Drona (Theme Song) | Drona | Kaithapram | Deepak Dev | Mammootty | Nithinraj | Sreekumar

  Рет қаралды 2,985,737

Manorama Music Songs

Manorama Music Songs

Күн бұрын

Lyrics : Kaithapram
Music : Deepak Dev
Singer : Nitinraj & Sreekumar
Movie : Drona
Content Owner : Manorama Music
Website : www.manoramamus...
KZbin : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonl...
#mammootty #kaithapram #deepakdev #shajikailas #manoramamusic #filmsongs #malayalamfilmsongs

Пікірлер: 1 000
@Akshayjs1
@Akshayjs1 4 жыл бұрын
മമ്മൂട്ടിയുടെ career ലെ തന്നെ ഒരു മികച്ച കഥാപാത്രമാണ് മാധവൻ. Flop സിനിമകൾ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് പക്ഷെ ആദ്യമായിട്ടാണ് ഒരു flop /negative review കിട്ടിയ പടം എന്റെ favourite ആവുന്നത്. ഇത്രയും കിടിലൻ പടമായിട്ടും കുറഞ്ഞത് ഒരു നല്ല അഭിപ്രായം പോലും ഈ പടത്തിനു കിട്ടാത്തത് അത്ഭുതം തന്നെ.
@afsalaboobakkar4031
@afsalaboobakkar4031 4 жыл бұрын
Prajapathi also
@akshay1655
@akshay1655 4 жыл бұрын
Ipo athine torrent hit enno telegram hit enno parayam
@albertalvin9423
@albertalvin9423 4 жыл бұрын
Yes bro
@nadeermuhammed3637
@nadeermuhammed3637 4 жыл бұрын
Yes , Oru pakshe kaalathinu munpe sanjarichath kondaaavaaam ,,,
@ved6737
@ved6737 4 жыл бұрын
@@nadeermuhammed3637 adhe
@nashakathnashan2058
@nashakathnashan2058 5 жыл бұрын
മലയാളം മൂവികളിൽ പവർ ഫുൾ ആയ ഒരു bgm ആണ്.
@kolamass612
@kolamass612 4 жыл бұрын
Chinthamanikolaase Bgm song 🔥
@vivekmohan40
@vivekmohan40 4 жыл бұрын
Yez very powerful bgm...🔥🔥🔥
@arjunms4918
@arjunms4918 4 жыл бұрын
Lal krishna viradiyar 👑
@AkhilRajeshCarippathu
@AkhilRajeshCarippathu 3 жыл бұрын
Yes
@akinci8892
@akinci8892 3 жыл бұрын
Apo ninakk narendra shetty aaraanenn ariyilla
@shanoopks8740
@shanoopks8740 4 жыл бұрын
ഹിറ്റ്‌ അല്ലായിരുന്നിട്ടും ഈ സിനിമയുടെ തീം, ബിജിഎം,കാസ്റ്റിംഗ്, ഗംഭീരം ആയത് കൊണ്ട് മടുപ്പ് തോന്നിക്കാത്ത സിനിമയാണ് ദ്രോണ
@blossom7928
@blossom7928 5 жыл бұрын
ഈ സിനിമയിൽ ഇക്കാക്ക് ഒരു അവതാരപുരുഷന്റെ തേജസ്സാണ്. സ്വന്തം ഇക്ക 😍
@sajinjoshi4412
@sajinjoshi4412 5 жыл бұрын
True Words
@arvisuals3362
@arvisuals3362 4 жыл бұрын
Reality
@luciferfallenangel666
@luciferfallenangel666 4 жыл бұрын
Yea, same with Balram Vs Tharadas... X2 theejass!
@explorewild4766
@explorewild4766 3 жыл бұрын
@@luciferfallenangel666 yes... Big brother... Mass 🔥
@explorewild4766
@explorewild4766 3 жыл бұрын
@Sree sreerag Kidilan 🔥🔥mass anu
@sheelamani1553
@sheelamani1553 5 жыл бұрын
നിധിൻ രാജ് വളരെ മനോഹരമായി പാടിയിരിക്കുന്നു. ദീപക് ദേവിന്റെ ഹിറ്റുകളിലൊന്ന്
@Akshayjs1
@Akshayjs1 4 жыл бұрын
ഈ സിനിമ ഒരുപാട് ഇഷ്ടമായവർ ഉണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. കാരണം ഇത് ഒരു ഗംഭീര സിനിമ തന്നെ ആണ്. അങ്ങനെ എനിക്ക് മാത്രമായിട്ട് ഒരു സിനിമയും ഇഷ്ടപെടില്ലല്ലോ !!!
@dolby91
@dolby91 4 жыл бұрын
ഈ പടം കാലം തെറ്റി റീലിസ് ചെയ്തത് കൊണ്ടാണ് flop ആയതെന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. 2010 ജനുവരി റീലിസ്. Bodyguard ഉം ആ ടൈമിൽ റീലിസ് ആവറേജിൽ ഒതുങ്ങി.
