Non - Invasive block removal | സ്റ്റെന്റും ബൈപാസും ഇല്ലാതെ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റാം Ep 23

  Рет қаралды 38,712

DR JOLLY THOMSON HEALTH CARE

DR JOLLY THOMSON HEALTH CARE

Күн бұрын

Пікірлер: 51
@gokuldasc4503
@gokuldasc4503 Жыл бұрын
ചോദ്യം ചോദിക്കുവാൻ കുറച്ച് കൂടി വേഗതയിൽ ചോദിക്കാൻ കഴിവുള്ള ആളെ ഉപയോഗിച്ചാൽ പ്രോഗ്രാം കാണാൻ നന്നായിരിക്കും.
@blessingsinlifemalayalam
@blessingsinlifemalayalam Жыл бұрын
പക്ഷെ അദ്ദേഹം നന്നായി ഗ്രഹിച്ചിട്ടാണ് കാര്യങ്ങൾ പറയുന്നത്.... ആദ്യം എനിക്കും ഇതേ അഭിപ്രായം തോന്നിയിട്ടുണ്ട്....
@nazara9157
@nazara9157 2 ай бұрын
നമ്മൾ വിചാരിക്കും ഇവർ പാവങ്ങളുടെ ദൈവമാണെന്ന് പക്ഷേ സാധാരണക്കാർക്ക് അടുക്കാൻ പറ്റുന്നതല്ല ഇവരുടെ ഫീസ് ഞാനും ഇവരെ ബന്ധപ്പെട്ടിരുന്നു തുടക്കം തന്നെ ആയിരങ്ങളാണ് ഇവരുടെ ഫീസ് ഒരിക്കലും സാധാരണക്കാരെ സഹായിക്കുന്ന ഒരു നിലപാടും ഇവരുടെ ഭാഗത്ത് നിന്നും ഇല്ല ഇവരുടെ വീഡിയോ കാണുമ്പോൾ നമ്മൾ വിചാരിക്കും നല്ല സഹായകമായ രീതിയിൽ ആയിരിക്കും ഇവർ ചികിത്സിക്കുന്നത് എന്ന് എന്നാൽ നമ്മൾ അവരോട് അടുക്കുമ്പോൾ ആണ് അടുക്കുമ്പോഴാണ് കാര്യങ്ങൾ മനസ്സിലാകുന്നത് എല്ലാം കാശാണ് ചെറിയ കാശല്ല വൻതുകളാണ് ഇവർ വെറുതെ പാവങ്ങളായ നമ്മളെ പറ്റിക്കുകയാണ്.
@vijayjoseph5161
@vijayjoseph5161 2 жыл бұрын
Very helpful information. Thank you very much dear doctor🌹
@breadhouse4355
@breadhouse4355 Жыл бұрын
Can you please do a video on heart valve problems and treatment options
@leetechy2020
@leetechy2020 8 ай бұрын
Dr. Ebiotorium biomagnet products also suggest for natural therapy.
@bijuchandy2598
@bijuchandy2598 14 күн бұрын
ഈ 23തിയതി എന്നിക്ക് നെഞ്ചിൽ വേദന ഉണ്ടായി ഹോസ്പിറ്റലിൽ പോയി 3ബ്ലോക്ക്‌ ഉണ്ടന്ന് കണ്ടെത്തി 1അഞ്ചിയോ പ്ലാസ്റ്ററി ചെയ്തു 2എണ്ണം തത്കാലം വേണ്ട എന്ന് പറഞ്ഞു 25ഡിസ്ചാർജ് ചെയ്തു 24തിയതി ഡോക്ടർ പറയുന്നു 1എണ്ണം കുടി ചെയണം എന്ന് അപ്പോൾ ഞാൻ ഫയൽ നോക്കിയപ്പോൾ അഞ്ചിയോ ഗ്രം റിപ്പോർട്ട്‌ ഇല്ല എന്ത് ചെയണം എന്ന് അറിയില്ല
@yamakamproductions1867
@yamakamproductions1867 Жыл бұрын
ഡോക്ടർ എവിടെയാണ് കാണാൻ പറ്റുമാ
@shajahanaliyarukunju9970
@shajahanaliyarukunju9970 2 жыл бұрын
Trodusquemine doctor can remove heart plack one injection
@prabhavathym8373
@prabhavathym8373 Жыл бұрын
25 വർഷമായി പ്രമേഹം,10 വർഷമായി ഇൻസുലിൻ.ഇപ്പോൾ 24 രാവിലെ 18രാത്രി. 11 വർഷം മുമ്പ് ആൻജിയോഗ്രാം നടത്തി മെഡിക്കേറ്റഡ് സ്റ്റന്റ്.മരുന്നുകൾ മുടങ്ങാതെ കഴിക്കുന്നു. Prolomet XL25,Raminstar 5, Unistar (Rosuvsstatin,Asprin). എന്നിവ. ദിവസവും അര മണിക്കൂർ വേഗ നടത്തം. ഭക്ഷണ നിയന്ത്രണം. കാർബോഹൈഡ്രേറ്റ് കുറച്ച് പച്ചക്കറി,മീൻ, പയറുവർഗങ്ങൾ...67 വയസ്സ്.153 cm. 52 kg Male. ഉപദേശം തേടുന്നു
@nazara9157
@nazara9157 2 ай бұрын
Epol kittum marupadi ആദ്യം പണം വയ്ക്കണം
@satheeshkumar403
@satheeshkumar403 Жыл бұрын
