ഒരു അഭിപ്രായമുണ്ട്, നമ്മുടെ വാഹനത്തിൻ്റെ റെജിസ്ത്രേഷൻ നമ്പരുകൾ വിദേശ രാജ്യങ്ങളിലെപ്പോലെ സ്വന്തമായി കൊടുക്കുകയാണെങ്കിൽ ജനങ്ങൾക്ക് അത് വലിയൊരു ഉപകാരവും സർക്കാറിലേക്ക് വലിയ വരുമാനവും ആകും, അതായത് ഒരാൾ പുതിയൊരു വാഹനം വാങ്ങിച്ചാൽ അദ്ദേഹത്തിന് കിട്ടുന്ന നമ്പർ പ്ലേറ്റ് അദ്ദേഹം ആ വാഹനം വിറ്റാലും മാറുന്നില്ല, അടുത്ത വാഹനത്തിനും ആ നമ്പർ പ്ലേറ്റ് തന്നെ അദ്ദേഹത്തിന് ഉപയോഗിക്കാം... വാഹനങ്ങൾ എത്ര മാറിയാലും അദ്ദേഹത്തിൻ്റെ പേരിലുള്ള റജിസ്ത്രേഷൻ നമ്പർ മാറുന്നില്ല എന്നതാണ് പ്രത്യേകത.
@abhishekkrishna9669Ай бұрын
DL Report Print Not Enabled for this state
@ramji8079Ай бұрын
Sir..... കോഴിക്കോട് എൽ പി ജി ഓട്ടോറിക്ഷ ഓടിക്കുന്ന വ്യക്തി ആണ്...... സർ എൽപിജി ഗ്യാസ് കോഴിക്കോട് ഫറോക്ക് ശാരദാ മന്ദിരത്തിൽ മാത്രമാണ് കിട്ടുന്നത്.... അതും ഇടയ്ക്ക് സ്റ്റോക്ക് ഇല്ലാത്ത സമയത്ത് ഓട്ടോ ഓടികാനും ബുദ്ധിമുട്ട് ആണ്... വീട്ടിൽ സാധനങ്ങൾ വാങ്ങാൻ ചില ദിവസങ്ങൾ നടക്കാറില്ല .. സാർ....,ദയവായി ഇതിന് ഒരു പരിഹാരം കാണുമോ സമയം ഉള്ളപ്പോൾ..... വളരെ ബുദ്ധിമുട്ടുന്ന ഒരുപാട് പേരുണ്ടായിരുന്നു .... ഒരുപാട് വാതിൽ മുട്ടി ഒന്നും തുറന്നില്ല..... സാർ.....ഇനി കൂടുതൽ സിസി കൂടെ കോഴിക്കോട് കൊടുക്കുകയാണ്.... അതുകൊണ്ട് തന്നെ ഞങ്ങളെ പോലെ എൽപിജി ഉപയോഗിച്ച് ഓട്ടോ ഓടിക്കുന്ന പാവപ്പെട്ടറ് ഒരുപാട് കഷ്ടപ്പെടുന്നു ... ഒരു പരിഹാരം ചെയ്തു തരൂ സാർ....
@AppusedАй бұрын
Application നമ്പർ ഇല്ലാത്തവർ എങ്ങനെ download ചെയ്യും
@pranavjsАй бұрын
ഈ ഫോൺ കാണിക്കുന്ന സമയം അത് വാങ്ങി എറിഞ്ഞ് പൊട്ടിക്കുകയോ,പിടിച്ചെടുക്കുകയോ ,മറ്റ് പേഴ്സണൽ details അനധികൃതമായി നോക്കാൻ ശ്രമിക്കുകയോ ചെയ്താൽ എന്ത് ചെയ്യണം?
@stinky22022 күн бұрын
Helmet camera ban valla maattavum varo?
@sig_bАй бұрын
അച്ഛന്റെ DL DOB change ചെയ്യാന്‍ online അപ്ലിക്കേഷന്‍ കൊടുത്തു. 750 something fee യും അടച്ചു. DOB മാറ്റിയുമില്ല ഫീസ് refund ഉം തന്നില്ല. Refund procedure ചോദിക്കാൻ അച്ഛൻ കരുനാഗപ്പള്ളി RTO office ചെന്നപ്പോൾ REFUND കിട്ടില്ല എന്നൊരു ആൾ പറഞ്ഞു. അതൊക്കെ ഏതു അക്കൗണ്ടിൽ കൊണ്ടാണ് പൂഴ്ത്തുന്നത്..?
