g 6 жыл бұрын
👌നൈസ് വീഡിയോ, അസാധ്യ അവതരണം, വീഡിയോ കണ്ടിരുന്നുപോയി, അവതരണത്തിലെ ഇ ഒരു സ്റ്റൈൽ ആണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത്, ഒരുമിച്ചു യാത്രചെയ്യുന്ന ഫീൽ, 👌
@fathihabdulla8874
@fathihabdulla8874 6 жыл бұрын
🙌Adipoli sujithettoi... 😍
@mohamedjunaid447
@mohamedjunaid447 6 жыл бұрын
Sujith bhakthan.. we are waiting for the next kidu episode.. u rocks MAN..
@cry4sat
@cry4sat 6 жыл бұрын
Sujith, finally back to Kerala via Ooty ! Next nearest spot on your way is the Silent Valley National Park near Attappadi ! After that, our Poor Man's Ooty, Neliyampathy and then to Parambikulam, which is close by for ur Vlogs in Palakkad !
@Tirookkaran_
@Tirookkaran_ 6 жыл бұрын
സൂപ്പർ. ഇത്രയും നല്ല വീഡിയോ ആയിട്ടും unlike ചെയ്ത 30 ആളുകളോട് ഒരു ലോഡ് പുച്ഛം.
@arshathomas226
@arshathomas226 6 жыл бұрын
Sujith achacha oru reksemila...super....ella video um super...ellam kanunudu
@albertdevadoss6027
@albertdevadoss6027 4 жыл бұрын
Super bro. I subscribed your channel. Iam from Tamil Nadu. Thoothukudi. Very well explained about your travel. I feel that i had a great travel in ford escort. 😝😝
@bibinbabu4365
@bibinbabu4365 6 жыл бұрын
Chetta EcoSport performance enganund?
@santhoshperinthalmanna7887
@santhoshperinthalmanna7887 3 жыл бұрын
ഊട്ടി വീഡിയോ യിൽ നിന്നും ട്രെയിൻ യാത്ര കാണാൻ നേരെ ഇവിടെ എത്തി
@SemeermammuFidhaminnus
@SemeermammuFidhaminnus 5 жыл бұрын
സുജിത് വീഡിയോ അടിപൊളി... തകർത്തു ട്ടോ
@Jabi8899
@Jabi8899 6 жыл бұрын
ningalude video kanumbol..manassinu vallathoru feel..nice keep it up
@Petrol_holic
@Petrol_holic 4 жыл бұрын
സുജിത്തേട്ട ഞാൻ എവിടെ ട്രിപ്പ്‌ പ്ലാൻ ചെയാണെങ്കിൽ ചേട്ടന്റ വീഡിയോ ആത്യം കാണും 😍💞💞💞😘😘😘😘😘😘😘😘😘😘
@sayis.
@sayis. 6 жыл бұрын
വയർ ഒക്കെ ഫാമിലി പായ്ക്ക് ആണല്ലോ സുജിത്തേട്ട
@shyjukiliyangade1283
@shyjukiliyangade1283 5 жыл бұрын
വീഡിയോ സൂപ്പർ സുജിത് ഏട്ടാ
@shibinsuresh3192
@shibinsuresh3192 6 жыл бұрын
Ningalu poliyaaa sujith ettaa... Super video
@noufalvelliyath1990
@noufalvelliyath1990 6 жыл бұрын
episode തുടക്കം തന്നെ തിരൂർ കാര്😃😃
@Nizar713
@Nizar713 6 жыл бұрын
ഈ റോഡ് (മഞ്ചൂർ to മുള്ളി )ടാർ ഇടുന്നതിനു മുൻപ് അതിൽ കൂടി പോകാൻ പറ്റിയവനാണ് ഈ എളിയവൻ, ഉരുളൻ കല്ലുകൾ നിറഞ്ഞ പാതയിൽ കൂടി മാരുതി 800ൽ, വീണ്ടും പലതവണ ഒരു മാസം മുൻപ് വരെ പോയിട്ടുണ്ടെകിലും അന്ന് കിട്ടിയ adventure ഒന്നും പിന്നെ കിട്ടിയില്ല.