Hospi😊 tal വന്നാൽ കാണാൻ ക😊യുമോ . ബുക്കിങ്ങ് ഉണ്ടോ
@ashokanp.t.2435
@ashokanp.t.2435 2 жыл бұрын
ചെയ്ത് പോയത് എന്ത് ചെയ്യാം 👍
@SudheerAmbatt
@SudheerAmbatt 11 ай бұрын
Very good information mam
@trjayan110
@trjayan110 2 жыл бұрын
Doctor എനിക്ക് anjiyogram ചെയ്തപ്പോൾ 3 block ഉണ്ട്. എനിക്ക് അവിടത്തെ ട്രീറ്റ്മെന്റ് ചെയ്യാൻ താല്പര്യമുണ്ട്. ചെലവ് കൂടുതലാണോ cost എത്രവരും
@blessingsinlifemalayalam
@blessingsinlifemalayalam Жыл бұрын
150,000 ആകുമെന്ന് ആരോ എഴുതിയത് വായിച്ചു. മൂന്ന് മാസത്തേക്ക്
@blenderandcodingwithAnjiths
@blenderandcodingwithAnjiths 2 жыл бұрын
What is EECP treatment??
@jacobpoulose5276
@jacobpoulose5276 Жыл бұрын
Very good explanation and observation ❤️🤲🌹🙏😁
@minijoseph3525
@minijoseph3525 4 ай бұрын
Very informative session 🙏🙏
@thangamthangam8690
@thangamthangam8690 2 жыл бұрын
Thanks dr very valuable information
@kollankandiyil6246
@kollankandiyil6246 6 ай бұрын
Useful explanations & advices
@PaulJoseph-rj7vd
@PaulJoseph-rj7vd 2 жыл бұрын
Verygoodclass
@raseenaa6051
@raseenaa6051 Жыл бұрын
Mam please give information എൻ്റെ അമ്മക്ക് 50സേതമനത്തിൽ താഴെ ഉള്ളൂ pumbing അതിനുള്ള പ്രതവിധി പറഞ്ഞു തന്നു സഹായിക്കണം അമ്മക്ക് 78വയസ്സ് പ്രായം ഉണ്ട് 2017ൽ attach വന്നിട്ടുള്ളത് ആണ്
@krishnarajpd6309
@krishnarajpd6309 2 жыл бұрын
How can I get an appointment .pl inform me Doctor
@abdulkadher1097
@abdulkadher1097 2 жыл бұрын
1
@gowrisreels6632
@gowrisreels6632 2 жыл бұрын
കിലേഷൻ ട്രീറ്റ്മെന്റ് നല്ലതാണോ?
@kekayamkalagramam
@kekayamkalagramam Жыл бұрын
😢
@girijaraj9471
@girijaraj9471 2 жыл бұрын
Dr great Dr avideyane ullath? Ante husne kanikkanayirunnu ! Aare kanichittum anil tripthi Ella ! Reason stheham vedanskal paranch kanih kanich oduvil anjio plasty kazhinch eppol alshimers ayi!,I nadakkan Vishamam ! Age 79 ! Now Kozhikode!
@Merl985
@Merl985 Жыл бұрын
Video full kettal ഡോക്ടർ ഡീറ്റെയിൽസ് പറയാറുണ്ട്.. ചിലവ് കൂടുതൽ ആണെങ്കിലും medicines നിർത്താൻ ആകും. എറണാകുളം ആണ്
@maidheenpa2793
@maidheenpa2793 4 күн бұрын
നിങ്ങൾ കാട് കയറുന്നു. അരിയെത്ര? പയറഞ്ഞാഴി എന്ന് പറഞ്ഞ പോലെ. താങ്കൾക്ക് വളരെ അറിവുണ്ട്. അതല്ല ഇവിടുത്തെ പ്രശ്നം. സ്റ്റെന്റും സർജറിയും ഇല്ലാതെ ബ്ലോക്ക് എങ്ങനെ മാറ്റാൻ കഴിയും എന്നുള്ളതാണ്. നിങ്ങൾ കാര്യം പറയുന്നില്ല.
@firecracker2275
@firecracker2275 Жыл бұрын
ഇത് ഇഴയൂന്ന് ആ പുരുഷൻ കൊള്ളില്ല ഒരു ജീവൻ ഇല്ലാത്ത പോലെ
@SasiPA-b5g
@SasiPA-b5g 8 ай бұрын
ഓപ്പറേഷൻ കൂടാതെ ബ്ലോക്ക്‌ മാറ്റുന്ന ചിലവ് കുറഞ്ഞ ചികിത്സ കിട്ടുമോ ഡോക്ടർ
@padmanabhanm7372
@padmanabhanm7372 2 ай бұрын
Dr.kunhali Malabar hospital Kozhikode
@satheeshchandraan1559
@satheeshchandraan1559 2 жыл бұрын
