when my mother did the first time bullet ride😳| അമ്മ ബുള്ളറ്റ് ഓടിച്ചു എല്ലാരെയും ഞെട്ടിച്ചു 🔥

  Рет қаралды 968,293

Praveen Pranav

Praveen Pranav

Күн бұрын

Пікірлер: 647
@fathimasudinsha5077
@fathimasudinsha5077 2 жыл бұрын
ഇങ്ങനെ രണ്ട് മക്കളെയും has. നയും കിട്ടിയ. അമ്മ. ലക്കി ആണ് ❤🥰😘
@daffodilstoday
@daffodilstoday 6 ай бұрын
Hus
@piterhendery
@piterhendery Ай бұрын
😂😂 💯
@fathimasafaminuzz2698
@fathimasafaminuzz2698 2 жыл бұрын
ഇത്രയും സ്നേഹം ഉള്ള മക്കളെ കിട്ടിയത് അമ്മയുടെ ഭാഗ്യം
@Praveen_pranav
@Praveen_pranav 2 жыл бұрын
@dreamfunnychannel9172
@dreamfunnychannel9172 2 жыл бұрын
❤️
@sreepriyamanu
@sreepriyamanu 2 жыл бұрын
Achan ammaye snehikunathum care cheunathum kandanu aa chettanmar valarune apol aa makkalum angane varuu
@mubeenabeena8736
@mubeenabeena8736 2 жыл бұрын
❤️❤️❤️❤️❤️❤️very lucky faaam
@misterabu7989
@misterabu7989 Жыл бұрын
Insta idea send
@teluguhd9656
@teluguhd9656 2 жыл бұрын
മക്കളായാൽ ഇങ്ങനെ വേണം എന്നും അച്ഛനോടും അമ്മയോടും എന്നും സ്നേഹം നിലനിൽക്കട്ടെ
@adwaithtalks
@adwaithtalks 11 күн бұрын
Eppam adipoli yaa😂
@anshulovehani
@anshulovehani 2 жыл бұрын
എന്റെ അമ്മാ... ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല.. ജഗജില്ലി കില്ലാടി ആണല്ലോ... ഹോ തകർത്ത്... എന്റെ ചക്കരൂസ് ഇങ്ങനെ ഒരു അമ്മയെയും അച്ഛനെയും കിട്ടിയത് നിങ്ങടെ ഭാഗ്യം ആണ്... ഇനി അമ്മ ബസ് വരെ ഓടിക്കും നോക്കിക്കോ 😊😊👌👌👌👌👍👍👍❤️❤️❤️❤️❤️❤️😍😍😍😍😍😍😍
@ajitha5260
@ajitha5260 2 жыл бұрын
എനിക്ക് 2 ആൺ കുട്ടികൾ ആണ് ഒരാൾക്കു 7 വയസ്സും ഒരാൾക്ക് 6 മാസവും ഞാൻ എപ്പോഴും വിചാരിക്കും എന്റെ മക്കളും വളരുമ്പോൾ നിങ്ങളെ പോലെ പരസപരം സ്നേഹിച്ചു കൂട്ടുകാരെ പോലെ നടക്കണം എന്ന്
@NAKULSGAMING
@NAKULSGAMING Ай бұрын
Best വല്ലവരെയും കണ്ട് കൊതിച്ചിട്ട് ഇപ്പോൾ ചെന്ന് നോക്കു അമ്മയെയും അച്ഛനെയും പബ്ലിക് ന്റെ ഇടയിൽ ഇട്ടു കൊടുത്തത് ക്യാഷ് നു വേണ്ടി കടി പിടി കൂടുന്ന ബ്രദർ സും
@jijinraj795
@jijinraj795 Жыл бұрын
ബുളറ്റ ഒടിച്ചോപ്പോൾ അമ്മയുടെ മുഖത്തുണ്ടായ സന്തോഷം. That happy face 🥰
@ambiliambili6700
@ambiliambili6700 2 жыл бұрын
മക്കളെക്കാളും ടെൻഷനും പേടിയും ചേട്ടനായിരുന്നു. സൂപ്പർ
@Manilasokan
@Manilasokan 2 жыл бұрын