@Akshayjs1
@Akshayjs1 4 жыл бұрын
@@dolby91 bodyguardum kidilan aairunnu. Pakshe koothara pappy appacha oke hit aai
@dolby91
@dolby91 4 жыл бұрын
@@Akshayjs1 Yes😓
@harim6909
@harim6909 4 жыл бұрын
Enikum bro....adipoli movie aan
@homelander5499
@homelander5499 4 жыл бұрын
Movie is not that great But mammootty's performance was dope 👌and this theme too
@amaldev2792
@amaldev2792 3 жыл бұрын
*ഇത് ആവണമെടാ Bgm...!!* *അഡാർ ഞെരിപ്പൻ രോമാഞ്ചം Bgm* 🔥🔥💯💯👌👌👌😍😍😍
@sreejithsambadi9777
@sreejithsambadi9777 3 жыл бұрын
സൂര്യനെപോൽ തേജസേഴുന്ന ഒരു ഏട്ടൻ ഉണ്ട് അവന് പട്ടാഴി മാധവൻ..🔥🔥🔥🔥🔥
@kvshibuprasad
@kvshibuprasad 4 жыл бұрын
പട്ടാഴി മാധവൻ ആയിട്ടുള്ള ഇക്കയുടെ intro ഒരു രക്ഷയും ഇല്ല...😍😍😍😍😍 ഇക്ക മരണ മാസ്സ്..... പട്ടാഴി മാധവൻ 😍😍😍😍😍😍😍😍😍😍😍😍
@jibinjs1139
@jibinjs1139 4 жыл бұрын
*കാലം തെറ്റി ഇറങ്ങിയയൊരു BGM* *കാലം തെറ്റി ഇറങ്ങിയയൊരു മൂവിയും*
@abhijithajay7779
@abhijithajay7779 3 жыл бұрын
ഏത് കാലത്തിറങ്ങിയാലും മൂവി 😪😪😪 Bgm 🔥🔥🔥🔥
@manumadhav545
@manumadhav545 3 жыл бұрын
@@abhijithajay7779 അത് ചില ആളുകൾക്ക് 😂
@user-fs8vf5co7r
@user-fs8vf5co7r 3 жыл бұрын
@@manumadhav545 movie is shit💩 but bgm🔥
@amaldev2792
@amaldev2792 3 жыл бұрын
@@manumadhav545 script wise very poor bro...😩😓 but it was a damn brilliant story with chilling n fascinating background score🔥👌
@sanarj2300
@sanarj2300 3 жыл бұрын
@@user-fs8vf5co7r mammoty വെല്ലോ ustad ആയിട്ട് വന്നരുന്നേൽ നിനക്കു estapedumo 😂😂
@birilbaby5036
@birilbaby5036 3 жыл бұрын
*കൊറോണ കാലത്തും ഇത് കേട്ട് രോമാഞ്ചം കൊള്ളാൻ വന്നവർ ഉണ്ടോ*
@chandhu2941
@chandhu2941 3 жыл бұрын
𝘚𝘶𝘱𝘦𝘳
@soniamathew8844
@soniamathew8844 3 жыл бұрын
Pinnalah ✌️✌️✌️✌️✌️😀😀😍😍❤️😘😘👻👻👻👻👍👍👍😄😄🙏🙏🤣😂😂🤭💪🤟
@Zudoku2005
@Zudoku2005 3 жыл бұрын
DHRONA UYIR😍😍😍
@muhammednishab6849
@muhammednishab6849 3 жыл бұрын
Pinnallathe 🤞
@acreation9575
@acreation9575 3 жыл бұрын
Njn
@ramr.v8370
@ramr.v8370 6 жыл бұрын
കാലം ഈ പാട്ടിനെയും ഈ സിനിമയെയും തിരിച്ചറിയും പട്ടാഴിയിലെ കുഞ്ഞുണ്ണിയും മാധവനും മാസ്സാണ് MAMMOKKA THE BEST ACTOR 👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏💜💜💜💜💜
@arunh7723
@arunh7723 3 жыл бұрын
Yes
@merinsherin6345
@merinsherin6345 3 жыл бұрын
Yes
@sidharthansidharthan9279
@sidharthansidharthan9279 2 жыл бұрын
🙄😂
@akhildevasia3402
@akhildevasia3402 2 жыл бұрын
@@merinsherin6345 ooi love you 😘
@vyshnavp8672
@vyshnavp8672 Жыл бұрын
Thirichu arinju kazhinju, Patazhi madhavan is one of the best performances of ikka
@arunpr53
@arunpr53 4 жыл бұрын
ഈ പടം തീയേറ്ററിൽ കണ്ടുകൊണ്ടിരിക്കെ ആളുകൾ ഭയങ്കരമായി കൂവുന്നത് എന്നെ അത്ഭുതപ്പെടുത്തി... Drona is clearly under rated.
@nishanthsurendran7721
@nishanthsurendran7721 3 жыл бұрын
It had a nice concept. But the finished movie was sort of all over the place. Could've been far far better.
@Nikzonv
@Nikzonv Жыл бұрын
Mammotty fans നല്ല പടങ്ങൾ അംഗീകരിക്കില്ല..
@hari92
@hari92 7 ай бұрын
May be shaji kailas enna director il ninn oru full action movie aayirikkum audience expect cheythath.