@pramodp2815
@pramodp2815 5 жыл бұрын
അതെ അതെ
@alanmanuvel2860
@alanmanuvel2860 4 жыл бұрын
Sujith chettaaa u r the best travel blogger..... we are waiting lot of exploring from u....
@csunil9963
@csunil9963 5 жыл бұрын
This is a beautiful route and a decent video. The small dam is the Kundha dam. Later, you were showing the Geddhai Canada power house and that rail line was a winch that was operated several years ago and it was highlighted in Rajinikanth's famous movie "Mullum Malarum" where his role is that of the winch operator.
@spacemarley140
@spacemarley140 6 жыл бұрын
ഒരു സുജിത് ഭക്തൻ 🙌 ചേട്ടന്റെ way ഓഫ് presentation വളരെ രസകരമാണ് . കണ്ടിരിക്കാൻ തോന്നും . Keep it up
@BINNICHENTHOMAS
@BINNICHENTHOMAS 6 жыл бұрын
super presentation
@kiranjose2668
@kiranjose2668 5 жыл бұрын
വിഷമിച്ചു ഇരിക്കുമ്പോൾ ചേട്ടന്റെ വീഡിയോ കാണും അപ്പൊ ചെറിയ ഒരു സന്തോഷവും ആശ്വാസം വും കിട്ടും ..........ചേട്ടൻ മുത്താണ് ,ഞാൻ share ചെയ്യുന്നുണ്ട് ചേട്ടന്റെ videos
@rifairifai2280
@rifairifai2280 4 жыл бұрын
✅👍
@AbdulSathar007
@AbdulSathar007 6 жыл бұрын
Hi sujith bhai.. always watching your vlogs, Really amazing videos..
@Akshara1800
@Akshara1800 6 жыл бұрын
Suji brode bhashyil... kidilan powlii yathra orurakshyumillaaa
@crazythriller9294
@crazythriller9294 6 жыл бұрын
ആദ്യമേ തന്നെ ഡിസ് ലൈക് അടിച്ച മഹാന്മാര്ക് എന്റെ വക നടു വിരല് പ്രണാമം😊 വീഡിയോ കിടുവേ..ഒരു രക്ഷയുമില്ല.സത്യത്തിലു ഈ വീഡിയോ കാണുംബോ നാടും വീടുമൊക്കെ വിട്ടു ജോലി ചെയ്യുന്നവര്ക് കിട്ടുന്ന ഒരു പ്രത്യേക തരം റിലാക്സേഷനുണ്ട്.അതു പറഞ്ഞറിയിക്കാന് പറ്റാത്ത ഒന്നു തന്നെയാണ്.❤😍 Thanks a lot for sharing broi sujith Bhakthan
@jobfin5923
@jobfin5923 5 жыл бұрын
Keep it up.
@resmijoseph6954
@resmijoseph6954 5 жыл бұрын
CRAZY THRILLER 186 fools did dislike see those people are so arragent and never appreciate anything such a rude behaviour horrible world , I don’t get words to explain 😡😡😡😡😡😡 Sujith you did wonderful job please do more videos thanks bro
@CGsWorld
@CGsWorld 4 жыл бұрын
CG's World
@manucochi5711
@manucochi5711 6 жыл бұрын
ആന്റണി എന്റെ ഓൾഡ് ഫ്രണ്ട് ആണ് കണ്ടതിൽ ക്യൂ സ്
@rafeekfeeki7
@rafeekfeeki7 6 жыл бұрын
Sujithbhaai nalla kidukkachi video 👍👍
@naveenfrancis5399
@naveenfrancis5399 6 жыл бұрын
Bro 1st time aanu your travel video kanunnath. Superr........