Wow 👍👍👍💪💪💪💪അതാണ് മക്കളെ മക്കളുടെ സപ്പോർട്ട് അച്ഛന്റ്റെ സപ്പോർട്ട് ഉം ഉണ്ടെങ്കിൽ ഇങ്ങനെ തന്നെ ആണ്, അടിപൊളി എല്ലാ അമ്മമാർക്കും പറ്റും എന്ന് തെളിയിച്ചു 💪💪💪💪💪💯💥💥💥💥💥
@Ramlabasheer215
@Ramlabasheer215 2 жыл бұрын
സ്നേഹനിധികളായ മക്കളും അമ്മയും അച്ഛനും super., 👍🏻👍🏻❤
@Praveenaveena98
@Praveenaveena98 2 жыл бұрын
അമ്മയുടെ ചിരിക്ക് ഒരായിരം ഉമ്മ 😘😘😘😘😘😘😘😘😘
@fathimasafaminuzz2698
@fathimasafaminuzz2698 2 жыл бұрын
ഒരു പാട് സന്തോഷം ആയി നിങ്ങളുടെ കുടുംബ സ്നേഹം അമ്മ സൂപ്പർ അച്ച സൂപ്പർ
@Praveen_pranav
@Praveen_pranav 2 жыл бұрын
@neethuarun7427
@neethuarun7427 7 ай бұрын
Super super star ✨🌟✨❤
@daffodilstoday
@daffodilstoday 6 ай бұрын
​@@Praveen_pranav ❤
@Aachigarden123
@Aachigarden123 2 жыл бұрын
ഇത് കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം മനസ്സിന് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു... എന്റെ sis നെ സിസ്സ് ന്റെ മക്കൾ ബുള്ളറ്റ് ഓടിക്കാൻ പഠിപ്പിച്ചത് ഓർമ്മ വന്ന് ഇപ്പൊ sis അടിപൊളിയായി ബുള്ളറ്റ് ഓടിക്കും സൂപ്പർ video 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
@alexandermathews3483
@alexandermathews3483 Жыл бұрын
അച്ഛന്റെ സപ്പോർട്ട് ഏത് കാര്യത്തിലും ❤അമ്മയും അച്ഛനും പൊളി ❤
@gauthamkrishna8582
@gauthamkrishna8582 6 ай бұрын
My name Vaibhav Krishna
@gauthamkrishna8582
@gauthamkrishna8582 6 ай бұрын
🎉🎉
@sudhasasikumar7407
@sudhasasikumar7407 Жыл бұрын
Nalla support ചെയ്യുന്ന അച്ഛൻ മക്കളെ.ഇനേനൊരു അച്ചനെ കിട്ടിയത് അമ്മയുടെയും മകളുടെയും ഭാഗ്യം❤
@jasnajasna4060
@jasnajasna4060 2 жыл бұрын
അമ്മ കിക്കർ അടിക്കുന്നത് പൊളിച്ചു 🥰🥰🥰അമ്മ ഉയിർ ❤❤
@fidha6904
@fidha6904 2 жыл бұрын
Chettammare.. പൊളി അമ്മയെയും കൊണ്ട് പോയത് ഇൻക് ഇഷ്ടായി. പിന്നെ അമ്മ മൂക്ക് കുത്തിയത് ഞാൻ ഇപ്പോൾ കാണാൻ ഇൻക് ഇഷ്ടപ്പെട്ടു. പിന്നെ കൊച്ചു വേറെ ലെവൽ സൗണ്ട് ഉണ്ടാക്കിയത് കേട്ടിട്ട് ഞാൻ കൊറേ ചിരിച്ചു 😂😂😂😂😂 ഇൻക് സത്യം പറഞ്ഞാ ഇങ്ങളെ ഫാമിലി ഇഷ്ടാ ❤️❤️❤️❤️❤️❤️❤️ ബിഗ് ഫാൻ ആണ് എല്ലാ വിഡിയോക്കും ഞാൻ കമന്റ്‌ ഇടാറുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️
@sinisudheendran8349
@sinisudheendran8349 2 жыл бұрын
എനിക്കും ഉണ്ട് ഇതുപോലെ സ്നേഹനിധിയായ മക്കൾ 🥰🥰
@dancevlogs7247
@dancevlogs7247 Жыл бұрын