@rayannainan7180
@rayannainan7180 4 жыл бұрын
ഈ സിനിമയിൽ ഇക്കാക്ക് ഒരു പ്രേത്യേക തേജസ്‌ ആണ് 😘😘
@NithinRajSinger
@NithinRajSinger 3 жыл бұрын
So happy to see that this song that I sang years ago for Deepak dev sir is being celebrated even now :) thanks a lot one and all :) A salute to Mammukkas swag!!!! and Mammukka fans thanks for the support :)
@n1ger.squadd
@n1ger.squadd 3 жыл бұрын
You have sung this song very well good sound ❤️
@jithinkp7430
@jithinkp7430 3 жыл бұрын
Kidu song 🔥
@ved6737
@ved6737 3 жыл бұрын
🔥😍😍
@razz-2977
@razz-2977 3 жыл бұрын
Great sir❣️🔥
@athulsaji7169
@athulsaji7169 3 жыл бұрын
🔥🔥🔥
@heavenstarheavenstar5865
@heavenstarheavenstar5865 4 жыл бұрын
"ആയുധം കയ്യിലുള്ളപ്പോൾ ദ്രോണരെ തോൽപ്പിക്കാൻ ആർക്കുമാവില്ല" 😍💪(അശ്വത്ഥാമാവ് മരിച്ചു എന്ന വാർത്ത അറിഞ്ഞു ആയുധം താഴെ വെച്ച് മകനെ ഓർത്തു ധ്യാനിക്കുമ്പോഴാണ് ദൃഷ്ടധ്യുമ്നൻ ദ്രോണരെ വധിക്കുന്നത്) ലോകാചാര്യൻ 💪😍 പരമശിവന്റെ ഭക്തൻ 🙏 പരശുരാമന്റെ ശിഷ്യൻ 🙏 കൗരവരുടെയും പാണ്ഡവരുടെയും ഗുരുനാഥൻ 🙏😍 ദ്രോണാചാര്യർ 💯 ദ്രോണാ.. ദ്രോണാ.. ദ്രോണാ..... 💞💞💞
@jayapradeepa5911
@jayapradeepa5911 3 жыл бұрын
അശ്വത്ഥാന്മാവ് എന്ന ആന വധിക്കപെട്ടു - ആദ്യം അതു പറയാതെ പേരുമാത്രം പറഞ്ഞ് ചതിച്ചു.. അല്ലേലും ചതിവല്ലാത് എന്തവാ കുടുതലും
@cvinodkumar4516
@cvinodkumar4516 3 жыл бұрын
@@jayapradeepa5911 as a muslim.. your opinion is correct💜
@lordanakin0
@lordanakin0 3 жыл бұрын
@@jayapradeepa5911 athe angane aanu
@akanagha261
@akanagha261 2 жыл бұрын
He rejected karna and ekalavya
@TigerWorld55
@TigerWorld55 2 жыл бұрын
@@akanagha261 ever heard of mahabharatham ??😂😂😂 Karna was a student of drona before parasurama 🤣🤣🤣 he got the archery skills but doona never tought him divine weapons .... Arjuna defeated entire karuravs including drona in the virat war
@shemeerkb4504
@shemeerkb4504 6 жыл бұрын
Enthaanu ennu ariyilla annum innum eee song kelkkumbol oru romaagification 😍😍😍
@vishnuvardhanpmenon6175
@vishnuvardhanpmenon6175 6 жыл бұрын
SHEMEER K B Yes enikkum . 😍😍😍
@sanafarsana2647
@sanafarsana2647 5 жыл бұрын
Ssssss
@arshithaarshi6556
@arshithaarshi6556 3 жыл бұрын
എന്തോ ഒരു പ്രേതൃക എനർജി നൽകുന്ന പോലെയാണ് ഈ ഒരു song 🔥ദ്രോണ ❤️ പാട്ടായി മാധവൻ 🔥
@hanirose3695
@hanirose3695 4 жыл бұрын
ചില സിനിമകളുടെ പേര് വെച്ച് ഒരു കവർ സോങ്ങോ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കോ തീം സോങ്ങോ ചിലപ്പോൾ നമ്മളെ കോരിതരിപ്പിക്കാറുണ്ട്.. അതിൽ നരൻ സിനിമയിൽ "ഞാനൊരു നരൻ" എന്ന ഗാനവും "ദ്രോണ" സിനിമയിലെ ഈ സോങ്ങും എന്നും മലയാളികളുടെ മനസ്സിൽ ഉണ്ടാകും. പുതിയ മുഖം സിനിമയിലെ സോങ്ങും തരക്കേടില്ല...
@Leo__Das912
@Leo__Das912 3 жыл бұрын
Ellam DEEPAK DEV❤️
@moneymakingmalayalam
@moneymakingmalayalam 3 жыл бұрын
Don bgm
@aswanthramesh6592
@aswanthramesh6592 3 жыл бұрын
Randum deepakettan magic
@anoopjohny9474
@anoopjohny9474 3 жыл бұрын
ഈ മൂന്നും done by ദീപക് ദേവ് ❤️
@ashiquebabu6050
@ashiquebabu6050 2 жыл бұрын
പ്രജാപതി
@ljvlog369
@ljvlog369 3 жыл бұрын
ആർത്തുവിളിക്കാനും ആരാധിക്കാനും ഹൃദയത്തോട് ചേർത്ത് നിർത്തുവാനും തലമുറകൾ തിടുക്കം കൂട്ടുന്ന ഈ പേരില്ലാതെ പൂർണ്ണമാവില്ല മലയാള സിനിമയുടെ ചരിത്രവും മഹനടനത്തിന്റെ മാതൃകകളും
@viswanathvijayan7
@viswanathvijayan7 5 жыл бұрын
വരികൾ കൈതപ്രം 👌 സംഗീതം ദീപക് 😍
@muhsinashaji2367
@muhsinashaji2367 3 жыл бұрын
Padiyathaara
@jaseerjaseer3291
@jaseerjaseer3291 3 жыл бұрын
@@muhsinashaji2367 nithin raj and sreekumaar
@mollywoodpalace8794
@mollywoodpalace8794 3 жыл бұрын
ഏഷ്യാനെറ്റ് പുഴ്ത്തിവെച്ചിരിക്കുകയാണ് ഈ സിനിമ..