Sorbitrate tab കഴിച്ചു ഭയങ്കര തലവേദന. ഒരു ബ്ലോക്ക്‌ ഉണ്ട്. Angioplasty ഇപ്പോൾ വേണ്ട എന്ന് പറഞ്ഞു. തലവേദന മാറുമോ, ടാബ് മാറ്റി എടുക്കണോ. ഗുളിക കഴിക്കുകയാണ്.
@mollyskitchen2344
@mollyskitchen2344 2 жыл бұрын
ഡോക്ടറെ നേരിട്ട് കാണാൻ സാധിക്കുമോ..
@balakrishnana3432
@balakrishnana3432 Жыл бұрын
ശബ്ദം വളരെ കുറവാണ് മാഡം
@prabhavathym8373
@prabhavathym8373 Жыл бұрын
ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം വ്യക്തമാണ്.പിന്നെന്തിനാണ് തോംസൺ വീണ്ടും ആവർത്തിക്കുന്നു; അത് കൺഫൂഷൻ ഉണ്ടാക്കും. പുള്ളിയുടെ ഇഴഞ്ഞു നീങ്ങുന്ന സംസാരം നിർത്തി, ചോദ്യങ്ങൾ വായിച്ചാൽ മതി
@ramankuttyak9153
@ramankuttyak9153 2 жыл бұрын
Good class
@jessyavarachan5311
@jessyavarachan5311 2 жыл бұрын
Goodclass
@raveendrannair4253
@raveendrannair4253 2 жыл бұрын
Sir how can I get an appointment with u.
@farhanfarrr697
@farhanfarrr697 2 жыл бұрын
Medam. Kalillullablok. 80.90.kuduthalano. Cct. Cheythu. Angiyopettancheyyano please
@ashokanp.t.2435
@ashokanp.t.2435 2 жыл бұрын
already അഞ്ച്ചയി പ്ലാസ്റ്ററി done can I have other remady?
@varghesen.j4106
@varghesen.j4106 Жыл бұрын
ഗുഡ് " പക്ഷേ ഇതൊക്കെ നടക്കോ?
@greeshmasunil4375
@greeshmasunil4375 10 ай бұрын
ഈ ആൻജിയോ പ്ലാസ്റ്റി ചെയ്ത ഒരാൾക്ക് എല്ലാ പണിയും എടുക്കാൻ സാധിക്കാൻ എന്താണ് ചെയ്യേണ്ടത്... ?
@divyaudayakumar2464
@divyaudayakumar2464 2 жыл бұрын
ഹാർട്ട്‌ ബീറ്റ് വരുയേഷൻ നോ മെഡിസിൻ
@farhanfarrr697
@farhanfarrr697 2 жыл бұрын
Sar. Kalilullabolok.80.90undenn. Cct. Cheythpol. Arinu. Ethkuduthalano. Angiyopettancheyyano. Sugar. Ro. 11.poyindund
@salimmh3157
@salimmh3157 8 ай бұрын
വെറും പറ്റിക്കൽ ആണ്,,,, പിടിച്ചു പറി ഇതിലും ഭേദം ആണ്,,,,, വീഡിയോ യിൽ കാണുമ്പോ പറയുമ്പോ ഒക്കെ ശെരി ആണ്,,, ഈ കാണുന്ന വീഡിയോ റൂമിൽ കിടത്തി tv യിൽ കാണുന്നതിന് ഹോസ്പിറ്റൽ ചാർജ് ആയിട്ടു വാങ്ങുന്നത് 35000,,, എല്ലാ റെസിപ്റ്റിലും കാണും no refund എന്നു,,, കൊടുത്താൽ പോയി,,,, കിട്ടിയത് തരൂല എന്ന സിസ്റ്റം ആണ് അവിടെ
@rejirajan8061
@rejirajan8061 2 жыл бұрын
❤️
@ashrafm5308
@ashrafm5308 9 ай бұрын
സ്റ്റെൻ്റ്: മ്പൈ പാസ് ഇല്ലാതെ ബ്ലോക്ക് ഒഴിവാക്കാം എന്നത്: വായ കേ ണ്ട് പുട്ട് അടിക്കാo എന്ന് മാത്രം ബ്ലോക്ക് ഉള്ള രോഗി വിഭഗ്ദ സർജൻ്റ അടുത്ത് ചെന്നാൽ ഉടനെ സർജറി കൂഡും മ്പത്തെ ഭയപ്പെടുത്തും 5ലക്ഷം പോക്കറ്റിൽ എന്ത് കഷ്ടം
@crusadewarrior9783
@crusadewarrior9783 Жыл бұрын
Great!!
@sivakumaranmannil1646
@sivakumaranmannil1646 2 жыл бұрын
Very very valuable information. Thanks Dr for this valuable information.
Мен атып көрмегенмін ! | Qalam | 5 серия
25:41
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
എന്താണ് colonoscopy | M&M Gastro Care India | epi-031
11:30
M&M Gastro Care India
Рет қаралды 120 М.