Ayin
@athiraajith870
@athiraajith870 2 жыл бұрын
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ഈ family ❤️❤️
@neethuthomas9031
@neethuthomas9031 Жыл бұрын
നല്ല കുടുംബം എന്നും ഇതുപോലെ സ്നേഹത്തോടെ മുമ്പോട്ടു പോകട്ടെ, God bless you.... 😘
@jyothyjoy4418
@jyothyjoy4418 2 жыл бұрын
അമ്മ ഇഷ്ടം...അമ്മയെ കാണുമ്പോ എനിക്ക് എന്റെ അമ്മയെ ഓർമ വരും 🥰🥰🥰🫂
@vyshnavidas7525
@vyshnavidas7525 2 жыл бұрын
അമ്മേടെ ചിരി ഒരു രക്ഷയും ഇല്ല 😂
@abdulrazack8476
@abdulrazack8476 2 жыл бұрын
ഇവരെന്റെ അയൽ വാസികളായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി. എപ്പോഴും ഈ സന്തുഷ്ട കുടുംബത്തേ കാണാമല്ലോ
@ligypc4798
@ligypc4798 2 жыл бұрын
അമ്മ യെ കാൾ വല്ല്യ പോരാളിയില്ല 👍അമ്മ പൊളി അല്ലെ ♥️♥️♥️
@Praveen_pranav
@Praveen_pranav 2 жыл бұрын
❤️
@arifaarifa6542
@arifaarifa6542 2 жыл бұрын
അമ്മ പൊളിയാണ് 💞💞💞💞
@Praveen_pranav
@Praveen_pranav 2 жыл бұрын
@ransomshappyworld6609
@ransomshappyworld6609 2 жыл бұрын
സിങ്കപ്പെണ്ണ് പൊളിച്ചു 🤓🤓🤓നല്ല അച്ഛനും മക്കളും 👌👌👌👌
@mubashirmubu7374
@mubashirmubu7374 9 ай бұрын
Kochu chettante rx kaanan waiting 🙂
@sanjeevmillian251
@sanjeevmillian251 Жыл бұрын
U are such an example for so many young people that really happiness is in the family spirit... Great job to inspire theres
@deepasathyan-pz5le
@deepasathyan-pz5le Жыл бұрын
എന്റെ മകൾ നിങ്ങളുടെ വലിയൊരു ഫാൻ ആണ് ഞാനൊരു വിഷമത്തിൽ ഇരിക്കുകയായിരുന്നു എന്റെ മകളാണ് ഈ വീഡിയോ കാണിച്ചുതന്നത് ഈ വീഡിയോ കണ്ടപ്പോൾ ടെൻഷൻ പോയി ഒരുപാട് ചിരിച്ചു ഈ അച്ഛനും അമ്മയും മക്കളും സൂപ്പർ 🥰🥰🥰👌👌👌
@Hijabi7074
@Hijabi7074 2 жыл бұрын
മാഷാ അല്ലാഹ് 😘😘 കണ്ണ് നിറഞ്ഞു പറയുവാടോ.. പൊളി ഫാമിലി 😘😘❤️
@anjuanju855
@anjuanju855 2 жыл бұрын
ഇന്നത്തെ ഹീറോ അമ്മ 🥰🥰🥰 ബ്യൂട്ടിഫുൾ ഫാമിലി ❤❤❤
@anithapremananitha5214
@anithapremananitha5214 Жыл бұрын
സന്തുഷ്ടകുടുംബം. ഇങ്ങനെ ആയിരിക്കണം അച്ഛനും അമ്മയും മക്കളും. ഇഷ്ടപ്പെട്ടു. ദൈവം ഇവരെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ❤❤❤
@athiramurali1607
@athiramurali1607 2 жыл бұрын
Enth sweet aado ammaa😘😘😘😘enikk othiri eshttayiii....kochukutty polenduuu
@shash1145
@shash1145 Жыл бұрын