@krishnadasv4116
@krishnadasv4116 3 жыл бұрын
😀😀😀
@aryak8326
@aryak8326 3 жыл бұрын
Ippam 1month aaayi irajjiyittunndddd
@anoopcb8656
@anoopcb8656 3 жыл бұрын
Inn mrng kandu
@drtonyissac9297
@drtonyissac9297 2 жыл бұрын
പരസ്യം കിട്ടില്ല
@sreejithks9389
@sreejithks9389 2 жыл бұрын
Asianet movies kanu bro athil oru 3 week gapil undakum
@nanmamaram69
@nanmamaram69 3 жыл бұрын
ഈ സിനിമയുടെ വിജയത്തിന്റെ പുറകിൽ ഈ പാട്ടിനു വലിയൊരു പങ്കുണ്ട് 👌👌
@shar4057
@shar4057 2 жыл бұрын
Ithu paraajayamaayirunnu. Pakshe adipoli movie and songs aanu 🤗...
@vyshnavp8672
@vyshnavp8672 Жыл бұрын
One of the best fantasy movie
@sharonsk9194
@sharonsk9194 Жыл бұрын
E movie flop ane
@jithus6592
@jithus6592 9 ай бұрын
​@@vyshnavp8672😂
@vahidkc174
@vahidkc174 6 жыл бұрын
ദ്രോണാആ ആ ആ ആ ആ....... woow maass
@sajinjoshi4412
@sajinjoshi4412 5 жыл бұрын
MASS KA BAPP
@arjunsivaram9527
@arjunsivaram9527 4 жыл бұрын
പണ്ട് തൃശൂർ ഫസ്റ്റ് ഡേ ഈ സിനിമ കാണാൻ പോയപ്പോൾ ഈ ബിജിഎം മമ്മൂക്കയുടെ ഇൻട്രോ ന്റമ്മോ തിയേറ്റർ എക്സ്പീരിയൻസ് രോമാഞ്ചം ന്നു പറഞ്ഞാൽ പോരാ അതുക്കും മേലെ മംമൂക്കന്റെ നാളുകൾ
@roby-v5o
@roby-v5o 7 ай бұрын
ആരൊക്കെ 🙋‍♂️🙋‍♂️വീണ്ടും 2024തിരഞ്ഞു പിടിച്ചു കാണുന്നത്...??🔥🔥 എനിക്ക് സിനിമയെക്കാൾ ഏറെ ഇഷ്ടപെട്ടത് theme song ആണ് 💥💥
@adarshanuthomas3025
@adarshanuthomas3025 6 жыл бұрын
0:48 - 1:01 👌what a progression. Superb Build up for the key portion.
@DrSona05
@DrSona05 6 жыл бұрын
Adarsh ANU THOMAS 👌❤
@ved6737
@ved6737 4 жыл бұрын
❤🔥🔥
@jithyareji5254
@jithyareji5254 4 жыл бұрын
Pwoli
@vyshnavp8672
@vyshnavp8672 Жыл бұрын
Just fire 🔥🔥🔥😎
@karunaelzamathew8682
@karunaelzamathew8682 3 жыл бұрын
ഹോ... എന്നാ ഒരു പാട്ടാണ്..👌. കൈയിലെ രോമം വരെ എഴുനേൽക്കുന്നു...👌👌.what a power full song.. 😍.അടിപൊളി പടം തന്നെയാണ്..👍. പാട്ട് അതിലേറെ ഇഷ്ട്ടം... ദ്രോണാ... ആ.. ആ.. ആ..😘😘😘😘😘
@yadhukrishna5720
@yadhukrishna5720 4 жыл бұрын
മലയാള സിനിമയുടെ വല്യേട്ടൻ ലവ് യു മമ്മൂക്ക..
@arjunaju3873
@arjunaju3873 3 жыл бұрын
ഈ bgm കേൾക്കുമ്പോൾ ഉണ്ടാവുന്ന ഒരു രോമാഞ്ചിഫിക്കേഷൻ ഉണ്ട് 😍💥
@ashiquebabu6050
@ashiquebabu6050 5 жыл бұрын
കാലം തെറ്റിയിറങിയ ചിത്രം, ഇന്നായിരുന്നേല്‍ സൂപ്പര്‍ ഹിറ്റാകുമായിരുന്നു, പട്ടാഴി മാധവനും,അനിയന്‍ പട്ടാഴി കുഞുണ്ണിയും ,ഇസ്തം
@dolby91
@dolby91 4 жыл бұрын
2005 ആയിരുന്നു റീലിസ് ചെയ്യേണ്ടത്.
@perfect4575
@perfect4575 4 жыл бұрын
Njaan ningalude Dp yil ulla aaloode katta fan aanu
@dolby91
@dolby91 4 жыл бұрын
@deaDly M-i-n-d [KiLLeR] Ariyam. 2010 january release. Kollam Pranavam theatre.
@nanduvpn1795
@nanduvpn1795 4 жыл бұрын
@@dolby91 അതെന്നാ bro അങ്ങനെ പറഞ്ഞത്?
@praveen.m4273
@praveen.m4273 4 жыл бұрын
Yes
@jubinjeyk3194
@jubinjeyk3194 5 жыл бұрын
ഇ സോങ് ഇപ്പോളും വേണ്ടത്ര ശ്രെദ്ധിക്കപ്പെട്ടിട്ടില്ല
@andresdefonollosa9353
@andresdefonollosa9353 4 жыл бұрын
As a Mohanlal fan ... The best bgm of Mamookaa ever... Loves it forever ❤️❤️❤️
@ojoboardplayer9854
@ojoboardplayer9854 3 жыл бұрын
Mammookkada mathram alla malayala cinimayile ettavum mass bgm ith aanu.lalappan okke kandu idum ingane ulla bgm undakkan
@andresdefonollosa9353
@andresdefonollosa9353 3 жыл бұрын
@@ojoboardplayer9854 lallappan enn vilikann ninte appano... Pinne mass bgm idneth Ikka aallalo music composer alle.. Onn po punde
@aswing2706
@aswing2706 3 жыл бұрын
@@ojoboardplayer9854 ഒരുത്തൻ ഒരു നല്ല കമ്മൻറ് ഇട്ടതിന് അടിയിൽ തന്നെ കുത്തി തിരുപ്പ് ഉണ്ടാക്കണം അല്ലിയോ മൈരേ
@n1ger.squadd
@n1ger.squadd 3 жыл бұрын
@@ojoboardplayer9854 FFC
@baburajan2500
@baburajan2500 3 жыл бұрын
@@ojoboardplayer9854 പറഞ്ഞത് കേട്ട തോന്നും ഈ ബിജിഎം മമൂക്ക ആണ് ഉണ്ടാക്കിയത് എന്ന്, ലാലേട്ടന്റെ സാഗർ ഏലിയാസ് ജാക്കിയിലെ bgm ഒന്നും താൻ കേട്ടിട്ടില്ലേ.
@holdon5952
@holdon5952 4 жыл бұрын
2020,2021,2023,2024.....kaanunnavar like adi😂😂😂😂
@sumayyaofficial.8545
@sumayyaofficial.8545 4 жыл бұрын
Time മെഷീനിൽ പോയി ലൈക്ക് ആടിച്ചിട്ടുണ്ട്.😂
@Rickstein1608
@Rickstein1608 4 жыл бұрын
😆
@alcapone3891
@alcapone3891 4 жыл бұрын
❤️
@krishnapreethykrishnankutt229
@krishnapreethykrishnankutt229 3 жыл бұрын
😂🤣🤣
@anaghapaul3987
@anaghapaul3987 3 жыл бұрын
😂😂😂kashtamaanu 🤣🤣🤣🤣
@kannanameunni9665
@kannanameunni9665 4 жыл бұрын
ഞാൻ പല മലയാളം പാട്ടുകളും കേട്ടിട്ടുണ്ട് പക്ഷെ ദ്രോണ എന്ന സിനിമയിലെ ഈ ഒരുപാട്ട് കിടു ആണു.
@ajmotionx
@ajmotionx 3 жыл бұрын
കേക്കുമ്പോൾ കൂടെ പാടി പോവുന്ന ചില മികച്ച തീം സോഗുകളിൽ ഒന്ന് 🔥💥💥🔥❤️❤️❤️
@mafzal730
@mafzal730 4 жыл бұрын
ദീപക് ദേവിന്റെ ഏറ്റവും മികച്ച സംഗീതം...
@shreyaskrishna1049
@shreyaskrishna1049 5 жыл бұрын
*Most UnderRated MASS BGM In MTown* 🔥🔥🔥
@Memes_of_mallu
@Memes_of_mallu 3 жыл бұрын
വരും കാലം മനസ്സിലാക്കും ഈ പടത്തിന്റെയും പാട്ടിന്റെയും ഇക്കയുടെയും മഹത്വം..
@Akshayjs1
@Akshayjs1 6 жыл бұрын
Ithu oru superb film aanennu abiprayamullavar undo?? I just loved it.Anavasyamayi degrade cheyyapetta padam
@haseemkanhirode
@haseemkanhirode 5 жыл бұрын
Shariyanu...
@akshayrajr3717
@akshayrajr3717 5 жыл бұрын
Crct..
@adeladi4277
@adeladi4277 5 жыл бұрын
nalla reethiyil cheyta oru ugran supernatural thriller...ee film erangiya time il ath accept cheyan aarkum kazhinjila
@meghaissack7802
@meghaissack7802 5 жыл бұрын
Akshay J.S The movie had great scope but the ending was horrible
@faisalm8836
@faisalm8836 5 жыл бұрын
Akshay J.S FDFS Aluva Seenath
@anupkv3728
@anupkv3728 5 жыл бұрын
2019 il aarelum kanunundo???
@Kashi316
@Kashi316 5 жыл бұрын
anoop kv yes
@SBMMediaOfficial
@SBMMediaOfficial 5 жыл бұрын
Eppolum kelkaarund
@midhlajshanavas2295
@midhlajshanavas2295 5 жыл бұрын
Ond bro
@amarjith7142
@amarjith7142 5 жыл бұрын
yes
@abdulnizam8535
@abdulnizam8535 5 жыл бұрын
Yep maN✌
@eeemm1112
@eeemm1112 2 жыл бұрын
ഞാനൊരു ലാലേട്ടൻ ഫാൻ ആണ്‌. Bt this song 💥💥🔥🔥 goosebumps ✨️✨️
@sethuparvathi7632
@sethuparvathi7632 3 жыл бұрын
ഷാജി അണ്ണാ നിങ്ങൾ ഈ പടത്തിൽ പട്ടാഴി മാധവൻ ന്റെ മാത്രം കഥ ആയിരുന്നു എങ്കിൽ ഒരു വലിയ വിജയം ആകേണ്ട പടം ആയിരുന്നു. ദ്രോണ2010. പട്ടാഴി മാധവൻ 🔥🔥🔥🔥
@kingofkings5365
@kingofkings5365 4 жыл бұрын
Mass bgm .സിനിമെക്കെന്താ പ്രശ്നന്ന് അറിയില്ല. നല്ല ഫിലിം.