@harikrishnanmv775415 күн бұрын
Kerala govt is corrupted
@Outlander.010Ай бұрын
Dear sir Plz give an attention to kuttiyadi kozhikode bus route.today also a man killed by hiting a bus at perambra busstand.so many accidents and many of pedestrians and passengers are died due to rash driving of bus drivers .plz do somthing to save the lives . We want the freedom to travel with out any fear of racing buses.and one think the common peoples really deppending the bus services so we need a safe and secure ride for both passengers and pedestrians.
എം പരിവാഹൻ aap ലോഗിൻ ചെയ്യാൻ പറ്റുന്നില്ല Unable to verify your request please reset mpin with forgot security mpin option എന്നാണ് കാണിക്കുന്നത് ഒരു ഫോൺ നമ്പർ മാത്രമാണ് എനിക്കുള്ളത്
@JBCREATIONS8017Ай бұрын
ലൈസെൻസ് retest ഡേറ്റ് കിട്ടുന്നില്ല
@AkshayAkshay-l5sАй бұрын
Sir KARUNAGAPPALLY il school timel overspeedum rash driving orupad tipperkar pokunund athinu ethire enthenkilum cheyanam humble request sir🙏
@manikandankg299223 күн бұрын
നിലവിൽ 2015 ൽ കിട്ടിയ ഇനിയും 3 വർഷം കൂടി validity ഉള്ള old type Driving licence ആണ് കൈവശമുള്ളത്. Digital driving Licence ഉണ്ടെങ്കിൽ സൗകര്യമാകും എന്നതിനാൽ MVD എൻക്വയറിയിൽ അന്വേഷിച്ചപ്പോൾ old type licence കൈവശമുള്ളവർക്ക് എന്തെകിലും പുതിയ സർവീസ് apply ചെയ്താൽ മാത്രമേ ഡിജിറ്റൽ ലൈസൻസ് ലഭ്യമാകൂ എന്നാണ് അറിഞ്ഞത്. Old type licence കൈവശമുള്ളവർക്ക് digital driving Licence ലഭിക്കുന്നതിനുള്ള സംവിധാനം ഉണ്ടായാൽ നന്നായിരുന്നു.
@aseemkoodali649812 күн бұрын
4:13
@trollzlaw981Күн бұрын
This Application number / DL number not applied any dl services in Sarathi4 Application.Please contact RTO. Ingene kaanikunnu…?
@maxairxoiАй бұрын
Can i pay challan without otp. Njn second vehicle yeduth and owner de number poy nth cheyum mvd office il poyal pattumo
@nmbasheer7343Ай бұрын
നമ്മുടെ നെടുമ്പാശ്ശേരി യിൽ നിന്നും കോഴിക്കോട് മലപ്പുറം ഭാഗത്തേക്ക് ഉള്ള ബസ് സാർവീസ് ഉടനെ തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു sir
@koshythankachan9176Ай бұрын
File നമ്പർ ഇങ്ങനെ കിട്ടും, ലൈസൻസ് നമ്പർ ഉണ്ട്, അത് വാച്ചു പ്രിന്റ് ചെയ്യാൻ പറ്റുമോ?
@albyvarghese8679Ай бұрын
ഇദ്ദേഹം നല്ലൊരു ആക്ടർ ആണ് എല്ലാ മേഖലയിലും.......😡
@EternalsparkforyouАй бұрын
പക്ഷെ അദ്ദേഹം പറഞ്ഞത് ശെരിയല്ലേ ഇപ്പോൾ ലൈസൻസ് ഡിജിറ്റൽ ആയി കിട്ടുന്നില്ലേ
സർ IDP ഇതേപോലെ പ്രിൻ്റ് ചെയ്ത് എടുക്കാൻ സാധിക്കുമോ??
@prashobpayingara5926Ай бұрын
Mparivahan app ിൽ കാണിച്ചാൽ മതിയോ?
@ranjithtt810Ай бұрын
പഴയ കാറ് മേടിച്ചു വീട്ടിലിട്ട് ഓട്ടോ വിളിച്ച് ഭാര്യയും കുട്ടികളുമായി യാത്ര ചെയ്യുന്ന ഞാൻ
@jpkoshy8152Ай бұрын
Digital driving license ന് Application number എവിടെ നിന്ന് കിട്ടും?
