അമ്മയെ ഇഷ്ട്ടമുള്ളവർ ഉണ്ടോ 🥰 10:17 അമ്മ car ഓടിക്കുന്നത് കാണാൻ സൂപ്പർ...ലെ അമ്മ:എന്നെ ശ്രെദ്ധിക്കൂ...കൊച്ചു അമ്മക്ക്പറഞ്ഞുകൊടുക്കുന്നു
@hadi_hilal10 ай бұрын
Yah🌝🤎
@Asna-x9p6 ай бұрын
Yes
@arjithmubin707411 ай бұрын
അമ്മക്ക് മൃദുലയോട് സ്വന്തം മോളോട് എന്നപോലത്തെ സ്നേഹവും വാത്സല്യവും ഉണ്ട്😍... മൃദുല സംസാരിക്കുമ്പോ ഉള്ള അമ്മേന്റെ ആ നോട്ടം... അവരോടുള്ള വാത്സല്യം ആ കണ്ണിൽ കാണുന്നുണ്ടായിരുന്നു🥰🥰🥰... മൃദുലയുടെ ഭാഗ്യം അത് ഒരിക്കലും വിട്ട് കളയരുത്🙏😊
@nahalanahala830711 ай бұрын
Mole kitiyath allee❤❤.
@beenavikraman51211 ай бұрын
Angane വേണ്ടത്.
@vidyavipin91375 ай бұрын
Bad
@Anaghashajii2 ай бұрын
Olakkaa😂
@Kevin-vinai2 ай бұрын
Eppo valsalyam umbi
@ajasaju878011 ай бұрын
മൃദുല ചേച്ചി fans ഉണ്ടോ 🥰🥰
@rahultechy355211 ай бұрын
Illa
@annarose79611 ай бұрын
Ond❤️🩹
@Ahensara591011 ай бұрын
@@rahultechy3552😂
@shynic233711 ай бұрын
Unde
@jasninamjasmina11911 ай бұрын
Undu❤❤❤❤❤❤❤❤
@FIDHA-li9gt11 ай бұрын
ഈ ഫാമിലിയെ ഇഷ്ടം ഉള്ളവർ ലൈക് അടി 😊❤മൃദുല ചേച്ചി വന്നപ്പോ കുറച്ചും കൂടി അടിപൊളി ആയി ഇവരുടെ ഫാമിലി ❤️ചേച്ചി you are lucky to have this family
@Devilword11 ай бұрын
Mrduu kochuu bonding.. awwff❤ it's soo prescious 💎
@shameera.r26211 ай бұрын
ആ വീടിന്റെ ഐശ്വര്യം അമ്മയാണ് ❤മൃദു വന്നതോടെ ഒന്ന് കൂടി ഉഷാറായി 🥰🥰
@Anjanasaji_598311 ай бұрын
11:08 Muru's innovative thinking power 😂🔥 Kochu chettan's way of teaching is just vere level.....😄
@Daniyageorge774911 ай бұрын
Mridula praveen combo❤❤ Istamullavar arokke 👉
@ManuManu-co9fv11 ай бұрын
❤
@Haseenarasheed221810 ай бұрын
Kochu mrudula combo ❤😊😊
@anamikaanamika532711 ай бұрын
ആദ്യം തന്നെ സർ അടിച്ചു 😂അടിപൊളി ആണ് നിങ്ങൾ നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ടം ആണ് ❤️❤️നിങ്ങളെ വീഡിയോസ് എത്ര കണ്ടാലും മതി ആകുല ❤🔥❤🔥love u all❤🔥❤🔥💞
@SmilingBirdNest-sc2ot11 ай бұрын
"Sir Adchi " Excellent 😂😂
@Sneha-qp3lq11 ай бұрын
ഇവരുടെ വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുന്ന ഞാൻ❤️ അമ്മയെ ഒരു പാട് ഇഷ്ടം ആണ് ❤️🥰
@ThrilokavishnuAthira11 ай бұрын