@muhammedminhaj77
@muhammedminhaj77 6 жыл бұрын
Polichu
@mubarishali4566
@mubarishali4566 6 жыл бұрын
ഈ ട്രിപിന് ചിലവാകുന്ന budget ഉം കൂടി വിശദമാക്കിയിരുന്നേൽ നന്നായിരുന്നു
@9349606549
@9349606549 6 жыл бұрын
This video is very beautiful ...... good picturisation .... and good editing
@ECONOW-Ranjith
@ECONOW-Ranjith 6 жыл бұрын
Poli video sujithetta
@jassirk425
@jassirk425 6 жыл бұрын
ഞമ്മള് മലപ്പുറത്തുകാർ ഏത് കോണിലും കാണും
@irshadpang2151
@irshadpang2151 6 жыл бұрын
മലപ്പുറം ഡാാാ 😍💪💪
@unaisck5572
@unaisck5572 5 жыл бұрын
Yes
@mubashir3003
@mubashir3003 5 жыл бұрын
😍😜
@ajithpg6216
@ajithpg6216 5 жыл бұрын
Athane
@manuv6762
@manuv6762 6 жыл бұрын
Frame change cheyumbol hand venda ennan entte oru suggestion :)
@wayfarerroute
@wayfarerroute 6 жыл бұрын
MANU V sheriya ath vena
@ullasullasuthaman9911
@ullasullasuthaman9911 6 жыл бұрын
MANU V👍
@therealexplorerbyanandsuni2642
@therealexplorerbyanandsuni2642 6 жыл бұрын
Sujith Etta super video ...Njn ellam video um kanarund... Ee video yil idakyu oraalude hand kanam ath next video yil avoid cheyyyanm...Ath oru rezm illatto...Baakki ellam polichu... Njnga vere lavel muthew 😘😘😘
@AswinAchu02
@AswinAchu02 6 жыл бұрын
Kidu sthalam super video I'm waiting for next video sujith etta
@ashifarafhat9460
@ashifarafhat9460 6 жыл бұрын
Mallappuram
@siyadpsalam
@siyadpsalam 6 жыл бұрын
Lovedale Rail way station il 2 room und athu tourist nu rent out cheyyunnund cheriya rent olllu... Awesome stay aanu avidennu thazhe chandrettante chaya kadayum und
@kishores6979
@kishores6979 6 жыл бұрын
Pwoliii ...😍😍😍...sujith etta😍
@daydream9565
@daydream9565 6 жыл бұрын
കിടു👌👌👌👌 Especially മസിനഗുഡി....
@balumohanan4356
@balumohanan4356 6 жыл бұрын
സുജിത്തേട്ടാ നിങ്ങൾ തണുപ്പ് തണുപ്പ് എന്ന് പറയുമ്പോൾ ഞാൻ ഫാനിന്റെ സ്പീഡ് കൂട്ടിയിടും.. നമുക്കും ഫീൽ കിട്ടണ്ടേ 😂
@user-fy8jo4ck4k
@user-fy8jo4ck4k 6 жыл бұрын
ഒരു sujith ഭക്തൻ🙏🙏😍
@rajas7336
@rajas7336 6 жыл бұрын
Sujith bhai good video. Splendid scenary.
@MultiLondon321
@MultiLondon321 5 жыл бұрын
Good job Sujith , Thanks for the effort ..
@jsdenterm4u61
@jsdenterm4u61 6 жыл бұрын
Police lift poli
@gokul5649
@gokul5649 6 жыл бұрын
മലപ്പുറത്തു തിരുരിന്റെ അടുത്ത എന്റെയും വിട് 😀
@aswinkm2650
@aswinkm2650 6 жыл бұрын
Gokul njnum
@prasadjanardhanan5319
@prasadjanardhanan5319 5 жыл бұрын
Gokul you
@yoosafalipk3432
@yoosafalipk3432 6 жыл бұрын
ഞാനും ഫ്രണ്ട്സും പോയിട്ടുണ്ട് ഈ റൂട്ടിൽ.. അടിപൊളി, കിടു views 👌
@sabeeralichakkingathodi2592
@sabeeralichakkingathodi2592 6 жыл бұрын
Suji Bro, Super aayittund.
@siddisalmas
@siddisalmas 6 жыл бұрын
അനക്കട്ടി. ഷോളയൂർ. കോട്ടത്തറ. അഗളി. താവളം. മുക്കാലി. ആനമുളി. തെങ്കര . മണ്ണാർക്കാട്...😎
@shajupunnamkulam7236
@shajupunnamkulam7236 4 жыл бұрын
Etra kilometr aanu mannarkkad to ooty
@siddisalmas
@siddisalmas 4 жыл бұрын
@@shajupunnamkulam7236 120 താഴെ വരോള്ളു...