@jaseeroffl8711
@jaseeroffl8711 4 жыл бұрын
2020ഇങ് പോര് 👍
@Rickstein1608
@Rickstein1608 4 жыл бұрын
hi bro
@jaseeroffl8711
@jaseeroffl8711 4 жыл бұрын
@@Rickstein1608 😁
@suhailmk2287
@suhailmk2287 3 жыл бұрын
2020 NOVEMBER
@krishnapreethykrishnankutt229
@krishnapreethykrishnankutt229 3 жыл бұрын
2021
@jonathjoy3376
@jonathjoy3376 4 ай бұрын
2024
@akg9777
@akg9777 4 ай бұрын
Anyone in 2024😊
@jeffinjose1672
@jeffinjose1672 3 ай бұрын
🖐️
@Hhhhhh-ny3xf
@Hhhhhh-ny3xf 3 ай бұрын
2024 June 22
@weapon-X007
@weapon-X007 2 ай бұрын
😂😂
@ShijasAryan
@ShijasAryan 2 ай бұрын
Yaaaa..... Me🥰🥰🥰
@sandy_forever
@sandy_forever 2 ай бұрын
Ee bgm 2024 il kaanunundavar undo?😅
@cinemalover6203
@cinemalover6203 Жыл бұрын
പട്ടാഴി മാധവൻ 🔥🔥🔥🔥 Underrated character in malayalam movie..🔥🔥 ഇത് തിയേറ്റർ എക്സ്പീരിയൻസ് ചെയ്യാൻ കഴിയാത്ത വിഷമം ഇപ്പോഴും ഉണ്ട് 😑😑
@pepperbae816
@pepperbae816 5 жыл бұрын
Deepak dev magic 😍
@anoopjohny9474
@anoopjohny9474 3 жыл бұрын
ഈ സിനിമ flop ആയിരുന്നു എന്ന് അറിഞ്ഞപ്പോള്‍ വളരെ സങ്കടം ആണ്‌ തോന്നിയത്. Fav movie list ലെ ഒന്ന്❤️ And Bgm 😍💖💙
@mywaymusic9208
@mywaymusic9208 4 жыл бұрын
Only maliyalam movie I watched in hindi on Zee cinema 😁 I love south indian movies ❤️🇮🇳.
@mohammedshifinummathoor4000
@mohammedshifinummathoor4000 Жыл бұрын
Lock your doors, use headphones, increase the volume, close your eyes, feel it!! Goosebumps🥵🔥
@gokulartzz7465
@gokulartzz7465 3 жыл бұрын
Iam a Lalettan fan , but this movie and BGM , iam a fan 🔥
@ABINSIBY90
@ABINSIBY90 4 жыл бұрын
ദ്രോണ 2010.. പഴയ ഓർമ്മകൾ..തീംമ്യൂസിക് പൊളിച്ചു. ദീപക് ദേവ്..
@umeshkeralam2197
@umeshkeralam2197 3 жыл бұрын
Dhronacharya... the greatest warrior in Mahabharata.. the teacher of many great warriors and father of ashwathama..
@n1ger.squadd
@n1ger.squadd 3 жыл бұрын
True in this song they only mentioned duryodhana
@prashanthv.s1639
@prashanthv.s1639 Жыл бұрын
Name of film is drona bcoz drona is mentioned as panchala brahmana (viswakarma) in epics and purana
@gouthamkrishnan6718
@gouthamkrishnan6718 Жыл бұрын
@@n1ger.squadd The word Duryodhana used in this song means "one who cannot be defeated in battle" not the Mahabharath charachter Duryodhana.
@ashwinhari9242
@ashwinhari9242 5 жыл бұрын
ശുഭസൂര്യശോഭയിൽ തെളിയുന്ന ദ്രോണ നക്ഷത്രകോടികൾക്കധിപനാം ദ്രോണ ഉദയത്തിലോംകാരശംഖമാം ദ്രോണ ശരമാരിയാല് ശിവനെയര്ച്ചിച്ച ദ്രോണ വാസ്തുവിന് വസ്തുതകള് അറിയുന്ന ദ്രോണ വാസ്തവം ഹൃദയത്തിലറിയുന്ന ദ്രോണ സമസൃഷ്ടിയോടെന്നുമലിവുള്ള ദ്രോണ സാമവേദാദികള്ക്കുറവിടം ദ്രോണ ദ്രോണാ.. ദ്രോണാ... ദ്രോണാ.. ദ്രോണാ... അസ്ത്രശസ്ത്രാദികള്ക്കാചാര്യ ദ്രോണ മന്ത്രതന്ത്രാദികള്ക്കധികാരി ദ്രോണ നരസിംഹ ഗർജ്ജനക്കടലായ ദ്രോണ ദുര്യോധനായോധനാധിപൻ ദ്രോണ
@adharshvishnu
@adharshvishnu 5 жыл бұрын
ഉദയത്തിലോംകാര*
@arunkky2929
@arunkky2929 4 жыл бұрын
😍😍😍
@krishnapreethykrishnankutt229
@krishnapreethykrishnankutt229 3 жыл бұрын
😍
@NoName-ql2lf
@NoName-ql2lf 2 жыл бұрын
😍😍😍😍😍😍
@artistakhilrevi6066
@artistakhilrevi6066 2 жыл бұрын
Thanks bro 🥰
@adwaithk5863
@adwaithk5863 3 жыл бұрын
ഇക്കയ്ക്ക് ഇത്രയും പവറുള്ള റോൾ ആണ് suit🔥🔥. ഇക്ക മാസ്സ് 🔥🔥🔥
@shravanas1017
@shravanas1017 4 жыл бұрын
Pattaazhi 🔥🔥🔥 In this movie mamookka looks like an exact brahmin priest,even more than original brahmin
@abcdas1098
@abcdas1098 4 жыл бұрын
Correct
@ashishissacmathew8187
@ashishissacmathew8187 3 жыл бұрын
സിനിമയെ പറ്റി 2 അഭിപ്രായം കാണും എന്നാൽ ഈ theme song ഒരു രക്ഷയും ഇല്ല all tym favorite ❣️😍💕❣️
@akhxav
@akhxav 4 жыл бұрын
Mamangam promo song kettitt onnude kelkkan vannu 😍😘 Adhyam ketta athe feel
@mirwaisali7406
@mirwaisali7406 4 жыл бұрын
കാലം തെറ്റിയിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലർ ആയിപ്പോയി. 2000 നു ശേഷം ഇറങ്ങിയ മലയാള ഹൊറർ സിനിമകളിൽ ദ്രോണയും അനന്തഭദ്രവുമാണ് ഏറ്റവും മികച്ചതെന്ന് തോന്നുന്നവരുണ്ടോ?