@ajithpookkoottur9157Ай бұрын
വല്ലാത്ത ജാതി മാറ്റം ആയിപോയി 😢 പണ്ട് ചിപ്പ് പതിച്ച കാർഡ് കൊടുക്കാം എന്ന് പറഞ്ഞ് ഞങ്ങളെ വലച്ചു പിന്നെ ചിപ്പില്ലാത്ത ഇന്ത്യയുടെ ഫോട്ടോ പതിച്ച ലൈസൻസ് കൊടുക്കാം എന്ന് പറഞ്ഞു അത് പലർക്കും കിട്ടി കിട്ടിയില്ല സാർ ജനങ്ങൾക്ക് ലൈസൻസ് കാർഡ് ആയി കയ്യിൽ കിട്ടണം എന്നാണ് ആഗ്രഹം പിന്നെ ഈ തീരുമാനം ഒരു അടിച്ചേൽപ്പിക്കൽ ആയാണ് എനിക്ക് തോന്നുന്നത്
@shuaibshu760412 күн бұрын
1year ആയ് അക്ഷയയിൽ അപ്ലൈ ചെയ്തിട്ട് ഇതുവരെ എനിക്ക് കാർഡ് രൂപത്തിൽ വന്നിട്ടില്ല. എന്താണ് ഇനി ചെയ്യേണ്ടത് 600rupayan ഞാൻ കൊടുത്തത്? dob change and ലൈസൻസ് card രൂപത്തിൽ ആക്കുക ഇതായിരുന്നു ആവശ്യം. എന്തെങ്കിലും വഴി ഉണ്ടോ?
@sajiv838228 күн бұрын
Print Driving licence option illalo?
@thetru4659Ай бұрын
വിദേശ രാജ്യങ്ങളിൽ വാഹനങ്ങൾക്ക് അപകടം സംഭവിച്ചാൽ, ഇൻഷൂറൻസ് ഓഫീസിൽ സമർപ്പിക്കാനുള്ള പോലീസ് റിപ്പോർട്ട്, അപകടം സംഭവിച്ച സ്ഥലത്ത് വെച്ച് തന്നെ പോലീസ് നൽകുന്നുണ്ട്. ഈ സമ്പ്രദായം ഈ നാട്ടിൽ നടപ്പിലാക്കാൻ ഭരണാധികാരികൾക്ക് എന്താണ് തടസ്സം. ഇൻഷൂറൻസിൽ നിന്ന് കിട്ടുന്ന വിഹിതം കുറഞ്ഞ് പോകുമൊ.
@warri0r2050Ай бұрын
Sir, where can we print this to pvc card form?
@jamsheer.n4868Ай бұрын
Bike bussan finance lone eduthe ath close cheythu.noc pepper vangiyilla 6 years kayinju bussan finance ippo nilavil illa bike vilkanum patunilla enthaeelum solution undoo
@Shajeerjan75315 күн бұрын
Dl report print not enabled this state nn kanikkunnu
@Shajeerjan75310 күн бұрын
@ no
@MoonSon-zx8ekАй бұрын
Car eduthittu 1 masam akunnu, aa book ennu tharum sare,oru 200 roopa kuthi pidichu vangiyittundayirunnallo?
@Dream71266Ай бұрын
Sir retest date kittunnila. 1/2 hour padikunnathinu daily 200 kodukanam. Ini January il date ullu .
@ajmalshajahan6362Ай бұрын
ഗണേഷ് സർ ❤️😍
@jobinsjoseph231Ай бұрын
ഒരു സംശയം ചോദിക്കട്ടെ വണ്ടി ആക്‌സിഡന്റ് ആകുമ്പോ ക്ലയിം ചേയ്യുന്ന നേരത്ത് ഡിജിറ്റൽ ലൈസൻസ് കാണിച്ചാൽ മതിയോ? പോരല്ലോ....
@chavattukottaАй бұрын
പരിവാഹനിൽ എൻ്റെ മൊബൈൽ നമ്പർ തെറ്റാണ്. അത് കൊണ്ട് OTP വരുന്നില്ല, എങ്ങനെ നമ്പർ മാറ്റാൻ കഴിയും. അതിനു വേറെ വല്ല വഴിയും ഉണ്ടോ?
@hassank7983Ай бұрын
ഡ്രൈവിങ് ടെസ്റ്റ് പാസ്സ് ആയി. പക്ഷേ പാസ്സായ മെസ്സേജ് ഇത് വരെ വന്നിട്ട് ഇല്ല. 2 week കഴിഞ്ഞു. ഇനി എന്താ ചെയ്യാ?
@raistar7733Ай бұрын
Pass aayo atha fail ayo
@abhishekkrishna9669Ай бұрын
Same broo 🙂
@shibishibili658Ай бұрын
@bro enikkum angane aayeen last driving schoolil ninn ente dl no kitty avide poyaa chilappo kittum
@cheriankunju8656Ай бұрын
ഓട്ടോമാറ്റിക് വാഹനം ഓടിക്കാനുള ലൈസൻസ് കിട്ടാനുള്ള കാര്യം ക്രെമികരിക്കണം, വികലങ്കാർക്കു 🙏,