Amma odikunnath kand എനിക്ക് ഓടിക്കാൻ puthi aayi😍cute family❤️❤️
@aswathyraj5186
@aswathyraj5186 2 жыл бұрын
Praveen ഒത്തിരി ഇഷ്ടം ❤❤❤❤എലാരും 👌👌👌💕💕💕💕
@sharikavlog9649
@sharikavlog9649 2 жыл бұрын
Amma ആദ്യം വണ്ടി ഓടിച്ചപ്പോൾ തന്നെ വേഗം പടിഞ്ഞു അത്ഭുതം ❤😍
@kathukathu4865
@kathukathu4865 2 жыл бұрын
Eyvaaa ammade ahh chiri kanumpol thane oru happiness ahnn💕💕
@vidyaabilash7526
@vidyaabilash7526 9 ай бұрын
സപ്പോർട്ട് ചെയ്യാൻഇത്ര നല്ല അച്ഛനും മക്കൾ ഉള്ളപ്പോൾ അമ്മ യ്ക്ക് എന്തും നേടാൻ പറ്റും🥰
@anagha1234
@anagha1234 2 жыл бұрын
Ammade aa sandosham pore...Makkalaya nigalku iny enthu venam 🤗🤗. Love you Amma❤️
@devilgirl9052
@devilgirl9052 2 жыл бұрын
As a wife as a mother u are very lucky amma💛💛💛 love u so much amma💛
@shafrinshaf3886
@shafrinshaf3886 Жыл бұрын
12:16😂😂😂 ഏട്ടൻ ഇറങ് ....ഞൻ ഒറ്റക് ഓടിച്ചോളാം 😂😂😂
@sheelurajan2881
@sheelurajan2881 Жыл бұрын
Like mother like sons, congrats, happy family, ingane supporting makkal undel next ISRO try chayyam
@akshathamp5846
@akshathamp5846 2 жыл бұрын
Aarudeyum kann kittathe nikatte🥰🥰🥰happy to seee u alll💕💕💕💕💕💕💕
@AbizHomelyVibesRajithaSatheesh
@AbizHomelyVibesRajithaSatheesh 10 ай бұрын
ഇതൊക്കെ കാണുമ്പോൾ എന്റെ മക്കളും വലുതായാൽ ഞങ്ങളെ ഇതുപോലെ സ്നേഹിക്കണേ എന്റെ ഗുരുവായൂരപ്പാന്ന് പ്രാർത്ഥിച്ചു പോകുന്നു 🙏
@anuadn28
@anuadn28 Жыл бұрын
ഭാഗ്യവതിയായ അമ്മ😍😍😍ഇങ്ങനെ ആവണം മക്കൾ 👍
@meghagopan6944
@meghagopan6944 2 жыл бұрын
Amma annu Video Yuda Highlight ❤️ Enikk Amma Onn neeritt Kand thonnun 😍😍😍🥰🥰🥰🥰🥰🥰🥰
@bijisworld5629
@bijisworld5629 2 жыл бұрын
അമ്മ അടിപൊളി... നല്ല സപ്പോർട്ട് ഉള്ള ഫാമിലി... God bless 🙏
@athiraajith870
@athiraajith870 2 жыл бұрын
ഇങ്ങനെ ഒരു അച്ഛനും അമ്മയും ഏട്ടന്മാരുടെ ഭാഗ്യം ആണ്
@sujisujina7622
@sujisujina7622 2 жыл бұрын
അച്ഛനും,അമ്മയും,മക്ക ളും അടിപൊളി👍👍👍👍
@renganathanpk6607
@renganathanpk6607 Жыл бұрын
സൂപ്പർ. ഇത് കണ്ടിരിക്കുന്ന ഞങ്ങൾക്ക് ഒടുക്കത്തെ ടെൻഷൻ. വീഴുമോ എന്നൊരു പേടി. എന്തായാലും സൂപ്പർ.
@SabithaCk-g5z
@SabithaCk-g5z 11 ай бұрын
ഇത്രയും സ്നേഹം ഉള്ള മക്കളെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം നിങ്ങളെ ഒരിപ്പാട് ഇഷ്ടമാണ്.