@siddisalmas
@siddisalmas 4 жыл бұрын
@@salmanulfaris5249 sorry ... yes
@hishamhs273
@hishamhs273 6 жыл бұрын
rating kudiyppo leshm jadyum kudiya pole , pinna pazhya poloru gummum verunnilla , kurach standerd aayath pole ,pazhya levelilekk veru
@TechTravelEat
@TechTravelEat 6 жыл бұрын
Yes jada koodi
@manujoy9093
@manujoy9093 4 жыл бұрын
ജാഡ അല്ല ബ്രോ
@ranjanagopinath8017
@ranjanagopinath8017 6 жыл бұрын
Beautiful video.. Sceneries superb.👌👌
@mohamedshafeeqpk9957
@mohamedshafeeqpk9957 6 жыл бұрын
Sujith bro iam a big fan of you, you guys have fun
@ajeeshaji4884
@ajeeshaji4884 6 жыл бұрын
സുജിത്ത് ഭായ് വീഡിയോ സൂപ്പർ.. ഊട്ടി വീഡിയോ എടുക്കുമ്പോൾ അതിരപ്പിള്ളി-മലക്കപ്പാറ-വാൽപ്പാറ വഴി ഒന്ന് ശ്രമിച്ച് കൂടെ (അദ്യർത്ഥനയാണ്) ഞങ്ങളുടെ ചാലക്കുടി ഒന്ന് കാണാല്ലോ.... ഇവിടെയിരുന്ന് ( കുവൈറ്റ്)
@Habeebuv
@Habeebuv 6 жыл бұрын
Ajeesh Aji aaa vazhi kidukkum.. Vaalpaara poyittind...
@sajeermohammed4015
@sajeermohammed4015 6 жыл бұрын
സുജിത്തേട്ടാ മൈസൂർ ട്രിപ്പ്‌ കാണിക്കുമോ
@chinmaykkumar1891
@chinmaykkumar1891 6 жыл бұрын
Super video... Sherikum avide ondayirunna polathe feel kitti...
@createworld9413
@createworld9413 6 жыл бұрын
ചേട്ടായി അടിപൊളി ആണ് video,സ്ഥിരം കാണുന്നുണ്ട് travel video എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു,നല്ല editing ,
@kiranrs8210
@kiranrs8210 5 жыл бұрын
തമിഴ്നാട്ടിന്ന് കേരളത്തിലേക്ക് കയറുബോൾ കുറച്ച് ദൂരം off road ആണന്ന് പറയണ്ട കാര്യമില്ല. അല്ലതെ തന്നെ നമുക്ക് ഊഹിക്കവുന്നതല്ലെയുളളൂ.
@sunsetview500
@sunsetview500 4 жыл бұрын
കേരളത്തിലേക്ക് കയറുന്നത് ഏത് ജില്ലയിലേക്ക് ആയിരിക്കും ?മലപ്പുറം അല്ല കാരണം നാടുകാണി വഴിക്കടവ് അല്ല .പിന്നെ പാലക്കാടോ ?