@ZAHRAN.K-ny2gn
@ZAHRAN.K-ny2gn 3 ай бұрын
Any one in julay 2024
@lilith12320
@lilith12320 3 жыл бұрын
കാലം തെറ്റി ഇറങ്ങിയാ മറ്റൊരു പടം
@420view
@420view 2 ай бұрын
Ada mone ajjathi, entha power❤
@vishnuchandran7137
@vishnuchandran7137 4 жыл бұрын
Second MAMMUKKA entry with this BGM.... Ente ponne HEAVY🔥🔥🔥
@arunbaby9668
@arunbaby9668 3 жыл бұрын
ദെ രോമം പൊങ്ങി 💥💥😇😇🤩😍😍
@ajaludayan3570
@ajaludayan3570 5 жыл бұрын
ദ്രോണ ♥ മമ്മൂക്ക 💜
@naveenraramparambil7819
@naveenraramparambil7819 2 жыл бұрын
2010 ഫെബ്രുവരി 4 തിയതി ചേട്ടന്റെ കൂടെ തൃശൂർ രാഗത്തിൽ ദ്രോണാ കാണാൻ പോയത് ഇപ്പോഴും ഓർക്കുന്നു 11 വർഷം എന്റെ പൊന്നോ കൊല്ലങ്ങൾ പോകുന്ന ഒരു പോക്കേ പിന്നെ TV യിൽ വരുമ്പോൾ ഇത് കേൾക്കാൻ വേണ്ടി മാത്രം പടം കണ്ടിരുന്നു
@hibahibz6286
@hibahibz6286 3 жыл бұрын
Underrated movie of mammuka..bt always fav🔥❤️
@harishari4343
@harishari4343 6 ай бұрын
Any one 2024
@ananthavishnuajith5155
@ananthavishnuajith5155 7 жыл бұрын
class and mass theam song
@johnythomas4044
@johnythomas4044 5 жыл бұрын
Theme*
@jithusam6597
@jithusam6597 2 жыл бұрын
Favrt🔥🔥🔥തീ bgm രോമാഞ്ചം at peak level അതും മമ്മൂക്കയുടെ screen presence അമ്പോ ഇജ്ജാതി 🔥🔥🔥
@manoharanramakrishnan8282
@manoharanramakrishnan8282 6 жыл бұрын
Mega star is great
@gomez7076
@gomez7076 3 жыл бұрын
ഇത് കേൾക്കുമ്പോൾ ഫുൾ രോമാഞ്ചം ആയിരുന്നു
@mightyzedblack123
@mightyzedblack123 3 жыл бұрын
Bgm..athin anusarich mannil ninn uyir varunna Prado athil ninn irangu na mammookka..kaatil paari parakkana thalamudi..udayaadagal (dress) aage oru kodumkatinte pratheethi..sooryathejasode mamookkaaaaa❤️❤️❤️❤️❤️..aa bgm koodi aagumbo😳😳😳😳😳😳😳😳😳😳dronnaaaaaa dronaaaaaaaaaa
@dolby91
@dolby91 4 жыл бұрын
ഈ പടം കാലം തെറ്റി റീലിസ് ചെയ്തത് കൊണ്ടാണ് flop ആയതെന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. 2010 ജനുവരി റീലിസ്. Bodyguard ഉം ആ ടൈമിൽ റീലിസ് ആവറേജിൽ ഒതുങ്ങി.
@arshanashana5396
@arshanashana5396 3 жыл бұрын
Trust me.. This Intro song have seperate fanbase😍💯... Deepak Dev 🥀
@dhaneeshgovind4392
@dhaneeshgovind4392 5 жыл бұрын
വാസ്തുവിൻ വസ്തുതകൾ അറിയുന്ന ദ്രോണ....
@yasirptmukkam3989
@yasirptmukkam3989 3 жыл бұрын
സംഗതി പൊട്ടിയ പടം തന്നെ... പക്ഷേ ഇക്കന്റെയും ലാലേട്ടന്റെയും വളിപ്പു ഫിലിമുകൾ വരെ നമ്മൾ repeat അടിച്ചു കാണും... അത് വാമനപുരം ബസ് റൂട്ട് ആയാലും വെനീസിലെ വ്യാപാരി ആയാലും അവർ ഉണ്ടാക്കിയ Stardom vere ആർക്കും കിട്ടിയില്ല...