@shamlasudheer9444
@shamlasudheer9444 Жыл бұрын
Njan ningalude dance kand valarea ishttapettu athinu shesham videos kandu.ammaye orupad ishttam aanu.ippol ammayude oru fan aaanu njan.parents ne ithreyum nalla reethiyil nokunna makkal 🙏🙏.i really like your family.nice presentation.good super 🥰😍
@aamiiiiiNairr.-_
@aamiiiiiNairr.-_ 2 жыл бұрын
Amma ethra cute aaa...😌😍
@shamnanazrin4092
@shamnanazrin4092 2 жыл бұрын
Amma uyir♥️ Le..Cycle balance illaathond two wheel license illaatha njn😌🙃
@nikhithau6271
@nikhithau6271 2 жыл бұрын
Amma pwolichallo😍😍 she is very lucky mom❣️
@shabnacp1567
@shabnacp1567 2 жыл бұрын
ആദ്യായിട്ട ഇങ്ങളെ വീഡിയോ കാണുന്നെ പൊളിച്ചു മക്കളെ... അമ്മ 🥰🥰
@sureshkumarr4764
@sureshkumarr4764 Жыл бұрын
ഈ സ്നേഹവും സന്തോഷവും എന്നും നിലനില്ക്കാൻ പൊന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@shobikc-dt5ch
@shobikc-dt5ch Жыл бұрын
അമ്മ പൊളിയല്ലേ 😂😂😂😂😍😍😍
@vijivijitp9622
@vijivijitp9622 10 ай бұрын
ഇത്രയും സ്നേഹവും കരുതലും ഉള്ള മക്കളെ കിട്ടിയത് അമ്മയ്ക്ക് ഭാഗ്യം. പിന്നെ അമ്മ അതിലും ഇരട്ടി അവരുടെ കാര്യങ്ങൽ നോക്കി നടത്തിയത് കൊണ്ടാണല്ലോ മക്കളും തിരിച്ചു behave ചെയ്യുന്നത്.... അമ്മ poliya... കാണാനും സൂപ്പർ അച്ഛനും അമ്മയും suuuuppprr 🎉🎉🎉❤❤❤🎉nice family 🎉🎉🎉
@jishaabhilash6827
@jishaabhilash6827 2 жыл бұрын
Ennum Achanum,Ammayum,Makkalum engane Santhosham ayi erikkatte 🙏🙏🥰🥰
@entekazhchakal1663
@entekazhchakal1663 2 жыл бұрын
അടിപൊളി ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️👍
@raheemchokkad9818
@raheemchokkad9818 2 жыл бұрын
Amma love😍😘
@dhanuroshan7947
@dhanuroshan7947 Жыл бұрын
Friendsine kalum familyumayi spend chyunna nigalu poliyannu ningada vijayavum family thanna❤️
@abhaya4762
@abhaya4762 2 жыл бұрын
Very nice to see the happiness of amma ❤️
@hahahahhhaba7570
@hahahahhhaba7570 2 жыл бұрын
Your name is so good
@Praveen_pranav
@Praveen_pranav 2 жыл бұрын
@abhaya4762
@abhaya4762 2 жыл бұрын
@@hahahahhhaba7570❤️
@hahahahhhaba7570
@hahahahhhaba7570 2 жыл бұрын
@@abhaya4762 Have a nice life dear☺️njn prathikam
@Najizek3589
@Najizek3589 Жыл бұрын
🤣
@MinsiMinsiya
@MinsiMinsiya 2 ай бұрын
Achan valathe kithachu. Ammayude santhosham Makkal support ❤❤❤❤❤
@SureshSuresh-rg9te
@SureshSuresh-rg9te Жыл бұрын
Ninkalude Amma polli aanu chettanmare🥰❤
@athi_2
@athi_2 2 жыл бұрын
Pwoli 🤩😍 .... Bindu O. Amma enna summava😂❤️
@sreelathar9874
@sreelathar9874 Жыл бұрын
Snaham itupole express cheyyanullata.Great children
@anjuanjitha5237
@anjuanjitha5237 2 жыл бұрын
Adipoli ammaye bhayankara esttamann athupole ellareum😘😘❤❤❤❤
@Amala-w5k
@Amala-w5k 2 жыл бұрын
Ee video thudangiyapo muthal... Njn chirichodaa avasanam vare kandee❤️❤️😍😍😘😘
@fayisfayis7423
@fayisfayis7423 2 жыл бұрын
Ammak adyaayt odikuyaan enn paranj nammale bhodyapedthaan nokunni😄😄njagalk ariyaam amme🥰adyaayitaan.. Aa happy kandaalariyam✌✌
@reshmaaneesh5976
@reshmaaneesh5976 2 жыл бұрын
Amma innu full power aanu 😘
@swapnajoseph8010
@swapnajoseph8010 2 жыл бұрын
Superrrrr 🥰😍. ഞാൻ scooty ഓടിയ്ക്കാൻ പഠിച്ച ഓർമ വന്നു. എനിയ്ക്കും ബുള്ളറ്റ് ഓടിയ്ക്കണം എന്ന് വലിയ ആഗ്രഹം ആണ്, പക്ഷെ ഭയങ്കര wait alle☹️. Super family. അമ്മ super. ആകസ്മികമായി ഇന്ന് നിങ്ങളുടെ വീഡിയോ കണ്ടത് ആണ്. അപ്പോൾ തന്നെ subscribe ചെയ്യ്തു 🥰😍. God bless you all.