Ammayeyum mridunem ഒരുമിച്ച് ഡ്രൈവിംഗ് schoolil vidanam ❤
@bindhuv360811 ай бұрын
മൃദൂലയുടെ voice നല്ല രസമാ enikkishtta
@FathimaNadira11 ай бұрын
ലൈസൻസ് എടുത്തിട്ട് ആകെ രണ്ടോ മൂന്നോ തവണ ആണ് ഞാൻ ഓടിച്ചത് 😁😁😁😁. എനിക്ക് ഒത്തിരി ഇഷ്ടാണ് ഡ്രൈവിംഗ്..... പക്ഷെ വണ്ടി കിട്ടാറില്ല.... 😁😁😁. മൃദു അമ്മ കിടിലൻ ❤️❤️❤️❤️. ഫസ്റ്റ് ട്രൈ ബെസ്റ്റ് ആയിട്ടുണ്ട് ❤️❤️❤️❤️🥰🥰🥰🥰
@muhammedsaalimayishaafeefa412611 ай бұрын
എല്ലാ ഗേൾ സിന്റെയും ഒരു സംശയമാണ് ഗിയർ എന്തിനാ മാറ്റുന്ന ത് എന്ന് 😂😂😂🤣🤣
@alby-674211 ай бұрын
അതേത് ഗേൾസ് 😳 എല്ലാ ഗേൾസ് എന്ന് പറയാൻ താൻ എന്നോട് ചോദിച്ചോ 🙄 ഞാൻ പറഞ്ഞു തരാം ഒരാള് പറഞ്ഞാല് പോലും എല്ലാം എന്നത് wrong ആയി.. എൻജിനീയറിംഗ്/ polytechnic പഠിച്ചിറങ്ങുന്ന പതിനായിരക്കണക്കിന് പെൺകുട്ടികൾ ഉണ്ട് അവരിൽ തന്നെയും അല്ലാതെയും നന്നായി വണ്ടിയോടിക്കുന്ന എത്ര പേരുണ്ട്..അവർക്കൊന്നും വണ്ടിയെകുറിച്ച് ഒരു വെളിവും ഇല്ലെന്നാണ് അങ്ങയുടെ ധാരണയെങ്കിൽ തൻ്റെ ലോകമേതാ 😳😳
@thakkali_official11 ай бұрын
@@alby-6742Kalipp aavatha 😂
@GAngeL9911 ай бұрын
Main doubt clutch nthnaan aaynu😂😂
@MN-tn5vv11 ай бұрын
Thante karyam parnja pore, thanik ariyilengjil ath para, elarum aghne alla
@adithyangmail11 ай бұрын
@@GAngeL99gear shifting smooth avan
@Saifushanu7111 ай бұрын
Mrudulayum ammayum super aayi odichu.. ❣️praveen paranjathu pole vandiyod aduppam undayaal pettann padikaan Pattum.. But rand perum super aayi odichu.. 🥰
@HariShankar-xc8my11 ай бұрын
Luv u guys..നല്ല രസം ആണ് ഇങ്ങനെ നിങ്ങടെ ഫാമിലി കാണാൻ ❤❤❤❤
മൃദുല വന്നതിനു ശേഷം ഈ ഫാമിലി കുറച്ചു കൂടെ സ്ട്രോങ്ങ് ആയി 😍😍😍
@rasinaakku893310 ай бұрын
Mridula sound rani mukharjinte sound pole😘
@simijoseph552411 ай бұрын
Ithupole oru supporting family undel eathu penkuttim driving padikum❤❤❤
@itsmehere56811 ай бұрын
എനിക്കു നാളെ Public exam ആണ് , എന്നെ സന്തോഷിപ്പിക്കാനായി ഒരു 10 like എങ്കിലും തരാമോ pls😢❤
@KRLA2411 ай бұрын
🤔
@Chithra_Akhil11 ай бұрын
Potirunnu padikku mone😊
@aleenathomas602211 ай бұрын
Poyi irunnu padik koche
@sruthivyshnavam211910 ай бұрын
10 like kond 10 mark kuduvo..?