@MVW108
@MVW108 6 ай бұрын
❤❤❤❤❤
@sreekanthsreekanth3962
@sreekanthsreekanth3962 6 жыл бұрын
മമ്മൂക്കാ...😎😎
@nasifnasi5313
@nasifnasi5313 6 жыл бұрын
Ikakka
@jaseerjaseer3291
@jaseerjaseer3291 3 жыл бұрын
@@nasifnasi5313 uyir uyir uyir uyir uyir
@Deepakpushkaran
@Deepakpushkaran 5 ай бұрын
Mammookka peaked hereee🗿what a movie dhrona masterpiece
@ചാർലി-ഫ6ള
@ചാർലി-ഫ6ള 2 жыл бұрын
ഒരു രക്ഷയുഉം ഇല്ല ഈ സോങ് കേൾക്കുമ്പോൾ ഒക്കെ ദേഹത്തു ഫുൾ രോമം ഫുൾ കുളിരു കേറും അത്ര ഫീൽ ആഹ് ഈ സോങ് തീ തീ തീ 🔥🔥🔥
@Jaithbhaskaran777
@Jaithbhaskaran777 5 ай бұрын
0:48❤️
@mj-bt2wh
@mj-bt2wh 5 жыл бұрын
Best bgm song in Malayalam cinema
@amararamu1028
@amararamu1028 7 ай бұрын
പട്ടാഴി ഉണ്ണി മരിക്കും പട്ടാഴി മാധവൻ എൻട്രി എന്റെ പൊന്നെ തീ 🔥🔥😮
@videolabshiraz9632
@videolabshiraz9632 2 жыл бұрын
Sharjah Concorde theatre il പോയി കണ്ട ഫിലിം...കൂടെ ഒരു വിസിലും ഉണ്ടായിരുന്നു...മമ്മുക്കയെ കാണുമ്പോൾ bgm പിന്നെ വിസിൽ അടിയും പോളിയല്ലെ
@farizbeeran9398
@farizbeeran9398 5 жыл бұрын
Any one 2019✌
@VishnuSurya2010
@VishnuSurya2010 5 жыл бұрын
Untu
@ramov1428
@ramov1428 2 жыл бұрын
ഇത് പോലൊരു ടൈറ്റിൽ 🔥 സോംഗ് ഭീഷ്മയിൽ പ്രതീക്ഷിക്കുന്നുണ്ടോ 💥💥💥. അങ്ങനെയൊന്നുണ്ടെങ്കിൽ 👃
@gigdhinsimon3008
@gigdhinsimon3008 Жыл бұрын
സമയം തെറ്റി പുറത്തിറക്കിയ ഒരു കിടിലൻ പടവും bgm um
@cinemagarage504
@cinemagarage504 Жыл бұрын
Movie moojalaaanu
@illusionist7909
@illusionist7909 Жыл бұрын
പുള്ളി മലയാള cinema ഇൻഡസ്ട്രിയിൽ ദ്രോണ്രരായി ഭീഷമെരായി ഇനി ഇപ്പൊ....😉
@arjunkichuz117
@arjunkichuz117 5 жыл бұрын
ONE OF THE BEST THEME SONGS FOR MAMMOOKKA WHAT A MOVIE DRONA..........2010 AND WHAT A VILLIAN MANOJ K JAYAN....
@vinunamboothiri3803
@vinunamboothiri3803 2 жыл бұрын
കൃഷ്ണൻ, ശകുനി, കർണൻ, ഭീസ്മർ, ദ്രോണാ പവർ ഫുൾ ക്യാരക്ടർ s ഇൻ മഹാഭാരതം
@allensaji7548
@allensaji7548 4 жыл бұрын
Enikkinnu vayassu 20 ..10 yrs munp njangalude veettil ente aniyaanmaarum cousinsum ee paattu ottikkirunnu kelkkan vendi...thaallupidiyaayirunnu... Drona....
@shafi1537
@shafi1537 2 жыл бұрын
അഞ്ചൽ അർച്ചന യിൽ dts ഇൽ കണ്ട സിനിമ fdfs സിനിമ അവറേജിൽ ഒതുങ്ങി.. Bgm ചില രംഗങ്ങൾ, ഡയലോഗ് പെർഫെക്ട് ❤️❤️.. ഫാൻസ്‌ ആദ്യ ഷോ ആഘോഷം ആക്കിയ പടം ആയിരുന്നു
@sree7215
@sree7215 2 жыл бұрын
anchal Archana♥️
@whatdoyouthink1671
@whatdoyouthink1671 8 ай бұрын
ഇതിന്റെ ഒരോവരിയും തീ 🔥 എഴുതിയ കൈതപ്രം സർ ക്രെഡിക്റ്റ kodukanam
@Irumughan
@Irumughan Жыл бұрын
Mammooty movie names related to Mahabharata names - Avanazhi (1986) Kauravar (1992) Indraprastham (1996) Drona (2010) Bheeshma Parvam( 2022)….interesting ?
@aadilanwar4551
@aadilanwar4551 7 жыл бұрын
classic masssss theme song
@arathianil2165
@arathianil2165 4 жыл бұрын
Kalam thetti erangya.. movie.. pattazhi madhavan oru rekshayumila........words from a lalettan fan
@20s18
@20s18 Жыл бұрын
ബിജിഎം 🔥 രോമാഞ്ചിഫിക്കേഷൻ ♥️✨️
@-Melody.939
@-Melody.939 9 ай бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും ഒരു എന്താ പറയ്യാ 🌟❤✨✨ 𝚃𝚑𝚎 𝚝𝚎𝚊𝚖💖
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 13 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 96 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
Angu Vaana Konilu (From "ARM")
4:09
Dhibu Ninan Thomas - Topic
Рет қаралды 1 МЛН
One Of The Best Mamooka's Performance In "DRONA"...Mamooka Rocks...
6:53
Girish Keshav
Рет қаралды 1,3 МЛН
Kallai Mattum Kandal
5:29
Himesh Reshammiya Melodies
Рет қаралды 6 МЛН
Chingapadayude Rajave | Lyrical Video Song | Natturajavu | Mohanlal | M Jayachandran
4:21
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 13 МЛН