For More Details. Visit - Website : drmanojjohnson... Follow Us KZbin : / @drmanojjohnson7875 Facebook : / dr.manojjohnsonofficial Instagram : / doctorsvlogs
Пікірлер: 91
@HealthtalkswithDrElizabeth2 жыл бұрын
ഈ വിഷയം വളരെ വ്യക്തമായും ലളിതമായും ഡോക്ടർ അവതരിപ്പിച്ചു😊 നന്നായിരുന്നു ഡോക്ടർ 👍🏻
@--..--.-.8 ай бұрын
Not was.....IS good.
@syaminisasidharan72892 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. ഇത്രയും നല്ല വിവരം പറഞ്ഞു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി
@PARTHIVVLOGS-t2n2 жыл бұрын
മനോജ് ഡോക്ടറുടെ എല്ലാ വീഡിയോ ഞാൻ കാണുന്നുണ്ട്, ഡോക്ടർ എന്റെ വീടിനടുത്ത് ആയിരുന്നെങ്കിൽ ഞാൻ ഡോക്ടറെക്കൊണ്ട് ചികിത്സിക്കും ആയിരുന്നു വളരെ ഉപകാരപ്രദമായ വീഡിയോകൾ, അസുഖം താനെ കുറയുന്നതുപോലെ തോന്നുന്നു എനിക്കും ഫാറ്റിലിവർ വൺ ഉണ്ട്
@reenam35717 ай бұрын
സത്യം എനിക്ക് വന്നപ്പോൾ എല്ലാവരും പറഞ്ഞത് ഇങ്ങനെയാണ്
@jobinkurian81362 жыл бұрын
ഞാൻ അത്യാവശ്യം മദ്യപിക്കുന്ന ഒരാൾ ആണ് .. മദ്യപിച്ചു കഴിയുമ്പോൾ ഒരു പ്രത്യേക ഉന്മേഷവും എനിർജിയും തോന്നാറുണ്ട്...മദ്യപിക്കാതെ തന്നെ ഈ ഉന്മേഷം ജീവിതത്തിൽ മുഴുവൻ കിട്ടാൻ എന്താണ് ചെയ്യേണ്ടടത്....മദ്യപാനം നിർത്താൻ ആഗ്രഹം ഉണ്ട് അതുകൊണ്ട് ചോദിച്ചതാ
@ashwinvijaykumar11922 жыл бұрын
🙏🤓🤓
@purushothamank4712 жыл бұрын
Thank you Doctor for valuable information 🙏
@fathimanasar46532 жыл бұрын
ഡോക്ടർ നബർ തരണം വളരെയധികം വിഷമത്തോടെ ആണ് അസൂഖഠ കൊണ്ട്
@stephentl4372 жыл бұрын
Very useful information. Thanks Doctor.
@veenaprakash8704 Жыл бұрын
സാറിന്റെ മരുന്നുകളൊക്കെ 100 % effective ആണ്... അതുകൊണ്ട് തന്നെ മരുന്നുകളുടെ വില ഇത്തിരി കുറച്ചാൽ ഉപകാരമായിരിക്കും. 2 visitingil തന്നെ ടെസ്റ്റടക്കം 10,000 ആയിട്ടുണ്ട്. Pls..''
@josinasiby47982 жыл бұрын
Thankyou dr. 🙏🙏, protein അലർജിയും fatty liver തമ്മിൽ ബന്ധം ഉണ്ടോ ഇതിൽ ഏതു രോഗം ആണ് ആത്യം മറ്റേടത് pls sir ഒന്നു പറയുമോ 🙏🙏🙏🙏
@santhibijoy2612 жыл бұрын
Ithinu replay parayumo sir.
@sreedevi84202 жыл бұрын
നല്ല അറിവ്.ആരും പറയാത്തത്
@mercyabraham92032 жыл бұрын
Thank you Doctor, 🙏, You are giving good information, May God always bless you, I am staying out of Kerala, when ever I visit Kerala, I will meet you once. Thanks
@kvsurendran57772 жыл бұрын
Doctor Oru valiya sathyam paranju..fatty liver kuzhappamilla ennu Oru doctor paranjathinu ippol anubhavikkunnu....sobha...