@sanikoshy534911 ай бұрын
DRIVING CLASS MRUDULA amma super adi polie
@athirasasi333111 ай бұрын
എനിക്കും വേണം ഇങ്ങനെ ഒരു life 🥰💕
@sisterzzworld840811 ай бұрын
Enikum vennam🥹💖❤️🔥
@deeshmashijudeeshmashiju529411 ай бұрын
Driver mare sammathikenam elle full concentration venam 😂licence und car odikan pedi😢
@abvvc5742 ай бұрын
വേണോ 😂
@athirasasi33312 ай бұрын
@abvvc574 😌
@anunandak.p60611 ай бұрын
Amma:. Enakkini enthuru veno ente mwolu padichu😻❤️
@Chinju624811 ай бұрын
Ee familye orupad ishtam aanu❤ love you all😍
@roshiniramakumar409611 ай бұрын
1:58 Premalu ilthe scene ormavannu😂😂😂😂😂❤❤❤
@realitylyrics530511 ай бұрын
Kochu Mridu കോമ്പോ ❤️❤️❤️ അമ്മ വണ്ടി ഓടിക്കുമ്പോ praveen ചേട്ടൻ വിളിച്ചപ്പോ ooo എന്ന് പറഞ്ഞു അമ്മ നോക്കിയത് awww😂❤️❤️ കൂടെ മൃദുന്റെ ചോദ്യങ്ങളും 😂😂 നിങ്ങടെ ഫാമിലി യെ എന്തോ ഒരുപാട് ഇഷ്ടം.....❤️❤️❤️
@RanisanthoshktKt11 ай бұрын
Athe
@Sreevidhyasv11 ай бұрын
Mridula chechi set ayitt ottikkunund njn vicharichilla chechi ethupole ottikumenn athupole amma set ammakkum license eduth kodukkan pattumenkil kodukke+mridu chechi also.....❤❤❤❤
@Fab3_official11 ай бұрын
Mrudula chechi❤ Amma❤💪 Girls power😍
@dreamgirl410611 ай бұрын
Kochu muru seen combo 😂😂😂 paavam muru 😂😂❤❤❤kochu inn kurach serious aayirunnu padippikkan alle❤❤
@snehavt913111 ай бұрын
ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഈ ഫാമിലിയെ ❤❤❤
@MisnaMinnu-qd8lj11 ай бұрын
Mirdula chechiyaa bayakara ishtta...... ❤️
@vijayalakshmijayaram671011 ай бұрын
Orupadu ishtamayi innathe video. Murus driving and Kochus driving instructions 👍😘😍😍😍♥️♥️♥️🙏🙌. Amma so suuuper aanu.
@Hibafathima-c8g10 ай бұрын
Kochunte koode ninnitt muruvum comedy parayan padichu enn thonnunnu 😁🤭😂 uff muru nte thug 😂😂❤❤❤❤
Cute❤❤ Mrudula chechiye prank cheyyunne video idaamoo
@Hershhee10 ай бұрын
എന്റെ മോൾ പഠിച്ചു ഇനി എനിക്ക് എന്ത് വേണം aww അത് കേട്ടപ്പോൾ തന്നെ അറിയാം മൃദുനോട് ഉള്ള അമ്മേടെ സ്നേഹം സ്വന്തം മോളെ പോലെ😻❤❤😻
@Shyni-y4s11 ай бұрын
പ്രെവീൻ പ്രണവ് മൃദുല ഞാൻ 5ൽ ആണ് പഠിക്കുന്നത് എനിക്കും എന്റെ മാമന്റെ മോനും നിങ്ങളെ ഭയങ്കര ഇഷ്ട്ടമാണ് പ്രെവീൺ പ്രേണവ് മൃദുല 🥰🥰🥰🥰🥰
@aiswarias298011 ай бұрын
Katta waiting Aayirunnu videokk vendi 🤩 chettanmarude videos okke vere level Aanu 😍 big fan of your family 💕
@nandininandini217111 ай бұрын
11:10 mrudulayay konday Pattu ithokkayy😂😂❤
@jesnachinju735911 ай бұрын
Ninghalude videos super interesting aanutto❤love this family🤗
@Dhyaan-nivas11 ай бұрын
എനിക്ക് 17 വയസ്സേ ഉള്ളു.. എനിക്ക് ഓടിക്കാൻ അറിയാം സംഭവം നല്ല എളുപ്പം ആണ്.. ആദ്യം ഒരു വിറയൽ കാണും എനിക്ക് നാലോണം ഉണ്ടാർന്നു..എന്നെയും ground ലൂടെ ആണ് അച്ഛൻ ഒട്ടി പഠിപ്പിച്ചേ... Manuel ആയിരുന്നു... സെരിക്കും manuel ഓടിക്കുന്നത് ഒരു രസം ആണ്... ഞാൻ pro ആയിട്ടില്ല.. 18 കഴിഞ്ഞിട്ട് class ന്ന് പോണം..✨
@Yuki-g2d11 ай бұрын
Ooh apo nale exam ale 😂😂😂
@Dhyaan-nivas11 ай бұрын
@@Yuki-g2d 🙂athe... Thanum +2 ano
@khadeejakhadeeja-e8w11 ай бұрын
Kochu chettanteyum Mridula chechiyudeyum bond orupad eshdamaan ❤❤❤
Adipoli chechi eniyumm chehichikku car odichu padikku so it will be better for you ❤❤
@rasheedabusahad349711 ай бұрын
Mrudula niskalangamaya oru manassinudamayanu😊
@user-EVAzzvlogs11 ай бұрын
Evare familyee kiduva evre videos kanumbo manasinoru happiness aanu enne tensionum vishamagalum marakkum nammal.god bless this family
@user-vt4hr1ml6j11 ай бұрын
Mrdula chechinte questions😅😂
@Shashasha-f6l11 ай бұрын
Mridula chechi nalla monju ind mridula chechi praveen chettan super cuple super combo ❤❤❤ ithepole Snehathodeyum ennum nilanilkatte
@sruthi_chinnuu_11 ай бұрын
Angane mru chechiyum ammayum koode driving padikkan povunnuu😍😍ini purathekkokke povumbo mru chechikkayirukkm full car ottikkan tharua kochum Praveen chettanum athinu vendi ayirikkum vegam padippikkunnathu 😜🤣 Sprr fam ahnu ningl😍😍 Love you guyzzz❤️
@sharaafali877111 ай бұрын
11:08 athu ella beginners num ulla doubt aan😊chechiye kaliyakkanda njanum chodichittund😁🙌 Reason enthann vechal first gear il orupad fuel burn aakum 2 nd 3rd etc adinte intensity decrease aakum so fuel saving num smooth driving num gear change cheyyanam ..engine start aavan nalla power venam ,more fuel so first gear👍 vandi move cheydal pinne kuranja power madi 🙌
@Praveen_pranav_family11 ай бұрын
നിങ്ങടെ വീഡിയോ കാണുമ്പോ കിട്ടുന്ന സന്ദോഷം മറ്റൊന്നിനും കിട്ടൂല ❤❤❤
@sunithaaji3138Ай бұрын
Mrudula. ചേച്ചി 👌😊
@Ajithavinod12311 ай бұрын
ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാൻ എന്താണ് മുഖത്തൊരു santhosham😄r♥️❤️
@blinksforever218011 ай бұрын
Muru chechihh nalle sundhari aaynallohh!!😍❤
@aswathykg890211 ай бұрын
driving adipoli ayitundu 😍😍Loving this family ❤️❤️
@Traveling-e6w11 ай бұрын
Amma മൃദു excellent ✌️👏👏👏 Kochu അടുതിരുന്നിട്ട് ഏതോ sir നേ പോലെ😂😂😂😂😂 അമ്മയും മൃദുവും പഠിച് കഴിഞ്ഞാൽ വണ്ടി ഇനി അവർക്ക് സ്വന്തം ഷോപ്പിംഗ് nokke ഇനി അവർ ഒറ്റക്ക് പോക്കൊലും ❤
@cuteee77111 ай бұрын
Muru choychathil ntha koyppam ath sheriyallehhh oru keeril poya porehhh🤔
@sunithaaji313824 күн бұрын
Mrudula ചേച്ചി 👌
@sundarhariharan360111 ай бұрын
Amma koodi nalla polea perfect driving aki kodukanea
@ansilaharis205811 ай бұрын
Ee familye orupad ishtam Aanu love you all 😍❤️
@SajeenaHakkim-mn7cb11 ай бұрын
We are waiting for your videos...❤🎉
@premanarayan480011 ай бұрын
മൃദുല ചെച്ചി ഫെൻ അണ്
@rasheedabusahad349711 ай бұрын
Vandi odikkumbo irippidam adjust mustanu etavum nallad gir ulla vandiyanu padikkan nalladu appo onnum koodi vegam rediyakum 🎉🎉
ഞാൻ ഇപ്പോൾ അടുത്താണ് ടെസ്റ്റ് പാസ്സായത്. ലൈസെൻസ് കയ്യിൽ കിട്ടിയില്ല.. ടെസ്റ്റ് പാസ്സായെങ്കിലും മൃദു ചോദിച്ച സംശയം എനിക്കു മുണ്ട്. എന്തിനാ ഗിയർ മാറുന്നത്. Otta ഗിയറിൽ പോയ പോരെ 😊
@jyothisho15468 ай бұрын
Gear മാറിയാൽ അല്ലേ സ്പീഡിൽ പോകാൻ പറ്റു
@malumalutti583110 ай бұрын
🥰🥰♥️♥️സൂപ്പർ മക്കളെ y😍😍😍👌😘😘🥰🥰🥰
@farsanat395911 ай бұрын
Chechi adich polikkk.....amme sukshikanee.....❤ Kochu love uuuuuu