@gopalkg5013
@gopalkg5013 2 жыл бұрын
Amma seen annoll💥💥💝
@ruksanashareef5295
@ruksanashareef5295 2 жыл бұрын
Frst like adich video kanunna aroke und😊Ammede dhairyam sammathichu pwoli👍Scooty padikan poyi marinju ketti veen kai odichq njan😜Purath pokumbo ammaye kootunnad avark paranjariyikan patatha sandhosham ayirikum🥰 Ethupolulla achayum ammayum makkalum oru luck an😍🥰🥰🥰Ennum ethupole happy ayi erikan dhaivam anugrahikatte😊❤❤❤
@shahanac6205
@shahanac6205 2 жыл бұрын
Amma adipoliya tto njan evide skootti ottan pediya Amma polichu Amma achan ende muththaan I love you too 😘😘😘😍🤩🥰😍
@anvithathankachan977
@anvithathankachan977 Жыл бұрын
ബൈക്കിൽന് ടാറ്റാ കാണിച്ച് ചിരിക്കുന്ന കാണുമ്പോൾ ചിത്ര ചേച്ചിയെ ഓർമ വന്നു
@saranyasaranya948
@saranyasaranya948 2 жыл бұрын
അമ്മ Thug ആണ് 💞💞💞💞👌👌👌👌👌🥳🥳🥳🥳🥳🥳
@ramachandren.d5448
@ramachandren.d5448 2 жыл бұрын
Chettan praven and Praveen chettan ഒന്ന് ജൂലൈ ചേച്ചിയുടെ wedding an anniversary please wish please video wish ചെയ്യണം
@sukuskponnus5971
@sukuskponnus5971 2 жыл бұрын
Wow amma super❤️❤️❤️amma power👌🏻👌🏻love you amma💞💞💞💞
@dearme2499
@dearme2499 2 жыл бұрын
Nigle enthe lucky ane....😊.... Happy family annum egney erikate ❤️praveen ettan ano aviation padiche same piche 😅🥰
@vijinapramosh5842
@vijinapramosh5842 2 жыл бұрын
Achan hero... 🔥🔥🔥 amma Rockinggg... Oru spcl ishta ivare....🥳🥳🥳 sweet fam 😘😘😘 love uuu all 🥰😍
@Praveen_pranav
@Praveen_pranav 2 жыл бұрын
@fasnafas8278
@fasnafas8278 2 жыл бұрын
അമ്മ uyr ആണ് ട്ടോ 💥💪
@sanaappus664
@sanaappus664 2 жыл бұрын
ക്യൂട്ട് ഫാമിലി അമ്മ സൂപ്പർ
@nithinpremkumar8884
@nithinpremkumar8884 2 жыл бұрын
Amma ennu chirippichu konnu🥰😍so cute
@snehashilpa2754
@snehashilpa2754 2 жыл бұрын
ആൻ്റി എന്ത് പെട്ടന്നാ അത് പഠിചെടുത്തേ സമ്മതിക്കണം👌✨
@Neisha2338
@Neisha2338 Жыл бұрын
അത്യമായിട്ടാണ് കാണുന്നത് അമ്മനെ oruoad ഇഷ്ട്ടം ഉമ്മ 😘😘😘😘😘
@AnilMK-wi5kf
@AnilMK-wi5kf 8 ай бұрын
ഇത് പോല്ലേ ഒരു ചേട്ടൻ കിട്ടിയ ബ്രോ ഭാഗ്യവാൻ ❤️❤️❤️
@Elsa-hl1bs
@Elsa-hl1bs 2 жыл бұрын
Amma polichu 🔥🔥🔥 Love you❤ Ithreyum pettnn padichalooo💫 You are lucky amma🥰
@haneefakaripakandi3627
@haneefakaripakandi3627 Жыл бұрын
സ്സൂപ്പർ മക്കൾ 👍🏻അടിപൊളി അച്ഛൻ അമ്മ