@DDIODLOVE
@DDIODLOVE 3 жыл бұрын
@@sunsetview500 attapadi-mannarkad -perinthalmanna -malappuram
@lgmgamingvlog9326
@lgmgamingvlog9326 6 жыл бұрын
റെയിൽവേ സ്റ്റേഷൻ അർജന്റീന യുടെ ആണ് അല്ലെ
@titlewarrior3392
@titlewarrior3392 6 жыл бұрын
LIFE GADGETS malayalam aa reservoir brazilintethanenn tonnunnu😀😀
@satabdisarkar470
@satabdisarkar470 6 жыл бұрын
LIFE GADGETS malayalam I'm a Bengali subscriber .PLEASE GIVE ENGLISH SUBTITLE. PLEASE
@BINNICHENTHOMAS
@BINNICHENTHOMAS 6 жыл бұрын
Kidilan
@FVHModified
@FVHModified 6 жыл бұрын
Simple but powerful ambiance aaanu trip ... 👍👍👍👍 Sherikkum oru trip poyath poleyulla oru feelings .. 😊
@muhammedazharudheen775
@muhammedazharudheen775 6 жыл бұрын
Maaahn Videos kalakknd Keep it up. #Traveler 🎈🎈🎈🎈🎈🎈
@mohammedswalih4622
@mohammedswalih4622 6 жыл бұрын
Malappuram tirur 💪💪💪💪
@suhairkt3599
@suhairkt3599 6 жыл бұрын
Hello
@IAmArjun
@IAmArjun 6 жыл бұрын
Avasanam keralatinda evidavanna kayariyatu ,
@UNBOXINgdude
@UNBOXINgdude 6 жыл бұрын
ARJUN .T haa💜
@IAmArjun
@IAmArjun 6 жыл бұрын
UNBOXINg dude 🤔
@ebymathew5313
@ebymathew5313 6 жыл бұрын
Hi sujithetta.Super videos.😍
@manaskp5611
@manaskp5611 6 жыл бұрын
sujith i like your all videos keep it up waiting more videos
@afsalmpc
@afsalmpc 6 жыл бұрын
സുജിത് ബായി ഇതിന്റെ ഒരു റൂട്ട് മാപ് തരാമോ
@musafirmalabari6814
@musafirmalabari6814 4 жыл бұрын
ഗൂഡല്ലൂ൪-തൊപ്പക്കാട്-മസിനഗുടി റോഡ്-ഊട്ടി-മഞ്ചൂ൪ റോഡ്-മുള്ളി-താവളം-അഗളി -കൊട്ടത്തറ-ആനക്കട്ടി
@Afsal46_
@Afsal46_ 4 жыл бұрын
farisa sherin sherin tnx
@bigone8397
@bigone8397 6 жыл бұрын
സുജിബ്രോ കൊള്ളി ഹിൽസ് ഒന്ന് ചെയ്യാമോ
@UNBOXINgdude
@UNBOXINgdude 6 жыл бұрын
Muzammil yah great💜😘
@Afsal46_
@Afsal46_ 4 жыл бұрын
UNBOXINg dude dudeee🔥
@statustube4431
@statustube4431 6 жыл бұрын
super sujithetttaaaaaa😍😍😍😍😍😍😍😍
@sabumoonnalam4678
@sabumoonnalam4678 6 жыл бұрын
Watching your videos from Kuwait and using your video's for charting our next vacation trips. Waiting for ootty video.
@vijaymuthuraj9763
@vijaymuthuraj9763 6 жыл бұрын
Super anna i like soo much i am waiting next video
@rathishlalrathishlal394
@rathishlalrathishlal394 4 жыл бұрын
കിടുവാണ് bro ഞാനും എന്റെ ഫ്രണ്ട്സും ഒരിക്കൽ പോയിട്ടുണ്ട്. പാലക്കാട്‌, മണ്ണാർക്കാട്, അഗളി, അട്ടപ്പാടി, മഞ്ചൂർ, മുള്ളി, ഊട്ടി അടിപൊളി റൂട്ടാണ്
@craazy01
@craazy01 5 жыл бұрын
Hey super dude. I've been to Ooty via Anaikatti, Manjoor, Mulli from Coimbatore
@shujahbv4015
@shujahbv4015 6 жыл бұрын
Sujith ettan Inn you tube thurannal mathatheyum vishwasikaleyum kuttamparayal vargheeyatha okke kand madukkumbol comedy utsavam pinne Ningalude video's mind cooling tharunnund thanks
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 16 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 52 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 77 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 83 МЛН
Abhayaranyam Guest House - Stay in Mudumalai Tiger Reserve inside Forest
30:07
Tech Travel Eat by Sujith Bhakthan
Рет қаралды 316 М.
Secret Forest Road in Athirapally to Valparai route!!! 4K
23:19
New10 vlogs
Рет қаралды 790 М.
Niyog Krishna Sharing his Fjällräven Polar Expediting Experience to Tech Travel Eat Part 1
36:48
Tech Travel Eat by Sujith Bhakthan
Рет қаралды 226 М.
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 16 МЛН