@mym48172 жыл бұрын
Dr. ഈ പപ്പായ seeds കഴിക്കാൻ പറ്റുമോ. അതിന്റെ effects side effects എല്ലാം പറഞ്ഞു തരുമോ pleese. ഞാൻ ഒരു ca pationt ആണ്
@lincyjose56212 жыл бұрын
Thank you sir, for your valuable information
@naflaniyas28362 жыл бұрын
Sir please do a vidio of psoriasis
@mayasanthosh19502 жыл бұрын
Good morning Doctor 🙏🙏🙏 Thank you so much.
@shinykuruvila9192 жыл бұрын
Itu arum parayarilla doctor.Thanks
@chackomathew70002 жыл бұрын
Thak you so much for giving the valuable information.
@sivmohanaryan61432 жыл бұрын
Keep going ...you are right....all the best
@mollybalu97632 жыл бұрын
Thank you Dr. 👍🙏
@rinibabu50102 жыл бұрын
Hello Docter എനിക്കും fattyliver grid two ആണ്. എനിക്ക് utraus fibroid ഉണ്ട്. എനിക്ക് ഡോക്ടർ ഒന്ന് consult ചെയ്യാൻ പറ്റുമോ... ഞാൻ വിദേശത്ത് ആണ്. എന്തെകിലും മരുന്ന് പറഞ്ഞു തരുമോ... Please help me doctor please,
Dr. എനിക്ക് ഫാറ്റി liver grade 2ആണ്. Oru മരുന്ന് പറയൂ Dr. please please
@naflaniyas28362 жыл бұрын
Thanku sir valuable information.sir ennike 20 years ayii oru baby nde 6 months ayii ennike cherupathil psoriasis ndeaayiruno body fullnjn oru 4std il padikupol koore treatment chydhoo.10 years okk ayii complete ayii maraan pinne cheriya medicines veche control chyraaeruno.pinne pregnancy timeil oru 7 monthil vendum vanoo pinn pinn adh koodi vanoo.pinne oru checkpil ennike fatty liver grade 1 unde nne parajoo.njn ndhaa chynde fatty liver uldhkounde ahnoo ennike veendum ipoo psoriasis vanoo.now my skin condition is very bad.i don't know how to take treatment for psoriasis.docter please do a vidio of it .
@preemasaju18802 жыл бұрын
🙏🙏🙏🙏
@fabyjose77082 жыл бұрын
Dr edaku edaku heartbeat kudunnathu pole thonunnathu enthukinda please reply
@udayasree14272 жыл бұрын
Repeat aanallo videok al.
@preenashaju83142 жыл бұрын
Do we need to have medicine for fatty liver first grade if yes then wat please reply
@--..--.-.8 ай бұрын
Are the other doctors studying from another book?
@sebastiankk15502 жыл бұрын
❤️🙏❤️
@WonderCook2 жыл бұрын
👌👌👌👌
@athulks82132 жыл бұрын
നിങ്ങളെ വീഡിയോയിൽ കാണുന്നത് പോലെയല്ലലോ നേരിട്ട് കാണുമ്പോൾ സീരിയസ് 🥲
@rajeevpandalam41312 жыл бұрын
വീഡിയോയിൽ സീരിയസ് ആയി ഇരുന്നാൽ ആരെങ്കിലും കാണുവോ
@anuannkuruvila85182 жыл бұрын
Sathyam
@rajeevpandalam41312 жыл бұрын
പോയിരുന്നോ
@lijibrijesh17662 жыл бұрын
Liver condition normal qkan olla vazhi entan
@drisyajineesh11302 жыл бұрын
Sir അ രി thinnan thonunnath anthanu.pls reply
@sarithasarithamc97212 жыл бұрын
Sir yenike fatty lever unde
@mumtazashraf30232 жыл бұрын
Enik grade 1 aane
@sameeragafoor92562 жыл бұрын
Ippol adhikavum repeat anal lo?
@ithasworld45292 жыл бұрын
സർ ബുക്കിംഗ് ഉണ്ടോ ഉണ്ടങ്കിൽ നമ്പർ തരുമോ
@sunithasanthosh50382 жыл бұрын
Dr no tharamo
@dr.prakashas12353 ай бұрын
Are u a naturopath Unscientific talk
@Fayis13412 ай бұрын
💯
@namrithaaneesh55802 жыл бұрын
Bookingnumber tharanam
@mumtazashraf30232 жыл бұрын
Fatty liver medicine illa ennalle parayunnath doctors weight kurakan paranju ennod