@sujathahari8610
@sujathahari8610 2 жыл бұрын
Ethupoleyulla makkale kittiya amma orupad baghyavathiya
@runshidaanwar7420
@runshidaanwar7420 2 жыл бұрын
Amma pwoliyaan💞🥰
@reshmaanoop2108
@reshmaanoop2108 Жыл бұрын
എനിക്ക് ഇതുപോലെ ഉള്ള അച്ഛനും അമ്മയും ആണ് വേണ്ടത് ❤️❤️❤️
@priyaponnu4624
@priyaponnu4624 2 жыл бұрын
സൂപ്പർ 👌🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘🥰🥰🥰😘😘😘😘😘😘😘🥰🥰🥰😘🥰😘😘😘😘😘😘😘😘😘🥰🥰😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘🥰😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Sheysa-j2l
@Sheysa-j2l 8 ай бұрын
Video super and I am I am very much❤❤🎉🎉
@majeeshamohanan7227
@majeeshamohanan7227 2 жыл бұрын
Amma പൊളിയാണ് 😘😘😘
@sideequepalakkad2439
@sideequepalakkad2439 Жыл бұрын
Mashaallah. Achan. Amma. 2.makkal.onnum.parayanillah.supper.👍👍👍🌹🌹🌹💞💞💞😘😘😘
@priyassivan1095
@priyassivan1095 Жыл бұрын
Family adipoli aan pinne achan amma poli aan 🥰🥰❤❤
@sidharthanton7279
@sidharthanton7279 Жыл бұрын
Absolutely wonderful to see the unity and support within your family! Teaching your mom to ride a Bullet and having your father's encouragement truly showcases the power of togetherness. Your videos radiate inspiration and motivation, proving that any challenge can be conquered when faced with determination and love. Keep shining as a beacon of family strength and adventure.
@manjushasabu2027
@manjushasabu2027 2 жыл бұрын
Amma killadi anqllo 😘😘🥰🥰🥰💕💞💞polichu💕💕💞💞love you ammaa💕🥰🥰💞🥰💞💞
@user-gq2gu2lk8q
@user-gq2gu2lk8q 2 жыл бұрын
𝐀𝐦𝐦𝐚 𝐩𝐨𝐥𝐢 𝐚𝐥𝐥𝐞𝐞𝐞𝐞😍❤🤣✨
Car lost its brake🥵Prank dad | Mother scared 😱
22:20
Praveen Pranav
Рет қаралды 673 М.
FIRST DAY AT HOME 😍
17:05
Praveen Pranav
Рет қаралды 559 М.
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
FULL DAY ADVENTURE WITH FAMILY 🤩
24:12
Praveen Pranav
Рет қаралды 1,7 МЛН
Oru Royal Ride🥴
4:21
Gauthami G Nair
Рет қаралды 10 М.
BANGALORE ROAD TRIP | LIVE THEFT 😡
16:15
Praveen Pranav
Рет қаралды 1,2 МЛН
FINALLY BOUGHT NEW CAR 🚗| DAD MOM SURPRISED 🤩
10:59
Praveen Pranav
Рет қаралды 635 М.
AMMA VEEDU 🏠 | AFTER LONG TIME
11:30
Praveen Pranav
Рет қаралды 1,4 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН