License ന്റെ കാലാവധി 2020 ഇൽ അവസാനിച്ചു. ഇപ്പോൾ 4 വർഷം ആയി. 1. എനിക്ക് fine വരുമോ സർ? 2. Fine ഒഴിവാക്കാൻ മർഗമുണ്ടോ? 3. Learners, H, Road test എല്ലാം എടുക്കണോ?
@SunojKurianАй бұрын
@ggadiaries2871 ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞിട്ട് ഒരു വർക്ഷത്തിനു മുകളിൽ ആയാൽ ഫൈൻ അടക്കണം, അതുപോലെതന്നെ പുതിയ ലൈസെൻസനായി റോഡ് ടെസ്റ്റ് ഉം കൊടുക്കേണ്ടിവരും എന്നാണ് ഞാൻ അന്വേഷിച്ചതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്. കൂടുതൽ വ്യകതമായി അറിയുവാനായി നിങ്ങളുടെ വീടിനടുത്തുള്ള ഏതെങ്കിലും ഡ്രൈവിംഗ് സ്കൂളുമായി ബന്ധപ്പെടുക.
@silpavijay4774Ай бұрын
Car sell cheyyunna details video iduo husband car sell cheyyanarunnu Ippo company car koduthu so car sell cheyyan vendiyanu
@SunojKurian28 күн бұрын
കാർ എവിടെയാണ് sell ചെയ്യേണ്ടത് UAE ലാണോ അതോ നാട്ടിലോ? UAE യിൽ sell ചെയ്യാൻ dubizzle.ae , yallamotors.com , opensouq.com മുതലായ ഏതെങ്കിലും വെബ്സൈറ്റിലോ facebook marketplace അല്ലെങ്കിൽ buy and sell ഗ്രൂപ്പുകളിലോ പരസ്യം ചെയ്താൽ മതി. അബുദാബിയിലെ used കാർകളുടെ ownership change ചെയ്യുന്ന വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്. ലിങ്ക്; kzbin.info/www/bejne/pnuoinyaqN96n6M
@moideennishaf5 күн бұрын
40 വയസ് ആകാത്തവർ eye test ആകണോ ?
@SunojKurian5 күн бұрын
Eye test എല്ലാവർക്കും വേണം.
@thomasp.c.george2588Ай бұрын
Good information Telugana Eye Certificate Approved , Yes or No
@SunojKurianАй бұрын
@thomasp.c.george2588 sorry...... no idea......
@FlynnShintu578 күн бұрын
Eye Certificate Government officer attest ചെയ്യണം
@anuks1576Ай бұрын
എന്റെ ഹെവിലൈസൻസ് one week മുന്നേ expire ആയി.. എത്ര ദിവസം കൊണ്ട് renewal ആയി കിട്ടും
@SunojKurianАй бұрын
എൻറെ ലൈസൻസ് ഏകദേശം ഒരാഴ്ചക്കുള്ളിൽ തന്നെ റിന്യൂ ആയതായി mParivahan website ൽ ചെക്ക് ചെയ്തപ്പോൾ കണ്ടായിരുന്നു....പക്ഷെ printed കോപ്പി കയ്യിൽ കിട്ടാൻ ഏകദേശം 2 മാസത്തിൽ കൂടുതൽ സമയം എടുത്തു.